ഡിയർ ഷാജി, റീത്ത ടീച്ചർ എഴുതി, ശ്രുതി രമേശൻ സംഗീതം നൽകി, മഞ്ജരി പാടി പൊലിപ്പിച്ച തെച്ചിമാല എന്ന ഭക്തി ഗാനം; ഫോട്ടോഗ്രാഫി, താള, ലയ, മേളങ്ങൾ, അമ്മയെ അണിയിച്ചൊരുക്കിയ കലാകാരന്മാരുടെ വൈവിദ്ധ്യം, അന്നദാനം മഹാപുണ്യം; ഒപ്പം ശ്രുതിയുടെ അസാധാരണ സ്വരമാധുരി ഇവയൊക്കെ കൊണ്ട് തെച്ചിമാലയുടെ വരികൾ കാതിനും, മനസ്സിനും കുളിർമയേകി... ❤️🙏👍 ഈ കലാകാരൻമാർക്കും , കലാകാരികൾക്കും അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് ഒരുപാട് എഴുതാനും, ചെയ്യാനും, പാടാനും ശ്രീ മുച്ചിലോട്ടമ്മ കനിയട്ടെ 🙏❤️ ആശംസകളോടെ, സ്നേഹം, അശോകൻ
ചമൽക്കാരഭംഗികൊണ്ടും പ്രാസഭംഗികൊണ്ടും അർത്ഥകല്പന കൊണ്ടും കാവ്യസൗന്ദര്യം തുളുമ്പുന്നവരികൾ പ്രിയ കവയിത്രിക്ക് അഭിനന്ദനങ്ങൾ. സംഗീതം കൊണ്ട് ഭക്തിഭാവം മനസ്സിൽ നിറയുന്നു. മഞ്ജരിയുടെ ആലാപന'സൗകുമാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.ഏരിയൽ വ്യൂ യിലൂടെ സൃഷ്ടിച്ച മനോഹരമായ ദൃശ്യഭാഷ . എല്ലാവർക്കും അഭിനന്ദനങ്ങൾ
വളരെ അർത്ഥവത്തായ കാവ്യാഭാവനകൊണ്ട് സംപുഷ്ടമായ വരികൾ,...... റീത്ത നിൻ നാവിൻ തുമ്പിൽ നിന്ന് തൂലികയിലൂടെ പ്രതിഫലിച്ചുകണ്ടപ്പോൾ ,..... ഒപ്പം ശ്രുതി മാധുര്യവും...... കാതിനു ഇമ്പമേകുന്ന താളലയങ്ങളും ഒത്തുചേർന്നപ്പോൾ, അല്ലയോ കവയിത്രി എൻ പ്രിയ സഖാവേ,നിനക്ക് എന്റെ ആയിരമായിരം അഭിനന്ദനപൂച്ചെണ്ടുകൾ കൈമാറട്ടെ ❤
നന്നായിട്ടുണ്ട് അമ്മയുടെ അനുഗ്രഹം എപ്പോഴും ചൊരിയണമേ എന്ന് പ്രാർത്ഥിക്കുന്നു
🙏🚩Amme Sharanam 🪷 🙏 beautiful devotional singing Manjari👌💯lovely lyrics and orchestration 🙌💐
മനോഹരം 🙏🙏🙏🙏
ഭക്തിനിർഭരമായ ആലാപനം
Super ayittud❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
Nice Devotional song
ഡിയർ ഷാജി,
റീത്ത ടീച്ചർ എഴുതി, ശ്രുതി രമേശൻ സംഗീതം നൽകി, മഞ്ജരി പാടി പൊലിപ്പിച്ച തെച്ചിമാല എന്ന ഭക്തി ഗാനം; ഫോട്ടോഗ്രാഫി, താള, ലയ, മേളങ്ങൾ, അമ്മയെ അണിയിച്ചൊരുക്കിയ കലാകാരന്മാരുടെ വൈവിദ്ധ്യം, അന്നദാനം മഹാപുണ്യം; ഒപ്പം ശ്രുതിയുടെ അസാധാരണ സ്വരമാധുരി ഇവയൊക്കെ കൊണ്ട് തെച്ചിമാലയുടെ വരികൾ കാതിനും, മനസ്സിനും കുളിർമയേകി... ❤️🙏👍
ഈ കലാകാരൻമാർക്കും , കലാകാരികൾക്കും അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് ഒരുപാട് എഴുതാനും, ചെയ്യാനും, പാടാനും ശ്രീ മുച്ചിലോട്ടമ്മ കനിയട്ടെ 🙏❤️
ആശംസകളോടെ,
സ്നേഹം,
അശോകൻ
നല്ല ഗാനം... 🌹
നല്ല വരികൾ സംഗീതം ആലാപനം ചിത്രീകരണം
ഭക്തി നിർബരമായ ഗാനവും ആവിഷ്കരണവും കണ്ണിനും കാതിനും കുളിര്മയേകുന്നു 🙏🙏
നല്ല വരികളും ആലാപനവും❤❤
Beautiful
മനോഹരം കണ്ണിനും കാതിനും രസം നല്‍കുന്നത് 🙏🙏🙏
നല്ല സംഗീതം ശ്രുതി സൂപ്പർ👏🏻👏🏻👏🏻
റീത്താ, നല്ല വരികൾ. മഞ്ജരിയുടെ ആലാപനം കൂടിയായപ്പോൾ super👍🏻🙏🏻. എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻
എഴുത്തും സംഗീതവും ആലപാനവും എല്ലാം വളരെ നന്നായിട്ടുണ്ട്
ശ്രുതി സംഗീതം നന്നായിട്ടുണ്ട് ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ
എന്റെ മുച്ചിലോട്ട് അമ്മ ശരണം 🙏🏾🙏🏾🙏🏾
❤ ഇഷ്ടമായി നിജ്ഞാന സ്വരൂപിണി അമ്മേ ശരണം
ചമൽക്കാരഭംഗികൊണ്ടും പ്രാസഭംഗികൊണ്ടും അർത്ഥകല്പന കൊണ്ടും കാവ്യസൗന്ദര്യം തുളുമ്പുന്നവരികൾ പ്രിയ കവയിത്രിക്ക് അഭിനന്ദനങ്ങൾ. സംഗീതം കൊണ്ട് ഭക്തിഭാവം മനസ്സിൽ നിറയുന്നു. മഞ്ജരിയുടെ ആലാപന'സൗകുമാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.ഏരിയൽ വ്യൂ യിലൂടെ സൃഷ്ടിച്ച മനോഹരമായ ദൃശ്യഭാഷ . എല്ലാവർക്കും അഭിനന്ദനങ്ങൾ
ഉത്സവ പരിപാടികൾ ലൈവായി സംപ്രേഷണം ചെയ്യുക
Utube live undayrikkumm
സൂപ്പർ
മനോഹരം ഭക്തി സാന്ദ്രം 👌👌👌👌നല്ല വരികൾ റീത്ത 👌👌👌❤❤❤😍😍
Nice👍
Sruthyude sangeetham nannayitund🎉🎉🎉 manjari 👏
നല്ല വരികൾ നല്ല ആലാപനം.....😊
❤️❤️❤️🥰🙏🙏🙏🙏🙏🙏🙏🙏🙏🙏
Nice music sruthi
Super Sruthi 👌👌
Super
Super❤❤
🙏🙏
Sruthi nannaittund👍👍
❤
Super Sruthi chechi🙏🙌
🙏
Super ayittund Sruthi chechi 🤩
Sruthi super ayittund..❤❤❤❤👏🏼👏🏼👏🏼👏🏼🥰🥰🥰😍😍
Super Sruthi 👏👏👏 awesome singing 👌👌👌
Reetha superr🎉🎉🎉
Sruthi super👏👏👏
Sruthi super 👏
വളരെ അർത്ഥവത്തായ കാവ്യാഭാവനകൊണ്ട് സംപുഷ്ടമായ വരികൾ,......
റീത്ത നിൻ നാവിൻ തുമ്പിൽ നിന്ന് തൂലികയിലൂടെ പ്രതിഫലിച്ചുകണ്ടപ്പോൾ ,..... ഒപ്പം ശ്രുതി മാധുര്യവും...... കാതിനു ഇമ്പമേകുന്ന താളലയങ്ങളും ഒത്തുചേർന്നപ്പോൾ,
അല്ലയോ കവയിത്രി എൻ പ്രിയ സഖാവേ,നിനക്ക് എന്റെ ആയിരമായിരം അഭിനന്ദനപൂച്ചെണ്ടുകൾ കൈമാറട്ടെ ❤
Super reetha🎉🎉🎉🎉❤❤❤
Sruthi 👌👌
Super Reetha
❤😊
🙏🏻
Super ❤
Super
Super sruthi👏👏
🙏🙏🙏
❤
❤😊
Super
❤
Super❤❤❤
Super❤❤❤
❤
Super❤
❤❤❤❤❤
Super ❤