LIVE/ശഅ്ബാനിലെ അദ്കാറു സ്വബാഹും ബദ്റൊളി മജ്‌ലിസും BADROLY-1149 USMAN FAIZY

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഇന്ന് ശഅ്ബാൻ 06
    പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
    USMAN FAIZY KADUNGAPURAM BADROLY LIVE 1149
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും -എല്ലാം ദിവസവും രാവിലെ 6-00
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    whatsapp group link
    chat.whatsapp....
    contact us for more details & sponsership
    9539471844
    thanks for watching

ความคิดเห็น • 3

  • @BadharoliMaslij
    @BadharoliMaslij 25 นาทีที่ผ่านมา

    ഉസ്താദേ എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ റസിയ കൊല്ലം 🤲🤲🤲🤲😭😭😭

  • @BadharoliMaslij
    @BadharoliMaslij 26 นาทีที่ผ่านมา

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹

  • @BadharoliMaslij
    @BadharoliMaslij 10 นาทีที่ผ่านมา

    എല്ലാ വിഷമങ്ങളും എല്ലാം ബുദ്ധിമുട്ടുകളും നേരിടുന്നവരാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഉമ്മത്തിങ്ങൾ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ വിഷമങ്ങൾ ഒക്കെ വരാറുണ്ട് പക്ഷേ അതൊന്നും ചിന്തിക്കാതെ സലാത്തിലും ദിക്റുകളിലും ചൊല്ലി നമ്മുടെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മറക്കാൻ നോക്കണം എല്ലാവരും എല്ലാം മുത്ത് മുഅമിനീങ്ങൾ കഴിഞ്ഞുപോകുന്ന വിഷമങ്ങളെക്കുറിച്ച് ഓർക്കാതെ ഇനിയുള്ള സന്തോഷത്തെക്കുറിച്ച് ഓർക്കുക സന്തോഷത്തിനും സമാധാനത്തിനും ദിക്റുകളും സ്വലാത്തുകളും ചെല്ല് ചെല്ല് നമ്മൾ മുൻപോട്ട് പോയാൽ നമുക്ക് സന്തോഷം സമാധാനവും കിട്ടുന്നതാണ് പടച്ചവൻ എന്തെല്ലാം കഷ്ടപ്പാടുകളും വിഷമങ്ങളും സഹിക്കുന്ന എത്രയോ എത്രയോ ജനങ്ങൾ ഉണ്ട് പടച്ചവനെ അത് സമ്മതിച്ചു നമ്മുടെയൊക്കെ ജീവിതം സന്തോഷത്തിലും റാഹത്തിലും ആണല്ലോ പടച്ചവനേ അത് നിലനിർത്തി തരണേ പടച്ചവനെ ഒന്നിനെയും ഓർത്ത് വിഷമിക്കുവാനുള്ള ഇടങ്ങൾക്ക് പടച്ചോനെ സന്തോഷം മനസ്സിന് നൽകണേ പടച്ചവനെ സമാധാനം മനസ്സിന് നൽകണേ അള്ളാ. എപ്പോഴും റാഹത്തായിട്ടിരിക്കാനുള്ള മനസ്സ് ഞങ്ങൾക്ക് നൽകണേ പടച്ചവനെ അല്ലാഹുവേ നബിയെ ഞങ്ങളെ എല്ലാവരെയും ഒരിക്കലും കൈവിടല്ലേ പടച്ചവനെ എന്നും തുണയായി കാണണെ അള്ളാ എന്നും തുണയായി കാണണം നബിയെ എന്നും തുണയായി കാണണേ ബദരീങ്ങളെ ഞങ്ങൾ ഈ മജ്‌ലിസിലൂടെ ഏഴ് ഫാത്തിയതി ആരൊക്കെ ആരൊക്കെ വിളിച്ചു ദുആ ചെയ്യുന്നു അവരെ എല്ലാവരുടെയും അനുഗ്രഹവും കാവലും കാണണേ പടച്ചവനെ ഞങ്ങളെ ആരെയും കഷ്ടപ്പെടുത്തല്ലേ പടച്ചവനെ ഞങ്ങളെ എല്ലാവരെയും ഒന്ന് രക്ഷപ്പെടുത്തി തരണേ പടച്ചവനെ അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും ഒന്ന് രക്ഷപ്പെടുത്തണേ അള്ളാ അല്ലാഹുവേ ഒരിക്കലും ഞങ്ങളെ കൈവിട്ടു കളയല്ലേ പടച്ചവനെ ഈ അടിമകൾ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ അന്നേരം തന്നെ പൊറുക്കണേ പടച്ചവനെ ഞങ്ങൾക്കെല്ലാവർക്കും നല്ല ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ പടച്ചവനെ ഐശ്വര്യം എന്നും ചൊരിഞ്ഞു ചൊരിഞ്ഞു നൽകണേ പടച്ചവനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲😭😭😭😭😭😭😭