1447 # തങ്കപ്പന്റെ ത്രിത്വം || Thankappan's Trinity

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Thankappan's Trinity
    തങ്കപ്പന്റെ ത്രിത്വം
  • บันเทิง

ความคิดเห็น • 53

  • @MuhammedIssa
    @MuhammedIssa 8 หลายเดือนก่อน +2

    ഭീകര കോമഡി

  • @anumathew530
    @anumathew530 8 หลายเดือนก่อน +2

    🤣🤣🤣… തങ്കപ്പൻ , മണിയപ്പൻ , പൊന്നപ്പൻ , അയ്യപ്പൻ ... ഒരു രായപ്പന്റെ കുറവുണ്ട് 😅😅

    • @clubhouseapologistmedia1241
      @clubhouseapologistmedia1241 8 หลายเดือนก่อน +1

      രാജേഷ് കാട്ടാക്കടയെ മതിയോ

  • @binumathewbenjamin1960
    @binumathewbenjamin1960 8 หลายเดือนก่อน +3

    Super shibu cha polichu

  • @jaisonjoseph4043
    @jaisonjoseph4043 8 หลายเดือนก่อน +2

    യഹോവ യഹൂദരുടെ ഗോത്ര ദൈവം

  • @jaimontk3738
    @jaimontk3738 8 หลายเดือนก่อน +3

    Full...mandatharamanallo.....

  • @jaisonjoseph4043
    @jaisonjoseph4043 8 หลายเดือนก่อน +1

    യഹോവ ഗോത്ര ദൈവം

  • @jijymjohn
    @jijymjohn 8 หลายเดือนก่อน +2

    തങ്കപ്പൻ ചിരിപ്പിച്ചു കൊല്ലും

  • @jaisonjoseph4043
    @jaisonjoseph4043 8 หลายเดือนก่อน +1

    അല്ലാഹുവും ഏകൻ യഹോവയും ഏകൻ

    • @okacet9412
      @okacet9412 8 หลายเดือนก่อน

      Loneliness is dangerous.

  • @pippiladan
    @pippiladan 8 หลายเดือนก่อน

    15:20 ഹോശേയ 1:7 എന്നാൽ യെഹൂദാഗൃഹത്തോടു ഞാൻ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ടു അവരെ രക്ഷിക്കും എന്നു അരുളിച്ചെയ്തു.
    -----------------
    ഇവിടെ രണ്ടു യെഹോവാ ഉണ്ടെന്ന് വാദിക്കുന്നവർ
    ജോൺ 17:23 അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും”
    :20:19 അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്‌ക്കും.”
    ------------------
    ഇത് പറഞ്ഞ ഈശോ അല്ല മരിച്ച ഈശോ എന്നു സമ്മതിച്ചു കൊണ്ട് , പൊന്നാനിയിൽ പോയി മൊട്ടയടിച്ചു സുന്നത്തുചെയ്യണം എന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ അതിനെ എങ്ങനെ പ്രതിരോധിക്കും ?

  • @manilancyb2498
    @manilancyb2498 8 หลายเดือนก่อน

    Christeeya golathiley aal dhaivangal

  • @mallumovieworld3003
    @mallumovieworld3003 8 หลายเดือนก่อน +2

    അച്ചായാ നാമം,നാമത്തിൽ,
    എന്നൊക്കെ പറയുന്നത് ദൈവവചനത്തേയാണ്...
    യേശുവിനെ ഏറ്റവും വലിയ നാമം ദൈവം കൊടുത്തു എന്നു പറയുന്നത്,
    മറ്റ് പ്രവാചകന്മാർക്ക് കൊടുത്ത വചനത്തേക്കാൾ വലിയ വചനം ലോകത്തോട് പറയാൻ ദൈവം കൊടുത്തു എന്നാണർത്ഥം......
    നിത്യജീവന്റെ വചനം...

    • @mvmv2413
      @mvmv2413 8 หลายเดือนก่อน

      എന്നൊന്നും ദൈവം പറഞ്ഞില്ല. എഴുത്തുകാർ തള്ളിയത് ആവാം. അങ്ങനെ ഓരോ എഴുത്തുകാർ ഓരോ തരത്തിൽ തള്ളി ക്കാണും. അങ്ങനെ കൂട്ടി കെട്ടിയെങ്കിലും ബൈബിളിലെ പലതും പൊട്ടൻ രചന ആവാം. വെളിപ്പാട് പോലും കടങ്കഥ ആവാം. പൗലോസിന്റെ ലേഖനങ്ങൾ എന്ന് പറയുന്നത് പലതും അയാളുടെ പേരിൽ മാറ്റാരെങ്കിലും കുറിച്ചതാവാം. പെണ്ണുങ്ങളുടെ കഴുത്തു, തല, മുടി ഒക്കെ വിവരം ഉള്ളവനെങ്കിൽ പൗലോസ് നോക്കി നടന്നു വളിപ്പ് അഭിപ്രായം പറയുമോ?😍 അതൊക്കെ അവളുടെ സ്വകാര്യത അല്ലേ? അവള് മിണ്ടരുത് എന്ന് പറയുന്ന brethren നാറിയ സുവിശേഷം brethren തട്ടുകടക്കാർ സൃഷ്‌ടിച്ച 'അവരുടെ സ്വന്തം' പൗലോസ്സിന്റെത് അല്ലേ? 😂😂 അതുപോലെ കൂട്ടയടി തെറിയൻ pentecosth കാർ പറയുന്ന വ്യാജ മറുഭാഷ അവരുടെ 'സ്വന്തം പൗലോസ്' വകയും ആവില്ലേ? അല്ലാതെ ഗമലേലിന്റെ പാണ്ഡിത്യം സിദ്ധിച്ച റോമാലേഖന (കൃത്യമായി പ. നി. ഉദ്ധരിച്ച) പൗലോസിന്റേത് ആവണമെന്നില്ല.
      ബൈബിളിന്റെ 100% ആധികാരികതക്കു അങ്ങനെ ഉറപ്പ് എന്താനുള്ളത്? Google വല്ലതും പറഞ്ഞാൽ മതിയോ? പിന്നെ 100% തെളിവിനു ഒരു വഴിയുണ്ട്. Bible പ്രകാരം 99% എങ്കിലും ജീവിച്ചവരുടെ സാക്ഷ്യം. അങ്ങനെ ഒരു മലയാളി പോലുമില്ല. ഗാന്ധിജി, mother therasa എന്നൊക്കെയുള്ള ജീവിക്കുന്ന തെളിവുകൾ ഉള്ളത് കാണാൻ ഹിന്ദു മതത്തിലും റോമാസഭയിലും പോകണം എന്ന് മാത്രം!!👌
      കേരള തെണ്ടി(bucket സിന്ദാബാദ്....)pentecost @ brethren സഭകളിൽ മരിച്ചു പോയവരിലൊ ജീവിച്ചിരിക്കുന്നവരിലൊ അത്തരം ഒരു ക്രിസ്തു ജീവൽസാക്ഷിയെ മഷിയിട്ട് നോക്കിയാൽ പോലും കാണില്ല... കാണില്ല... കാണില്ല. അപ്പോൾ അവന്മാർ മടങ്ങി വരും എന്ന് പറയുന്ന കർത്താവിനെ എങ്ങനെ വിശ്വസിക്കും? അതും തള്ളലും വെറും പുളുവും ആവില്ലേ? അല്ല, കൂട്ടയടിക്കാരായ pentho@brethro anabaptist കരെ ഒന്നിപ്പിക്കാൻ പോലും കെൽപില്ലാത്ത അങ്ങേര് വന്നിട്ട് എന്തുണ്ടാക്കാനാ? വരാതിരുന്നാൽ anabaptist കാർക്ക് പത്തു അണയെങ്കിലും (ഡോളർ ആയാലും സ്തോത്രം...) ഉണ്ടാക്കാം. കർത്താവ് അവരെ ചതിക്കുമോ? അദ്ദേഹം സ്നേഹവാനല്ലേ? 😅😅😅
      M വര്ഗീസ്

    • @pippiladan
      @pippiladan 8 หลายเดือนก่อน

      സകലനാമത്തിന്നും മീതെ എന്നാൽ അവനു ആ നാമം നല്കിയവൻ ഒഴികെ
      ഫിലിപ്പീ 2:9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
      ജോൺ 1:3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
      3:35 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
      15:27 സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം

  • @sabnisyug
    @sabnisyug 8 หลายเดือนก่อน +1

    Gold Daddy 🤡

  • @prabhas9746
    @prabhas9746 8 หลายเดือนก่อน

    ❤❤❤

  • @aneyreji375
    @aneyreji375 8 หลายเดือนก่อน

    🎉

  • @josephpi1119
    @josephpi1119 8 หลายเดือนก่อน

    👍👍👍, 👌, 😄.

  • @chiravanakku8411
    @chiravanakku8411 8 หลายเดือนก่อน

    Cleeno Peeno.

  • @saravarghese303
    @saravarghese303 8 หลายเดือนก่อน

    Could you please explain the parable St. Luke 16: 1-12

    • @pippiladan
      @pippiladan 8 หลายเดือนก่อน

      16:9 അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.

  • @anishluise8526
    @anishluise8526 8 หลายเดือนก่อน +2

    പെന്തകോസ്ത്തിന്റെ ദൈവം ബൈബിളാണ് എല്ലാം ബൈബിളിൽ ഉണ്ടെന്നാണ് അവർ പറയുന്നത് അങ്ങനെ ബൈബിളിൽ ഒരു വാഖ്യം കാണിക്കാമോയെന്ന് ചോദിച്ചാൽ ഉത്തരം കിട്ടുകയില്ല എന്തിന് കൂടുതൽ പറയണം യേശു പറഞ്ഞതോ പ്രവർത്തിച്ചതോ എല്ലാം തന്നെ ബൈബിളിൽ ഇല്ലന്ന് യോഹന്നാൻ തന്നെ എഴുതി വച്ചിരിക്കുന്നത് ഇവർ വായിച്ചിട്ടില്ല 🙂

    • @ja225
      @ja225 8 หลายเดือนก่อน

      താൻ അയാൾക്കു ചേരുന്ന ഒരു വിഢി തന്നേ.

    • @satheeshkk9569
      @satheeshkk9569 8 หลายเดือนก่อน +1

      അതുകൊണ്ട് എഴുതിയ കാര്യങ്ങൾ തെറ്റാണന്നോ എഴുതിയിട്ടുള്ള കാര്യങ്ങളെ നീക്കുകയോ നിഷേധിക്കുകയോ ദുർബലമാക്കുകയോ ചെയ്യുന്നതാണ് എന്നാണോ ?

  • @kunjumonreno1024
    @kunjumonreno1024 8 หลายเดือนก่อน

    Chirippichu kollum

  • @CC-td7si
    @CC-td7si 8 หลายเดือนก่อน +1

  • @muralidharanng1449
    @muralidharanng1449 8 หลายเดือนก่อน

    Shibuvinte muttil mootta pooyi athanu che che annoke parayunnathu.

  • @clubhouseapologistmedia1241
    @clubhouseapologistmedia1241 8 หลายเดือนก่อน +1

    മറ്റേതു താടി ഇല്ലാത്ത വാഴ , ഇത് താടി വെച്ച മര വാഴ

  • @lalyrajan8108
    @lalyrajan8108 8 หลายเดือนก่อน

    Yehovayine😂😂

  • @user-zc1wr9rj1y
    @user-zc1wr9rj1y 8 หลายเดือนก่อน

    Actually what is truth?

    • @pippiladan
      @pippiladan 8 หลายเดือนก่อน

      വൺ ഗോഡ് ദി ഫാതർ , ആന്ഡ് 2 കാര്യസ്ഥാനമാർ

  • @pippiladan
    @pippiladan 8 หลายเดือนก่อน

    സകലനാമത്തിന്നും മീതെ എന്നാൽ അവനു ആ നാമം നല്കിയവൻ ഒഴികെ
    ഫിലിപ്പീ 2:9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
    ജോൺ 1:3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
    3:35 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
    15:27 സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം

  • @clubhouseapologistmedia1241
    @clubhouseapologistmedia1241 8 หลายเดือนก่อน

    Ouralee , കണ്ടോ അവന്റെ last name tshirtil 🄻🄴🄴

  • @bijuzion1
    @bijuzion1 8 หลายเดือนก่อน +4

    ഇപ്പോൾ ശശി ആയി എന്ന പ്രയോഗം മാറ്റി ഷിബു ആയി എന്നാണ് എല്ലാവരും പറയുന്നത്.

  • @bennyjc8394
    @bennyjc8394 8 หลายเดือนก่อน

    🙆‍♂️ Sir i think you made a mistake in making this video to address these cheaply diabolical bullies, who stand lower than even a panchayat ward-level devil! Spineless evangelical bro-ntho mafia!

  • @mvmv2413
    @mvmv2413 8 หลายเดือนก่อน

    കർത്താവ് എപ്പോൾ വരുമെന്ന സമയം ഇവന്മാർക് അറിയില്ല. എന്നാൽ കൃത്യമായി പറയാം. തങ്കപ്പനും അയ്യപ്പനും കോഴിതീട്ടവും ഷമീറും സുരേഷ് ബാബുവും എന്നു ഒന്നിച്ചു ഒരേ കർത്താവിനെ ഒരേ സഭയായി ആരാധിക്കുമോ, ആ നിമിഷം കർത്താവ് മടങ്ങി വരും. 😍😍 ഉറപ്പാ. വേണമെങ്കിൽ കുട്ടപ്പായി യെ കൂടെ കൂട്ടിക്കോ. ma വര്ഗീസ് @ pg വര്ഗീസ് നെ കൂടെ കൂട്ടിയാൽ ഭേഷ്. പക്ഷെ, ലില്ലിദേവി അനുവദിക്കണം എന്ന് മാത്രം. 😂😅😂😅
    M വര്ഗീസ്

  • @satheeshkk9569
    @satheeshkk9569 8 หลายเดือนก่อน +1

    Br ഷിബു താങ്കൾ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ തെറ്റാണെന്ന് തെളിയിക്കാനും പെന്തകോസ്ത്കാരുടെ ദൈവം ആരാണെന്നു തെളിയിക്കാനും തയ്യാറാണ്
    Zoom മീറ്റിങ്ങിൽ നടത്താം
    Br ഷിബു , Dr പ്രദീപ്, ബിന്നി, Pr മോനിച്ചൻ (AD 70) ആൽബർട് യോഹന്നാൻ എന്നിവരും വേണം എന്ന ഒരു നിർബന്ധമേയുള്ളൂ

  • @ja225
    @ja225 8 หลายเดือนก่อน +4

    എടോ, താനൊരു ആണാണെങ്കിൽ അനിൽ കൊടിത്തോട്ടത്തിനെയും അതുപോലെ വചനം നന്നായി പഠിച്ചവരെയും ഒക്കെ ഒന്നിച്ചൊരു സംവാദത്തിനു വിളിക്ക്.
    പേടിച്ചുതൂറിയായ തന്നേക്കൊണ്ടതു പറ്റുകേലടോ. ആണത്തം ഉള്ളവർക്കേ അതുപറ്റു.
    തന്നേക്കൊണ്ട് ഒറ്റയ്ക്ക് യൂറ്റ്യൂബിൽ പൊട്ടത്തരം ഇടാനേ കൊള്ളുകയുള്ളൂ.

    • @abrahammjohn1050
      @abrahammjohn1050 8 หลายเดือนก่อน

      പണ്ടൊരിക്കൽ അനിൽ കൊടിത്തീട്ടം ഷിബുവുമായുള്ള സംവാദ സമയത്തിൽ നിക്കറിൽ തൂറിയത്തിന്റെ നാറ്റം ഇതുവരെ പോയിട്ടില്ല.

    • @pippiladan
      @pippiladan 8 หลายเดือนก่อน

      തങ്കന് ബൈബിൾ അറിയില്ല എന്നാണോ ?

    • @bold7351
      @bold7351 4 หลายเดือนก่อน

      ആണത്തം ഉള്ളവർ മാത്രം ആണോ പെന്തക്കോസ്ത് കാര്? അനീഷ് pastor ഒരു gay ആണ് എന്ന് പറയുന്നു. ആകെ confusion. ആണത്തം തെളിയിക്കുന്നത് എങ്ങനെ? Public ല് വന്നു മുണ്ട് പൊക്കി കാണിക്കണൊ? അതു കൂടി ഒന്നു പറയണം. Because ഈ young boys നു ഒരു doubt.

  • @thomaskmathai6449
    @thomaskmathai6449 8 หลายเดือนก่อน

    Look like 😈