അങ്കണതൈമാവിൽ നിന്ന് ആദ്യത്തെ പഴം വീഴ്‌കെ അമ്മ തൻ നേത്രത്തിൽ നിന്ന് ഉതിർന്നു ചുടുകണ്ണീർ.... വൈലോപ്പിള്ളി എന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് തീർച്ചയായും മാമ്പഴം എന്ന കവിത ആയിരുന്നു. അത്ര ആസ്വദിച്ചും അത്ര മേൽ തന്നെ വേദനിച്ചും പഠിച്ചൊരു കവിത ആണ് മാമ്പഴം. വരദയുടെ വായന മുറിയിൽ വായിച്ച ഊഞ്ഞാൽ എന്ന കവിതയും വളരെ ഹൃദ്യമായ അനുഭവം ആയി മാറി. പഞ്ചമി അത്രയും മനോഹരം ആയി ആസ്വാദനം ചെയ്തപ്പോൾ കേൾവിക്കാരുടെ മനസ്സിൽ വല്ലാതെ പതിഞ്ഞു പോയി, keep it up dear, beautiful narration👌❤️
Wonderful appreciation never heard before though the poetry has been heard repeatedly, the real allegory taking us to literary heights really great ,at par with the poet the presenter too has turned out be churning out lines symbolising the poem congrats
നല്ല ആസ്വാദനം : കവിയുടെ ഭാവന നന്നായി വിവരിച്ചു..... കവിയുടെ ജീവിതത്തെ കൂടി സൂചിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ...... അത്രയേറെ മധുരമുള്ള ദാമ്പത്യമായിരുന്നുവോ ആ മഹാനായിരുന്ന കവിയ്ക്ക് ലഭിച്ചിരുന്നത്. വർഷങ്ങളെത്ര തനിയെ വെച്ചുണ്ട് ..... ഉറങ്ങി .... പ്രിയതമയാന്നിച്ചൊരു ഫോട്ടോ എടുക്കാൻ പോലും മനസ്സനുവദിക്കാത്ത കയ്പ്പു നിറഞ്ഞ ദാമ്പത്യം ...... ആ കൊടും കയ്പിനെ കവി അമൃതാക്കി അവതരിപ്പിക്കുന്നു....തന്റെ കവിതകളിലൂടെ ... എന്താ ഭാവന.
കക്കാടിന്റെ സഫലമീ യാത്ര ഓർത്തു പോവുന്നു. എന്നാൽ അതിൽ എരിഞ്ഞു തീരാൻ പോകുന്ന ജീവിതത്ത്തിൻറെ നെടുവീർപ്പുണ്ട്. അതൊരു നീറ്റലായി മാറുന്നു. പിന്നിട്ട വഴികളെ നോക്കി നമ്മളും കണ്ണീർ പൊഴിക്കുന്നു. എങ്ങാണ്ടൊരൂഞ്ഞാൽപാട്ടുയരുന്നുവോ സഖീ, എങ്ങാണ്ടൊരൂഞ്ഞാൽപാട്ടുയരുന്നുവോ? ഒന്നുമില്ലെന്നോ?....
വൈലോപ്പള്ളി പ്രിയതമയോട് ചിരിക്കുന്നുവോ എന്ന് ചോദിക്കുമ്പോൾ കക്കാട് സഖിയോട് മിഴി തുളുമ്പരുതെന്നു പറയുന്നു. ഒരിടത്തു "കാലം ഇനിയും ഉരുളും വിഷുവരും വര്ഷംവരും ...." എന്ന് സൂചിപ്പിക്കുമ്പോൾ വൈലോപ്പിള്ളി "മാവുകൾ പൂക്കും മാനത്തമ്പിളി വികസിക്കും .." എന്ന് പറയുന്നു ...
കവിത അനവധി തവണ കേട്ട് അർത്ഥം നിരൂപിച്ച് ആഹാളാദിച്ചിട്ടുണ്ട് ഇത് കേട്ടപ്പോൾ നിരൂപണം ഒന്നു തന്നെ ഒരു വാക്കിന്റെ അർത്ഥം ഇന്നാണ് പിടികിട്ടിയത് ! ദീർഘാപാംഗൻ എന്ന വാക്ക് നിഘണ്ടുവിൽ പരതി. കണ്ടില്ല. സ്നേഹം സന്തോഷം സംതൃപ്തി
Thank u so much..Hope u have subscribed to Varadas Reading Room..I have uploaded most of your plus one and plus two Malayalam lessons..Please do watch and give your feedback...
അങ്കണതൈമാവിൽ നിന്ന് ആദ്യത്തെ പഴം വീഴ്‌കെ അമ്മ തൻ നേത്രത്തിൽ നിന്ന് ഉതിർന്നു ചുടുകണ്ണീർ.... വൈലോപ്പിള്ളി എന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് തീർച്ചയായും മാമ്പഴം എന്ന കവിത ആയിരുന്നു. അത്ര ആസ്വദിച്ചും അത്ര മേൽ തന്നെ വേദനിച്ചും പഠിച്ചൊരു കവിത ആണ് മാമ്പഴം. വരദയുടെ വായന മുറിയിൽ വായിച്ച ഊഞ്ഞാൽ എന്ന കവിതയും വളരെ ഹൃദ്യമായ അനുഭവം ആയി മാറി. പഞ്ചമി അത്രയും മനോഹരം ആയി ആസ്വാദനം ചെയ്തപ്പോൾ കേൾവിക്കാരുടെ മനസ്സിൽ വല്ലാതെ പതിഞ്ഞു പോയി, keep it up dear, beautiful narration👌❤️
❤️💓
😍❣
വൈലോപ്പിള്ളി.... മലയാള കവിതയിലെ മാമ്പഴ മധുരം......ഇനിയൊരു ഗാനം കൂടി പാടാൻ വരൂ കവി ജന്മമേ ഈ വഴിത്താരയിൽ.......
Vailoppilli ennal Malayalik "mambhazham" thanneyaanu...Vayana muriyil thudarnnum pratheekshikkunnu....
Njn plus one student anu... Live clssukal chila karanangalal attend cheyyuka kuravanu...bt enikk teacherinte clssukal valare upakarapradhamaayi...
Thank u... ☺️☺️☺️
I am happy that my videos are helpful to u...all the best.. keep watching
@@VARADASREADINGROOM 😊😊❤️
ഒരു ചെറുപുഞ്ചിരി എന്ന movie ഓർമ്മ വന്നു കവിത കേട്ടപ്പോൾ 🥰🥰🥰 👍🏻👍🏻👍🏻നല്ല അവതരണം ചേച്ചീ 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
Thank you ☺️
Teacherde chiri adipoliyaaniu😛😉😉😉😉😉
Njan ennanu class kanunnath valare useful aanu miss Thankyou 🥰🥰
Thank You..
Njsn malayalam imporvment nu padikayrunu helpfull Cls aayrunu 👌👌
Thank you so much..stay connected..exam.easy ayrnno
പഞ്ചമീ.... Thank You. ഭംഗിയായി പറഞ്ഞു തന്നു
Thank you 😊
ബ്യൂട്ടിഫുൾ
Wonderful appreciation never heard before though the poetry has been heard repeatedly, the real allegory taking us to literary heights really great ,at par with the poet the presenter too has turned out be churning out lines symbolising the poem congrats
Wonderful variety
Thanks a lot
ഒരുപാട് നന്ദി വളരെ നല്ല രീതിയില്‍ കവിതയെ വിശദീകരിച്ചതില്‍ 😍
Examinu വളരെ ubagaraparamayittund❣
ബഹുമാനപെട്ട അദ്ധ്യാപകൻ ഡോ. സുനിൽ പി ഇളയിടം ഊഞ്ഞാലിൽ കവിത മനോഹരമായി ആലപിക്കുന്നത് കേട്ടിട്ടുണ്ട്.
അതെ സർ ...അത് കേട്ടിരുന്നു പോകും..
Class othiri ishttayi😍😍😍😍😍😍😍😍😍😍😍😊
Thank you so much
😍😍😍😍😊
നൈസ് ക്ലാസ് ടീച്ചർ , വളരെ നന്ദിയുണ്ട് . ഇനിയും ഏതു പോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു
Thank u
Thank you mam. Nannaayi manassilavunnund🤩🤩🤩
നല്ല ആസ്വാദനം : കവിയുടെ ഭാവന നന്നായി വിവരിച്ചു..... കവിയുടെ ജീവിതത്തെ കൂടി സൂചിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ...... അത്രയേറെ മധുരമുള്ള ദാമ്പത്യമായിരുന്നുവോ ആ മഹാനായിരുന്ന കവിയ്ക്ക് ലഭിച്ചിരുന്നത്. വർഷങ്ങളെത്ര തനിയെ വെച്ചുണ്ട് ..... ഉറങ്ങി .... പ്രിയതമയാന്നിച്ചൊരു ഫോട്ടോ എടുക്കാൻ പോലും മനസ്സനുവദിക്കാത്ത കയ്പ്പു നിറഞ്ഞ ദാമ്പത്യം ...... ആ കൊടും കയ്പിനെ കവി അമൃതാക്കി അവതരിപ്പിക്കുന്നു....തന്റെ കവിതകളിലൂടെ ... എന്താ ഭാവന.
വൈലോപ്പിള്ളി കവിതകൾ മനോഹരം കേൾക്കാൻ മനോഹരം 👌 അങ്ങോട്ടും വരണ് യെ ഫ്രണ്ട്..
Thank you...I will definitely connect back...
Very nice class Teacher.Thank you a lot .
Most welcome
Very nice class... thank you ma'am 💗💗
Most welcome...watch other videos too
ടീച്ചർ കൊള്ളാം പൊളിച്ചു വീടും ഇതുപൊല ഉള്ള ക്ലാസ്സ് പ്രതിഷിക്കുന്നു താങ്ക്യൂ teacher
Most welcome..I have uploaded most of ur lessons in Varada's Reading Room.. please do watch and share
നന്നായിട്ടുണ്ട് ടീച്ചറെ. കൂടുതൽ വൈലോപ്പിള്ളി കവിതകൾ പ്രതീക്ഷിക്കുന്നു 😍
Thank you so much..
+1 il padikkan und... Athond nookkan vannatha... Thank you teacher... nalloonam manassilaayi🥰🥰
Plus one and plus two malayalam lessons ellam Varadas Reading room il present cheythittund. please check the playlist...Thank u for watching
What makes u dfrnt frm othrs is urs way of talking. It filled with patience 👍
Thank you so much..
Nala public exam olla nik valare upakarm aayi thank you so much maam❤🥺
All the best
@@VARADASREADINGROOM thankyou maam
Thanks techer ഒരുപാട് മനസിലായത് ഇപ്പോഴ്ണ്
Most welcome
Very nice class.thank you teacher 😍🙏
Oru rakshayum illa tr poli,😘
Thanks a lot ma'am 😊.
It's enough for my next day's malayalam exam.🙏🤗
Welcome..All the best
Yeah me too!
Nalla cls aayirunnuu🙏
Thank you 😊.. Please watch other video lessons too
Thq U mam nice clzz😍🤩
Nalla cls aanu, Nallathu pole manasilakunnund, Thk U Thr❤❤❤🙂🙂🙂
Orupadu santhosham....thudarnnum kaanumennu pratheekshinnu
@@VARADASREADINGROOM 😊😊😍😍😍 kanunnund thr
കക്കാടിന്റെ സഫലമീ യാത്ര ഓർത്തു പോവുന്നു. എന്നാൽ അതിൽ എരിഞ്ഞു തീരാൻ പോകുന്ന ജീവിതത്ത്തിൻറെ നെടുവീർപ്പുണ്ട്. അതൊരു നീറ്റലായി മാറുന്നു. പിന്നിട്ട വഴികളെ നോക്കി നമ്മളും കണ്ണീർ പൊഴിക്കുന്നു.
എങ്ങാണ്ടൊരൂഞ്ഞാൽപാട്ടുയരുന്നുവോ സഖീ,
എങ്ങാണ്ടൊരൂഞ്ഞാൽപാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ?....
Jeevathaavasaanam vare thante nalla paathiye pranayikkunnavarkkulla dedication♥️
വൈലോപ്പള്ളി പ്രിയതമയോട് ചിരിക്കുന്നുവോ എന്ന് ചോദിക്കുമ്പോൾ കക്കാട് സഖിയോട് മിഴി തുളുമ്പരുതെന്നു പറയുന്നു. ഒരിടത്തു "കാലം ഇനിയും ഉരുളും വിഷുവരും വര്ഷംവരും ...." എന്ന് സൂചിപ്പിക്കുമ്പോൾ വൈലോപ്പിള്ളി "മാവുകൾ പൂക്കും മാനത്തമ്പിളി വികസിക്കും .." എന്ന് പറയുന്നു ...
കവിത അനവധി തവണ കേട്ട് അർത്ഥം നിരൂപിച്ച് ആഹാളാദിച്ചിട്ടുണ്ട്
ഇത് കേട്ടപ്പോൾ നിരൂപണം ഒന്നു തന്നെ
ഒരു വാക്കിന്റെ അർത്ഥം ഇന്നാണ് പിടികിട്ടിയത് ! ദീർഘാപാംഗൻ എന്ന വാക്ക്
നിഘണ്ടുവിൽ പരതി. കണ്ടില്ല.
സ്നേഹം സന്തോഷം സംതൃപ്തി
5:01 ആലാപനത്തോളം വരുന്ന വായന....
Ennu ennik model ahhn ee class kandapo ennik ellam manasilayi thanku you miss❤️
U r welcome... All the best for your exam
Thank you
അവതരണം ഹൃദ്യമായി ....
Thank u
Great tr....your way of presentation is.....
awesome 🤩
Thank you so much..keep watching
It's very helpful...tnq teacher 😻
Most welcome
Nice class mam
😊😊😊
Thank you
Tr class is most helpful for me.
Thank you so much.. keep watching
Tr clz oru positive mood therunnu
Thank you so much... Please watch other videos too
Okk miss
Thanku tr🥰it's very usefull😇
Thanks mamm Nalla class 🙌🙌💓
Thank u
സുനിൽ ഇളയിടത്തിന്റെ ആലാപനം കേട്ടത് മുതൽ ആണ് ഈ കവിത തേടിപ്പിടിച്ചു കേൾക്കാൻ തുടങ്ങിയത്
താങ്ക്സ് വരദ 🌹
Sunil Sir inte aalaapanam superb aanu.. Athukondaanu..Oonjaalil Kavitha athupole chollaan njan sramikathathu.....
Thanks for your patient listening 😊
Very nice appreciation of the poem
🙏Thank you 🙏
❤Teacher❤
Welcome 😊
Nalla cls aan teacher🥰
Thank u
Honestly so helpful ma'am
U r most welcome.. please do watch other videos too
Super class,🤩🥰
Thank you! 😃
Super cls.. 👌 thank u teacher
You are welcome
Thank you miss, i understood well. ❤
You're welcome 😊
Wovvv wonderful
Thank you 😊
Teacherdey voice ✨🥰
Thank you so much..keep watching
Adipoli cls thank u teacher 🤗
Welcome 😊
very nice
Thank you 😊
❤❤Thank you miss❤❤
Most welcome
Wowww😻beautiful narration💗💗keep it upteacher 🙌❤️
Thank you so much.. stay connected
Maam nice class🤗
Thank you 😊
നല്ല ക്ലാസ്സ് എല്ലാ വീഡിയോ ഞാൻ കാണും മിസ്സ് ☺️
Thank you so much.. Keep watching
@@VARADASREADINGROOM yes miss
Super class nanayi manasilakunnund nalla positive mind tharunnu missinte voice😍😍
Thank u so much..Hope u have subscribed to Varadas Reading Room..I have uploaded most of your plus one and plus two Malayalam lessons..Please do watch and give your feedback...
Tr teacherinta voice super anu
Thank u
👌👌👌
Video frndsnu share chythittund
Ok thank you.....All the best
Thanks a lot miss..
Nice class🙏🙏🙏
Most welcome 😊
Perfect ok🏅
🙏🙏
Its very helpful
Thank u.. keep watching
😍😍😍
🙏🙏
Impressive
Thank you Miss ❤️🥰
You’re welcome 😊
Exam indenn arinn onn kada kekan vannda 😁 Any way nice class👏
🎁🎁🎁🎁🎁🎁🎁🎁🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏆🏆
Nice clss😊
Kaither po t💫
Thank you miss🥰
Welcome dear.. watch other videos too
@@VARADASREADINGROOM ooook miss
Thank you miss🙏
eee pandaram pidicha kavithayokke padichittu endh kittananu
Athokke kittum...ipozhalla....oru samayam varum....
Thank you teacher for this wonderful class
Welcome dear
Class istapeetu ഒരുപാട് അതേപോലെ stickerum
👍👍
Tanku tr🥰
Thank youu mam❤
👌👍
Thank you
Backilulla bookoke cllctn aano
Hey..no..Athoru wall poster aanu
@@VARADASREADINGROOM oo sry
That's ok.. orupadu per chodikkarund
super class
Thank you
💖💖💖
Thank you mam 💗💗💗
Thkyou teacher 🥰🥰🥰😘
You're welcome 😊
💞
Teacher malayalam cls edkkumbo english edakk varaathe nokknm teacher🙂
ഞാൻ മലയാളം ടീച്ചർ അല്ല. ടീച്ചർ തന്നെയല്ല.ഇംഗ്ലീഷ് and Malayalam സാഹിത്യം ഇഷ്ടമാണ് ...അതുകൊണ്ട് വീഡിയോസ് ചെയ്യുന്നതാണ്.
Thank you very much...
You're most welcome
👍
❤️😌
Thanks ma'am
kollam
Thank you
Thank you miss
Welcome
ദാമ്പത്യം
Super class
Thank u
Tnq u mam
welcome
❤️