കൊച്ചി പഴയ കൊച്ചിയല്ല | Puthan Panam | Mammookka | Latest Malayalam Film | Mass Scene

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @IsmailIsmail-jt5yg
    @IsmailIsmail-jt5yg 5 ปีที่แล้ว +841

    സിനിമ അത്രയ്ക്ക് ഉഷാറായില്ലേലും നിത്യാനന്ദ ഷേണായി തകര്‍ത്തു, പൊളിച്ചടുക്കി,,,, ഇത്രയും ഭാഷാ വൈദഗ്ധ്യം മറ്റാര്‍ക്കുണ്ട്,,, മമ്മൂട്ടി മാസല്ല, മരണ മാസ്സാ,,,,,,

    • @RaviSankar-mu7uv
      @RaviSankar-mu7uv 5 ปีที่แล้ว +25

      Back ground music idivettu....

    • @krishnadasv8411
      @krishnadasv8411 4 ปีที่แล้ว +3

      Same fr me bro

    • @sobharajkr2750
      @sobharajkr2750 4 ปีที่แล้ว +9

      Yes. Sathyam. Mammoottiyude
      Kidu Mass costume style look.
      Kidukkachi fight kidukkachi dialouge.

    • @arafatyachu7904
      @arafatyachu7904 4 ปีที่แล้ว +4

      Sherkum kasargod samsaram ingane alla

    • @charudethan._cs
      @charudethan._cs 4 ปีที่แล้ว +8

      @@arafatyachu7904 ath aarkum manasilavilla athinekalum bhedam itha 😅😅

  • @കമന്റോളി
    @കമന്റോളി 5 ปีที่แล้ว +486

    *നിത്യാനന്ദ ഷേണായ്ടെ സെക്കന്റ്‌ പാർട്ട്‌ ഇറക്കണം കുറച്ചു കൂടി പവർ ഫുൾ തിരക്കഥയുമായി*

    • @sobharajkr2750
      @sobharajkr2750 4 ปีที่แล้ว +6

      Yes.

    • @ejaslifeline7810
      @ejaslifeline7810 4 ปีที่แล้ว +5

      Yes

    • @shanperiyan7685
      @shanperiyan7685 4 ปีที่แล้ว +2

      Yes

    • @sabahd8199
      @sabahd8199 4 ปีที่แล้ว +1

      Yes

    • @SC-tw4kz
      @SC-tw4kz 4 ปีที่แล้ว +4

      എനിക്കും തോന്നി.....💯💯
      വേണം part2.......🔥🔥🔥🔥

  • @bilaljohnkurishingal486
    @bilaljohnkurishingal486 5 ปีที่แล้ว +271

    *കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം. പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാ*

  • @sreedar8166
    @sreedar8166 5 ปีที่แล้ว +335

    0:45 Mammoty yude entry kaanaaan vendi maatram vannavar adiche like

  • @farzad_dirar7218
    @farzad_dirar7218 3 ปีที่แล้ว +46

    കഥ പത്രങ്ങൾക്ക് വില കൽപ്പിക്കുന്ന ഒരു മനുഷ്യ ൻ thats... മമ്മൂക്ക 🔥🔥🔥🔥പടം പൊട്ടിക്കോട്ടെ but മുപ്പര് കൈവെച്ച chrecter അത്‌ പിന്നെ ആര് തൊട്ടാലും എൽകേല 🤩🤩🤩🤩🔥🔥

  • @fuhvadark578
    @fuhvadark578 5 ปีที่แล้ว +122

    അല്ലെകിലും ഭാഷ കൈകാരത്തിൽ മമ്മൂട്ടി പൊള്ളിക്കും അത്‌ വേറെ ഒരു നടനും കയ്യില സത്യം

  • @SC-tw4kz
    @SC-tw4kz 4 ปีที่แล้ว +44

    മമ്മുക്കയുടെ സീൻ എല്ലാം പൊളിയായിരുന്നു ...........
    Sheenayi 🔥🔥Power 💯full character........
    ആ character വച്ച് ഒരു സിനിമ വന്ന പൊളിക്കും....🤩💯🤩

  • @the-7th-days
    @the-7th-days 5 ปีที่แล้ว +226

    കാസർഓട്ട് അതേ കണക്ക് തന്നെ മോനേ ജോർവാർ ആണ്

    • @peaky8934
      @peaky8934 3 ปีที่แล้ว

      Nthye ningo udheshichay

  • @schwarzkopfpf97
    @schwarzkopfpf97 5 ปีที่แล้ว +98

    Ho ഈ ഒരു മൊതല്(mammookka) മലയാളികൾക്ക് കിട്ടിയ ഭാഗ്യം തന്നെയാണ്

  • @thehero5316
    @thehero5316 3 ปีที่แล้ว +15

    ഇക്കാ ഒരു രക്ഷയില്ല ❤️🔥നല്ല ഒരുപടമാക്കിയെടുക്കാമായിരിന്നു. സെക്കന്റ്‌ പാർട്ട്‌ എടുത്താൽ പൊളിക്കും

  • @kvlentertainment253
    @kvlentertainment253 4 ปีที่แล้ว +36

    കിടിലൻ bgm ഈ സിനിമക്ക് പറ്റിയ bgm അല്ല. ഇത് മമ്മൂട്ടിയുടെ വേറെ ഇടിവെട്ട് പടങ്ങളിൽ ആണ് ഉള്ളതേൽ വേറെ ലെവൽ ആകുമായിരുന്നു
    മമ്മൂട്ടി ഫാൻ അല്ല
    മമ്മൂട്ടി ആക്ടിങ് സൂപ്പർ സ്ലാങ് ഒക്കെ നന്നായി കൈകാര്യം ചെയ്തു
    Bgm power കൊണ്ടാണെന്നു തോന്നുന്നു ഇടി ഓവർ ആണേലും കണ്ടിരിക്കാൻ തോന്നും

  • @themanisreal5505
    @themanisreal5505 3 ปีที่แล้ว +32

    2:52 നമ്മളൊരു ബരവാ ബരുവാ.. തൊടങ്ങിയാ പിന്നെ നിർത്തൂല.
    കാസർഗോഡ് ഇഷ്ടം 😍❤️💪

    • @fayazfaya6153
      @fayazfaya6153 3 ปีที่แล้ว

      നമ്മളൊരി ബെര്ത്ത് ബെർന്നെ തൊട്ങ്ങ്യങ്ക് പിന്നെ ന്ർത്തേല currect ഇങ്ങനെയാണ്

    • @Anachronism9
      @Anachronism9 3 ปีที่แล้ว

      @@fayazfaya6153 aahnn or nth slag bai chellnne😅😂

    • @niteshr8790
      @niteshr8790 7 หลายเดือนก่อน

      Kasargod, mangalore, Thrissur ....ithoke danger sthalangal

  • @shameemali9046
    @shameemali9046 3 ปีที่แล้ว +37

    കാസർകോട് സ്ലാങ്ങ് കിടുക്കി👍👍

    • @MoideenAshif244
      @MoideenAshif244 11 หลายเดือนก่อน

      Ith kasaragod slang alla

    • @ambadiindian
      @ambadiindian 8 หลายเดือนก่อน

      Pinne ethaa slang? 😮

    • @ambadiindian
      @ambadiindian 8 หลายเดือนก่อน

      Ethu bhaashem eluppam parenna Mammutty... Ayinu moopare konde pattu

  • @shimonpk5796
    @shimonpk5796 5 ปีที่แล้ว +182

    Namma Lalettan Fan,,,, Padam Kolilla,, But ikkante Role,Slang, Mass Entry,,,, Oru King Cobra Level

    • @martinsam8787
      @martinsam8787 4 ปีที่แล้ว +1

      Are you Christian

    • @sharing_opinions5158
      @sharing_opinions5158 3 ปีที่แล้ว +7

      @@martinsam8787 ala Human annu

    • @josephjose4004
      @josephjose4004 3 ปีที่แล้ว +2

      Namma Mammookka fan anu. Ithile kadhApatram super anu

  • @abdulrahmanchambiricaabdul8039
    @abdulrahmanchambiricaabdul8039 5 ปีที่แล้ว +793

    ഷേണായി മാസ്സായി ഒന്ന് കൂടി വരണം എന്നുള്ളവർ ലൈക്

  • @yusafyusaf6921
    @yusafyusaf6921 5 ปีที่แล้ว +79

    kasaragood bashelum Eath bashelum mammukka banneng ath polikum mammokkaaaaa😍😍😘😘😘😘

    • @karthiyaniak8952
      @karthiyaniak8952 5 ปีที่แล้ว +2

      Eth basshayum ikka kazhinjitte
      Ullu

    • @sreeraj7007
      @sreeraj7007 3 ปีที่แล้ว

      Bro ni mammookayude dhartiputra movie kanditondo

  • @Ishkinte_Jinn
    @Ishkinte_Jinn 4 ปีที่แล้ว +20

    BGM ഒരു രക്ഷയുമില്ല,പൊളി😘😘😘😘😘😘😘

  • @shamirkunjumohammed818
    @shamirkunjumohammed818 4 ปีที่แล้ว +14

    കിടു . ഈ സിനിമ ഹിറ്റാകാത്തത് അൽഭുതമാണ്.

  • @abdulrahmanchambiricaabdul8039
    @abdulrahmanchambiricaabdul8039 5 ปีที่แล้ว +457

    മലയാളത്തിലെ തന്നെ എണ്ണം പറഞ്ഞ മാസ്സ് പടം അവവണ്ടിയിരുന്ന സിനിമ ഒരു തോകിന്റെയും ചെക്കന്റെ യും പിറകെ പോയി നശിപ്പിച്ചു

    • @jeniles7394
      @jeniles7394 5 ปีที่แล้ว +10

      Sheriyanu

    • @shanavassanu5905
      @shanavassanu5905 5 ปีที่แล้ว +3

      Sheryan derecter idhine

    • @rejanr.j5884
      @rejanr.j5884 5 ปีที่แล้ว +4

      Ullathu. Starting super ayrunnu

    • @advamalstanly2928
      @advamalstanly2928 5 ปีที่แล้ว +15

      സത്യം.. ആദ്യത്തെ 45 മിനിറ്റ്‌.. പിന്നെ ഇവിടുന്നങ്ങോട്ടുള്ള കുറച്ചു മിനിറ്റുകളും.. മരണമാസ്..

    • @geguldasjithu1871
      @geguldasjithu1871 5 ปีที่แล้ว +2

      Correct

  • @nasarudheennasarudheen7948
    @nasarudheennasarudheen7948 5 ปีที่แล้ว +102

    Padam verum thatti koott bt ethile kathapathram nithya nadha shenayi mass aan

    • @midhlajmidhu927
      @midhlajmidhu927 5 ปีที่แล้ว +8

      Kurache kudi adipoli akkiyale adi poliayene

  • @RaviSankar-mu7uv
    @RaviSankar-mu7uv 5 ปีที่แล้ว +22

    അച്ചു രാജമണി അച്ഛന്റെ പേര് കളഞ്ഞില്ല(രാജാമണി)... പടം വിജയിച്ചില്ലങ്കിലും ബാക്ക് ഗ്രൗണ്ട് മ്യൂസിക് തകർത്തു....👏👏👏

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      ഇതിലെ ആക്ഷൻ ആരാ ബായ്

  • @nihalmohammed8694
    @nihalmohammed8694 3 ปีที่แล้ว +12

    എല്ലാം തൊടുങ്ങുന്നത് kazargodenna എല്ലാ ജാതിയും എന്തെങ്കിലും ഒന്ന് കൊച്ചിയിൽ kazargode thodughittunda KL 14🔥🔥

  • @baadhshah994
    @baadhshah994 5 ปีที่แล้ว +98

    നിത്യാനന്ദ ഷേണായി കഥാപാത്രം കിടിലനായിരുന്നു
    ആദ്യ 45min പിന്നെ ഈ ക്ലൈമാക്സ്‌ സീനും 👌👌👌
    സായികുമാറിന്റെ വീട്ടിലുള്ള സീൻസ് എല്ലാം 🔥🔥🔥
    ഇടക്കുള്ള ഭാഗം മോശം തിരക്കഥ മൂലം പാളിപ്പോയി

    • @sreejith6181
      @sreejith6181 3 ปีที่แล้ว +1

      ഇതിലെ ആക്ഷൻ ആരാ

    • @baadhshah994
      @baadhshah994 3 ปีที่แล้ว +1

      @@sreejith6181 padathil Action Director kanikkunnilla njan kure thappi
      Kanal Kannan / Anbu Arivu aakkanan chance

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @@baadhshah994 ഞാനും നോക്കി സിനിമ കണ്ടപ്പോഴേ... ആക്ഷൻ ടൈറ്റിൽ ഇല്ലായിരുന്നു... എനിക്ക് തോന്നുന്നത് ഇത് കനൽ കണ്ണന്റെ choreograph ആയിരിക്കും എന്നാണ്

    • @baadhshah994
      @baadhshah994 3 ปีที่แล้ว

      @@sreejith6181 athe Kanal Kannan 👍👍

  • @njr2776
    @njr2776 4 ปีที่แล้ว +9

    തോക്കിന്റെ കൂടെ പോയില്ലായിരുന്നെങ്കിൽ പടം വൻ ഹിറ്റടിക്കുമായിരുന്നു 🔥🔥

  • @maheshmnair3069
    @maheshmnair3069 4 ปีที่แล้ว +18

    ഷേണായ് 🔥🔥🔥പുള്ളി പൊളി ആയിരുന്നു 👌

  • @mlmmoviehub5219
    @mlmmoviehub5219 4 ปีที่แล้ว +25

    കാസറഗോഡ് പെരുത്തിഷ്ടം 😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @bhagyarajk2042
    @bhagyarajk2042 3 ปีที่แล้ว +4

    From Tn57... Mamukka' s veriyan... ❤

  • @Dravidan1971
    @Dravidan1971 5 ปีที่แล้ว +9

    Entry King Mass King Awesome dialogue modulation Massive Glamour what else you need from an action Mega star...

  • @ebrahemv
    @ebrahemv 4 ปีที่แล้ว +6

    Mammoottiye vellaan mammootty maathram 😄one and only mammootty worlds number one actor

  • @adithyaavany1299
    @adithyaavany1299 4 ปีที่แล้ว +3

    മമ്മൂട്ടിയുടെ ക്ലൈമാക്സ്‌ intro otha BGM SCENE POLICHU.... 🔥🔥🔥

  • @kabeerkorikar3232
    @kabeerkorikar3232 4 ปีที่แล้ว +6

    ഹഹ കൊള്ളാം,,, കാസ്രോട് 💘🌹💘🌹

  • @abdulrazakk9176
    @abdulrazakk9176 3 ปีที่แล้ว +7

    Nityananda Shenoy
    Real hero and villian .
    Made for Mammukka 👍🙏

  • @nirmalraj1458
    @nirmalraj1458 4 ปีที่แล้ว +3

    Mass entry....polichuuuu entha bgm....ushaar

  • @johnypp6791
    @johnypp6791 3 ปีที่แล้ว +7

    മമ്മൂട്ടി അടിപൊളി 👍👍🤩😍😍😍👍♥🤩🤩

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +2

    Thank you. Watching from Australia. Praise the Lord. God bless you.

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 ปีที่แล้ว +14

    Padam normal bt NITHYANADHA SHENAY oru rekshayillllattto 😍😍😍😍,ithinte 2 nd partirakkanam,,,, NITHYANADHA SHENAY ennu peridanam..pls renjith chetta

  • @Apvlogs7689
    @Apvlogs7689 5 ปีที่แล้ว +29

    Ithinte second part venam but story strong aakanam
    Mammukka polichu

  • @FarhanMundackal
    @FarhanMundackal 5 ปีที่แล้ว +25

    Mammookkaa
    shenaayi
    kidu role
    padam porarnnu

  • @JP-uq4ii
    @JP-uq4ii 4 ปีที่แล้ว +26

    ആക്ഷനില്‍ കുറച്ച് ഫിസിക്സൂടെ ഉള്‍പെടുത്തിയാല്‍ കൊള്ളാം.

  • @sambhubhadran6889
    @sambhubhadran6889 4 ปีที่แล้ว +24

    Extra ordinary bgm goosebumbs 🤩🤩

  • @footballtricksjr4459
    @footballtricksjr4459 4 ปีที่แล้ว +5

    Numma kasaragod..❤️❤️❤️

  • @user-ob4io6bk8v
    @user-ob4io6bk8v 4 หลายเดือนก่อน +1

    ഈ ഷേണായ് സാമി, ഹോളിവുഡ് ലെ Robert De Nero യുടെ ഒരു മല്ലു പതിപ്പ്, അടിപൊളി, 🙏🙏🌹

  • @rlbangalore
    @rlbangalore 5 ปีที่แล้ว +8

    Mass scene....shenai superb..💕💕💕
    coorgwildlife🔪🔪💕

  • @nasri7534
    @nasri7534 5 ปีที่แล้ว +43

    മാക്കിങ്ങിലെ ചില ഫാൾട് കൊണ്ട് ഒന്നുമില്ലാതെ ആയ ഒരു നല്ല പടം,,,

  • @jerinkjames9301
    @jerinkjames9301 3 ปีที่แล้ว +2

    Big b yile ഡയലോഗ് poli💖💖💖

  • @AV__blogr
    @AV__blogr 3 ปีที่แล้ว +1

    thokke okke nammada kayyil Vere unde pakshe eth nammakk venamayirunnada athukondadaaaa... 🔥Mamukoya mass dilouge delivery 🔥🔥

  • @jithinjohn331
    @jithinjohn331 3 ปีที่แล้ว +10

    0:44 etha level bgm 🔥🔥

  • @sinansinu7854
    @sinansinu7854 5 ปีที่แล้ว +10

    Mammukka muthaann💪💪🥰

  • @ANILKUMAR-vk9pf
    @ANILKUMAR-vk9pf 4 ปีที่แล้ว +6

    Mass fight scene mamookka😎😂❤️

  • @BenniKV-y3q
    @BenniKV-y3q 16 วันที่ผ่านมา

    No replacement for our mammookka 🎉 no words to explain about his dedication and talent

  • @sncreationchanel8095
    @sncreationchanel8095 3 ปีที่แล้ว +6

    Entry sceen with bgm🔥🔥

  • @alifmobiles2971
    @alifmobiles2971 4 ปีที่แล้ว +7

    അല്ല മോനെ നീ ഇത് എന്ദ് ബീജാരിച്ചീന് കബ്ബള കാടൻ നിത്യനന്ദ ഷെൻയീ വെറും പേഗടനാ ഇക്ക പൊളി

    • @themanisreal5505
      @themanisreal5505 4 ปีที่แล้ว

      കബ്ബളയല്ല കുമ്പള .. ok നങ്ങ കാസ്രോട്ടാർടെ സ്വന്തം കുമ്പള 🔥👍

  • @pradeeptp1137
    @pradeeptp1137 ปีที่แล้ว +3

    ഒരു ആൾ ഒറ്റ ആൾ ഒരു സിനിമ മുഴുവൻ

  • @rachelvarghese8401
    @rachelvarghese8401 ปีที่แล้ว +1

    Anna aa crysta kodukkan ittekkuvaano

  • @renjithcu8835
    @renjithcu8835 3 ปีที่แล้ว +2

    Nala movie aanu 💪💪💪 mammuka poli

  • @akhilek2377
    @akhilek2377 11 หลายเดือนก่อน

    Mammookka fight & dialogue mass polichuu 🥰🥰❤️💞❤️

  • @akazadareekkal8867
    @akazadareekkal8867 4 ปีที่แล้ว +42

    മമ്മുട്ടി യുടെ ഗെറ്റപ്പ് നന്നായി, കാണാൻ പറ്റിയ ബോർ അടിപ്പിക്കാത്ത പടം

  • @Indiancrab
    @Indiancrab 5 ปีที่แล้ว +7

    Mammuka,,,,,,, kallaki,,,, i like mammuka...

  • @subinshaji7789
    @subinshaji7789 4 ปีที่แล้ว +6

    Great mass Mammootty

  • @jeniles7394
    @jeniles7394 5 ปีที่แล้ว +9

    Nithayantha shenayi character mass anu nalla story ayitu thrichu varanm enanu Ente oru ethu

  • @jabirjabi9817
    @jabirjabi9817 5 ปีที่แล้ว +4

    Mammuka ishttam 😍😍😘

  • @VishnuAyyappan-id6il
    @VishnuAyyappan-id6il ปีที่แล้ว

    Super movie ayirunnu, especially mammootty slang 🎉

  • @fayyaskooriparambil5673
    @fayyaskooriparambil5673 5 ปีที่แล้ว +7

    Kasarod adipollia

  • @domiboy2890
    @domiboy2890 4 ปีที่แล้ว +4

    MAMMUKKA💝💝💝
    BGM🔥💞

  • @aruncaachuzz2725
    @aruncaachuzz2725 11 หลายเดือนก่อน

    Ayoo Bilal ikkaaa❤

  • @evm6177
    @evm6177 5 ปีที่แล้ว +1

    aa Big B dialogue kidu mone... Pollichu!

  • @jamshidjak7672
    @jamshidjak7672 3 ปีที่แล้ว +1

    മമ്മൂട്ടി ഒരു അടാർ ഐറ്റം തന്നെ uffff

  • @binu1326
    @binu1326 4 ปีที่แล้ว +2

    ഷേണായി.... പകരം വെക്കാനില്ലാത്ത അഭിനയ ചാരുത

  • @beenasabu9799
    @beenasabu9799 4 ปีที่แล้ว +2

    Poli padam😍😍

  • @afwalaboobaker1565
    @afwalaboobaker1565 4 ปีที่แล้ว +3

    Amazing

  • @stock7764
    @stock7764 3 ปีที่แล้ว +1

    രഞ്ജിത്തേട്ടാ,ചെക്കന്റെയും തോക്കിന്റെയും പുറകെ കഥ കൊണ്ടു പോവാതെ പൊളിറ്റിക്കൽ ഡ്രാമ യോ അധോലോക തീമോ ആയിരുന്നു എങ്കിൽ മമ്മുക്ക ഡയലോഗ് ഡെലിവറിയിൽ തകർത്താടിയ പഴയ 'സാമ്രാജ്യം' ലെവലിൽ കയറി പോവേണ്ട സിനിമ ആയിരുന്നു ഇത്,ഏതായിലും നിത്യാനന്ദ ഷേണായി പൊളിച്ചു..നല്ലൊരു തിരക്കഥ ഉണ്ടെങ്കിൽ നിത്യാനന്ദ ഷേണായിയുടെ രണ്ടാം ഭാഗം ഇറക്കണം

  • @jamshidjak7672
    @jamshidjak7672 3 ปีที่แล้ว +3

    ഓരോ ബാഷ കൈകാര്യം ചെയ്യാൻ ഉള്ള കഴിവ്
    മഹാനടൻ

  • @محمدشاكر-خ8ط
    @محمدشاكر-خ8ط 4 ปีที่แล้ว +1

    Kasrod UYIR ❤️💋💯

  • @bbasheercherully6584
    @bbasheercherully6584 2 หลายเดือนก่อน

    കാസർഗോഡ് slang super ഐ like it

  • @muhammedibrahim543
    @muhammedibrahim543 3 ปีที่แล้ว

    ഉസാർക്ക് മുന്തിരിങ്ങ കുശാൽക്ക് നാരങ്ങ ... ഷേണായ് ജോർ കാസറോട് അതിലും ജോർ ബാർ... Nice vodeo ajaan njoy..

  • @AdarshKookal
    @AdarshKookal 5 ปีที่แล้ว +3

    Wowww..What a Bgm

  • @abdulrasikt7739
    @abdulrasikt7739 ปีที่แล้ว +1

    പുത്തൻ പൈശ 2017 ❤️

  • @SayanthSathyan
    @SayanthSathyan ปีที่แล้ว

    രഞ്ജിത്തേട്ടൻ സിനിമ 🔥🔥🔥🔥🔥🔥

  • @vishakh9172
    @vishakh9172 4 ปีที่แล้ว +8

    Fight adipoli,but, 3:44 bayankara over ayipoyi😂😂, pinne ikka odunna scene um comedy ayipoyi😂😂😂

  • @shemeeribrahim5099
    @shemeeribrahim5099 3 หลายเดือนก่อน

    Nithynada shenayi we need to back again ❤🎉🎉

  • @m.rtechuyt2536
    @m.rtechuyt2536 4 ปีที่แล้ว +1

    Full movie plsss

  • @siddarthsachinsunil6069
    @siddarthsachinsunil6069 4 ปีที่แล้ว +3

    ഇത് മമ്മൂട്ടിക്കെ പറ്റു

  • @deepus7712
    @deepus7712 ปีที่แล้ว +2

    Sathyam paranjal ie padathile negative aah payyante character nd portion aanu alle padam nice aanu

  • @siddiqaliyar5234
    @siddiqaliyar5234 5 ปีที่แล้ว +1

    ARE WAH, IKKAA🔥🔥🔥😍😍😍

  • @മുണ്ടൂർമാടൻ-ഝ3ഘ
    @മുണ്ടൂർമാടൻ-ഝ3ഘ 5 ปีที่แล้ว +7

    Gravity mode off😅

  • @aboobackershameemps9766
    @aboobackershameemps9766 5 ปีที่แล้ว +6

    Ikka uyir

  • @FoodieAB2002
    @FoodieAB2002 10 หลายเดือนก่อน

    2:35 കാസർഗോട് 🔥🔥🔥

  • @s.a2251
    @s.a2251 5 ปีที่แล้ว +9

    Majja padam dialogue ellum jor baranjappa story korach bedakkayipoyi

  • @ഹമീദ്എടവണ്ണ
    @ഹമീദ്എടവണ്ണ 5 ปีที่แล้ว +6

    തകർപ്പൻ അടി

  • @prompt9416
    @prompt9416 3 หลายเดือนก่อน

    ee bgm kittuo full

  • @adhithtg6846
    @adhithtg6846 4 ปีที่แล้ว +3

    Bgm😍❤️

  • @sonups2165
    @sonups2165 10 หลายเดือนก่อน +4

    Aa ചെക്കൻ്റെ റോൾ ആണ് നശിപ്പിച്ചത്.. മമ്മൂക്കയുടെ എനിക്ക് ഇഷ്ട റോളുകളിൽ ഒന്നാണ് ഷേണായ്

  • @rajeshchandran3930
    @rajeshchandran3930 5 ปีที่แล้ว +3

    Shokam.....

  • @ajithasree3211
    @ajithasree3211 4 ปีที่แล้ว +1

    മമ്മൂക്ക 🔥

  • @sanilpillai6144
    @sanilpillai6144 3 ปีที่แล้ว

    Please upload full movie

  • @muhammedktkmuhammedktk2828
    @muhammedktkmuhammedktk2828 5 ปีที่แล้ว +2

    Spr

  • @shibilypaloth4473
    @shibilypaloth4473 3 ปีที่แล้ว +4

    1:17😄 ഒറ്റ eera

    • @niteshr8790
      @niteshr8790 3 หลายเดือนก่อน

      😂😂

  • @spiderman-wt5hr
    @spiderman-wt5hr 3 ปีที่แล้ว

    Kozhikode jorebar avidee neeravbhai unddu

  • @sirajna7884
    @sirajna7884 3 ปีที่แล้ว +2

    Kasargod teams neelam mukkam

  • @parappa4976
    @parappa4976 4 ปีที่แล้ว

    Full movie please