നടി റാണി പത്മിനിയുടെ സിനിമ ജീവിതവും ദുരൂഹ മരണവും | Rani Padmini Malayalam Story

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 74

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 ปีที่แล้ว +28

    നല്ല സുന്ദരിയായ ഒരു പെൺകുട്ടി ആയിരുന്നു

  • @ചങ്കത്തി-സ1മ
    @ചങ്കത്തി-സ1മ 9 หลายเดือนก่อน +2

    Presentation 🎉🎉🎉

  • @girijadevi3869
    @girijadevi3869 2 ปีที่แล้ว +16

    വഴിവിട്ട ജീവിതം നയിക്കുന്നവരുടെ ജീവിതം ഏതാണ്ട് ഇതുപോലെ തന്നെയാണ്..കഷ്ടം...നല്ല ഓമനത്തമുള്ള മുഖം..

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 3 ปีที่แล้ว +18

    കേട്ടപ്പോൾ സങ്കടം ആയി

  • @faazifaash616
    @faazifaash616 2 ปีที่แล้ว +3

    Sijo yde presentation ketirikan rasamanu 🥰👍..... Vshamam aaya story ayipoi😒

  • @linumaria3049
    @linumaria3049 3 ปีที่แล้ว +11

    Good presentation 👏👏👏

  • @salinidevi2152
    @salinidevi2152 3 ปีที่แล้ว +11

    Well said buddy

  • @nichuubichuu7355
    @nichuubichuu7355 2 ปีที่แล้ว +4

    നല്ല അവതരണം

  • @jasmineliginligin6704
    @jasmineliginligin6704 3 ปีที่แล้ว +9

    അടിപൊളി അവതരണം 👌👌👌👌

  • @lalithav7639
    @lalithav7639 2 ปีที่แล้ว +2

    ഇവർ നല്ല നടി ആയിരുന്നു ഞാൻ ഇന്നും ഓർക്കുന്നു👍🏿

  • @thankamanirs8505
    @thankamanirs8505 2 ปีที่แล้ว

    അനുരാഗ കോടതിയിൽ അവ ൾ അഭീനയിച്ചിട്ടുണ്ട് നല്ല അഭിനയമായി കന്നു

  • @gafoorkp6018
    @gafoorkp6018 2 ปีที่แล้ว +11

    പണം ദൈവം കൈയിൽ th
    തരുമ്പോൾ അത് ഹഹങ്കരിച്ചി കളയുക അല്ല വേണ്ടത് ഒരുപാട് പാവങ്ങൾ ഉണ്ടാവും അവരെ സഹായിക്കാൻ വിശപ് അടക്കാൻ നോക്കണം അലെങ്കിൽ ഇങ്ങനെ ഇരിക്കും

  • @vishnuvishnu215
    @vishnuvishnu215 3 ปีที่แล้ว +14

    ടോവിനോ അച്ചായന്റെ നല്ല മുഖഛായ ഉണ്ട് ട്ടാ

    • @sijotalks
      @sijotalks  3 ปีที่แล้ว +3

      🥰🥰🥰

    • @jereenashaji7362
      @jereenashaji7362 3 ปีที่แล้ว +1

      Athsheriya😁❤️

    • @sathoshkumar2646
      @sathoshkumar2646 2 ปีที่แล้ว +3

      @@sijotalks ചുമ്മാ പറയുന്നതാ കേട്ടോ അത് കേട്ടു സന്തോഷിക്കുകയൊന്നും വേണ്ട 😊😊

    • @SanthoshKumar-xs1pq
      @SanthoshKumar-xs1pq 2 หลายเดือนก่อน

      നമ്പർ തരുമോ ​@@sijotalks

  • @susansusan9309
    @susansusan9309 2 ปีที่แล้ว +3

    Hoo kettittu sagdm varunnu super 👍👌👍👍🙏 avatharanm powli tto

  • @MGeorge-jv1in
    @MGeorge-jv1in 3 หลายเดือนก่อน

    Good ptesentation. Need to be careful who we hire .

  • @VinodKumar-if1vn
    @VinodKumar-if1vn 2 ปีที่แล้ว

    ജയൻ സാറിന്റെ ഒരു വീഡിയോ ചെയ്യുമോ pls

  • @asokanpp1504
    @asokanpp1504 3 ปีที่แล้ว +27

    സിജോ, മെഗ ളിൽ അല്ല. മുകളിൽ ആണ്.. ടോവിനോ തോമസ് ന്റെ ഒരു cut ഉണ്ട്‌.

    • @noufalnoushad3172
      @noufalnoushad3172 3 ปีที่แล้ว +3

      ഞങ്ങളും മെകളിൽ എന്നൊക്ക പറയലുണ്ട് 😊

    • @MRCRAZY-my4xu
      @MRCRAZY-my4xu 2 ปีที่แล้ว

      Yes... Tovino thomasinte cut und...

    • @aparnasasikumar7568
      @aparnasasikumar7568 2 ปีที่แล้ว

      Yes

  • @ambilylachu1229
    @ambilylachu1229 2 ปีที่แล้ว +2

    🌹🌹🌹🌹

  • @sjinachuz2167
    @sjinachuz2167 2 ปีที่แล้ว +2

    അണ്ണാ നഗർ , ടി നഗർ ഇവിടെ ആയിരുന്നു ഞാൻ കഴിഞ്ഞ വർഷം ജോലി ചെയ്തത്

  • @shajipaul312
    @shajipaul312 2 ปีที่แล้ว +3

    Amma...vely.chaadiyaal.....makal...mathil chaadum👍👍👍👍👍

  • @Sajas143
    @Sajas143 2 ปีที่แล้ว

    Gud presentation

  • @sjinachuz2167
    @sjinachuz2167 2 ปีที่แล้ว +3

    തേനും വയമ്പും എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം...നസീർ..മമ്മൂട്ടി..സുകുമാരൻ.. ങ്ങനെ എത്രയോ നടന്മാരുടെ കൂടെ അഭിനയിച്ച നടിയാണ്

    • @nivya3943
      @nivya3943 ปีที่แล้ว +1

      പുഴുവരിച്ച ബോഡി കാണാൻ ഇവരാരും വന്നില്ല. ബോഡി നീക്കാൻ ആംബുലൻസ്കാർ തയാറായില്ല. ഈ മഹാന്മാർ വിചാരിച്ചാൽ സഹായിക്കാമായിരുന്നു.

  • @PP-mi5ik
    @PP-mi5ik 2 ปีที่แล้ว +2

    ശാന്തിവിള ദിനേശ് അണ്ണൻ ഇതേ കഥ പറഞ്ഞത് കേട്ടിട്ടുണ്ട്

  • @beenazakeer7037
    @beenazakeer7037 2 ปีที่แล้ว +3

    പാവം കുട്ടി

  • @abusiyad1487
    @abusiyad1487 2 ปีที่แล้ว +2

    Political leader the real villain

  • @anjuk1361
    @anjuk1361 3 ปีที่แล้ว +8

    Athrollu manushya sareeram.. Athum vechanu chilarokke ahankarikkunnath... Enthayalum bad story... Feeling sad

  • @levinhopubg6159
    @levinhopubg6159 2 ปีที่แล้ว +1

    So sed

  • @sanjuv87
    @sanjuv87 2 ปีที่แล้ว +1

    വീഡിയോ സ്ഥിരം കാണുന്ന ഞാൻ 🙋‍♂️

  • @Akhil1997.
    @Akhil1997. 3 ปีที่แล้ว +2

    😔

  • @maluu7971
    @maluu7971 2 ปีที่แล้ว

    💖💖

  • @swapnatoney883
    @swapnatoney883 2 ปีที่แล้ว

    Gud presrentation bro 👍🏼

  • @shyam6134
    @shyam6134 2 ปีที่แล้ว +9

    സിൽകിന്റ അത്ര ആരാധകർ കാണില്ല

  • @rose-tx9ho
    @rose-tx9ho 2 ปีที่แล้ว +9

    കഥ കേട്ടതിന് ശേഷം ഭയങ്കര വിഷമം 😒😒😒

  • @sheenashanu1232
    @sheenashanu1232 3 ปีที่แล้ว +7

    Evarudea fatherinea Patti engum paranju kettillallo

  • @rose-tx9ho
    @rose-tx9ho 2 ปีที่แล้ว +28

    ഒരു കണക്കിന് നോക്കിയാൽ അമ്മക്കും മോൾക്കും ദൈവം കൊടുത്ത ശിക്ഷ ആണ് സ്വന്തം അമ്മ തന്നെ മോളെ ശരീരം വിറ്റ് പണം ഉണ്ടാക്കാൻ നോക്കി last രണ്ടിന്റെയും bodi പുഴു അരിച്ചു പടച്ചോൻ വെറുതെ വിട്ടില്ല അഹങ്കാരികൾ 😡 ഒരു മനുഷ്യൻ കൈ കൊണ്ട് എടുക്കാൻ പറ്റാത്ത അവസ്ഥയിലാക്കി കൊടുത്തു പടച്ചോൻ... ഒരു പാട് പണവും പ്രശസ്തിയും നേടിയിട്ട്ന്തായി 😒😒😒ചാക്കിൽ കെട്ടി കാറിന്റെ ടിക്കിയിൽ. 😒ഒരു ആംബുലൻസു പോലും വിളിച്ചിട്ട് വന്നില്ലന്ന്.. പണം ഉണ്ടാക്കി കൊണ്ടഇരുന്നപ്പോൾ എന്തൊക്കെ വിചാരിച്ചു കാണും എല്ലാം നേടിയെന്ന്.. 😓😓😓

  • @jishnus1548
    @jishnus1548 2 ปีที่แล้ว +4

    "അവരുടെ ജീവിതം ആസ്പദമാക്കി സിനിമ ഇറങ്ങിയിട്ടുണ്ടോ?🙄🙄🙄🙄

    • @sjinachuz2167
      @sjinachuz2167 2 ปีที่แล้ว +2

      അതു..ബാലു മാഹേന്ദ്രയുടെ ഭാര്യ ശോഭ മരിച്ചപ്പോൾ ആയിരുന്നു എന്ന് തോന്നുന്നു..കെജി ജോർജ് അതിനെ ആസ്പദമാക്കി ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്ന ചിത്രമാക്കി.. ,ഭാരത് ഗോപി ,മമ്മുട്ടി, തുടങ്ങിയവർ പ്രധാന വേഷത്തിൽ

    • @rose-tx9ho
      @rose-tx9ho 9 หลายเดือนก่อน

      ഇവരുടെ കഥയും ഒരു സിനിമ ആക്കാമായിരുന്നു 👍🏻

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +1

    Chila Ammamar, thandhamar Kuttukarikal, kuttukar, Co workerse , chila thandhayillatha Bharthakkan maar Panathinum, madhyathinum
    Chancinum kutti kodukkarundu.
    Penguttikal thudakathile ivarude sokedu manasilakkanam.chilarude
    Nammodulla amitha swathandhriyam,Kai kadathal endhinennu manasilakkanam.anganeyullavare kazhivathum akatti nirthanam.Chila sthrikalude perumattam aanu thettidharichu edakudangalil
    Chaadunnathu.

  • @Manuchanganacherry
    @Manuchanganacherry 3 ปีที่แล้ว +8

    Sijo.... വിജയശ്രീയേക്കുറിച്ച് സംസാരിക്കാമോ ......

    • @sijotalks
      @sijotalks  3 ปีที่แล้ว +3

      Sure Machaane

    • @Manuchanganacherry
      @Manuchanganacherry 3 ปีที่แล้ว +5

      @@sijotalks കഴിഞ്ഞ മാർച്ച്‌ 17 ആയിരുന്നു അവരുടെ ചരമദിനം. ഈ വീഡിയോ കണ്ടപ്പോൾ എക്കാലവും ദുരൂഹത നിറഞ്ഞ ആ മരണം ഓർത്തു പോയി. സിജോ താങ്കളുടെ അവതരണം, ഗംഭീരം ❤❤❤❤❤

    • @sijotalks
      @sijotalks  3 ปีที่แล้ว +2

      Thanks machane ❤️

  • @shanivakkom6386
    @shanivakkom6386 2 ปีที่แล้ว +2

    Hi

  • @Indianshortcuts
    @Indianshortcuts ปีที่แล้ว +1

    But rani padminiyude father name : Vishwanathan ennanalo

    • @nivya3943
      @nivya3943 ปีที่แล้ว

      ചൗധരി

  • @vinods2450
    @vinods2450 3 ปีที่แล้ว +2

    One bottle is missing

  • @bindusudhir5842
    @bindusudhir5842 2 ปีที่แล้ว

    Kashtam ennallathe entu parayan...

  • @jayasreerenju750
    @jayasreerenju750 3 ปีที่แล้ว +8

    കഷ്ട്ടം അല്ലെ

    • @shynirajeesh4178
      @shynirajeesh4178 3 ปีที่แล้ว +1

      കൊള്ളാം ചേട്ടാ

    • @mollyjohn6723
      @mollyjohn6723 3 ปีที่แล้ว +1

      @@shynirajeesh4178 വളരെ സങ്കടം ഉണ്ട്

  • @p.saifudeen2258
    @p.saifudeen2258 2 ปีที่แล้ว +3

    പെൺമകൾ അല്ല, മകൾ!

  • @muneercholakkal5034
    @muneercholakkal5034 11 หลายเดือนก่อน +1

    കുറേ ഏറെ ഭാഗം വിട്ടു പോയി

  • @WincyThomas-qw8rw
    @WincyThomas-qw8rw 4 หลายเดือนก่อน

    Running after money and fame and being ready to do anything for it leads to disaster

  • @joysonpj5376
    @joysonpj5376 3 ปีที่แล้ว +1

    Unlucky girl

  • @renjurenjus2630
    @renjurenjus2630 2 ปีที่แล้ว +1

    Nadiya*but*vazivitta*pokkanu*maranathil*chellunnathu

  • @SaiPrasana-nn1iw
    @SaiPrasana-nn1iw 8 หลายเดือนก่อน

    Both of them are street lights. Her father ran away in childhood due to her mother. She tried to become a cine actress but she couldn't so she made her daughter to achieve in cinema, to act in sexy roles,rubbish for money,popularity they achieved what they want but they gained the output for the misdeeds.

  • @ranjithavineeth2793
    @ranjithavineeth2793 ปีที่แล้ว +1

    Penmakal??? Penmon undavila lo😂

  • @Nineflame369
    @Nineflame369 3 ปีที่แล้ว +3

    Valichu neeti bore presentation

  • @sebastianthomas6720
    @sebastianthomas6720 3 ปีที่แล้ว +6

    Well presentation 👌