German shepherds good for first time dog owners : Malayalam : first time dog owner guide

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 189

  • @Karthiksathian0127
    @Karthiksathian0127 3 ปีที่แล้ว +98

    All GSD lovers welcome ❤️

  • @rajmohan8831
    @rajmohan8831 3 ปีที่แล้ว +45

    പ്രിയ സഹോദര 7 വർഷമായി GSD ഇനത്തിൽപ്പെട്ട നായയെ വളർത്തുന്നു.നിങ്ങൾ പറയുന്ന ചിലവൊന്നും ഇല്ലാതെ ആരോഗ്യമുള്ള നായ എനിക്കുണ്ട്. എല്ലാ ദിവസവും മത്തി തല കറി ആക്കിയത് ഉൾപ്പെടെ ഭക്ഷണം.പിന്നെ ആഴ്ചയിൽ ഒരിക്കൽ ഇറച്ചി. കൃത്യമായി മരുന്നുകളും ഇന്ജെക്ഷനുകളും .ഇത്രയും മതി.ഈ പറയുന്ന പുകിലൊന്നും വേണ്ട. കാര്യങ്ങൾ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്.

  • @ashaissac5374
    @ashaissac5374 3 ปีที่แล้ว +65

    GSD fans like adi

  • @annammak.t6450
    @annammak.t6450 ปีที่แล้ว +3

    Thank you dear🙏 പട്ടിയെ വളർത്തുവാൻ ഉദ്യേശിക്കുന്നവർക്കുവേണ്ടിയുള്ള എല്ലാ വശങ്ങളും താങ്കൾ പരാമർശിച്ചു... Congrats 👍

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 3 ปีที่แล้ว +6

    Bro...Thanks to mentioned link for Gsd..
    Very nice 👍👍❤️❤️

    • @cp7359
      @cp7359  3 ปีที่แล้ว

      😊👍

  • @bharathkrishnan5864
    @bharathkrishnan5864 3 ปีที่แล้ว +36

    Enikk oru husky ondayirunnu......now he's gone due to age😣😣😣😣 ........ I will get another one..

  • @definitely.not.your.type.
    @definitely.not.your.type. 2 ปีที่แล้ว +5

    Please do a video on Basic Training (aggression, fetching, attack) for GSD.
    Felt so hard to make my Gsd obey the commands ☹️

  • @miniganesh04
    @miniganesh04 2 ปีที่แล้ว +5

    ഒരുപാട് ഉപാകാരമുള്ള വീഡിയോ നന്ദി 🙏 എന്റെ മോൾക്ക്‌ ഇന്നാണ് 2മാസം ഉള്ള ജർമ്മൻ ഷേപ്പേർഡിനെ വാങ്ങിച്ചത് അതുകൊണ്ട് തന്നെ ഈ വീഡിയോ ഒരുപാട് ഹെപ്പ് ഫുൾ ആയി
    താങ്ക് യൂ ❤

  • @bellarees643
    @bellarees643 3 ปีที่แล้ว +5

    My dog is a cross breed of German Shepherd
    Please do a video of their food diet

  • @jkgaming3740
    @jkgaming3740 3 ปีที่แล้ว +1

    German shepherd vs boxer camparision chayamo

  • @sajeshak7200
    @sajeshak7200 2 ปีที่แล้ว +2

    ഞങ്ങടെ german Shepherd അതിന്റെ poop തിന്നുന്നു. അതിനെന്താ ചെയ്യുക, ഒറിജിനൽ അല്ലാഞ്ഞിട്ട് ആണോ

  • @footballfans2841
    @footballfans2841 3 ปีที่แล้ว +14

    മതില് ഇല്ലാത്ത വീട്ടിൽ rot നെ വളർത്താൻ പറ്റുമോ

    • @cp7359
      @cp7359  3 ปีที่แล้ว +3

      പറ്റും പക്ഷേ ബുദ്ധിമുട്ട് ആണ്

    • @anithaashokan4341
      @anithaashokan4341 3 ปีที่แล้ว

      Belt ,, ചങ്ങല ഒക്കെ strong ആയിരിക്കണം .., കെെയ്യിലൂടെ belt ഇടണം ...,കഴുത്തിലൂടെ മാത്രം ഇട്ടാല് ശരിയാവൂല ...

  • @we4videos366
    @we4videos366 3 ปีที่แล้ว +2

    Mathil illatha veetil German shepherd ne valarthan bhudhimutt indo

  • @emiljkappen9647
    @emiljkappen9647 3 ปีที่แล้ว +6

    Can we give them rice to eat

  • @achusarol26
    @achusarol26 2 ปีที่แล้ว +1

    Yettayi entey veetil innaley 6 month Aya oru GSD vannu Avan first nammudey aduth onnum vannila ..ipol innu nammudey aduth vannu ..avanu nalla food ellam koduthu ..enik oru idea illa avantey karaythil ..yettayi onnu paranjhu tharuvo ...

    • @INDIAN-rc9sh
      @INDIAN-rc9sh 2 ปีที่แล้ว

      Ipo enth food okeya koduthe

  • @mohdnihalcs
    @mohdnihalcs 3 ปีที่แล้ว +12

    Bro ith pole Doberman also cheyyo ? , Same condent 👍

    • @cp7359
      @cp7359  3 ปีที่แล้ว +3

      😂👍

  • @jj9611
    @jj9611 ปีที่แล้ว +1

    Don’t compare lab with GSD, it’s not a toy, it’s an active guy who can protect you!

  • @mkchandranath3571
    @mkchandranath3571 3 ปีที่แล้ว +3

    Short coat gsd puppykk endhan vila

    • @augustine8942
      @augustine8942 3 ปีที่แล้ว

      I'm too waiting for it's answer
      Short coatinde price

    • @mkchandranath3571
      @mkchandranath3571 3 ปีที่แล้ว +1

      @@augustine8942 hai njan ennale oru gsd vangi avalkk 50000 aayirunnu.short coast Alla medium aan
      Short coat inu
      12000to20000

    • @augustine8942
      @augustine8942 3 ปีที่แล้ว

      @@mkchandranath3571 Thanks bro for your answer
      But randu doubt koodi
      Bro vedichathu kci ulla dog aano
      Pinne short coat puppyne 10k priceinu kitto

    • @mkchandranath3571
      @mkchandranath3571 2 ปีที่แล้ว

      @@augustine8942 with kci certificate

    • @mkchandranath3571
      @mkchandranath3571 2 ปีที่แล้ว

      @@augustine8942 yes short coat ine 8k mothal kittum

  • @roshansekhar6660
    @roshansekhar6660 3 ปีที่แล้ว +1

    Medium coat more brushing avashyamundo

  • @krishnar9471
    @krishnar9471 2 ปีที่แล้ว +1

    Gsd kk normal food koduthal kuzhapam indoo ...?

  • @nandagovind777
    @nandagovind777 3 ปีที่แล้ว +1

    My gsd is 2 years with 50 kg. Is it on higher side?

  • @MBTECH2.0
    @MBTECH2.0 3 ปีที่แล้ว +4

    അഞ്ചു വയസ്സായ ജർമ്മൻ ഷെപ്പേഡ് ക്രോസ് ചെയ്യിപ്പിക്കാൻ പറ്റുമോ

    • @cp7359
      @cp7359  3 ปีที่แล้ว +2

      Yes pattum

    • @MBTECH2.0
      @MBTECH2.0 3 ปีที่แล้ว +1

      വേറെ പട്ടി ഇല്ലാതെ മൃഗഡോക്ടറെ കൊണ്ട് കുത്തി വെക്കാമോ എന്നാൽ പ്രസവിക്കുമോ

    • @MBTECH2.0
      @MBTECH2.0 3 ปีที่แล้ว

      വേറെ പട്ടി ഇല്ലാതെ മൃഗഡോക്ടറെ കൊണ്ട് കുത്തി വെക്കാമോ എന്നാൽ പ്രസവിക്കുമോ

  • @AllinOneFortheLife
    @AllinOneFortheLife 3 ปีที่แล้ว +3

    8000/- rangil German Shepherd kittumo bhai... Aa rangil Trivndruthu aarelum tharaan undel parayu

    • @aestheticallyadwaith33
      @aestheticallyadwaith33 3 ปีที่แล้ว +2

      bro kittan chance illa eni kittuvanenkil thanne. ath gsd+veerey eethenkilum breed aayirikkum

  • @antonsanjay2013
    @antonsanjay2013 2 ปีที่แล้ว +1

    bro what about master breed

  • @vdkghettogoals2066
    @vdkghettogoals2066 3 ปีที่แล้ว +3

    Perfect...

  • @amalnadh3950
    @amalnadh3950 3 ปีที่แล้ว +3

    Bro enikk oru dogine vanganam
    German shepherd or labrador ithil edhinan care koduthal vendadh
    Please replay chetta

    • @cp7359
      @cp7359  3 ปีที่แล้ว +1

      Gsd ആണെങ്കിൽ ചിലവും കൂടുതൽ ആണ് സമയവും വേണം പിന്നെ ഗാർഡ് ഡോഗ് ആണ് വേണ്ടതെങ്കില് gsd നോക്കാം 👍

    • @hariprasadcc8956
      @hariprasadcc8956 2 ปีที่แล้ว

      @@cp7359 സത്യം bro ചിലവ് കൂടുതൽ ആണ്. നമ്മൾ time invest ചെയുന്ന പോലെ ഇരിക്കും അവരുടെ character. Command ഒക്കെ പെട്ടന്ന് പഠിക്കും. Large breed ആയോണ്ട് training നല്ലോണം വേണം. പിന്നെ എന്നും ഒരു 1/2 an hour enkhilum അവനെ free ആയി അഴിച് വിടണം. അവൻ തന്നെ ഒറ്റക് ഓടി ചാടി നടന്നോളും. എന്റെ ഒരു opinion വെച്ച് GSD worth ആണ്. Family dog ഉം ആണ്. അതെ സമയം നല്ലോണം guarding ഉം ചെയ്യും. 🥰🥰

  • @abijithbabu4442
    @abijithbabu4442 3 ปีที่แล้ว +3

    Thank you

    • @cp7359
      @cp7359  3 ปีที่แล้ว +1

      👍😊

  • @MBTECH2.0
    @MBTECH2.0 3 ปีที่แล้ว +4

    ജർമ്മൻ ഷെപ്പേർഡ് ഒരു വയസ്സ് മുതൽ എത്ര വയസ്സ് വരെ ജീവിക്കും

    • @lissysgeorge9266
      @lissysgeorge9266 3 ปีที่แล้ว

      9-13വരെ

    • @MBTECH2.0
      @MBTECH2.0 3 ปีที่แล้ว

      ജർമ്മൻ ഷെപ്പേർഡിനെ 1000 രൂപ ക്കി കെടുക്കുന്നുണ്ടേ ?

    • @rakeshm.s8352
      @rakeshm.s8352 3 ปีที่แล้ว

      @@MBTECH2.0 എവിടെ

  • @euginbruno6509
    @euginbruno6509 ปีที่แล้ว

    Very good video

  • @anjus4687
    @anjus4687 2 ปีที่แล้ว +11

    എനിക്ക് ഒരു ജർമൻ ഷെപാർഡിനെ മേടിക്കണം എന്ന് ഉണ്ടായിരുന്നു
    Thank u so much for the informations chetta

  • @aewofgamer5.593
    @aewofgamer5.593 3 ปีที่แล้ว +2

    Minimum etra payisa aakum gsd kk

    • @hariprasadcc8956
      @hariprasadcc8956 2 ปีที่แล้ว

      Quality ullad anel 25k മുതൽ കിട്ടും . 8k ക്ക് ഒക്കെ കിട്ടും Ath cross breed ആയിരിക്കും.

  • @vishnuraj5530
    @vishnuraj5530 3 ปีที่แล้ว

    Rare blacknu etra ra varum bro?

  • @mohammedraees3172
    @mohammedraees3172 3 ปีที่แล้ว +2

    Gsd vs rott cheyy broo

  • @ratheeshsrmathira
    @ratheeshsrmathira 2 ปีที่แล้ว

    Best cage parayamo

  • @prasanths6545
    @prasanths6545 3 ปีที่แล้ว +1

    Rottvilar and German shiperd
    രണ്ടിനെയും ഒരു കൂട്ടിൽ ഇട്ടാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @jimbru123
      @jimbru123 2 ปีที่แล้ว

      Ente kayyilum randum und njan orumich idarilla

  • @sreyaassanrngsarng5200
    @sreyaassanrngsarng5200 3 ปีที่แล้ว +2

    BRO GSD ONLY MEAT MATHARM KAZHIKOLLU ATHO HOUSE FOOD UM KAZHIKO

    • @insideboy12
      @insideboy12 3 ปีที่แล้ว

      House food kazhikum bt idakk change akkanam.. Illel maduth kazhikkathe avum
      Pine kodukkan padatha karyngl und eriv puli ullava etc..

    • @nandagovind777
      @nandagovind777 3 ปีที่แล้ว

      I give packet dryfood, with livertonic, multivitamin & 2 boiled egg morning 8.evening 4 p. M rice & 500 gm chicken.

    • @arpitharajan6602
      @arpitharajan6602 3 ปีที่แล้ว

      @@nandagovind777 daily 2 egg kodukkaruth... Njnum same mistake chythuu... Alternate days il 1 egg oke kodukkam

  • @kashithumpa-ns3sn
    @kashithumpa-ns3sn 8 หลายเดือนก่อน

    ❤️ജർമൻ shpherd

  • @aktrials1535
    @aktrials1535 3 ปีที่แล้ว +3

    HELLO BRO.... SOME ONE PLEASE TELL.... GSD 1 MONTH ENTHE CHELAVE VARUM

    • @Olakka-o
      @Olakka-o 3 ปีที่แล้ว

      15000

  • @manjuraju7093
    @manjuraju7093 3 ปีที่แล้ว

    Dutch Shepherd cheyyumo ?

  • @saran173
    @saran173 3 ปีที่แล้ว +4

    ആദ്യം കൂടു പണിയുമ്പോൾ അടിക്കുന്ന പ്രൈമറിന്റെ മണം കുഴപ്പം ഉണ്ടോ GSD ക്ക്...? 🤔

  • @hemass9990
    @hemass9990 3 ปีที่แล้ว

    Iathine aggresive akkn nth chyynm bro

    • @aktrials1535
      @aktrials1535 3 ปีที่แล้ว

      HELLO BRO.... SOME ONE PLEASE TELL.... GSD 1 MONTH ENTHE CHELAVE VARUM

    • @insideboy12
      @insideboy12 3 ปีที่แล้ว

      Adyathe oru 6 masam purame ulla areyum kanikathe valarthiyal mathi

  • @neethuroy6406
    @neethuroy6406 3 ปีที่แล้ว +1

    Gsd male dog nu idan pattiya nalla names parayamo 😊

  • @nikhil4885
    @nikhil4885 3 ปีที่แล้ว +7

    Bro ithupole rottweiler next cheyanam

    • @cp7359
      @cp7359  3 ปีที่แล้ว +2

      👍

  • @febinshabu3792
    @febinshabu3792 3 ปีที่แล้ว

    1 year gsd weight bro?

  • @augustine8942
    @augustine8942 3 ปีที่แล้ว +2

    Bro,oru short coat gsd prize ethreya ippo?

    • @steveraju5749
      @steveraju5749 3 ปีที่แล้ว

      16 k

    • @augustine8942
      @augustine8942 3 ปีที่แล้ว

      Athrakokke varo

    • @augustine8942
      @augustine8942 3 ปีที่แล้ว

      Without kci oru 10k kittille

    • @steveraju5749
      @steveraju5749 3 ปีที่แล้ว

      Ippo gsd short coat ennoke paranja nallathanele bhangi lokk oke ul alle parents ine kand medikanam athum alle 10k okke nadan German cross oke thannu enn varum

    • @steveraju5749
      @steveraju5749 3 ปีที่แล้ว

      Medium coat okke kure und withot kci 10k to 13k

  • @ajisaji350
    @ajisaji350 3 ปีที่แล้ว +1

    Bro enkuu gsd gurd dog akkanaa 😁😁

  • @vimalknair256
    @vimalknair256 3 ปีที่แล้ว +3

    1500 to 2000 per month is not enough bro

  • @footballfans2841
    @footballfans2841 3 ปีที่แล้ว +4

    അടുത്ത വീഡിയോ എങ്ങനെയാണ് റോഡ് വീലർ നെ ആദ്യമായി വളർത്തേണ്ടത് അതിന്റെ വീഡിയോ p ചെ അയ്യോ pleas🥺🙏

  • @abijithbabu4442
    @abijithbabu4442 3 ปีที่แล้ว +5

    I am a first owner

  • @sandeepp.s5697
    @sandeepp.s5697 3 ปีที่แล้ว +1

    Best dog

  • @gokulnathg5801
    @gokulnathg5801 3 ปีที่แล้ว +4

    ഒരു മാസത്തിൽ 2000രം രൂപയോ.. നാല് ദിവസത്തെ തീറ്റക്കി വേണം 1000രൂപക്കി അടുത്തു. 😒

  • @cheerupsouls5673
    @cheerupsouls5673 3 ปีที่แล้ว +1

    Bro, GSD puppy one month kazinjatha,2 days aye ullu kondu vanitu, ipol kodukunathu Pedegree Diluted Milk mix cheytharnu kodukunne ,Puppy kazikunundu.
    Ithu oke ano ? Verenthenkilum kodukano , please reply ?
    Pinne ipol kulipikan problem undo ?

    • @cp7359
      @cp7359  3 ปีที่แล้ว +1

      കുഴപ്പം ഇല്ല gsd food കൊടുക്കേണ്ട വീഡിയോ ഉണ്ടാലോ നമ്മുടെ ചാനലിൽ

    • @cp7359
      @cp7359  3 ปีที่แล้ว +1

      കുളിപ്പികാം കുഴപ്പം ഇല്ല

    • @cheerupsouls5673
      @cheerupsouls5673 3 ปีที่แล้ว

      Thank you broo❤️

  • @anoopmurali7158
    @anoopmurali7158 3 ปีที่แล้ว +1

    Gsd indo bro..??

    • @cp7359
      @cp7359  3 ปีที่แล้ว +2

      Yes gsd, rott, pug and lab

  • @geojose885
    @geojose885 3 ปีที่แล้ว +2

    Gsd❤️❤️❤️❤️

    • @cp7359
      @cp7359  3 ปีที่แล้ว

      😊👍

  • @jithjith3419
    @jithjith3419 3 ปีที่แล้ว +1

    ബ്രഷ് ഇപ്പോൾ ചെയ്തു tudaganam

  • @ushamohan971
    @ushamohan971 3 ปีที่แล้ว +5

    എൻറെ ജി എസ് ടി ആറുമാസം ആയി അവൾക്ക് മൾട്ടി വിറ്റാമിൻ കാൽസ്യം ഇനി കൊടുക്കണമോ

    • @cp7359
      @cp7359  3 ปีที่แล้ว +1

      മൾട്ടി വിറ്റാമിൻ ഇപ്പോൾ വേണമെങ്കിലും കൊടുക്കാം കാൽസ്യം നോക്കിട്ട് ആവശ്യം അനുസരിച് മതി കുടരുത്

    • @kashyap3659
      @kashyap3659 3 ปีที่แล้ว

      bro kuttiya kodukkan undo

  • @Amaldls55633
    @Amaldls55633 2 ปีที่แล้ว +2

    Viteel gsd vallatunavar oru like adi

  • @rahulgangadharan3583
    @rahulgangadharan3583 3 ปีที่แล้ว

    Ethu danger category dog anno

    • @cp7359
      @cp7359  3 ปีที่แล้ว

      Alla

    • @_______nandan_______355
      @_______nandan_______355 3 ปีที่แล้ว

      @@cp7359 bro enike 12 വയസ് ആ എനിക്ക് e നായെ വെടിക്കാമോ

    • @stephinjoshua8899
      @stephinjoshua8899 3 ปีที่แล้ว

      @@_______nandan_______355 Mm

  • @mpkalesh9553
    @mpkalesh9553 3 ปีที่แล้ว +1

    ഗുഡ്

  • @jilsjohn7780
    @jilsjohn7780 3 ปีที่แล้ว +1

    👍👍

  • @abijithbabu4442
    @abijithbabu4442 3 ปีที่แล้ว +2

    I am only 11 years old girl this my brother account

    • @augustine8942
      @augustine8942 3 ปีที่แล้ว

      Ippo gsdine valarthanundo

  • @vishnuprasadkv4353
    @vishnuprasadkv4353 3 ปีที่แล้ว +2

    Yhea bro

    • @cp7359
      @cp7359  3 ปีที่แล้ว

      🥰🥰🥰

  • @shamsonvarghese458
    @shamsonvarghese458 3 ปีที่แล้ว +1

    Hello

    • @cp7359
      @cp7359  3 ปีที่แล้ว +2

      Hi

    • @shamsonvarghese458
      @shamsonvarghese458 3 ปีที่แล้ว +2

      ജർമ്മൻ ഷെപ്പേർഡ് ഒരു വീഡിയോ ഇടുവോ

    • @cp7359
      @cp7359  3 ปีที่แล้ว +1

      കുറെ വീഡിയോ ഉണ്ടാലോ gsd നമ്മുടെ ചാനലിൽ

    • @shamsonvarghese458
      @shamsonvarghese458 3 ปีที่แล้ว +1

      GsD യുടെ വീഡിയോ എല്ലാ ഞാൻ കണ്ടു പുതിയ ഒരു വീഡിയോ ഇടുമോ

    • @cp7359
      @cp7359  3 ปีที่แล้ว +1

      ചെയാം gsd എന്ത് topic ആണ് വേണ്ടത്

  • @riothegsdshorts4379
    @riothegsdshorts4379 2 ปีที่แล้ว

    ❤️❤️❤️

  • @ZQ.SparrowGaming
    @ZQ.SparrowGaming 2 ปีที่แล้ว

    Tnx bro

  • @jayanthisiva7111
    @jayanthisiva7111 2 ปีที่แล้ว

    👍

  • @wondero_foods
    @wondero_foods ปีที่แล้ว

    ഇതൊക്കെ ഉള്ള വീട്ടിൽ കയറി ചെല്ലുമ്പോ കുണ്ടിക്ക് പാള വെച്ച് പോകേണ്ടി വരും 😂😂കടിച് എടുക്കും but he is ഗുഡ് partner💕

  • @dilshadomr9820
    @dilshadomr9820 3 ปีที่แล้ว +3

    ഏറ്റവും ബുദ്ധി ഉള്ള ഡോഗ് എന്ത് അന്ന്?

  • @saru319
    @saru319 3 ปีที่แล้ว

    Gsd ondo bro...

    • @cp7359
      @cp7359  3 ปีที่แล้ว

      Ennte dog matrame ullu puppy onnum alla

    • @augustine8942
      @augustine8942 3 ปีที่แล้ว +1

      @@cp7359 bro oru short coat gsd puppykku ethre price aavum?

  • @sanojm.v8745
    @sanojm.v8745 3 ปีที่แล้ว

    2...German shepherd ....rate ....

  • @kashyap3659
    @kashyap3659 3 ปีที่แล้ว +3

    GSD pupys available ano ariyumengil contact chayyo

  • @MBTECH2.0
    @MBTECH2.0 3 ปีที่แล้ว

    വേറെ പട്ടി ഇല്ലാതെ മൃഗഡോക്ടറെ കൊണ്ട് കുത്തി വെക്കാമോ എന്നാൽ പ്രസവിക്കുമോ

  • @jkgaming3740
    @jkgaming3740 3 ปีที่แล้ว

    GSD MASS🤙🤙

  • @darkangel7155
    @darkangel7155 3 ปีที่แล้ว

    പന്നി കറി കൊടുത്താൽ എന്തേലും പ്രശ്നം ഉണ്ടോ ഒന്ന് പറയുവോ.. കുറെ തിരഞ്ഞു... പ്ലീസ്.. റിപ്ലൈ

  • @soniu2040
    @soniu2040 3 ปีที่แล้ว +4

    എനിക്കി നല്ലണം അറിയാം ജർമൻ ഷെഫർഡ്നാ

    • @cp7359
      @cp7359  3 ปีที่แล้ว

      👍

  • @hemalathaed9430
    @hemalathaed9430 2 ปีที่แล้ว +1

    😂😂😂😊

  • @deadpoolgaming4448
    @deadpoolgaming4448 3 ปีที่แล้ว +2

    German Shepherd dog velland kadikunnu pappy anu

    • @gameryt3684
      @gameryt3684 3 ปีที่แล้ว +3

      That s why they are good guard dog

    • @arpitharajan6602
      @arpitharajan6602 3 ปีที่แล้ว

      Ath adult avumbo marum... Teeth varunnathinte aanu

  • @kichuzsurya
    @kichuzsurya 3 ปีที่แล้ว

    Eniku und oru gsd paavama avalde name lisa nalla anusaranam olla kittiya my pet🥰😘

  • @emochild__189
    @emochild__189 ปีที่แล้ว