Innathe part super. Oro partum thrilling aahn.starting kettapo ntho feel ayi.avr korch nalathek ayalum piriyumbo ntho oru vishamam.voice nthe illathe.voice illathe vayikan entho pole .waiting for nxt part
ഛെ... നല്ല രസത്തിൽ വായിച്ച് വരുവായിരുന്നു. തീർന്നു പോയി.😢 സാരമില്ല ഇണപ്രാവുകൾ പിരിഞ്ഞില്ലല്ലോ. താൽക്കാലിക വിരഹം കൂടുതൽ സ്നേഹത്തിലേക്കു വഴി തെളിക്കും. പിന്നെ പൂട്ടിയിട്ട നന്ദയെ തുറന്നുവിട്ട ആ അത്ഭുതശക്തി... അത്... അദീന അല്ലേ. ആയിരിക്കും. അവൾ ആ ക്യാമ്പസ്സിൽ ഉണ്ട്... അദൃശ്യമായി. സത്യം തെളിഞ്ഞു കിട്ടുന്നത് വരെ ഉണ്ടാകും എന്ന് തോന്നുന്നു. റൈറ്റർക്കു പ്രേതങ്ങളെ വളരെ ഇഷ്ടാണല്ലേ..
ഇലക്ഷന് കൃഷ് ജയിച്ചില്ലെങ്കിൽ 😡😡😡😡😡പാത്തു പിന്നെയില്ല 😂😂😂😂😂
😂
കൃഷ് നന്ദ ഒന്നിക്കണം ❤️🥰
ചൂപ്പർ അടിപൊളി 👍👍👍 ഇലക്ഷന് കൃഷ് തന്നെ ജയിക്കും അല്ലെ 😘😘 ജയ്പ്പി ക്കണം കേട്ടോ ഇല്ലെങ്കിൽ നിന്നോട് ഈ കൊല്ലം പിന്നെ മിണ്ടൂല 😍😍😍
❤❤❤❤❤Super...
❤❤❤❤❤❤❤ super adipoli super ❤❤❤❤❤❤❤
അടിപൊളി പാത്തൂ
Super😛
Krish jayikkanam nanda krish mrge nadakkanam..
Super🎉🎉🎉🎉എന്തുപറ്റി പകുതിക്കു വെച്ച് വോയിസ് കട്ടയത്ത് 🤔
സൂപ്പറാണ് മോനേ....
🥰❤️😘
Super electionu krish thanne jayikkanam next part katta waitting
Story super aayitt povunnund paathuu..❤️next partnu waiting aahnu...
Ente ishwara entha ivide nadakkunee😊😊Randeperum idakke onne pirinjathe nannayi avare ethrathollam miss cheyundenn manasilakitayloo😊😊krishnte energy boosterne araa ayirukumm rakshichathe 😮😮Adeena ayirikum avarkke kavalayii aa penkutti avide ulathe ayirukumm😊😊
Viraj ayirikumm aa polbarber avante face kandal ariyamm avan thanee mookam moodi adinge irikunn avan.Ethrayum vekm alokum krishum onnukanm 😊Pavagal onniche nadanavare alee idakke kanumbol oru visesmm😊
Waiting for the next part pathuu❤😊😊
ഞാൻ തുടക്കത്തിൽ ഈ സ്റ്റോറി വായിക്കാറില്ലയിരുന്നു.but വായിച്ചപ്പോൾ അടിപൊളിയാണ് dear❤
Voice missing😒👍👍
❤❤❤❤❤❤super super super❤❤❤❤❤❤
Kollammmm..💗💗😍😍🎉🎉 But voice😮
Super nalaum story vanam chachi❤❤❤❤
Super dear❤❤❤ ❤❤❤❤
Super❤❤❤❤❤❤❤
Super❤️❤️❤️❤️❤️❤️❤️❤️
Nice part ❤ ini naale vare wait chaiyyendee
Super❤❤❤❤
അടിപൊളി മുത്തേ 💞💞🥰🥰🥰💞💞💞💞💞💞❤❤❤❤❤❤
super election krish jayikane
Kollam waiting next part❤
കുറച്ച് കഴിഞ്ഞപ്പോൾ വോയ്സ്. ഉണ്ടായിരുന്നില്ല. എന്തുപറ്റി പിന്നെ കഥ സൂപ്പർതന്നെ
Nalla story ada❤❤
Nannayittund
Spr❤❤❤❤❤❤❤❤
❤❤💕
Nice part krish thne jayiknmto
Super ❤
❤❤❤❤❤❤❤❤❤
Innathe part super. Oro partum thrilling aahn.starting kettapo ntho feel ayi.avr korch nalathek ayalum piriyumbo ntho oru vishamam.voice nthe illathe.voice illathe vayikan entho pole .waiting for nxt part
പകുതി വോയിസ് എവിടെ പോയി
പാർട്ട് super ആണ് ട്ടോ.... But പകുതി വെച്ച എന്താ voice പോയെ...പാത്തൂ നിന്റെ voice ഇല്ലാതെ കേൾക്കാൻ ഒരു ഗുമ്മില്ലെന്ന്...☺️
sho.. nalla part nannayi feel cheythu.. paavangal.. avarini ethra naal pirinjirikkuvo entho.. kozhappilla.. ath kazhinj vanna romancin nalla khanamaayirikkuvallo..
Audio ellaa
ഇതെന്താ പറഞ്ഞോണ്ടിരുന്നത് പകുതിയാപ്പോൾ നിർത്തിയത് വായിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് Kro
ഛെ... നല്ല രസത്തിൽ വായിച്ച് വരുവായിരുന്നു. തീർന്നു പോയി.😢 സാരമില്ല ഇണപ്രാവുകൾ പിരിഞ്ഞില്ലല്ലോ. താൽക്കാലിക വിരഹം കൂടുതൽ സ്നേഹത്തിലേക്കു വഴി തെളിക്കും. പിന്നെ പൂട്ടിയിട്ട നന്ദയെ തുറന്നുവിട്ട ആ അത്ഭുതശക്തി... അത്... അദീന അല്ലേ. ആയിരിക്കും. അവൾ ആ ക്യാമ്പസ്സിൽ ഉണ്ട്... അദൃശ്യമായി. സത്യം തെളിഞ്ഞു കിട്ടുന്നത് വരെ ഉണ്ടാകും എന്ന് തോന്നുന്നു. റൈറ്റർക്കു പ്രേതങ്ങളെ വളരെ ഇഷ്ടാണല്ലേ..
പ്രേതമൊന്നും അല്ലെന്ന്
@@CrazyGirl-pl8rz Aah pretham onnm venda atha nalle😅👍🏻
Njan athe❤❤❤
Super❤❤❤❤❤❤❤❤