logosquiz 2025 ലൂക്ക 17 ചോദ്യങ്ങളും ഉത്തരങ്ങളും PART 1 VISNISFAMILYVLOGS

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025
  • വി. ലൂക്ക 17-ാം അദ്ധ്യായം ചോദ്യങ്ങളും ഉത്തരങ്ങളും PART 1 LOGOSQUIZ 2025 VISNISFAMILYVLOGS

ความคิดเห็น • 8

  • @kunjammajoseph9926
    @kunjammajoseph9926 2 หลายเดือนก่อน +1

    Thanku.❤❤❤🎉🎉🎉.

    • @visnisfamilyvlogs
      @visnisfamilyvlogs  2 หลายเดือนก่อน

      Thank you for watching my videos. Please subscribe my channel 🙏

  • @Thankamani.P
    @Thankamani.P หลายเดือนก่อน +2

    എന്റെ കയ്യിൽ ഉള്ളത് മലയാളം ബൈബിൾ ആണ്. അതിൽ കാട്ടത്തി എന്നാണ് എഴുതിയിരിക്കുന്നത്. ആ വാക്ക് അതുപോലെ തന്നെ പറയുന്നതല്ലേ നല്ലത്. സോറി.

    • @visnisfamilyvlogs
      @visnisfamilyvlogs  หลายเดือนก่อน

      ഞാൻ വായിക്കുന്ന മലയാളം ബൈബിളിൽ കാട്ടത്തി എണ വാക്ക് ഈ അദ്ധ്യായത്തിൽ കാണുനില്ല. എത്രാമത്തെ വാക്യത്തിലാണ് ഈ വാക്ക് വരുന്നത് എന്നു പറഞ്ഞാൽ ഞാനൊന്നു കൂടി നോക്കിയിട്ട് പറയാം. വീഡിയോ കണ്ടതിനു നന്ദി. Subscribe ചെയ്യാൻ മറക്കല്ലേ.

    • @Thankamani.P
      @Thankamani.P หลายเดือนก่อน +1

      @visnisfamilyvlogs നിങ്ങൾ ലൂക്കോസ് 17 അല്ലേ എടുത്തത്. അപ്പോസ്തലന്മാർ കർത്താവായ യേശുവിനോട് ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചു തരണമേ എന്ന് പറഞ്ഞപ്പോൾ കർത്താവ്‌ പറഞ്ഞു "നിങ്ങൾക്ക് കടുക്മണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ കാട്ടത്തിയോട് വേരോടെ പറിഞ്ഞു കടലിൽ നാട്ടുപോക എന്ന് പറഞ്ഞാൽ അത് നിങ്ങളെ അനുസരിക്കും "എന്ന്. ഞാൻ വളരെ അടുത്ത നാളിൽ ഹിന്ദു കുടുംബത്തിൽ നിന്നും ദൈവത്തിലേക്കു വന്ന വ്യക്തിയാണ്. അതുകൊണ്ട് ബൈബിളിനെക്കുറിച്ച് നിങ്ങളെപ്പോലെ വലിയ പാണ്ഡിത്യമൊന്നുമില്ല.

    • @visnisfamilyvlogs
      @visnisfamilyvlogs  หลายเดือนก่อน

      @@Thankamani.P ഞാൻ നോക്കുന്ന ബൈബിളിൽ സിക്കമിൻ എന്നാണ് കാണുന്നത്. ബൈബിളിൻ്റെ വ്യത്യാസമാണെന്നു തോന്നുന്നു. പഴയ എഡിഷനിലും ഞാൻ നോക്കി അതിലും സിക്കമിൻ എന്നാണ്.

    • @visnisfamilyvlogs
      @visnisfamilyvlogs  หลายเดือนก่อน

      ഞാൻ വായിക്കുന്ന ബൈബിൾ KCBC യുടെ വിവർത്തനമാണ്. അവിടെ ഏത് ബൈബിൾ ആണെന്നു നോക്കൂ. നോക്കിയിട്ടു പറയാൻ മറക്കല്ലെ.

    • @Thankamani.P
      @Thankamani.P หลายเดือนก่อน

      @@visnisfamilyvlogs ഞാൻ സാധാരണക്കാരിയാണ് സാധാരണ ബൈബിൾ ആണ് വായിക്കുന്നത്.