സംഘികൾക്കും ക്രിസന്ഘികള്ക്കും അമേരിയ്ക്കയിൽ നിന്നൊരു താക്കീത്
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Binoj Nair @drnairBMR
Body and Mind Research
nair_bin@yahoo.ca
/ binoj.nair.756
#apriyasathyangal #binojnair #malayalamlatestnews #malayalamnews #trendingnewskerala #latestnews #jameswoods #losangeles #losangelesfire
താങ്കളുടെ ദീർഘവീക്ഷണ o പ്രശംസീന മാണ് ചങ്കൂറ്റമുള്ള മാധ്യമ പ്രവർത്തകനാണ് താങ്കൾ👍❤️ പീഡിതരുടെ പ്രാർഥന പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ദുഷ്ടന്മാർ കാത്തിരിക്കുക താങ്കളുടെ മുന്നറിയിപ്പ് ഒരു സൂചനയാണ
ഇവനെന്നും മൃഗങ്ങളു
ടെ കൂട്ടത്തിൽ കൂട്ടരുത് കാരണം ആ പാവം ജന്തു ആ പാവം ജന്തുക്കൾ ഈ ദുഷ്ടന്റെ കൂട്ടത്തിൽ കൂട്ടരുത്
അപ്രിയ സത്യങ്ങൾ തുറന്നു പറയുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
ദൈവം നീതിയേ ചെയ്യൂ,....ചിലപ്പോൾ അതു വൈകുമെന്നു മാത്രം.
💯✅👍
അങ്ങനെ അല്ല
ദൈവം നീതി മാത്രമേ ചെയ്യും അതും ക്രിത്യ സമയത്ത്
മനുഷ്യൻ തെറ്റായ സമയം നോക്കി ക്രിത്യ സമയം എന്ന് തെറ്റായി വ്യാഖ്യാനിക്കുന്നതാണ്
താങ്കൾക്ക് ദീര്ഗായുസ്സ് നൽകട്ടെ എന്ന് തമ്പുരാനോട് ഞാനും എന്റെ സഹോദരങ്ങളും സദാ നേരം പ്രാർത്ഥിക്കുന്നു 😌
എന്തിന് ഹേ ?😂😂😂😂
Abdulla സർ പറഞ്ഞ കാര്യത്തോട് പ്രതികരിച്ച് മറുപടി പറയ്
അല്ലാതെ തമ്പുരാനെ കൊണ്ട് വന്ന് ഒട്ടിക്കല്ലേ 🙏 ഏത് വീഡിയോ കണ്ടാലും ഇതിൻ്റെ ഒക്കെ അടിയിൽ കുറേ പേർ മതം ഒട്ടിച്ച് വെക്കും😂
@@manithan9485മനുഷ്യർക്കു വേണ്ടിയല്ലേ പ്രാർത്ഥിക്കേണ്ടത്.
മനുഷ്യനാണ് ഹെ മൃഗമല്ല he@@manithan9485
സത്യത്തിന് കുട്ടു നില്കുന്നതിനു
അതാണ് സത്യം,
അതു തന്നെയാണ് സത്യം,
അതിന് തന്നെയാണ് ക്ഷമയോടെ കാത്തിരിക്കുന്നതും.
ഇതേ ഗതികേട് ഇന്ത്യയിലെ നരദമാന്മാർക്കും വരും ഇന്ഷാഅള്ളാ പ്രെത്യകിച്ചു ഫാസിസ്റ്റുകൾ
സത്യസന്ധമായ രീതിയിൽ ഒരു കാര്യവും അതേ രീതിയിൽ അവതരിപ്പിക്കാൻ താങ്കൾക്കുള്ള കഴിവിനെ അംഗീകരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ
Super awdhrnnam ser ❤
ആമീൻ
ലോകം അറിയേണ്ടതായ സത്യങ്ങൾ ലോകജനതയെ അറിയിക്കുക എന്ന മാധ്യമപ്രവർത്തനത്തിന്റെ മഹനീയമായ ധർമംനിറവേറ്റുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും, ഒപ്പംഉണ്ടാകുന്ന പ്രതിസന്ധികളും പ്രിഗണിക്കാതെ അപ്രിയമെങ്കിലും സുപ്രധാനസത്യങ്ങൾഉറക്കെ ഉറക്കെ പറയുന്നഅങ്ങേക്ക് ഹൃദയംനിറഞ്ഞ നന്ദി, അഭിനന്ദനങ്ങൾ ❤️❤️❤️🌹🌹🙏🏻
അറിയാത്ത പുള്ളക്ക് ചൊറിയുമ്പോൾ അറിയും....... അപ്രിയ സത്യം ❤️❤️❤️.........
ദൈവം വളർത്തച്ചനെയാണ് ഇപ്പം പിടിച്ചത് വൈകാതെ പുള്ളയെയും പിടിക്കും
നിങ്ങൾ കാത്തിരിക്കുതീർച്ചയായും ഞങ്ങളും കാത്തിരിക്കുന്നവരാണ് ഖുർആൻ
താങ്കൾക്കും കുടുംബത്തിനും എന്നും എപ്പോഴും നന്മയും ഉയർച്ച യുമുണ്ടാവട്ടെ....
ദൈവം:- അത് പ്രപഞ്ച സത്യമാണ് സാറേ....... അഹങ്കാരം .....! പണം....! എന്തും ആരോടുമാകാം എന്ന തോന്നൽ എല്ലാത്തിനും അഗ്നിയിൽ നിമഞ്ജനമാകട്ടെ🙏🙏🙏🙏🙏🙏🙏🙏
ദൈവീക നീതി അതാണ് യഥാർത്ഥ നീതി
താങ്കൾക്ക്ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ- ദീർഘവീക്ഷണമുള്ള ഒരു മാധ്യമ പ്രവത്ത ഗൻ ബിഗ് മ്പലൂട്ട്
ബിനോജ് നായർ സാർ താങ്കൾ ഒരു സംഭവം തന്നെയാ ❤ സൂപ്പർ 👍👌 താങ്കൾക് എല്ലവിത നന്മകൾ ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു 🙋♂️
ദൈവത്തോട് മത്സരിക്കരുത്..ഏത് മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം അത്രേ..
മനുഷ്യൻ മനുഷ്യനെ അറിയാത്തിടതോളഠ കാലം എല്ലാം സ്വാഹ
സാർ നമിച്ചുപോയി 👏താങ്കളുടെ മുന്നറിയിപ്പ് ദൈവീക സൂചനയാണ താങ്കൾക്ക് ദീര്ഗായുസ്സ് നൽകട്ടെ
എല്ലാ അഹങ്കാരികൾക്കും ഒരിക്കൽ തിരിച്ചി ഉണ്ടാക്കും സർവ്വ ശക്തൻ നീതിമാനാ ണ്
ചിന്ദിക്കുന്നവർക്. ധ്ർഷ്ടാന്തങ്ങൾ. ഉണ്ട്.
ചിന്തിക്കുന്നവർ ,
' ചന്തി ' യുടെ ' ന്ത '
ചന്ദനത്തിൻ്റെ 'ന്ദ ' യല്ല
ധ് ർ No ധൃ
നിങ്ങൾ എങ്ങനെ നിക്സ്പൿചമായി സത്യം മാത്രം പറയുന്ന ഒരു മനുഷ്യനായി മാറി അത്ഭുതം തോന്നുന്നു നിങ്ങെളെ കുറിച് നിങ്ങൾക്കും കുടുംബങ്ങക്കും ഒരുപാട് ദീർഗായുസ് നൽകട്ടെ ഇതുപോലെ വേറെയും മനുഷ്യരുണ്ടോ എന്നറിയില്ല 👍👍💕💕👌👌👌എനിക്ക് അസ്സൂയ തോന്നുന്നു സൃഷ്ടാവ് അനുഗ്രഹിക്കട്ടെ ആമീൻ
വർത്തമാന കാലത്തെ അപ്രിയ സത്യങ്ങൾ പ്രേക്ഷകർക്ക് എത്തിക്കുന്നതാ ങ്കൾക്ക് എങ്ങിനെ നന്ദി പറയണം എന്നറിയില്ല ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ ധീരതയോടെ മുന്നോട്ട്👍👍
താങ്കളുടെ നന്മയുള്ള മനസ്സിന് നന്ദി🙏🙏🙏❤️❤️❤️❤️
Nature just reminding us the Power of the Almighty.
എത്ര ശക്തമായ പ്രസക്തമായ വിലയിരുത്തൽ അഭിനന്ദനങ്ങൾ🙏🏽🙏🏽🙏🏽,,
ഗുജറാത്തിൽ മനുഷ്യരെ ചുട്ടു കൊന്നിട്ടും കൂട്ട കൊല ചെയ്തിട്ടും അധമന്മാർ നാടുവാഴുന്ന ഈ കാലത്ത് നിങ്ങൾ വിചാരിക്കുന്നുണ്ടോ ഇതെല്ലാം ശ്വാസതം ആണെന്ന് എങ്കിൽ നിങ്ങൾക്ക് തെറ്റി, ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാതെ മഹാനായ ജവഹർലാൽ നെഹ്റു ഇരുന്ന കസേരയിൽ കയറിയിരിക്കുന്നവൻ എത്ര വലിയ മണ്ടനാണ്!!! അതേ കാലം കണക്ക് ചോദിക്കും അത് ഓരോ വർഗീയ വംശീയവാദിയും ഓർത്തു കൊള്ളുക!!!
ദുഷ് കർമ്മഫലം അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്ന് ആരും പോവുകയില്ല, പിന്നെയും പശ്ചാത്തപിച്ചു മരണപ്പെട്ടില്ലങ്കിൽ പരലോകത്തും കിട്ടും അതും ഉറപ്പാണ്, നല്ലനിലയിൽ ഈ ഭൂമിയിൽ ജീവിച്ചാൽ പടച്ച തമ്പുരാൻ പരലോകത്തു മരണമില്ലാത്ത ജീവിതം തരാമെന്നു ലോകാരോട് അള്ളാഹു പറഞ്ഞിട്ടുണ്ട് അതും എന്റെ വിഷുവസത്തിൽ ഉറപ്പാണ്, പടച്ച തമ്പുരാൻ എല്ലാ മനുഷ്യർക്കും നല്ല ബോധം കൊടുക്കട്ടെ 🤲🏻അതിന് വേണ്ടി ബോധം വരുത്തണം 👌🏻 💚 🌹
ശരിക്കും അപ്രിയ സത്യങ്ങൾ തന്നെയാണ് താങ്കളുടെ നാവിലൂടെ ചിന്തകളിലൂടെ ലോകത്തുള്ള സർവ്വ മലയാളികളും കേട്ടു കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരാൾ നമുക്കിടയിൽ ഇല്ലെങ്കിൽ, തെമ്മാടികളും അഹങ്കാരികളും എണ്ണം പെരുകി നാട് തന്നെ ഇല്ലാതാകും. .❤
ആ ക്യാപ്ഷൻ തന്നെ മനോഹരമായ ആത്മീയതയാണ്.
ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കട്ടെ.!
വളരെ സത്യം. ദൈവം മഹാൻ. നീതി മാൻ.
അഭിനന്ദനങ്ങൾ.😊
ട്ട്രം ബ് പറഞ്ഞത് ശരിയാണ് അധികാരം ഏറ്റാൽ ഗസ്സചാബലിക്കുമെന്ന് പറഞ്ഞത് പക്ഷേ സ്ഥലം മാറി പോയി😂
താങ്കളുടെ സത്യസന്ധമായ വീക്ഷണത്തെ അഭിനന്ദിക്കുന്നു❤
സത്യങ്ങൾ തുറന്നു പറയുന്ന താങ്കളുടെ മനസ്സിന് ഒരു big salute.. എന്നും നന്മ ഉണ്ടാകട്ടെ
പ്രശംസനീയമാണ് നിങ്ങളുടെ വിലയിരുത്തൽ
അഭിനന്ദനങ്ങൾ 🎉🎉🎉
എത്ര അർത്ഥവത്തായ വാക്കുകൾ ❤️❤️❤️അഭിനന്ദനങ്ങൾ 🌹🌹🌹
ആശാനേ.... ഇൻട്രോ പൊളിച്ചു...😂😂😂👌👌👌👍👍👍
🤣🤣🤣
😜😜🤣🤣🤣🤣🤣🤣🤣🤣🤣🤣
ഈ ചിന്താഗതിയോടുകൂടി സന്തോഷത്തിലും സമാധാനത്തിലും അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ❤❤❤🎉🎉🎉
അനേകം അഹങ്കാരികൾ ചരിത്രത്തിൽ ചത്തുചീഞ്ഞു പോയിട്ടുണ്ട്, അതൊക്കെ കണ്ടിട്ടും കേട്ടിട്ടും തനിക്ക് മീതെ ഒന്നുമില്ല താൻ തന്നെയാണ് ഏറ്റവും ഉന്നതിയിൽ എന്ന് കരുതുന്ന വിവരംകെട്ട പടുവിഡ്ഢികൾക്കുള്ള പാഠങ്ങളാണ് ഇത്തരം വൃത്തികെട്ടവർക്ക് ദൈവം സമയമാസമയങ്ങളിൽ തന്നെ നൽകുന്ന ശിക്ഷകളിൽ നിന്ന് ഓരോ "മനുഷ്യരും" മനസ്സിലാക്കേണ്ടത്.
എല്ലാവരെയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ...
മർദ്ദിക്കപ്പെടുന്നവൻ്റെ പ്രാർത്ഥനക്കും ദൈവത്തിനുമിടയിൽ യാതൊരു മറയുമില്ല.
നല്ല അവതരണം. താങ്കൾക്ക് സകല നന്മയുമുണ്ടാവട്ടെ❤
അതാണ് ദൈവനീതി......
അഹങ്കാരികൾക്കുള്ള ഓർമ്മപ്പെടുത്തലാണ് സാർ. അഭിനന്ദനങ്ങൾ.❤❤❤
Ethra nalla message sir❤❤❤.
സത്യം പറഞ്ഞു കൊടുക്കു എല്ലാവരും അറിയട്ടെ യഥാർത്ഥ കാര്യം
അൽഹംദുലില്ലാഹ്
നിങ്ങൾ പറഞ്ഞതു് സത്യമാണ് തുടരട്ടെ .👍
സാർ...മനുഷ്യത്വം അന്ന്യം നിന്നു പോകുന്ന ഈ കാലത്ത്.. ബിജോയ് സാറിനെങ്കിലും ഇങ്ങനെയൊക്കെ പറയാൻ തോന്നിയാലോ ❤❤❤❤
Thaagalku.god.bless.you.sir.
നിങ്ങൾ പറഞ്ഞതാണ് 100% ശരി ദൈവം ഉണ്ട് എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു 👍👍👍👍❤️❤️❤️❤️
പാലസ്തിൻ,വിയട്നം,ഹിരോഷിമ,നഗസാക്കി,അഫ്ഗാനിസ്ഥാൻ,ഇറാഖ്,സിറിയ...ഇവിടെയൊക്കെ കൊന്നോടുക്കിയ നിരപരാധികളായ ലക്ഷക്കണക്കിന് ജനങ്ങളുടെ ചോരക്ക് ഒരിക്കൽ മറുപടി പറഞ്ഞേ മതിയാവ്...God is great...❤
Super...God Bless you and your famly...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സാർ പറഞ്ഞത് സത്യം
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാരു ചൊല്ലുണ്ട് 😂
സത്ത്യ സന്ധമായ വാർത്തകളിൽ അഭിമാനിക്കുന്നു big saluite SIR. ❤️❤️❤️👍👍👍
സൂപ്പർ സാർ അഭിനന്ദനങ്ങൾ 🙏🙏🙏
ദൈവനീതി നടപ്പാവണേ എന്ന് പ്രാർത്ഥിക്കുന്നു
അങ്ങയുടെ ഈ ശബ്ദം നിലനിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
Binoj nair 🙏🏻 💚🌹വളരെ സത്തിയം നല്ല മനസ്സും സത്തിയാവും എന്നും തങ്ങളുടെ കൂടെ ഉണ്ടാവട്ടെ താങ്കളെ അള്ളാഹു കാണുന്നുണ്ട് 👌🏻 👍🏻
താങ്കൾ പറഞ്ഞത് സത്യം
ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്
സാറിന് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ. എത്ര നല്ല അവതരണം.💐💐
ബിനോജ് സാർ താങ്കൾ ❤❤❤
അപ്രിയ സത്യങ്ങൾ 👍
സൂപ്പർ നിരീക്ഷണ സാർ
എല്ലാവർക്കും സമാധാനവും സന്തോഷമുള്ള ഒരു കാലം വന്നെങ്കിൽ 🙏🙏🙏🙏🙏
You are absolutely correct.Tomorrow or the day after tomorrow definitely the prediction will come true.Thank you for reminding the reaction of almighty God.
മതേതരത്തിനും മനുഷ്യത്വത്തിനും വേണ്ടി സംസാരിക്കുന്ന നിങ്ങൾക്ക് നന്ദി🙏🏼
Very true thank u so much sir
Great 👍
Very good speech
Thanks
ബിനോ ജ് സർ താങ്കളുടെ സത്യസന്ത നിലപാടിനെ അഭിനന്ദിച്ചേ മതിയാകൂ സൂപ്പർ👍👍👍👍👍👍👍👍👍👍
👍❤
😅 ശരിക്കും പറഞ്ഞു ❤
ബിനോജ് സാർ, ഓപ്പണിങ് സ്‌ക്രീൻ കണ്ടു കുറെ ചിരിച്ചു നിങ്ങളുടെ വിഡിയോകൾ വളരെ നന്നായിട്ടുണ്ട്.
2 ദിവസം മുന്നെ ആരോ പറഞ്ഞിരുന്നു അധികാരത്തിൽ കയറിയാൽ gaza നരകമാക്കും എന്ന്,
ഇപ്പോൾ ഏതാണ് നിലവിലെ നരകം.
Valiya sathyam aanu brother 😢
കുരിശു യുദ്ധങ്ങൾ, കൂട്ടക്കൊലകൾ ഇതൊക്കെ സ്കൂളിൽ ചരിത്രങ്ങളിൽ വായിച്ച ഓർമ്മയേയുള്ളു.. നേരിൽ കാണുമെന്നു വിചാരിച്ചില്ല.. 😮
Daivam unde
അപ്പൊ, കരയാനറിയാം......
പ്രിയ brother......❤❤❤❤❤❤❤❤
സത്യം മാത്രം പറയുക
ദൈവം സത്യമാണ്
സത്യം മാത്രമേ വിജയിക്കൂ❤❤❤
Good and thoughtful speech
Very Good inormation
തീർച്ചയായും ആക്രമികൾക്ക് അവരുടെ ചെയ്തതിന്റെ പ്രതിഫലം കിട്ടുന്നതായിരിക്കും. അല്ലെങ്കിൽ നീതിയുണ്ടാകുകില്ലല്ലോ. കാത്തിരുന്നു കാണാം. സാർ
Mother earth can't spare any one.
എല്ലാ മനുഷ്യപ്പിശാചുക്കൾക്കും ഒരു പാഠമാകട്ടെ...
Very good best response, thankyou
ഈശ്വരൻ എല്ലാം കാണുന്നവനും കേൾക്കുന്നവനും ആണ് 🙏🙏🙏
Right brother
സ്രിഷ്ടാവ്വിജാരിച്ചാൽഇവൻമാെരാെക്കഒന്നുംഅല്ല
നിങ്ങളുടെ സത്ത്യ സന്ധതക്ക് നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ
You are promoting independent journalism. Our prayer will be with you always. Go ahead sir
❤ബിഗ് സല്യൂട്ട് 🌹🌹🌹
നിലപാടിൻ്റെ രാജകുമാരൻ" |
Prof.Binoj
അപ്രിയ സത്യങ്ങളേ, അഭിനന്ദനങ്ങൾ❤🎉
സത്യം സത്യം സത്യം 👍👍👍👍👍
ചേട്ടാ നിങ്ങൾ വേറെ ലെവലാണ്.... 🔥🔥
നിഷ്പക്ഷ ക്കാരനായ ഒരു മനുഷ്യസ്നേഹിയുടെ വാക്കുകൾ... keep it up
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. എല്ലാവർക്കും ഒരു ദിവസം വരും....
ദൈവത്തിൻ്റെ ശിക്ഷ ആർക്കും തടുക്കാൻ കഴിയില്ല.കോർപ്പറേറ്റുകളുടെ കണക്ക് കൂട്ടൽ ലോകംതന്നെ ഞങ്ങളുടെ കയ്യിലാണ് എന്നാണ്. ഉപ്പ്തിന്നവൻ തീർച്ചയായും വെള്ളം കുടിക്കും.
സത്യം 👍👍👍👍👍👍👍👍👍
🎉❤Man proposes. God disposes!
നീതി മനായ അല്ലാഹുവിന്റെ കോപം സംഭവിച്ചിരിക്കുന്നു...🙏🙏🙏