അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ | Thrissur

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 127

  • @RadhaKrishnac.r
    @RadhaKrishnac.r 18 วันที่ผ่านมา +102

    പണ്ടൊക്കെ വീട്ടിൽ ഒച്ചയും നിനക്കും കേട്ടില്ലെങ്കിൽ അന്വേഷിക്കാൻ ആളുകളുണ്ടായിരുന്നു ഇന്ന് അന്വേഷിക്കാൻ നേരമില്ല സമയമില്ല എല്ലാവരുടെ കയ്യിലും മൊബൈൽ അല്ലേ... കഷ്ടം ഒറ്റപ്പെടൽ ആയിരിക്കും അല്ലേ... 😭😭😭😭

    • @asmabimaliyekkal2207
      @asmabimaliyekkal2207 18 วันที่ผ่านมา +10

      അടുത്ത റൂമിൽ എന്താണ് നടക്കുന്നത് എന്ന് ആരും തറക്കുന്നില്ല എന്നിട്ടല്ലേ അടുത്ത വീട്ടിൽ 😔

    • @EmiG-tt5cm
      @EmiG-tt5cm 18 วันที่ผ่านมา

      Best.
      Poyi anoshichal last political correctness to mind own business ennu chilar parayum

    • @Aaziyan
      @Aaziyan 18 วันที่ผ่านมา +2

      അതാണ് സത്യം ❤️❤️ബ്രൊ

    • @Aaziyan
      @Aaziyan 18 วันที่ผ่านมา

      ​@asmabimaliyekkal220🙏സത്യം ❤️

    • @SheejaRamesh-e7y
      @SheejaRamesh-e7y 12 วันที่ผ่านมา

      🤔 ​@@asmabimaliyekkal2207

  • @XUserbaijan743
    @XUserbaijan743 19 วันที่ผ่านมา +173

    എനിക്ക് ഡിപ്രെഷൻ അടിക്കാനുള്ള വക യായി.. ഇനി ചിന്ത കളുടെ വരവാണ് അവരുടെ നിസ്സഹായ അവസ്ഥ ഒറ്റപ്പെടൽ 😞 10 വർഷം മുൻപ് വരെ സന്തോഷത്തോടെ ജീവിച്ച ഫാമിലി ആയിരിക്കും ആദരാജ്ഞലികൾ 🙏

    • @ishqehabeeb9808
      @ishqehabeeb9808 19 วันที่ผ่านมา +36

      @@XUserbaijan743 നിങ്ങൾ ഇങ്ങനെയുള്ള വാർത്തകളൊന്നും കാണരുത് കാരണം ഡിപ്രേഷൻ എന്താണ് എന്ന് എനിക്കറിയാം ഞാൻ കുറെ അനുഭവിച്ചതാണ്

    • @sahayi3469
      @sahayi3469 18 วันที่ผ่านมา +37

      മൊത്തത്തിൽ ഇങ്ങിനെ ഉള്ള ന്യൂസുകൾ മാത്രമാണ് കേൾക്കുന്നത് ഒന്ന് പുറത്തിറങ്ങി കാറ്റ് കൊള്ളാന്ന് വെച്ചാ അവിടെ കലിപ്പൻ്റേം കാന്താരികളുടെ പ്രേമ സല്ലാപങ്ങൾ അപ്പോ അവരുടെ മാതാപിതാക്കളെ ഓർത്തുള്ള സഹതാപം സ്വന്തം മക്കളെ ഓർത്തുള്ള ആധിയും, എങ്കി വീട്ടിലിരുന്നു ടീവികാണാന്ന് വെച്ച അശ്ലീലംകുത്തി നിറച്ച കോമഡികളും ഡിപ്രഷൻ അടിച്ചില്ലങ്കിലേ അത്ഭുതപ്പെടേണ്ടു

    • @dhanuspdevadas8935
      @dhanuspdevadas8935 18 วันที่ผ่านมา +9

      Pray, meditation, workout.... repeat, sure its heel you, dopamine (happy chemical)kuravanu itninu major reason, e paranjathilude overcome cheyyam

    • @merinpaul7556
      @merinpaul7556 18 วันที่ผ่านมา +4

      Check your thyoid hormones.If these hormones alter depression will arise

    • @sairapramod2645
      @sairapramod2645 18 วันที่ผ่านมา +2

      എനിക്കും😢

  • @georgejosephvinister3950
    @georgejosephvinister3950 19 วันที่ผ่านมา +16

    May the souls rest in eternal peace...

  • @Gracy73
    @Gracy73 19 วันที่ผ่านมา +197

    നല്ല ഒരു വീട് 😮

    • @NoushadKoln
      @NoushadKoln 19 วันที่ผ่านมา +7

      Yes

    • @Anaswara-gz5rq
      @Anaswara-gz5rq 19 วันที่ผ่านมา +7

      ശരിയാ

    • @SreekalaS-xv3ot
      @SreekalaS-xv3ot 19 วันที่ผ่านมา +11

      ഞാനും വിചാരിച്ചു. നല്ല വീട്.

    • @SyamalaNair-q2l
      @SyamalaNair-q2l 19 วันที่ผ่านมา +15

      ഞാനും അത് ഓര്ത്തു ,നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു
      പാവങ്ങൾ😮😮😮

    • @toxicaghori
      @toxicaghori 18 วันที่ผ่านมา +2

      പണി സിനിമയിൽ ഉള്ള വീട് പോലെ ഉണ്ട്

  • @babythomas942
    @babythomas942 18 วันที่ผ่านมา +100

    ഓരോന്ന് കേൾക്കുമ്പോൾ ഒരു സ്വസ്ഥതയും ഇല്ല, എന്നും ഇത് തന്നെ 😔😔😔

  • @sharafu.p.
    @sharafu.p. 19 วันที่ผ่านมา +111

    അയൽ വാസികളുമായി . ബദ്ധം കുറവായിരിക്കും. അത് കൊണ്ടാണ്. മരണ വിവരം പുറത്ത് അറിയാൻ വൈകിയത്.

    • @evinthomas3324
      @evinthomas3324 17 วันที่ผ่านมา +2

      Mm.. correct...👍

    • @paarukutty5613
      @paarukutty5613 15 วันที่ผ่านมา +2

      തൃശ്ശൂർ ലെ അയൽവാസികളുമായി മിണ്ടാതിരിക്കുന്നതാ നല്ലത്. 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ നമ്മളെ ഇങ്ങനെയൊക്കെ ശല്യം ചെയ്യോ അത്രയും ശല്യമായിരിക്കും

    • @evinthomas3324
      @evinthomas3324 15 วันที่ผ่านมา +1

      അതും സത്യം..,☺️

    • @SheejaRamesh-e7y
      @SheejaRamesh-e7y 12 วันที่ผ่านมา

      🥹 ​@@paarukutty5613

  • @georgevarghese5298
    @georgevarghese5298 18 วันที่ผ่านมา +8

    Praayam??age?

  • @sunilkumarv-r5i
    @sunilkumarv-r5i 17 วันที่ผ่านมา +12

    പഴയ നല്ല തറവാട്ടുകാർ വീട് കണ്ടാൽ അറിയാം

  • @moideenkutty5117
    @moideenkutty5117 18 วันที่ผ่านมา +35

    ഇത്ര ദിവസമായിട്ടും ഇവർ പുറത്ത് വരാത്തത് അയൽവാസികൾ ശ്രദ്ധിച്ചില്ല...😢😢😢

    • @ancyjohn936
      @ancyjohn936 18 วันที่ผ่านมา

      Ethu veedukal adikam ellath niraye kadakalum business nadakunna.thirakeriya angadiyanu. Athayirikum. Aa yalvakar kuravyirikum.

    • @LaymansScienceLab
      @LaymansScienceLab 18 วันที่ผ่านมา

      അത് അയൽവാസികളുടെ കുഴപ്പം ആകാൻ സാധ്യതയില്ല

    • @moideenkutty5117
      @moideenkutty5117 18 วันที่ผ่านมา +4

      @LaymansScienceLab ഞാൻ പറഞ്ഞത് പൊതുവെയുള്ള കാര്യമാണ് ഇന്ന് ആരും ആരെയും ശ്രദ്ധിക്കുന്നില്ല അതിന് നേരമില്ല ഉള്ള സമയം മൊബൈലിൽ ലോകം മുഴുവൻ നോക്കിക്കാണുകയാണ് അയൽവീട്ടിലേക്ക് നോക്കുന്നില്ല...

    • @binup980
      @binup980 18 วันที่ผ่านมา

      എല്ലാവരും മതിൽ ഉയർത്തി കെട്ടി അകത്തു ഇരിപ്പല്ലേ

    • @leena-akshai317
      @leena-akshai317 18 วันที่ผ่านมา

      ​@@moideenkutty5117ayal വീട്ടിലേക്കു നോക്കുന്നതും ശ്രെദ്ധിക്കുന്നതും പോലും ഇപ്പോൾ വന്നു വന്ന് കുറ്റം ആണല്ലോ 😔എല്ലാർക്കും ഫ്രീഡം വേണം

  • @neurogence
    @neurogence 18 วันที่ผ่านมา +2

    May Lord give peace

  • @usmanpulikkal
    @usmanpulikkal 19 วันที่ผ่านมา +8

    😭😭

  • @AsmathThasni
    @AsmathThasni 18 วันที่ผ่านมา +14

    നല്ല അയൽവാസികൾ 👍🏻👍🏻

  • @FATHIMAFAMNAA
    @FATHIMAFAMNAA 15 วันที่ผ่านมา +4

    നല്ലൊരു വീട് 😢

  • @sindhureghu6246
    @sindhureghu6246 18 วันที่ผ่านมา +10

    Nalla veedum, muttavum oke nthu resava ingane ulla veettil oke thamasikyan ,,,pavagal nthu sambhavicho aavo?

  • @FahadFahad-wg6gr
    @FahadFahad-wg6gr 18 วันที่ผ่านมา +2

    പാവം 😔😔😔

  • @minia8995
    @minia8995 18 วันที่ผ่านมา +3

    അയ്യോ കേട്ടിട്ടുവല്ലാത്ത സങ്കടം ആകുന്നു 😞😞😞🌹🌹

  • @pratheepkumar1216
    @pratheepkumar1216 18 วันที่ผ่านมา +3

    Heart Place. ..in Town

  • @Aaziyan
    @Aaziyan 18 วันที่ผ่านมา +35

    കഷ്ടം 🙏🙏🙏76 ലക്ഷം കടം ഉണ്ട് എനിക്ക് ആകെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഉള്ള പ്രാർത്ഥന ഒള്ളൂ 🤲🤲🤲🤲

    • @ShinuE-rs4gs
      @ShinuE-rs4gs 18 วันที่ผ่านมา

      Neepoi chaa

    • @muziclab90
      @muziclab90 18 วันที่ผ่านมา +4

      ​@@ShinuE-rs4gs
      എത്രയും നിനക്ക് ഇതിനുള്ള ഭാഗ്യം ലഭിക്കട്ടേ

    • @ShinuE-rs4gs
      @ShinuE-rs4gs 18 วันที่ผ่านมา

      @@muziclab90 nindhe makall mathapitha sarvarkum udanadi santhilabikkaatte

    • @latharavichandran2425
      @latharavichandran2425 14 วันที่ผ่านมา +3

      Don't take loan unnecessary. Live with what you can earn

    • @SheejaRamesh-e7y
      @SheejaRamesh-e7y 12 วันที่ผ่านมา

      🙄

  • @stellamohanmohan1211
    @stellamohanmohan1211 18 วันที่ผ่านมา +1

    RIP😢😢

  • @balasubramanyanbalasubramanyan
    @balasubramanyanbalasubramanyan 17 วันที่ผ่านมา

    😢😢😢🙏🙏🙏

  • @easahajiraeasa5683
    @easahajiraeasa5683 18 วันที่ผ่านมา +1

    😢😢😢😢😭😭🙏🏽🙏🏽🙏🏽

  • @jus6591
    @jus6591 15 วันที่ผ่านมา +2

    ഇപ്പോൾ നല്ല അയൽവാസികൾ ഇല്ല.

  • @rex_schd
    @rex_schd 18 วันที่ผ่านมา +2

    Good Old fashion House

  • @suryatejas3917
    @suryatejas3917 18 วันที่ผ่านมา +8

    പഴയ മോഡൽ വീട് 🙏

  • @maryjosepht4388
    @maryjosepht4388 18 วันที่ผ่านมา

    😢😢

  • @jinimicheal380
    @jinimicheal380 18 วันที่ผ่านมา

    😢😭😭😢

  • @sudheersc6829
    @sudheersc6829 18 วันที่ผ่านมา +4

    ഞാൻ ആ വഴിയാണ് ജോലികഴിഞ്ഞു വന്നത്

  • @jayasatheeshan4214
    @jayasatheeshan4214 19 วันที่ผ่านมา +1

    🤔🙏🏿🌹

  • @sanithavijayakumar1486
    @sanithavijayakumar1486 12 วันที่ผ่านมา

    കിലോമീറ്ററോളം നടന്ന് പോയിരുന്ന കാലത്ത് വർഷത്തിൽ മൂന്നു നാലു പ്രാവശ്യമെങ്കിലും ബന്ധുവീട്സന്ദർശനം ഉറപ്പായിരുന്നു.ഇപ്പോൾ വീഡിയോകോൾ സൗകര്യമുള്ള ഫോൺ കൈയ്യിലുണ്ടായിട്ടും ഒന്നു വിളിക്കാനോ വിശേഷങ്ങൾ പങ്കുവയ്ക്കാനോ ആർക്കും മനസ്സില്ല. ഇറയത്ത് നിന്നും വണ്ടിയിൽ കയറി സ്വന്തം ആവശ്യത്തിന് വെളിയിൽ പോകുന്നു, വരുന്നു.ഇതുപോലെ ചീഞ്ഞു നാറുമ്പോൾ സോഷ്യൽ മീഡിയ വഴി അയൽവാസിയും നാട്ടുകാരും അറിയും.

  • @sreelathan1285
    @sreelathan1285 18 วันที่ผ่านมา +1

    സങ്കടം വരുന്നു😢

  • @faizalcfaizal9094
    @faizalcfaizal9094 18 วันที่ผ่านมา +3

    Geetha prekssh enthu poottile comentaado viittath panne 😮

  • @sreejaranjith2966
    @sreejaranjith2966 19 วันที่ผ่านมา +3

    😢😢😢

  • @jayachandrababubabu8515
    @jayachandrababubabu8515 18 วันที่ผ่านมา +1

    Hi

  • @sheenashyam6400
    @sheenashyam6400 13 วันที่ผ่านมา

    മമ്മൂട്ടി സിനിമ മഴയത്തും മുൻപേയിലുള്ള വീടല്ലേ ithe

  • @vineethg6259
    @vineethg6259 18 วันที่ผ่านมา +37

    ഇത് ഏതെങ്കിലും പഴയ സിനിമകളിൽ ഉള്ള വീട് ആണോ? കണ്ട് നല്ല പരിചയം പോലെ.

    • @harmahadev96
      @harmahadev96 18 วันที่ผ่านมา +5

      ശെരി ആണ് സിനിമ ഉള്ളത് ആണ് എന്ന് തോന്നുന്നു

    • @leshnaSanvika
      @leshnaSanvika 18 วันที่ผ่านมา +2

      Enikkum thonni

    • @mvj123
      @mvj123 18 วันที่ผ่านมา +1

      Srinivasan parvathi move name forget maybe similarity to thalayanamantram i felt❤❤

    • @jeh948
      @jeh948 18 วันที่ผ่านมา

      Me too

    • @Thajuthajooty
      @Thajuthajooty 18 วันที่ผ่านมา

      മിന്നാമിന്നിക്കൂട്ടം

  • @byjulawrence8410
    @byjulawrence8410 18 วันที่ผ่านมา

    Rip

  • @clintonthomas1197
    @clintonthomas1197 18 วันที่ผ่านมา +1

    Onnengil vittil bivasavum varunna aroa anne.Alengl , Avarude benthakkar.(..............)

  • @Gibiresh
    @Gibiresh 18 วันที่ผ่านมา +2

    വെല്ലോ സ്ഥലം മാഫിയ കൾ ആണോ?😊

  • @ValsalaA-c2j
    @ValsalaA-c2j 18 วันที่ผ่านมา +1

    നല്ല അയൽവാസികൾ

  • @omanavarghese5197
    @omanavarghese5197 18 วันที่ผ่านมา +1

    Divama keralathila.alkar elam enganayund theerumanaloo

  • @subinmathew9572
    @subinmathew9572 18 วันที่ผ่านมา +3

    എന്നും ഇതുപോലെയുള്ള വാർത്തകൾ... 2024ഒന്ന് പോയി തരാവോ നശിച്ച വർഷം

    • @Charlies_ARK
      @Charlies_ARK 18 วันที่ผ่านมา +2

      സത്യം 😔😔

  • @DeepaDeepa-uh9ok
    @DeepaDeepa-uh9ok 18 วันที่ผ่านมา +2

    Ante..vitillum..janum..monume.ullu..ante avastha..ethu
    Thaneyanu😢😢..diproshon..droma..aye...8..monthayettu..😢😢😢

    • @chinnuz__world____
      @chinnuz__world____ 18 วันที่ผ่านมา

      എന്തിനു

    • @chinnuz__world____
      @chinnuz__world____ 18 วันที่ผ่านมา

      നല്ല കൂട്ടുകാരെ കണ്ടെത്തു... എന്തെങ്കിലു ചെറിയ ജോബ് നോക്കു...

    • @DeepaDeepa-uh9ok
      @DeepaDeepa-uh9ok 18 วันที่ผ่านมา +1

      @@chinnuz__world____ ...enu..areume..vviawsikan..patilla....namude.kudee.nenume..chsthikum..ottakanu.nallathu...kuttu.varunnaver
      .avarude..kariyam..kanuboll.pokum..veree..kariyam..kandillsgillum...evede..nenittu..kariyamllanu...manasill.akuboll..silent.ayetttu.pookum.....jan,widow..anu..

    • @Charlies_ARK
      @Charlies_ARK 18 วันที่ผ่านมา +2

      Ellarum undenkilum chilappol nammal arum illatha avasthayilude kadannu povendathayi varum. Engine enkilum tharanam cheyyanam. Adhyam thanne namuk nammal mathrame ullu enna sathym thirichariyuka. ❤️❤️❤️

  • @georgevarghese5298
    @georgevarghese5298 18 วันที่ผ่านมา +1

    Sorry, ayalkaar TV phone. Always busy.

  • @AlbaAbrilAbril
    @AlbaAbrilAbril 18 วันที่ผ่านมา

    ക്രിസ്മസ് ആയിട്ട് മൊത്തം ഡാർക്ക്‌ ആണല്ലോ കർത്താവെ 😢

    • @sobhavs1867
      @sobhavs1867 18 วันที่ผ่านมา

      Athinu Dec 25 th Christ birthday alla in real..ithoke namuku celebration nu undakiya day aanu....athanu palar um ee day celebrate cheyathe...serikum christ daily nammude life il undavanam...athanu vendathu🎉🎉🎉

  • @golearnwithmom1860
    @golearnwithmom1860 18 วันที่ผ่านมา +1

    ഞങ്ങൾ ഇന്ന് ആ വഴി പോയിരുന്നു. വല്ലാത്ത smell ആയിരുന്നു. സഹിക്കാൻ പറ്റുന്നില്ല.

  • @SangeethaS-t7b
    @SangeethaS-t7b 19 วันที่ผ่านมา +2

    😭😭😭😭😭

  • @jessienthageorge2619
    @jessienthageorge2619 18 วันที่ผ่านมา

    Ente deivame entha ethu 😭😭🙏

  • @geethaprakash6536
    @geethaprakash6536 18 วันที่ผ่านมา +2

    ഒറ്റക്കല്ല രണ്ടു പേര് ഉണ്ട് 🤣🤣🤣🤣🤣🤣

    • @jaimyandrew8100
      @jaimyandrew8100 18 วันที่ผ่านมา +8

      If u have mental issue meet a physcarist because many people have one or the other mental problems

  • @ShinuE-rs4gs
    @ShinuE-rs4gs 18 วันที่ผ่านมา

    😂😂😂