Chetta vgh volt varunila avdd volt varunila . multimeter vech on cheydh nokiyapol volt vannit protection modilek ponnund appo ckv line cutt cheydhal madhiyo
Bro യുടെ എല്ലാ വീടിയോസും ഞാൻ കാണുന്നുണ്ട് നല്ല അവതരണവും കാരൃങ്ങൾ വേക്തമായി മനസ്സിൽ ആക്കി തരുന്നതും ഉണ്ട് അതിനു നന്ദി ഉണ്ട് ഇതിൽ പറഞ്ഞത് പോലെ ഞാൻ കട്ട് ചെയ്തു പീച്ചറും വന്നൂ പക്ഷേ അതിന്റെ കൂടെ vertical lines വരുന്നുണ്ട് അത് മാറ്റാൻ പറ്റുമോ Bro യുടെ ഫോൺ നബർ കൂടി തരുമോ
@@najujamal1 കൊറോണക്ക് മുൻപ് mx electronics thrissur ൽ വന്നിരുന്നു അന്ന് 3500 4000 വില ക്ക് കൊടുത്തിരുന്നു എന്ന് അവർ ഞാൻ ഇപ്പോൾ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് പക്ഷെ കൊറോനക്ക് ശേഷം വരുന്നില്ല എന്നും പറഞ്ഞു
Same tv cut cheythu rediyakki return vannu right side kut cheythu pither vannu but kuthane line vannu poyum kalikkunn entengilum solution undo parayamo
Hai Bro, എന്റെ impex TV സ്ഥാപിച്ചിരുന്ന ടേബിളിൽ, മുന്നിലേക്ക് പതിച്ചു, ഡിസ്പ്ലേ top left side scrach ഉണ്ട്, ഇപ്പോൾ സൗണ്ട് മാത്രമേ ഉള്ളു, പിക്ചർ ഇല്ല, എന്താകാം കാരണം, റിപ്പയർ ചെയ്യാൻ എന്തു ചിലവ് വരും, please reply...
വളരെ ഉപയോഗപ്രദമായ വീഡിയോ . ഒരു സംശയം. ഷോർട്ടുള്ള ckv ലൈൻസ് കട്ടു ചെയ്ത ശേഷം പാനൽ സൈഡിൽ ഉയർന്ന വോൾട്ടേജ് കടത്തി ഷോർട്ട് മാറ്റുമെന്ന് കേട്ടു. ഇതു ശരിയാണോ? അതോ നമ്മളെ തള്ളിയാതാണോ?' മറുപടി പ്രതീക്ഷിക്കുന്നു.
ശരിയായണ് പക്ഷേ 100% success പറയാൻ കഴിയില്ല vgh or vgl gate short മാറ്റാനാണ് കൂടുതൽ അങ്ങനെ ചെയ്യുന്നത് ഉയർന്ന voltage അല്ല നിലവിലെ വർക്കിങ് voltage ന്റെ താഴയെ കൊടുക്കൂ പക്ഷെ ampire കൂട്ടികൊടുക്കും
Ckv lines ഒരു side ഷോർട്ട് ആണെങ്കിൽ അത് പൂർണമായും cut ചെയ്ത് ഒഴിവാക്കിയാൽ മതി മറു side മാത്രം ആവശ്യമുള്ളൂ പക്ഷെ ckv to vgh or vgl oe stvp അങ്ങനെ യുള്ള ലൈൻ നുകളിലേക് ഷോർട്ട് ഉണ്ടെങ്കിൽ ഇങ്ങനെ സ്രെമിക്കാവുന്നതാണ്
No man തിരിച്ചു വന്നാൽ എന്നെ contact ചെയൂ എനിക്ക് ഒരെണ്ണം മാത്രമാണ് തിരിച്ചുവന്നത് അത് രണ്ടാമതും ശരിയാക്കി കൊടുത്തു നിസ്സാരമായി തള്ളരുത് 100% perfect വർക്കിങ് ആണ്
ചേട്ടന്റെ വീഡിയോ കണ്ട് ഞാനും ഒരു സെറ്റ് റെഡിയാക്കി വിട്ടു vgh കപ്പാസിറ്റർ ഷോട്ട് ആയിരുന്നു 👍🌹
Short aaya Vgh capacitor eduthit adhe placil adhe value ulla capacitor vekendathundo?
സ്ഥലം എവിടെ ആണ്
@@Hariprasad-ed2sl yes
Very good channel❤very good informative video
Ninghal bhayankara high tech ann idhoke enik valare ishtan.kedu vanna tvyo cdyo electronics sadhanghal oke shariyaayi kittumbol ullil entho naloru feelaan .nammal repair cheydh shariyaayal nammale vishwasich thannavarkum oru vishwasavum santhoshavum avarude mughath kaanam adh nammuk kanumbol vere oru santhosham😁😁😁
വളരെ ഉപകാരപ്രദം .❤ഒരു side ഇതുപോലെ ആരോ കട്ട് ചെയ്തിട്ടുണ്ട് വീണ്ടും same proplam വല്ല ഓപ്ഷനും ഉണ്ടോ ?pls ❤
Call me or post your number here
Thank you... 🙏🙏🙏🙏left cut ചെയ്തു.ശരിയായി
Reten vannille enik retan vannu
ഉപകാരപ്പെട്ടു 👍👌
നല്ല ഇൻഫർമേഷൻ ആയിരുന്നു.
ഗുഡ് ഇൻഫർമേഷൻ താങ്ക്സ്.
Same problem aro cut cheythitund ippolum same prblm enth cheyyum
Iniyum ithupolulla videos pretheshikkunnu
Sure I will do my knowledge best bro
Horizontal line eagane solve cheyyam impex e 32 0a36
Yethra roopayakum charge nannakkan
Super video sir thankyou
LG32LH576 model tv flickering issue undu.maataan pattumo
Chetta video super
avd, testponit, von, ckv engane parayuna terms enthoke aanenuu explain cheyuna video Ido,,😃
Thank you alvin വരും വീഡിയോകളിൽ തീർച്ചയായും ഉൾപ്പെടുത്താം t con board explain ചെയ്തുകൊണ്ട് ഒരു വീഡിയോ ചെയ്യാം
Chetta vgh volt varunila avdd volt varunila . multimeter vech on cheydh nokiyapol volt vannit protection modilek ponnund appo ckv line cutt cheydhal madhiyo
Mobile no?
@@tornadoelectronics7536 chetta njn aa IC nte aduthula capacitor randenam remove cheydhu short poyila adhukondan ic change cheyann thonniyadh
Mobile number tharoo
Sir..ende impex 32 LED TV screen le blue colour ayii..self ayitt correct cheyyan pattumo.. please answer
Self ആയിട്ട് എന്ന് ഉദ്ദേശിക്കുന്നത് എന്താണ് താങ്കൾ technician ആണോ?
Ente impex 32 inch led tv on cheyyumbol ithupole blue colour aanu. Oru mechanic paranjathu display poyennanu sariyaano chettaa
ശരി യാണ് പക്ഷെ അത് ഇതുപോലെ ശരി യാക്കാം ലൈഫ് കുറവാണ്
വിഡിയോ സൂപ്പർ ചേട്ടാ.
Thanks bro
Bro യുടെ എല്ലാ വീടിയോസും ഞാൻ കാണുന്നുണ്ട് നല്ല അവതരണവും കാരൃങ്ങൾ വേക്തമായി മനസ്സിൽ ആക്കി തരുന്നതും ഉണ്ട് അതിനു നന്ദി ഉണ്ട് ഇതിൽ പറഞ്ഞത് പോലെ ഞാൻ കട്ട് ചെയ്തു പീച്ചറും വന്നൂ പക്ഷേ അതിന്റെ കൂടെ vertical lines വരുന്നുണ്ട് അത് മാറ്റാൻ പറ്റുമോ
Bro യുടെ ഫോൺ നബർ കൂടി തരുമോ
Very good chanel👍
Tv repair cheythapol vertical lines varindu. Angane korachu divasam use cheythu. Enalle veedum display poyi. Eni enda cheya...
Ckv short kill cheyyoo
Ckv cut ചെയ്ത് കഴിഞ്ഞിട്ട് panal side ckvs എല്ലാം ചേർത്ത് vgh ലൈൻ കൊടുത്തു നോക്കൂ
Very very good thanks
Impex 32 t.v kand kazhinj off cheydh pinne on aakumbo sound mathram screen il onnum illa....full black athendha😰
Change backlight LED strips full
ഒരു geepas 32led യില് ലോഗോ വന്നിട്ട് പിന്നെ വൈറ്റ് screen ആകുന്നു.panel ആണോ problem
Post mobile number
Good Information thanks
ckv line ഏതു side ആണ് Short എന്ന് കട്ട് ചെയ്യാതെ കണ്ടുപിടിക്കാൻ സാധിക്കുമോ ?
ഇല്ല സ്കാനിംഗ് time ൽ ആണ് അത് സംഭവിക്കുന്നത് അതുകൊണ്ടുതന്നെ നോർമൽ സമയത്ത് ഷോർട്ട് ഈ ഒരു complent ൽ കണ്ടിട്ടില്ല
Dear sir pls full cutting video ok
IMPEX 32 FIESTA MODEL DISPALY KITTUNNILLA.SOUND UNDU.ENTHANU PROBLEM ? ENTH COST VARUM ATHINU ?
Post your number here
Impex 32" display marunnathinu etharaya rate
The 32 "hd panel costs around Rs 3500 But Chinese imports are down due to the Kovid crisis
@@tornadoelectronics7536
3500 എവിടെ കിട്ടും
@@najujamal1 കൊറോണക്ക് മുൻപ് mx electronics thrissur ൽ വന്നിരുന്നു അന്ന് 3500 4000 വില ക്ക് കൊടുത്തിരുന്നു എന്ന് അവർ ഞാൻ ഇപ്പോൾ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് പക്ഷെ കൊറോനക്ക് ശേഷം വരുന്നില്ല എന്നും പറഞ്ഞു
@@tornadoelectronics7536 😂😂😭😭
@@spjarts975 കരയണ്ട എന്റെ കസ്റ്റഡിയിൽ വന്നാൽ അറിയിക്കാം ഒകെ
Hi
Impex 32 Led Tv sreenil black mark(round) varunnu
Enthairikkum prashnam??
Liquid damaged ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് എന്റെ അറിവ് panel മാറ്റുക തന്നെ ചെയ്യേണ്ടിവരും
Same tv cut cheythu rediyakki return vannu right side kut cheythu pither vannu but kuthane line vannu poyum kalikkunn entengilum solution undo parayamo
Cut ചെയ്ത panel side കണക്ഷനുകൾ തമ്മിൽ ഷൊർട് ചെയ്ത് vgh voltage apply ചെയ്യൂ vertical lines മാറും
@@tornadoelectronics7536 but ethil side coff ellalo
@@akhilvp8845 ഇല്ല ലെവൽ ഷിഫ്റ്റർ scailer അഥവാ tcon ബോർഡിൽ ഉള്ള പാനനലുകൾക്ക് ഗേറ്റ് സ്‌കാൻ ഉണ്ടാകില്ല...
സൂപ്പർ അവതരണം
Chetta i7824da ic kittumo
Kittum mobile no?
സൂപ്പർ 👍
ചേട്ടാ same issue.... please..help me chettta...... eganeya chettane onnnu contact cheyyua
Adipoli chetta
Thanku
SM 4186 ic kittan enthenkilum maargam undo chetta🤔
അത് പ്രോഗ്രാമബിൾ ic യാണ് പുതിയത് empty ആയിരിക്കും same റെസല്യൂഷൻ ഉള്ള പഴയത് കിട്ടി യാൽ ok ആകും എന്റെ കയ്യിൽ ഇല്ല online ഉണ്ട്
@@tornadoelectronics7536 ahh nokkatte
Hi-tech electronics palakkad
അവരുടെ ഷോപ്പിൽ ഉണ്ടാകും നമ്പർ വേണോ? കൊറിയർ അയച്ചുതരും
@@tornadoelectronics7536 ic vere kittiyarunnu
panel complaint aaanu...😑
Thank you
Thomson 49 inch tv ലൈൻ വരുന്നു അത് ഫ്ലിക്കെറിങ് ആവുന്നു അത് എന്താ ചെയ്യാൻ പറ്റുമോ
Yes
Thanks👏👏
Hai Bro, എന്റെ impex TV സ്ഥാപിച്ചിരുന്ന ടേബിളിൽ, മുന്നിലേക്ക് പതിച്ചു, ഡിസ്പ്ലേ top left side scrach ഉണ്ട്, ഇപ്പോൾ സൗണ്ട് മാത്രമേ ഉള്ളു, പിക്ചർ ഇല്ല, എന്താകാം കാരണം, റിപ്പയർ ചെയ്യാൻ എന്തു ചിലവ് വരും, please reply...
Technician aano?
Mobile number tharoo
Vgh ഉം vgl ഉം thamil short anenkil ckv line cutt cheydhal madhiyo😁
Vgl vgh short ആണെങ്കിൽ gate cof check ചെയ്യണം
@@tornadoelectronics7536 gate coff ennu vechal?
@@tornadoelectronics7536 samsung tv ann complaint same ann backlight und picture ila
@@tornadoelectronics7536 chettan samayam kittiyal reply tharanam ok 🙏🥰
Bro telegram group undo please sent link
Super video
Unnisanthoshkd@gmail.com
Thanks bro
Lanz 32 Led Tv 3.3 v ok 1.8 ,vgh v g L എല്ലാ volt വന്നു പോകുന്നു Light നീല കളർ Screen എവിടെ cut ചെയ്യണം ck v 2 ലൈൻ cut ചെയ്തു ok അല്ല
Short check ചെയ്യൂ
ᴛʜᴀɴᴋs
ഒരു പ്രാവിശ്യം left side കട്ട് ചെയ്ത് ഒക്കെ ആയി.... വീണ്ടും same കംപ്ലയിന്റ് വന്നു... എന്താ സൊല്യൂഷൻ... പറയാമോ ??
Let and right combination ചെയ്ത് cut ചെയ്യുക ok ആകും പക്ഷെ ലൈഫ് കുറവാണ്
@@tornadoelectronics7536 athengana combination cheyyth cut cut cheyyandath
Tv on ahvum logo okka varrum pinna black screen mathraa ullo . Entha chaya?
സ്മാർട്ട് ആണോ?
@@tornadoelectronics7536 yes
എല്ലാ വോൾട്ടേജ് കളും ok ആണെങ്കിൽ സോഫ്റ്റ് വെയർ ചെയ്യേണ്ടിവരും try reset option
@@tornadoelectronics7536 tnx
Tanks sir
good
Ckv1 ckv1 cut cheytha shesham one week oodi ippo veendum same complaint ayi
Ennitu entu cheythu
Ultimate solution will be soon
@@tornadoelectronics7536 enikum ethe presnm vannu entengilum solution und plz riply
Cut cheytha shesham lines vannu enthaavum karanam
Try left and right Combinate cut ckv1 ckv b1 ckv2 ckvb2
Same complaint s repeated DC to DC ic protection mode
Post your number here
സാർ എവിടെ.. പുതിയ വീഡിയോ ഒന്നും കണ്ടില്ല
പുതിയ shop തുടങ്ങുന്ന അല്പം തിരക്കിലാണ് എത്രയും വേഗം അപ്‌ലോഡ് ചെയ്യാം ഒരെണ്ണം ചെയ്തു വച്ചിട്ടുണ്ട് അൽപ്പം എഡിറ്റിങ് ബാക്കിയുണ്ട്
@@tornadoelectronics7536 ok sir
Picture thalathirinju varunnathinu entha cheyka
Of or on mirror in service mode
IMPEX LED TV FAULT FINDING
Video മുഴുവൻ കാണൂ
th-cam.com/video/9Kqa8FzUhyw/w-d-xo.html
ഇലക്ടാ tvയിൽ hdmi കേബിൽ വർകു ചെയുന്നില്ല ടെകനീഷൻ വന്നൂ നോകിയിട്ടു പറഞൂ hdmi യുടെ ic പോയതാണൂ അതുകിട്ടാൻ പ്രയാസമാണൂ കിട്ടിയാൽ വിളികാമെന്നൂ പറഞൂ അതു ശരിയാകാൻ മാർഗമുണ്ടോ
എന്റെ impex 32 ഇഞ്ച് ഗ്ലോരിയ മോഡൽ ഡിസ്പ്ലേ വരുന്നില്ല സൗണ്ട് ഉണ്ട്.
ഇത് പോലെ ശരിയാക്കാൻ പറ്റുന്ന ടെക്‌നിറ്റിഷൻമാർ ഉണ്ടോ
താങ്കൾ എവിടെയാണ്?
കാലിക്കറ്റിൽ ഉണ്ടോ
thrissur
Logo varunnundu soundum und but pinne screen blangaan ath entha
Back light ok ആണോ?
@@tornadoelectronics7536 back light?
Power on cheyyaam remotilum TV lum but. Off cheyyan pattunnilla. Pluginn switch off cheyyanam ennale off aakoo
Incorrect regulator voltages on logic board check 3.3v and 1.8v 1.2v
Also check electrolytic filter capacitors on logic board and smps
Paranjukodukan padillayirunu sir ... nammale kanjimudi muttikan padillayirunu sir
👍👍👍👍👍
👍👍
Bro new videos onnum kanan illallooo
വരും മാഷേ... sorry for the interruption ഇന്ന് ഒരെണ്ണം ഇടേണ്ടതാണ് സാഹചര്യങ്ങൾ എല്ലാം വിപരീതമാണ്
👏👏👏👏👏
ചേട്ടാ ഇതുപോലൊരു കംപ്ലൈന്റ് നമ്മുടെ ടിവി ഉണ്ട് ഇവിടെ നമുക്ക് ടെക്നീഷ്യന്മാർ ഒന്നുമില്ല നമ്പര് തരുമോ
Hi
സാർ, സാറിൻ്റെ നമ്പർ ഒന്ന് തരുമോ..
Give your number
@@tornadoelectronics7536 സാർ. ഫോൺ നമ്പർ തരുമോ
താങ്കളുടെ നമ്പർ ഇവിടെ പോസ്റ്റ് ചെയ്യൂ
ഒരാൾ ചോദിക്കുന്ന ചോദ്യങ്ങൾ ഉത്തരം കൊടുത്തുകൊണ്ടുള്ള work better
എന്റേ ടീവിയും ഇതുപോലേ ചിത്രം കാണൂന്നില്ല അങനെ മെക്കാനികു വന്നൂ കുറേ ചെക്കൂ ചെയിതു അവസാനം പറഞൂ അതിന്റ led പോയതാണന്നൂ പറഞൂ ടീവി കൊണ്ടുപോയി രണ്ടുദിവസം കഴിഞൂ ശരിയാകി കൊണ്ടു വന്നൂ 3500രൂപയും വാങി
വളരെ ഉപയോഗപ്രദമായ വീഡിയോ . ഒരു സംശയം. ഷോർട്ടുള്ള ckv ലൈൻസ് കട്ടു ചെയ്ത ശേഷം പാനൽ സൈഡിൽ ഉയർന്ന വോൾട്ടേജ് കടത്തി ഷോർട്ട് മാറ്റുമെന്ന് കേട്ടു. ഇതു ശരിയാണോ? അതോ നമ്മളെ തള്ളിയാതാണോ?' മറുപടി പ്രതീക്ഷിക്കുന്നു.
ശരിയായണ് പക്ഷേ 100% success പറയാൻ കഴിയില്ല vgh or vgl gate short മാറ്റാനാണ് കൂടുതൽ അങ്ങനെ ചെയ്യുന്നത് ഉയർന്ന voltage അല്ല നിലവിലെ വർക്കിങ് voltage ന്റെ താഴയെ കൊടുക്കൂ പക്ഷെ ampire കൂട്ടികൊടുക്കും
@@tornadoelectronics7536 നന്ദി സർ. ഇത് ckv ലൈൻസിൻ്റെ കാര്യത്തിൽ ശരിയാകുമോ?
Ckv lines ഒരു side ഷോർട്ട് ആണെങ്കിൽ അത് പൂർണമായും cut ചെയ്ത് ഒഴിവാക്കിയാൽ മതി മറു side മാത്രം ആവശ്യമുള്ളൂ പക്ഷെ ckv to vgh or vgl oe stvp അങ്ങനെ യുള്ള ലൈൻ നുകളിലേക് ഷോർട്ട് ഉണ്ടെങ്കിൽ ഇങ്ങനെ സ്രെമിക്കാവുന്നതാണ്
നല്ല വിശദീകരണം.. അഭിനന്ദനങ്ങൾ..!
💞
50th subscribe thanks also evary subscribers
നമ്പർ അയക്കമോ
ആരും കമന്റ് ഇട്ടില്ല
Where is your place
ചെട്ടാ plz കോണ്ടക്ട് നമ്പർ
ഇമ്പേക്സിന്തേ എല്ലാം tv യിലും ഈ കമ്പലൈന്റ് und
Yes
Not only impex but also which is the particular panel installed all other TVs having this problem
ഹലോ സി കെ വി ലൈൻ കട്ട് ചെയ്തതിനുശേഷം ശരിയായി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പഴയതുപോലെ യായി
Have more solutions for this panel
Wait new video will be soon for this particular panel ultimate solution
ഞാൻ ഇപ്പൊ blueberry 32" same complaint റെഡി ആക്കിയിട്ടെ ഉള്ളൂ😊😊👍👍
👍
താങ്കൾ സ്ഥലം എവിടെ ആണ്
Return vano
@@akhilvp8845 ഇല്ല ,അതിന് ശേഷം ഒരു 5എണ്ണത്തിൽ കൂടുതൽ ഇത് പോലെ ready ആക്കി കൊടുത്തിട്ടുണ്ട് rtn വന്നിട്ടില്ല വരാതിരിക്കട്ടെ
🙏🏻😊
@@pkmkoya4730 clt
Number ayach tharumo
താങ്കളുടെ നമ്പർ ?
Imbex നിങ്ങൾ ചെയ്ത same tv
Avdd 15v കിട്ടുന്നില്ല 5v കിട്ടുന്നു
Vone 30v കിട്ടുന്നുണ്ട്
Number onn tharavo
Enna sollu.
Impex വളരെ മോശം tv ആണ്
ആരും വാങ്ങരുത്...
ഇതൊന്നും ഒരു കാര്യവുമില്ല....5 ചെയ്തതിൽ 4ഉം തിരിച്ചുവന്നു.... കാഷ്യും തിരിച്ചുകൊടുക്കേണ്ടി വന്നു..... ഏറിയാൽ 1മാസം work ചെയ്യും...
No man തിരിച്ചു വന്നാൽ എന്നെ contact ചെയൂ എനിക്ക് ഒരെണ്ണം മാത്രമാണ് തിരിച്ചുവന്നത് അത് രണ്ടാമതും ശരിയാക്കി കൊടുത്തു
നിസ്സാരമായി തള്ളരുത് 100% perfect വർക്കിങ് ആണ്
തിരിചുവന്നാൽ വേറെ option ഉണ്ട്
@@tornadoelectronics7536
Ckv line 2ഭാഗത്തും short ആണ്....
Your mobile number post here I'll call you
@@tornadoelectronics7536 anikke thirichu vannu. Eni onnum cheyyan ellallooo
Nice video
Super 🙏
thankyou sir
👍👍👍👍
Super