ടൂറിസ്റ്റ് യാത്ര ചെയ്യുന്ന സ്ഥലത്ത് തന്നെ വേണമായിരുന്നോ ഇൻഡ്യൻ നേവിയുടെ ഈ പരീക്ഷണം. വിശാലമായി പരന്നു കിടക്കുന്ന കടലിൽ ഈ ടൂറിസ്റ്റ് പാതയിൽ പരീക്ഷണം നടത്തിയ നേവിക്കാരുടെ അശ്രദ്ധ തന്നെ. ഇതിന്റെ പിന്നിൽ എന്തെങ്കിലും അട്ടിമറി കാണാൻ സാദ്ധ്യത ഉണ്ടോ,ദൈവത്തിന് മാത്രം അറിയാം
വിനോദസഞ്ചാരികൾ പോകുന്ന റൂട്ടിൽ തന്നെ ഈ പരീക്ഷണം വേണമായിരുന്നോ പിന്നെ ഇന്ത്യയിലെ പല വിനോദ സഞ്ചാര സ്ഥലങ്ങളിലും ഉള്ള ലൈഫ് ജാകറ്റുകളുടെ നിലവാരം അവിടെ ചെന്നാൽ മാത്രമേ മനസ്സിലാവു പലതിനും ലോക്കില്ല
ഇപ്പോഴും ഒരുപാട് ടൂറിസ്റ്റുകൾ വന്നു പോകുന്നവരുടെ ആണ് ഗേറ്റ് ഓഫ് ഇന്ത്യ ഒരായിരത്തി തൊള്ളായിരത്തി എൺപത്തിയൊന്ന് ഡിസംബറിൽ ഞാനും ഇവിടെ ബോട്ടിൽ യാത്ര ചെയ്തിട്ടുണ്ട് അന്ന് ഇന്ത്യയുടെ യുദ്ധക്കപ്പലുകൾ കാണാനായിരുന്നു കൊണ്ടുപോയിരുന്നത്
കാരണം ഒന്നും തേടി സമയം പാഴാക്കേണ്ട, നേവി ഒരു കഥ ഇറക്കും, ഗുജ്ജു മാമന്റെ പിന്തുണയോടെ കൂടി, കുറച്ചു രാജ്യ സ്നേഹ നെഞ്ചത്തടി മേമ്പൊടി ഒക്കെ ഇടാന്‍ ഗോസായി മീഡിയ ആദ്യമേ തയ്യാറാണ്, അതോടെ കേസ് തിരിയും
High Speed Patrol Boat “High Speed”il alathei Low Speedil Ohdikkan ahno Undakiyathu ??? This is a “High Level Negligence, Senseless & Endanger Navigation Activities knowingly about the Surroundings Facts & Circumstances of the Accident Place”, by abusing & on the ground of the status & power of IN. Those Irresponsible & No Sense IN Personnels shall undergo Court Marshal, Termination of Service and face Prosecution as per enacted Indian Codes & Laws for the Loss of Innocent Lives. 😡 IN can do engine trial of this high speed craft at any places other than this Highly Passenger Boat Traffic Routes. IN will find Justifying Excuses like “Steering Failure & Loss of Control” to escape from blames and save those criminals IN Personnels at onboard of IN High Speed Craft.😡
ടൂറിസ്റ്റ് യാത്ര ചെയ്യുന്ന സ്ഥലത്ത് തന്നെ വേണമായിരുന്നോ ഇൻഡ്യൻ നേവിയുടെ ഈ പരീക്ഷണം. വിശാലമായി പരന്നു കിടക്കുന്ന കടലിൽ ഈ ടൂറിസ്റ്റ് പാതയിൽ പരീക്ഷണം നടത്തിയ നേവിക്കാരുടെ അശ്രദ്ധ തന്നെ. ഇതിന്റെ പിന്നിൽ എന്തെങ്കിലും അട്ടിമറി കാണാൻ സാദ്ധ്യത ഉണ്ടോ,ദൈവത്തിന് മാത്രം അറിയാം
കൃത്യമായ ചോദ്യം. ഇത്തരം ഒരു പരീക്ഷണം ഇത്തരം ഒരു സ്ഥലത്താണോ നടത്തേണ്ടത് എന്നത് ഗൗരവകരമായ ചോദ്യം😱⚠️
Truth
Life jacket ഇടാതെയും പാതിക്ക് ഊരി വെച്ചും ബോട്ട് യാത്ര നടത്തുന്നവർ ഇത് കാണണം...
ജനങ്ങളെ കാക്കേണ്ടവർ ജീവൻ എടുത്ത് 😢
നേവിയുടെ ബോട്ട് ഡയറക്ഷൻ മാറ്റി വിടാൻ എങ്കിലും സാധിക്കുമായിരുന്നു. ശക്തമായ നടപടി ഇതിൻറെ പേരിൽ സ്വീകരിക്കണം
പ്രധാന മാന്തിയും ആഭ്യന്തരം മാന്തിയും പാർലമെൻ്റിൽ അംബേദ്കറെ കളിയാക്കി നാടകം കളിക്കുന്ന തിരക്കിലാണ്
അവരോട് കടലിലോട്ട് എടുത്തു ചാടാൻ പറഞ്ഞാൽ എല്ലാം ശെരിയാകുവോ... എന്തോന്നടെ ഇതൊക്ക
വിനോദസഞ്ചാരികൾ പോകുന്ന റൂട്ടിൽ തന്നെ ഈ പരീക്ഷണം വേണമായിരുന്നോ പിന്നെ ഇന്ത്യയിലെ പല വിനോദ സഞ്ചാര സ്ഥലങ്ങളിലും ഉള്ള ലൈഫ് ജാകറ്റുകളുടെ നിലവാരം അവിടെ ചെന്നാൽ മാത്രമേ മനസ്സിലാവു പലതിനും ലോക്കില്ല
ഇത് കാണുമ്പോൾ കരുതിക്കൂട്ടി ഇടിക്കും പോലെയുണ്ട്
അല്ലെങ്കിലും ട്രയൽ നടത്തേണ്ടയിടം നൂറുക്കണക്കിന് സഞ്ചാരികൾ യാത്ര ചെയ്യുന്നിടത്തോ😡🤔
അട്ടിമറി ആകാനുള്ള സാധ്യത കാണുന്നുണ്ട്.
എന്ന് വെച്ചാൽ
തിരഞ്ഞെടുപ്പായപ്പോൾ പല ഭീകര പ്രവർത്തനം പോലെ
ഇതും കണ്ടാൽ കുറ്റം പറയാൻ പറ്റില്ല
നേവി അട്ടിമറി നടത്തി എന്നാണോ കവി ഉദ്ദേശിക്കുന്നത്...😏
"Make in India".....
why he do not turn?
ഇപ്പോഴും ഒരുപാട് ടൂറിസ്റ്റുകൾ വന്നു പോകുന്നവരുടെ ആണ് ഗേറ്റ് ഓഫ് ഇന്ത്യ ഒരായിരത്തി തൊള്ളായിരത്തി എൺപത്തിയൊന്ന് ഡിസംബറിൽ ഞാനും ഇവിടെ ബോട്ടിൽ യാത്ര ചെയ്തിട്ടുണ്ട് അന്ന് ഇന്ത്യയുടെ യുദ്ധക്കപ്പലുകൾ കാണാനായിരുന്നു കൊണ്ടുപോയിരുന്നത്
Road accident ippol sthiramanu.Athupolethanne waterilum janangalk raksha ille😢😢😢
Apo elarum life jacket itile?
കാരണം ഒന്നും തേടി സമയം പാഴാക്കേണ്ട, നേവി ഒരു കഥ ഇറക്കും, ഗുജ്ജു മാമന്റെ പിന്തുണയോടെ കൂടി, കുറച്ചു രാജ്യ സ്നേഹ നെഞ്ചത്തടി മേമ്പൊടി ഒക്കെ ഇടാന്‍ ഗോസായി മീഡിയ ആദ്യമേ തയ്യാറാണ്, അതോടെ കേസ് തിരിയും
Any way. Car accident or boat. Control gone😢😢😢😢
പരീക്ഷണം നടത്തിയത്
Agniveer Navy
Onninum oru surakshayumillatha naaad
High Speed Patrol Boat “High Speed”il alathei Low Speedil Ohdikkan ahno Undakiyathu ???
This is a “High Level Negligence, Senseless & Endanger Navigation Activities knowingly about the Surroundings Facts & Circumstances of the Accident Place”, by abusing & on the ground of the status & power of IN. Those Irresponsible & No Sense IN Personnels shall undergo Court Marshal, Termination of Service and face Prosecution as per enacted Indian Codes & Laws for the Loss of Innocent Lives. 😡
IN can do engine trial of this high speed craft at any places other than this Highly Passenger Boat Traffic Routes. IN will find Justifying Excuses like “Steering Failure & Loss of Control” to escape from blames and save those criminals IN Personnels at onboard of IN High Speed Craft.😡