Gurucharanam | EPI-521 | ഗുരുചരണം | Fr. Bobby Jose Kattikad | Jacobs Gospel | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം.
    #ShalomTV #Gurucharanam
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Perpetual Adoration: www.youtube.co...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtime...
    Shalom World: www.shalomworl...
    Shalom Tidings: shalomtidings....
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/so...
    Books by Chev. Benny Punnathara: tinyurl.com/be...
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Sunday Shalom: tinyurl.com/su...
    Shalom Radio: tinyurl.com/sr...
    Shalom Tidings: tinyurl.com/sh...
    Shalom World: tinyurl.com/sw...

ความคิดเห็น • 61

  • @bijoytjohn2393
    @bijoytjohn2393 ปีที่แล้ว +51

    ഈ ഭൂമിയിലെ മനോഹരമായ ഗുരുക്കന്മാരിൽ ഏറ്റവും ഉയർന്ന ചിന്ത ചിന്തയുള്ളയാൾ ❤

  • @joeanjoe1
    @joeanjoe1 2 หลายเดือนก่อน +1

    അങ്ങേയ്ക്കു അത്യധികം നന്ദി പറയുന്നു 🙏🙏🙏ഇത് അങ്ങ് കൂടുതൽ വിപുലമായി ജന ഹൃദയങ്ങളിലേക് പകർന്നുനൽകണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏..യഥാർത്ഥ ആരാധന എന്തെന്ന് ഒരു പുതിയ ബോധ്യംസൃഷ്ടിക്കണം.. അത്ഈ കാലഘട്ടത്തിന് അനിവാര്യമായ ഒന്നാണ്.. മാതൃക കാണിക്കേണ്ടവർ പോലും അവർ ചെയ്യുന്നത് എന്താണെന്നും, ചെയ്യേണ്ടത് എന്താണെന്നും ഉള്ള സത്യ ബോധ്യത്തിന്റെ വെളിച്ചം കെട്ടുപോയിരിക്കുന്നു.. അവിടെ വെളിച്ചംപകരാൻ പകരാൻ ഉതകുന്ന പ്രകാശത്തിന്റ തിളക്കങ്ങൾ മിന്നാമിന്നി കണക് അങ്ങയുടെ വാക്കുകളിൽ തിളങ്ങുന്നു.. അത് ലോകമെങ്ങും കൂട്ടം കൂട്ടമായി പ്രകാശം പരത്തട്ടെ ❤🙏❤

  • @mohananl649
    @mohananl649 ปีที่แล้ว +19

    ദൈവഭക്തിയാണ് ജ്ഞാനം നൽകുന്നത്. ജ്ഞാനം പകരുന്നതാണ് വെളിച്ചം . പകരുന്നയാൾ തെളിച്ചം . സ്നേഹം ...നന്ദി അച്ചാ

  • @JosephVargheseJOJO
    @JosephVargheseJOJO ปีที่แล้ว +7

    എല്ലാ പരിവർത്തനങ്ങളും നടക്കുന്നത് ഒരു സ്നേഹനുഭവത്തിൽ നിന്നാണ് 🌹❤💐
    ഞാൻ എന്താ യിരിക്കുന്നുവോ അതിന് പ്രചോദനം... എന്റെ ഗുരു നാഥൻ ബോബി അച്ഛനും നല്ലൊരു പങ്കുണ്ട് ❤🌹

  • @jollybabu6852
    @jollybabu6852 ปีที่แล้ว +3

    ❤️❤️
    എത്രമൃദുസ്പർശമായവാക്കുകൾ ....❤️❤️🙏

  • @sudeenajoseph9332
    @sudeenajoseph9332 หลายเดือนก่อน

    Very heart touching message. Thank you so much

  • @sangeethapl2640
    @sangeethapl2640 ปีที่แล้ว +7

    His words creates insights❤

  • @bindhususanjohn3677
    @bindhususanjohn3677 ปีที่แล้ว +3

    അഴലുന്ന മനസിനെ തണുപ്പിക്കുന്ന വാക്കുകൾ 🙏🙏🙏

  • @unbiased2023
    @unbiased2023 ปีที่แล้ว +1

    മരിച്ച യേശുവിനെ ഉൾകൊള്ളാൻ പറ്റാത്ത എനിക്ക് എങ്ങെനെ ഉയർപ്പ് ഉൾകൊള്ളാൻ കഴിയും. എനിക്ക് യേശു ഉയർത്തില്ലേലും കുഴപ്പമില്ല കാരണം ജീവിച്ചു യേശു തന്നെ ധാരാളമാണ് ഒരു ജീവിതം മുഴുവൻ ജീവിക്കാൻ.

  • @jamesm5479
    @jamesm5479 ปีที่แล้ว +5

    Thank you Father for the meaningful message.....We as a laitey felt so sad daily going through the negative attitude of the rebellion priest.and everyday praying to hear something good to happen..... Thank you Father

  • @aneesh9744
    @aneesh9744 หลายเดือนก่อน

    ❤️❤️❤️💗💗💗💓

  • @joymadavanathomas6319
    @joymadavanathomas6319 4 หลายเดือนก่อน

    അച്ഛന്റെ ഹൃദയസ്പർശിയായ വാക്കുകൾക്ക് ദൈവനാമത്തിൽ നന്ദി പറയുന്നു ♥️. സ്നേഹമുള്ളിടത്തേക്ക് ♥️നന്മ കാണുന്നിടത്തേക്ക്♥️ മനുഷ്യർ ♥️ ഓടിക്കൂടുന്നതിന്റെ രഹസ്യം പറയുന്ന ഗുരു മൊഴിക്ക് സ്നേഹവന്ദനം ♥️🙏🏼♥️

  • @joepadamadan1620
    @joepadamadan1620 ปีที่แล้ว +2

    Thanks Father! Dedicates to all who are fighting on Qurbana celebration (for and against)! May god bless!

  • @donamathew9078
    @donamathew9078 ปีที่แล้ว +4

    It's very happy to listen to true and wise words. May God Bless You

  • @tomyabraham7943
    @tomyabraham7943 ปีที่แล้ว +1

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 😭

  • @daviscolumn6611
    @daviscolumn6611 9 หลายเดือนก่อน

    🙏🙏🙏

  • @samkuttymumbai
    @samkuttymumbai ปีที่แล้ว +2

    Nice thoughts timely delivered. Thanks to the servant of God.

  • @renjitht7252
    @renjitht7252 7 หลายเดือนก่อน +1

    ഈ മനുഷ്യനെ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം

    • @maryjose7304
      @maryjose7304 4 หลายเดือนก่อน

      Sathyamane

  • @trivandrumjayachandran172
    @trivandrumjayachandran172 ปีที่แล้ว +2

    well defined father . absolutely in the right sense, father. expecting more from your thoughts & observations.

  • @santhibijo6117
    @santhibijo6117 ปีที่แล้ว

    Boby Acha... how beautifully u explained the soul of real aaraadhana.... Thanks Heaps🙏🙏🙏🙏

  • @augustineambasseril9079
    @augustineambasseril9079 ปีที่แล้ว

    God bless our dear father

  • @tonygabrielmandy387
    @tonygabrielmandy387 ปีที่แล้ว +1

    Aradhana geetam paadi aaradhikunnu njangal.....

  • @josnamary3334
    @josnamary3334 ปีที่แล้ว

    Thank you Father God bless you

  • @bastinv.v9376
    @bastinv.v9376 11 หลายเดือนก่อน

    🙏❤️✝️❤️🙏

  • @martinpaul126
    @martinpaul126 ปีที่แล้ว

    Thank you father...praise to Jesus...

  • @josephkk9928
    @josephkk9928 ปีที่แล้ว

    Highly spiritual.

  • @vargheseap7151
    @vargheseap7151 ปีที่แล้ว +3

    Prayformyfamily

  • @babykuttymathew8644
    @babykuttymathew8644 4 หลายเดือนก่อน

    Yss … adharavyayaamam kondulla Aradhana:::..dhyanam illaatha qurbana….
    Randum ….!! Enney Chintha vivasha aakkunnu:::

  • @smithajoseph9120
    @smithajoseph9120 ปีที่แล้ว +1

    👍👍👍🌹🙏🏻

  • @minivarughese7156
    @minivarughese7156 ปีที่แล้ว

    good message

  • @dayanamathew9549
    @dayanamathew9549 ปีที่แล้ว

    Super msg

  • @habi_6868
    @habi_6868 ปีที่แล้ว

  • @annammathomas6980
    @annammathomas6980 ปีที่แล้ว

    Fr please do a speech explaining the chronology of incidents immediately after the birth of Christ since those explained in gospel of St Luke and StMathew do not agree with each other

  • @sobinajoseph6128
    @sobinajoseph6128 ปีที่แล้ว

    🙏🏽

  • @babykuttymathew8644
    @babykuttymathew8644 3 หลายเดือนก่อน

    Qurbana oru chollal aayi maarunnu ….( Shtutippu… ennaanu meaning version …)
    Enikku pakshe Qhrudayamthottulla silent prayer aanu erey priyam ….)) njan Ennum dukhappedunnu : enkilum enikenthu cheiyyaan pattum ?????!!!!!!!

  • @cjdavid2465
    @cjdavid2465 ปีที่แล้ว

    ഉല്പത്തി 3:9 : അവിടുന്ന് പുരുഷനെ വിളിച്ചു ചോദിച്ചു : നീ എവിടെയാണ്? ഇതേ ചോദ്യം നമ്മൾക്ക് നമ്മളോടു തന്നെ ചോദിക്കാം.

  • @firststep6614
    @firststep6614 ปีที่แล้ว

    ഏത് അഭൗമ ലോകത്തു നിന്ന് അങ്ങ് സംസാരിക്കുന്നു

  • @srlittilemarysabs2138
    @srlittilemarysabs2138 ปีที่แล้ว +1

    പഞ്ച ഗ്രന്ഥങ്ങൾ or. പഞ്ച ഗ്രന്ധി കൾ...?

    • @rosilymichael2244
      @rosilymichael2244 ปีที่แล้ว +1

      പഴയനിയമത്തിലെ ആദ്യത്തെ 5 പുസ്തകങ്ങൾ

  • @alent6425
    @alent6425 ปีที่แล้ว +2

    His thought is mind blowing.❤️✝️

  • @mayatony5178
    @mayatony5178 ปีที่แล้ว

    🙏🙏🙏

  • @akkammamathew4048
    @akkammamathew4048 ปีที่แล้ว

    🙏🙏🙏🔥♥️

  • @abinlalu1997
    @abinlalu1997 ปีที่แล้ว

    ❤️💚❤️

  • @anjalisr6296
    @anjalisr6296 ปีที่แล้ว +1

    💓

  • @lisykuruvila2351
    @lisykuruvila2351 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saajanjoseph1
    @saajanjoseph1 ปีที่แล้ว

    🙏🙏🙏🌹

  • @ranimaria5675
    @ranimaria5675 ปีที่แล้ว

    🙏🙏🙏❤️

  • @helectorej2193
    @helectorej2193 ปีที่แล้ว +1

    🙏🙏🙏❤️

  • @ushasdas8855
    @ushasdas8855 ปีที่แล้ว

    🙏

  • @sheebareji3257
    @sheebareji3257 ปีที่แล้ว

    🙏🙏🙏

  • @maggimathew9873
    @maggimathew9873 ปีที่แล้ว

    🙏🙏🙏🙏

  • @seemaantony7983
    @seemaantony7983 ปีที่แล้ว

    🙏🙏🙏

  • @shantytj768
    @shantytj768 ปีที่แล้ว

    🙇‍♀️🙇‍♀️🙇‍♀️❤❤❤

  • @akkammamathew4048
    @akkammamathew4048 ปีที่แล้ว

    🙏🙏🙏