ഫ്രീക്കന്മാരും കയ്യിലുള്ള വെള്ളി ചെയ്നും | Aslami Usthad | Latest Speech | Hubburasool Online
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Hubburasool Online Official Facebook Page
▶ / hubburasoolonline
Hubburasool Online Official Instagram
▶ / hubburasoolonline
#hubburasool_online
#islamic
#muslim
#allah
#islamicquotes
#quran
#muslimah
#ramadan
#allahuakbar
#deen
#makkah
#Muneer_aslami_usthad
#aslami_usthad
#new_islamic_speech
ماشاء الله 👍👌🌹🌹🌹
Usthaaad poli aaaaan.....🔥❤❤❤
❤
Good
Alhamdulillah
👍👍
💯
😘😘
ഉസ്താദേ, ഇതുപോലുള്ള ചെയിൻ വീണു കിട്ടിയാൽ എടുത്തു വീട്ടില്‍കൊണ്ട് പോയി വെച്ചാൽ തെറ്റാവോ
ഒരു ഇമാം പറഞ്ഞു അനുവദിനിയം എന്ന് മറ്റൊരു ഇമാം പറയുന്നു അനുവദിനിയമാണെങ്കിലും ഹറാം ആണെന്ന്,,,,രണ്ടും ഇമുകളാണ്,,,
ഉസ്താദെ അപ്പോൾ വാച്ച് കെട്ടുന്നതിന്റെ വിധി എന്താണ് ...?മറുബടി പ്രധീക്ഷിക്കുന്നു
വാച്ച് ആയാലും വെള്ളി ആന്നേൽ ഹറാമാണ്
😂😂😂
Masha allaaah
ഇമാം ഗസ്സാലി അത് അനുവദനീയം ആണെന്ന് പറഞ്ഞിട്ടില്ലേ. അപ്പൊ അത് ഫോളോ ചെയ്ത് കൈയ്യിൽ ചെയിൻ ധരിച്ചാൽ അതും ഹറാമാകുമോ??? മറുപടി പ്രതീക്ഷിക്കുന്നു
Usthaaadeee
Paambine kollunnath swapnam kandu ... vyakyanam enth.... pls...rply 😊😊
Ann kuttikalk gold idann pattumo
വെള്ളി മാല പുരു ഷൻ മാർക്ക് ധരി ക്കാൻ പറ്റു മോ
قال أصحابنا يجوز للرجل خاتم الفضة بالإجماع وأما ما سواه من حلي الفضة كالسوار
والمدملج والطوق ونحوها فقطع الجمهور بتحريمها وقال المتولي والغزالي في الفتاوى يجوز لأنه لم يثبت في الفضة إلا تحريم الأواني وتحريم التشبه بالنساء والصحيح الأول لأن في هذا تشبها بالنساء وهو حرام
[النووي، المجموع شرح المهذب، ٤٤٤/٤]
Usthadhe ഈ സ്വർണമല്ലാത്ത മാല പുരുഷൻ ധരിക്കുന്നത് ഹറാം ആണ് എന്ന് അല്ലാഹുവോ റസൂലോ പറഞ്ഞിട്ടുണ്ടോ..... ഞാൻ അവരെ പിൻപറ്റുന്നവനാ.... ഒന്ന് വ്യക്തമാക്കണേ പ്ലീസ്
ഇരുന്നുള്ള നിസ്കാരത്തിന്റ രൂപം വിശദീകരിക്കാമോ?
Mudi valarthamoo
اسلام عليكم و رحمت الله تعال و بركا ته❤️
Ath nere sukshikanam , mudi yellam ore aalavill valarthanam yennal sthreekalude pole aakaruth , mudi oru side vetti mattu bagam valarthalum nishidhamann ath yehudi nasaraakalude reethiyaan
ഉസ്താദെ ഈ മൂന്നാം കാല് ആണായാൽ ദോഷാണ് പറയുന്നത് ശരിയാണോ
verudy parayunnada
സ്ത്രീകൾ ദരിക്കുന്നതിന്റെ വിധി എന്താണ്? കയ്യിന്മേൽ ചരട് കെട്ടൽ?
ഉസ്താദേ കുട്ടികൾ ക്ക് പറ്റോ
sraddicchu kettal uttaram kittum
Ajmeeril ninnu kittunne mandricha maale idal thettano
മൂത്തിര ഒഴികെ എല്ലാം അറാം അപ്പോൾ വാച്ചി അറാം ആക്കും lee enna എല്ലാവരും വാച്ചി അയിച്ചു വെച്ചോ ini അതിന് time നിക്കാൻ എന്ന് ullt kond an എന്ന് indo at വാച്ചി kettiyal മാത്രം time അറിയൂ phone ile
ആണിന് സ്വർണം ഹറാമാണ് എന്ന് ഇസ്ലാം, അതിൽ കുട്ടികൾക്ക് പറ്റും എന്ന് എവിടെയും പറയുന്നില്ല, ഉസ്താദ് ആൺ കുട്ടികൾക്ക് പറ്റും എന്ന് പറയുന്നുണ്ട്
Cheriya ankuttikk sornam idal halal anenn kithabil und....... Usthad verutha paranjjadonnum allaa.......
Aan kutti yennallla cheriya kuttikalk pattum yennan usthaad paranjath, ath aaanayaalum
Muhammed Shuhaib P.K Palakkoly cheriya ankuttikalkku. Pattum
Ennu. Paranhittundalloo
ആൺകുട്ടികൾക്ക് തമ്മീസ് (വകതിരിവ്) ആവുന്നത് വരെ ആവാം. അതിനപ്പുറത്തേക്ക് പറ്റില്ല. സിമ്പിളായി പറഞ്ഞാൽ ഫത്ഹുൽ മുഈൻ നോക്കിയാൽ തന്നെ കിട്ടും.
@@HUBBURASOOLONLINE ഉസ്താദേ ഫത്ഹുൽ മുഈൻ നോക്കുന്ന ആളോ അത് അംഗീകരിക്കുന്ന ആളോ ഈ വിഡ്ഢിത്തം പുലമ്പില്ല
Alhamdulillah