നാഗമാണിക്യം ക​ണ്ടിട്ടുണ്ടോ ? | വാവ സുരേഷി​െൻറ നാഗമാണിക്യം | GREAT MEDIA VISION

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024
  • നാഗമാണിക്യം
    വാവ സുരേഷിനെക്കുറിച്ചുള്ള ആദ്യത്തെ ഡോക്യുമെൻററി. 13 വർഷം മുമ്പുള്ള ഇൗ ഡോക്യുമെൻററിയാണ്​ ആദ്യമായി വാവ സുരേഷിനെക്കുറിച്ച്​ പുറത്തുവന്ന വീഡിയോ.

ความคิดเห็น • 10

  • @balachandranbalu43
    @balachandranbalu43 2 ปีที่แล้ว +1

    വാവാ സുരേഷ് തന്നെയാണ് നാഗമാണിക്യം 👌👌 സൂപ്പർ 👍

  • @joshyvincent7958
    @joshyvincent7958 2 ปีที่แล้ว

    കവിതയിലൂടെ നാഗമാണിക്യം ആരാണെന്ന് പറഞ്ഞു തന്ന ഗ്രേറ്റ് മീഡിയവിഷനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

  • @pattumpanthum_muneerkhan
    @pattumpanthum_muneerkhan 2 ปีที่แล้ว +1

    സൂപ്പർ..... Congrates shameer& Binyamin

  • @malayalam5075
    @malayalam5075 2 ปีที่แล้ว +1

    ശരിക്കും നാഗമാണിക്യം....Good Film👌

    • @joshyvincent7958
      @joshyvincent7958 2 ปีที่แล้ว

      വളരെ നന്നായിട്ടുണ്ട്.
      ഇനിയും പുതിയ വർക്കുകൾക്ക് കാത്തിരിക്കുന്നു

  • @shameermuhammedh6865
    @shameermuhammedh6865 2 ปีที่แล้ว +1

  • @alldaysmedia5261
    @alldaysmedia5261 2 ปีที่แล้ว +1

    Excellent work. But I could have used a better camera

  • @santhatulasidharan2653
    @santhatulasidharan2653 2 ปีที่แล้ว

    എന്റെ കവിതയുടെ പേര് നാഗമാണിക്യം എന്നാണ്.പഴയ കവിതയാണ്.

  • @padachavan1204
    @padachavan1204 2 ปีที่แล้ว +1

    ഫിലിം കൊള്ളാം... പക്ഷേ, പാമ്പിനു വേണ്ടി കുടുംബം കളഞ്ഞയാളാണ്​ വാവ സുരേഷ്​, അതു ശരിയാണോ??