മങ്കൂസ് മൗലിദ് | വരികൾ പച്ച മലയാളത്തിൽ | ആർക്കും കൂടെ ചൊല്ലാം |

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 562

  • @suharakp3591
    @suharakp3591 2 วันที่ผ่านมา +1

    പാവങ്ങളാണ് എത്തിപ്പെടാഒരു വകയും ഇല്ലറബ്ബെ നീ. എത്തിക്കണേ rhumane🤲🏻🤲🏻

  • @muhammedsajid4627
    @muhammedsajid4627 3 หลายเดือนก่อน +38

    ഇങ്ങനെ മനസ്സിലാക്കുന്ന മൗലീദ് ആണ് വേണ്ടത് ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്ക ടെ

  • @ashrafpk6821
    @ashrafpk6821 3 หลายเดือนก่อน +31

    ഇത്രയും നന്നായി ഒരു പാരായണം ഉസ്താദിന് ദീർഘായുസ്സ് കോടുക്കണം

  • @rasheedavahid
    @rasheedavahid 3 หลายเดือนก่อน +15

    അറിയാത്തവർക്ക് നല്ല രീതിയിൽ മലയാളത്തിൽ ഓതാവുന്ന രീതിയിൽ രചിച്ചതിന് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @raslarasla5182
    @raslarasla5182 3 หลายเดือนก่อน +13

    അൽഹംദുലില്ലാഹ് 🤲🏼മലയാളം ഒരു പാട് പേർക്ക് ഉപകാരപ്പെടും

  • @MuhammadKallingalMuhammad
    @MuhammadKallingalMuhammad 2 หลายเดือนก่อน +5

    യാറബ്ബേ മൗലിദ് ണ്ടെ ബർകത് കൊണ്ട് ഞങ്ങൾക്ക് എല്ലാ ബർക്കത്ത് ഉം നൽകണേ യാ അല്ലാഹ് 🌹🌹🌹🌹

  • @zeenathsidhikh8972
    @zeenathsidhikh8972 3 หลายเดือนก่อน +14

    എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി. അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ 🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹അല്ലാഹുവേ മരണപ്പെട്ട ഉപ്പാടെയും മരണപ്പെട്ട എല്ലാവരുടെയും കബർ സന്തോഷം നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲

  • @zeenahaseeb
    @zeenahaseeb 3 หลายเดือนก่อน +8

    ഇതാണ് ശരിയയ രീതി പണ്ടെ ത്തെ മൗലൂദ് ഉസ്താദിന് ദീർ ഗായി സ് കൊടുക്കെട്ടെ ആമീൻ

  • @Horror-tu7ce
    @Horror-tu7ce 3 หลายเดือนก่อน +8

    സന്തോഷവും സമാധാനവും ഉള്ള ദീർഘായുസ്സുള്ള ദാമ്പത്യ ജീവിതത്തിന് രോഗങ്ങളിൽ നിന്നും രക്ഷക്ക് സൽസ്വഭാവത്തിന് മാതാ പിതാക്കൾക്കും dua ഉസ്താദ്😢😢😢

  • @sajithacs4468
    @sajithacs4468 3 หลายเดือนก่อน +7

    ആമീൻ. ഇന്ന് എന്റെ വാപ്പാടെ ആണ്ട് ആണ്. ഉസ്താദിന്റെ ഈ മൗലീദ് പറയണ തൊടപ്പം ഓദി ദുആ ചെയ്തു ആമീൻ അൽഹംദുലില്ലാഹ്

  • @sajithack7282
    @sajithack7282 3 หลายเดือนก่อน +38

    മാഷാ അള്ളാ ഇത്ര കും നല്ല രീതിയിലുള്ള മാലിദ്വയുട്ടൂബിൽ ഞാൻ ആദ്യമായിട്ടാണ്കാണുന്നതു് ഈ ഉസ്ഥാദിന് ആ ഫിയത്തുള്ള ദീർഘായുസ്സ് നൽ കണേ നാഥാ സ്ഥാദ് ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്തി കണമെന്ന് ഈ വിനീതനും ആവ സയപെടുകയാണ് അസ്സലാമു അലൈകും വറഹ്മത്തുള്ള ഹി വബറക്കാത്തു

    • @abdulnafi5825
      @abdulnafi5825 3 หลายเดือนก่อน +4

      Yas👍👍👍👍👍

  • @meharashaji6871
    @meharashaji6871 3 หลายเดือนก่อน +10

    ഉസ്താദ് ഇക്കയുടെ ജോലിയിൽ ഒരു ബുദ്ധിമുട്ടും പ്രയാസവുമില്ലാതെ ഇരിക്കാൻ ഉസ്താദ് ദുആ ചെയ്യുക

  • @shakeelaabdulsamadshakeela1515
    @shakeelaabdulsamadshakeela1515 3 หลายเดือนก่อน +14

    മനസിന് നല്ല റാഹത് ആയി അൽഹംദുലില്ലാഹ് 🤲🤲🤲

  • @abdulmajeed1126
    @abdulmajeed1126 3 หลายเดือนก่อน +8

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ മബ്റൂക് അസ്സലാമു അലൈക്കും യാ റസൂലല്ലാഹ് അസലാമു അലൈക്കും യാ ഹബീബല്ലാഹ് സല്ലു അലൻ നബി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suharakp3591
    @suharakp3591 2 วันที่ผ่านมา +1

    മുതു ബിയുടെ ചാരത്തു എത്താൻ ത്വാഫീക് തരണേ റബ്ബേ 🤲🏻🤲🏻😭😭

  • @mumthajhussain3948
    @mumthajhussain3948 9 หลายเดือนก่อน +5

    MASHA ALLAH🤲🤲🤲🤲❤️❤️
    😊

  • @shamnaaslam30
    @shamnaaslam30 3 หลายเดือนก่อน +146

    എന്റെ വിവാഹം കഴിഞ്ഞു 16വർഷം ആകുന്നു കുട്ടികൾ ഇല്ല ഒരുപാട് ചികിസിച്ചു വളരെ ബുദ്ധി മുട്ടിൽ ആണ് ദുഹ ച്യ്യണം മക്കളെ കിട്ടാൻ ഉസ്താദ്

    • @fathemmabee1238
      @fathemmabee1238 3 หลายเดือนก่อน +13

      20 വർഷമായി കുട്ടികളില്ല ദുആ ചെയ്യണം ഉസ്താദ്

    • @RARahman-ig6fu
      @RARahman-ig6fu 3 หลายเดือนก่อน +10

      ഉണ്ടാവട്ടെ ഇന്ഷാ allah 🤲🤲

    • @RARahman-ig6fu
      @RARahman-ig6fu 3 หลายเดือนก่อน +9

      ഇന്നേക്കും നാളേക്കും ഗുണം ചെയ്യുന്ന മക്കളുണ്ടാകട്ടെ aameen 🤲

    • @SakeenaSakeena-m6w
      @SakeenaSakeena-m6w 3 หลายเดือนก่อน +6

      ആമീൻ

    • @abdulmajeedmajeed
      @abdulmajeedmajeed 3 หลายเดือนก่อน +6

      ഭാര്യയും ഭർത്താവും വുളു എടുത്ത സൂറ: ജിന്ന് ഓതുക. എന്നിട്ട് ദുആ ചെയ്യുക

  • @SajirK-tr7cp
    @SajirK-tr7cp 3 หลายเดือนก่อน +4

    അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ പ്രത്യേകം ദുഹാചേയൃണേ ❤😢 എന്തൊരു ഭംഗി കോൾകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ❤

  • @rasheedavahid
    @rasheedavahid 3 หลายเดือนก่อน +8

    ഉസ്താദെ എന്റെ അസുഖങ്ങൾ മാറാനും ഹജ്ജ് ചെയ്യാന്യം ആഖിബത്ത് നന്നാകാനും ജന്നത്തി ബക്കിയിൽ അടങ്ങാനു . പ്രത്യകം ദു: അ ചെയ്യണേ

    • @KhasimPattamarthodul-dv9lx
      @KhasimPattamarthodul-dv9lx 3 หลายเดือนก่อน +1

      🤲🤲

    • @thahirarasheed5053
      @thahirarasheed5053 2 หลายเดือนก่อน +1

      നല്ലത് നിങ്ങൾക്ക് വരട്ടെ ആമീൻ ❤️

  • @MuhammadKallingalMuhammad
    @MuhammadKallingalMuhammad 2 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് മൗലിദ് കൂടെ ചൊല്ലിയ അനുഭവം ❤

  • @SiddiqueKarnaman
    @SiddiqueKarnaman 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ഉസ്താത് നല്ല വൃത്തിയായിട്ട് ചൊല്ലി

  • @meharajmajeed4815
    @meharajmajeed4815 11 วันที่ผ่านมา +2

    മോന്റെ നികാഹ് വേഗം ശെരിയാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏼🤲🏼

  • @SubaidaP-yl2dk
    @SubaidaP-yl2dk 3 หลายเดือนก่อน +5

    മകന് ഹൈറായ ഇണയെ കിട്ടാൻ ദുഅ ച്ചെയാണെ ഉസ്താദ്

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 3 หลายเดือนก่อน +4

    കുറേ കടങ്ങൾ ഉണ്ട് ഉസ്താദ് ദുഹാ ചെയുക എന്റെ മകൾക്ക് കുട്ടികൾ ഇല്ല ദുഹാ വസിയ്യത്തോടെ 🤲🏻😊

  • @zainulabiddin1004
    @zainulabiddin1004 3 หลายเดือนก่อน +5

    അല്ലാഹു നിങ്ങളുടെ എല്ലാ കാര്യത്തിലും ഹയറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ഞങ്ങളെപ്പോലെ ഉള്ളവർക്ക് ഓതി പഠിക്കാൻ നല്ല ഒരു കാര്യമാണ് ചെയ്തത് അൽഹംദുലില്ല

  • @majeedpoomala7272
    @majeedpoomala7272 2 หลายเดือนก่อน +5

    സൂപ്പർ ആയിരിക്കുന്നു ഇങ്ങനെ വേണം മൗലൂദ് ചൊല്ലാൻ

  • @Moosa-r5w
    @Moosa-r5w 2 หลายเดือนก่อน +5

    എന്റെ ഉമ്മാകും ഉപ്പ , കുംദു അ ചെയ്യണം ഉസ്താെത .ആമീൻ

  • @sajacp6009
    @sajacp6009 2 หลายเดือนก่อน +4

    അസ്സലാമുഅലൈക്കും എന്റെ ഉമ്മ മരണപെട്ടു ഉസ്താദ് ദുഹാ ചെയ്യണം എന്റെ ഉമ്മാക്ക് 😔🤲

  • @SafiyaRiyas-ss5zk
    @SafiyaRiyas-ss5zk 3 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് മലയാളത്തിൽ എഴുതി അയച്ചതിന് വളരെയധികം സന്തോഷം ഖുർആൻ അറിയാത്തവർ ഒരുപാട് പേരുണ്ട് അവർക്കൊരു ആശ്വാസമായി മലയാളത്തിൽ അൽഹംദുലില്ലാഹ്

  • @subaidabasheer8528
    @subaidabasheer8528 3 หลายเดือนก่อน +5

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲ദുആ ചെയ്യണം ഉസ്താദേവാ അലൈക്കും ആസ്സലാം

  • @shakeelaabdulsamadshakeela1515
    @shakeelaabdulsamadshakeela1515 3 หลายเดือนก่อน +4

    രോഗം ഷിഫാ ആകാൻ ദുആ ചെയ്യു ഉസ്താദ് 🤲🤲🤲

  • @ramlathali7283
    @ramlathali7283 3 หลายเดือนก่อน +10

    Masha allaah athra nalla reedheyil oru usthadhum ennuvare oodhetilla😢 al hamdhu lellaah😍🤲🤲🤲👌👍

  • @haneefank2314
    @haneefank2314 3 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @nazrinsalih6997
    @nazrinsalih6997 3 หลายเดือนก่อน +4

    നല്ല മൗലൂദ് ആണ്. പഴയ അതെ പോലെ ചൊല്ലുന്നത്. 🤲🏻

  • @MuhammadKallingalMuhammad
    @MuhammadKallingalMuhammad 2 หลายเดือนก่อน +5

    യാ അല്ലാഹ് മുറാദ് ഹാസിൽ ❤

  • @rasheedavahid
    @rasheedavahid 3 หลายเดือนก่อน +2

    ഉസ്താദെ അസുഖങ്ങൾ മാറാനു, ആ ഖിബത്ത് നന്നാകാനും ഹജ്ജി ന് പോകാനും ജന്നത്തി ബക്കിയിൽ അടങ്ങാനു പ്രേത്യകം ദുഅ ചെയ്യെണേ

  • @HaleemaDilumol
    @HaleemaDilumol 3 หลายเดือนก่อน +14

    മുത്ത് റസൂലിന്റെ റൗള ശരീഫിൽ പോവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🕋🤲

    • @RahiyaLatheef-l9f
      @RahiyaLatheef-l9f 3 หลายเดือนก่อน +1

      സാദിക്കും ആമീൻ 🤲🤲🤲🤲🤲

  • @VahidSha-pu5zn
    @VahidSha-pu5zn 3 หลายเดือนก่อน +3

    അൽഹംദുലില്ല ദുആ യിൽ ഉൾപ്പെട്ടു ത്തണം ഉസ്താദ🤲🤲🤲🤲🤲

  • @Rasheed-ut3hd
    @Rasheed-ut3hd 3 หลายเดือนก่อน +4

    നല്ലതു പോലെ ഞാൻ ചൊല്ലി മാഷാഅല്ലാഹ്‌ 🤲🤲

  • @NadeeraNasar-p9y
    @NadeeraNasar-p9y 3 หลายเดือนก่อน +10

    ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം പ്രത്യേകം ദുആ ചെയ്യണം🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @FaisalFaisal-kl7mt
    @FaisalFaisal-kl7mt 2 หลายเดือนก่อน +6

    എന്റെ ഉപ്പാന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം രോഗങ്ങൾ ഷിഫയാക്കാനും ദുആ ചെയ്യണം

  • @gfjggydfufg7960
    @gfjggydfufg7960 3 หลายเดือนก่อน +5

    ഉസ്താദ് ദുആയിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @thahirarasheed5053
    @thahirarasheed5053 2 หลายเดือนก่อน +3

    ഉസ്തദെ എന്റെ ഉമ്മിയുടെ നടുവേദമാറാൻ ദുആ ചെയ്യണേ 🤲🏻

  • @SumayyaC-j7c
    @SumayyaC-j7c 3 หลายเดือนก่อน +7

    MASHA ALLAH 🤲🤲🤲

  • @SeenathSalim-ws6im
    @SeenathSalim-ws6im 3 หลายเดือนก่อน +7

    സ്വല്ലല്ലാഹു അലാമുഹമ്മദ്🌹 സ്വല്ലാഹു അലൈഹി വസ്വല്ലിം🌹💚💚💚

  • @najeebasalahudeen6349
    @najeebasalahudeen6349 หลายเดือนก่อน +1

    ഉസതാദ് ദുആയിൽ ഉൾപേതണേ മകന് ജേലീ കിട്ടാൻ ദുആയീൽ ഉൾപേടഥേണേ 🤲🏿🕋🕋🕋🤲🏿🤲🏿🤲🏿🕋🕋🕋🤲🏿

  • @mumthajhussain3948
    @mumthajhussain3948 10 หลายเดือนก่อน +4

    Masha allahh🤲🤲😃

  • @Rraseena
    @Rraseena 3 หลายเดือนก่อน +5

    ഉസ്താദ് മോൻ ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @beevicompany2215
    @beevicompany2215 3 หลายเดือนก่อน +1

    ഉസ്താദേ എനിക്ക് മുട്ട് നബിയെ സ്വപ്നം കാണാൻ അള്ളാഹു വികൂട്ടാൻ ദുആ chayyane

  • @sameerark5015
    @sameerark5015 3 หลายเดือนก่อน +5

    ആമീൻ യാറബിൽ അലമ്മിൻ 😢😢

    • @sameerark5015
      @sameerark5015 3 หลายเดือนก่อน

      ❤❤❤❤❤

  • @rasheedabasheer6895
    @rasheedabasheer6895 3 หลายเดือนก่อน +6

    ഉസ്താദ് അസുഖം മാറാൻ ദുആ ചെയ്യണം പുറം വേദന മാറാൻ ദുആ ചെയ്യണം ചങ്കിനു വേദന മാറാൻ എന്തുവാ ചെയ്യണം ആൻജിയോഗ്രാം ചെയ്യാൻ പോകുമ്പോൾ നോർമൽ ആയി കിട്ടാൻ ദുആ ചെയ്യണം

  • @jalalchef9498
    @jalalchef9498 3 หลายเดือนก่อน +6

    ആമീൻ ആമീൻ ആമീൻ ആമീൻ

  • @Rraseena
    @Rraseena 3 หลายเดือนก่อน +6

    മക്കൾ rahathil ആ വനും മോൻ ജോലി കിട്ടാനും. ഞങ്ങക് ഉംറ ചെയ്യാനും ദുആ ചെയ്യണേ

  • @SainabaThavalengal-jm1sj
    @SainabaThavalengal-jm1sj 10 หลายเดือนก่อน +58

    ആമീൻ സല്ലള്ളാഹു അലൈവ ല്ലേ

    • @safiyahashim3721
      @safiyahashim3721 3 หลายเดือนก่อน +4

      🤲🤲🤲

    • @Pakkar-o3w
      @Pakkar-o3w 3 หลายเดือนก่อน +2

      0000000000000000000000000000000000000000000000000000000000000000000000000000000000000000⁰w200084477607000000000000000000000000000000000000000⁰00⁰⁰⁰⁰⁰⁰⁰⁰⁰0⁹⁹p4​@@safiyahashim3721

    • @meharashaji6871
      @meharashaji6871 3 หลายเดือนก่อน +1

      ഉസ്താദ് ഇക്കയുടെ ജോലിയിൽ ഒരു ബുദ്ധിമുട്ടും പ്രയാസവുമില്ലാതെ ഇരിക്കാൻ ഉസ്താദ് ദുആ ചെയ്യുക

    • @jasnahusain
      @jasnahusain 3 หลายเดือนก่อน

      ​@@safiyahashim3721😢😢😮😮😮😮😮😮😢

  • @Shzz-v2y
    @Shzz-v2y 3 หลายเดือนก่อน +4

    ഒരു വീട് വെണം ആ മീൻ🤲🏻🤲🏻🤲🏻🤲🏻❤❤

    • @Shzz-v2y
      @Shzz-v2y 3 หลายเดือนก่อน

      OK

  • @kbfcfan_12
    @kbfcfan_12 2 หลายเดือนก่อน +9

    Usthade.. Inte uppa maranappettu... Ippane duayil ulppedthanam

  • @febin9058
    @febin9058 3 หลายเดือนก่อน +2

    ഇങ്ങനെ ഉള്ളത് ഇടുവാണ് എങ്കിൽ ഒരുപാട് പേർക്ക് ഉപകാരം ആകും ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲🎉ഇതു ഇന്ന് ആണല്ലോ കാണുന്നത് 🙏🤲🤲🤲

  • @ashakkeem4223
    @ashakkeem4223 10 หลายเดือนก่อน +3

    Masha allah...🎉❤

  • @BeepathummaShahina
    @BeepathummaShahina 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @themanofgod.
    @themanofgod. 3 หลายเดือนก่อน +6

    മക്കളുടെ കടം വേണ്ടാൻ വേണ്ടി ദുആ ചെയ്യണം🤲🤲🤲.

  • @subaidabasheer8528
    @subaidabasheer8528 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🌹🌹🌹ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲ദുആ ചെയ്യണം ഉസ്താദേ

  • @subaidabasheer8528
    @subaidabasheer8528 3 หลายเดือนก่อน +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @SafiyaRiyas-ss5zk
    @SafiyaRiyas-ss5zk 3 หลายเดือนก่อน +5

    ഉസ്താദ് ഒരു വീടാവാൻ ദുആ ചെയ്യണം വാടകവീടാണ് 😢

  • @ibrahimrs6075
    @ibrahimrs6075 3 หลายเดือนก่อน +2

    ഉസ്താദ് കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം എന്റെ മോനെ ഒരു നല്ല പെൺകുട്ടിയെ ഹലാലായ ഭാര്യയെ കിട്ടാൻ ദുആ ചെയ്യണം

  • @salamshafeena4323
    @salamshafeena4323 3 หลายเดือนก่อน +5

    വളരെ ഉപകാരം

  • @FathimaFathima-nx4kj
    @FathimaFathima-nx4kj 3 หลายเดือนก่อน +9

    ആയുസ് കൊടുക്കട്ടെ നല്ല രിതി ' കേട് ചൊല്ലി ആമിൻ

  • @SiddiqueKarnaman
    @SiddiqueKarnaman 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല വൃത്തിയായിട്ട് ഉസ്താദ് ചൊല്ലി

  • @KadheejaKA-bj3wx
    @KadheejaKA-bj3wx 3 หลายเดือนก่อน +3

    ഉസ്താത് മുറ തു ആ സിലാവൻ തുഹ ചെയണെ

  • @MinhaMinha-r3f
    @MinhaMinha-r3f 3 หลายเดือนก่อน +7

    മകളുടെ പഠനത്തിനു വേണ്ടി ദുആ ചെയ്യുക.

  • @saleenabeevi9649
    @saleenabeevi9649 3 หลายเดือนก่อน +2

    Alhamdulillah Allahuthaala nammale ellavareyum anugrahikkatte aameen

  • @salmanaseer4665
    @salmanaseer4665 3 หลายเดือนก่อน +2

    എന്റെ മകന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @JaseenaShareef-g6f
    @JaseenaShareef-g6f 3 หลายเดือนก่อน +1

    ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @BornBrother
    @BornBrother 2 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ 🤲🏾

  • @asyakottarathil8978
    @asyakottarathil8978 3 หลายเดือนก่อน +1

    ആമീൻ ആമീൻ യാറബ്ബൽ ഹലമീൻ 🤲🤲🤲

  • @nadeeramehaboob2825
    @nadeeramehaboob2825 3 หลายเดือนก่อน +3

    ❤️❤️ ഞങ്ങൾക്ക് ഒരു വീടില്ല, എന്റെ മോനു ജോലിയിൽ ബർക്കത്ത് കൊടുക്കാൻ .ദുആ ചെയ്യണേ ഉസ്താതെ ❤️❤️

  • @SakeenaPallikandi
    @SakeenaPallikandi 3 หลายเดือนก่อน +4

    Aameen ya rabal aalameen

  • @SHAMSUM-d5d
    @SHAMSUM-d5d 3 หลายเดือนก่อน +2

    Aameen aameen yarabal alameen
    Mash Allah ❤

  • @RahamathRahamath-sr3fs
    @RahamathRahamath-sr3fs 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് റാഹത്ത തായി

  • @HiBaCp-yi4ri
    @HiBaCp-yi4ri 3 หลายเดือนก่อน +6

    ഉസ്താട്ടെ ഞാൻ അഞ്ചാം ക്ലാസിലെ ഒരു പെൺ കുട്ടിയാണ് ഒന്നിലും രണ്ടിലും മൂന്നിലും നാലിലും ഫസ്റ്റ് കിട്ടി
    അഞ്ചാം ക്ലാസിലെ ആദ്യത്തെ പരീക്ഷയിൽ ഫസ്റ്റാണ് രണ്ടാംപരീഷയും ഫസ്റ്റ് വേണം മൂന്നാം പരീക്ഷ പൊതു പരീക്ഷയാണ് അതിൽ എനിക്ക് ടോപ്പർ ആവാനും ടോപ്ലസ് നേടാനും ദുഹ ചെയ്യണേ:🤲🏻🤲🏻🤲🏻

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 3 หลายเดือนก่อน +4

    Aameen 🤲🏻🤲🏻🕋🕋

  • @semirasemira5765
    @semirasemira5765 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🌹🌹

  • @jameelakp4719
    @jameelakp4719 3 หลายเดือนก่อน +2

    ആൽഹംദുലില്ലഹ് 🤲🌹🌹🌹🌹🤲🌹🌹🤲🌹🌹

  • @kbfcfan_12
    @kbfcfan_12 2 หลายเดือนก่อน +4

    Ameen...

  • @kadheejabeevikadheejabeevi8226
    @kadheejabeevikadheejabeevi8226 2 หลายเดือนก่อน +4

    ആമീൻ ആമീൻ

  • @RashidAsh
    @RashidAsh 2 วันที่ผ่านมา

    മകന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @hamdanhamdu4959
    @hamdanhamdu4959 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 💚❤️💚

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 3 หลายเดือนก่อน +2

    ആമീൻ 🤲🏻ആമീൻ 🤲🏻

  • @sainabayousef730
    @sainabayousef730 3 หลายเดือนก่อน +1

    ആമീൻ യാറബ്ബൽ അല്മീൻ

  • @vaheedaKassim-jr1jv
    @vaheedaKassim-jr1jv 3 หลายเดือนก่อน +4

    😭🤲🤲🤲🙂..
    വീട് ഒരു ബു ദി മു ടു ഇ ലാ ട് എ ള്ളൂ പ ത്തി ൽ എ ടു ക്ക ൻ 🤲🤲🤲ണ്ണ.
    മു ന് പെണ്ണ് മക്കൾ അ ണ് ഉ ള ത് എ ത്തി മം കൂടി ക ൽ അ ണ് 2കേ ല മ യി 😭🤲🤲🤲😭

  • @razalcp575
    @razalcp575 3 หลายเดือนก่อน +5

    Ameen

  • @UmmukulsuCk-g3v
    @UmmukulsuCk-g3v 3 หลายเดือนก่อน +4

    , അൽഹംദുലില്ല

  • @NazerPuthiyottil
    @NazerPuthiyottil 3 หลายเดือนก่อน +1

    ماشاء الله وتبارك الله
    Usthathin Aarogiyathode deergaus kodukkane الله
    اللهم امين يارب ال عالمين😢

  • @fathimacv9586
    @fathimacv9586 3 หลายเดือนก่อน +3

    ഉസ്താദ് ദുആ ചെയ്യണം🤲🤲

  • @YaseenSeenan
    @YaseenSeenan 3 หลายเดือนก่อน +2

    Rahumanaya.rabbe.nee.allavarkom.rahathu.nalkane...aameen😢😢😢

  • @SulaikaSulu-gw1hh
    @SulaikaSulu-gw1hh 3 หลายเดือนก่อน +3

    ആമീൻ 🤲🌹

  • @shajia5718
    @shajia5718 3 หลายเดือนก่อน +2

    Masha Allah. May Allah bless him

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്🤲🌹🌹

  • @hilasvlog7192
    @hilasvlog7192 3 หลายเดือนก่อน +1

    Usthadey duvayil namaleyum kudubathinum aakibathe nannaavanum kadam e llaatha nalloru jeevidam aaroogyavum deergausinum managed llaatha nallajeevida undanduvachyyanee aameen

  • @fathimajalil
    @fathimajalil 3 หลายเดือนก่อน +1

    In Malayalam and old tune is very nice because it is helping us to follow u sir really very happy sir