ഇതൊക്കെ ആ അമ്മയോട് ചെയ്യുന്ന ക്രൂരതയാണ്. അവരെവിടെയെങ്കിലും സ്വസ്ഥമായി ഇരുന്നോട്ടെ ഇങ്ങനെ ആൾക്കാരുടെ മുൻപിൽ കൊണ്ട് വന്നു കരയിപ്പിച്ചു ഷോ ഉണ്ടാക്കുന്നത് ദുഷ്ടതയാണ്.ആ അമ്മയെ വെറുതെ വിടു pls
ഇതൊക്കെ അവർക്കും ഒരു സന്തോഷം ആകും. സുബി ചേച്ചിയെ ഇപ്പോഴും സ്നേഹിക്കുന്നത് കൊണ്ടല്ലേ അമ്മയെ വിളിക്കുന്നത്..❤❤❤വിളിച്ചതിൽ ഒരു കുഴപ്പമില്ല. നമുക്ക് കാണാൻ പറ്റി 😍
പാവം അമ്മ. ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു ഇ അമ്മ ഇട്ട ചെരുപ്പ് സുബി എല്ലാ റെഡ് ഡ്രസ്സ് ഇടുമ്പോളും ഇ ചെരുപ്പ് ഇട്ടു കണ്ടിട്ടുണ്ട്. സുബിയുടെ വേർപാട് സഹിക്കാൻ പറ്റുന്നില്ല 😭😭😭
മോളെ കെട്ടിക്കേണ്ട പ്രായത്തിൽ നിങ്ങൾ കെട്ടി. അവളെ ഒരാളെ ഏൽപിച്ചിട്ട് നിങ്ങൾക്ക് കെട്ടാമായിരുന്നു. അവൾക്ക് അവളുടെ ജീവിതം ഒന്ന് ആസ്വദിക്കാൻ പറ്റി കാണില്ല.. എല്ലാർക്കും വേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ മറന്ന് പോയ കലാകാരി. ന്നാ അവളെ മുൻകൈ എടുത്ത് ജീവിതത്തിലോട്ട് പറഞ്ഞു വിടേണ്ടവർ സ്വന്തം സുഖം, സൗകര്യം, പണം, പ്രശസ്തി ഒക്കെ നോക്കി.
@@dia6976 ഒരു പ്രായപൂർത്തിയായ മകൾ ഉള്ളപ്പോ അവൾ എത്ര നിർബന്ധിച്ചാലും നല്ലൊരു അമ്മ അവളെ കെട്ടിച്ചിട്ടേ,മറ്റൊരു വിവാഹം കഴിക്കണം എങ്കിൽ അത് ചെയ്യൂ. അതായിരുന്നു അതിന്റെ ശെരിയും.വളരെ മോശം ആയ തീരുമാനം എന്നേ എനിക്കതിനെ പറയാൻ പറ്റു. മകളെ സ്നേഹിക്കുന്ന അമ്മ അങ്ങനെ ചെയ്യില്ല, സ്വന്തം താല്പര്യങ്ങൾക്ക് imprtnc കൊടുക്കുന്ന ഒരാൾക്കേ അങ്ങനെ പറ്റു.
ആ കൊച്ചിനെ നേരാംവണ്ണം ശ്രദ്ധിക്കാതെ അമ്മയും രണ്ടാം കെട്ടിയോനും മുതുക്കൻ മോനും സുഭിക്ഷമായി ജീവിച്ചു..ഇപ്പൊ കരയുന്നു 😁 സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥയിലും അമ്മച്ചി രണ്ടു കയ്യിലും ചുവപ്പ് ഛായം ഇടാൻ മറന്നില്ലല്ലോ 🤣മോൻ പണിക്കൊന്നും പോകാതെ മോളുടെ പഴയ വീഡിയോസ് കാണിച്ചു കാശുണ്ടാക്കി ജീവിക്കുന്നു കഷ്ട്ടം 😀
Verum kuttam kandu pidichu vimarshikaan nadakunna thangalku oru hi. Thani Malayaliyude konam. Keep it up ee sprit anganey thanney undavanam. Eniyum kuttam kandupidikamdathalley
@@Ammu279 നിന്റെ അഭിപ്രായം നീ എനിക് മറുപടിയായി ഇടേണ്ട കാര്യമില്ല..എനിക് നിന്നെപ്പോലെ മഹാമനസ്കത കാണിക്കാൻ മനസ്സില്ല..കാരണം ഞാൻ നാട്ടുകാരെ പറ്റിച്ചും.. വേലക്ക് പോകാതെ മറ്റുള്ളവരുടെ ചിലവിലും അല്ല ജീവിക്കുന്നത്..എനിക് ഇഷ്ട്ടമുള്ളത് ഇനിയും പറയും..തർക്കിക്കാൻ നിൽക്കാതെ വേറെ ആർക്കെങ്കിലും മഹാമനസ്കത കൊണ്ട് പോയി കൊടുത്തു പുണ്ണ്യവതി ആക്..ഒരു ഉപദേശി വന്നിരിക്കുന്നു..സ്വന്തമായി ഉപദേശിക്ക് പോടി..പോ😜
സുബി ചേച്ചി ആ മുഖം കാണുപോൾ കണ്ണ് നിറയും... ഒരുപാട് ഇഷ്ടം ചേച്ചിയെ.. മരിക്കുവോളം മറക്കില്ല 😥
ആ കുഞ്ഞ് സുബി ചേച്ചിയുടെ ഫോട്ടോ കണ്ട് ഓടി അടുത്ത് പോയപ്പോൾ കണ്ണ് നിറഞ്ഞു 😢
സത്യം 😢
Aa kunj subi-de aara???
@@shymz അനിയന്റെ മോൾ
@@seraiahsworld subi-ik Achan ndo
@@shymz , cnfrm ആയിട്ട് അറിയില്ല.. അച്ചൻ മരിച്ചു പോയെന്ന് തോന്നുന്നു....
അമ്മയുടെ അതേ സംസാരം തന്നെയായിരുന്നു സുബിക്കും.... പാവം ❤️🙏
കരഞ്ഞു പോയി കൊച്ചു കുട്ടിയെ കണ്ടപ്പോള്‍ 😢 എത്ര കാലം ഈ വേദനയോടെ ഈ അമ്മ 😪
സുബി ചേച്ചി ടെ ഭാഗ്യം ഇത്രേം നല്ലൊരു അമ്മേ കിട്ടിയതിനു
😭😭😭😭😭പാവം ആ കുഞ്ഞു 😭😭😭റിയൽ സുബി ചേച്ചി ആണോ എന്നോർത്ത് പോയി തോനുന്നു 😭😭😭😭😭
Love you amma orupade vishemem vanu ❤❤❤❤
Superaayittulla orupaad Ammamaarund, ee Ammayum sooperaanu, matoru Ammayum makalum koodi oru novaayi ippazhum ullilund.. sharanyum Ammayum😥😥😥😥
ഇതൊക്കെ ആ അമ്മയോട് ചെയ്യുന്ന ക്രൂരതയാണ്. അവരെവിടെയെങ്കിലും സ്വസ്ഥമായി ഇരുന്നോട്ടെ ഇങ്ങനെ ആൾക്കാരുടെ മുൻപിൽ കൊണ്ട് വന്നു കരയിപ്പിച്ചു ഷോ ഉണ്ടാക്കുന്നത് ദുഷ്ടതയാണ്.ആ അമ്മയെ വെറുതെ വിടു pls
വരാൻ താല്പര്യം ഇല്ലെങ്കിൽ നിർബന്ധിച്ചു കൊണ്ടു varuo
അവർക്കും വരാൻ താത്പര്യം ഉണ്ടാകും അല്ലെങ്കിൽ വരാതിരിക്കും
ഇതൊക്കെ അവർക്കും ഒരു സന്തോഷം ആകും. സുബി ചേച്ചിയെ ഇപ്പോഴും സ്നേഹിക്കുന്നത് കൊണ്ടല്ലേ
അമ്മയെ വിളിക്കുന്നത്..❤❤❤വിളിച്ചതിൽ ഒരു കുഴപ്പമില്ല. നമുക്ക് കാണാൻ പറ്റി 😍
അവർക്ക് ഒന്ന് സംസാരിക്കാലോ മോളെ പറ്റി
എന്നും ആ മനസ്സിൽ അത് തന്നെ ആവും ആലോചന
ഇതൊക്കെ അവർക്ക് ഒരാശ്വാസമാണ്
വിളിച്ചില്ലെൻകീ തന്നേ പോലുള്ളവര് പറയും …ഹൂം തിരിഞ് നോക്കിയില്ല ഇവരാരും എന്ന്
Paavam Amma😢😢😢😢😢😢😢miss u Subi chechi❤❤
Love you Amma you are blessed to have a daughter like subi
അമ്മ ❤
Sharikum caranju poyi 😥😥😥😥 kunju molu Subiude photo candu adutheku oodi poyathu 😭 pavam molu caruthi 🙏🙌Subiude oormakal orikalum marikunnilla. Ellavarum ipposhum caranju kondirikukayanu Subi ninne oorthu.♥️♥️♥️🌹
സത്യം ❤️❤️❤️
Subi chechi annum ammade kude indavum ❤
ശെരിക്കും കരഞ്ഞു പോയി
Eni subi ye kanunnathu ammayiloodee...
ആ നിപ്പും എല്ലാം സുബി തന്നെ😢
Sathyam.samsaravum
Agine.thenne
Sathyam.samsaravum
Agine.thenne
Subee..love ❤youuu
പാവം അമ്മ. ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു ഇ അമ്മ ഇട്ട ചെരുപ്പ് സുബി എല്ലാ റെഡ് ഡ്രസ്സ് ഇടുമ്പോളും ഇ ചെരുപ്പ് ഇട്ടു കണ്ടിട്ടുണ്ട്. സുബിയുടെ വേർപാട് സഹിക്കാൻ പറ്റുന്നില്ല 😭😭😭
God be with you Amma
എല്ലാം അനുസരിക്കുന്ന മോൾ ആയപ്പോൾ നിങ്ങൾ മോളുടെ ആരോഗ്യകാര്യത്തിൽ എന്തും കേൾക്കുന്ന മോളെ ശ്രദ്ധിച്ചില്ല... അതെന്താ
Nonsense പറയരുത് ആരോഗൃം അത് ദൈവത്തിൻറ കയ്യിലാ അല്ലാതേ നിങടേ അമ്മേടേ കയ്യില്ലല്ല
Paavam amma😢😢karanjupoyi kanditt
Great Amma
Loss of children is intolerable for any parent Sruthi from dubai hailing from kannur at thillenkeri
Well done Amrutha TV👏👏👏
With tears 🙏
Subi❤😢
Subi chechi ❤❤😘😘😘😘😘😘
Subi യുടേ pic super 🎉
Subi❤❤❤❤❤
Subiiiiiiiiiiiiiiiii😓😓😓😓😓😭😭😭😭😭😭
Health kaaryathil enthukondu ..upadheshichilla
😢namukku ariyathe onnumm parayaruth parajjanth ketukanilla
Paavam Amma. Aa vedana orkkanavunnilla ..
എന്തിനാ ഈ സ്വാസിക ഇത്ര വലിയ പൊട്ട് തൊടുന്നത്... അറിയാഞ്ഞിട്ടല്ല ഓരോരുത്തരുടെ ഇഷ്ട്ടം
കണ്ണീരോടെ അല്ലാതെ ഇത് കാണാൻ ആർക്കും കഴിയില്ല 😥😥😥
Amma paranja endum kelkkum... Kinatti chadan paranja chadum.. But amma new life aayi nadannappo molodu aarogyam nokkan parayan marannu poyi.. Samayathu treatment nu kondu pokan marannu poyi..
Dressum programmum kalaparipadikalum okke aayi.. Angu poyi
പാവം അമ്മ
Paavam aa ammayude sangadam sahikkaan patunilla
🙏❤️
Orupad sankadam
😭😭😭😭❤❤❤❤
Subiyude yutub chanel ara ipo nokunth
😭😭😭💔💔💔💔
Subi nee agrahichathalle ethokke. Neey.
കുഞ് real subi ആണെന്ന് വെച്ച് ഓടി ചെന്ന് നോക്കുന്നു 😢
😂😂😂😂😂
😢😢
💔🙏
😓
Please don’t hurt Subi mother
Njan...pandu..muthale...sundar iya...jishayude...
Ammaye
Orthu..poy
😭
Ithentha house çoatano?
Enthina avare oronnu ormoppichu karayippiykkunnath
Karanjupoyi 😢
Why did mother not care about subi's health instead of dress?
Amme...njan..subiyeye...mathrame..kuttam..parayu..
Moekettikkathe ammakkaathyavashyam.molekkondu panam undakkunnu
മോളെ കെട്ടിക്കേണ്ട പ്രായത്തിൽ നിങ്ങൾ കെട്ടി. അവളെ ഒരാളെ ഏൽപിച്ചിട്ട് നിങ്ങൾക്ക് കെട്ടാമായിരുന്നു. അവൾക്ക് അവളുടെ ജീവിതം ഒന്ന് ആസ്വദിക്കാൻ പറ്റി കാണില്ല.. എല്ലാർക്കും വേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ മറന്ന് പോയ കലാകാരി. ന്നാ അവളെ മുൻകൈ എടുത്ത് ജീവിതത്തിലോട്ട് പറഞ്ഞു വിടേണ്ടവർ സ്വന്തം സുഖം, സൗകര്യം, പണം, പ്രശസ്തി ഒക്കെ നോക്കി.
No uts her wish...u can't blame
വട്ടായോ നിനക്ക് ഉണ്ണീ
@@dia6976 ഒരു പ്രായപൂർത്തിയായ മകൾ ഉള്ളപ്പോ അവൾ എത്ര നിർബന്ധിച്ചാലും നല്ലൊരു അമ്മ അവളെ കെട്ടിച്ചിട്ടേ,മറ്റൊരു വിവാഹം കഴിക്കണം എങ്കിൽ അത് ചെയ്യൂ. അതായിരുന്നു അതിന്റെ ശെരിയും.വളരെ മോശം ആയ തീരുമാനം എന്നേ എനിക്കതിനെ പറയാൻ പറ്റു. മകളെ സ്നേഹിക്കുന്ന അമ്മ അങ്ങനെ ചെയ്യില്ല, സ്വന്തം താല്പര്യങ്ങൾക്ക് imprtnc കൊടുക്കുന്ന ഒരാൾക്കേ അങ്ങനെ പറ്റു.
Correct she does not have any sadness
Kettenda karyam thanneyilla
Kujj aarudy 😥😥😥
ബ്രദറിന്റെ
@@cakemakerwayanad ok thanks
Aa kunji vava aara enikk manassilaayilla🙄
Subhichechiyude brothernte makal aanu... Avarkk valiya kaaryam ayrunnu ee vavaye😊
Ente athe swabhaavam ahn ee kutti enn kure videosile avaru paranjitund❤
Drinksum drugsum subiyude jeevaneduthu
Enthokeya parayunne
Kashtam😑😑🙏
ആന്റി പോലും. ചേച്ചി എന്ന് വിളിച്ചൂടെ ശ്വേത വലിയമ്മക്ക് 45 മറ്റോ ആയി
Athil kooduthal aayille🙄
45 onumalla 50 oke aavaray
@@shreenair2532 atheyo
Friendnte ammene chechinnu vilikuo. Amma or aunty ennale viliku
@@dp5030 amma enn vilichaal entha prblm
😭😭😭🤲🤲🤲
മക്കളെ വിറ്റ് തിന്നുന്ന തള്ള മാർ😂
Enthenanu eganeparayunnath
Correct.ivaude abhinayam Kollam.
@@lailag120 കോളനി സംസ്കാരമല്ലേ അതാണ് അവിഹിതമൊക്കെ ഇവർക്ക് പുത്തരിയല്ലാ.. അഭിനയമാണ് ജന്തു തള്ളയുടെ
ആ കൊച്ചിനെ നേരാംവണ്ണം ശ്രദ്ധിക്കാതെ അമ്മയും രണ്ടാം കെട്ടിയോനും മുതുക്കൻ മോനും സുഭിക്ഷമായി ജീവിച്ചു..ഇപ്പൊ കരയുന്നു 😁 സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥയിലും അമ്മച്ചി രണ്ടു കയ്യിലും ചുവപ്പ് ഛായം ഇടാൻ മറന്നില്ലല്ലോ 🤣മോൻ പണിക്കൊന്നും പോകാതെ മോളുടെ പഴയ വീഡിയോസ് കാണിച്ചു കാശുണ്ടാക്കി ജീവിക്കുന്നു കഷ്ട്ടം 😀
Verum kuttam kandu pidichu vimarshikaan nadakunna thangalku oru hi. Thani Malayaliyude konam. Keep it up ee sprit anganey thanney undavanam. Eniyum kuttam kandupidikamdathalley
@@Ammu279 ആണോ 🤣 കാര്യമായിപ്പോയി..എനിക് എന്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്..നീ നിന്റെ കാര്യം നോക്ക് 😂
Ente abhiprayam aneda njan paranjathu. Ninney polathey mahamanaskarey kandu avarey anumodhikal aanu ente joli.
@@Ammu279 നിന്റെ അഭിപ്രായം നീ എനിക് മറുപടിയായി ഇടേണ്ട കാര്യമില്ല..എനിക് നിന്നെപ്പോലെ മഹാമനസ്കത കാണിക്കാൻ മനസ്സില്ല..കാരണം ഞാൻ നാട്ടുകാരെ പറ്റിച്ചും.. വേലക്ക് പോകാതെ മറ്റുള്ളവരുടെ ചിലവിലും അല്ല ജീവിക്കുന്നത്..എനിക് ഇഷ്ട്ടമുള്ളത് ഇനിയും പറയും..തർക്കിക്കാൻ നിൽക്കാതെ വേറെ ആർക്കെങ്കിലും മഹാമനസ്കത കൊണ്ട് പോയി കൊടുത്തു പുണ്ണ്യവതി ആക്..ഒരു ഉപദേശി വന്നിരിക്കുന്നു..സ്വന്തമായി ഉപദേശിക്ക് പോടി..പോ😜
@@Bharatham1812 Nee joliku pogunundu ennu arinjathil santhosham. Ninte veetiley chumaril alla TH-cam enna puduedathaanu njan ninney anumodhichathu. Nee enney punyavalathi ennu vilichathil athivayaya santhosham. Ellavarude gunangal manasil aakaan ariyavunna nee sherikum oru mahan thaaney tto da😁
അമ്മ❤
😢😢😢😢😢
അമ്മ ❤