രാമായണം സംഘനൃത്തമായപ്പോൾ സംസ്ഥാന സ്ക്കൂൾ കലോൽസവ വേദിയിൽ | Kalolsavam | Group Dance | Ramayanam

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 464

  • @diviyamanoj8889
    @diviyamanoj8889 2 ปีที่แล้ว +221

    മക്കൾ കളിച്ച ഈ രാമായണം നൃത്തം ഞാൻ നേരിട്ട് വിക്രം മൈതാനം ത്തിൽ വച്ചു കണ്ടതാണ്. എനിയ്ക്ക് ഏറ്റവും ഇഷ്ടമായത് ഇതാണ്.നൃത്തം കഴിഞ്ഞതും കൂടെയുള്ളവരോട് ഞാൻ പറഞ്ഞതാണ് A grade ആയിരിക്കും എന്ന്... അത്രയ്ക്ക് മനോഹരമായിരിക്കുന്നു.. രാമായണം മുഴുവൻ കണ്ടത് പോലെ ആയിരുന്നു. കളിച്ച എല്ലാ മക്കൾക്കും... പഠിപ്പിച്ച ഗുരുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏👏👏👏👏🥰🥰🥰🥰🥰🥰

    • @madhavgamingbro9762
      @madhavgamingbro9762 2 ปีที่แล้ว +21

      എ ഗ്രേഡ് തന്നു അപീൽ പോയി ഫസ്റ്റ് എ ഗ്രേഡ് കിട്ടി

    • @liyamol1250
      @liyamol1250 2 ปีที่แล้ว +3

      This team deserve 1st A even without appeal

    • @ajithajyothilekshmi1719
      @ajithajyothilekshmi1719 2 ปีที่แล้ว +3

      Very nice 👏👏👍who is the Guru?

    • @bhavaniamma4158
      @bhavaniamma4158 2 ปีที่แล้ว +1

      Verygood

    • @lekshmi1594
      @lekshmi1594 2 ปีที่แล้ว

      💖💖

  • @divyadhanesh5115
    @divyadhanesh5115 2 ปีที่แล้ว +262

    ഒരു ഗ്രേഡും കൊടുക്കാത്തിരുന്നത് രാമായണം ആയതു കൊണ്ടാവണം. കുട്ടികൾ നല്ല രീതിയിൽ കളിച്ചു. സ്ഥിരം കാണുന്ന സംഘനൃത്തത്തിൽ നിന്നും വ്യത്യസ്തമായത്. ഒരു ഗ്രേഡും കൊടുക്കാതിരുന്നത് വിധി നിർണയത്തിലെ അപാകതയാണ്. സംഘനൃത്തത്തിലെ മൂല്യ നിർണയ സൂചകങ്ങളനുസരിച്ച് ഈ കുട്ടികൾ കളിച്ചിട്ടുണ്ട്.

    • @krithi3254
      @krithi3254 2 ปีที่แล้ว +24

      Appeal entry aanu. Opposite team ne beat cheythillengil no grade

    • @georgejeeson9021
      @georgejeeson9021 2 ปีที่แล้ว +18

      A grade und

    • @JelsysWorld
      @JelsysWorld 2 ปีที่แล้ว +1

      Ayyo..onnum kitiyille?

    • @amaykrishna9324
      @amaykrishna9324 2 ปีที่แล้ว +1

      Appeal vazhi vannathaan...

    • @amrithamnambiar2656
      @amrithamnambiar2656 2 ปีที่แล้ว +6

      A grade undu

  • @sunishe5367
    @sunishe5367 2 ปีที่แล้ว +249

    ഇപ്പോൾ ഈ ടീം അപ്പീൽ വഴി point പട്ടികയിൽ ഒന്നാമതായി സ്ഥാനം പിടിച്ചിരിക്കുന്നു. Congrats to all those behind this wonderful effort

    • @madhavkrishnavivek5931
      @madhavkrishnavivek5931 2 ปีที่แล้ว +5

      TQ soo much

    • @petalsoflife
      @petalsoflife 2 ปีที่แล้ว +1

      സ്റ്റേറ്റ് ൽ ഒന്നാമതൊ?

    • @akhilakm8400
      @akhilakm8400 2 ปีที่แล้ว +2

      18 teamum first aanu.😊

    • @sunishe5367
      @sunishe5367 2 ปีที่แล้ว +4

      @@petalsoflife point ടേബിളിൽ ഒന്നാമതായി കാണപ്പെടുന്നു എന്നാണ് ഞാൻ ഉദേശിച്ചത്‌

    • @annleyaps3425
      @annleyaps3425 2 ปีที่แล้ว +3

      Perinte alphabetic order il aanu list edunne...

  • @sathyant4200
    @sathyant4200 2 ปีที่แล้ว +17

    Ntammoo ..... aadyamaaysanu group dance song kettittu romanjam undaakunnathu..... 👌 👍 😍

  • @sonyvishnu7465
    @sonyvishnu7465 2 ปีที่แล้ว +10

    10 minute lu Ramayanam full nrithamaayi avatharippicha kuttikalum avare prapthanaakkiya guruvinum orupaadu nandhi.inganoru performance thannathil

  • @gsclasses7499
    @gsclasses7499 2 ปีที่แล้ว +42

    Great. മികച്ച അവതരണം പത്ത് മിനുട്ട് കൊണ്ട് രാമായണം പൂർണ്ണമായി അവതരിപ്പിച്ച മിടുക്കി , കുട്ടികൾ അഭിനന്ദനങ്ങൾ

  • @divinekarthiksankar
    @divinekarthiksankar 2 ปีที่แล้ว +5

    രാമായണം എന്ന മഹാകാവ്യം പ്രമേയമാക്കിയതിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ.... 7കുട്ടികളും നന്നായി കളിച്ചു.... പഠിപ്പിച്ച സർ നും അഭിനന്ദനങ്ങൾ....പക്ഷേ ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് തുടക്കത്തിലേയും അവസാനത്തെയും lyrics ആണ്.... രാമായണം എന്ന് പാടുമ്പോൾ ഉള്ള വോയിസ്‌, മ്യൂസിക് ഒക്കെ വേറെ ലെവൽ... ശരിക്കും രോമാഞ്ചം വന്നു... രചയിതാവിനും, അണിയറയിൽ പ്രവർത്തിച്ചവർക്കും സ്പെഷ്യൽ അഭിനന്ദനങ്ങൾ..... അതുപോലെ ആ സമയത്തുള്ള കുട്ടികളുടെ formations ഉം മനോഹരമായിരുന്നു....വളരെ simple costumes, അനുയോജ്യമായ properties നല്ല പെർഫോമൻസ്.... ഇനിയും നല്ല നല്ല വേദികൾ കുട്ടികൾക്ക് ലഭിക്കട്ടെ....

  • @vasanthakumarik2394
    @vasanthakumarik2394 2 ปีที่แล้ว +33

    വളരെ മനോഹരമായ അവതരണം. മാത്രവുമല്ല സാധരണ കാണാറുള്ള രീതിയിൽ നിന്നും വ്യത്യസ്തമായ പ്രമേയം അരങ്ങത്തു കാഴ്ചവച്ചതും ഒരു പുതുമയുള്ളതായി അനുഭവപ്പെട്ടു. മക്കളേ ... സൂപ്പർ സൂപ്പർ . 👍👍👍❤❤❤

  • @muralikrishnan8944
    @muralikrishnan8944 2 ปีที่แล้ว +50

    സമ്പൂർണ രാമായണം നൃത്തഭാവത്തിൽ അതി ഗംഭീരമായി കൊച്ചു കുഞ്ഞുങ്ങൾ അവതരിപ്പിച്ചു.. ഏവർക്കും ആശംസകൾ 🙏🏼🙌🏼അനുഗ്രഹങ്ങൾ 🌹

  • @rajanvellara5486
    @rajanvellara5486 2 ปีที่แล้ว +10

    ഒരു നൃത്തത്തിന്റെ എല്ലാ മാത ദണ്ഡവും സ്വീകരിച്ചു തന്നെ കുട്ടികൾ തിമർത്തു. ഞാൻ A ഗ്രേഡ് തന്നിരിക്കുന്നു........ അടിപൊളി മക്കളേ ..... അടിപൊളി .....

  • @s.skarthikeyan4059
    @s.skarthikeyan4059 2 ปีที่แล้ว +12

    കുട്ടികൾ നന്നായി കളിച്ചു ഇത് വരെ കണ്ടതിൽ വളരെ വ്യത്യാസസ്ഥത ഉണ്ടായിരുന്നു ഞാൻ ഒരുപാട് തവണ കണ്ടു

  • @amritharajesh3772
    @amritharajesh3772 2 ปีที่แล้ว +110

    Congrats holy angels(Tvm) and *Biju Sir* for attaining first prize for this group dance. Congrats to the whole team

  • @prasadbhaskara5561
    @prasadbhaskara5561 2 ปีที่แล้ว +84

    വളരെ മനോഹരമായി കുട്ടികൾ കളിച്ചു..... പുതുമയുള്ള അവതരണം....,100%നർത്തകി മാർ നീതി പുലർത്തി...... 👏👏👏👏👏👏💐💐💐💐💐. പഠിപ്പിച്ച ഗുരുവിനും... കുട്ടികൾക്കും അഭിനന്ദനങ്ങൾ...... 🎊🎊🎊🎊🎊🎊🎊

  • @aneeshkumarashokkumar5065
    @aneeshkumarashokkumar5065 2 ปีที่แล้ว +17

    വളരെ നല്ല പെർഫോമൻസ് & സോങ് സെലെക്ഷൻ,കൊറിയോഗ്രാഫി വളരെ നന്നായിട്ടുണ്ട്
    നല്ലത് വരട്ടെ കുട്ടികളെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻

  • @sobhavijayan5227
    @sobhavijayan5227 2 ปีที่แล้ว +6

    അടിപൊളി മക്കളെ അടിപൊളി ഈ നൃത്തത്തിന്റെ സംഗീതവും കോറിയോഗ്രാഫിയും വളരെ മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ 👍

  • @stanlyjohn5496
    @stanlyjohn5496 2 ปีที่แล้ว +9

    അഭിനന്ദനങ്ങൾ
    10 മിനിറ്റിൽ കഥ പറഞ്ഞു
    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sreekumari8262
    @sreekumari8262 2 ปีที่แล้ว +49

    Super perfomance വ്യത്യസ്തമായ തീം,അവതരണം.എല്ലാ മിടുക്കി കുട്ടികൾക്കും അഭിനന്ദനങ്ങൾ💕💕💕

  • @dreamcatcher024
    @dreamcatcher024 10 หลายเดือนก่อน

    എത്ര വട്ടം കണ്ടുവെന്ന് അറിയില്ല....എന്തൊരു ഭംഗിയാ...വീണ്ടും വീണ്ടും കാണാൻ തോന്നുന്നു....superb performance....എല്ലാവരും നന്നായി കളിച്ചു...but for me sita stole my heart....she's just fantastic..expression,dance and grace everything is just amazing yaar😍

  • @harilayodhya6749
    @harilayodhya6749 2 ปีที่แล้ว +27

    ഇവർക്ക് A ഗ്രേഡ് ഉണ്ട്. ഹയർസെക്കന്ററി സംഘനൃത്തമത്സരത്തിൽ എല്ലാവർക്കും A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.Tight competition ആയിരുന്നു

  • @samvrethaa.s5828
    @samvrethaa.s5828 2 ปีที่แล้ว +19

    Appeal vannu
    A grade with first prize for this wonderful performance

  • @kookiemadgirl8819
    @kookiemadgirl8819 2 ปีที่แล้ว +14

    I was also a member of group dance in this state Kalosavam we represented Alappuzha our code number was 109 as we get into state through appil they don't give us A GRADE tho we played with our blood sweat and tears but .... We dancers deserve better

    • @bashir989
      @bashir989 4 หลายเดือนก่อน

      Better luck next time. I remember your group performance!

  • @madhavkrishnavivek5931
    @madhavkrishnavivek5931 2 ปีที่แล้ว +15

    Njn ee dance video il kalicha oru kuttiyaan njngalee othiri per support chytu valare nalla abhiprayam ariyichu athinu njngal 7 perum nanni parayunnu ennal chila mahathvyakthikal prnja kaaryangalkk marupadiyumay njn vannirikkukayaan njngalkk 1st position ond stateil ini ardeem dialogukal Venda njngale support chytavarkk othiri nanni🙂👍🙏

    • @unnimayaarjun9720
      @unnimayaarjun9720 2 ปีที่แล้ว +2

      Congrats 👏 good performance 👍

    • @madhavkrishnavivek5931
      @madhavkrishnavivek5931 2 ปีที่แล้ว +3

      @07-Ajay Mathewavarkkum njngalude avastha ayrunnu deserving ayittum kodthulla ippol dhaivam iratty ayy sandhosham thannu

    • @deepthian9098
      @deepthian9098 2 ปีที่แล้ว

      Adipoliayirinnutto 😍😍👌

    • @deepthian9098
      @deepthian9098 2 ปีที่แล้ว

      Ningl ethu scl anu?

    • @madhavkrishnavivek5931
      @madhavkrishnavivek5931 2 ปีที่แล้ว +1

      Holy angels tvm

  • @RosePaul27
    @RosePaul27 2 ปีที่แล้ว +10

    Song , performance, choreography നല്ലതു നല്ലതാണ് എന്ന് തന്നെ പറയണമല്ലോ 👏🏻👏🏻👏🏻 awesome

  • @deepacyriac7612
    @deepacyriac7612 2 ปีที่แล้ว +5

    Super Super മക്കൾ നന്നായി കളിച്ചു Costume Super 👍👍

  • @udayabhanua.k3524
    @udayabhanua.k3524 2 ปีที่แล้ว +20

    Good performance. ..💐 Choreography, costume, Song...Awesome. .Congratulations. .👍

  • @georgejeeson9021
    @georgejeeson9021 2 ปีที่แล้ว +153

    Higher Appeal result vannu Ee group dance State First aanu..Ee Teaminu vendi support cheyyukayum Prarthikkukayum cheytha ellarkkum nanni 🙏

    • @madhavkrishnavivek5931
      @madhavkrishnavivek5931 2 ปีที่แล้ว +6

      Thank you for your training too sir

    • @p.ganoop9613
      @p.ganoop9613 2 ปีที่แล้ว +2

      Really first ano

    • @sanjanasanthosh0803
      @sanjanasanthosh0803 2 ปีที่แล้ว +2

      Sir anooo eee dance padippichath?

    • @georgejeeson9021
      @georgejeeson9021 2 ปีที่แล้ว +4

      @@sanjanasanthosh0803 bijumon karakulam sir aanu padipichathu..njn sir nte koode undayrunnu ee kuttikale train cheyyikkan

    • @jaleelpayyolisinger157
      @jaleelpayyolisinger157 2 ปีที่แล้ว +2

      Super ethu jilla school..

  • @kl10travelshorts
    @kl10travelshorts 2 ปีที่แล้ว +10

    സൂപ്പർ ഡാൻസ് first കിട്ടട്ടെ 👍👍😍

  • @nadiyaliju2311
    @nadiyaliju2311 2 ปีที่แล้ว +5

    💕🌹🌹🌹🌹🌹പറയാൻ വാക്കുകൾ ഇല്ല അത്ര ഗംഭീരം 🙏

  • @suleeshkuttippuram4555
    @suleeshkuttippuram4555 2 ปีที่แล้ว +5

    നല്ല നിർത്താവിഷ്കാരം ആ ക്യാമറ ഒന്ന് വൈഡ് വെച്ചിരുന്നെങ്കിൽ നന്നായി ആസ്വദിക്കാമായിരുന്നു

  • @Sreeja123
    @Sreeja123 2 ปีที่แล้ว +1

    മക്കളെ നിങ്ങളെ ഈ നൃത്തം പഠിപ്പിച്ച ഗുരുവിനും കുഞ്ഞുങ്ങളയ നിങ്ങൾക്കും അനുമോദനങ്ങൾ.

  • @narayanannamboodiri2326
    @narayanannamboodiri2326 2 ปีที่แล้ว +1

    Ee kunju prathibhakalude avatharanam kandu manassu niranju. Ningalkkum ningale ividevare ethikkaan shramicha ororutharkkum oraayiram aashamsakal. Ethrayo maasangal neendu ninna parishramathiloode, padanathodoppam easwarante varadaanamaaya kalakal practice cheythu samsthaana thalam vare ethi aaswaadakarude munpil avatharippichu, avare santhoshippichu, prashamsa neduka enna lakshyam maathrame ee kalaakaarikalkkum kalaakaaranmaarkkum ulloo. Oppam thangalude makkal kalaavaedikalil thilangunnathu kandu santhosham kollunna maathaapthaakklkkum avarude adhyyapakarlkum athinaayi shramicha school adhikaarikalkkuum athu maathrame ulloo. Kalaamalsarangalkkidayil enthengilum bhakshanam kazhichaal aayi illenkilum aayi. Athinidayil dining hallil ninnum kittunna bhedappetta bhakshanam kazhichukondu athinte kuttavum kuravum kandupidikkaan onnm avarkku neram kittilla. Thangalkku thangalude kala nannaayi avatharippikkaan kazhinjaal thanne nannaayi oru sadya kazhichathupoleyaakum avarkku. Ithonnum chinthikkaathe thante chinthakal naalaalkku munpe vilambi publicity nedaan shramam nadathunnavar onnariyuka, school kalolsavangal kuttikalkkuvendi nadathappedunnavayalle? Sanghaadakare orikkalum "blame culure" reethiyil kuttangal maathram kandethunna pravanathayum shariyalla. Sanghaadakarudeyum ethrayo naalukalude adhwaanam ithinu pinnil undu. Those who blame, please be positive. Prathikaranam nadathunnathinum oru maryaadayokke ille? Kalolsavam kodiyirangumbol kuttikal nalla ormakalumaayi madangatte. Athalle vendathu?

  • @vijinkp2347
    @vijinkp2347 2 ปีที่แล้ว +3

    ശരിക്കും കണ്ണ് നിറഞ്ഞു പോയി....

  • @Naslen123
    @Naslen123 2 ปีที่แล้ว +13

    Super performance, what a timing, amazing, deserves A grade 😍💥

  • @jijojohndxb
    @jijojohndxb 2 ปีที่แล้ว +14

    This group deserved first A grade.... Congratulatios girls

  • @thejasch2571
    @thejasch2571 2 ปีที่แล้ว +4

    മനോഹരമായ അവതരണം 👌👌മനോഹരമായി തന്നെ കളിച്ചു.. അഭിനന്ദനങ്ങൾ... ❤❤❤❤❤❤

  • @shinojmundothparambil2266
    @shinojmundothparambil2266 2 ปีที่แล้ว +1

    വളരെ ഭംഗിയോടെ കളിച്ചു എല്ലാവരും🙏🙏🙏🙏👏👏👏👏👏👏

  • @sreekumarkrishnan2424
    @sreekumarkrishnan2424 2 ปีที่แล้ว +6

    Excellent performance.... Superb costume... നല്ല അവതരണം, deserving top position..

  • @sheejarevathy3918
    @sheejarevathy3918 2 ปีที่แล้ว +21

    👌👌👌👌👌കുട്ടികളുടെതാലാത്മകമായ തളരാത്ത നൃതച്ചുവടുകൾ എന്ത് മനോഹര്മായിരിക്കുന്നു. ഒപ്പന ആയി അവതരിപ്പിച്ചിയിരുന്നുവെങ്കിൽ ഒന്നാം സമ്മാനം ഉറപ്പായേനെ..

    • @madhavkrishnavivek5931
      @madhavkrishnavivek5931 2 ปีที่แล้ว +1

      Kitty onnam sthanam kitty😜😆

    • @AMScreations7
      @AMScreations7 2 ปีที่แล้ว +1

      ഒപ്പന ആയി രാമായണമോ 🤔🫢

  • @chaarviutpal5761
    @chaarviutpal5761 2 ปีที่แล้ว +20

    വളരെ different. നന്നായി കളിച്ചു.നൃ
    ത്തം മനസിന് സന്തോഷം നൽകി
    Ramayanam ആയതിനാൽ grade നൽകിയില്ലേ? ഈ നൃത്തം കൂടുതൽ
    വേദികളിൽ കളിക്കാൻ കഴിയട്ടെ.👌👍

  • @kasinadsathish5820
    @kasinadsathish5820 2 ปีที่แล้ว +9

    ഒന്നും പറയാനില്ല, കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്, നന്നായി വരും മക്കളെ എല്ലാവരും ♥♥♥

  • @radhakrishnan7737
    @radhakrishnan7737 2 ปีที่แล้ว +13

    Good one is it real
    Performance especially
    Nice costumes so good

  • @gopikasuresh1206
    @gopikasuresh1206 2 ปีที่แล้ว +16

    So proud of you guyzz .your hard work and perseverance have paid off.CONGRATULATIONS!....❤❤💚❤

  • @Gaathri
    @Gaathri 2 ปีที่แล้ว +25

    Wow😮😮What a Performance 💜💜💜 choreography 👌👌👌 And The Whole Team 💜💜 Congrats To The Whole Team💜💜💜

  • @sreeshanthp.t5437
    @sreeshanthp.t5437 2 ปีที่แล้ว +22

    WOAH! WOAH!🔥
    This is MIND-BLOWING!❤
    I was searching for this one. The song, costume, choreography, and above all, the dancers were absolutely PHENOMENAL! You guys are the ones that REALLY, TRULY deserved the prize more than any other group in my opinion as someone who watched all the other performances live. And if anyone tries to degrade this awesome performance, please remember "Mounam Vidhwaanu Bhooshanam" and just ignore their absurd comments.
    All the best wishes! Hope you guys get more opportunities to showcase this one-of-a-kind visual treat!
    Hare Rama!☺🙏

  • @With801
    @With801 2 ปีที่แล้ว +26

    New era of groupdance!❤

  • @ammusallusvlogs160
    @ammusallusvlogs160 2 ปีที่แล้ว +7

    എല്ലാവരും വളരെ നന്നായി ചെയ്തു 👏👏👌👌

  • @domeindiaentertainment
    @domeindiaentertainment 2 ปีที่แล้ว +2

    ⚡️⚡️⚡️⚡️⚡️എല്ലാം ഒരുമിച്ചു ചേർന്ന സമയം⚡️⚡️ ⚡️⚡️⚡️ഒന്നാം തരം ✨️✨️✨️

  • @sureshbabusekharan7093
    @sureshbabusekharan7093 2 ปีที่แล้ว +26

    I have seen this on stage at Vikram Maidan . One of the best performances. Audience enjoyed alot. Why it's not given any grade. Kerala should react

    • @anantharampb
      @anantharampb 2 ปีที่แล้ว +11

      They went for appeal and got I st grade.

    • @openout
      @openout 2 ปีที่แล้ว +4

      @@anantharampb First announce ചെയ്യുന്ന പരിപാടി state level ഇല്ല

    • @petalsoflife
      @petalsoflife 2 ปีที่แล้ว +2

      @@anantharampb first grade or A grade after appeal?

    • @easwarmadhav077
      @easwarmadhav077 ปีที่แล้ว

      @@openout prize announce cheythilla but mark and position allathe ariyan pattum

  • @m.svlogs1005
    @m.svlogs1005 2 ปีที่แล้ว +13

    Super... 🌟🌟🥳🥳 energy full out maintain cheythu 🔥🔥🔥🔥

  • @raghuram7654
    @raghuram7654 2 ปีที่แล้ว +4

    ❤❤ love from Tamil nadu

  • @soumyasatheesh9070
    @soumyasatheesh9070 ปีที่แล้ว +1

    1st AGrade winners👏👏🙏

  • @aparnar480
    @aparnar480 2 ปีที่แล้ว +4

    നല്ല അടിപൊളി പർഫോമൻസ് കൊറിയോഗ്രഫി 👏👏👏

  • @bashir989
    @bashir989 2 ปีที่แล้ว +32

    I did watch the group dances live and i loved each one of them. It was mind blowing experience to be honest. Lets appreciate these students efforts and talents. And let's not criticise the judges decision, i believe we had the best judges this time. Human errors may happen, go for appeal if required. Kindly do not bring racism/discrimination in to this art!!!

  • @sanah5811
    @sanah5811 2 ปีที่แล้ว +3

    ഗംഭീരം ആയിട്ടുണ്ട്❤️❤️

  • @arunravi9828
    @arunravi9828 2 ปีที่แล้ว +4

    It was excellent performance 😍...i watched live....hats off Guru nd students

  • @adarshmm9434
    @adarshmm9434 2 ปีที่แล้ว +2

    വിഴ്പ്പലക്കുകൾക്ക് ശേഷം ഒരു നന്മയുടെ വെള്ളിവെളിച്ചം കണ്ടതിൽ സന്തോഷം

  • @sinicyriac9538
    @sinicyriac9538 2 ปีที่แล้ว +11

    Amazing performance.... 👍👍👍👍 Congratulations dear children...keep it up... oneday you will be rewarded. 🌹🌹🌹

    • @madhavkrishnavivek5931
      @madhavkrishnavivek5931 2 ปีที่แล้ว +2

      Yes we got 1st position in state kalolsavam through appeal

    • @petalsoflife
      @petalsoflife 2 ปีที่แล้ว

      @@madhavkrishnavivek5931 first illallo grade alle kodukku?

  • @rosemargret2591
    @rosemargret2591 2 ปีที่แล้ว +4

    Super performance. Congratulations 👏👏👏
    Congratulations Biju sir ✌️💯

  • @Abeenah
    @Abeenah 2 ปีที่แล้ว +7

    Wow!!!!!!!Excellent performance👏🏻❤️💯

  • @sailijiarun2720
    @sailijiarun2720 2 ปีที่แล้ว +5

    Very nice performance..... congratulations to all the participants and the teacher.....whole Ramayanam in short was an excellent effort and the team members made it awesome......

  • @Gawtham-d2l
    @Gawtham-d2l 2 ปีที่แล้ว +5

    കലക്കി വൃന്ദ ടീച്ചർ 👌👏

    • @lekshmi1594
      @lekshmi1594 2 ปีที่แล้ว

      Vrinda tr matharam alla padipichath

    • @VrindhaAham
      @VrindhaAham ปีที่แล้ว

      ഞാൻ അല്ല ഈ കുട്ടികളെ പഠിപ്പിച്ചത്. അവരുടെ ഗുരു കരളും ബിജു മോൻ സർ ആണ്. അവരെ സ്റ്റേജ് ലേക്ക് തയാറാക്കിയത് ശ്രീ ലക്ഷ്മി, ജോർജ് ജീസ്സൺ ഇങ്ങനെ രണ്ടു അദ്ധ്യാപകരാണ്. ഇവരൊക്കെയാണ് അഭിനന്ദനങൾ അർഹിക്കുന്നത്.

    • @VrindhaAham
      @VrindhaAham ปีที่แล้ว

      @@lekshmi1594 മറ്റു അധ്യാപകർ ഇല്ലാത്ത സമയങ്ങളിൽ ഞാൻ ഇവർക്ക് എന്റെ ഗുരുവിന്റെ നിർദേശ പ്രകാരമുള്ള പ്രാക്ടീസ് മാത്രമാണ് നൽകിയത്.

  • @purushothaman.kkulamutathil
    @purushothaman.kkulamutathil 2 ปีที่แล้ว +2

    dress arrangement excellent...

  • @Mr331970
    @Mr331970 2 ปีที่แล้ว +40

    എന്തല്ലാം effort എടുത്തിട്ടാണ് ഈ മക്കൾ പ്രാക്ടീസ് ചെയ്‍തത്.... സൂപ്പർ ഡാൻസ് നല്ലൊരു മാറ്റം..,

  • @jayarajkp1674
    @jayarajkp1674 2 ปีที่แล้ว +2

    Gr8 expresion...powerful performance. Best of luck

  • @freebird1036
    @freebird1036 2 ปีที่แล้ว +3

    Brave attempt and beautiful presentation!!! Hats off to the guru

  • @sreejthunni3488
    @sreejthunni3488 2 ปีที่แล้ว +7

    Enikku valare ishtapettu.ella kuttikalum avarude best koduthindu.grade kittathathu heavy ornaments and dress alathathu konadano.kashttam.

    • @madhavkrishnavivek5931
      @madhavkrishnavivek5931 2 ปีที่แล้ว

      Njngalkku first kitty

    • @bhadranguna7424
      @bhadranguna7424 2 ปีที่แล้ว +1

      1st aayi

    • @vidya7958
      @vidya7958 2 ปีที่แล้ว

      @@madhavkrishnavivek5931state kalolsavathil 1st, 2nd onnum illa grade ahne ullath. Result publish cheythirikkunnath alphabet oderil ane. Aa varunnath kondane ningalk 1st enne kanikkunnath 🙂

  • @vinihari8564
    @vinihari8564 2 ปีที่แล้ว +8

    Superb performance. No words🙏🙏

  • @kindergarden4363
    @kindergarden4363 2 ปีที่แล้ว +1

    Guru hands up to you awesome teaching

  • @dilshae5825
    @dilshae5825 2 ปีที่แล้ว +4

    Amazing performance .. 👍 great

  • @manoharanpillamanoharanpil6417
    @manoharanpillamanoharanpil6417 2 ปีที่แล้ว +4

    Super ayi....Congrats and best wishes always

  • @vincentarackal5511
    @vincentarackal5511 2 ปีที่แล้ว +4

    Wonderful performance! Congratulations!!!

  • @atheenajayaprakash
    @atheenajayaprakash 2 ปีที่แล้ว +2

    Out standing performance ❤️‍🔥

  • @sujithkumar629
    @sujithkumar629 2 ปีที่แล้ว +1

    സൂപ്പർ hair style... Synchronisation super

  • @lathakumari1166
    @lathakumari1166 2 ปีที่แล้ว +1

    മനോഹരം, അതി മനോഹരം. ശുഭാശംസകൾ

  • @oormilanair
    @oormilanair 2 ปีที่แล้ว +3

    Beautiful performance… choreography is at its par…. Performance also… kudos to the team🎉

  • @sreekklmenon5055
    @sreekklmenon5055 2 ปีที่แล้ว +4

    Congrats.excellent performance and amazing choreography.it would be good if you mention hanuman

  • @gayuzzunlimited3791
    @gayuzzunlimited3791 2 ปีที่แล้ว +3

    Nalla coordination and different concept..😍

  • @seemab8856
    @seemab8856 2 ปีที่แล้ว +2

    Amazing performance kuttikale👏👏👏

  • @saltpepper5601
    @saltpepper5601 2 ปีที่แล้ว +3

    Wowww what a performance 😱😱😱

  • @aneesha6655
    @aneesha6655 2 ปีที่แล้ว +5

    Kidu dance keep rocking

  • @radhakrishnand3860
    @radhakrishnand3860 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് എല്ലാ ഭാവുകങ്ങളും 🇮🇳🚩

  • @openout
    @openout 2 ปีที่แล้ว +25

    അപ്പീൽ വഴി വരുന്ന ടീം അതേ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ടീമിനേക്കാൾ സ്റ്റേറ്റ് ലെവലിൽ point നേടിയാൽ മാത്രമേ grade കൊടുക്കൂ ... അതിന് കഴിയാത്തത് കൊണ്ടാണ് No grade കാണിക്കുന്നത് ... Otherwise A grade ഉറപ്പായിരുന്നു

    • @openout
      @openout 2 ปีที่แล้ว +5

      ഇവർ നന്നായി ചെയ്തിട്ടുണ്ട് ❤️.. നേരിട്ട് കണ്ടിരുന്നു ഈ ഡാൻസ്

    • @k.s.lekshmyshiva6403
      @k.s.lekshmyshiva6403 2 ปีที่แล้ว +2

      Well done girls

    • @sureshbabusekharan7093
      @sureshbabusekharan7093 2 ปีที่แล้ว +1

      Which was the other team. If it's uploaded we could have judged which one is better

    • @amritharajesh3772
      @amritharajesh3772 2 ปีที่แล้ว

      @@sureshbabusekharan7093 this is holy angels trivandrum the other school was Carmel vazhuthakadu

    • @bhadranguna7424
      @bhadranguna7424 2 ปีที่แล้ว +1

      അപ്പീൽ കിട്ടി state 1st ആയി 💜

  • @madhum8337
    @madhum8337 2 ปีที่แล้ว +2

    Beautiful performance 👏👏👏👍

  • @saleenshivapriyakp5128
    @saleenshivapriyakp5128 2 ปีที่แล้ว +4

    Great...... A ഗ്രേഡ് കൊടുക്കണം

  • @liyalal2313
    @liyalal2313 2 ปีที่แล้ว +17

    We got what we deserved
    Wishes to everyone suffering with oru success u can only speak through comments we speak through oru talent and effort

  • @muhammedsameer1787
    @muhammedsameer1787 2 ปีที่แล้ว +2

    മനോഹരം ❤❤❤❤

  • @reshnaraju4606
    @reshnaraju4606 2 ปีที่แล้ว +4

    Super performance.. 👏🏻
    Great efforts... ❤

  • @sobhapk3836
    @sobhapk3836 2 ปีที่แล้ว +2

    പുതുമയുള്ള item, super dance,

  • @saatyaki357
    @saatyaki357 2 ปีที่แล้ว +8

    Holy Angels' ❤️❤️😍

  • @shree9647
    @shree9647 2 ปีที่แล้ว +2

    Wonderful performance...

  • @sailajadevi8345
    @sailajadevi8345 2 ปีที่แล้ว

    വളരെ അധികം നന്നായി.🙏🙏🙏

  • @anupamadhermal2572
    @anupamadhermal2572 2 ปีที่แล้ว +2

    Excellent choreography ❤️

  • @dranjups8911
    @dranjups8911 2 ปีที่แล้ว +2

    Super performance...no words to express my emotiona

  • @rajmohanpm7389
    @rajmohanpm7389 2 ปีที่แล้ว +5

    Congratulations team,got grade through higher appeal right....really deserving..

  • @biji6707
    @biji6707 2 ปีที่แล้ว +3

    Wonderful performance dear children

  • @muhammedmuhammed7202
    @muhammedmuhammed7202 2 ปีที่แล้ว +12

    Holy angels convent hss trivandrum

  • @Geethpillai
    @Geethpillai 2 ปีที่แล้ว +3

    Beautiful performance 😍👌

  • @praveenamanu8693
    @praveenamanu8693 2 ปีที่แล้ว +1

    Supper ayeda thangakkudangale🙏😘

  • @sruthybijeesh3736
    @sruthybijeesh3736 2 ปีที่แล้ว +4

    ❤️❤️സൂപ്പർ 👍🏻👌🏻

  • @aswaniaswanisujish2610
    @aswaniaswanisujish2610 2 ปีที่แล้ว +2

    സൂപ്പർ 🌹🌹🌹