Khaitan Aqua 60 Submersible Pump-18 Watts Details, Flow Test and Lifting Height Test, Lifting power,

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ✅40 വാട്സ് സബ്മേഴ്സിബൾ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ്!!! 1, 1.5, 2, 2.5 മീറ്റർ ടെസ്റ്റ്
    👉🏻 • 40 വാട്സ് സബ്മേഴ്സിബൾ ...
    ✅Khaitan Aqua 60 Submersible Pump (18 Watts) (Pack of 2 pieces) (സിംഗിൾ പീസ് ഔട്ട് ഓഫ് സ്റ്റോക്ക് ആണ്)
    Amazon Link:
    👉🏻amzn.to/3LIYrDH
    ✅ഫിഷ് ടാങ്കിൽ ഓവർ ഫ്ലോ സെറ്റപ്പ് എങ്ങനെ ഉണ്ടാക്കാം?
    👉🏻 • ഫിഷ് ടാങ്കിൽ ഓവർ ഫ്ലോ ...
    ✅Blueray Aquatics Malayalam TH-cam Channel
    (ബ്ലൂറേ അക്വാട്ടിക്സ് മലയാളം യൂട്യൂബ് ചാനൽ) #youtube #subscribe #like #comment #share #malayalam
    🟢സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ🟢
    ✅SUBSCRIBE:
    👉🏻 / @bluerayaquatics
    അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ഉടൻ തന്നെ ലഭ്യമാകുന്നതിന് വേണ്ടി ഈ ചാനൽ ✅സബ്സ്ക്രൈബ്✅ ചെയ്ത് തൊട്ടടുത്തുള്ള ✅ബെൽ നോട്ടിഫിക്കേഷൻ✅ എനേബിൾ ചെയ്യുക! പുതിയ അറിവുകളുമായി നമുക്ക് അടുത്ത വീഡിയോയിൽ കണ്ടുമുട്ടാം!
    നിങ്ങളുടെ സ്വന്തം,
    ബ്ലൂറേ അക്വാട്ടിക്സ് 🐠🌿❤️💚
    ✅ബ്ലൂറേ അക്വാട്ടിക്സിൽ നിന്നുള്ള എല്ലാ ലൈവ് അപ്ഡേറ്റ്സും ലഭിക്കുന്നതിനായി നമ്മുടെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക. ബ്ലൂറേ അക്വാട്ടിക്സിൻ്റെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
    t.me/bluerayaq...
    ✅ബ്ലൂറേ അക്വാട്ടിക്സിൻ്റെ ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
    / bluerayaquatics123
    ✅Copyright Information:
    Copyright ©️ by Blueray Aquatics.
    All rights reserved.
    Any illegal or unauthorized reproduction of this content is strictly prohibited.
    Description: In this video we are explaining about details of KHAITAN Aqua 60 (18 Watts) Submersible pump. We are also doing a live demonstration of its working, flow rate and water lifting power. Khaitan Aqua 60 Submersible Pump-18 Watts Details, Flow Test and Lifting Height Test, Water Lifting power Test,
    Tags: Khaitan Aqua 60 18 Watts Submersible pump review, submersible pump review, Aquarium submersible pump review, Aquarium submersible pump testing, Khaitan Aqua 60 18 Watts Submersible pump testing video, 18 Watts Submersible pump, best aquarium submersible pump, best fish tank submersible pump, 18 Watts fish tank submersible pump,

ความคิดเห็น • 73

  • @bluerayaquatics
    @bluerayaquatics  ปีที่แล้ว +1

    ✅18 വാട്സ് സബ്മേഴ്സിബൾ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ്!!! 0.5, 1, 1.5 മീറ്റർ ടെസ്റ്റ്
    👉🏻th-cam.com/video/toioLF1ndTU/w-d-xo.htmlsi=D6on31jlCf8DL4EK
    ✅40 വാട്സ് സബ്മേഴ്സിബൾ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ്!!! 1, 1.5, 2, 2.5 മീറ്റർ ടെസ്റ്റ്
    👉🏻th-cam.com/video/Pj8f1-Q-pgE/w-d-xo.htmlsi=9_G-ZeVvEHV9WiQt
    🛑 Channel Links:
    🛑TH-cam:
    ✅www.youtube.com/@bluerayaquatics
    🛑Telegram:
    ✅t.me/bluerayaquatics
    🛑WhatsApp:
    ✅whatsapp.com/channel/0029VaLPcouJP21A5bMj0U3j

  • @bluerayaquatics
    @bluerayaquatics  5 หลายเดือนก่อน

    ✅Elove 18 Watts Submersible Pump Review & Water Lifting Height Test at 0.5, 1.0, 1.5, 2.0 Metres.
    👉🏻th-cam.com/video/qCjmd0TfI0w/w-d-xo.htmlsi=hqBQdYXZXBZtZPg4
    ✅Elove 40 Watts Submersible Pump Review & Water Lifting Height Test at 1.0, 1.5, 2.0, 2.5 Metres.
    👉🏻th-cam.com/video/8lBLj5Eegfk/w-d-xo.htmlsi=GUp2EzMgtW-CjDzt
    Brand: Elove
    Output: 18 Watts
    Water Lifting Height: 1.85 Metres
    Amazon Link: amzn.to/3zXT6G3
    Brand: Elove
    Output: 40 Watts
    Water Lifting Height: 2.6 Metres
    Amazon Link: amzn.to/3YcmaUt
    🛑 Channel Links:
    🛑TH-cam:
    ✅www.youtube.com/@bluerayaquatics
    🛑Telegram:
    ✅t.me/bluerayaquatics
    🛑WhatsApp:
    ✅whatsapp.com/channel/0029VaLPcouJP21A5bMj0U3j
    🛑Other Links:
    🛑Linktree: (Recommended Fishkeeping Products)
    ✅linktr.ee/bluerayaquatics123
    ✅Affiliate Disclaimer:
    As an Amazon Associate, I earn from qualifying purchases. This video/channel may contain affiliate links, which means I may earn a commission if you click on one of the product links and make a purchase. This comes at no additional cost to you and helps support the channel so I can continue to provide you with free content. I only recommend products or services that I personally use and believe will add value to my audience. Thank you for your support!

  • @ThahiraP.k
    @ThahiraP.k ปีที่แล้ว +2

    Thank you

  • @__x7795
    @__x7795 ปีที่แล้ว +2

    Bucket filterin ithu mathiyo atho aqua 80 aano plz replay🙏

    • @bluerayaquatics
      @bluerayaquatics  10 หลายเดือนก่อน

      കമൻറ് ഡിലെ ആയതിൽ ക്ഷമ ചോദിക്കുന്നു. ബക്കറ്റ് ഫിൽറ്ററിങ് ഈ പമ്പ് മതിയാകും 🐠🌿😃👍🏻

    • @__x7795
      @__x7795 10 หลายเดือนก่อน +1

      @@bluerayaquatics ok

    • @bluerayaquatics
      @bluerayaquatics  10 หลายเดือนก่อน

      ​​@@__x7795 ഈ രണ്ടു പാമ്പുകളുടെയും ലിഫ്റ്റിങ് ഹൈറ്റ് ടെസ്റ്റ് ചെയ്യുന്ന രണ്ട് വീഡിയോ ഞാൻ മൂന്നുദിവസം മുൻപ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഏതു പാമ്പാണ് കൃത്യമായി സ്യൂട്ട് ആവുന്നത് എന്നു പറയാൻ ടാങ്കിലെ ഹൈറ്റ് അല്ലെങ്കിൽ ഡെപ്ത് അറിയേണ്ടതുണ്ട്. ഞാൻ ചെയ്ത ആ രണ്ട് വീഡിയോസ് കാണുകയാണെങ്കിൽ ഏതു പാമ്പാണ് സ്യൂട്ട് ആവുക എന്നത് കൃത്യമായിട്ട് തീരുമാനിക്കാൻ സാധിക്കും. ലിങ്കുകൾ ഞാൻ താഴെ കൊടുക്കാം:
      ✅18 വാട്സ് സബ്മേഴ്സിബൾ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ്!!! 0.5, 1, 1.5 മീറ്റർ ടെസ്റ്റ്
      👉🏻th-cam.com/video/toioLF1ndTU/w-d-xo.htmlsi=D6on31jlCf8DL4EK
      ✅40 വാട്സ് സബ്മേഴ്സിബൾ പമ്പിന്റെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ്!!! 1, 1.5, 2, 2.5 മീറ്റർ ടെസ്റ്റ്
      👉🏻th-cam.com/video/Pj8f1-Q-pgE/w-d-xo.htmlsi=9_G-ZeVvEHV9WiQt

  • @vawynd3118
    @vawynd3118 2 หลายเดือนก่อน +1

    Broo.ithil 300 ltr pondile waste വലിച്ചെടുക്കുമോ..vellam clear avumo.pls rply

    • @bluerayaquatics
      @bluerayaquatics  2 หลายเดือนก่อน +1

      പോണ്ടിനകത്ത് ചെടികളുടെ വേസ്റ്റ് അത്തരത്തിൽ ഒന്നും ഉണ്ടാകരുത്. വെള്ളവും അഴുക്കും പൂപ്പലും മാത്രമുള്ള ടാങ്കിലാണ് ഇത്തരം പമ്പുകൾ യൂസ് ചെയ്യാനായിട്ട് സാധിക്കുക. സോളിഡ് ആയിട്ടുള്ള വേസ്റ്റുകൾ അതായത് ഇലകളുടെ വേസ്റ്റ് ഇതൊക്കെ വെള്ളത്തിൻറെ അടിത്തട്ടിൽ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ പമ്പ് ബ്ലോക്ക് ആവാൻ സാധ്യതയുണ്ട്. അല്ലാതെ ടാങ്കിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടുന്ന ഫിഷിന്റെ വേസ്റ്റ് ഒക്കെ തീർച്ചയായും വലിച്ചെടുക്കാൻ സാധിക്കും. ഇത്തരത്തിലുള്ള പാമ്പുകൾ തന്നെയാണ് എല്ലാവരും പോണ്ടുകളിൽ ഫിൽട്ടർ സെറ്റ് ചെയ്യുന്നതിനായിട്ട് യൂസ് ചെയ്യുന്നത്. ഈ പമ്പ് വയ്ക്കുന്ന ആ ഭാഗത്തായിരിക്കും കൂടുതൽ അഴുക്കുകൾ വലിച്ചെടുക്കുന്നത്. ടാങ്കിന്റെ എല്ലാ ഭാഗത്തും ഉള്ള അഴുക്ക് വലിച്ചു എടുക്കണമെങ്കിൽ വെള്ളത്തിനകത്ത് ഒരു വാട്ടർ മൂവ്മെന്റ് സൃഷ്ടിക്കണം. അതായത് വെള്ളം ചെറിയ രീതിയിൽ അജിറ്റേറ്റ് ആകണം. അതിനായി നമ്മൾ സാധാരണ അക്വേറിയത്തിൽ ഒക്കെ യൂസ് ചെയ്യുന്ന എയർ പമ്പ് / എയറേറ്റർ യൂസ് ചെയ്താൽ മതി. സ്റ്റോൺ കണക്ട് ചെയ്ത് പോണ്ടിന്റെ സെന്ററിലേക്ക് ഇട്ടുകൊടുക്കുക. ഈ സമ്മേഴ്സിബിൾ പമ്പ് ഓൺ ചെയ്യുന്ന സമയത്ത് എയറേറ്ററും ഓൺ ചെയ്ത് ഇടുക. അപ്പോൾ വെള്ളം ഇളകാൻ തുടങ്ങും. എന്നിട്ട് ഈ പമ്പ് ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുകയാണെങ്കിൽ നല്ല രീതിയിൽ അഴുക്ക് ക്ലിയർ ആവുന്നതാണ്.

    • @vawynd3118
      @vawynd3118 หลายเดือนก่อน +1

      @bluerayaquatics thnk u so much 🥰💖

    • @bluerayaquatics
      @bluerayaquatics  หลายเดือนก่อน

      ഇത്തരം പമ്പ് ഉപയോഗിച്ച് ഒരു ബക്കറ്റ് ഫിൽട്ടർ ഉണ്ടാക്കി യൂസ് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. പമ്പ് ടാങ്കിന്റെ ഏതെങ്കിലും മൂലയിൽ സെറ്റ് ചെയ്ത് വെള്ളം ലിഫ്റ്റ് ചെയ്ത് ബക്കറ്റ് ഫിൽറ്ററിലേക്ക് വരുന്നു എന്നിട്ട് വെള്ളം ഫിൽറ്റർ ആയി ബക്കറ്റിൽ നിന്ന് നേരെ പോണ്ടിലേക്ക് വീഴുന്നു. കൂടുതലും ഇത്തരത്തിലുള്ള സെറ്റപ്പ് ആണ് പലരും പോണ്ടുകളിൽ ചെയ്യാറുള്ളത്. നേരത്തെ പറഞ്ഞതുപോലെ പമ്പ് ഓൺ ചെയ്യുന്ന സമയത്ത് എയറേറ്റർ ഓൺ ചെയ്ത് ഇടുകയാണെങ്കിൽ വെള്ളം നല്ല രീതിയിൽ ഫിൽട്ടർ ആകും. വലിയ മീനുകൾ ഉള്ള ടാങ്കുകൾ ആണെങ്കിൽ പമ്പിന്റെ വയർ, വയറിങ് പിവിസി വാങ്ങി അതിലൂടെ സേഫ് ആയി ഇറക്കി ഇടുന്നതായിരിക്കും നല്ലത്. ചെറിയ മീനുകൾ ആണെങ്കിലും കുഴപ്പമില്ല. വലിയ സൈസിലുള്ള മീനുകൾ ഒക്കെയാണെങ്കിൽ മാത്രം വയറു പിവിസി വഴി സേഫ് ആക്കിയാൽ മതി. ചില മീനുകൾ ഉദാഹരണത്തിന് റെഡ് ബെല്ലി പാക്കൂ അല്ലെങ്കിൽ നമ്മുടെ നാട്ടിൽ പറയുന്ന നട്ടർ എന്ന മത്സ്യം ഇതുപോലുള്ള പ്ലാസ്റ്റിക് വയറുകൾ ഒക്കെ കടിച്ച് പൊട്ടിക്കാറുണ്ട്. ഈ മീൻ പോണ്ടുകളിലെ ടാർപോളിൻ ഒക്കെ കടിച്ചു പൊട്ടിക്കാറുണ്ട്.

    • @bluerayaquatics
      @bluerayaquatics  หลายเดือนก่อน

      🐠🌿👍🏻👍🏻

    • @vawynd3118
      @vawynd3118 หลายเดือนก่อน

      @@bluerayaquatics ചതുരത്തിൽ ബ്രിക്സ് കൊണ്ട് കെട്ടി front ഭാഗം മാത്രം ഗ്ലാസ് ഇടാൻ ആണ് ഉദേശിക്കുന്നത്..koi carp,gold fish,Oronda fish .. ഇവ മാത്രമേ അതിൽ ഇടുന്നുള്ളൂ..പിന്നെ ബ്രോ പറഞ്ഞപോലെ വെള്ളം (ടാങ്കിൻ്റെ അടി തട്ടിൽ നിന്ന് ഫിൽറ്റർ ടാങ്ക് വെക്കുന്ന ഉയരം ) 1MTR ഉയരത്തിൽ ഉള്ള handmade ഫിൽറ്റർ ടാങ്കിലേക്ക് ലിഫ്റ്റ് ചെയ്യിപ്പിച്ച് പൈപ്പ് വഴി വെള്ളത്തിലേക്ക് ചെറിയ water falls പോലെ സെറ്റ് ചെയ്യാൻ ആണ് ആലോചിക്കുന്നത് ...അതിന് 18 wts ഉള്ള ഈ പമ്പ് മതിയാവും അല്ലെ.(just water lifting )
      Thnk u for valuable information 🫂💖

  • @__x7795
    @__x7795 ปีที่แล้ว +1

    Bucket filter undaakaan ithu mathiyo plz replay urgent 🙏

    • @bluerayaquatics
      @bluerayaquatics  ปีที่แล้ว

      Hai.ഇത് മതിയാകും. ബക്കറ്റ് ഫിൽറ്ററിൽ normal speedil vellam niranjolum. Aqua 80 anekil vellam bucketil nirayunnatu fast ayirikkum. Filter bucketil vellam vallate fast ayi niranju povukaynenkil filtration proper ayi nadakkan sadhyata illa. Slow allenkil medium speedil bucketil vellam niranju proper ayi vellam filter cheyta sesham tirichu tankil veezhunnatayirikkum nallatu. Tankinte size valutano? Valre valiya tankum, bucketinu pakaram valiya drum okkeyanu use cheyyunetenkil aqua 80 ayirukkum suitable ayi varunnatu. 🐠🌿

    • @__x7795
      @__x7795 ปีที่แล้ว

      @@bluerayaquatics ithu still working aano

    • @__x7795
      @__x7795 ปีที่แล้ว +1

      Current bill????

    • @bluerayaquatics
      @bluerayaquatics  ปีที่แล้ว

      @@__x7795 yes ente kayyil undu. Ippol use cheyyunnilla. Working anu. Amazonil undu. Khaitan allate vere brandukalum undu. Elove vere brand anu. Pakshe jan ee brand use cheytittilla.

    • @__x7795
      @__x7795 ปีที่แล้ว

      @@bluerayaquatics current bill?

  • @TechniquedMalayalam
    @TechniquedMalayalam 7 หลายเดือนก่อน +1

    Ithil namakku inlet pipe ayittu kodukkan pattumo?

    • @bluerayaquatics
      @bluerayaquatics  7 หลายเดือนก่อน

      പിവിസി പൈപ്പിലെ ഉദ്ദേശിക്കുന്നത്. തീർച്ചയായിട്ടും സാധിക്കും. വയറിങ്ങിന് യൂസ് ചെയ്യുന്ന പിവിസി യൂസ് ചെയ്താൽ മതി. അത് ചെറിയ സൈസിൽ തന്നെ പല സൈസുകളിൽ വരുന്നുണ്ട്. അല്ലെങ്കിൽ പ്ലംബിങ് യൂസ് ചെയ്യുന്ന പിവിസി ആയാലും കുഴപ്പമില്ല കറക്റ്റ് സൈസ് കിട്ടുകയാണെങ്കിൽ. വയറിങ്ങിന് യൂസ് ചെയ്യുന്ന പിവിസി കനം കുറവാണ് അതുപോലെ തന്നെ വിലകുറവുമാണ്. പ്ലംബിങ്ങിന് യൂസ് ചെയ്യുന്ന പിവിസി വെയിറ്റ് കൂടുതലായിരിക്കും അതുപോലെ തന്നെ വില കൂടുതലുമാണ്. പൈപ്പ് മോട്ടറിൽ ഫിറ്റ് ചെയ്തതിനുശേഷം എന്തെങ്കിലും ചെറിയ ഗ്യാപ് വരികയാണെങ്കിൽ സിലിക്കോൺ പശയോ അല്ലെങ്കിൽ എംസിലോ ഉപയോഗിച്ച് ഗ്യാപ്പടച്ചാൽ മതി. സിലിക്കോൺ ആയിരിക്കും കൂടുതൽ നല്ലത്. 60 രൂപയുടെ ചെറിയ ട്യൂബിൽ ഒക്കെ വരുന്നുണ്ട്. അതാവുമ്പോൾ നീറ്റായിരിക്കും ഫ്യൂച്ചറിൽ ഇളക്കിയെടുക്കാനും എളുപ്പമാണ്.

    • @bluerayaquatics
      @bluerayaquatics  7 หลายเดือนก่อน

      നമ്മൾ ഈ വീഡിയോയിൽ റിവ്യൂ ചെയ്തിട്ടുള്ളത് കൈത്താൻ ബ്രാൻഡ് ആണ്. ഇത് ആമസോണിൽ ചില സമയങ്ങളിൽ ഔട്ട് ഓഫ് സ്റ്റോക്ക് ആവാറുണ്ട്. അങ്ങനെ വരുകയാണെങ്കിൽ ഞാൻ റെക്കമെന്റ് ചെയ്യുന്ന വേറൊരു ബ്രാൻഡ് ഞാൻ താഴെ കൊടുത്തിട്ടുണ്ട്. ആമസോണിൽ ഇപ്പോൾ അവൈലബിൾ ആണ്. ബ്രാൻഡിന്റെ പേര് ELOVE എന്നാണ്. താല്പര്യമുണ്ടെങ്കിൽ ഈ ബ്രാൻഡ് പർച്ചേസ് ചെയ്യാവുന്നതാണ്. ഞാനീ ബ്രാൻഡിന്റെ 18 വാട്സിന്റേയും 40 വാട്ട്സിന്റെയും ഓരോ പമ്പുകൾ വീതം രണ്ടു ദിവസം മുമ്പ് വാങ്ങിയിട്ടുണ്ട്. ഈ രണ്ടു പമ്പിന്റെയും ഡീറ്റെയിൽഡ് ആയിട്ടുള്ള റിവ്യൂ അതുപോലെതന്നെ വാട്ടർ ലിഫ്റ്റിംഗ് ഹൈറ്റ് ടെസ്റ്റ് വീഡിയോകൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. കമ്മ്യൂണിറ്റി പോസ്റ്റുകൾ ഷോർട്ട് വീഡിയോകൾ പിന്നെ ഫുൾ വീഡിയോകൾ ഇവയെല്ലാം ഈ പുതിയ ബ്രാൻഡ് പമ്പുകളെ കുറിച്ച് നമ്മൾ ചെയ്യുന്നതായിരിക്കും. ഈ വീഡിയോകൾ എല്ലാം ഈ പുതിയ ബ്രാൻഡിനെ കുറിച്ചുള്ള കൂടുതൽ അറിവ് പകരാൻ സഹായകമാകും എന്ന് വിചാരിക്കുന്നു. കൈത്താങ്ങ് ബ്രാൻഡ് അവൈലബിൾ ആയിട്ട് കിട്ടുന്നില്ല എങ്കിൽ താഴെ കൊടുത്തിരിക്കുന്ന ബ്രാൻഡ് ട്രൈ ചെയ്തു നോക്കാവുന്നതാണ്.
      Brand: Elove
      Output: 18 Watts
      Water Lifting Height: 1.85 Metres
      Amazon Link: amzn.to/3zuZggB
      #1 Best Seller on Amazon

    • @TechniquedMalayalam
      @TechniquedMalayalam 7 หลายเดือนก่อน

      @@bluerayaquatics Ok, pakshe ee video yil kanicha model lil, outlet mathramalle ullu, inlet is not a pipe, alle? Enikku inlet and outlet, randum pipe connection venam.

    • @bluerayaquatics
      @bluerayaquatics  7 หลายเดือนก่อน

      ഓക്കേ ഇപ്പോഴാണ് ക്ലിയർ ആയിട്ട് മനസ്സിലായത്. ഇൻലെറ്റും ഔട്ട്ലെറ്റും ഉള്ള മോട്ടോർ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് അല്ലേ. പക്ഷേ അവിടെ ഒരു സെപ്പറേറ്റ് കണക്ഷൻ ആയിട്ട് വരുന്നില്ല. താങ്കൾക്ക് ഇൻലെറ്റിന്റെ ഭാഗത്ത് ഒരു കണക്ഷൻ വേണമെന്ന് ആണ് ഞാൻ മനസ്സിലാക്കുന്നത് ഹോസ് കണക്ട് ചെയ്യുന്നതിന് വേണ്ടി.അതായത് നമ്മുടെ സാധാരണ പാമ്പുകളുടെ പോലെ. കിണറുകളിൽ ഒക്കെ ഉള്ളതുപോലെ. സബ്മേഴ്സിബൾ പമ്പുകളുടെ മോഡലുകൾ കൂടുതലും ഇറങ്ങുന്നത് ഇങ്ങനെയാണ്. കിണറുകളിൽ ഇറക്കുന്ന പമ്പുകൾ പോലും സമ്മേഴ്സിബിൾ ആണെങ്കിൽ ഈ മോഡലിലാണ് ഇറങ്ങുന്നത്. താങ്കൾ ഉദ്ദേശിച്ചത് പോലെയുള്ള പാമ്പുകൾ ഞാനും കുറെ ചെക്ക് ചെയ്തു നോക്കിയിരുന്നു ടാങ്കുകളുടെ അടിഭാഗം ക്ലീൻ ചെയ്യുന്നതിന് വേണ്ടി. പക്ഷേ അത്തരം മോഡലുകൾ നമുക്ക് കാണാൻ ആയിട്ട് സാധിച്ചില്ല. ്് സബ്മ്മേഴ്സിബിൾ പമ്പുകളുടെ മോഡലുകൾ മോഡലുകൾ ഇങ്ങനെയാണ് നമ്മൾ കണ്ടിട്ടുള്ളത്. അതിന് ഒരു റീസൺ കൂടി ഉണ്ട് കേട്ടോ. ഇത്തരത്തിലുള്ള പമ്പുകളിൽ യൂസ് ചെയ്യുന്നത് മാഗ്നെറ്റിക് ടെക്നോളജി ആണ്. അല്ലാതെ കോയിൽ ടൈപ്പ് അല്ല കിണറുകളിൽ ഉള്ള സാധാരണ പമ്പുകളുടെ പോലെ. ഒരു കാരണവശാലും കയറാൻ പാടില്ല. ഏതെങ്കിലും രീതിയിൽ കയറിയാൽ വെള്ളം വലിയാതെ മാഗ്നെറ്റ് ഡാമേജ് ആയി പോകും. മാഗ്നറ്റ് എന്ന് പറയുന്നത് മാഗ്നെറ്റിക് പ്രൊപ്പല്ലറിനെയാണ്. അപ്പോൾ ഇൻലറ്റിന്റെ അവിടെ ഹോസ് വയ്ക്കുന്ന രീതി യൂസ് ചെയ്താൽ പമ്പ് ഡാമേജ് ആകാൻ സാധ്യതയുണ്ട്. ഇൻലെറ്റിന്റെ ഭാഗത്ത് ഇതുപോലെ ഗ്രിൽ പോലെ കൊടുത്താൽ വെള്ളത്തിൽ ഡയറക്ട് മുങ്ങി ഒരു കമ്പ്ലൈന്റ് വരാതെ വർക്ക് ചെയ്യും. എന്നാൽ കിണറുകളിൽ യൂസ് ചെയ്യുന്ന സബ്മേഴ്‌സിബിൾ പമ്പുകളിൽ യൂസ് ചെയ്യുന്നത് കോയിൽ ടെക്നോളജി ആണ്. അതായത് കിണറിന് പുറത്തുവയ്ക്കുന്ന പമ്പുകളിൽ യൂസ് ചെയ്യുന്ന അതേ രീതി. പക്ഷേ അത് ഇൻസുലേറ്റഡ് ആയിരിക്കുമെന്ന് മാത്രം വാട്ടർപ്രൂഫ്. അതുകൊണ്ട് അവയിൽ ഇൻലെറ്റ് കൊടുത്താലും വലിയ പ്രോബ്ലം ഇല്ല. എയർ കയറിയാൽ മോട്ടോർ കേടാവുകയില്ല കോയിൽ ആയതുകൊണ്ട്. എന്നിട്ട് പോലും കിണറുകളിൽ വെള്ളത്തിൽ ഇറക്കി വയ്ക്കുന്ന സബ്മേഴ്സിബൾ പമ്പുകൾ ഇൻലെറ്റ് ഇല്ലാതെയാണ് ഞാൻ കണ്ടിട്ടുള്ളത്. അവിടെ ഈയൊരു ഗ്രിൽ സെറ്റപ്പ് ആണ് കൊടുത്തിട്ടുള്ളത്. ഇന്ന ഇന്ന ആവശ്യം അവിടെ വരുന്നില്ല. മോട്ടറിന്റെ സേഫ്റ്റിക്ക് വേണ്ടി ആയിരിക്കാം.

    • @bluerayaquatics
      @bluerayaquatics  7 หลายเดือนก่อน

      താങ്കളുടെ ടാങ്ക് വലിയ ടാങ്കാണോ. എങ്കിൽ കിണറുകളിലൊക്കെ യൂസ് ചെയ്യുന്ന ടൈപ്പ് തീരെ ചെറിയ സൈസ് അവൈലബിൾ ആയിട്ട് കിട്ടും. സബ്മേഴ്സിബൾ അല്ലാതെ വെള്ളത്തിന് പുറത്തുവക്കുന്നത് . കോയിൽ ടൈപ്പ്. അതാവുമ്പോൾ ഇൻലെറ്റും ഔട്ട്ലെറ്റും ഉണ്ടായിരിക്കും. എയർ കയറിയാലും പ്രശ്നമില്ലല്ലോ വെള്ളം ഒഴിച്ചു കൊടുത്താൽ മതി. കോയിൽ ടൈപ്പ് ആകുമ്പോൾ എയർ കയറി കുറച്ചുനേരം കറങ്ങിയാൽ പ്രശ്നമൊന്നുമില്ല. അധികം കറങ്ങിയാൽ കോയിൽ കത്തി പോകും. ഇലക്ട്രിക്കൽ ഷോപ്പുകളിൽ ചെന്നാൽ അത്തരം ചെറിയ പമ്പുകൾ കാണാം. ഞാൻ ഈ അടുത്ത് നോക്കിയിരുന്നു. ഇതുപോലെ ഇൻലെറ്റ് കൊടുക്കുന്നതിനു വേണ്ടി തന്നെയാണ് ഞാൻ നോക്കിയത് . ടാങ്കിന്റെ അടിഭാഗത്തുനിന്ന് ചെളി വലിച്ചു കളയുന്നതിന് വേണ്ടി. അത്തരം മോട്ടോറുകൾക്ക് വാട്ടേജ് കൂടുതലായിരിക്കും. മിനിമം 400- 500 എങ്കിലും വരും. പക്ഷേ പെട്ടെന്ന് പണി തീരും. ചെറിയ പമ്പ് ആയതുകൊണ്ട് ഈസി ആയിട്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കാം. കുറച്ചു വലിയ സൈസ് ടാങ്ക് ആണെങ്കിൽ ആ പമ്പ് ആയിരിക്കും കൂടുതൽ നല്ലത്.

  • @nikhilraja8835
    @nikhilraja8835 11 หลายเดือนก่อน +1

    Fridge box fish tankil 2 inch pvc pipe filterinu e motor upayogichal force undakumo... Oru 60-70 cm heightil

    • @bluerayaquatics
      @bluerayaquatics  11 หลายเดือนก่อน +1

      ഈ സെറ്റപ്പിന് ഈ പമ്പ് മതിയാകും 🐠🌿🐠🌿.

  • @ThahiraP.k
    @ThahiraP.k ปีที่แล้ว +1

    Whater slovely ok ,whater hightill eathumo

    • @bluerayaquatics
      @bluerayaquatics  ปีที่แล้ว

      ഹൈറ്റ് വൺ മീറ്റർ അല്ലേ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ 1.5 മീറ്റർ? അങ്ങനെയാണെങ്കിൽ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന 18 വാട്സിന്റെ പമ്പ് നോർമൽ ഫ്ലോ ആയിരിക്കും അല്ലെങ്കിൽ കുറച്ചു സ്ലോ ആയിരിക്കും. ഫോർട്ടി വാട്ട്സ് ആണെങ്കിൽ നല്ല ഫ്ലോ ഉണ്ടായിരിക്കും. വൺ മീറ്റർ ഹൈറ്റിൽ വാട്ടർഫ്ലോ സ്ലോ ആയിട്ടാണ് വേണ്ടത് എങ്കിൽ എങ്കിൽ എനിക്ക് തോന്നുന്നത് ഈ കാണുന്ന 18 വാട്ട്സിന്റെ പമ്പാണ് സ്യൂട്ടബിൾ എന്നാണ്. 40 വാട്സ് ആണെങ്കിൽ വൺ മീറ്റർ ഹൈറ്റിൽ ഫ്ലോ കൂടുതലായിരിക്കും. 40 വാട്ട്സ് പമ്പിന്റെ ഫ്ലോ കാണണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
      th-cam.com/video/cFL23ORM3Ks/w-d-xo.htmlsi=QZwrgiE4KnRhCwSl

  • @nasarhussain269
    @nasarhussain269 5 หลายเดือนก่อน +1

    Is there cut off for this?
    Please reply soon!!

    • @bluerayaquatics
      @bluerayaquatics  5 หลายเดือนก่อน

      Cut off means what? Please clarify. You mean automatic shut off when there is voltage fluctuations or automatic shut off when tank is full etc... what do you mean exactly?

  • @shameerkhan497
    @shameerkhan497 ปีที่แล้ว +2

    Wire extend cheyyan kazhiyumo

    • @bluerayaquatics
      @bluerayaquatics  ปีที่แล้ว +1

      അഡീഷണൽ വയറു വാങ്ങി എക്സ്റ്റൻ്റ് ചെയ്യാൻ സാധിക്കും! 👍🏻🐠🌿

  • @ThahiraP.k
    @ThahiraP.k ปีที่แล้ว +1

    Pumb one meter hightil water uyarthumo , water drop ayi koduckan pattumo

    • @bluerayaquatics
      @bluerayaquatics  ปีที่แล้ว

      വൺ മീറ്റർ ഹൈറ്റ് നല്ല ഫോഴ്സിൽ വരണമെങ്കിൽ ഈ ബ്രാൻഡിന്റെ തന്നെ 40 വാട്ട്സിന്റെ പമ്പ് ഇറങ്ങുന്നുണ്ട്. അത് വാങ്ങിയാൽ മതി. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന പമ്പ് സെയിം ബ്രാൻഡ് തന്നെ 18 വാട്സിന്റെ ആണ് ഫോഴ്സ് കുറച്ചു കുറവായിരിക്കും. വൺ മീറ്റർ ഹൈറ്റിൽ വെള്ളം എടുക്കും പക്ഷേ ഫോഴ്സ് കുറവായിരിക്കും അതുകൊണ്ടാണ് 40 വാട്ട്സിന്റെ ഞാൻ സജസ്റ്റ് ചെയ്യുന്നത് വൺ മീറ്റർ ഹൈറ്റിൽ നല്ല ഫോഴ്സിൽ തന്നെ വെള്ളം വരും. 🐠🌿

  • @ThahiraP.k
    @ThahiraP.k ปีที่แล้ว +1

    68 inch hightil slovely flow kittumo

    • @bluerayaquatics
      @bluerayaquatics  ปีที่แล้ว

      ഈ പമ്പിന്റെ മാക്സിമം ലിഫ്റ്റിംഗ് ഹൈറ്റ് എന്ന് പറയുന്നത് 1.65 മീറ്റേഴ്സ് ആണ് അതായത് 165 സെൻറീമീറ്റർ. 68 ഇഞ്ച് എന്ന് പറയുന്നത് ഇതിനേക്കാൾ കുറച്ചു കൂടുതലാണ്. അപ്പോൾ ഈ ഹൈറ്റിൽ തീരെ സ്ലോവിൽ ഫ്ലോ ലഭിക്കാൻ സാധ്യതയുണ്ട്.

  • @ThahiraP.k
    @ThahiraP.k ปีที่แล้ว

    Thise pumb one meter hightil drip irrigation cheyyan pattumo ,irrigation cheyyan endh vanganam

    • @bluerayaquatics
      @bluerayaquatics  ปีที่แล้ว

      വളരെ വലിയ രീതിയിലുള്ള ഇറിഗേഷൻ സെറ്റപ്പാണോ ഉദ്ദേശിക്കുന്നത്? അക്വാപോണിക്സ് പോലുള്ള സംഭവങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇത്തരത്തിലുള്ള പമ്പുകൾ സ്യൂട്ടബിൾ ആണ്. പക്ഷേ ഞാൻ നേരത്തെ പറഞ്ഞത് പോലെ ഉള്ളതിൽ തന്നെ കുറച്ച് വാട്ട്സ് കൂടുതൽ ഉള്ളത് ചൂസ് ചെയ്യുന്നതായിരിക്കും നല്ലത്. അതായത് ഇറിഗേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻറെ അല്ലെങ്കിൽ സെറ്റപ്പിന്റെ സൈസിനനുസരിച്ച് വാട്ടേജ് കൂട്ടിയും കുറച്ചു ചൂസ് ചെയ്യുന്നതാണ് നല്ലത്.

    • @bluerayaquatics
      @bluerayaquatics  ปีที่แล้ว

      ഇത്തരത്തിലുള്ള പമ്പുകൾ എല്ലാം ആമസോണിൽ അവൈലബിൾ ആണ് അതുപോലെതന്നെ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അവൈലബിൾ ആണ്. ആമസോൺ ലിങ്ക് വേണമെങ്കിൽ കമന്റിൽ പറഞ്ഞാൽ മതി ഞാൻ ചെക്ക് ചെയ്ത് നമ്മുടെ ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്യാം. നമ്മുടെ ടെലഗ്രാം ചാനൽ ഫോളോ ചെയ്യാൻ മറക്കരുത് കേട്ടോ. താങ്ക്യൂ 🐠🌿. ടെലഗ്രാം ചാനലിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്:
      t.me/bluerayaquatics

  • @pets9210
    @pets9210 ปีที่แล้ว +1

    3 ft length 1.5 ft height ulla glass tankil ithu use chyyamo

    • @bluerayaquatics
      @bluerayaquatics  ปีที่แล้ว +1

      Filtration set up cheyyanano? Anenkil Kuzhappamilla... filtration circulation kurachu fast ayirikkum. Fountain set up cheyyananekil ee force atra suitable alla. Aquarium width etrayanu 1 ft ? or koodutalundo? 🐠🌿

  • @subithnair186
    @subithnair186 11 หลายเดือนก่อน +1

    Bldc ആണോ

    • @bluerayaquatics
      @bluerayaquatics  11 หลายเดือนก่อน

      bldc (ac to dc) ആണെന്ന് പ്രോഡക്റ്റ് ഡീറ്റെയിൽസിൽ എവിടെയും മെൻഷൻ ചെയ്തിട്ടില്ല. അതുകൊണ്ട് അങ്ങനെ ആവാൻ സാധ്യതയില്ല. ചെക്ക് ചെയ്യാനായി പാക്കേജ് ഫോട്ടോ വേണമെങ്കിൽ നമ്മുടെ ടെലഗ്രാം ചാനലിലോ അല്ലെങ്കിൽ വാട്സ്ആപ്പ് ചാനലിലോ പോസ്റ്റ് ചെയ്യാം. കമൻറ് ചെയ്താൽ മതി. 🐠🌿🐠🌿

    • @amjathkhanamjad8322
      @amjathkhanamjad8322 7 หลายเดือนก่อน +1

      Bldc aanu

    • @bluerayaquatics
      @bluerayaquatics  2 หลายเดือนก่อน

      റിപ്ലൈ കുറച്ച് ഡിലെ ആയി പോയി. ഇത്തരത്തിലുള്ള സബ്മേഴ്സിബിൾ പമ്പുകൾ കൂടുതലും ബിഎൽഡിസി ആണെന്നാണ് നമുക്ക് മനസ്സിലാക്കാനായിട്ട് സാധിച്ചത്. കുറഞ്ഞ ഇലക്ട്രിസിറ്റി ഉപയോഗം, കുറഞ്ഞ മെയിന്റനൻസ്, കുറഞ്ഞ ശബ്ദം, കണ്ടിന്യൂസ് ആയിട്ടുള്ള ഉപയോഗത്തിന് സ്യൂട്ടബിൾ എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് ബിഎൽഡിസി പമ്പുകൾ ഇത്തരം കാര്യങ്ങൾക്ക് കൂടുതലായി റെക്കമെന്റ് ചെയ്യപ്പെടുന്നു.

  • @SamBlessing-m4h
    @SamBlessing-m4h ปีที่แล้ว +1

    Motor is Ac or Dc

  • @antonybibin4207
    @antonybibin4207 14 วันที่ผ่านมา +1

    താൻ പറയാൻ പമ്പ് എടുത്തത് അമ്പലത്തിലെ പോയി എന്താ ഉണ്ടാക്കുന്നത്

    • @bluerayaquatics
      @bluerayaquatics  14 วันที่ผ่านมา

      ഇത് വായിച്ചിട്ട് നമുക്ക് ഒന്നും മനസ്സിലാകുന്നില്ല. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്? പമ്പ്, അമ്പലം എന്നൊക്കെ എഴുതിയിട്ടുണ്ട്. താങ്കൾ പറഞ്ഞു വരുന്നത് പമ്പ് അമ്പലത്തിൽ വച്ച് ഉണ്ടാക്കി എന്നാണോ? 😆😂

  • @shajirpn6779
    @shajirpn6779 ปีที่แล้ว +1

    Veed plastering nanakan patiya pabu undo

    • @bluerayaquatics
      @bluerayaquatics  ปีที่แล้ว

      100watts pump ആമസോണിൽ ചെക്ക് ചെയ്താൽ മതിയാകും! JTP SUNSUN, SOBO brands submersible pump.

  • @nakshathras3661
    @nakshathras3661 ปีที่แล้ว +1

    Ith use cheyyumbo current bill കൂടുന്നുണ്ടോ.

    • @bluerayaquatics
      @bluerayaquatics  ปีที่แล้ว

      ഇലക്ട്രിസിറ്റി ബില്ല് കൂടുന്നത് ആയിട്ട് ഒന്നും നമുക്ക് ഇതുവരെ ഫീൽ ചെയ്തിട്ടില്ല. പിന്നെ ഈ പമ്പ് 18 വാട്ട്സ് ആയുള്ളൂ. നമ്മൾ ഇത് ഫുൾടൈം യൂസ് ചെയ്യുന്നില്ല. രാത്രി സമയങ്ങളിൽ ആണ് കൂടുതൽ യൂസ് ചെയ്യുന്നത്. രാത്രി സമയങ്ങളിൽ യൂണിറ്റിന് ചാർജ് കുറവാണല്ലോ. രാത്രി 10 മുതൽ വെളുപ്പിന് ആറു വരെ. ഈ ടൈം സോണിൽ ഇലക്ട്രിസിറ്റി ചാർജ് കുറവാണ്. കൂടുതലും ആ സമയങ്ങളിലാണ് നമ്മൾ പമ്പ് യൂസ് ചെയ്യാറുള്ളത്.

    • @nakshathras3661
      @nakshathras3661 ปีที่แล้ว +1

      @@bluerayaquatics
      Ok.ഇവിടെയും 18w ആണ് ഉപയോഗിക്കുന്നത്.ചെറിയ waterfall ഉമ്മറത്ത് ഉണ്ടാക്കി വച്ചിട്ടുണ്ട്.പകൽ on ആക്കും.night of ചെയ്യും.1weak ആയുള്ളൂ.

  • @damodarankadamberi4278
    @damodarankadamberi4278 2 หลายเดือนก่อน +1

    ഈ പാമ്പുകൾവളരെ എളുപ്പം കേടായി പോകുന്നു എൻറെ കയ്യിൽ ഒരു കൊല്ലത്തിനിടക്ക് 3 പ് മ്പുകൾ കേടായി കിടപ്പുണ്ട്

    • @bluerayaquatics
      @bluerayaquatics  2 หลายเดือนก่อน

      ഈ പമ്പുകൾ ഹൈക്വാളിറ്റി പമ്പുകൾ അല്ല. നമ്മൾ വീഡിയോകളിൽ പറയാറുണ്ട്. ബജറ്റ് റേറ്റിൽ വരുന്ന പമ്പുകളാണ്. സൂക്ഷിച്ചു യൂസ് ചെയ്യുകയാണെങ്കിൽ അധികകാലം യൂസ് ചെയ്യാം. ഇത്തരം പമ്പുകൾ യൂസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് വോൾട്ടേജ് ഫ്ലക്ച്ചുവേഷൻ ഉള്ള സമയങ്ങളിൽ അതുപോലെതന്നെ ലോ വോൾട്ടേജ് സമയങ്ങളിൽ യൂസ് ചെയ്യാൻ പാടുള്ളതല്ല. അതുപോലെ ഒരു ദിവസം നിശ്ചിതമണിക്കൂറുകൾ മാത്രമേ യൂസ് ചെയ്യാവൂ. നമ്മുടെ നാട്ടിൽ ലോ വോൾട്ടേജ് വരുന്ന ഒരു സമയമാണ് വൈകിട്ട് ആറുമണി മുതൽ രാത്രി ഏകദേശം 12 മണി വരെ. ഈ സമയങ്ങളിൽ പരമാവധി യൂസ് ചെയ്യാതിരിക്കാൻ ശ്രമിക്കുക. പരമാവധി ഡേ ടൈമിൽ യൂസ് ചെയ്യുക. കണ്ടിന്യൂവസ്സായി യൂസ് ചെയ്യുന്നത് മാക്സിമം മൂന്നു മുതൽ ആറുമണിക്കൂർ പരിധിക്കുള്ളിൽ നിർത്താനായി ശ്രമിക്കുക. കൂടുതൽ മണിക്കൂറുകൾ കണ്ടിന്യൂസായി യൂസ് ചെയ്യുകയാണെങ്കിൽ ഇത് കേടാവാനുള്ള സാധ്യത കൂടുതൽ തന്നെയാണ്. കാരണം മോട്ടോർ നല്ല രീതിയിൽ ചൂടാകും. പിന്നെ അതിൻറെ കൂടെ ലോവോൾട്ടേജിലും വോൾട്ടേജ് ഫ്ലക്ച്ചുവേഷൻ ഉള്ള സമയത്തും വർക്ക് ചെയ്യുകയാണെങ്കിൽ പിന്നെ പറയേണ്ട ആവശ്യമില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു യൂസ് ചെയ്യുകയാണെങ്കിൽ അധികകാലം യൂസ് ചെയ്യാം. ഞാൻ ഇത്തരം റേഞ്ചിൽ വരുന്ന പമ്പുകൾ ഏകദേശം മൂന്ന് വർഷത്തോളം ഒരു കംപ്ലൈന്റും കൂടാതെ യൂസ് ചെയ്തിട്ടുണ്ട്. നമ്മുടെ കൈയിലുള്ള പമ്പുകൾക്ക് മൂന്നു വർഷമൊക്കെ ആകുമ്പോഴാണ് കമ്പ്ലൈന്റുകൾ വന്നു തുടങ്ങുന്നത്.
      കൂടുതൽ ക്വാളിറ്റിയുള്ള പമ്പുകൾ മാർക്കറ്റിൽ അവൈലബിൾ ആണ്. അതിനനുസരിച്ച് റേറ്റും കൂടുതലായിരിക്കും. പെർഫോമൻസും ബിൽഡ് ക്വാളിറ്റിയും കൂടുതലുള്ള പമ്പുകൾക്ക് 3000 രൂപയിൽ നിന്നൊക്കെയാണ് സ്റ്റാർട്ടിങ് പ്രൈസ് വരുന്നത് ഈ സെയിം റേഞ്ചിൽ വരുന്ന പമ്പുകൾക്ക്. സൺ സൺ, സോബോ, ബോയൂ, തുടങ്ങിയ നിരവധി പമ്പുകൾ മാർക്കറ്റിൽ ഉണ്ട്. ഇവരുടെ കീഴിൽ തന്നെ ക്വാളിറ്റി അനുസരിച്ച് പല റേറ്റിൽ വരുന്ന പമ്പുകൾ ഉണ്ട്. കൂടുതൽ ക്വാളിറ്റിയുള്ള പമ്പുകളാണ് നോക്കുന്നതെങ്കിൽ ഈ ബ്രാൻഡുകളിൽ നിന്ന് സെലക്ട് ചെയ്യാവുന്നതാണ്. ഈ ബ്രാൻഡുകൾ എല്ലാം ആമസോണിലും flipkartലും അതുപോലെതന്നെ വേറെ പല വെബ്സൈറ്റുകളിലും അവൈലബിൾ ആണ്. 👍🏻🥰

  • @plantslover...
    @plantslover... ปีที่แล้ว +1

    Halo chetta

  • @sarovaramaravind_1961
    @sarovaramaravind_1961 7 หลายเดือนก่อน +1

    ഇപ്പോൾ ഇതിന് ₹.628 ആണ് കാണിക്കുന്നത് ആമസോൺ.

    • @bluerayaquatics
      @bluerayaquatics  7 หลายเดือนก่อน +1

      പമ്പുകളുടെ വില കൂടിയിട്ടുണ്ട്. പക്ഷേ ഈ വില 18 വാട്സിന്റെ ആകാൻ സാധ്യതയില്ല. 40 വാട്ട്സിന്റെ ആയിരിക്കും. 40 വാട്ട്സിന്റെ ഏകദേശം ഈ റൈറ്റ് വരുന്നുണ്ട് ഇപ്പോൾ. 18സിന്റെ ആണെങ്കിൽ 250 നു 300നും ഇടയ്ക്ക് ആയിരിക്കും പ്രൈസ് വരുന്നത്. ഈ ബ്രാൻഡിന് ആണെങ്കിലും വേറെ ബ്രാൻഡുകൾക്കും ഏകദേശം ഈ പ്രൈസ് തന്നെയാണ് വരുന്നത്.

    • @bluerayaquatics
      @bluerayaquatics  7 หลายเดือนก่อน

      Kaithan ബ്രാൻഡ് കുറച്ച് നാളായിട്ട് ആമസോണിൽ ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. വളരെ അത്യാവശ്യമാണെങ്കിൽ ഞാൻ റെക്കമെന്റ് ചെയ്യുന്ന വേറൊരു ബ്രാൻഡ് ലിങ്ക് ഞാൻ താഴെ കൊടുത്തിട്ടുണ്ട്. ചെക്ക് ചെയ്തു നോക്കാവുന്നതാണ്. ഇപ്പോൾ നോർമൽ റേറ്റിൽ അവൈലബിൾ ആയിട്ട് കാണിക്കുന്നുണ്ട്. ചില സമയങ്ങളിൽ വില കൂടാറുണ്ട് ഡിമാൻഡ് അനുസരിച്ച്. ഇപ്പോൾ ബെസ്റ്റ് പ്രൈസിൽ അവൈലബിൾ ആണ്.
      amzn.to/3xCutht

  • @suniltkallachi1284
    @suniltkallachi1284 9 หลายเดือนก่อน +1

    10മീറ്റർ ഉയരം തള്ളുന്ന ഡിസി പമ്പ് ഉണ്ടോ

    • @bluerayaquatics
      @bluerayaquatics  9 หลายเดือนก่อน

      18 മീറ്റർ വരെ ലിഫ്റ്റിങ് ഉള്ള ഡിസി പമ്പ് BLDC PUMP 24 VOLT നമ്മുടെ അറിവിൽ ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.
      th-cam.com/video/CSIkI3iDTFg/w-d-xo.htmlsi=OY9gPpcvgpsqMLek
      മൂന്ന് മീറ്റർ വരെ ലിഫ്റ്റിങ് ഉള്ള 12 volt dc പമ്പിന്റെ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ:
      th-cam.com/video/HgyyRxaHwpg/w-d-xo.htmlsi=A6dzmt3yqkl3vNON