വ്യഭിചാരിക്കാൻ മുട്ടുന്നുണ്ട് എന്ന് പള്ളിയിൽ വന്നു ഉസ്താദിനോട് പറഞ്ഞ യുവാവ്.ഉസ്താത് ഞെട്ടി പോയി

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 40

  • @KamaliyathOfJalaliya
    @KamaliyathOfJalaliya 5 หลายเดือนก่อน

    വളരെ സത്യം!
    ഇങ്ങനെയൊരു കണക്ക് നമ്മുടെ കയ്യിൽ നിർബന്ധമായി വേണം!
    എല്ലാ ജില്ലകളിലും വേണം!

  • @abbaskv099abbas6
    @abbaskv099abbas6 ปีที่แล้ว

    usthadunu.allh.afeyathu.tharatta.🤲

  • @koyakalaranthiri8045
    @koyakalaranthiri8045 8 หลายเดือนก่อน

    ماشاء الله
    KOYA BAHRAIN 🇧🇭

  • @abbaskv099abbas6
    @abbaskv099abbas6 ปีที่แล้ว

    Alehamdulellh. 👍🤲

  • @mustafamukkolamuhammed5552
    @mustafamukkolamuhammed5552 2 ปีที่แล้ว +2

    നല്ല അവതരണം

  • @shahishahi9852
    @shahishahi9852 2 ปีที่แล้ว +3

    Alhamdulilla . very use full speech. Let us the usthad reach More heights.

  • @warning1more833
    @warning1more833 2 ปีที่แล้ว +4

    ഇത് ഒരു പാട് മഹല്ലിൽ നടക്കുന്ന സംഭവമാണ് കുറ്റം കണ്ടുപിടിക്കുക എന്നിട്ട് ആ ഈ ബത്ത് പറഞ്ഞു നടക്കുക എന്നിട്ട് അവർ നാട്ടിലെവല്യ അഹ് ലുസുന്നത്തിന്റെ ആൾക്കാര്ന്ന് പേരും പെരുമയും എനിക്കും വലിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അങ്ങേ അറ്റത്തെ ദാരിദ്യം കൊണ്ട് വിശമിച്ച് ജീവിക്കുന്ന ഒരു കുടുബമാണ് എന്റേത് രണ്ട് പ്രാവശ്യം. ഒന്ന് എന്റെ ഒപെങ്ങളെ കെട്ടിക്കാൻ ഒരു ഗതിയും ഇല്ലായി തന്നു നാട്ടിലേയൊ കുടുബത്തിലേയും തീരെ സഹകരണവും ഇല്ലായിരുന്നു അങ്ങിനെ പെങ്ങൾ ജോലി ചെയ്യുന്ന ഓഫീസിലെ പയ്യൻ അവളെ കല്യാണം കഴിച്ചോളാം എന്ന് പറഞ്ഞതറിഞ് മേൽ പറഞ്ഞ അ.സുന്നത്തിന്റെ ആളുകൾ തന്നെ ഇല്ലാത്തത് നാട് നീളെ പറഞ്ഞ് പരത്തി പിന്നെ എനിക്ക് ഒരു വീട്ടിലേക്കുംജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി .എന്തായാലും അവർക്ക് നിക്കാഹ് ചെയ്ത് കൊടുത്ത് എല്ലാം റാഹത്തിലായി പിന്നെ ഇതേ ആളുകൾ തന്നെ എന്നെ കുറിച്ച് കള്ള് കുടിച്ച് ഭാര്യയെ രാത്രി അക്രമിക്കലാണ് എന്ന് പറഞ്ഞ് പരത്തി ഇപ്പൊ ഞാനാ ആ നാട് വിട്ട് വേറെ നാട്ടിലാണ് താമസം എന്തായാലും അതിൽ സുന്നികളുമുണ്ട് മുജാഹിദ് ഉണ്ട് ലീഗ് കാരും ഉണ്ട് എല്ലാരുമുണ്ട് ഉസ്ഥാതിനെ പോലെ എല്ലാ ഉസ്ഥാദുമാരും ആയിരുന്നുവെങ്കിൽ എന്ന് അഗ്രഹിച്ചു പോകുകയാണ് ഞാൻ എല്ലാവരേയും എല്ലാ തിന്മയിൽ നിന്നും പടച്ചോൻ കാകട്ടെ ആമീൻ എന്ന് ദുആ വസിയത്തോടെ

  • @Hassan-oy6dk
    @Hassan-oy6dk 2 ปีที่แล้ว +1

    കൂട്ടാൻബാര ഉസ്താദ് ഓന് സംഗതി ശരിയാക്കി കൊടുത്തോ qqqqwwwwqqq👹👹👹👹

  • @mooloosvlogmooloos2903
    @mooloosvlogmooloos2903 2 ปีที่แล้ว +2

    നല്ല അവതരണം ഉസ്താദ് 👍👍👍

  • @perfectgaming4189
    @perfectgaming4189 2 ปีที่แล้ว +4

    👍👍👍

  • @majimaju
    @majimaju 2 ปีที่แล้ว +1

    ക്യാപ്ഷൻ ഒരു ബന്ധവുമില്ല... ഉളുപ്പില്ലേ

  • @rootschannel6711
    @rootschannel6711 2 ปีที่แล้ว +2

    ഇങ്ങനെ ഒരാൾ ഒരു ഉസ്താതിന്റെ മുഖത്ത് നോക്കി പറയുമോ, ചിലപ്പോൾ ഉസ്താദും അവനെ പോലെ ഈ മുട്ടൽ കാരനായിരിക്കും പരിപാടിക്കാരായിരിക്കും

  • @skylab6754
    @skylab6754 2 ปีที่แล้ว

    മുജാഹിദുകൾ സത്യം വിളിച്ച് പറഞ്ഞാൽ നമ്മുടെ ഒരു ഗളബ് (ഇളക്കം ] അപാരം തന്നെ?

    • @hanimon2595
      @hanimon2595 2 ปีที่แล้ว +4

      ഒഹാബികൾ സത്യം പറയുകയോ അത് എപ്പോൾ സംഭവിച്ചു?

    • @Hamsatm
      @Hamsatm 2 ปีที่แล้ว

      @@hanimon2595 അത് തന്നെ

    • @jubupothoos7061
      @jubupothoos7061 2 ปีที่แล้ว

      😂😂😂സത്യമല്ല പച്ച നുണ

  • @abdullatheef4726
    @abdullatheef4726 2 ปีที่แล้ว

    എടൊ ഹലാക് മുയ്‌ലിയാരെ ഈ കഥകളൊക്കെ തനിക്ക് എവിടുന്നു കിട്ടുന്നു. സെക്സ് പറയാൻ ഇവന്മാർക് എന്ത് ആവേശമാണ്.

    • @ntvlogershalu9893
      @ntvlogershalu9893 2 ปีที่แล้ว +4

      മുത്തേ അറിവില്ലെങ്കിൽ പഠിക്കൂ.ഇത് hadeesilullathanu

    • @ntvlogershalu9893
      @ntvlogershalu9893 2 ปีที่แล้ว

      ഇത് ഇല്ലെന്നാണോ താങ്കലുടെ അഭിപ്രായം

    • @basheer9006
      @basheer9006 2 ปีที่แล้ว

      ഇവനെപ്പോലുള്ള മണ്ടന്മാരെ പറ്റിയാണ് ഉസ്താദ് സംസാരിക്കുന്നത് എന്താണ് സംസാരിക്കുന്നത് അറിയാതെ മുസ്ലിയാരെ തെറി പറയുന്ന വിവരദോഷി

    • @cjhamsa9559
      @cjhamsa9559 2 ปีที่แล้ว

      7Yb

    • @jshklm912
      @jshklm912 2 ปีที่แล้ว +2

      നീ നിരീശ്വരവാദിയോ അതോ വഹാബിയോ

  • @latheefabdul9638
    @latheefabdul9638 ปีที่แล้ว

    അന്നം കൊടുക്കുന്ന വീട്ടിൽ ചില
    വിനെന്നപേരിൽ മക്കൾക്ക്കൊടു
    ത്തില്ലങ്കലും മൊല്ലക്ക് മൂക്ക്മട്ടേ.
    വിഭവസമ്ര്ദ്ധമായി നക്കാൻകൊ
    ടുത്ത.താത്തമാരതന്നേ.മറ്റേ ആപ
    ണിചെയ്യുന്ന.വരാണ്.99%മൊല്ലമാ
    രും..എത്രപ്രായമായ.മൊല്ലയും.
    അത്തരക്കാർ തന്നേ..
    ചെറ്റയുടേ..ഒര്.വേദമോതൽ..

    • @zakariyazakari5686
      @zakariyazakari5686 ปีที่แล้ว

      കിട്ടിയോ ഇല്ല ഇരന്നു വാങ്ങി