ഞാൻ ഒരു വർഷത്തിനു ശേഷമാണ് ഹരിജിയുടെ വീഡിയോകൾ കാണാൻ തുടങ്ങിയത്. ഇതിൽ ഞാൻ ചെയ്ത കർമങ്ങൾക്കെല്ലാം എനിക്ക് നല്ല ഗുണങ്ങൾ ഉണ്ടായി. സത്യത്തിൽ ഞാൻ കരഞ്ഞുപോയി. ഹരിജിയുടെ രൂപത്തിൽ ദൈവം വീഡിയോകൾ ഇടുന്നതുപോലെ തോന്നുന്നു
മോനെ മോൻ പറഞ്ഞത് സത്യമാണ്. ഇന്ന് കറുത്ത വാവ് അരീരുന്നല്ലോ. മോൻ പറഞ്ഞത് പോലെ പാചകർപ്പൂരം നാലു ഇടങ്ങളിൽ വച്ചു. ഇന്ന് എനിക്ക് ചിട്ടി കിട്ടി. എനിക്ക് വളരെ സന്തോഷം ആയി.
ഹരിജി പറയുന്ന രീതിയിൽ തന്നെ വിശ്വാസത്തോടെ ചെയ്യ്താൽ തീർച്ചയായും ഫലം കിട്ടും എന്ന് നൂർ ശദമാനം ഞാൻ പറയുന്നു. കാരണം ഹരികുട്ടൻ പറയുന്ന കാര്യങ്ങൾ ഞാൻ പലതും ചൈയ്‌തു. എനിക്ക് നല്ല ഫലം കിട്ടി. തിരുമേനി ഒരുപാട് ഒരുപാട് നന്ദി. നമസ്കാരം.
എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കുന്ന ഈ കാലത്ത് മറ്റു ള്ളവരുടെ ഉയർച്ചക്ക് വേണ്ടി ഇത്രയും അറിവ് പകർന്നു തരുന്ന താങ്കൾക്ക് ഒരായിരം നന്ദി 14:5714:57 ❤❤
നമസ്കാരം മോനേ 🙏🙏🙏 Excellent Video 👍👍👍 കറങ്ങിത്തിരിഞ്ഞാണ് ഇവിടെ എന്ത് മാത്രം നല്ല അറിവുകളാണ് ഇവിടുന്ന് കിട്ടിയത്.പച്ച കർപ്പൂരം എന്റെ പൂജാമുറിയിൽ എന്നും ഉണ്ടാകും എന്റെ ഹാൻബാഗിലും ഷെൽഫിലു മൊക്കെ പച്ച തുണിയിൽ പൊതിഞ്ഞ് ഞാൻ പച്ച കർപ്പൂരം വെച്ചിട്ടുണ്ട്. നാട്ടിൽ തിരിച്ചെത്തിയാൽ മോൻ പറഞ്ഞത് പോലെ ചെയ്തോളും ഹാഡ് വർക്ക് ചെയ്യാനുള്ള മനസ്സു positive ചിന്തയും പ്രാത്ഥനയും നടക്കാത്തതായി ഒന്നുമില്ല.എന്റെ അനുഭവം എന്നെ പഠിപ്പിച്ചത് അതാണ്. സമ്പന്നതയുടെ നടുവിൽ മിലിട്ടറി മേജറുടെ മകളായി ജനിച്ചു വളർന്നിട്ടും13വയസ്സു മുതൽ ജീവിച്ചത് ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു .സന്തോഷത്തോടെ ജീവിക്കേണ്ട യൗവനകാലത്ത് കടബാദ്ധ്യഥയുടെ നടുവിൽ കണ്ണീരോടെ വിറങ്ങലിച്ചു് നിന്നിട്ടുണ്ട് ഇന്ന് വാടകവീട്ടി ലാണെങ്കിലും 10രൂപ പോലും കടബാദ്ധ്യത ഇല്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെ യും ജീവിക്കാൻ പറ്റുന്ന ഉണ്ടെങ്കിൽ അതെന്റെ കഠിനാദ്ധ്വാനവും പ്രാത്ഥനയും കൊണ്ട് മാത്രം പലവിഷമഘടങ്ങളിലും ദൈവ സാന്നിധ്യം ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ജോതിഷ കുടുംബത്തിൽ ജനിച്ചതു കൊണ്ടാകാം .മുൻ തലമുറ ചെയ്ത മന്ത്രവാദത്തിന്റെയും ശാക്തേയപൂജചെയ്തത് യാഥാവിധി സമർപ്പണം ചെയ്യാത്തതിന്റെയൊക്കെ ഫലമായിരിക്കാം നിരപരാധിയായ ഞങ്ങൾ അനുഭവിക്കേണ്ടി വന്നത് മോനേ വീഡിയോ യിലെങ്കിലും കാണാനും നല്ല നല്ല അറിവുകൾ കേൾക്കാനും പറ്റുന്നത് തന്റെ മഹാഭാഗ്യമായി ഞാൻ വിശ്വാസിക്ഖ്ന്നു. ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിന് വേണ്ടി ദൈവത്തോട് പ്രാത്ഥിക്കാം. ... God 🙏Bless 🙏you🙏🌹🌹🌹
ഹായ് നമസ്കാരം -ഇത്രയും സുദീർഘമായ ഒരു കമൻറ് രേഖപ്പെടുത്തിയതിന് ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു ..... നമ്മുടെ ഉള്ളിലെ ആത്മശക്തിയെ ഉജ്ജോലിപ്പിച്ച് വലിയ വിജയങ്ങൾ കീഴടക്കാൻ ഇതുപോലുള്ള ചെറിയ കർമ്മങ്ങൾക്ക് സാധിക്കും ..... വളരെ നന്ദിയുണ്ട്☺️🙏🙏 എല്ലാം ശരിയാകും - ☺️🙏🙏
അവനവന്റെ ബുദ്ധിമുട്ടുകൾ സ്വയം തിരിച്ചറിഞ്ഞു വീട്ടിൽ തന്നെ അതിനുള്ള പ്രതിവിധി കാണാൻ കഴിയുന്ന ത് മഹാഭാഗ്യം... ജ്യോൽസ്യന്മാർക്കും പൂജാരിമാർക്കും കൊടുത്തു മുടിഞ്ഞു
വളരെ നല്ല അറിവാണ്.... Hari.... ഇത്ര യും positive ആയി സംസാരിക്കുമ്പോൾ തന്നെ വലിയൊരു പ്രചോദനം നൽകുന്നു.... എല്ലാപേർക്കും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന നല്ല മനസ്സിന് അഭിനന്ദനങ്ങൾ.... 🙏🙏🙏🙏🙏
സംസാരം കേൾക്കുമ്പോ പോസിറ്റീവ് കിട്ടുന്നു ന്തായാലും നല്ല അറിവുകൾ പങ്കുവെക്കുന്നതിൽ സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻 ഈ വീഡിയോ ഇന്ന് കണ്ടത് തീർച്ചയായും ചെയ്യും
തിരുമേനി എന്നെയും കൂടി പ്രാത്ഥനയിൽ കൂട്ടനെ ഞാൻ ഒത്തിരി ബുദ്ധി മുട്ടിൽ ആണ് ജീവിക്കുന്നത് ഒരു കാര്യം ത്തിൽ പോലും രെക്ഷ കിട്ടുന്നില്ല രമണി ചിത്തിര രാജൻ ആയില്ലാം റെബീഷ് ആയില്ലാം രൂപേഷ് തൃകെട്ട ആതിരañizham അതിഷ് മകം 🙏🙏🙏🙏രക്ഷികണേ തിരുമേനി 🙏😘🙏🙏🙏🙏
നമസ്കാരം ഗുരുജി.🙏 മാനവരാശിക്ക് ക്ഷേമവും ഐശ്വര്യവും പ്രധാനം ചെയ്യുന്ന ഇത്തരത്തിലുള്ള അറിവുകൾ തരുന്നതിന് വളരെ നന്ദി.ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം തന്നനുഗ്രഹിക്കുമാറാകട്ടെ.
പുതിയ അറിവുകൾ പകർന്ന തന്നതിന് താങ്ക്സ് വർഷങ്ങൾക്ക് ശേഷം താലി മാറ്റി പണിയുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സ്വർണ്ണം മാറ്റി പുതിയത് വാങ്ങുന്നതിനും പ്രത്യേക ദിവസം ഉണ്ടോ റിപ്ലൈ ഇടുമോ
ഞാൻ ഒരു വർഷത്തിനു ശേഷമാണ് ഹരിജിയുടെ വീഡിയോകൾ കാണാൻ തുടങ്ങിയത്. ഇതിൽ ഞാൻ ചെയ്ത കർമങ്ങൾക്കെല്ലാം എനിക്ക് നല്ല ഗുണങ്ങൾ ഉണ്ടായി. സത്യത്തിൽ ഞാൻ കരഞ്ഞുപോയി. ഹരിജിയുടെ രൂപത്തിൽ ദൈവം വീഡിയോകൾ ഇടുന്നതുപോലെ തോന്നുന്നു
ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് എങ്കിലും മോന്റെ സംസാരം തന്നെ പോസിറ്റീവ് എനർജി കൂട്ടുന്നു ആത്മവിശ്വാസം തരുന്നു നന്ദി 🙏🙏🙏🙏
നന്ദി
@@Ayiravallimediaഫോൺ നമ്പർ തരാമോ
ഇത് വളരെ ശരിയാണ്.ഞാൻ ചെയ്തിട്ടുണ്ട്.ഈ അറിവ് പങ്കു വെച്ചതിനു .വളരെ നന്ദി
കുഞ്ഞു പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്തു. എന്റെ വിൽക്കാൻ പറ്റാതെ ഇരുന്ന വസ്തു വിറ്റു 🙏. നന്ദി 🙏
മോനെ മോൻ പറഞ്ഞത് സത്യമാണ്. ഇന്ന് കറുത്ത വാവ് അരീരുന്നല്ലോ. മോൻ പറഞ്ഞത് പോലെ പാചകർപ്പൂരം നാലു ഇടങ്ങളിൽ വച്ചു. ഇന്ന് എനിക്ക് ചിട്ടി കിട്ടി. എനിക്ക് വളരെ സന്തോഷം ആയി.
വളരെ നന്ദി
ഹരിജി പറയുന്ന രീതിയിൽ തന്നെ വിശ്വാസത്തോടെ ചെയ്യ്താൽ തീർച്ചയായും ഫലം കിട്ടും എന്ന് നൂർ ശദമാനം ഞാൻ പറയുന്നു. കാരണം ഹരികുട്ടൻ പറയുന്ന കാര്യങ്ങൾ ഞാൻ പലതും ചൈയ്‌തു. എനിക്ക് നല്ല ഫലം കിട്ടി. തിരുമേനി ഒരുപാട് ഒരുപാട് നന്ദി. നമസ്കാരം.
Thanks 🙏
എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കുന്ന ഈ കാലത്ത് മറ്റു ള്ളവരുടെ ഉയർച്ചക്ക് വേണ്ടി ഇത്രയും അറിവ് പകർന്നു തരുന്ന താങ്കൾക്ക് ഒരായിരം നന്ദി 14:57 14:57 ❤❤
Thanks 🙏
ആള് കാശുണ്ടാക്കുന്ന ത് യൂ ട്യൂബ് വഴി ഇങ്ങനെയൊക്ക Post ചെയ്താണ്
@@kumarichangattu5057❤
തങ്ങളുടെ അവസ്ഥ എന്താണ്
തിരുമേനി ഞാൻ കടുകിൽ ചെയ്തിരുന്നു. നല്ല ഫലം കിട്ടി..
നന്ദി..
വീടിന്റെ ഏത് ഭാഗത്താണ് വെക്കേണ്ടത്
പലരും പച്ചക്കർപ്പൂരത്തിനെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി
Thanks
ഞാനും കടുകിൽ ചെയുന്നു എനിക്ക് നല്ല മാറ്റമുണ്ട് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏
നമസ്കാരം മോനേ 🙏🙏🙏
Excellent Video 👍👍👍
കറങ്ങിത്തിരിഞ്ഞാണ് ഇവിടെ
എന്ത് മാത്രം നല്ല അറിവുകളാണ് ഇവിടുന്ന്
കിട്ടിയത്.പച്ച കർപ്പൂരം
എന്റെ പൂജാമുറിയിൽ
എന്നും ഉണ്ടാകും എന്റെ
ഹാൻബാഗിലും ഷെൽഫിലു
മൊക്കെ പച്ച തുണിയിൽ
പൊതിഞ്ഞ് ഞാൻ പച്ച
കർപ്പൂരം വെച്ചിട്ടുണ്ട്. നാട്ടിൽ
തിരിച്ചെത്തിയാൽ മോൻ
പറഞ്ഞത് പോലെ ചെയ്തോളും
ഹാഡ് വർക്ക് ചെയ്യാനുള്ള
മനസ്സു positive ചിന്തയും
പ്രാത്ഥനയും നടക്കാത്തതായി
ഒന്നുമില്ല.എന്റെ അനുഭവം
എന്നെ പഠിപ്പിച്ചത് അതാണ്.
സമ്പന്നതയുടെ നടുവിൽ
മിലിട്ടറി മേജറുടെ മകളായി
ജനിച്ചു വളർന്നിട്ടും13വയസ്സു മുതൽ ജീവിച്ചത് ദാരിദ്ര്യത്തിന്റെ
പടുകുഴിയിലായിരുന്നു .സന്തോഷത്തോടെ ജീവിക്കേണ്ട യൗവനകാലത്ത് കടബാദ്ധ്യഥയുടെ നടുവിൽ
കണ്ണീരോടെ വിറങ്ങലിച്ചു്
നിന്നിട്ടുണ്ട് ഇന്ന് വാടകവീട്ടി
ലാണെങ്കിലും 10രൂപ പോലും
കടബാദ്ധ്യത ഇല്ലാതെ സന്തോഷത്തോടെയും
സമാധാനത്തോടെ യും
ജീവിക്കാൻ പറ്റുന്ന ഉണ്ടെങ്കിൽ
അതെന്റെ കഠിനാദ്ധ്വാനവും
പ്രാത്ഥനയും കൊണ്ട് മാത്രം
പലവിഷമഘടങ്ങളിലും ദൈവ
സാന്നിധ്യം ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ജോതിഷ
കുടുംബത്തിൽ ജനിച്ചതു കൊണ്ടാകാം .മുൻ തലമുറ
ചെയ്ത മന്ത്രവാദത്തിന്റെയും
ശാക്തേയപൂജചെയ്തത്
യാഥാവിധി സമർപ്പണം
ചെയ്യാത്തതിന്റെയൊക്കെ
ഫലമായിരിക്കാം നിരപരാധിയായ ഞങ്ങൾ
അനുഭവിക്കേണ്ടി വന്നത്
മോനേ വീഡിയോ യിലെങ്കിലും
കാണാനും നല്ല നല്ല അറിവുകൾ കേൾക്കാനും
പറ്റുന്നത് തന്റെ മഹാഭാഗ്യമായി
ഞാൻ വിശ്വാസിക്ഖ്ന്നു.
ആരോഗ്യത്തോടെയുള്ള
ദീർഘായുസ്സിന് വേണ്ടി
ദൈവത്തോട് പ്രാത്ഥിക്കാം. ...
God 🙏Bless 🙏you🙏🌹🌹🌹
ഹായ് നമസ്കാരം -ഇത്രയും സുദീർഘമായ ഒരു കമൻറ് രേഖപ്പെടുത്തിയതിന് ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു .....
നമ്മുടെ ഉള്ളിലെ ആത്മശക്തിയെ ഉജ്ജോലിപ്പിച്ച് വലിയ വിജയങ്ങൾ കീഴടക്കാൻ ഇതുപോലുള്ള ചെറിയ കർമ്മങ്ങൾക്ക് സാധിക്കും .....
വളരെ നന്ദിയുണ്ട്☺️🙏🙏
എല്ലാം ശരിയാകും - ☺️🙏🙏
അവനവന്റെ ബുദ്ധിമുട്ടുകൾ സ്വയം തിരിച്ചറിഞ്ഞു വീട്ടിൽ തന്നെ അതിനുള്ള പ്രതിവിധി കാണാൻ കഴിയുന്ന ത് മഹാഭാഗ്യം... ജ്യോൽസ്യന്മാർക്കും പൂജാരിമാർക്കും കൊടുത്തു മുടിഞ്ഞു
എനിക്ക് നൂറു ശതമാനം വിശ്വാസം.. Thank u universe🙏🌹
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നന്ദി ഹരിജി 🙏🏼🙏🏼🙏🏼
എന്ത് തന്നെ ആയാലും ഇത് ഞാൻ ചെയ്തിരിക്കും 🙏🙏🙏
നല്ല തെളിമയാര്‍ന്ന സംസാരം. Deivam അനുഗ്രഹിക്കട്ടെ
നന്ദി
എനിക്ക് തിരുമേനിയുടെ അറിവ് പകർന്ന് തന്നതിന് നന്ദി 3:02
ഓരോ പുതിയ അറിവിനും നന്ദി
തിരുമേനി പറയുന്നത് നൂറ് ശതമാനം സത്യമാണ്.പിന്നെ വിശ്വാസം പ്രധാനം. ഞാനൊരു ദൈവ വിശ്വാസിയാണ് ഒപ്പം കർമത്തിലും വിശ്വസിക്കുന്നു.🙏🏻🙏🏻🙏🏻
ഫോൺ നമ്പർ തരാമോ
ഫോൺ നമ്പർ തരാമോ
ഞാനും വിശ്വസിക്കുന്നു
Phone number tharaamo?
Thirumeni vaadaka veettil vaikkamo
വളരെ പോസിറ്റീവ് എനർജി നൽകുന്ന വാക്കുകൾ ആണ് താങ്കളുടേത് 🙏🏻
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഞാനി ചെയ്യും. ഉറപ്പ്. Thank You ഹരിജി ❤️
ഓം നമശിവായ നല്ല അറിവ് തന്നതിന് വളരെയധികം നന്ദിയുണ്ട്
🙏
വളരെ ഉപകാരപ്രത്മന്നെ
കടുക് വീഡിയോ കണ്ടു ചെയ്തു ഹരി സാർ 🙏🙏🙏🙏currect.. Tankyu tankyu ഗുരുവായൂരപ്പൻ അങ്ങയെ അനുഗ്രഹിക്കട്ടെ
വളരെ നല്ല അറിവാണ്.... Hari.... ഇത്ര യും positive ആയി സംസാരിക്കുമ്പോൾ തന്നെ വലിയൊരു പ്രചോദനം നൽകുന്നു.... എല്ലാപേർക്കും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന നല്ല മനസ്സിന് അഭിനന്ദനങ്ങൾ.... 🙏🙏🙏🙏🙏
Lekshmi ji thanks
വിശ്വാസം ഉണ്ടു🙏🙏🙏
മദ്യപാനം നിർത്താൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ 🙏🏾
ഓം ശ്രീ മഹാലക്ഷ്മി നമോസ്തുതേ ❤️🙏🌹
Thank you ഹരി ജീ ❤️🙏🌹
വളരെ നല്ല ഇൻഫർമേഷൻ ആണ്.. പക്ഷെ ഒരുപാട് lengthy ആവുമ്പോൾ skip ayi pokum
അങ്ങ് ഒരു ദൈവ ദൂതൻ ആണ്. 🙏
സംസാരം കേൾക്കുമ്പോ പോസിറ്റീവ് കിട്ടുന്നു ന്തായാലും നല്ല അറിവുകൾ പങ്കുവെക്കുന്നതിൽ സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻 ഈ വീഡിയോ ഇന്ന് കണ്ടത് തീർച്ചയായും ചെയ്യും
Enikk nalla sambathika kurav und
Ente phonilum mahalekshmi anu mone
മറ്റാരു 'ആൾ നാനാകുന്നത് ഇഷ്ടമല്ലാത്ത ഈ കാലത്ത് താങ്കൾ കാണുന്ന നല്ല മനസ്സിൻ
ബിഗ് സല്യൂട്ട്❤
🙏🏻താങ്ക്സ് അനിയൻ കുട്ടി 🙏🏻
നമസ്കാരം ജി
നമസ്ക്കാരം തിരുമേനി
തങ്ങളുടെ വീഡിയോ kanumboo thanee positive energy ആണു
Nallaenergy tharunnu
Theerchayayum serikaunnund parayunne ente jeevtham kurch matram und thank uuu chettaaaa orupad nandi yunddd❤❤❤❤
തീർച്ചയായും ചെയ്യും . ഫലം അറിയിക്കുകയും ചെയ്യാം . വളരെ നല്ല അറിവ് പങ്കുവെച്ചതിന് നന്ദി 🙏🏻
Thanks
Ella videos um valarae nallath akunnu.. Very effective... 🙏🏻
നന്ദി തിരുമേനി 🙏🙏🙏
തിരുമേനി പറഞ്ഞത് പോലെ പല വീഡിയോയിൽ കണ്ടത് ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്... അത് വീഡിയോയിൽ പറഞ്ഞത് പോലെ അനുഭവത്തിൽ വന്നിട്ടുണ്ട് 🙏🙏🙏
Good
@@Ayiravallimediapls reply kadukil coin vekkumbol second week periods ayal ath thudarnnu cheyunathil kuzhapamundo?
തീർച്ചയായും ചെയ്തു നോക്കും തിരുമേനി 🙏🏼🙏🏼🙏🏼
ഹൃദയ വിശാലതയുള്ള വാക്കുകളുടെ ഉടമ
Nanjan,,guruvaaurappandaaan
താങ്ക്യൂ ജി. 🙏🌹
Valiya upakaram mone. Valare eshtamanu valichneethe samsarikkunnu
നന്ദി ഞാൻ ചെയ്തു നോകാം ഫലം കിട്ടും 🌹🙏🙏🙏
തീർച്ചയായും ചെയ്തു നോക്കുന്നതാണ്👍
Cheuthu nokkiyo
തിരുമേനി🙏🙏🙏 ഞാൻ ഉപ്പും കുരുമുളകും : കർപ്പൂരവും വെച്ചുള്ള മാന്ത്രികം ചെയ്തിരുന്നു നല്ല മാറ്റമുണ്ട് ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുനതിന് നന്ദി.🙏🙏🙏
വളരെ നന്ദി
ആദ്മവിശ്വാസം നൽകുന്നു നന്ദി 🙏🙏🙏
Nalla positive energy tharunna arivukal. Thank you njanum viswasikkunnu
വളരെ നന്ദി നല്ല അറിവുകൾ പറഞ്ഞ് തരുന്നതിൻ, അത് പോലെ ഹോ ര ടെ ചാർട്ട് clear ആയിട്ട് ഒന്ന് ചെയ്തത് ഇടുമോ🙏
Okay
തീർച്ചയായും ഞാൻ ചെയ്തു നോക്കും
Valichu neettunnu. Aadhyam inghaneyayirunnilla
നമസ്കാരം 🙏💕🌹 സഹോദരാ 👍
വ്യാപാര സ്ഥാപനങ്ങളിൽ എങ്ങനെ ചെയ്യണം 🌹🌹🌹
നന്ദി നമസ്കാരം 🙏🙏🙏
Thanq mone🙏
നല്ല ലളിതമായ അറിവുകൾ നൽകുന്ന മോനു ഇനിയും ദൈവം അറിവുകൾ നൽകാൻ പ്രാർത്ഥിക്കുന്നു നന്ദി മോനെ 🙏🙏🙏
വളരെയധികം നന്ദി🙏☺️
ദൈവം രക്ഷിക്കട്ടെ
@@Ayiravallimedia🙏🙏🙏
ഈ അറിവ് ഏറെ ഉപകാരം ആണ്. അങ്ങ് പറഞ്ഞത് പോലെ ചെയ്യാൻ ശ്രമിക്കുന്നതാണ് 🙏
Valare vilayeriya arivukal pakarnnu thannathil valare nanniyund iniyum ithupolulla videos pratheeshikkunnu thanku so much🙏🏻🙏🏻❤️
ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽക്കട്ടെ ഹരി ചേട്ട
നന്ദി😊🙏
Thanks for your good information
നല്ല അറിവുകൾ മറ്റുള്ളവർക്ക് മനസ്സിലാകുന്ന വ്യക്തവും വടിവോത്തതുമായ സംസാരം 🙏
തിരുമേനി എന്നെയും കൂടി പ്രാത്ഥനയിൽ കൂട്ടനെ ഞാൻ ഒത്തിരി ബുദ്ധി മുട്ടിൽ ആണ് ജീവിക്കുന്നത് ഒരു കാര്യം ത്തിൽ പോലും രെക്ഷ കിട്ടുന്നില്ല രമണി ചിത്തിര രാജൻ ആയില്ലാം റെബീഷ് ആയില്ലാം രൂപേഷ് തൃകെട്ട
ആതിരañizham അതിഷ് മകം 🙏🙏🙏🙏രക്ഷികണേ തിരുമേനി 🙏😘🙏🙏🙏🙏
നല്ല സംസാരരീതി എല്ലാംനോക്കുന്നുണ്ട്
Nalla arivu paranju thannathinu orayiram
pranamam
Nalla arivu pakarnnu Thannatinu valare nanniundu
Nalla arivu paranju thannathinu Thankalk orayiram nandi🙏🙏🙏🙏🙏♥️
Very correct sir
നമസ്തേ ഹരിജി നല്ല ഒരു അറിവാണു തന്നത് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🏵️🌺🏵️🌺🏵️🌺🏵️🌷🏵️🌷🏵️🌷
നമസ്കാരം
എനിക്ക് സ്വമി പറഞ്ഞ പോലെ ഞാൻ ചെയ്തു എന്റെ കാര്യം നടന്നു 🙏🙏🙏🙏
പറഞ്ഞ ഒരു കാര്യം അത്രയും വിശ്വാസത്തോടെ ചെയ്തു നോക്കി.
4 മണിക്കൂറിനുള്ളിൽ അത് ഫലം കണ്ടു. അതിനു ശേഷം ആണ് ഞാൻ subscribe ചെയ്തത്❤❤
Njn adhyamyitanu video kanaune.. + ve energy fulfill akkaunnu video kanaumbol... EllM sathyam❤❤❤
നല്ല പോസ്റ്റിവ് എനർജി ടോക്ക്,, 🙏🙏
🙏🙏🙏 നന്ദി നമസ്കാരം🙏🙏🌹♥️
വളരെ ഉപകാരം ഉള്ള അറിവ് 👍🙏
നന്ദി ഹരിG
നന്ദി
നമസ്കാരം ഹരി ജി 🙏🙏🙏.
ഒരുപാട് സന്തോഷം ഈ അറിവ്
പറഞ്ഞു തന്നതിന്.
Thanks
Super👌👌
നന്ദി എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
Presantation👍thank u Hari God bless u 🙏💗
God bless you
Aacharya ji 🌹🙏 health wealth happiness aashamsikkunnu. Wonderful mantra om haraum nama: shivaya.
നന്ദി അനുജാ 🙏🙏🙏🌿🌿
Thanks
തീർച്ചയായും ചെയ്തു നോക്കുന്നതാണ് മോനെ
നമസക്കാരം ഹരിജി മോനേ🙏
നന്ദിയുണ്ട് ഒരായിരം നന്ദി ഇത്ര അറിവുള്ള ഒരാൾ ഉള്ളത് കൊണ്ട് എല്ലാവർക്കും ഉപകാരപ്പെടുന്നു.
Thank you for valuable knowledge, paisa venam thirumeni Thank you
എന്നിലേക്ക് ധാരാളം പണം വന്നു നിറഞ്ഞതിനാൽ നന്ദി നന്ദി 🙏🙏🙏❤
നന്നായിട്ട് പറഞ്ഞു തരുന്നത് മനസ്സിലാകുന്നുണ്ട്
നമസ്കാരം ഗുരുജി.🙏
മാനവരാശിക്ക് ക്ഷേമവും ഐശ്വര്യവും പ്രധാനം ചെയ്യുന്ന ഇത്തരത്തിലുള്ള അറിവുകൾ തരുന്നതിന് വളരെ നന്ദി.ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം തന്നനുഗ്രഹിക്കുമാറാകട്ടെ.
ഹരീഷ്‌ജി നമസ്കാരം. ഹരേ കൃഷ്ണ. 🙏🌹
പുതിയ അറിവുകൾ🙏🏻Thank You ഹരി sir🙏🏻😊
Welcome
@@Ayiravallimedia 🙏🏻😊
മോനേനക്കറിവി മാണ് മോൻ പറയുന്നത്❤🙏🙏
നല്ല അറിയിവ് തന്നെ 🙏🙏🙏🙏🙏
ലോട്ടറി അടിക്കാൻ എന്തെങ്കിലും പറഞ്ഞുതരണം
നമസ്കാരം ഹരിജി. ഹരേ krishal
പുതിയ അറിവുകൾ പകർന്ന തന്നതിന് താങ്ക്സ്
വർഷങ്ങൾക്ക് ശേഷം താലി മാറ്റി പണിയുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
സ്വർണ്ണം മാറ്റി പുതിയത് വാങ്ങുന്നതിനും പ്രത്യേക ദിവസം ഉണ്ടോ റിപ്ലൈ ഇടുമോ
കടുകിൻ്റെ വീഡിയോ ഞാൻ കണ്ടൂ,ചെയ്തു തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ എനിക്ക് 25000 രൂപ ചിട്ടി പൈസ കിട്ടി
Very good Presentation thank you so much
ഹോരാ ശാസ്ത്രം ഓരോ ദിവസത്തെയും പ്രേത്യേകം വിഡിയോ ആയിട്ട് ചെയ്‌താൽ നന്നായിരുന്നു 🙏🙏🙏
നമസ്തെ ഹരി ജീ,,
വളരെ നല്ല വീഡിയോ... ☺️☺️☺️super👌👌👌
Thanks 🙏
Thankyou ji
Tnq so much sir 🙏🙏🙏🙏
VERY GOOD
ഓം നമോ ഭഗവദെ രുദ്രായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
താങ്കളുടെ കയ്യിൽ എത്ര കോടി ഉണ്ട്