A Travelogue to the second highest peak of Kerala with Dr.S.Mahesh | The wonders of Agasthyarkoodam
ฝัง
- เผยแพร่เมื่อ 22 พ.ย. 2024
- Agasthyarkoodam is a 1,868-metre (6,129 ft)-tall peak of the Pothigai mountain range of Tamil Nadu and Kerala in the Western Ghats of South India. The peak lies on the border of Kerala and Tamil Nadu. This peak is a part of the Agasthyamala Biosphere Reserve Agasthyamala Biosphere Reserve is among 20 new sites added by UNESCO to its World Network of Biosphere Reserves in March 2016. The International Co-ordinating Council added the new sites during a two-day meeting on 19 March 2016 in Lima, bringing the total number of biosphere reserves to 669 sites in 120 countries, including 16 transboundary sites. Agasthyarkoodam is a pilgrimage centre for devotees of the Hindu sage Agastya, who is considered to be one of the seven rishis (Saptarishi) of Hindu Puranas. In Tamil traditions, Agastya is considered as the father of the Tamil language and the compiler of the first Tamil grammar called Agattiyam or Akattiyam and also the Malayalam language is considered to be born from Agasthya.
#Agasthyarkoodam #Agasthya #WesternGhats
ഗംഭീരമായ യാത്ര . ഗംഭീരമായ വിവരണം . ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും അഗസ്ത്യകൂടം യാത്ര ഇത്ര വിശദമായി ഡോക്യുമെന്റ് ചെയ്യപ്പെടുന്നത് . അഗസ്ത്യ ശിഷ്യന്മാർക്കു അഭിനന്ദനങ്ങൾ .
വളരെ വളരെ നന്ദി പറയുന്നു ജയ് അഗസ്ത്യമുനി
വളരെ നന്ദി. ഇങ്ങിനെ ഒരു അതി ഗാംഭീര്യ വീഡിയോ ചെയ്തതിനും, നല്ല വിവരണത്തിനും
ശരിയ്ക്കും ഞാനും അതാ പറയാൻ വന്നേ നല്ല അവതരണം.
🙏🏼🙏🏼🙏🏼
ഞാനും എന്റെ ചെറുപ്പത്തിൽ അഗസ്ത്യ മലയിൽ പോയി ഇപ്പോഴും പോണം എന്ന് ആഗ്രഹമുണ്ട് ടിക്കറ്റ് കിട്ടാൻ നല്ല ബുദ്ധിമുട്ടണ് അവിടെ നിൽക്കുമ്പോൾ വല്ലാത്ത ഫീൽ ആണ്
ഈ ടീം വളരെ സഹജതയോടെ, നിര്‍മലതയോടെയാണ് അഗത്യ പെരുമാളിനെ സമീപിക്കുന്നത്. എല്ലാവരും ജൈവികരായി പെരുമാറുന്നു.. ഹൃദ്യമായ അനുഭവമായി. ഒരുപാട് നന്ദി...
എന്തോന്നു മലയാളം
AtheSupperpregerthee
അതിമനോഹരം
ഭയാനകമായ യാത്ര
വീഡിയോ തീർന്നപ്പോൾ
എല്ലാവരും പോയി താൻ ഒറ്റപ്പെട്ട ഫീൽ
ഇഷ്ടം ആയി ഒരുപാട് ഒരു പാട്
நன்றி 🙏
இந்த தெய்வீகப் பயணம் ஒரு பிரசாதம். நீங்கள் இதை பகிர்ந்து கொண்டதர்க்கு நன்றி.
அருமை. ஸ்ரீ அகஸ்திய மாமுனி அருளால் மட்டுமே இந்த பிரசாதம் கிட்டும்.
வாழ்க நீடுழி.. வாழ்க வளமுடன் 🙏 🙏 🙏
നല്ല വിവരണം. ഞാൻ രണ്ട് തവണ പോയി 2001 ൽ 2005 ൽ 100 രൂപ പാസിൽ. ഇന്ന് ഒരു പാട് നിയന്ത്രണം. ഇത്തവണ ഞാനും ഭഗവാനെ കാണാൻ പോകുന്നു.
Enna pokunnath??
ഈ video കണ്ട ശേഷം ഒരുപാട് നാളത്തെ ആഗ്രഹം വീണ്ടും ശക്തി ആർജ്ജിച്ചു 🤩🤩🤩#agastyarkudam
എൻ്റെ ഏറ്റവും പ്രിയപ്പെട്ട കവിതകളിൽ ഒന്നാണ് അഗസ്ത്യ ഹ്യദയം. ആ ചരിത്രം തേടിയുള്ള യാത്രയാണ് ഒടുവിൽ ഇവിടെത്തിച്ചെ. അടുത്ത ലീവിന് നാട്ടിൽ എത്തുമ്പോൾ ഏറ്റവും വലിയ സ്വപ്നം അത് ഈ സ്വർഗത്തിലേക്ക് തന്നെ.. ഒരായിരം നന്ദി🙏
നമിച്ചു. മലയാളത്തിൽ ഇത്ര മനോഹരമായ ഒരു വീഡിയോ ,ഒരുപാടു ത്യാഗങ്ങൾക്കിടയിലും ഒരുക്കിയ എല്ലാ ടീം അംഗങ്ങൾക്കും ആശംസകൾ .
ബാക്ക്ഗ്രൗണ്ട് മ്യൂസിക് പ്രകൃതി യോട് ചേരുന്നത് വേണം ആയിരുന്നു....... എങ്കിൽ കാണുന്നവർക്ക്ക് ആ feel കൂടുതൽ കിട്ടിയേനെ...... Natural voice കേട്ടപ്പോഴേ 🥰🥰🎼കാടിന്റെ മനോഹാരിത കിട്ടുന്നു
Yes, it's terrible and inappropriate..doesn't give any sense to the video....Visually amazing but the music is just mediocre,
ഭക്തിസാന്ദ്രമായ ഒരു യാത്ര... ശരിക്കും ഈ വീഡിയോ കണ്ടു കഴിഞ്ഞ ശേഷവും രണ്ട് മൂന്ന് മിനിറ്റ് പരിസര ബോധം മറന്ന് ശൂന്യതയിലേക്ക് കണ്ണും നട്ട് ഞാൻ ഇരുന്നുപോയി...! അഗസ്ത്യ ദർശന സങ്കൽപ്പം.... അത് ശരീരവും മനസ്സും ഉപബോധ മനസ്സും കടന്ന്...അങ്ങ്..ഉള്ളിന്റെ ഉള്ളിൽ...ആത്മാവിലേക്ക്... ചെന്നെത്തി....
അങ്ങ് പറഞ്ഞത് സത്യം ആണ് .ഒരു രക്ഷയില്ല അത്ര സുന്ദരം മനോഹരം
സത്യം,ഇങ്ങനെയെന്കിലും കാണാൻ കഴിഞ്ഞല്ലോ
@@indira7506 എല്ലാവർക്കും അഗസ്ത്യാനുഗ്രഹം ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻
How wonderful Kerala is and our Thiruvananthapuram? God's own abode
ഓർത്തു പോകുന്നു "ആ മനോഹരനിമിഷങ്ങൾ"👌👌👌
അതി മനോഹരമായ വീഡിയോ നന്ദിയുണ്ട് ഓം ഗ്രീം നമശിവായ
കൂടെ യാത്ര ചെയ്ത ഫീൽ, അഭിനന്ദനങ്ങൾ 👍
The super video about agasthyakoodam i ever watched....i finally found who discoved agasthyamuni's view in that mountain....🙏🙏💪💪 grt work.......
ഇരുപതാം തവണ ഈ സ്വർഗ്ഗം സന്ദർശിക്കുന്ന സുഹൃത്തിൻറെ നന്മ ഈ പ്രെസൻറ്റേഷൻ ഒരു സ്വർഗീയ അനുഭവമാക്കുന്നു..🥰🥰🥰
എത്ര നല്ല വിവരണും ശ്രഷ്ടമായ കാനനഭംഗി,അരുവികൾ, മാത്രമല്ലമുനിയുടെ, രൂപം ദൃശ്യ മായപ്പോൾ യ്‌തെന്നില്ലാത്ത ചേ തന്ന, ആ രോഗ്യത്തെ, പ്രചോദന ത്തെ, അറിവിനെ, ഭൂമി യു ടെ മക്കളെ നമിക്കുന്നു, ഞ ങ്ങ ൾ ക്കോ പറ്റില്ല, നല്ലവരുണ്ടക്കട്ടെ, നമസ്കാരം.
@@indirabai9959 . .
@@indirabai9959 to
Ok
Kl
@@indirabai9959 hg I'll klkl
ശെരിക്കും അത്ഭുതം തന്നെ ആണ് ഈ യാത്ര, ഈ യാത്രയിൽ പങ്കെടുത്ത ഓരോരുത്തർക്കും ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം തന്നെ ആയിരിക്കും
താങ്കൾക്കും കൂട്ടുകാർക്കും ഇനിയും അത്‌ഭുതങ്ങൾ എത്തിക്കാൻ പറ്റട്ടെ ഞങ്ങളിലേക്ക് 👍👍🤝🤝👌👌🌹🌹താങ്ക്സ് ജീ ഒരാഗ്രഹം സാധിച്ചു 🙏🙏
ഇങ്ങനെയും കാണാൻ സാധിച്ചു🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ!
ശംഭോ മഹാദേവ 🙏
ഞാൻ എഴുതവണ പോയിരുന്നു. പതിനഞ്ചു കൊല്ലം മുൻപ്. നല്ല അവതരണം പഴയ ഓർമകളിലേക്ക് കൊണ്ടുപോയി thanks bro
Engane aanu book cheyunne
പുണ്യം ചെയ്ത ജന്മങ്ങൾ. നിങ്ങൾക്ക് നല്ലത് വരട്ടെ നല്ലത് മാത്രം 🙏🌹
7 പ്രവശ്യം പൊയിട്ടുണ്ട് ഏട്ടത്തെ പ്രവശ്യം പൊയ ഫിൽ കിട്ടി പൊങ്കാല പാറയുടെ സൗന്ദര്യം കാലാവസ്ഥ കാരണം കാണൻ കഴിഞ്ഞില്ല ഒരേ നിറത്തിലുള്ള ഓർക്കിടുക ൾ പൂത്തു നിൽക്കുന്ന കാഴ്ച്ച അതിമനോഹരമാണ് ബോണോ ഫോഴ്സ് കാണാൻ പറ്റാത്തത് നഷ്ടം തന്നെയാണ് ഏന്തായാലും ആശംസകൾ നിങ്ങളുടെ ടീമിന് നേരുന്നു ഇനിയും ഒരുപാട് തവണ പോകാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു
അഗസ്ത്യ മുനിക്ക് പ്രണാമം 🙏
Dream place
ഇൻശാ അല്ലാഹ്
അടുത്ത ലീവിന് നാട്ടിലെത്തുമ്പോ ഞാനെന്റെ സ്വപ്നം പൂവണിയിക്കും 🔥🤍
അഗസ്ത്യ മുനിശ്വരനും നിങ്ങൾക്കും എന്റെ നമസ്കാരം 🌹🌹🌹🙏🙏🙏🙏🙏
നിങ്കൽ.ഇട്ട വിഡിയോ...എനിക്കും..അ.ബാഗിയം..കണ്ണുകൾ ക്ക്. .ജീവനും..സയുജിയം..കിട്ടീ..താങ്ക്സ്..സാർ
ഞാനും പോയിരുന്നു, february 9ത്തിനു, വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയില്ല ഇവിടുത്തെ കാഴ്ചകൾ, അനുഭവിച്ചു തന്നെ അറിയണം.
Aethra km nadakanam?
എങ്ങനെയാണ് പോകുക
ഇപ്പോൾ permission ഉണ്ടാ.....?
Wow! Ancient Vedic rishis were all over India...from remote Himalayas to deep south remote and they always chose remote secluded difficult places....Vedic Rishi Agastya is mentioned in Ramayana and Mahabharata...I strongly believe that in olden days TN was epitome of Hinduism /Vedic culture...
At my age it is impossible to rech there seeing this I feel iam also accompany the journey
ഇതുകണ്ടുകൊണ്ടിരുന്നപ്പോൾ നിങ്ങളെക്കാളും അവേശത്തിലായിരുന്നു ഞാനും .. അഭിനന്ദനകളുടെ പൂച്ചെണ്ട് തന്നെ സമ്മാനിയ്ക്കുന്നു ...
ശരിയ്ക്കും അഗസ്ത്യാർകൂടം സന്ദർശിച്ച ഫീൽ ഉണ്ട് ഞങ്ങൾക്കൊന്നും പോകാൻ പറ്റില്ല. ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ അവിടെ നേരിട്ട് എന്തിയ പോലെ തോന്നി🙏🙏🙏🙏🙏
എന്തുകൊണ്ടുപോകാൻ പറ്റില്ല തിരുവനന്തപുരം forest Offic ൽ ചെന്ന് മുൻകൂർ അനുവാദം വാങ്ങി ആ പാസും വാങ്ങി നേരേ നെടുമങ്ങാട്ടുചെന്ന് ബോണക്കാട് ബസ്സ് കേറി പിന്നെ നടക്കു
Beautiful. I really hope & pray that the excessive trekking and visits wont spoil the nature and wild life.
1978 മുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ 12 തവണ അഗസ്ത്യന്റെ നെറുകയിലെത്താനുള്ള ഭാഗ്യമുണ്ടായി .നിയന്ത്രണങ്ങൾ വന്ന ശേഷം പോകാൻ തോന്നിയില്ല .എന്ത് തന്നെയായാലും അഗസ്ത്യ മല ഗ്രേറ്റ് തന്നെയാണ്
എങ്ങനെയാണ് പോകുക
ഇപ്പോൾ permission ഉണ്ടാ.....?
Bhagyavan🤗
യാത്ര വിവരണം, മനം മയക്കുന്ന കാഴ്ചകൾ, വീഡിയോ എല്ലാം ഗംഭീരം
Oom agastyamuni.
Njanum ante kootukarumay
2thavanapoyittundu ottathavanaye
Malakayaran sadhichulloo
Orupravasyam bhayankaramaya
Manjayirunno njangalethanne njangalk kananpattatha
Avastha anganenammal any and nammal thirich erangi 1990 .92 kalakattam annu mobile kantittupolumilla nammudeyellaperudeyum
Name ponkalaparayil
Paintil azhuthivachttundu
Shajith kmr etharkum marakkanavatha oru oormaya.
Eni pàzhaya teamsumay
Orikkalkudy pokan agrahikkunnu.
Oom agastyamuni.
അഗസ്ത്യനെ കാണാൻ ഞങ്ങൾ അഞ്ചുപേർ 2008 ൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും പോയ കാര്യം ഓർമകളിലേക്ക് പെയ്തേരെങ്ങുന്നു ... അഗസ്ത്യനെ കണ്ടു വിലക്ക് തെളിയിച്ചിട്ടാണ് തിരികെയിറങ്ങിയത്
അഗസ്ത്യ ഗുരുദേവ പാദങ്ങളിൽ എൻറെ പ്രണാമം അതിമനോഹരമായ കാഴ്ച ഈ വെള്ളത്തിൽ കുളിച്ചാൽ ഏത് അസുഖവും മാറിക്കിട്ടും പുണ്യവും കിട്ടും നന്ദി നമസ്കാരം
എൺപത്തൊന്നിൽ ആദ്യമായി പോയി കോട്ടൂരുവഴിയും ബോണക്കാട് വഴിയും പുരവി മല വഴിയും ഒൻപത് പ്രാവശ്യം മുകളിൽ കയറി പൂജ ചെയ്യാൻ ഭാഗ്യമുണ്ടായിട്ടുണട് നിയന്ത്രണങ്ങൾ അധികമായപ്പോൾ താൽപര്യം കുറഞ്ഞു വീടിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം വലിയ അതിശയങ്ങളും പവ്വറുകളും അനുഭവങ്ങളും ഉള്ള സ്ഥലമാണ്🙏🙏🙏🙏🙏🙏🙏
മുനിമാർ ആണ് മന്ത്രങ്ങൾ എഴുതി ഉണ്ടാക്കിയത്.❤
Ufff.. ഇത്രയും നല്ലൊരു യാത്ര.. ✌️✌️👌👌
Congratulations all of you dear's, Great description. A feeling that I am with you while watching the video description. Perhaps this is the first time that the Agasthyarkoodam trip has been documented in such detail. once again 🙏Congratulations to Agastya disciples.
എനിക്ക് അവിടെ പോകാൻ പറ്റില്ല. എന്നാൽ അവിടെ പോയി കണ്ട ഫീൽ thank you very much 👍🙏🙏
Nice. The music could have been less louder.
As I went through the video, I remembered the trips we have undertaken to this peak in the 80s. I want to share a little bit of those so that you will know how it was in those days. We used to plan our trip in such a way that we will be in the peak on the full moon day in the Jan- Feb months. We used to enter the forest through the Bona-card Estate. Spend the first night at the big Waterfalls. Second night at Pongalapara. Third morning reach the peak. For the final climb it will be by crawling all the way. The feeling you get on reaching the peak cannot expressed in words. Such a wonderful feeling. Thanks for sharing your experience.
PV
മലമുകളിൽ കൂടി പോകമ്പോൾ Mounta Mist ഒഴുകി വരും നമ്മക്കു അതിനെ പിടിക്കാം എന്തൊരു Thrilling experience ആണെന്നോ
A fantastic experience' while watching your great vedio. A spiritual journey indeed. I do not our country is blessed with great places. Great insights and feel spritual lights when we go back to sage Agastyar period. 🙏🙏🙏🙏
അവിടെ പോയി കാണാനുള്ള മോഹംആരിലും ഉണ്ടാവും. നിങ്ങൾക്ക് നന്ദി.
Best and detailed vlog of agasthyarakoodam.....really appreciates his effort for both vlogging n trekking in such a place..👏👏👏
Super.. പ്രത്യേക ഒരനുഭവം... Thanks..
Hare Krishna . ! Natures Gift !
ஓம் ஸ்ரீ அகஸ்தியர் திருவடிகள் சரணம் 🙏🙏🙏
You will find most of the jeeva samaadhis of Sidhaas in Tamil Nadu.. Patanjali Sidhar in Kanyakumari, இடைக்காடர் (Idaikkadar) in Tiruvannamalai, Shri Bogar in Palani Malai, etc.
Shri Agasthiyar jeeva samaadi in Padmanabha Shethram, Thiruvanthapuram, Kerala. Konganavar jeeva samaadhi in Tirupati temple right beneath the feet of ஸ்ரீமன் நாராயணன் 🙏.
Congratulations to all members who undertook this tedious and adventurous treck to Agastharkoodam. A real test to one's stamina. Seeing a video on this expedition for the first time. Congratulations 👍
മ്യൂസിക് അരോചകം ആണ് പറയാതെ വയ്യ 🙏
വല്ലാത്തൊരു മ്യൂസിക് അവൻറെ പൊട്ട് ഇംഗ്ലീഷും ഇതൊഴിച്ചാൽ ഗംഭീരം
ഗംഭീര വീഡിയോ, മനോജ്ഞം, മനോഹരം Informative, feel good Cinime
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. ശരിക്കും പറഞ്ഞ ഒരു അത്ഭുതം ആയിട്ടാണ് എനിക്ക് തോന്നിയത്
Nostalgic thoughts of my journey there. One has to be lucky to be there. Thank you for the video. Congratulations.
No words....❤❤❤❤❤❤❤❤❤
Great achievement God bless you all
It is so beautiful.nothing can be compared to Gods creation
ഭഗവാനെ കണ്ടപ്പോ എന്തുകൊണ്ടോ കണ്ണുനിറഞ്ഞു പോയി.....
💞💞💞💞🙏🙏🙏🙏🙏
ഗുരുവേ ശരണം.🙏
ഓം ശ്രീ ക്രീം
ശ്രീ അഗസ്ത്യ സിദ്ധ സ്വാമിയേ പോറ്റി.🌹🙏🌹🙏🌹🙏
സ്വപ്നത്തിൽ പോലും അവിടെ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല... നന്ദി.....
താങ്ക്സ് ബ്രോ , ഒത്തിരി സന്തോഷം , ശെരിക്കും കൂടെ യാത്ര പോന്നൊരു ഫീൽ കിട്ടി , 😍😍
Great.. great🙏🙏🙏🙏♥️
Very very good sir beautiful agasthyarkoodam mo nama sivaya 🙏🙏🙏🌹🌹
The hard work journey with energetic music, Akastuarkoodom view like Mount Kailaas without Mist. Its nice and Spectacular 👌🙏
You are so lucky.being a Hindu and a Kerala I am unlucky as I can't
Hi , you simply took me there.....could feel the sublime feeling sitting here.... Thanks
സർ വളരെ നല്ല യാത്രാവിവരണം അഗസ്ത്യ കൂടത്തിൽ പോയതുപോലെ 🙏🙏🙏
Very informative
Beautiful informative and Devine trek to visit the abode if the great sage. The route is difficult buy beautiful with greener all around. Wonder how the sage set up his abode in such a difficult location. Thank you for showing this amazing site.
എന്റെ കുട്ടിക്കാലത്ത് സഹോദരനും കൂട്ടുകാരും അഗസ്ത്യമലയിൽ രണ്ട്മൂന്ന്തവണപോയത്ഓർമ്മവരുന്നു.നാല്പതുവർഷങ്ങൾക്ക്മൻപ്.വളരെതളർന്നാവും
വരിക.ചെരിപ്പൊന്നും ഇടാതുള്ള ആയാത്റ കഴിഞ്ഞ് വരുന്പോൾ കാലിനൊക്കെ ചെറിയ പരിക്കുകളൊക്കെ ഉണ്ടാവുമെന്കിലും അണ്ണന്റെ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെയായിരുന്നു.
Aaa thrippadangalil kodi pranamam🙏🙏🙏
ഇതുപോലുള്ള വീടൊയോസ് കാണുന്നത് പ്രധാനമായും ആ സ്ഥലം എങ്ങനെ ഉണ്ട്.. എങ്ങനെ എത്തി ചേരാം.. ഗവൺമന്റ് റൂൾസ്/ഫീസ് ഇതൊക്കെ അറിയാൻ ആണ്.. ഇതൊന്നും ഇതിൽ ഇല്ല. But video നന്നായിട്ടുണ്ട് ❤
Kidilam.. 🔥🔥🔥🔥🔥🔥njelinjpokum .. 🙆🙆🙆🙆🙆🙆pononnu vechada. Okkulaaa...taskkkk 🙏🙏
ഭായ് ഞാൻ 6 വട്ടം പോയി... പക്ഷെ മതിയായിട്ടില്ല... താങ്കളുടെ അവതരണം സൂപ്പർ.. But ഇംഗ്ലീഷ് അല്പവും കൂടി ഒഴിവാക്കാമായിയുന്നു...
വയസായ ചിലർക്ക് മനസ്സിൽ ആകാൻ ബുദ്ധിമുട്ട് ഉണ്ടാകുമായിരിക്കും
എന്നാലും അടിപൊളി ആയിട്ട് പറയുന്നുണ്ട് 💪🏿💪🏿
Ellam nanayitund !! മ്യൂസിക് ഇട്ടവനെ കണ്ടിരുന്നേൽ മടൽ വെട്ടി അടിച്ചേനെ.
Ingane kandappo thanne endhoru rasa...nerittanenkilo........
It was an excellent video. Felt like we were going along with the team. Worth visiting atleast once in life time
Interesting trek to Agathyamala. Thanks to all partiicipants.
Just Bliss..❤️❤️..
You are so lucky person, I really like this video.
ശെരിക്കും അഗസ്ത്യർകുടം സന്ദർശിച്ച ഫീൽ ഉണ്ട് നല്ല അവതരണം
ഭൂമിയിൽ ഒരു സ്വർഗം ഉണ്ട് അത് അഗസ്ത്യ മല ആണ് 🙏🙏🙏👍👍👍
പതുക്കെ തള്ള് അണ്ണാ
@@binuscorpia Annan kanditondo adhyan
@@akhilkrishnahere Annan pirannathu avide anu mone
@@binuscorpia muttathe mullaku manamilla
Kashmir aanenu ketitund
സ്വർഗ്ഗം.... 🙏 അഗസ്ത്യമുനിശ്വരന്റെ പൂങ്കാവനം, ഓം ശാന്തി
Super Super kananulla bhagham odayathe eppol matram
ഓം ശ്രീ അഗസ്ത്യ മുനിയെ നമഃ 🙏
Great great awesome thanks
Video kandappozhey avide ethiya pole oru feel
നല്ല അവതരണം മൂസിക് ഒഴിച്ചാൽ ഓരോ സ്ഥലങളും പ്രത്യേക ച്ച് കാണിക്കുന്നത് നന്നായി ഞാൻ എഴ പത്തി ഒൻപത് എൺപതുകളിലാ ആദ്യമായി പോയത് അന്ന് ഇതുപോലുള്ള വഴികളില്ലായിരുന്നു ഒൻപ്തുത വണ പോയി പാസ്സും നിയമങ്ങളും കടുപ്പിച്ച ശേഷം യാത്ര മുടങ്ങി അന്ന- ക്വാമ്പുകളൊന്നും ഇല്ല അപ്പ് അതായത് ഗുഹ റ്റെന്റ് എന്നിങ്ങനെയാണ് രാത്രി എന്തായാലും തുടർച്ചയായി വരാൻ സാധിച്ചത്തന്നെ ഭാഗ്യതാങ്കളുടെ നമ്പർ ഇതിൽ കൊടുത്തിരുന്നാൽ ഉപകാരമായിരിക്കും
സൂപ്പർ ചേട്ടാ സൂപ്പർ
🙏🙏🙏Gurukkal
hai Dr maheesh very good video
Adipoli very very very very very very goldest soldiers
Super. No words to explain....
Thanks sir good information
Beautiful presentation. It gave me a feeling that Iam there . Super
ഒരു രക്ഷയുമില്ല സൂപ്പർ വീഡിയോ.....!!!!
പിന്നെ സീതക്കുളം കാട്ടാതെ പോയത് വലിയ കഷ്ടമായിപ്പോയി.......???!!!
അടിപൊളി യാത്രാവിവരണം ❤️❤️❤️❤️❤️❤️
ഈ മ്യൂസിക് അരോചകമായി തോന്നി .
Very nice experience Dr. S. Ramesh. I know in this life I cannot visit this divine place. Thank you very much.
A very superb presentation. congratulations
Great an adventurous and interesting pilgrimage