പി ജയരാജനെ ഒതുക്കാൻ സുവർണ്ണാവസരം..ഉദ്ദേശിച്ചത് അത് തന്നെയോ ? | Manu Thomas allegations

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 24

  • @pratheepkumar1216
    @pratheepkumar1216 3 หลายเดือนก่อน +10

    ....60 കളിൽ താത്വികമായി ഭിന്നിപ്പ്. ...പിന്നീട്‌ സി.ഐ.ടി.യു...വി.എസ്......ഇതെല്ലാം നല്ലത്. ...ഇന്ന് ക്വട്ടേഷൻ, പൊട്ടിക്കൽ, കരുവന്നൂർ. ......കഷ്ടം.....ലക്ഷക്കണക്കിനു പാവങ്ങളുടെ ശാപം ഏറ്റുവാങ്ങുന്നു.....

  • @sreejishp3195
    @sreejishp3195 3 หลายเดือนก่อน +2

    ശുഹൈബ്,മനോജ്,ശുകൂർ ഇവരുടെ ഉമ്മ,അമ്മ മാരുടെ ശാപം മാത്രം മതി കുലം മുടിയാൻ,

  • @ktnchemmaniyod4104
    @ktnchemmaniyod4104 3 หลายเดือนก่อน

    കാലന്റെ ദുതൻ ജയരാജൻ

  • @josemadathil9983
    @josemadathil9983 2 หลายเดือนก่อน

    പക്ഷേ മനു തോമസ് പിണറായി വിജയൻ്റെ മക്കളെ കുറിച്ച് ഒന്നും പറയാത്തത് എന്തുകൊണ്ടാണ്? ഇത് രാഷ്ട്രീയത്തിലെ കാലു വാരലാണോ?

  • @sn9040
    @sn9040 3 หลายเดือนก่อน +5

    ഇങ്ങനെ കുറെ കേമൻമാർ േപാകട്ടെ മനുഷ്യ ർ സമാധാനത്തോടെ കഴിയട്ടെ😭🥺😫

  • @nimachandradas9360
    @nimachandradas9360 3 หลายเดือนก่อน +3

    ഇന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ യുവജനങ്ങൾ ആരാണ് ഉള്ളത്. വെട്ടാനും കൊല്ലാനും അല്ലാതെ ആരെങ്കിലും ഉണ്ടോ. പാർട്ടിയുടെ അച്ചടക്കം എവിടെ പോയി. 8 വർഷത്തിനുള്ളിൽ പിബി എന്ന് കേട്ടിട്ടുണ്ടോ. ഏതെങ്കിലും നേതാക്കന്മാർ അച്ചടക്ക നടപടികൾ നേരിട്ടതായി നമ്മൾ കേട്ടിട്ടുണ്ടോ. പാർട്ടി ഇത്രയും അധഃപതിച്ചുപോയതിൽ വളരെ വിഷമം ഉണ്ട്. ജനിച്ചാകാലം മുതൽ ഇടതുപക്ഷം എന്ന് കേട്ടാണ് വളർന്നത്.

  • @Surendran_
    @Surendran_ 3 หลายเดือนก่อน +2

    ആരുപോയാലും വന്നാലും , ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം.കത്തി, ബോംബ് രാഷ്ട്രീയം അവസാനിക്കേണ്ട കാലം എന്നേ കഴിഞ്ഞൂ.പുതുതലമുറ അടിമുടി മാറി.പഴഞ്ചൻ സമീപനങ്ങൾ തലനരച്ചവരും പൂത്തവരും ഉപേക്ഷിക്കണം.രാഷ്ട്രീയവളർച്ച ആശയസംവാദത്തിൽ ഊന്നിയാവണം.കഠാരരാഷ്ട്രീയം കാലം തന്നെ മാറ്റുന്ന ദിശാസന്ധിയിൽ നാം എത്തിയിരിക്കുന്നു.

  • @praveennarayan6536
    @praveennarayan6536 3 หลายเดือนก่อน +1

    Kolayali jayarajan

  • @jacobvjames5553
    @jacobvjames5553 3 หลายเดือนก่อน +1

    PV nice ayittu pannithu😂😂😂

  • @sanumaddy1924
    @sanumaddy1924 3 หลายเดือนก่อน

    എന്നാ കണ്ണൂരിൽ 60% സമാധാനം കിട്ടുo.

  • @SaheedPv-lq4yv
    @SaheedPv-lq4yv 3 หลายเดือนก่อน +1

    പിജെ ki ജയ്

  • @sureshmc2698
    @sureshmc2698 3 หลายเดือนก่อน +1

    Booooomerang 👻

  • @pratheepgnair1204
    @pratheepgnair1204 3 หลายเดือนก่อน

    Pinarayiyudea quaration.

  • @rajanellathuparambil9325
    @rajanellathuparambil9325 3 หลายเดือนก่อน

    നടന്നതു തന്നെ, പുള്ളി മിണ്ടാതിരിക്കുമൊ

  • @KSubash-yy3ki
    @KSubash-yy3ki 3 หลายเดือนก่อน

    പാർട്ടി പിരിയാൻ തീരുമാനിച്ചതിൽ ജീവിച്ചിരിക്കുന്ന ഒരാൾ... VS.... അദ്ദേഹം മടങ്ങും മുൻപ് ഈ പാർട്ടി തകരുമോ...

    • @nimachandradas9360
      @nimachandradas9360 3 หลายเดือนก่อน

      Vs ആണ് പാർട്ടിയെ ഇത്രയും ഗതി ketta അവസ്ഥ ആക്കിയത്. ഒരിക്കലും അദ്ദേഹം ഇല്ലായിരുന്നേൽ പിണറായി ഭരണത്തിൽ വരില്ലായിരുന്നു. ഉമ്മൻ‌ചാണ്ടിയെ പുകച്ചു purathu ചാടിക്കണം vs ഉം കൂട്ട് നിന്ന്. Vs ചിലതൊക്കെ പ്രതീക്ഷിച്ചിരുന്നു. ബട്ട്‌ അദ്ദേഹത്തിനെയും പിണറായി ഒതുക്കി. ഞാൻ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു. Vs പോകുന്നതിനു മുൻപ് തന്നെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി തീരും. അത് കഴിഞ്ഞേ vs പോകു.

    • @KSubash-yy3ki
      @KSubash-yy3ki 3 หลายเดือนก่อน

      @@nimachandradas9360 അതെ, പണ്ട് E ബാലാനന്ദനെപ്പോലെയുള്ള CITU നേതാക്കളെ ഒതുക്കാൻ പിണറായി വിജയനെയാണ് VS ഉപയോഗിച്ചത്.അതേ പിണറായി VS ന് പണികൊടുത്തു 😜

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 3 หลายเดือนก่อน +5

    ഈ കാര്യം അരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാകം നേതാക്കൾ പ്രതികരിക്കാതിരുന്നപ്പോൾ തന്നെ സംശയിച്ചതാണ്

    • @sn9040
      @sn9040 3 หลายเดือนก่อน

      ഇങ്ങനെ തുടങ്ങിയാൽ കൊറെ എണ്ണം പുറത്തുപോകും അതോടെ ശുഭം

  • @GNN64
    @GNN64 3 หลายเดือนก่อน +1

    Govindan s Don Shyam also involved in money laundering thru MOVIES...(sharshad s interview with marunadan?