എരുമാട് സ്വൂഫി ശഹീദ് (റ) തവസ്സുൽ By: RAHUF AZHARI AKKOD

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 37

  • @HFRSaqafi
    @HFRSaqafi 3 ปีที่แล้ว +16

    *എരുമാട് സ്വൂഫി ശഹീദ് (റ) തവസ്സുൽ*
    صَلَاةُ الله سَلَامُ الله.....عَلَى النُّورِ حبيبِ الله
    رِضَاءُ الله سَلَامُ الله.....عَلَى الصُّوفِي شَهِيدِ الله
    മിസ്റിൽ നിന്നണഞ്ഞോരെ
    മികന്തെരുമാടിൽ വാണോരെ
    മികനാമം തെളിഞ്ഞോരെ
    ബിസ്വൂഫീനാ ശഹീദില്ലാഹ്
    മഹാനോരെ ഇട തേടി
    മതീനാം റബ്ബിലായ് പാടി *1
    മദദേകിത്തരാൻ കൂടി *2
    ബിസ്വൂഫീനാ ശഹീദില്ലാഹ്
    അഹ് വാഇൻ ചിറകേറി *3
    അകം പിഴവാൽ ഇതാ നീറി
    അഫ് വേകൂ രിളായേറി *4
    ബിസ്വൂഫീനാ ശഹീദില്ലാഹ്
    കരയിക്കും പല മാരി
    കടമാലുള്ളിൽ തീ കോരി
    കരകേറ്റെങ്കളെ ബാരി
    ബിസ്വൂഫീനാ ശഹീദില്ലാഹ്
    സിഹ്ർ ഐനും തടുത്തിടണേ *5
    സിഹാമു ഖരീനൊടിത്തിടണേ *6
    സ്വിഹാബരെ കുല്ലും കാത്തിടണേ *7
    ബിസ്വൂഫീനാ ശഹീദില്ലാഹ്
    പുര ഇസ്സത്തിലാവേണം *8
    പുകൾ ഔലാദഹ്ൽ വേണം *9
    പുതുമയിലായ് കഴിയേണം
    ബിസ്വൂഫീനാ ശഹീദില്ലാഹ്
    പതിമക്കത്തണയാനേ
    പവിത്രഅമൽകളേറ്റാനേ
    പരാതി ഹബീബിലോതാനേ
    ബിസ്വൂഫീനാ ശഹീദില്ലാഹ്
    തെളിതിങ്കൾ വജ്ഹാലെ *10
    തെളിയണമെൻ മനാമാലെ *11
    തെളിമ മികന്ത് നിനവാലെ
    ബിസ്വൂഫീനാ ശഹീദില്ലാഹ്
    ശറഫാൽ ഉംറ് ത്വൂലാക്ക് *12
    ശഹാദത്തന്ത്യ ഖൗലാക്ക് *13
    ശഫാഅത്തിന്നഹ് ലാക്ക് *14
    ബിസ്വൂഫീനാ ശഹീദില്ലാഹ്
    ജഹന്നമിൽ നിന്നകന്നീട്ട് *15
    ജലാലേ ജന്നത്തിൽ കൂട്ട് *16
    ജമാലേ നിൻ ലിഖാ കാട്ട് *17
    ബിസ്വൂഫീനാ ശഹീദില്ലാഹ്
    بقلم الفقير الحافظ فضل الرحمن بن عبد الله الثقافي فُلّارا
    *1- مَتِين: അല്ലാഹുവിൻ്റെ ഒരു നാമം
    *2- مَدَد: സഹായം
    *3- أهْوَاء: തന്നിഷ്ടം (താന്തോന്നിത്തരം)
    *4- عَفْو: മാപ്പ് * رِضَى: തൃപ്തി
    *5- سِحْر: കൂടോത്രം * عَيْن: കണ്ണേറ്
    *6- سِهَامُ قَرِين: പിശാചിൻ്റെ അമ്പ്
    ا(ശല്യം എന്നുദ്ദേര്യം)
    *7- صِحَاب: കൂട്ടുകാർ * كُلّ: മുഴുവൻ
    *8- عِزَّة: പ്രതാപം
    *9- أوْلاد, أهْل: ഭാര്യ മക്കൾ (കുടുംബം)
    *10- وَجْه: മുഖം
    *11- مَنَام: സ്വപ്നം
    *12- شرف: മികവ് * عُمْر: ആയുസ്സ്
    * طُول: നീളം
    *13- شَهَادَة: സത്യസാക്ഷ്യം (ശഹാദത്ത്കലിമ)
    * قَول: വാക്ക്
    *14- أهْل: അവകാശി
    *15- جَهّنَّم: നരകം
    *16- جنة: സ്വർഗം
    *17- لِقَاء: അല്ലാഹുവിനെ കാണാനുള്ള അവസരം

  • @harisharis6637
    @harisharis6637 ปีที่แล้ว +2

    Swalathin pokarund ella prashnangalkkum pariharam

  • @mashoodmachu-fl7rj
    @mashoodmachu-fl7rj 9 หลายเดือนก่อน +1

    Orupad vishamathilann dua cheyyane

  • @muhammedfathima8484
    @muhammedfathima8484 2 ปีที่แล้ว +7

    Iniyum soofi shaheedh valiyullahntey Baithukale. Thudarattey. 👍👍👍

  • @hashimialadkarchannel
    @hashimialadkarchannel ปีที่แล้ว +1

    Ma sha Allah

  • @nabeesakonnakad2609
    @nabeesakonnakad2609 9 หลายเดือนก่อน

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @ayshasaeeda4807
    @ayshasaeeda4807 2 ปีที่แล้ว +5

    സൂഫി ശഹീദ് ഉപ്പാപ്പ🥰💚
    എരുമാട്💚
    الفاتحة✋🏻
    ഉപ്പാപ്പന്റെ പൊരുത്തത്തിലും തിരു നോട്ടത്തിലുമായി ജീവിക്കാനുള്ള ഭാഗ്യം നൽകണേ റഹ്മാനേ..😓🤲🏻
    آمِينْ يَا رَبَّ الْعَالَمِينْ

  • @fathahmedia4649
    @fathahmedia4649 3 ปีที่แล้ว +8

    Allahuve ni padiya varkum paadichavarkum ezdhiyavarkum barkath nelgane Allah❤️

  • @rasheedharasi7320
    @rasheedharasi7320 2 ปีที่แล้ว +3

    Maa shaa Allah 🥰 alhamdulillah

  • @RizwanaARRiz
    @RizwanaARRiz 2 ปีที่แล้ว +6

    Allahuve ee thavassul baith ezudiya hafil usthadin barkathum mutth soofi shaheed uppapande kalavalum avarkkum njaggalkkum nalgane nadha..... Hafil usthadinde mugam ennum yendeyum yende kudumbathhindeyum manassil mayadoru mukamaan allahu aafiyathhulla deergayuss nalgi anugrahikkatte ameen 🤲🤲

  • @lubnarasheed3002
    @lubnarasheed3002 3 ปีที่แล้ว +4

    ماشاءاللہ الحَمْدُ ِلله الله أكبر
    💚💚💚💚💚💚💚💚

  • @muhammedfathima8484
    @muhammedfathima8484 2 ปีที่แล้ว +3

    Masha Allahu kodagiley sulthan soofi shaheedh valiyullah 👍👍👍👍👍🌹🌹🌹🌹🌹🌹avidey swalathini pokarundi

  • @fathahmedia4649
    @fathahmedia4649 3 ปีที่แล้ว +5

    ماشا الله ❤️❤️

  • @nabeesakonnakad2609
    @nabeesakonnakad2609 4 หลายเดือนก่อน

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം എന്നേയ്യും എൻ്റെ കുട്ടു കുടുംബ്ബത്തേയ്യുംവലിയുള്ളാ

  • @abuthair1779
    @abuthair1779 3 ปีที่แล้ว +5

    ماشاء الله

  • @nabeesakonnakad2609
    @nabeesakonnakad2609 7 หลายเดือนก่อน

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം എന്നെയ്യുംകുടുംബ്ബത്തേയ്യൂം

  • @nabeesakonnakad2609
    @nabeesakonnakad2609 6 หลายเดือนก่อน

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം

  • @fayispachi5385
    @fayispachi5385 ปีที่แล้ว

    Mashalla👌🏻👌🏻👌🏻👌🏻supper

  • @safeercheppy653
    @safeercheppy653 2 ปีที่แล้ว +3

    Alhamdulillah

  • @nabeesakonnakad2609
    @nabeesakonnakad2609 9 หลายเดือนก่อน

    അൽഹമ്ൻദുലില്ലഹ എനിക്ക്ഷമധാനംകിട്ടാൻദുഹാച്ചൈയ്യണം

  • @hafsahafs2180
    @hafsahafs2180 ปีที่แล้ว +1

    ما شاء الله ❤️

  • @nabeesakonnakad2609
    @nabeesakonnakad2609 6 หลายเดือนก่อน

    അൽഹമ്ൻദുലില്ലഹ അൽഹമ്ൻദുലില്ലഹ അൽഹമ്ൻദുലില്ലഹ

  • @samsuddinsamsu1280
    @samsuddinsamsu1280 10 หลายเดือนก่อน

    Masha allha❤❤❤❤❤

  • @askaraskarachu5161
    @askaraskarachu5161 ปีที่แล้ว

    ماشاء الله ❤️❤️❤️❤️❤️❤️

  • @shabnababy833
    @shabnababy833 6 หลายเดือนก่อน

    Ma sha Allah 🥰

  • @شاهدشاي
    @شاهدشاي 3 ปีที่แล้ว +4

    ما شاء الله

  • @rasheedzainipadiyani.eruma5344
    @rasheedzainipadiyani.eruma5344 2 ปีที่แล้ว +1

    Masha Allah

  • @haseenabasheer1755
    @haseenabasheer1755 2 ปีที่แล้ว +2

    🤲

  • @shamsusameer7487
    @shamsusameer7487 10 หลายเดือนก่อน

  • @sabnaabidsabna2358
    @sabnaabidsabna2358 ปีที่แล้ว

    💚😍

  • @muhammadkhalandar4391
    @muhammadkhalandar4391 2 ปีที่แล้ว +3

    O

  • @muhammadkhalandar4391
    @muhammadkhalandar4391 2 ปีที่แล้ว +3

    O

  • @muhammadkhalandar4391
    @muhammadkhalandar4391 2 ปีที่แล้ว +3

    O