7.5 സെന്ററിൽ എല്ലാ സൗകര്യങ്ങളും - 👍🎊നിങ്ങളാവശ്യപ്പെട്ട വീട് | minimalist interior and exterior

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 62

  • @husna3816
    @husna3816 2 หลายเดือนก่อน +1

    Enthaaaa bhangii❤❤❤❤

  • @KalkiR-od3su
    @KalkiR-od3su 3 หลายเดือนก่อน +12

    വീടില്ലാത്ത ഞാൻ ഇതൊക്കെ കണ്ട് ❤️

  • @Anugeorge007
    @Anugeorge007 3 หลายเดือนก่อน +4

    @decoartdesign ,Thank you for uploading our "DREAM HOME"🥰

    • @aravindsnair3516
      @aravindsnair3516 3 หลายเดือนก่อน

      Etra sq feet und

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน

      @@aravindsnair3516 2500 sq ft

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน

      ​@@aravindsnair3516 2500

    • @Anugeorge007
      @Anugeorge007 2 หลายเดือนก่อน

      @@aravindsnair3516 2500

  • @myunus737
    @myunus737 2 หลายเดือนก่อน

    Ferrocement board kitchen ഇപ്പോൾ trending ആണല്ലോ

  • @Kenya70870
    @Kenya70870 3 หลายเดือนก่อน +2

    Countertop eath material aanrnn paranhillallo,and room doors zoom cheyth kanitcholla,athineakuritchonnum paranhilla

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน

      Counter top is nano white ....ippo orupaad fullbody tiles und ..better design and cost wise good ,u can choose...and the all interior doors are skin or panel doors ,, marketil available aanu ,cheaper and outer doors are wooden

  • @fathimanazeerudeen7307
    @fathimanazeerudeen7307 2 หลายเดือนก่อน +1

    Very beautiful

  • @talesofmaayu7714
    @talesofmaayu7714 3 หลายเดือนก่อน

    Prefab houses videos cheyaavo,puthuthaayit panithath alaathe oru 2 to 3 years use cheythath

  • @shaminaaziz4132
    @shaminaaziz4132 3 หลายเดือนก่อน +4

    Interior colour oru rakshem illa.. supr👌👌👌... one more thing santhoor mummy 😃👌

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน

      Thanks dear , 🥰...👍

  • @Ekrag6669
    @Ekrag6669 3 หลายเดือนก่อน +2

    Super veedu

  • @Kaymkulam-te4sg
    @Kaymkulam-te4sg 3 หลายเดือนก่อน

    Ennate EMI adakan gulfila sigle bedil 30 varsham kidakanam

  • @safarudheenalukkal9546
    @safarudheenalukkal9546 3 หลายเดือนก่อน +1

    Supper model exterior

  • @itn0687
    @itn0687 3 หลายเดือนก่อน +1

    Sooooper....looks beautiful

  • @brinothomas2501
    @brinothomas2501 2 หลายเดือนก่อน +1

    തൃശൂർ എവിടെ ചേട്ടാ ലൊക്കേഷൻ വന്നു കാണണം

    • @Anugeorge007
      @Anugeorge007 2 หลายเดือนก่อน

      @@brinothomas2501 😁

  • @whiteff330
    @whiteff330 2 หลายเดือนก่อน +1

    7.5 cent cheriya ploto.

  • @hadinsha
    @hadinsha 3 หลายเดือนก่อน

    എല്ലാം ഉഷാർ... ബട്ട് നിങ്ങൾ ഫുൾ കവർ ചെയ്തില്ല. അവിടെയുള്ള patio, kitchen exit, എന്തെല്ലാം ഉണ്ടായിരുന്നു

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน +1

      Patio full work kazhinjeetilla...video edukkumbo 3 days aayirunnullu house warming kazhijeetu

  • @anoopresli4765
    @anoopresli4765 3 หลายเดือนก่อน +2

    ഓവർ കളർ ആയോന്ന് സംശയം.
    ലാളിത്യത്തിനാണ് കൂടുതൽ ഭംഗി.

  • @keninthomas7045
    @keninthomas7045 2 หลายเดือนก่อน

    doesnt feel worth 75lakhs...yes some design elements looks interesting...but could have made it overall interesting with that budget..

  • @diyansmaa2018
    @diyansmaa2018 2 หลายเดือนก่อน

    Bathroom size?

    • @Anugeorge007
      @Anugeorge007 หลายเดือนก่อน

      @@diyansmaa2018 240x 180 to 240x160

  • @Achusuhana
    @Achusuhana 3 หลายเดือนก่อน +2

    ആ കർട്ടൻ കൊണ്ട് മാത്രം റൂമൊക്കെ ഒരു ലോക്കൽ ഫീൽ വന്നു

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน

      Curtain നമുക്ക് അധികം options ഇല്ല, romans ,blind or cloth curtains ....ithil ഏറ്റവും മെയിൻ്റനൻസ് കുറഞ്ഞത് blinds aanu ,,so choose that

  • @zshibi
    @zshibi 3 หลายเดือนก่อน

    കൊല്ലം ജില്ലയിൽ ചെയ്ത വീടുകൾ ഉൾപ്പെടുത്തണം

    • @decoartdesign
      @decoartdesign  3 หลายเดือนก่อน

      Description number il contact cheyyu ayachutharam

    • @sajeerakkal563
      @sajeerakkal563 3 หลายเดือนก่อน

      ശെരിയാണ് 😊

    • @RajaniS-ue7it
      @RajaniS-ue7it 3 หลายเดือนก่อน

      അതേ ഞാൻ കൊല്ലം

  • @sajeevp1003
    @sajeevp1003 2 หลายเดือนก่อน

    70 ലക്ഷത്തിന് മുകളിലാകും👍

  • @shaminaaziz4132
    @shaminaaziz4132 3 หลายเดือนก่อน

    Total budget koodi arinjirunnel nNnnayirunni

    • @KoiWorldKottayam
      @KoiWorldKottayam 3 หลายเดือนก่อน +1

      70-75L

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน +1

      Veedinte total construction cost 60 lacs aaanu ,,,and other purchases 10 lacs varum ,,so total 70 lacs vannirunnu exactly

  • @sujo2341
    @sujo2341 3 หลายเดือนก่อน +2

    Exterior colour combination very poor

  • @storesidco7715
    @storesidco7715 3 หลายเดือนก่อน

    ആ മെറ്റൽ ബെഡ് എത്ര കോസ്റ്റ് വരും?

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน +1

      15 -17k for king size

    • @storesidco7715
      @storesidco7715 3 หลายเดือนก่อน

      @@Anugeorge007 local made or online?

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน

      @@storesidco7715 online

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน

      @@storesidco7715 online

  • @Shinadkannur
    @Shinadkannur 2 หลายเดือนก่อน

    7.5 cent eppo muthalaa cheriya plot aayath😁😬

  • @MayaRatan-t6t
    @MayaRatan-t6t 3 หลายเดือนก่อน +1

    Total budget with interior ethra

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน

      60 lacs +10 lacs purchases

    • @sijinsaji3469
      @sijinsaji3469 3 หลายเดือนก่อน

      Congratulations! Nice total vidu ethare square feet ane. Interior cost matheram ethere aye.

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน

      @@sijinsaji3469 interior cost is always depend on the design ,materials used and area dear ,here for me it costs 7 lacs providing the scope mentioned..Total area of the home is 2500 sq ft

  • @ShakiraMV-zn9cz
    @ShakiraMV-zn9cz 3 หลายเดือนก่อน

    കമ്പി 73 രൂപയുടെ 45 രൂപ ഉപയോഗിച്ച് msand 65 രൂപ 30 രൂപ, ജെല്ലി 50 രൂപയുടെ 40 രൂപ, പണി മട്ടമില്ലാത്ത ലൈൻ പിടിക്കാതെ ചെയ്താൽ, കൂടാതെ അലുമിനിയം window, പരിചയമുള്ള ആൾക്കാർ കൊടുക്കുന്ന ലോക്കൽ തേക്ക്, കനം കുറഞ്ഞ വാർപ്പ് ഇതൊക്കെ വെച്ചോണ്ട് ചെയ്താൽ ഇങ്ങനെ ഒക്കെ ആർക്കും ചെയ്യാം!

    • @Anugeorge007
      @Anugeorge007 3 หลายเดือนก่อน +1

      Construction njan there compromise cheytheetilla , ellam nalla brand , double checked and used ...so njan upayogichathinte spec krithyamaayi tharaan kazhiyum ...so angane alla veedinte chilavukal chirukkunnath...basically veedinte ചിലവ് അതിൻ്റെ sqft ne depend ചെയ്തിരിക്കുന്നു... അത് ഇപ്പൊ എങ്ങനെ ചെയ്താലും ,ചെയ്യിൽപിച്ചാലും...പിന്നെ നമുക്ക് options und , instead wood ,use upvc,instead interior on head board use paint, angane , പണിക്കൂലിയാണ് main bigile ..so പറ്റാവുന്ന പണികൾ നമ്മൾ തന്നെ ചെയ്താലും ഒരുപാട് മാറ്റ് മുണ്ടാവും ...but nammude naatil നടക്കില്ല

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 3 หลายเดือนก่อน +1

    75 olaka oru 35 aayit undvum

    • @Anugeorge007
      @Anugeorge007 2 หลายเดือนก่อน

      17.5 ആയിട്ടുള്ളൂ 😊

    • @benvs794
      @benvs794 2 หลายเดือนก่อน

      ​@@Anugeorge007ഇത് നിങ്ങളുടെ വീട് അല്ലേ , ശെരിക്കും ചേച്ചിയെ കണ്ടപ്പോൾ മോൾ ആണന്ന് ആണ് ഓർത്തത് ... നല്ല രസം ഉണ്ട് കാണാൻ .

    • @Minx272
      @Minx272 2 หลายเดือนก่อน

      Hmmm how much is ur house 🤗 😂

  • @vinodkumar-bh3dt
    @vinodkumar-bh3dt 3 หลายเดือนก่อน

    എന്ത് തള്ള് അയാൾ തളുന്നത് 35to40 ആയിക്കാണും 75 2വീട് കെട്ടാം

    • @Anugeorge007
      @Anugeorge007 2 หลายเดือนก่อน +2

      തള്ളി എനിക്ക് undakkanda ഭായ്....2500 sq ft veediundakkan finish illathe ippo vedikkunna rate 1800 muthal 2000 vareyanu ...appo thanne 50 lacs aayille bai ... എനിക്ക് എല്ലാ കൂടെ exterior മതിൽ, ഗേറ്റ് , ലാൻഡ് സ്കേപ്പിംഗ് , ഉള്ളിലെ electronics and furnitures അടക്കം ,70 lacs aagayi എന്നാണ് ഞാൻ പറഞ്ഞത്..വീടിൻ്റെ മാത്രം 60 lacs ,അതിലും ഗേറ്റ് മതിൽ , exterior land scaping ellam pedum

    • @riyajacob3322
      @riyajacob3322 2 หลายเดือนก่อน +1

      Congratulations on your beautiful house. It definitely looks costlier than that. Well planned. Kudos to you all. Stay Blessed

    • @Anugeorge007
      @Anugeorge007 2 หลายเดือนก่อน

      @@riyajacob3322 thanks Riya ..😊