Filler Slab Roofing ഓട് വെച്ചു വാർക്കൽ Kerala house construction

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 40

  • @123zxm
    @123zxm 3 ปีที่แล้ว +6

    Ente veede filler slab ane
    20 years kazhinju no problem

  • @geepee6615
    @geepee6615 7 หลายเดือนก่อน

    ഞാൻ 2006-ഇൽ ഇത് ഉപയോഗിച്ച് 2600sqft വീട്( 2നില )പണിതു.(.habitat കോൺട്രാക്ടർ ).2മത്തെ നില 3കൂര ആണ് ഇപ്പോഴും സൂപ്പർ സ്ട്രോങ്ങ്‌ ആണ്...50%സ്റ്റീൽ, സിമന്റ്‌, മണൽ ലാഭം ആണ്

  • @AshleyThomas144
    @AshleyThomas144 11 หลายเดือนก่อน

    Filler Slab aanenkil mukalil floor paniyaan sadhikkumo?

  • @olakarahussain375
    @olakarahussain375 3 ปีที่แล้ว +1

    i have done my house same fillerslab technology by Cost ford , Thrissur in 1997 still strong

  • @nelsonsebastian
    @nelsonsebastian 4 ปีที่แล้ว +1

    happy to see Raju sir's presentation. 👌🤗

  • @sabufrancis6259
    @sabufrancis6259 4 ปีที่แล้ว +1

    Sir, excellent presentation.

  • @AshleyThomas144
    @AshleyThomas144 11 หลายเดือนก่อน +1

    Video starts from 2:00

  • @jayaseelanbakkiyarajjayase9972
    @jayaseelanbakkiyarajjayase9972 2 ปีที่แล้ว

    Sir,
    Can cast the filler slab for long span (16’x16’)?,what is reinforcement required (steel)to be used?

  • @AshleyThomas144
    @AshleyThomas144 11 หลายเดือนก่อน

    ചട്ടി വെച്ച് ചെയ്‌താൽ എയർ കണ്ടിഷനിംഗ് ഉണ്ടാകില്ല എന്ന് തോനുന്നു. Am I right?

  • @krishnajithm7731
    @krishnajithm7731 ปีที่แล้ว

    Very very thanks sir

  • @santhosh7884
    @santhosh7884 4 ปีที่แล้ว +2

    സാധാരണക്കാരനു വളരെ ഗുണമുള്ള വീഡിയോ.
    കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു കോൺടാക്ട് നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു 🙏

  • @raginkannur
    @raginkannur 3 ปีที่แล้ว

    Filler slab... roofing.. technic ന്റെ ഡീറ്റൈൽ വീഡിയോ... ഉണ്ടൊ... സാർ ...

  • @chandrannair9090
    @chandrannair9090 3 ปีที่แล้ว +1

    good

  • @JMJ_gamer
    @JMJ_gamer 3 ปีที่แล้ว

    Kannur district do you work sir tell me plz

  • @shabu.kumarshabu5288
    @shabu.kumarshabu5288 3 ปีที่แล้ว +1

    ഇതിൻറെ മുകളിലായി വേറെ റൂം പണി യമോ.... ബലം ഉണ്ടാവുമോ ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

  • @chithraramaswamy6281
    @chithraramaswamy6281 3 ปีที่แล้ว +1

    സർ, ഫില്ലർ സ്ലാബിൽ ചരിച്ച് വാർക്കാൻ കഴിയുമോ?അതോ ഫ്ലാറ്റ് വാർപ്പ് മാത്രമേ സാധിക്കൂ എന്നുണ്ടോ?

    • @mohanchanassery7866
      @mohanchanassery7866 ปีที่แล้ว

      രണ്ടും സാദ്ധ്യമാണ് എന്റെ വീട് അങ്ങിനെയാ 25 വർഷമായി.

    • @DbDj-cm3fe
      @DbDj-cm3fe ปีที่แล้ว

      ​@@mohanchanassery7866 aa number onn tahnney what's app illey aa veed onn kanana

  • @mohanchanassery7866
    @mohanchanassery7866 ปีที่แล้ว +1

    എന്റെ വീട് 25 വർഷമായി ഓട് വച്ച് വാർത്തതാണ്

  • @vahidanasar9899
    @vahidanasar9899 4 ปีที่แล้ว +1

    Hi

  • @nitheeshdevarajan954
    @nitheeshdevarajan954 ปีที่แล้ว

    ചേട്ടാ നമ്പർ ഇടുമോ

  • @muhammedajeer4295
    @muhammedajeer4295 4 ปีที่แล้ว

    ചോർച്ച വരുമോ ?
    ഇത് ചെയ്ത് കൊടുക്കുന്ന വരെ എങ്ങനെ കണ്ടെത്തും നാട്ടിലെ സാധാരണ കോൺക്രീറ്റ് കാർക്കൊന്നും ഇത് അറിയുമെന്ന് തോന്നുന്നില്ല

  • @vaisakhca1575
    @vaisakhca1575 4 ปีที่แล้ว +1

    2 ഫ്ലോർ വീടിനു പറ്റുമോ

    • @elegancearchitects2104
      @elegancearchitects2104  4 ปีที่แล้ว +1

      Definitely,
      The filling material is not placed above the wall, which comes in between the walls.
      So there is no problem constructing any number of floors.
      Thanks.

  • @aiswarya9292
    @aiswarya9292 3 ปีที่แล้ว

    സർ, കോഴിക്കോട് ഈ വർക്ക് ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ?

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว

    Live പണി കാണിക്കണം . പറഞ്ഞത് കൊണ്ട് വലിയ പ്രയോജനമില്ല. കാരണം ഈ Technology അത്ര പ്രചാരമായില്ല skilled workers ഉം😢

  • @eaglehomestay4744
    @eaglehomestay4744 3 ปีที่แล้ว +1

    എനിക്ക് തോന്നുന്നില്ല ഇത് കുറേ വർഷം വീട് നിൽക്കും എന്നത് നമ്മൾ സാധാരണ ഓടിന് മുകളിൽ ഒരു ഇത്തിരി സിമൻറ് ഇട്ടാൽ കുറച്ചു കഴിയുമ്പോൾ അതിൽ നിന്ന് വിട്ടു പോകും തന്നെയുമല്ല ഓടിനു മുകളിൽ രണ്ട് ഇഞ്ച് ഹൈറ്റ് കോൺക്രീറ്റ് വരുന്നുള്ളൂ അപ്പോൾ ലീക്ക് നുള്ള സാധ്യത കൂടുതലാണ് അതുമല്ല ഓടിട്ടു വാർത്ത റൂഫിൽ അടർന്നു പോകുന്നത് കണ്ടിട്ടുണ്ട് അപ്പോൾ ഇത് പ്രാവർത്തികം ആണോ എത്രനാൾ ഇട് നിൽക്കുമെന്നാണ് വിശ്വാസം

    • @mohanchanassery7866
      @mohanchanassery7866 ปีที่แล้ว

      നിർമ്മിതിയുടെ എല്ലാവർക്കും ഇങ്ങനെയാ ഒരു കുഴപ്പവുമില്ല എന്റെ വീട് 28 വർഷം ആയി.

  • @girivellilamparambathhouse5605
    @girivellilamparambathhouse5605 3 ปีที่แล้ว

    Filler slab workers contact number undo?

  • @ganeshkumar9697
    @ganeshkumar9697 3 ปีที่แล้ว +2

    . Sir.
    എന്റെ വീട് 30 വർഷം പഴക്കം ഉള്ള ഓട് വച്ച് വാർത്ത താണ് ഇപ്പോൾ കുറച്ച് Extention എട്ടു ത്തുണ്ട്
    ഓട് വച്ച് വാർത്ത ഭാഗത്തെ അടിയിയിൽ crak രൂപപെട്ട് അടർന്നു പോകുന്നു