തുമ്പിക്കൈ ചാനലിന്റെ കഷ്ടപ്പാടിന്റെയും പരിശ്രമത്തിന്റെയും ഫലമായി വളരെ നല്ല എപ്പിസോഡുകൾ വ്യൂവേഴ്സിന് ലഭിക്കുന്നുണ്ട്.ഈ രീതിയിലുള്ള ഇന്റർവ്യൂ തുടക്കമിട്ടത് നിങ്ങളാണ്. അതിനുശേഷം പല ചാനലുകളും ഇതേപോലെ മുന്നോട്ടുവന്നു. എന്നിട്ടും അതിനനുസരിച്ചുള്ള സബ്സ്ക്രൈബേഴ്സും വ്യൂവേഴ്‌സും നമുക്ക് ഇല്ലെന്നുള്ളത് സത്യമാണ്.
എന്തൊക്കെയാണെങ്കിലും നമ്മൾ നിങ്ങൾക്കോരോരുത്തർക്കും നൽകുന്ന തികഞ്ഞ ആനക്കഥകളുടെ മികവാർന്ന പരമ്പരകൾ എല്ലാവർക്കും പുതിയ അനുഭവം പകരുന്നുണ്ട് എന്നറിയുന്നതിൽ തുമ്പിക്കൈ അങ്ങേയറ്റം സന്തോഷിക്കുന്നു... അതിലുപരി, ഓരോരുത്തരും ഞങ്ങൾക്ക് നൽകുന്ന സ്നേഹത്തിനും പിന്തുണകൾക്കും ഒരുപാടൊരുപാട് നന്ദി...
9 വർഷം തുടർച്ചയായ വിജയത്തിന് ശേഷം 10ആം വർഷം തോറ്റുപോയപ്പോൾ കൂവി കളിയാക്കവരോട് 11ആം വർഷം വിജയിച്ച ശേഷം അവൻ പറയാതെ പറഞ്ഞു "എവിടെയും പോയിട്ടില്ല ഞാൻ ഇവിടെ തന്നെ ഉണ്ട് " - കർണ്ണൻ
ചങ്കിന്റെ ചങ്കായ കർണ്ണാ... ഉയിരുള്ള കാലം വരെ കുറഞ്ഞപക്ഷം കർണ്ണൻ എന്ന മഹാ സംഭവം എന്തായിരുന്നു എന്ന് നേരിൽ കണ്ടിട്ടുള്ള ഞങ്ങളിൽ ഒരുത്തനെങ്കിലും ഉയിരോടെ ഉള്ള കാലത്തോളം പ്രിയപ്പെട്ട കർണ്ണാ... നിന്റെ നാമം വാഴ്ത്തപ്പെടുക തന്നെ ചെയ്യും...😪
ഭീഷണിയിലൂടെയും ചതിയിലൂടെയും ഉണ്ടാക്കിയെടുത്ത ഒരു കപട വിജയം കാവടി ആശാൻ ഈ വീഡിയോ കാണണം ആശാൻ കഴിഞ്ഞ വീഡിയോയിൽ ചുള്ളിയെ പറ്റി പറഞ്ഞതിൻറെ മറുപടി ഇതാണ്....... കർണ്ണൻ💥❤😞😞
ശരിയാണ് കൃഷ്ണൻ അർജുനനോട് പറയുന്നു: പാർത്ഥ അവന്റെ കയ്യിൽ ധനുസ്സ് ഇരിക്കുമ്പോൾ നീ ഗാണ്ഡിവം കൊണ്ടും ഞാൻ സുദർശനം കൊണ്ടും ഒരുമിച്ചു എതിർത്താലും കർണ്ണനെ ജയിക്കാൻ കഴിയില്ല
എന്റെ നാട്ടിൽ ആണ് കൊളക്കാടൻ ആന തറവാട്. അവിടെ 5 പേര് ഉണ്ട് മൊത്തം, ഒരു day അവരുടെ വീഡിയോ ചെയ്യണം ട്ടോ നന്നായി നിലവ് നിൽക്കുന്ന ഒരാളുണ്ട് അവിടെ കൊളക്കാടൻ കുട്ടി കൃഷ്ണൻ
ഞാൻ ചക്കു മരശ്ശേരിക്കാരനാ ചേട്ടൻ തലേന്ന് ആനനെ കൊണ്ടുവന്ന് കിടത്തീട്ട് ഉത്സവത്തിൻ്റെ അന്ന് കാലത്ത് ആനയെ വിളിച്ചട്ട് എനിക്കാത്തതും ആന ഉറക്കച്ച ടേൽ നിന്നതും എനിക്കോർമയുണ്ട്. പിന്നെ പാർത്ഥനാനക്ക് കോലം കിട്ടിത് Toss ൽ ആണ്. തുമ്പികൈ നിലത്ത് മുട്ടണമെന്ന നിയമം ഒന്നും ഇവിടെ ഇല്ല'.....
കരയിലെ ഏറ്റവും വലിയ ജീവിയായ അനകളോടുള്ള മനുഷ്യന്റെ ക്രൂരത അവസാനിക്കാനുള്ള സമയം വരുന്നു... ദൈവ സൃഷ്ടികളിൽ ഏറ്റവും ക്രൂരനായ മനുഷ്യാ ഇനി നിന്റെ കർമ്മങ്ങളുടെ വിളവെടുപ്പ് കാലം..
നിലവിൻ്റെ തമ്പുരാൻ കർണ്ണൻ തന്നെ പക്ഷെ ചക്കുമരശ്ശേരിയിൽ ചുള്ളി കർണ്ണനു മേലെ തന്നെ ആയിരുന്നു പേടിച്ചിട്ട് വിട്ടുകൊടുത്തു എന്നതൊക്കെ തള്ളലാണ് അതിനു മുൻപുള്ള വർഷവും ചുള്ളി തന്നെ ആയിരുന്നു അന്ന് സംശയനിഴലിലാണ് തിടമ്പ് വിഷ്ണുവിന് കിട്ടാതെ പോയത്
Karanam um chulli um aayittolla aaa malsaram youtube thanne ond athil karnan ninnittilla enn clear aayitt kaanam appo narayanettan paranje sathyam alle
ചക്കുമരശ്ശേരിയിലെ ആളുകളെ കുറിച്ച് പറഞ്ഞത് തെറ്റ്. ഇതു വരെയും തോറ്റ ഒരു ആനയുടെയും പാപ്പാന് അവിടെ നിന്ന് ഒരു തിക്താനുഭവവും ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിന്റേത് തെറ്റായ ധാരണ മാത്രം. തിരുത്തുമല്ലോ?
തുമ്പിക്കൈ ചാനലിന്റെ കഷ്ടപ്പാടിന്റെയും പരിശ്രമത്തിന്റെയും ഫലമായി വളരെ നല്ല എപ്പിസോഡുകൾ വ്യൂവേഴ്സിന് ലഭിക്കുന്നുണ്ട്.ഈ രീതിയിലുള്ള ഇന്റർവ്യൂ തുടക്കമിട്ടത് നിങ്ങളാണ്. അതിനുശേഷം പല ചാനലുകളും ഇതേപോലെ മുന്നോട്ടുവന്നു. എന്നിട്ടും അതിനനുസരിച്ചുള്ള സബ്സ്ക്രൈബേഴ്സും വ്യൂവേഴ്‌സും നമുക്ക് ഇല്ലെന്നുള്ളത് സത്യമാണ്.
എന്തൊക്കെയാണെങ്കിലും നമ്മൾ നിങ്ങൾക്കോരോരുത്തർക്കും നൽകുന്ന തികഞ്ഞ ആനക്കഥകളുടെ മികവാർന്ന പരമ്പരകൾ എല്ലാവർക്കും പുതിയ അനുഭവം പകരുന്നുണ്ട് എന്നറിയുന്നതിൽ തുമ്പിക്കൈ അങ്ങേയറ്റം സന്തോഷിക്കുന്നു... അതിലുപരി, ഓരോരുത്തരും ഞങ്ങൾക്ക് നൽകുന്ന സ്നേഹത്തിനും പിന്തുണകൾക്കും ഒരുപാടൊരുപാട് നന്ദി...
9 വർഷം തുടർച്ചയായ വിജയത്തിന് ശേഷം 10ആം വർഷം തോറ്റുപോയപ്പോൾ കൂവി കളിയാക്കവരോട് 11ആം വർഷം വിജയിച്ച ശേഷം അവൻ പറയാതെ പറഞ്ഞു "എവിടെയും പോയിട്ടില്ല ഞാൻ ഇവിടെ തന്നെ ഉണ്ട് " - കർണ്ണൻ
ഭീഷണി 😠കൊണ്ട് തോറ്റു കൊടുത്തു അല്ലാതെ ജയിക്കാൻ ഒരുത്തനും പറ്റില്ല 🔥
🐅കർണ്ണൻ
കർണ്ണൻ അവനൊരു വികാരം ആണ് 🙏🙏🙏
ഇതുപോലൊരു ഭീഷണി പൊന്നൻ ചേട്ടനോടാരുന്നേൽ ഓർക്കാൻ വയ്യ
ചങ്കിന്റെ ചങ്കായ കർണ്ണാ...
ഉയിരുള്ള കാലം വരെ കുറഞ്ഞപക്ഷം കർണ്ണൻ എന്ന മഹാ സംഭവം എന്തായിരുന്നു എന്ന് നേരിൽ കണ്ടിട്ടുള്ള ഞങ്ങളിൽ ഒരുത്തനെങ്കിലും ഉയിരോടെ ഉള്ള കാലത്തോളം പ്രിയപ്പെട്ട കർണ്ണാ... നിന്റെ നാമം വാഴ്ത്തപ്പെടുക തന്നെ ചെയ്യും...😪
പ്രിയ്യപ്പെട്ട കർണ്ണാ.... നീ പോയിട്ട് ഇന്നേക്ക് 82 ദിവസങ്ങൾ. നിന്നെയും കാത്തിരിക്കുന്നു ഒരു ജനത
🙏💐
സത്യം ദൈവം നിന്നെ തിരിച്ചു തന്നു എങ്കിൽ എൻറെ ജീവൻ പകരം കൊടുക്കാം സത്യം ഈശ്വരൻ സത്യം
😥
@@sandhyarajeshpearl1731 nammelie ENNUM KARNAN jeevikuno 💞💞💞
ഇങ്ങനെ നമ്മൾ അറിയാതെ പോകുന്ന ഓരോരോ പിന്നാമ്പുറ സത്യങ്ങൾ...... പുറത്തു കൊണ്ടു വന്ന തുമ്പികൈ ചാനലിന് നന്ദി 🙏🤝👍
നിൻ്റെ ആശാൻ നിന്നെ കുറിച്ച് പറയുമ്പോൾ കർണ്ണാപ്പി നിന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്... ട്ടാ...🥰😘💐💐💐
KARNAN uyirea 🔥🔥🔥
ലോറി മറിഞ്ഞിട്ട് എഴുന്നള്ളിപ്പ് എടുത്തത് 2008 ആണ്❤ ഞാനും കൂടെ ഉണ്ടാരുന്നു തിരുനക്കരയിൽ ❤❤
Sweet memories
ഞാൻ അത് കാണുമ്പോ എപ്പഴും ഓർക്കുവാരുന്നു കർണൻ നിലവ് നിന്നിട്ടില്ലല്ലോ എന്നു....... ഇല്ലേ ഹീറോയിസം കാണിക്കാൻ ഒരുത്തനും വരില്ല എന്റെ ചെക്കനോളം.... 😘😄😄😘😘
ഭീഷണിയിലൂടെയും ചതിയിലൂടെയും ഉണ്ടാക്കിയെടുത്ത ഒരു കപട വിജയം കാവടി ആശാൻ ഈ വീഡിയോ കാണണം ആശാൻ കഴിഞ്ഞ വീഡിയോയിൽ ചുള്ളിയെ പറ്റി പറഞ്ഞതിൻറെ മറുപടി ഇതാണ്....... കർണ്ണൻ💥❤😞😞
കർണ്ണനെ തോൽപിക്കാൻ സാക്ഷാൽ അർജുനന് പോലും സാധിക്കില്ല എന്നുള്ളത് ഭഗവാൻ ശ്രീകൃഷ്ണന് വരെ ഉറപ്പുള്ള കാര്യമല്ലേ...
ശരിയാണ്
കൃഷ്ണൻ അർജുനനോട് പറയുന്നു:
പാർത്ഥ അവന്റെ കയ്യിൽ ധനുസ്സ് ഇരിക്കുമ്പോൾ നീ ഗാണ്ഡിവം കൊണ്ടും
ഞാൻ സുദർശനം കൊണ്ടും ഒരുമിച്ചു എതിർത്താലും കർണ്ണനെ ജയിക്കാൻ കഴിയില്ല
കർണ്ണനെ വെല്ലാൻ കർണ്ണൻ മാത്രം ❤❤❤
തലമലർത്തൽ ചുള്ളി 🥴 തമ്പുരാൻകുട്ടി ഉയിര് ❤️❤️❤️😓
കർണ്ണൻ 🔥❣️🔥
നിലവ് എന്നാൽ അതു തമ്പുരാൻ ആണ് 🔥🔥🔥🔥
തമ്പുരാൻ ഇഷ്ടം 🙏💐❤️
എന്റെ നാട്ടിൽ ആണ് കൊളക്കാടൻ ആന തറവാട്.
അവിടെ 5 പേര് ഉണ്ട് മൊത്തം, ഒരു day അവരുടെ വീഡിയോ ചെയ്യണം ട്ടോ
നന്നായി നിലവ് നിൽക്കുന്ന ഒരാളുണ്ട് അവിടെ കൊളക്കാടൻ കുട്ടി കൃഷ്ണൻ
Karnan ishtam 🥰💪😭😭
Annnathe a videyoyil karnan nilavu nilkunillarunn normal ayi nilkuvaruñu thalapokkiya polum ellenu thonunnu
Missu karna😔😔❤❤❤
കർണ്ണൻ എന്നും ഒരു മാസ്സ് ആണ്. വിയോഗം വല്ലാതെ വേദനിപ്പിച്ചു
മുത്താണ് തമ്പുരാൻ.❤️🔥😘😘💔
Ente karnan
Karnan...💞
സത്യസന്ധമായ മറുപടി അദ്ദേഹം പറയുന്നത്
ചക്കുമരശ്ശേരിയിലെ കർണ്ണനും ചുള്ളിപ്പറമ് മ് മ്പും മായുള്ള ആ കൊല്ലത്തെ മത്സരം അട്ടിമറി വിജയം ആയിരുന്നു അല്ലേ
Mn karnan uyir❤❤❤😭😭
കർണ്ണൻ 😘😘😘😘😘💔
Katta support aanu thumbikayy
കർണ്ണാപ്പി😭😭😭😭
തമ്പുരാൻ 😍😍😍😘😘😘😘😘😘😘
നല്ല എപ്പിസോഡ്
കർണ്ണനിസം... അത് ഇതിഹാസമാണ്
Super interview. Keep going broo....... Full support 😘😘😘😘🥰🥰🥰🥰
കർണൻ തോറ്റു കൊടുക്കേണ്ടി വന്നു🔥അത് മതി ആ ഒരു വാക്ക് മതി കർണ്ണന്റെ RANGE എന്ത് ആണെന്ന് അറിയാൻ🔥😘
14:08
വളരെ നല്ല പ്രോഗ്രാം... ആശംസകൾ...
Parthaan oru jinn ann miss you partha
Superb my dear friend. About chakkumaraseri Ponnan Ashan also told something like this.
Yeah, thats right
Link ondo bro videode
Nice
Karnane neridan orale ullu Raman athallate jeyikkan ithupole bheshanikall venam ithe thuranne paranjha Ashane 🙏🙏🙏
തമ്പുരാൻ തമ്പുരാൻ തന്നെ.....
Theerchayayum
Thumbikai 1M adikkum
Parishramikkunnavarude koode daivam undakum.
What a lovely comment... thank you so much❤❤❤❤❤
@@thumbikkai2967 ❤️❤️
Super
❤️❤️❤️
Karnan🔥
😍😍🔥🔥
Nilavu nu paranjaaa manasiluvarunna rupam Karnan
❤💖
Videos thammilulla gap orupadu kuduthalanu
ഈ ആഴ്ച മാത്രം lag വന്നു കാരണം Special episode വന്നതുകൊണ്ടാണ്
@@thumbikkai2967 mm ok 👌
Athe video thammillulla gap kooduthal aanu
Karana
ഞാൻ ചക്കു മരശ്ശേരിക്കാരനാ ചേട്ടൻ തലേന്ന് ആനനെ കൊണ്ടുവന്ന് കിടത്തീട്ട് ഉത്സവത്തിൻ്റെ അന്ന് കാലത്ത് ആനയെ വിളിച്ചട്ട് എനിക്കാത്തതും ആന ഉറക്കച്ച ടേൽ നിന്നതും എനിക്കോർമയുണ്ട്.
പിന്നെ പാർത്ഥനാനക്ക് കോലം കിട്ടിത് Toss ൽ ആണ്.
തുമ്പികൈ നിലത്ത് മുട്ടണമെന്ന നിയമം ഒന്നും ഇവിടെ ഇല്ല'.....
എപ്പിസോഡ് വളരെ ലേറ്റ് ആകുന്നല്ലോ ഷാനെ
അതേ നമ്മൾ കഴിഞ്ഞയാഴ്ച നമ്മുടെ വിജയകൃഷ്ണനു വേണ്ടിയുള്ള എപ്പിസോഡ് ചെയ്തതുകൊണ്ടാണ് 'പാലകാപ്യൻ്റെ പിൻഗാമികൾ' കുറച്ച് delay ആയത്.
❤❤❤❤❤❤❤❤👏👏👏👏👏👏👏👏👏👏👏👏
വൈക്കത്തപ്പൻ്റെ അഷ്ടമി ദിവസം വെളുപ്പിനെ അകും വിട പറയുന്ന കേൾക്കുമ്പോൾ സങ്കടം വരും സത്യമായ കാര്യം ആണ്
കാണേണ്ട ഒരു കാഴ്ച തന്നെയാണത്
@@thumbikkai2967 അതെ
കരയിലെ ഏറ്റവും വലിയ ജീവിയായ അനകളോടുള്ള മനുഷ്യന്റെ ക്രൂരത അവസാനിക്കാനുള്ള സമയം വരുന്നു... ദൈവ സൃഷ്ടികളിൽ ഏറ്റവും ക്രൂരനായ മനുഷ്യാ ഇനി നിന്റെ കർമ്മങ്ങളുടെ വിളവെടുപ്പ് കാലം..
ആരും ഒന്നും പഠിക്കില്ലല്ലോ
Hello 👌👌❤❤
നിലവിൻ്റെ തമ്പുരാൻ കർണ്ണൻ തന്നെ പക്ഷെ ചക്കുമരശ്ശേരിയിൽ ചുള്ളി കർണ്ണനു മേലെ തന്നെ ആയിരുന്നു പേടിച്ചിട്ട് വിട്ടുകൊടുത്തു എന്നതൊക്കെ തള്ളലാണ് അതിനു മുൻപുള്ള വർഷവും ചുള്ളി തന്നെ ആയിരുന്നു അന്ന് സംശയനിഴലിലാണ് തിടമ്പ് വിഷ്ണുവിന് കിട്ടാതെ പോയത്
സെക്കന്റ്
പാറശ്ശേരി ചാമി ആശാൻ ആണ് കർണനെന്റ മെയിൻ ആശാൻ
ആകെ കുറച്ച് ആനകളെ ഇനിയുള്ളു,നിലവ് കോപ്പ് എന്നും പറഞ്ഞു അവറ്റകളെ കൂടി ഇല്ലാതാക്കരുത് കമറ്റി ഭാരവാഹികളെ🙏🙏🙏🙏
Thangal parnjath sariya...verthe kedanu..nilav..paranj anede munnil kedanu kattana koprayagal..nirthanm
Sathyam. നമുക്ക് ആനകളെ മര്യാദക് നിന്ന് കണ്ടാൽ മതി
Second
അപ്പോ വിഷ്ണു ശങ്കർ... ജയിച്ചതല്ല... കർണ്ണൻ ജയിപ്പിച്ചതാ....
Yes
🤦Karnan ithini mumbum chulliyumaayi malsarichille. 10il kooduthal thavana avn avide jeychille.... Annonum ee bhishini illayirunno???
9തവണ അടുപ്പിച്ചു ജയിച്ചപ്പോ... വീണ്ടും 10തവണ ജയിക്കും എന്ന് ഉറപ്പല്ലേ അപ്പോ പിന്നെ ഭീഷണിപ്പെടുത്താമല്ലോ 😌😌
തല പൊക്കി വാ തുറന്നു നില്കുന്നതല്ല നിലവ്... അതെങ്ങനാണെന്നു ആശാൻ നല്ല വ്യക്തമായി പറയുന്നുണ്ട്....
Karanam um chulli um aayittolla aaa malsaram youtube thanne ond athil karnan ninnittilla enn clear aayitt kaanam appo narayanettan paranje sathyam alle
KᗩYᗩᗰKᑌᒪᗩᗰ SᕼᗩᖇTᕼ ᐯIᗪEO ᗯᗩITIᑎG
തിരുമല രാംദാസിനെക്കുറിച്ചു ചോദിക്കുമോ?
Karnan jayichu maduthuuu athaa avar van pedipikunnu 🤣🤣🤣🤣
😀😃😄😁😆😅😅
Thumpikai
Waiting ❤️❤️
Uploaded... Please watch n share
Furste
ആനകളുടെ മത്സരം നടത്തുന്ന കമ്മിറ്റിയെ അറസ്റ്റ് ചെയ്യണം
ചക്കുമരശ്ശേരിയിലെ ആളുകളെ കുറിച്ച് പറഞ്ഞത് തെറ്റ്. ഇതു വരെയും തോറ്റ ഒരു ആനയുടെയും പാപ്പാന് അവിടെ നിന്ന് ഒരു തിക്താനുഭവവും ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിന്റേത് തെറ്റായ ധാരണ മാത്രം. തിരുത്തുമല്ലോ?
മന്നായി കുഞ്ഞുമോൻ,പറമ്പുള്ളി രാജൻ,ഓ ണക്കൂർ പൊന്നൻ തിടങ്ങി ഒരുപാട് ചട്ടകർ നാരായനേട്ടന് മുന്നേ ഈ കാര്യം പറഞ്ഞിട്ട് ഉണ്ട്
@@anandhu7814 bro video link undo
@@gajalokam3493 easy farming thrissur ,thumbikai എന്നൊരു ചാനൽ ഉണ്ട് അതിൽ കാണാം,
@@anandhu7814 ok
Super