പള്ളിയില്ലേക്ക് നോമ്പു തുറക്കാൻ വന്ന ക്രിത്യാനിയായ യുവാവിനോട് പള്ളിയിലെ ഉസ്താദ് ചെയ്തത് കണ്ടോ...

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 461

  • @priyanandhananandhana7951
    @priyanandhananandhana7951 2 ปีที่แล้ว +331

    ഈ പുണ്യ നോഴബു കാലത്ത് ഓരോ ഉമ്മച്ചിമാർക്കും,ഉപ്പമാർക്കും...പിന്നെ ഇക്കാമാർ,ഇച്ചമാർക്കും... എന്റെ സ്നേഹാശംസകൾ.....ഉമ്മ....

  • @mymoonathyousaf5698
    @mymoonathyousaf5698 2 ปีที่แล้ว +248

    അൽഹംദുലില്ലാഹ്
    ഈവീഡിയോ
    കേട്ടു കൊണ്ടിരുന്ന് കണ്ണു നിറഞ്ഞു
    അതാണ് അള്ളാഹു നമ്മളെ
    പഠിപ്പിച്ചത്🙏🙏

  • @shameershameerbabu4548
    @shameershameerbabu4548 2 ปีที่แล้ว +76

    ഈ നല്ല കാര്യം പറയാൻ കാണിച്ച മനസ്സിന് ഇസ്ലാം മതവിശ്വാസികളുടെ ഒരുപാട് നന്ദിയുണ്ട്

  • @siyadpm6366
    @siyadpm6366 2 ปีที่แล้ว +476

    ഇതാണ് മുത്ത് റസൂൽ. മുസ്ലിം ജനതയേ പഠിപ്പിച്ചത് 🌹🌹

    • @Shazzktn
      @Shazzktn 2 ปีที่แล้ว +3

    • @2025Mubashir
      @2025Mubashir 2 ปีที่แล้ว

      💐👍🏻

    • @alwingeo9841
      @alwingeo9841 2 ปีที่แล้ว +1

      ഒരു മായിരു പടിപ്പിച്ചിട്ടില്ല. മുത്തു നബി മുഹമ്മദ് പെണ്ണു പിടിക്കാൻ ആണ് പഠിപ്പിച്ചത് 👍

    • @amnmohmmed7076
      @amnmohmmed7076 2 ปีที่แล้ว +5

      @@alwingeo9841 നിന്നെ നിന്റെ വീട്ടുകാർ പഠിപ്പിച്ച ഭാഷ 👍🏻

    • @mumthumumthas6850
      @mumthumumthas6850 2 ปีที่แล้ว

      👍👍🥰🥰

  • @homescape7477
    @homescape7477 2 ปีที่แล้ว +141

    ,,, സഹോദരാ ഞാൻ സൗദിയിൽ നിന്നും നാട്ടിൽ വന്നിട്ട് ഇപ്പോൾ അഞ്ചു വർഷമായി നാട്ടിലേക്ക് വരുന്നതിനു മുൻപ് രണ്ടു വർഷങ്ങൾ റമദാൻ മാസത്തിൽ ഞാൻ പള്ളിയിലാണ് പോയി ആഹാരം കഴിച്ചിരുന്നത് അവിടെ എന്നോടൊപ്പം മുസ്ലിമല്ലാത്ത ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു ഈ പറഞ്ഞതുപോലെ അവിടുത്തെ ഇമാം ഇവിടെ ആർക്കും വന്ന് ആഹാരം കഴിക്കാം ജാതിയോ മതമോ ഇവിടെ പ്രശ്നമല്ല എന്ന് എന്ന് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു പരിശുദ്ധ ഖുർആൻ ഉപയോഗിച്ചിട്ടുള്ള വാക്ക് ഇൻസാൻ എന്നാണ് ഇൻസാൻ എന്നാൽ മനുഷ്യൻ എന്നാണ് അർത്ഥം

  • @junaidk9627
    @junaidk9627 2 ปีที่แล้ว +62

    ഇതു പോലുള്ള വാക്കുകൾ ഇപ്പോൾ വലിയ ആശ്വാസവും പ്രദീക്ഷയും ആണ് 👍🏻 നന്ദി സഹോദര...

  • @retheeshkunneveli7200
    @retheeshkunneveli7200 2 ปีที่แล้ว +455

    ഞാനൊരു ഹിന്ദുവാണ്. പക്ഷെ നോയമ്പ് കാലത്ത് ഞങ്ങൾക്ക് കുശാലാണ്. ഭക്ഷണം കഴിക്കാൻ കഴിവില്ലാഞ്ഞിട്ടല്ല. പക്ഷെ ഞങ്ങളുടെ ചുറ്റുവട്ടത്തുള്ളവർ പ്രത്യേകിച്ച് മുസ്ലിങ്ങൾ അങ്ങനെയാണ്. മതഭ്രാന്തന്മാർ എല്ലാ മതത്തിലും ഉണ്ട്. അവരുടെ ഒരു വർഗീയതയും കേരളത്തിൽ ചിലവിലാകില്ല.❤❤❤❤❤❤👍👍👍

    • @shahdamariyam1240
      @shahdamariyam1240 2 ปีที่แล้ว +5

      👍🏻👍🏻😍

    • @shahidamk2928
      @shahidamk2928 2 ปีที่แล้ว +20

      അതേ ബ്രോ കുറച്ച് പേർ കൊല്ലാൻ നടക്കുന്നുണ്ടെന്ന് വെച്ച് ഭൂരിപക്ഷം പേരും സമാധാനം ആഗ്രഹിക്കുന്നവരാണ് 🤛🤝💪

    • @musafir1139
      @musafir1139 2 ปีที่แล้ว +8

      രതീഷ്,,, അഭിമാനിക്കുന്നു,, നിങ്ങളെ പോലുള്ള ആളുകൾ കേരളത്തിൽ ഉള്ളത് കൊണ്ട്

    • @rameezabdulrahim4539
      @rameezabdulrahim4539 2 ปีที่แล้ว +4

      Alhamdulillah.retheesh kunneveli.....thankalude vaakkukal kettappol sandosham.

    • @mohammedselman9812
      @mohammedselman9812 2 ปีที่แล้ว

      good

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 2 ปีที่แล้ว +37

    ഞാൻ സൗദിയിൽ ജോലി ചെയ്യുന്ന സമയത്ത് എത്രയോ തവണ പള്ളിയിൽ പോയി നോമ്പിനു കഴിച്ചിട്ടുണ്ട് എന്റെ മുസ്ലിം സുഹൃത്തുക്കളാണ് എന്നേ പള്ളിയിലോട്ട് കൂട്ടി കൊണ്ട് പോകാറ് അന്ന് എനിക്ക് ഒരു ഭയമായിരുന്നു പോകാൻ അന്നത്തെ എന്റെ മുസ്ലിം കൂട്ടുക്കാർ പറയാറ് പടച്ചവന്റെ മുന്നിൽ എല്ലാവരും തുല്യരാണഡോ ഒരിക്കലും മറക്കാൻ പറ്റില്ല ആ നല്ല സുഹൃത്തുക്കളെ മുസ്ലിം സമൂഹത്തെ 😔

    • @geethadevivasan2850
      @geethadevivasan2850 2 ปีที่แล้ว

      അപ്പോൾ അമുസ്ലിം ആയവരെ കാണുന്നിടത്തുവച്ച് കൊല്ലണം എന്ന് പറയുന്ന മുസ്ലിംങ്ങൾ ഏത് വകുപ്പിൽ പെടുന്നവർ ആണ്, ഇപ്പോൾ ഇവരൊക്കെ കാട്ടിക്കൂട്ടാറുള്ളതും അത് തന്നെ അല്ലെ,,

    • @user-shyam.pootheri-4xw4v
      @user-shyam.pootheri-4xw4v 2 ปีที่แล้ว +1

      @@geethadevivasan2850.. ആരാണ് അത് നിങ്ങളോട് പറഞ്ഞത് അവരോട് ചോദിച്ചു നോക്കുക എന്നെ ആരും ഇതുവരെയും കൊല്ലാൻ വന്നിട്ടില്ല ഞാൻ മാത്രമല്ല എത്രയോ എന്നെ പോലുള്ളവർ ഗൾഫിൽ ജോലി ചെയ്തു കുടുംബം പുലർത്തുന്നു അവരാരും കൊല്ലപെട്ടതായി അറിവില്ല പിന്നെ ഹിന്ദുവിനെ കൊല്ലാൻ മുസ്ലിങ്ങൾ തന്നെ വേണമെന്നില്ല ഹിന്ദുവിന്റെ ശത്രുക്കൾ ഹിന്ദുക്കൾ
      തന്നെയാണ്

  • @pathukutty73
    @pathukutty73 2 ปีที่แล้ว +208

    എല്ലാവരും മനുഷ്യറാണ് അയൽവകത്തു എത്തു മാതാകരനായാലും പട്ടിണി ഇല്ല എന്നു ഉറപ്പാക്കി വേണം ഭക്ഷണം കഴിക്കാൻ എന്നു മുഹമ്മദ്‌ നബി സല്ലലാഹു അലൈഹിവസല്ലം

    • @arshuarshad6918
      @arshuarshad6918 2 ปีที่แล้ว +12

      അതെ അല്ലാത്തവർ ഇസ്ലാം അല്ല എന്ന് നമ്മുടെ നബി പറഞ്ഞിട്ടുണ്ട് അതാണ് നമ്മുടെ വിശുദ്ധ ഇസ്ലാം എല്ലാ മനുഷ്യരിലും ഓടുന്നത് ഓരോ രക്തമാണ് എല്ലാവരും ആദംനബിയുടെ മക്കളാണ്

    • @harshidajamsheer8525
      @harshidajamsheer8525 2 ปีที่แล้ว

      👍🏻✨️

  • @shiyascochinshiyascochin9434
    @shiyascochinshiyascochin9434 2 ปีที่แล้ว +156

    ആര് വിശന്നാലും ഏത് മതസ്തൻ എന്ന് നോക്കാതെ അവൻ്റെ വിശപ്പടക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ

    • @SHVajiVlog
      @SHVajiVlog 2 ปีที่แล้ว +2

      എസ് 👍

  • @suharanazer1845
    @suharanazer1845 2 ปีที่แล้ว +204

    ഇസ്ലാം എന്ന് പറഞ്ഞാൽ ഇതാണ്, എന്റെ ഹബീബ് ഞങ്ങളെ പഠിപ്പിച്ചതും ഇതാണ്, അൽഹംദുലില്ലാഹ്

    • @Shazzktn
      @Shazzktn 2 ปีที่แล้ว

    • @telvinroy8734
      @telvinroy8734 2 ปีที่แล้ว

      Oro christianiyum mattulla
      Vare sahayikkunnavaranu

    • @greenrose859
      @greenrose859 2 ปีที่แล้ว

      @@telvinroy8734 jesus ഉം അത് തന്നെയാണ് പഠിപ്പിക്കുന്നത് bro

  • @this_is_pathuzzzzz9702
    @this_is_pathuzzzzz9702 2 ปีที่แล้ว +34

    ഇതാണ് എന്റെ മുത്ത് നബി പഠിപ്പിച്ച് തന്ന ഇസ്ലാം ❤

  • @allthebest2233
    @allthebest2233 2 ปีที่แล้ว +468

    അതാണ് പരിശുദ്ധ ഇസ്ലാം. ഇതാണ് ഇസ്ലാം ഞങ്ങളെ പഠിപ്പിക്കുന്നതും

    • @girijaarun4291
      @girijaarun4291 2 ปีที่แล้ว +30

      Njan oru hondu aanu ella varshavum nombinu njanum bhakshanam kodukkarund aandu nerchayk pokarumund

    • @muhammediqbal8989
      @muhammediqbal8989 2 ปีที่แล้ว +3

      @@girijaarun4291 😍

    • @ahdshefin338
      @ahdshefin338 2 ปีที่แล้ว +7

      @@girijaarun4291♥️♥️♥️ nammalellam sahodaranmaaraanu ivide hinduvum muslimum Christianun onnaanu . Dayvam namuku madetharatham nilanirthan sahayikkatte.

    • @harisuaq2640
      @harisuaq2640 2 ปีที่แล้ว

      🙏🙏🙏

    • @thecowboydairies9487
      @thecowboydairies9487 2 ปีที่แล้ว +4

      @@girijaarun4291 aandu nercha islamil ulla onnalla keralathil - indiayile chila idath pradeshikamayi nadakkunnathanu, gulf lo arabiayilo illa.

  • @greenrose859
    @greenrose859 2 ปีที่แล้ว +10

    മാനവരിൽ മഹോന്നതാനും നീതിമനായ ഭരണാധികാരിയുമായിരുന്നു എന്റെ മുത്ത് റസൂൽ 🌹🌹

  • @aswathyguru2477
    @aswathyguru2477 2 ปีที่แล้ว +53

    നോബ് കാലത്തു ഞങ്ങൾക്കും പള്ളിന്പള്ളി കഞ്ഞി കിട്ടും 😊😊😊
    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യൻ ന് 🙏🙏🙏🙏

  • @sevenstarvettichira9533
    @sevenstarvettichira9533 2 ปีที่แล้ว +35

    സാറിന് എന്നും നന്മ വരട്ടേ 🙏

  • @JosephPeter-cb1nt
    @JosephPeter-cb1nt 2 ปีที่แล้ว +12

    നല്ല നന്മയാണ് ചെയ്തതു്. ഇങ്ങനെയുള്ള പ്രവർത്തികൾ എല്ലാ മതസ്ഥരും ചെയ്യുന്ന കാര്യങ്ങളാണ് ' - ചെയ്യുന്നുണ്ട്.
    നമ്മുടെ ആത്മാവിന്റെ രക്ഷയ്ക്കു ആരിലാണ് ശരണം വെയ്ക്കേണ്ടതു്.
    ഈ സ - യേശുവിന്റെ വചനത്തിലും വാഗ്ദാനത്തിലും വിശ്വാസിക്കണം.
    സ്നേഹത്തോടെ'

    • @ShibutiShibuti
      @ShibutiShibuti 2 ปีที่แล้ว

      ഇപ്പോൾ ലോകം മൊത്തം ആയിട്ട് പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്ലാം മത വിശ്വാസികൾക്ക് ഒരേ ഒരു പ്രതീക്ഷ... അത് മിശിഹായുടെ തിരിച്ചുവരവാണ്... മിശിഹാ തിരിച്ചു വന്നുകഴിഞ്ഞാൽ ലോക മുസ്ലിംകൾക്ക് നീതി ലഭിക്കുമെന്നാണ് വിശ്വാസം.

  • @shadowking5399
    @shadowking5399 2 ปีที่แล้ว +22

    കണ്ണ് നിറഞ്ഞു ഈ വാക്കുകൾ ഗൾഫിലുള്ള എല്ലാ സഹോദരങ്ങളും കേൾക്കണം ആ ഭക്ഷണം മുസ്ലിംങ്ങൾക്ക് എന്ന് പറഞ്ഞു തരില്ല ഞാനും ഗൾഫിൽ ഉണ്ടായിരുന്നു എന്റെ ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങളെ ഞാൻ കൂട്ടിക്കൊണ്ടുപോകാറുണ്ട് അത് കൊണ്ട് ഞങ്ങളെ നിങ്ങൾ ഒരിക്കലും അനിയരായി കാണരുത് സഹിക്കാൻ പറ്റുകയില്ല ഒരു ഹിന്ദു അല്ലെങ്കിൽ ഒരു ക്രിസ്ത്യൻ സുഹൃത് ഉണ്ട് എന്ന് പറയുന്നതിലും വലുത് ഞങ്ങൾക്ക് ഒന്നും തന്നെ ഇല്ല എന്നും നിങ്ങളോട് സ്നേഹം മാത്രം അത് ഒരിക്കലും കുറഞ്ഞു പോകരുത് 🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻✌🏻✌🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ramlathismail3478
    @ramlathismail3478 2 ปีที่แล้ว +56

    അൽഹംദുലില്ലാഹ്...അതാണ് ഇസ്ലാം..അള്ളാഹു അക്ബർ ❤❤❤

  • @moideenthrasseri1411
    @moideenthrasseri1411 2 ปีที่แล้ว +11

    Brother ഈ വർഗീയത പ്റജരിപ്പിച്ച് കോണ്ടിരിക്കുന്ന കലത്ത് ഇങ്ങനെ ഒരനുഭവം പങ്ക് വെക്കുബോൾ വളരെ സന്തോഷമുണ്ട് ഇങ്ങനെ യാണ് കാരൃങ്ങൾ നന്ദി സഹോതരാ ......

  • @nirmalajacob5787
    @nirmalajacob5787 2 ปีที่แล้ว +46

    എത്രയോയധികം അല്ലാഹുവിനെ ഭയപ്പെട്ടു നന്മ ചെയ്യുന്ന മുസ്ലിം സഹോദരങ്ങൾ ഉണ്ട്‌ ദുനിയാവിൽ, അതുകൊണ്ട് എല്ലാവരെയും adanklam ആഷേപിക്കരുത്.

  • @Cinimashorts218
    @Cinimashorts218 2 ปีที่แล้ว +13

    പരമ കാരുണ്യവനായ അല്ലാഹ് എല്ലാവരേയും സംരക്ഷിക്കും തീർച്ച

  • @SHVajiVlog
    @SHVajiVlog 2 ปีที่แล้ว +7

    അല്ലാഹു അനുഗ്രഹിക്കട്ടെ
    ചുരുക്കം ചിലർ ആണ് പ്രശ്നം ബാക്കി ഉള്ള മനുഷ്യത്തം ഉള്ള മനുസ്യർ ഉള്ള ഈ ദുനിയാവിൽ എവിടെ പോയാലും നമ്മൾ തോളിൽ കൈയിട്ട് നടന്നും ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ചും പരസ്പരം സഹായിച്ചും ജീവിക്കും അവിടെ ജാതിയുമില്ല ഒരു മണ്ണാകട്ടയുമില്ല 👍

  • @shyrac7962
    @shyrac7962 2 ปีที่แล้ว +3

    മറ്റു മതങ്ങളോട് ഇത്തിരി ബഹുമാനം അതാണ് നാം ഓരോരുത്തരും കാത്തുസൂക്ഷിക്കേണ്ടത്... ❤

  • @abdulrasheed0057
    @abdulrasheed0057 10 หลายเดือนก่อน

    വിശ്വാസത്തിൻ്റെ ഭാഗമാണ് മറ്റുള്ളവരെ സഹായിക്കുക എന്നത്
    ഇസ് ലാം എത്ര സുന്ദരം
    എത്ര മഹത്തരം
    എത്രമാത്രം വിശാലത
    മനുഷ്യസമൂഹം ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടിരിരുന്നെങ്കിൽ ജീവിതം എത്ര സുന്ദരമായേനെ

  • @hamzamullappat1945
    @hamzamullappat1945 2 ปีที่แล้ว +26

    അൽഹംദുലില്ലാഹ് ഇസ്ലാം അതാണ് പഠിപ്പിക്കുന്നത് 🤲

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 2 ปีที่แล้ว +15

    എന്റെ റസൂൽ(സ) പഠിപ്പിച്ചത് അതാണ്😭😭😭😭😭😭😭

  • @INDIAN-we1ni
    @INDIAN-we1ni 2 ปีที่แล้ว +2

    ഞാൻ ഒരു മുസ്ലിം മതവിശ്വാസി ആണ്..എൻറെ വീടിൻറെ അടുത്ത് ഷാജി എന്ന് പറയുന്ന ഒരു ഹിന്ദു മത വിശ്വാസി താമസിക്കുന്നുണ്ട്..എൻറെ ഓർമ്മ വച്ച നാൾ മുതൽ ഞങ്ങളും അവരും ഒരു വീട് പോലെയാണ് കഴിഞ്ഞിരുന്നത്..സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്ന ഒരു കുടുംബമാണ് ഷാജിയുടെ ഏത്. അങ്ങനെ ഞങ്ങളെ ഫാമിലിയിൽ ഉള്ള ഒരു കാർണവർ മൂപ്പരുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി ഒരു വിസ തരപ്പെടുത്തി കൊടുത്തു..
    പത്തുവർഷത്തിനുശേഷം ഷാജി സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ എത്തി.ഷാജിയുടെ മൂന്നുമക്കളും എന്ന ഷാജിയുടെ കൂടെ വിദേശത്താണ്..ഇപ്പോൾ ഷാജി സാമ്പത്തികമായി വളരെ നല്ല നിലയിൽ ആണ്..thanks god
    പക്ഷേ ഷാജി ഇന്ന് നാട്ടിൽ അറിയപ്പെട്ട ഒരു സംഖിയാണ്..പട്ടിണി മാറുമ്പോൾ മനസ്സിൽ വർഗീയത വളരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.

  • @NajisVlogNilambur
    @NajisVlogNilambur 2 ปีที่แล้ว +19

    അതാണ് യഥാർത്ഥ മനുഷ്യൻ ചെയേണ്ടത് 💪🏻🥰

  • @farsuvlog4743
    @farsuvlog4743 2 ปีที่แล้ว +2

    മുസ്ലിങ്ങളെ ചവിട്ടിതേച്ചു നൃതമാടുന്ന ഈ ഒരു കാലഘട്ടത്തിൽ ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ സന്തോഷം

  • @electricalplumbingworks8223
    @electricalplumbingworks8223 2 ปีที่แล้ว +2

    ഇന്ന് ഞാൻ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അസ്വസ്ഥനായിരുന്നു ......
    പക്ഷേ ഈ വീഡിയോ എന്തോ ഒരു ആശ്വാസം തരുന്നു. മതവും രാഷ്ട്രീയവും നിറവും യോഗ്യതയും നോക്കാതെ വിളമ്പുന്നവന്റെ പാത്രം അക്ഷയ പാത്രത്തിന് സമമാണ് ......
    അതൊരിക്കലും വറ്റില്ല ......
    Love You ❤️❤️❤️❤️❤️❤️

  • @muralibabu2967
    @muralibabu2967 2 ปีที่แล้ว +194

    ഞാൻ സൗദിയിൽ ആണ്... ഇവിടെ പള്ളികളിൽ ഒരുപാട് ഹിന്ദു സഹോദരന്മാർ നോമ്പ് തുറ സമയത്ത്... ഭക്ഷണം കഴിക്കാൻ വന്നു കഴിച്ചിട്ട് പോകാറുണ്ട്.... അവരിൽ ചിലർ നാട്ടിലെത്തിയാൽ അവരുടെ സ്വോഭാവം കാണിക്കും... ഇസ്ലാമിനെ തള്ളിപ്പറയുന്ന കുറച്ചുപേർ...

    • @minhafathima3566
      @minhafathima3566 2 ปีที่แล้ว +18

      നിങ്ങൾ പറഞ്ഞത് സത്യം 👌

    • @raheeemkk10
      @raheeemkk10 2 ปีที่แล้ว +22

      അവരെയാണ് നമ്മൾ മനുഷ്യർ സന്ഘികളെന്നും ക്രിസന്ഘികൾ എന്നും പറയുന്നത്.

    • @shalom5794
      @shalom5794 2 ปีที่แล้ว

      @@raheeemkk10 jihaadikalum Islamistukalum listil ille? Atho ithu randum naattil illaath jeevikal aano? Ithelleda musleem vargheeyatha.

    • @subaidapu9253
      @subaidapu9253 2 ปีที่แล้ว +6

      പറയുന്നവർ പറയട്ടെ നമ്മൾ കേട്ടില്ല എന്ന് നടിക്കണം

    • @SHVajiVlog
      @SHVajiVlog 2 ปีที่แล้ว +6

      @@subaidapu9253 അതാണ് വേണ്ടത് പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും നമ്മൾ നന്മകൾ ചെയ്തു കൊണ്ടിരിക്കും ഇൻശാഅല്ലാഹ്‌ 🤲

  • @mohanjollyvarghese-stories8567
    @mohanjollyvarghese-stories8567 2 ปีที่แล้ว

    വളരെ സന്തോഷം എന്റെ ഈ വീഡിയോ ഇങ്ങനെ ഒരു ചാനലിൽ പോസ്റ്റ്‌ ചെയ്തതിന്. എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ... 👍🏽

  • @shareefsharees4433
    @shareefsharees4433 2 ปีที่แล้ว +12

    വന്ന വഴി മറക്കാത്ത മനുഷ്യൻ 👍👍

  • @sulfeenafaizal8767
    @sulfeenafaizal8767 2 ปีที่แล้ว +25

    Proud to be a Muslim alhamdulillah 🥰🥰

  • @cheppustheprettyhand3880
    @cheppustheprettyhand3880 2 ปีที่แล้ว +7

    അതാണ് എൻ്റെ മതത്തിൻ്റെ മാഹാത്മ്യം❤️💯

  • @SiddeequeEK1963
    @SiddeequeEK1963 2 ปีที่แล้ว +10

    ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പക്ഷെ ഒരു കാര്യം വ്യക്തമായി പറയാം 🌹🌹🌹
    ഇസ്ലാമിക വിശ്വാസ പ്രകാരം
    നന്മകൾക്ക് ആണ് മുൻഗണന
    കൂടാതെ ഏത് വിഷയത്തിലും മറ്റുള്ളവരുടെ വിശ്വാസം ഒരിക്കലും പരിഗണിക്കാറില്ല ഇവിടെ മനുഷ്യനിക്ക് ആണ് ഏറ്റവും മുന്തിയ പരിഗണന
    മനുഷ്യനെ മനുഷ്യനായി കാണുക
    ഇത് ചെറുപ്പത്തിൽ മദ്രസ്സയിൽ നിന്ന് പഠിച്ചതാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @yamahabiz7145
    @yamahabiz7145 2 ปีที่แล้ว +28

    സ്നേഹത്തിന്റെമതം💝,സഹനത്തിന്റെമതം..😋.അതാണ്ഇസ്ലാംമതം☝☪☪☪

  • @ashrafkudallur3229
    @ashrafkudallur3229 2 ปีที่แล้ว +71

    വിവിധ അറബ് രാജ്യങ്ങളിൽ ജാതിമതഭേദമന്യേ എല്ലാ മനുഷ്യരും നോമ്പ് കാലത്ത് ഭക്ഷണം കഴിക്കാൻ പള്ളിയിൽ പോകാറുണ്ട്.

  • @അരിപ്രാഞ്ചി-ജ1റ
    @അരിപ്രാഞ്ചി-ജ1റ 2 ปีที่แล้ว +3

    പത്ത് വർഷം മുമ്പ് ഞാൻ സൗദിയിൽ ജുബൈലിൽ ഉണ്ടായിരുന്ന സമയത്ത് എൻ്റെ റൂമിൽ രണ്ട് ഹിന്ദു സഹോദരന്മാർ ഉണ്ടായിരുന്നു. റമദാനിൽ എല്ലാ ദിവസവും ഞങ്ങളുടെ കൂടെ ഇഫ്താറിന് പള്ളിയിൽ വരുമായിരുന്നു.

  • @shamsadepza2172
    @shamsadepza2172 2 ปีที่แล้ว +4

    ഇപ്രാവശ്യം ഞങ്ങളുടെ കൂടെ ഒരു ഹിന്ദു സഹോദരൻ കൂടെ വരാറുണ്ട്.. നോമ്പ് തുടങ്ങിയ അന്ന് മുതൽ നോമ്പ് കഴിയുന്നത് വരെ

  • @shameerp4055
    @shameerp4055 2 ปีที่แล้ว +25

    അല്ലാഹുവേ ഇസ്ലാമിനെ valarthane 🤲🏻🤲🏻

  • @abdulazeez6348
    @abdulazeez6348 2 ปีที่แล้ว

    മാഷ അല്ലാഹ് ആ സഹോദരൻ പങ്കു വച്ച ആ അനുഭവം വളരെ വലുതാണ് ച

  • @mohammednazar4049
    @mohammednazar4049 2 ปีที่แล้ว +3

    നിങ്ങൾ പറഞ്ഞതു 100% ശരിയാണ് ഞാൻ (27) വർഷത്തോളമായി സൗദിയിലാണ് മുസ്ലിങ്ങല്ലാത്ത ഒരുപാടു പേർ റമദാൻ മാസത്തിൽ പള്ളിയിൽ വരാറുണ്ട് പ്രത്യേകിച്ചും പിലിപ്പൈൻസ് ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറ് നമ്മുടെ നാട്ടിലെ പോലെയല്ല ഇവിടെ ഏതു മതത്തിൽ പെട്ട ആളാണെന്നു ഇവരു നോക്കി ല്ല എല്ലാവരെയുംഅവരുടെ കൂടെ ഇരുത്തിയാണ് ഭക്ഷണം തരിക അതു തന്നെയാണ് നബി (സ ) പഠിപ്പിച്ചതും

  • @sabirthajudeen9600
    @sabirthajudeen9600 2 ปีที่แล้ว +4

    This is our ISLAM🔥🔥🔥🔥

  • @junodkarimbanathil2023
    @junodkarimbanathil2023 2 ปีที่แล้ว +3

    ഇദ്ദേഹം ഏതുമതകാരനായാലും വലീയ ഒരു മെസ്സേജാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചീച്ചിരിക്കുന്നത് അതിന് അദ്ദേഹം വലീയ മനസിനുടമയാണെന്നതിൽ സംശയമില്ല അദ്ദേഹത്തിന്റെ മതം അദ്ദേഹത്തെ നേർവഴിലാണ് നയിച്ചിരിക്കുന്നത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മതത്തിനും നന്ദി നന്ദി 🙏🙏🙏

  • @noorjahankk5890
    @noorjahankk5890 2 ปีที่แล้ว +1

    🌹🌹🌹👍👍👍അറിയണം... ഈ സ്നേഹം... പഠിക്കണം..

  • @worldofjustice4594
    @worldofjustice4594 2 ปีที่แล้ว +1

    I lived in gulf for 35 years. Arabs hospitality especially inviting for food really commentable.

  • @sijimonms4592
    @sijimonms4592 2 ปีที่แล้ว +27

    ഞാനും കഴിച്ചിട്ടുണ്ട് 🙏അതും പള്ളിയിൽ പോയി 🙏

  • @alipayyampunathil8365
    @alipayyampunathil8365 2 ปีที่แล้ว +9

    Oru nalla manushyande sathyasanthamaya anubava sakshyam. 🌹🌹🌹🙏

  • @raziqmonskp786
    @raziqmonskp786 2 ปีที่แล้ว +39

    That is our beautiful Islam Al hamdulillah 🤲

  • @coastalindiamarketing6210
    @coastalindiamarketing6210 2 ปีที่แล้ว +17

    ഇത് പള്ളിയിൽ മാത്രമല്ല, ഞാൻ അമ്പലത്തിൽ പോയി ഭക്ഷണം കഴിച്ചആളാണ്.
    കൂത്തട്ട്കുളത്തെ കണ്ണശ്പ്പത്രിയിൽ കാണിക്കാൻ പോയി, അവിടെയുള്ള ക്യാന്റീനിൽ ഉച്ച ഭക്ഷണം കഴിഞ്ഞു. ഞാൻ തൊട്ട് അടുത്തുള്ള അമ്പലത്തിൽ ഉത്സവത്തോട് അനുബന്ധച്ചു അന്ന ദാനം ഉണ്ട്, സമയം ഉച്ച 3 മണി അവരോട് കാര്യം പറഞ്ഞപ്പോൾ, എനിക്ക് ഉടനെ ഒരു വൈമനസ്യമില്ലാതെ അന്നം തന്നു. അന്നം നൽകുക എന്നത് എല്ലാ മനുഷ്യകുലത്തിന്റെയും സംസ്‍കാരമാണ്. 🙏 അന്ന ദാനം മഹാദാനം. 🤝

    • @navas2178
      @navas2178 2 ปีที่แล้ว +4

      ഞങ്ങളുടെ കൂട്ടുകാരിലും ഒരുപാട് ഹിന്ദുമത വിശ്വസികളുണ്ട് നല്ല മനുഷ്യരാ.ഇന്ത്യയിൽ സങ്കികൾ കേൾകണ്ട കുരു പൊട്ടിചാവും🤣

    • @shajikuttykalam2324
      @shajikuttykalam2324 2 ปีที่แล้ว +1

      എന്നാൽ ഇപ്പോഴോ?പല അമ്പലങ്ങളിലും മുസ്ലിങ്ങൾ വഴി നടക്കുന്നത് പോലും നിരോധിച്ചു തുടങ്ങി.

    • @navas2178
      @navas2178 2 ปีที่แล้ว

      ഹിന്ദുത്വവാദികൾ ഹിന്ദുക്കളെ അടിമകളാക്കാൻ ഉള്ള പരിപാടിയാണ്. തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ ഐത്തം ഈ പരിപാടിയൊക്കെ മുസ്ലീങ്ങൾ വന്നതിനുശേഷം നടന്നില്ല അതുകൊണ്ട് അവർ മുസ്ലിംകളെ വെറുക്കുന്നു . മുസ്ലീങ്ങളെ തകർത്താൽ മാത്രമേ വീണ്ടും സവർണർക്ക് അടിമത്ത ഭരണം കൊണ്ടു വരാൻ സാധിക്കുകയുള്ളൂ.

    • @mohamedshareef3361
      @mohamedshareef3361 2 ปีที่แล้ว

      ഇത്രയങ്ങ് വേണോ ഏകദൈവാരാധനയും ആ വിശുദ്ധിയുടെ ഭക്ഷണവും വിഗ്രഹാരാധനയും അതിന് നേർച്ചയാക്കിയ ഭക്ഷണവും സമമല്ല.ഇത് വിവരിച്ചതിന് എന്നോട് വർഗീയനായി തോന്നുന്നെങ്കിൽ നിങ്ങൾ യാഥാർഥ വിശ്വാസിയല്ല.വിഗ്രഹാരാധനയുമായ്ബന്ധപ്പെട്ടയിടത്ത് എന്തിന് പോകുന്നു അവർക്ക് അവരുടെ വിശ്വാസം

  • @freefire-qm8co
    @freefire-qm8co 2 ปีที่แล้ว +136

    ഇ കാര്യം സങ്കികൾക്കും
    കൃസങ്കികൾക്കും പറഞ്ഞു കൊടുക്കണം 🙏

    • @muhammediqbal8989
      @muhammediqbal8989 2 ปีที่แล้ว

      💯

    • @FirozThurakkal
      @FirozThurakkal 2 ปีที่แล้ว +6

      ഒന്ന് പോ അവിടെന്ന്
      ഞങ്ങൾക്ക് കുറച്ചു വർഗീയത പറഞ്ഞാലേ. ഒരു ഗുമ്മൊള്ളൂ 😄

    • @shereenabasheer3389
      @shereenabasheer3389 2 ปีที่แล้ว +1

      Athey💕

    • @മുസ്ലിംചെറ്റകൾ
      @മുസ്ലിംചെറ്റകൾ 2 ปีที่แล้ว +1

      @@FirozThurakkal ആയോ വർഗീയത ഇല്ലാത്ത ടീം 😄😄😄😡😡😂😂😂😂

  • @faizmn3496
    @faizmn3496 2 ปีที่แล้ว +8

    സുഹൃത്തുക്കളെ നാട്ടിലെ മുസ്ലിം പള്ളിയിലും. ഏവർക്കും വരാം അവിടെ ആരും അന്യ മതസ്ഥരെ തടയുകയില്ല.
    എന്തും മനസിലാക്കാനുള്ള ഒരു മനസ്സു മതി.

  • @cmfaisal265
    @cmfaisal265 2 ปีที่แล้ว +25

    ഞങ്ങളുടെ നാട്ടിൽ എല്ലാ കൊല്ലവും മറ്റു മദസ്ഥരുടെ നോമ്പുതുറ ഉണ്ടാവാറുണ്ട് പള്ളിയിൽ... ഈ നോമ്പിനും ഉണ്ടായി

  • @anasvarkala2980
    @anasvarkala2980 2 ปีที่แล้ว +46

    പ്രിയ സഹോദരാ പള്ളിയിൽ കണ്ടിട്ടില്ലാത്തവരെ പളളിയിൽ കാണുന്നു എന്ന പ്രയോഗം അത് ഒരിക്കലുംഅന്യ മതസ്ഥ ഉദ്ദേശിച്ച് പറയുന്നതല്ല ഇസ്ലാം മത വിശ്വാസികൾ എന്ന് പറഞ്ഞ് നടക്കുന്ന ചിലർ മറ്റുള്ള മാസങ്ങളിൽ അവരെ പള്ളിയുടെ പരിസരത്തെ കാണാൻ കിട്ടില്ല റംസാൻ. ആയാൽ പിന്നെ അവർ പളളിയിൽ നിന്ന് അത് കഴിയാതെ ഇറങ്ങില്ല അത്തരക്കാരെ ഉദ്ദേശിച്ചാണ് ട്രോളുകൾ

    • @rose-hs3hh
      @rose-hs3hh 2 ปีที่แล้ว +1

      True

    • @Sakeer3216
      @Sakeer3216 2 ปีที่แล้ว +1

      Namsakarikkunnavarkkanu nasham ennu quraan paranjath.. (athine udheshikkunnath nomb samayath athupole thonnumbol niskarikkunna varkk naasham)

    • @haseena.a.p3427
      @haseena.a.p3427 2 ปีที่แล้ว +1

      Yes...yes

  • @asminas7372
    @asminas7372 2 ปีที่แล้ว +18

    ഇതാണ്. ഞങ്ങളുടെ. മുത്തുറസുൽ.... ഞങ്ങളെ പഠിപ്പിച്ചത്..

  • @kadeejakadeeja7426
    @kadeejakadeeja7426 2 ปีที่แล้ว +3

    സഹോദരൻ പറഞ്ഞത് വാസ്തവം ഈ സത്യം എല്ലാവരും മനസ്സിലാക്കി യെങ്കിൽ നമ്മുടെ നാട്ടിൽ ഈ മുസ്ലിം വിദ്വേഷം ഉണ്ടാവില്ലായിരുന്നു

  • @harisksd294
    @harisksd294 2 ปีที่แล้ว +19

    എന്റെ.... അപ്പുറത്തെ വീട്ടിലെ കൃഷ്ണേട്ടൻ....ഞാൻ എന്നും പലഹാരങ്ങൾ കൊടുക്കും.... ഇന്ന്... അവരെ വിട്ടുന്ന്. . ഇ വിലകൂടിയ സമയത്തും.... എല്ലാ തരാം ഫ്രൂട്സും... കോഴിയും.... പെരുന്നാളിന്... മന്തി ഉണ്ടാകാനുള്ള... അരിയും ഒക്കെ തന്നു......

    • @Sakeer3216
      @Sakeer3216 2 ปีที่แล้ว

      Nalla story

    • @harisksd294
      @harisksd294 2 ปีที่แล้ว +2

      @@Sakeer3216 Tnx തത്തമ്മ... അവർ എല്ലാവരും ഇന്നലെ വിട്ടിൽ വന്നു.... മൈലാഞ്ചി വെച്ച്.... മന്ദി കായ്ച്ചു..... പിന്നെ ഇന്നലെ വരുമ്പോൾ അവർ.... മിരിണ്ട കൊണ്ട് വന്നു.....

  • @AnnieBMathaiOman
    @AnnieBMathaiOman 2 ปีที่แล้ว +2

    Gulf il orikkalum pokathavarku , ee sahodaran anubhavicha prayasangal manassilakaan prayasamarikkum..
    Ellarum santhosathodey ,orumayodey Eid um , fasting days ethra nannayie cheyyunnu ..
    Avidey kuthithirippu politics illaallo..
    Athokkey Kanaan daivam avasaram thannu. THANK God..
    Thank God.. Thank God

  • @manipmanip3169
    @manipmanip3169 2 ปีที่แล้ว +24

    എന്ടെ പേര് വേലുമണി ..പാലക്കാട്..49 വയസ്സായി.മുക്കാൽ ജീവിതം.ഇസ്ലാമുമായി നല്ല ബന്ധമുണ്ട്..ഒരു മതവും തീവ്രത കൽപ്പിക്കുന്നില്ല

  • @InnahLeyba
    @InnahLeyba 2 ปีที่แล้ว +11

    അള്ളാഹു അക്ബർ 🥰

  • @kuriankk1666
    @kuriankk1666 2 ปีที่แล้ว +2

    Our Kerala is best example people here always says .....all are equal Infront of god ....we all enjoyed EID together ....prayers to all 🙏🙏🙏🙏 all people to be safe and healthy

  • @abdullatheefc8430
    @abdullatheefc8430 2 ปีที่แล้ว +6

    ഞാൻ ദുബൈയിലുണ്ട് ഞാൻ നോബ് തുറക്കാൻ പള്ളിയിലോ മറ്റു ഇഫ്താർ സന്ററിലോ പോകും അവിടെ വരുന്നവർ ഭൂരിഭാഗവും ഹിന്ദുവും കൃസ്തീയറുമാണ് നോമ്പ് തുറക്കാൻ വരുന്നധ്

  • @junodkarimbanathil2023
    @junodkarimbanathil2023 2 ปีที่แล้ว +1

    ഇസ്ലാം അതിസംബോധനം ചെയുന്നത് മനുഷ്യരെ എന്നാണ് ഇസ്ലാമികളെ മുസ്ലിംങ്ങളെ മാപ്പിളമാരെ എന്നല്ല നന്ദി കടപ്പാട് 🙏🙏

  • @haneefakm4558
    @haneefakm4558 2 ปีที่แล้ว +15

    പുന്നകൽ സഹോദരൻ നു സമർപ്പിക്കുന്നു

    • @mohamedshareef3361
      @mohamedshareef3361 2 ปีที่แล้ว +2

      പുന്നക്കൽ പിശാചിന് തിന്മയല്ലാതെ ഒന്നുംചിന്തിക്കാനാകില്ല

  • @kingjongun2725
    @kingjongun2725 2 ปีที่แล้ว

    ഞങ്ങളെ മദ്രസയിൽ പഠിപ്പിക്കുന്നത് ഇതാണ് പിന്നെ അക്രമം ചെയ്യുന്നവനെ കൈപിടിക്കാനും ഇതാണ് പഠിപ്പിക്കുന്നത് വിശക്കുന്നവന് ഭക്ഷണം അക്ഷരണർക്കു സഹായം മനുഷ്യത്വം
    ഇസ്ലാം പുണ്യം ❤️❤️❤️❤️❤️❤️

  • @gafoorpm7353
    @gafoorpm7353 2 ปีที่แล้ว +3

    സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസ്സല്ലം

  • @nadheeraasharaf2715
    @nadheeraasharaf2715 2 ปีที่แล้ว

    ഇതാണ് നബി (സ)..മുസ്ലിം ജനതയേ..പഠിപ്പിച്ചുട്ടുളളത്...അൽഹമംദുലിലൃ

  • @nasar123nasar4
    @nasar123nasar4 2 ปีที่แล้ว +3

    I am family first Hindu after Muslim beautiful life

  • @moinudheenmoinudheen6276
    @moinudheenmoinudheen6276 2 ปีที่แล้ว

    എന്റെ ചെറുപത്തിൽ എനിക്ക് ഓർമയിൽ ഉണ്ട് തൊട്ടടുത്തള്ള ഹിന്ദുമതത്തിൽ പെട്ട പ്രയമയ ഒരാൾ നോബ് തുറക്കണ സമയം അയാൾ വരും ഭക്ഷണം കഴിച്ചു അവർ പോകും. വർഷങ്ങൾ പാര്യപരം ഉണ്ടത്ര ഇങ്ങനെ വരവ് .ഉമ്മാനോട് ചോദിച്ചപ്പം പറഞ്ഞു തന്നും.

  • @moosathekepainkal5023
    @moosathekepainkal5023 2 ปีที่แล้ว +11

    അയൽവാസി പട്ടിണിയിലാണെങ്കിൽ വയർനിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ലെന്ന് പഠിപ്പിച്ച നബിയുടെ വാക്ക് ഒരു യഥാർത്ഥ വിശ്വസിക്കും തിരസ്കരിക്കാൻ സാധ്യമാവില്ല

  • @faiz4906
    @faiz4906 2 ปีที่แล้ว +1

    That is our beauty full islamic❤

  • @ഷാഫിഎസ്പിനഗർ
    @ഷാഫിഎസ്പിനഗർ 2 ปีที่แล้ว +1

    പണ്ടേങ്ങും കാണാത്തവർ എന്ന് ട്രോളുന്നത് മറ്റു മതസ്ഥരെ അല്ല പ്രിയ സഹോദരങ്ങൾ തെറ്റിദ്ധരിക്കരുത്..അത് ഞങ്ങളെ ഇടയിൽ നിന്നുള്ളവരെ തന്നെയാണ്.....

    • @shameernm8400
      @shameernm8400 2 ปีที่แล้ว

      Athe. Njagada pallitil last nonbinu nonbu thurakkan chennappo usthad boardil ezhuthiyirikkunu naleyum ivide niskaram undayirikkum ennu. Ithokke njagalude idayil ullavare pattiyanu. Aarum thettidharikkaruthu

  • @mansoornilaknth3835
    @mansoornilaknth3835 2 ปีที่แล้ว +16

    നോമ്പ് കാലത്ത് കാണാത്തവരെ
    പള്ളിയിൽ കാണുന്നു
    എന്ന് പറയുന്നത്
    മറ്റു മതസ്ഥരെ ഉദ്ദേശിച്ചല്ല
    മുസ്ലിങ്ങളിൽ ചില ആളുകൾ
    അങ്ങനെ ഉണ്ട്
    അവരെ ട്രോളുകയാണ്
    മറ്റു മതസ്ഥർ തെറ്റ് ധരിക്കരുത്
    ക്ഷമിക്കണം

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 2 ปีที่แล้ว +11

    പള്ളിയിൽ ബാങ്ക് വിളിക്കുന്ന ആൾ ചെയ്തത് നല്ല കാര്യം.. അതിൽ പക്ഷെ അത്ഭുതമില്ല.. എന്നാൽ ഇപ്പോഴത്തെ കാലത്ത് ഇത് തുറന്നു പറയാൻ താങ്കൾ കാണിച്ച ആ നല്ല മനസ്സിനിരിക്കട്ടെ ഒരു കുതിരപ്പവൻ..

    • @hai751
      @hai751 2 ปีที่แล้ว

      👍👍

  • @saleemnv4481
    @saleemnv4481 2 ปีที่แล้ว +3

    kwality words ....❤️🥰🌷🙏👍

  • @sheejaakbar1038
    @sheejaakbar1038 2 ปีที่แล้ว +1

    MuslimYi janicha njangale eemanodu koode mouth akkane nadha Ameen yarabbal alameen 🤲🤲😢😢

  • @amnuameenu2641
    @amnuameenu2641 2 ปีที่แล้ว +2

    Alhmdulillah allah Akbar subhanallah 🤲🏻

  • @shajahans-hx9dr
    @shajahans-hx9dr ปีที่แล้ว

    ഞാൻ സൗദിയിൽ ആയിരുന്നു സമയത്ത് നൊയമ്പിന് പള്ളിയിൽ നോമ്പുതുറക്ക് പോകുമായിരുന്നു എൻറെ കൂടെ ഉണ്ടായിരുന്നവരിൽ കൂടുതൽ പേരും ക്രിസ്ത്യാനിയും ഹിന്ദു മതത്തിൽ പെട്ട മറ്റു സഹോദരങ്ങളും ആയിരുന്നു ആരോ ഒരാൾ പള്ളി ഇമാമിനോട് ഈ വിവരം പറഞ്ഞു. അപ്പോൾ ഇമാമിൻറെ മറുപടി. ഈ ഭക്ഷണം മുസ്ലിമിന് വേണ്ടി മാത്രമുള്ളതല്ല എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. എന്നായിരുന്നു

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +20

    അനേകം അമുസ്ലീങ്ങൾ നോമ്പ് തുറയിൽ പള്ളിയിൽ പങ്കെടുക്കാറുണ്ട്.
    അത് കാണുമ്പോൾ മനസ്സിന് ഒരു കുളിരാണ്.
    ഒരിക്കൽ ഒരു ട്രാൻസ്പോർട്ട് സ്റ്റാൻ്റിൽ ഉള്ള പള്ളിയിൽ.., പള്ളിക്കകത്തായി മുകളിൽ ആണ് നോമ്പ് തുറ.
    എന്നും ഇറച്ചിയും പൊറോട്ടയും അല്ലെങ്കിൽ അപ്പം പത്തിരി ഉണ്ടാകും.
    ആ പള്ളിയിൽ കൊറോണയ്ക്ക് മുമ്പുള്ള നോമ്പിൽ,...
    ഒരു മനുഷ്യൻ വെള്ളമടിച്ച് പൂസായാണ് അകത്ത് കയറി ഭക്ഷിച്ചത്.
    എല്ലാം കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങി ആടിയാടി ഇറങ്ങിയപ്പോൾ
    ആണ് ആളുകൾ അത് ശ്രദ്ധിച്ചത്.
    പേര് ചോദിച്ചു.
    ഒരു ക്രിസ്ത്യൻ ആയിരുന്നു.
    ആരും ച്ഛെ എന്ന് പോലും പറഞ്ഞില്ല.
    സ്നേഹത്തോടെ വെള്ളം അടിക്കാതെ വരാമോ എന്ന് മാത്രം ചോദിച്ചു.
    ആ മനുഷ്യന് സന്തോഷമായി.

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Thankal polichu allahu anugrahikkette Islam satyamanu Muhammed Nabi Loka prevejeken

  • @sudheerbabu1739
    @sudheerbabu1739 2 ปีที่แล้ว +1

    പ്രവാസ കാലത്ത് റിയാദിലെ പള്ളികളിൽ നിന്ന് നോമ്പിന് എത്രയോ തവണ വിശപ്പ് മാറ്റിയിട്ടുണ്ട്. എന്റെ റൂമിനടുത്ത് ഒരറബി ഒരിക്കൽ പൊതുജനങ്ങൾക്ക് വെള്ളം കുടിക്കാനായി 1000 ലിറ്ററിന്റെ ഒരു കുടിവെള്ള ടാങ്ക് വെച്ചു. എന്നിട്ട് ഇടയ്ക്കിടെ വന്നു പറയും, ധാരാളം വെള്ളം കുടിക്കണം. ഒരാഴ്ച കൊണ്ട് തീർക്കണം എന്നൊക്കെ. തീർന്നാൽ വെള്ളം നിറക്കാൻ ടാങ്കർ ലോറിയുടെ നമ്പറും തരും. പണമെല്ലാം അദ്ദേഹം കൊടുക്കും. ഒരു refrigerator വെച്ച് അതിൽ ഭക്ഷണം കൊണ്ടുവന്നു വെക്കും. തീരുമ്പോൾ വീണ്ടും വെക്കും. ഒരുപാട് ആളുകൾ ഇതുകൊണ്ട് വിശപ്പടക്കും. അതിരാവിലെ വീടിനുമുമ്പിൽ വലിയ രണ്ട് ഫ്ലാസ്‌കും അതിൽ നിറയെ ചായയും, ഒരു പെട്ടിയിൽ നിറയെ ചൂടുള്ള സാൻഡ്‌വിച്ചും ഉണ്ടാകും. ജോലിയില്ലാത്ത അവസരങ്ങളിലും, ഭക്ഷണം ഉണ്ടാക്കാൻ സമയമില്ലാത്തപ്പോഴും ഇതൊക്കെയായിരുന്നു എന്റെയും ആശ്രയം. ഇന്നും ആ മനുഷ്യനെ ഓർക്കുമ്പോൾ കണ്ണ് നിറയാറുണ്ട്.

  • @hamsathponnus4441
    @hamsathponnus4441 2 ปีที่แล้ว +16

    Masha allah

  • @redmioman6259
    @redmioman6259 2 ปีที่แล้ว +3

    Ketappol kannu niranjupoyi allahuve ellavareyum kakkane thampurane

  • @jasminjasmin8111
    @jasminjasmin8111 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ് 🤲

  • @hamzausthadhamzausthad
    @hamzausthadhamzausthad 2 ปีที่แล้ว +2

    ഇസ്ലാം സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതമാണ്

  • @sqtvr9744
    @sqtvr9744 2 ปีที่แล้ว

    ബ്രോ സ്നേഹാശംസകൾ

  • @raeesfaisal369
    @raeesfaisal369 2 ปีที่แล้ว +7

    Verygood👍👍👍

  • @fhcghv8436
    @fhcghv8436 2 ปีที่แล้ว

    അൽഹംദുലില്ലഹ് ഇതാണ് ഇസ്ലാം.

  • @abdurahimanrahiman2227
    @abdurahimanrahiman2227 2 ปีที่แล้ว +9

    അയൽവാസി പട്ടിണി ആണെങ്കിൽ അത് അറിഞ്ഞിട്ട് അത് ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്നവൻ എന്റെ സമുദായത്തിൽ പെട്ടവനല്ല എന്ന് പറഞ്ഞ പ്രവാചകന്റെ അനിയായികൾ ആണ് മുസ്ലിങ്ങൾ... പ്രവാചകൻ അയൽവാസിയായ മുസ്ലിം എന്ന് പറഞ്ഞില്ല....

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว

    Mashallah allahuakber love you myallahu yarasoolullah iamproudofmyislam

  • @asalamsulaiman7777
    @asalamsulaiman7777 2 ปีที่แล้ว +4

    അതാണ് മനുഷ്യത്വം

  • @najeelas66
    @najeelas66 2 ปีที่แล้ว

    ഒരുത്തൻ മൂത്രം ഒഴിക്കണമന്ന് പറഞ്ഞപ്പം അങ്ങേരെ പള്ളിയിൽ കൊണ്ട് പോയി കാര്യം സാധിച്ച ഈ ഞാൻ 😓 ഇതി നാടാണ് ബെസ്റ്റ് എവിടെ വേണമെങ്കിലും കാര്യം സാധിക്കാം 😍 റോഡിൽ പുഴയിൽ തോട്ടിൽ ... 😍

  • @BoomerrWorld
    @BoomerrWorld 2 ปีที่แล้ว

    അതാണ് പരിശുദ്ധ ഇസ്ലാം... ഇസ്ലാം നമ്മെ പഠിപ്പിക്കുന്നതും അതു തന്നെയാണ്.. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചു ഭക്ഷിക്കുന്നവൻ പൂർണ മുഅമിൻ അല്ലാ എന്ന്.... എന്നേ മുസ്ലിമായി ജനിപ്പിച്ച അല്ലാഹുവിന്നാവുന്നു സർവ്വ സ്തുതിയും..... 😍😍❤️

  • @loveandloveonly6086
    @loveandloveonly6086 2 ปีที่แล้ว

    ഞാൻ ബഹറിനിലാണ് . ഞാൻ ഈ കഴിഞ്ഞ നോമ്പിന് (2022 ) പള്ളിയിൽ ഭക്ഷണത്തിനായി എന്റെ സുഹൃത്തിന്റെ കൂടെ പോയപ്പോൾ അവിടെ നിന്ന് എന്നോട് ചോദിച്ചു നിങ്ങൾ മുസ്ലിം ആന്നോ എന്ന് ഞാൻ അല്ല എന്ന് മറുപടി പറഞ്ഞു.. എന്നാൽ നാളേ മുതൽ ഈ പള്ളി പരിസരത്ത് കണ്ട് പോകരുത് എന്ന് പറഞ്ഞു... ഇതേ അനുഭവം പലർക്കും ആ പളളിയിൽ ഉണ്ടായതായി പിന്നീട് ഞാൻ അറിയാനിടയായി...

    • @raji7520
      @raji7520 2 ปีที่แล้ว

      അവിശ്വസനീയം. ഒരു മുസ്ലിമും അങ്ങനെ പറയില്ല. ഒരാളുടെ വിശപ്പാടാക്കിയാൽ അതിൽ പാതി വിശപ്പടങ്ങിയ സംതൃപ്തി കിട്ടുമെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിം. പിന്നെ ഇപ്പൊ മുസ്ലിങ്ങൾക്കെതിരെ കള്ളാപ്രചാരണങ്ങൾ കൂടുതലാണല്ലോ. ഒരുപക്ഷെ അതൊക്കെ പരസ്പര സഹിഷ്ണുതയെ സാരമായി ബാധിച്ചിരിക്കാം. അതിൽ നിരപരാധികളായ കുറെ പേര് അനന്തര ഫലം അനുഭവിക്കുന്നു.

    • @peace8326
      @peace8326 2 ปีที่แล้ว

      Ellarum vishwasichutta...ok bye✋🏻

  • @ravishankarmrattukal8630
    @ravishankarmrattukal8630 2 ปีที่แล้ว

    യാ അല്ലാഹ് 🙏
    പക്ഷെ എനിക്ക് കിട്ടിയതൊരു
    ദുരനുഭവം ആയിരുന്നു. ഞാൻ കുറേക്കാലം എന്റെ അമ്മയ്ക്കുവേ
    ണ്ടി കോർപറേഷൻ ജോലി ചെയ്തിരുന്നു. (സ്വീപ്പർ) ഒരു പെരുന്നാളിന് രാവിലെ പതിനൊന്നു മണിക്ക് ഒരു ആപ്പ ഓട്ടോയിൽ നെയ്‌ച്ചോറ് കൊണ്ടുവന്നു അവിടെയു
    ള്ള മുസ്ലീങ്ങളുടെ വീടുകളിൽ കൊടു
    ക്കുന്നുണ്ടായിരുന്നു. എനിക്കൊപ്പം തൂത്തുകൊണ്ടുനിന്ന ആന്റി പറഞ്ഞു
    നമുക്ക് ചോറ് വാങ്ങാം എന്ന്. ശരിക്കും എനിക്കത് ഒരു നാണക്കേട്‌പോലെ തോന്നി. എങ്കിലും അവർക്കൊപ്പം ഞാൻ ആ വണ്ടിയുടെ അടുത്ത് ചെന്ന് ചോറ് ചോദിച്ചു. പക്ഷെ അത് വിളമ്പിക്കൊണ്ടിരുന്നവർ പറഞ്ഞു "ഇത് ഞങ്ങടെ ആളുകൾക്ക്
    കൊടുക്കാനാണ്" എന്ന്. "കരുണാമയ
    നായ അല്ലാഹു"വിനുമുന്നിൽ എല്ലാവരും സമന്മാർ എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. പെരുന്നാൾ വരുമ്പോൾ ഏറെ വിഷമത്തോടെ ഈ അനുഭവം ഓർക്കും. ന്റെ വീടിനടുത്താണ് വലിയപള്ളി ജുമാ 🙏💕 ഉള്ളത്.
    എന്റെ ഏട്ടൻ കഴിഞ്ഞ പെരുന്നാളിന് ഒരു മാസത്തോളം പള്ളിയിൽ സെക്യൂരിറ്റി ജോലി ചെയ്തിട്ടുണ്ട് 💕🙏

    • @hammer6346
      @hammer6346 2 ปีที่แล้ว

      Sorry bro athu poleyulla aalkarkku vendi ea eliya sodharante 🙏

  • @fakhruddeenarakkal4516
    @fakhruddeenarakkal4516 2 ปีที่แล้ว

    Matham paranju manushiare thammiladippikkunnavare nammal thiricharinju akatti nirthuka . Nammal Manushiarayi jeevikkuka

  • @abdunnazirm9700
    @abdunnazirm9700 2 ปีที่แล้ว +4

    ട്രോൾ പലർക്കും ചെറിയ ഒരു തെറ്റിധാരണ ഉണ്ടാക്കിയോ എന്നൊരു സംശയം
    ട്രോൾ ശരിക്കും സ്ഥിരം പള്ളിയിൽ വരാത്ത മുസ്ലിം സഹോദരൻമാരയാണ് കൊട്ടിയത് അല്ലാതെ നോമ്പിനു ഫുഡ്‌ കഴിക്കാൻ വരുന്ന മറ്റു മതസ്ഥരെ അല്ല ആർകെങ്കിലും
    സംശയം തോന്നിയെങ്കിൽ തിരുത്തണം

  • @navasmoidhu1913
    @navasmoidhu1913 2 ปีที่แล้ว +1

    Mashallah 🌹👍🏻