ഇതിൻ്റെ ട്രിക്ക് കിട്ടി മക്കളെ ഇനി ആർക്കും എളുപ്പത്തിൽ ചെയ്യാം How to Solve Rubik's cube EasyMethode

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 1.7K

  • @johnsonyohannan1479
    @johnsonyohannan1479 4 ปีที่แล้ว +896

    എൻ്റെ പൊന്നു സുഹ്യുത്തേ ഞാൻ എൻ്റെ പൊന്നു സുഹ്യുത്തിനെ ഞാൻ എൻ്റെ നെഞ്ചോടെ ചേർത്തുവെക്കുന്നു.2 വർഷമായിട്ട് ഞാൻ കിണഞ്ഞ് പരീശ്രമിക്കുന്ന ഒരു സംഗതിയാണ് 2 ദിവസം കൊണ്ട് ഞാൻ പഠിച്ചെടുത്തത് അതിന് വേണ്ടി ഞാൻ 4 റുബിക് സകൂ ബാണ് ഞാൻ വാങ്ങിച്ചത് ഒരെണ്ണം പൊട്ടിച്ച് കളഞ്ഞ് ഒരൊറ്റ കളർ പോലും സെറ്റ് ചെയ്യാൻ പറ്റില്ലായിരുന്നു. ഞാൻ ഇതിൻ്റെ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടാണ് സോൾവ് ചെയ്തിരുന്നത് അതുകൊണ്ടൊന്നും ഒരു കളർ പോലും സോൾവ് ചെയ്യാൻ പറ്റില്ല. പക്ഷേ എൻ്റെ പൊന്നു സുഹ്യു ത്തിൻ്റെ വിഡിയോ അക്ഷരാത്ഥത്തിൽ നല്ല ഭംഗിയായി പഠിക്കാൻ പറ്റി .ഇതു പോലെ ഒരു പാട് വി ഡിയോ യൂടൂബിൽ കിടപ്പുണ്ട് അതൊന്നും ഇതേ വരെ എനിക്ക് ഉപകാരപെട്ടിട്ടില്ല പക്ഷേ ഈ വിഡിയോ എന്നെ ആകെ മാറ്റിമറിച്ചു 🤝🤝🤝🤝🙏👍👍💖💖💖👌👌👌

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +57

      💖💖💖💖💖💖 thanku so much for lovable support
      ഇതിൽ എഴുതി കാണിച്ച equations എല്ലാം ഒന്നിനോട് സാമ്യം ഉള്ളത് ആണ് ഒരാഴ്‌ച കഴിയുമ്പോൾ equaations മനസിൽ പതിയും. പിന്നെ ഇതു സോൾവ് ചെയ്യാൻ വെറും 50 സെക്കന്റ് മാത്രം മതി .ഇതു സോൾവ് ചെയ്തു എന്ന് അറിയിച്ചതിൽ ഒരുപാടു നന്ദി തുടർന്നും നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ കണ്ടു സപ്പോർട്ട് ചെയ്യുക നന്ദി

    • @CommerceClassPartner
      @CommerceClassPartner 4 ปีที่แล้ว +5

      th-cam.com/play/PLVBb3feu_E7rAs-Q9Zepz18qmidw8iXK4.html

    • @productsale09
      @productsale09 4 ปีที่แล้ว +3

      Cvcd d dc ccccccc

    • @nithindashoedg
      @nithindashoedg 4 ปีที่แล้ว +11

      Njan otta night erunnu anu padichathu.....3*3and 4*4 randum cheyyan padikkan otta night anu aduthollu......padikkanam anna oracha theerumanam anangile padikku....time pass nu padikkan sramichal padikkilla

    • @virusin6936
      @virusin6936 3 ปีที่แล้ว +5

      Yes.... super...👍🔥👍👍👍

  • @sooryasree4144
    @sooryasree4144 11 หลายเดือนก่อน +14

    ഞാൻ ഈ വീഡിയോ കണ്ടു തുടങ്ങിയത് മാർച്ച് 3 മുതലാണ്. 5ദിവസ൦ കൊണ്ടു ഞാ൯ ക്യൂബ് പൂർത്തിയാക്കി.... വളരെ ഈസിയായി മനസിലാക്കാൻ പറ്റി.... Thank u.... U r my teacher for rubics cube solution

    • @lillysnaturaltips4901
      @lillysnaturaltips4901  10 หลายเดือนก่อน +3

      ethil equation oro step ezhuthy vakkuka easy aanu

  • @jrcreation6514
    @jrcreation6514 3 ปีที่แล้ว +6

    പൊളി വീഡിയോ സആക്സസ്ക് ആയെ റുബിക്സ് ക്യൂബ

  • @rashihayahaya643
    @rashihayahaya643 4 ปีที่แล้ว +39

    എത്ര സിമ്പിൾ ആയി പറഞ്ഞു മനസ്സിലാക്കി തന്നു താങ്ക്സ് ശരിക്കും നിങ്ങൾ അദ്യാപകനാണോ ഒരു ക്ലാസ് റൂമിൽ ഇരുന്ന ഒരു കുട്ടിയെ പോലെ മുഴുവൻ ശ്രദ്ദിച്ചു കേട്ടിരുന്നു ഉടനെ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകേം ചെയ്തു thanks 👍👍👍👍

  • @QUICK_KOCHU.
    @QUICK_KOCHU. ปีที่แล้ว +28

    എനിക്ക് നല്ല വ്യക്ത മായി മനസിലായി ചേട്ടാ ഇ വീഡിയോ കണ്ടു ഞാൻ solve ചെയ്തു. Thanks lijo ചേട്ടാ 👍

  • @fathimakottikulam4550
    @fathimakottikulam4550 3 ปีที่แล้ว +11

    കഷ്ടപ്പെട്ടു ഇക്വാഷൻ പഠിച്ചു ഞാനും solve ചെയ്യാൻ പഠിച്ചിട്ടുണ്ട്,എന്നാലും easy step തേടി ഞാൻ ഇനിയും ellarem വീഡിയോ കണ്ടൊണ്ടെ ഇരിക്കും🤩കണ്ണടച്ച് ചെയ്യുന്നത് കാണാറുണ്ട് അതെ എങ്ങനെ ആയിരിക്കും കഴിയുക

  • @Murshida-mn2fn
    @Murshida-mn2fn 2 ปีที่แล้ว +9

    ഹായ്, എനിക്ക് yellow complete ആവുന്നവരെ എല്ലാം കിട്ടിയിരുന്നു but, ലാസ്റ്റ് ആ കുറെ steps ഉള്ളത് കൊണ്ട് ശെരിയായില്ല വീണ്ടും വീണ്ടും ചെയ്തു ലാസ്റ്റ് ശെരിയായി താങ്ക്യൂ, ഞാൻ rubiks cube solve ചെയ്യുന്ന app download ചെയ്തിട്ടുണ്ടായിരുന്നു അതിനക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല പിന്നെ കുറെ rubiks solve cheyyan നോക്കി ശെരിയാവുന്നില്ല ലാസ്റ്റ് ഈ വീഡിയോ കണ്ടപ്പോൾ ജസ്റ്റ്‌ ഒന്ന് ട്രൈ ചെയ്തു അപ്പോൾ ഇത് മൊത്തം rubiks cube solve ആയി😊. ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @krishnajithmb3886
    @krishnajithmb3886 3 ปีที่แล้ว +11

    ഇത് വിശദമായി പഠിപ്പിച്ച് തന്നതിന് ചേട്ടന് നന്ദി❤️❤️❤️

  • @heavenabhilash8014
    @heavenabhilash8014 2 ปีที่แล้ว +6

    Thank you sir nyan ith padichu enik ippol 2minutes mathi solve cheyaan

  • @ameerali409
    @ameerali409 ปีที่แล้ว +14

    എന്നെ ഇത് പഠിപ്പിച്ചത് എന്റെ കസിൻ ബ്രദർ Sidhik, (Ernakulam) ആണ് , 1986 - 87ൽ. 37 വർഷം മുൻപ്, അന്ന് എന്റെ ഏറ്റവും Best (43 Second) ആയിരുന്നു.

    • @rajuts9444
      @rajuts9444 4 หลายเดือนก่อน +2

      ആ formulas ഒന്ന് പറയാമൊ Bhai. ഞാനും 1985 ൽ 3 മിനിറ്റു കൊണ്ട് solve ചെയ്തിരുന്നതാണ്.
      ഇപ്പോൾ R - F - T (right, front, top) 6 times ആണോ മറ്റോ തിരിക്കുന്നത് മാത്രമേ ഓർമ്മയുള്ളൂ

  • @dreamiemaniac140
    @dreamiemaniac140 3 ปีที่แล้ว +2

    Bro njn vere kure channel il nokki but onnum kattilla evide vannu nokki 1hr kondu njn solve chythu tnq soooo muchhhh.....njn eppol valare happy annu 🥰🥰🥰🥰🥰

  • @popzal1849
    @popzal1849 4 ปีที่แล้ว +263

    Innu yante birthday aan 🤩🤩🤩🤩
    Oru like tharoo 😅🥰🥰🥰🥰🥰🥰🥰

  • @antonyxavierxavier3815
    @antonyxavierxavier3815 4 ปีที่แล้ว +46

    ഒരെണ്ണം വാങ്ങിച്ചു നോക്കിയിട്ട് തന്നെ കാര്യം ♥️

    • @macphon7
      @macphon7 3 ปีที่แล้ว +1

      Poyi vang

    • @expertgaming2369
      @expertgaming2369 3 ปีที่แล้ว +2

      @@macphon7 ayin ippo ninak entha naye

  • @ireneroseaneesh743
    @ireneroseaneesh743 4 ปีที่แล้ว +24

    OMG.... വിശ്വസിക്കാനാവുന്നില്ല....
    ഞാനും cube അത്യമായി complete ചെയ്തു......😃😃
    കുറെ നാൾ മുൻപ് rubicks cube മടുത്ത് ഉപേക്ഷിച്ചതാണ്.....😒
    2 days before video ന്റെ thumb nail കണ്ട് വെറുതെ കണ്ടുനോക്കി😄.... അപ്പൊ തോന്നി ഒന്നുംകൂടെ ചെയ്തുനോക്കം എന്ന്😊.... അങ്ങിനെ ചെയ്തതാണ്....😉 അത്യമായി success ആയി...😍😍😍
    Thank you so much 💗💗

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +2

      hahaha congrats irene 🌼🌺😍easy item mathram nammude chanalil ullu nammude recipes kanane athum ethupole simple and testy item aanu 🌼🌺😍

    • @jyothijagadeesan8910
      @jyothijagadeesan8910 9 หลายเดือนก่อน +1

      🌼

  • @mujeebrpa
    @mujeebrpa 2 ปีที่แล้ว +4

    ആദ്യത്തെ വീഡിയോയിൽ നിന്നും രണ്ടാമത്തെ വീഡിയോയിലേക്കുള്ള വരവ് ഉഗ്രൻ ഹോംവർക്കുമായിട്ടാണ് .Super, Thank you

  • @anushakp4575
    @anushakp4575 3 ปีที่แล้ว +2

    Enik solve cheyyan patty 4-5 vedios kandu but nadannilla chettante vedio sherikkum easy aanu
    Thankuu

  • @thwayyibff9573
    @thwayyibff9573 4 ปีที่แล้ว +11

    Vidiyo പൊളിച്ചു
    ചേട്ടാ
    എനിക്ക് ഇത് നേരത്തെ
    സോൾവ് ചെയ്യാൻ അറിയാമായിരുന്നു 😍

  • @noelks3261
    @noelks3261 8 หลายเดือนก่อน +2

    ചേട്ടൻ്റെ ഈ വീഡിയോ കണ്ട് ഒന്നു പരിശ്രമിച്ച് നോക്കി. Solve ചെയ്യാൻ പറ്റി. Thanks 😊😊

  • @salmamusthafa2379
    @salmamusthafa2379 4 ปีที่แล้ว +8

    Supper😍enik athyam oru clr mathrame solve cheyyan arinjirunnullu.... ippo ok aayi tnx chettaa👍👍

  • @remaraveedran8759
    @remaraveedran8759 2 ปีที่แล้ว +2

    Poli chettan njan ethrayum ishttapetta oru video vere ella eth padikan ayi njan kure video kandu but athil onnum enik padikan pqttiyilla eth super ayi pqdikqn pattunund

    • @bijuc7146
      @bijuc7146 4 หลายเดือนก่อน

      Hlo

  • @arlegend2013
    @arlegend2013 3 ปีที่แล้ว +7

    Kore videos kandu ithu mathram manasilayi
    😍 super😍👍

  • @parvathymani1475
    @parvathymani1475 2 ปีที่แล้ว +3

    Thanku etta njan ettante koode cheydhapol enikku full rubics cube solve aakan patti. Thanku so much for this like amazing classe keep going sir. Very useful and nice classes

    • @lillysnaturaltips4901
      @lillysnaturaltips4901  2 ปีที่แล้ว

      Thanku so much dear parvathy♥♥❤ nice feedback all equation conected aanu athu padichu vakkuka .oru papperil equations ezhuthi vachu study cheythal simple .thanks to lovable support keep watching ♥♥❤

  • @sharonmartin2194
    @sharonmartin2194 2 ปีที่แล้ว +4

    Sir finaly i solve Rubik's cube... Thanku sir

  • @vinodwarrier1171
    @vinodwarrier1171 2 ปีที่แล้ว +2

    Orupadu video kandu pakshe ethrayum cliyar ayittu solvu cheyyan paranju thannathinu valare nanni orupadu sramichu eannalum manassilakki thanne padikkanum sadhichu sir

  • @alavipalliyan1868
    @alavipalliyan1868 4 ปีที่แล้ว +304

    ഇതിലും നല്ല ഹോബി വീട്ടിൽ അമ്മയ്ക്ക് റേഷൻ അരിയിലെ കല്ല് പൊറുക്കി കൊടുക്കലാണ്

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +13

      Athu kalakki

    • @shineysunil537
      @shineysunil537 4 ปีที่แล้ว +4

      Correct

    • @sumisumayya5129
      @sumisumayya5129 4 ปีที่แล้ว +12

      ഇപ്പൊ റേഷനരിയിൽ കല്ലുണ്ടാവാറില്ല

    • @redmimi256
      @redmimi256 4 ปีที่แล้ว +8

      കറുത്ത അരി പെറുക്കാം

    • @alavipalliyan1868
      @alavipalliyan1868 4 ปีที่แล้ว +1

      @@redmimi256 👌

  • @Bonshinflanagalan
    @Bonshinflanagalan 20 วันที่ผ่านมา +2

    Njan ee video kandittu veetil chakkil indayirunna rubics cube paradhi kandu pidichu sheriyakkan nokki sherikkum paranjal njan ithu sheriyakum ennu vicharichittilla but lastottulla step ayappo thanne enikku mukal bhakam sheriyayi kittiyinu (yellow)ennittu ettan cheythu kaiyyunna vare irinnittu bakki cheythu but last ethra nkkiyittum yellow yude thazhe ullathu sheriyayilla ippazhum njan try cheythukond irikkukayanu😊
    Bro ippo sheriyayi THANKYOU ❤❤❤

    • @lillysnaturaltips4901
      @lillysnaturaltips4901  20 วันที่ผ่านมา +1

      ❤GREAT❤ THANKU DEAR Lastil 28.39 minit muthal care akki cheyyanam solve akum 3,4 time cheyyumbol autimatic eluppam akum dear ❤❤

  • @harisksd6333
    @harisksd6333 4 ปีที่แล้ว +476

    ഇത്‌ എന്റെ ജീവിതം പോലെ.....ഒരു സൈഡ് ഒത്തുവരുമ്പോൾ..മറുസൈഡ്... കലങ്ങും,,🥴😒.

  • @afnaappu2967
    @afnaappu2967 2 ปีที่แล้ว +1

    Tnx for this video. Njn orupad video kandu ellam cheyth nokki onnilum ok aayilla but e video kand cheythappol aanu enikk ok aayath tnx

  • @sujikesary3675
    @sujikesary3675 4 ปีที่แล้ว +6

    എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന അവതരണം....
    സൂപ്പർ....
    എനിക്ക് അറിയാം ട്ടോ
    സോൾവ് ചെയ്യാൻ....

  • @VijayanVijayan-c6e
    @VijayanVijayan-c6e 11 หลายเดือนก่อน +2

    Thanks you for your wonderful class .l solved my Rubix cube

  • @vtsheaven013
    @vtsheaven013 3 ปีที่แล้ว +53

    2 വർഷം മുന്നേ, എനിക്ക് പറ്റില്ല എന്ന് അപ്പൻ കളിയാക്കിയപ്പോൾ ആ വാശിക്ക് solve ചെയ്യാൻ പഠിച്ച ഞാൻ 😊😍

  • @sunilkumartv1513
    @sunilkumartv1513 3 ปีที่แล้ว +2

    അടിപൊളി വീഡിയോസ് ഇതിനുമുമ്പും കുറെ ശ്രമിച്ചിട്ടുള്ളത് ആണ് ശരിയായിട്ടില്ല ഈ ട്രിക് ഒന്ന് ശ്രമിച്ചു നോക്കുന്നുണ്ട്

  • @Zerah701
    @Zerah701 3 ปีที่แล้ว +22

    Bro നന്നായോ മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു ഒരുപാട് ലാഗ് അടിപ്പിക്കാതെ തന്നെ പൊളി 😍😍

  • @pandavass3.076
    @pandavass3.076 2 ปีที่แล้ว +1

    thank you ഞാൻ ഒറ്റക്ക് തന്നെ ശെരിയാക്കി

  • @benbabu267
    @benbabu267 2 ปีที่แล้ว +5

    Dear brother good morning ,thank you for this video .I am follow this video instructions and final I solve Rubik's cube. thank you very very best wishes dear bro.

  • @priyeshc8442
    @priyeshc8442 10 หลายเดือนก่อน +1

    Ethra simple ആയിട്ടാണ് താങ്കള്‍ പറഞ്ഞു തന്നത്..super ❤❤❤

  • @salmathsalmath363
    @salmathsalmath363 ปีที่แล้ว +2

    Thank you so much sir ,👍njn solve cheydhu ,idhuvare solve cheyyan nokiya video onnum manasilailla,ningl varunna matangal explain cheydhadh kond njn solve cheydhuu,......nalla manasilavunnu 🌼😍

  • @devikaanil8504
    @devikaanil8504 3 ปีที่แล้ว +1

    Orupaad Vedio kandenn sheshm aan njn ee Vedio kanunnath..its so simple ....awesome....nd I solved it ❤❤

  • @ABU-lz2sh
    @ABU-lz2sh 4 ปีที่แล้ว +12

    Hv been trying a solution since 1974. You made it ez, TY

  • @madhavscreativestudio5753
    @madhavscreativestudio5753 3 ปีที่แล้ว +1

    lijo chetta valare simple anetto thak you.

  • @avaninair5002
    @avaninair5002 2 ปีที่แล้ว +5

    Finally solved it...thank you for the video 👍👌

  • @behafrinamaal1495
    @behafrinamaal1495 ปีที่แล้ว +2

    Very useful video now i am able to correct the cube quickly. Thank you brother

  • @shereenasaji5479
    @shereenasaji5479 ปีที่แล้ว +4

    First I tried many time but finally l got it 😊 thankzzz bro❤❤☺☺

  • @blessythomas7373
    @blessythomas7373 11 วันที่ผ่านมา

    ഞാനും solve ചെയ്തു 👍🏻

  • @aasiyanowrin5739
    @aasiyanowrin5739 3 ปีที่แล้ว +3

    ഒരുപാട് നാൾ ഇത് ചെയ്യാൻ പറ്റാതെ ഇരിക്കാർന്നു ഇപ്പൊ 2 days കൊണ്ട് complete ചെയ്തു താങ്ക്യൂ very much

  • @deeptadileep4532
    @deeptadileep4532 3 ปีที่แล้ว +1

    thankyou chetta aadyammayittu rubics cube solve cheyyan sahaayichathinu

  • @ashwinikamath.k4387
    @ashwinikamath.k4387 3 ปีที่แล้ว +3

    E class adipoli.ende problem inn aadhyamayt solve aayi

  • @Prajwalpradeep71013
    @Prajwalpradeep71013 10 หลายเดือนก่อน +2

    Thank you. ❤
    Now i solve cube within 1 minute....❤❤❤😊

  • @rakeshc2006
    @rakeshc2006 3 ปีที่แล้ว +8

    Solve ചെയ്യാൻ പറ്റി. well explained 👍

  • @sreerajkpsreenandhakp6178
    @sreerajkpsreenandhakp6178 2 ปีที่แล้ว

    15 മിനിട്ട് കൊണ്ട് ഞാൻ Solve ചെയ്തു പൊളി Video👌👌

  • @Alien_mallu
    @Alien_mallu 3 ปีที่แล้ว +11

    ഈ അറിവ് പകർന്നു തന്ന താങ്കൾക്കു 🙏നന്ദി. ഞാൻ ഇതു പഠിച്ചു. Thank you

  • @neerajnivedya8988
    @neerajnivedya8988 2 ปีที่แล้ว +8

    I solved it easily and I wrote the steps to a paper now Iam going to study the steps. Iam very thankful to you. 💖

  • @albinjaison7045
    @albinjaison7045 3 ปีที่แล้ว +2

    Tanks chetta, njan kuraye divasamayittu sramikuve ore color varuvunilla ithinte trick ariyillayirunnu ippom ithinte trick kitti ippom ithu sariyayi Thanks for the video

  • @anpaulful
    @anpaulful 3 ปีที่แล้ว +4

    Thank You friend, I solved Rubik's Cube using your method.

  • @jaseels.n6d852
    @jaseels.n6d852 3 ปีที่แล้ว +1

    Njan സോൾവ് ചെയ്തു 🌹thanks

  • @malappuramyt
    @malappuramyt 3 ปีที่แล้ว +6

    ഇപ്പൊ ഇതിമേ ആരും നിക്കാറില്ല എല്ലാതും ഫോണിൽ alle🙄☺️☺️😍..
    പൊളി ആയിട്ടുണ്ട് 🥰🥰

  • @Rbrr913
    @Rbrr913 หลายเดือนก่อน

    വളരെ നല്ല വീഡിയോ. ഞാൻ ഒരുപാടു ട്രൈ ചെയ്തു പരാജയപ്പെട്ട കാര്യമാണ്. ഇനി ഒരു ക്യൂബ് മേടിച്ചു ട്രൈ ചെയ്യണം. ഇത് കണ്ടപ്പോൾ ചെയ്യാൻ പറ്റുമെന്നൊരു ആത്മവിശ്വാസം തോന്നുന്നു.

  • @sureshkuttiyerisure4966
    @sureshkuttiyerisure4966 2 ปีที่แล้ว +7

    സൂപ്പർ....3ദിവസത്തെ കഷ്ടപ്പാടിന് ശേഷം ഓക്കേ ആയി.... നല്ല സന്തോഷം... താങ്ക്സ്......

    • @Athiras5
      @Athiras5 21 วันที่ผ่านมา

      😮

  • @jeninfk
    @jeninfk 10 หลายเดือนก่อน +1

    എന്റെ ജീവിതഭിലാക്ഷം സാധിച്ചു തന്നതിന് നന്ദി ❤️😍

  • @vfansari8231
    @vfansari8231 3 ปีที่แล้ว +3

    Thalparyamullavar manasilakanamennu nirbenthamulla nalla oru suhurthan thankal. Big salute.

  • @parvanan2324
    @parvanan2324 ปีที่แล้ว

    Thanku so much njan solve cheythu kore videos kandirunnu but ee video kandappol aanu manassilaythu👍🏻👍🏻

  • @sarikasyam8461
    @sarikasyam8461 4 ปีที่แล้ว +7

    Ithiri kashttapettanelum njan solve cheythu chettaa super and thanku❤

  • @Leyam-Happy-Diaries
    @Leyam-Happy-Diaries 2 ปีที่แล้ว +1

    Etta....njan adyamayi innu e video kand Rubix cube solve cheythu ..valare santhosham aayi..😊

    • @lillysnaturaltips4901
      @lillysnaturaltips4901  2 ปีที่แล้ว

      enjoyyyyyyyyyyyyyyyyyyy dear thanku keep watching our new videos thanks alot 😊😊

  • @sajithomas89
    @sajithomas89 3 ปีที่แล้ว +43

    ഒന്നുമല്ലങ്കിലും വളരെ സിംപിൾ ആണ് എന്ന് പറയുന്നത് കേൾക്കുമ്പോൾ ഒരു ആശ്വാസം .

  • @SreejaPazhedath
    @SreejaPazhedath 25 วันที่ผ่านมา

    എന്റെ മനേ കുറെ ആയി ട്രൈ ചെയ്യുന്നു but eppo ഞാൻ റെഡി ആക്കി, വീഡിയോ ഒരുപാട് കണ്ടു 👍

  • @rayyathbanu6739
    @rayyathbanu6739 3 ปีที่แล้ว +6

    Thank u so much dat i had solved cube in my life for the frst time by your vedio from one month...now masha allah very speedly i can ...very useful vedio

  • @sureshbabu7616
    @sureshbabu7616 3 ปีที่แล้ว +2

    ഒരുപാട് നന്ദി പല വട്ടം ശ്രമിച്ചിട്ടും നടക്കാത്ത കാര്യമായിരുന്നു ഒടുവിൽ വിജയിച്ചു 👍👍👍

  • @sarikasyam8461
    @sarikasyam8461 4 ปีที่แล้ว +8

    Super and thank you for this use full video. Nallapole manasilakunnundu. Your way of teaching is super

  • @souravallu6553
    @souravallu6553 3 ปีที่แล้ว +2

    ഒരുപാട് നന്ദി ഞാൻ വിചാരിച്ചില്ല ശരിയാവും എന്ന് നന്ദി ചേട്ടാ

  • @sanu5417
    @sanu5417 4 ปีที่แล้ว +3

    അടിപൊളി ട്രിക്ക്
    Super👌

  • @rechuttyvlogs5171
    @rechuttyvlogs5171 17 วันที่ผ่านมา

    🥹🥹🥹🥹താങ്ക് യു സർ.... 2 layer മാത്രം ആയിരുന്നു അദ്യം എനിക്ക് കിട്ടിയത്.. But finally i got it.. I solve this cube yehhhh🥳🥳🥳thank u so much... Pakka clarification your video... One week i learned and completed

  • @azfarfaisn5622
    @azfarfaisn5622 3 ปีที่แล้ว +31

    Thank you so much. Now i can solve this on my own. you explained better than any video i saw

  • @shameemavlog5273
    @shameemavlog5273 3 ปีที่แล้ว +1

    എന്റെ മോനെ പൊളി സാധനം ആണ് നിങ്ങൾ

  • @RajithaAmbileriVeetil
    @RajithaAmbileriVeetil 2 ปีที่แล้ว +3

    super aayittund mama but last otta colour vannal enth cheyyanamenn paranjilla

  • @appsnothers9909
    @appsnothers9909 3 หลายเดือนก่อน

    ആദ്യ പ്രാവശ്യം 2½ മണിക്കൂർ കൊണ്ടാണ് പൂർത്തിയായത്. ഇനി Algorithm കാണാതെ പഠിക്കണം. Algorithm മാത്രം നോക്കി 15 മിനിട്ട് കൊണ്ട് എനിക്ക് ഇപ്പോ ഫിനിഷ് ആക്കാൻ പറ്റുന്നുണ്ട്. Thanks a Lot❤

  • @Chinnuz.....
    @Chinnuz..... 2 ปีที่แล้ว +26

    ഇത് സോൾവ് ചെയ്യാൻ പറ്റാത്തതുകൊണ്ട് അത് പൊളിച്ചു crct ആയിട്ട് വെക്കുന്ന ഞാൻ ആരെങ്കിലുമുണ്ടോ എന്നെപ്പോലെ പിന്നെ ചിലതിന്റെ ഒക്കെ സ്റ്റിക്കറും മാറ്റി ഒട്ടിക്കും 😂😂😅

  • @Anjanavlogss-s7p
    @Anjanavlogss-s7p 7 หลายเดือนก่อน +1

    Chetta orupad thanks.. Njan ith solve cheyan pattunne orthe alla.. Pakshe ee vedio enne athin help cheythu.. Thank you so much for this useful vedio ❤😍

  • @palavaka1087
    @palavaka1087 3 ปีที่แล้ว +8

    നിങ്ങളുടെ ത്യാഗം 🔥👌ക്ഷമ അഭാരം തെന്നെ 🙆‍♂️🌹❤👍

    • @palavaka1087
      @palavaka1087 3 ปีที่แล้ว +1

      @@shahanasaiman3977 ❓️🤔

  • @abhishekjyothish7253
    @abhishekjyothish7253 3 ปีที่แล้ว +1

    Kollam ഞാൻ പഠിച്ചു thanks😁

  • @ssowmiyaandm.svibusha3203
    @ssowmiyaandm.svibusha3203 ปีที่แล้ว +5

    U are the only one who teached this perfectly 💯✨ so helpful

  • @Anu-tl2vx
    @Anu-tl2vx 3 ปีที่แล้ว +1

    Thank you lillys natural tips
    Njan solve cheythu

  • @archangels7873
    @archangels7873 4 ปีที่แล้ว +6

    Thanks a lot 👏👏👏 .

  • @MohammedArif-mh6no
    @MohammedArif-mh6no ปีที่แล้ว +1

    Thank you soooo muchhhh😍😍. First time anu ithu njan complete cheithathu, orikalum pradheekshichilla... thank youuuu

  • @shijuydas8276
    @shijuydas8276 3 ปีที่แล้ว +4

    Thank you now I learned how to solve

  • @firoskhan4039
    @firoskhan4039 3 ปีที่แล้ว

    ഒരുപാട് thanks ഉണ്ട് ചേട്ടായി ,,,,
    കുറേകാലമായി ഇതിട്ട് തിരിക്കാൻ തുടങ്ങിയിട്ട്

  • @murrathkoduvally7965
    @murrathkoduvally7965 3 ปีที่แล้ว +57

    ക്ഷമ ഉള്ളവർക്കേ ബുദ്ധി വികസിപ്പിച്ചു എടുക്കാൻ സാധിക്കൂ

  • @mythilitp559
    @mythilitp559 2 ปีที่แล้ว +2

    Thank u bro
    Innu ravile muthal tudangiyatha njan I finished almost thanks for ur tip

    • @lillysnaturaltips4901
      @lillysnaturaltips4901  2 ปีที่แล้ว

      welcome dear our cooking videos kude kanane thanks for watching

  • @heerajoshy6134
    @heerajoshy6134 3 ปีที่แล้ว +3

    U did a good job sir☺️

  • @seejoparackal9020
    @seejoparackal9020 6 หลายเดือนก่อน

    🥰🥰🥰അടിപൊളി brother..... U r great 💞👍🏻👍🏻👍🏻

  • @fujinf1327
    @fujinf1327 4 ปีที่แล้ว +11

    Super Lijo adipoli 🔥🔥... ഇത് എങ്ങനെ ചെയ്യാമെന്ന് ആലോചിക്കാറുണ്ട്

  • @abeessalam10a11
    @abeessalam10a11 3 ปีที่แล้ว

    അടിപൊളി ചേട്ടാ താങ്ക്സ് ഇനിയും ഇതുപോലെ നല്ല വീഡിയോസ് ചെയ്യണം...

  • @binusl7188
    @binusl7188 3 ปีที่แล้ว +2

    Thanks bro...for the first time..I solved rubics cube in my life with the help of your video.... 👍👍👍

  • @deepthik6622
    @deepthik6622 ปีที่แล้ว +1

    Ente brother anu eniku paranju tannathu. One day kondu padicheduthu njn pinne practice cheytu ipol 1 min tazhe solve cheyym njn.

  • @FromTrivandrum
    @FromTrivandrum 4 ปีที่แล้ว +7

    Ho ഇന്ന് തന്നെ ഞാൻ ഇത് കണ്ട് പഠിക്കും 💪💪💪 കോളജിൽ ഇരിക്കുന്ന ഒരു ഫീൽ ഉണ്ട് ♥️♥️

  • @sandhyaanoop6346
    @sandhyaanoop6346 3 ปีที่แล้ว

    ആദ്യമായിട്ടാണ് ഞാൻ ഒരു റുബിക്സ് ക്യൂബ് സോൾവ് ചെയുന്നത്. ഒരുപാട് നന്ദി

  • @artswithanandhu8204
    @artswithanandhu8204 3 ปีที่แล้ว +14

    Very very very thank you chetta first time solving a cube😂🥰🥰

  • @fathimaanu7710
    @fathimaanu7710 4 ปีที่แล้ว +1

    Thanks ചേടാ njan athiyamayittannu oru cube solve ചയ്യുന്നത്

  • @JafarJafar-ke4cw
    @JafarJafar-ke4cw ปีที่แล้ว +3

    ഇത് ഇത്ര എളുപ്പമായിരുന്നോ

  • @ireneroseaneesh743
    @ireneroseaneesh743 4 ปีที่แล้ว +1

    😃Njanum ee idea onnu chythunookum....👍👍

  • @rejithekkumthala3075
    @rejithekkumthala3075 3 ปีที่แล้ว +3

    Thank you so much!😁😁😁