Suzuki Motorcycle History | സുസുക്കി മോട്ടോർ സൈക്കിൾ ഹിസ്റ്ററി | From 1902

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 536

  • @loheshroyalmech824
    @loheshroyalmech824 3 ปีที่แล้ว +43

    *Proud to be a Suzuki owner😊*
    *_Suzuki Samurai🧡_*

  • @camelexam4796
    @camelexam4796 3 ปีที่แล้ว +25

    Yamaha യുടെയും royal enfield ന്റെയും ഹിസ്റ്ററി കണ്ടപ്പോൾ thanne കമന്റ്‌ ഇട്ടിരുന്നു suzuki ടെയും ചെയ്യണം എന്നാ എന്നാൽ ചെയ്യും എന്നും പറഞ്ഞിരുന്നു അജിത് ചേട്ടൻ പിന്നീട് ഒടുക്കത്തെ വെയ്റ്റിങ് ആയിരുന്നു ഈ ഒരു വിഡിയോക് വെണ്ടി ഈ video ടെ നോട്ടിഫിക്കേഷൻ വന്നതും എന്തോ ഒരു സന്തോഷം തോന്നി ഒരു suzuki fan ആയതുകൊണ്ടാവാം എന്തായാലും ഇപ്പൊ happy ആയി 😁🤩💯

  • @vidumontv9147
    @vidumontv9147 3 ปีที่แล้ว +46

    അജിത്തേട്ടാ..നിങ്ങക്ക് തുല്യം നിങ്ങൾ മാത്രം...ഇനിയും വിവിധ വണ്ടി ബ്രാൻഡുകളുടെ ചരിത്രം പോരട്ടെ

  • @razavlogs1322
    @razavlogs1322 3 ปีที่แล้ว +11

    2000 കാലഘട്ടത്തിൽ MOTOGP കണ്ട നിങ്ങൾ വേറെ ലെവൽ ആണ് മനുഷ്യാ🙏അന്നെനിക്ക് 4 വയസ്സ്...ഞാനൊക്കെ കാണാൻ തുടങ്ങിയിട്ട് 7-8 വർഷം ആയിട്ടുള്ളു🙌
    Last year ECSTAR SUZUKI MotoGP-ൽ 100year celebration ഉണ്ടായിരുന്നു.
    .
    പിന്നെ "BANDIT-1200, GSXR1000 & HAYABUSA" കണ്ടപ്പോൾ നമ്മുടെ "DHOOM" ഓർമ വന്നു...Nostalgic😇.
    അന്ന് ഒരുപാട് ഹരം കൊള്ളിച്ച സിനിമ💯
    And Hats off you "MICHIO SUZUKI"🙏He marked his Crazy side and left the world🔥Now it's a Legendary One in the world🔥

  • @nandhum3406
    @nandhum3406 3 ปีที่แล้ว +49

    Proud owner of 2 suzukis
    Gixxer250❤️
    800❤️

    • @mubashirmubshi1002
      @mubashirmubshi1002 3 ปีที่แล้ว +3

      Gixxer 150❤️
      Ms800😁😁😁❤️

    • @alsajid9307
      @alsajid9307 3 ปีที่แล้ว +1

      Sf 250 owner

    • @nrsnishanth
      @nrsnishanth 3 ปีที่แล้ว +1

      Samurai
      800
      WagonR

    • @fayaroosh
      @fayaroosh 3 ปีที่แล้ว +1

      ഞാനും ❤️

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว

      One yamaha scooter🥰
      800🥰

  • @camelexam4796
    @camelexam4796 3 ปีที่แล้ว +6

    Proud of suzuki owner 🤙💯
    Suzuki samurai and maruthi suzuki alto

  • @storymaker_____
    @storymaker_____ 3 ปีที่แล้ว +39

    Big 4 ലെ Yamaha and Suzuki കഴിഞ്ഞു. ഇനി Honda❤️ and Kawazaki💚

  • @Lui2255
    @Lui2255 3 ปีที่แล้ว +10

    Suzuki യുടെ ഇന്ത്യൻ version ഇറക്കണെ.....waiting...🤩✌️

  • @aneeshbpadisseril
    @aneeshbpadisseril 3 ปีที่แล้ว +1

    ഞാൻ ആദ്യമായി ഓടിക്കുന്ന ബൈക്ക് സുസുക്കി ഫിയറോ ആണ്. ഏറ്റവും കൂടുതൽ ദൂരം ഓടിച്ചതും ഒരു സുസുക്കി ബൈക് ആണ്. സുസുക്കി ജിക്സർ sf..
    വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ

  • @shibinvs1861
    @shibinvs1861 3 ปีที่แล้ว +14

    Ajithetta നിങ്ങളെ കാണതിരിക്കുമ്പോൾ എന്തോ പോലെ പെട്ടെന്ന് വീഡിയോ വന്നാൽ അപ്പൊതന്നെ കേരിയങ്ങ് കാണും ever ajith eatten ishtam💝💝💝

  • @ASD-ki2fm
    @ASD-ki2fm 3 ปีที่แล้ว +49

    ❤ഇതിൽ കാണിച്ച ബൈക്കുകൾ ആദ്യമായി കാണുന്നത് ഞാൻ മാത്രമാണോ ❤

    • @aswinraveendran
      @aswinraveendran 3 ปีที่แล้ว +6

      Alla ithellam neerathe kanditt suzuki fan aaya oru yuvave aanu njn😍

  • @ashiqmanzil6417
    @ashiqmanzil6417 3 ปีที่แล้ว +16

    Two legend
    Strell❤❤❤❤❤❤❤❤❤❤
    Ajith buddy❤❤❤❤❤❤❤❤

  • @Harshath_Annu
    @Harshath_Annu 3 ปีที่แล้ว +8

    കുറേ നാൾ ആയിട്ടും വീഡിയോ കാണാതെ വന്നപ്പോൾ പല തവണ ചാനലിൽ കേറി നോക്കിയാർന്നു, ഇപ്പൊ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ സന്തോഷം ആയി.

  • @shalinimp1019
    @shalinimp1019 2 ปีที่แล้ว +1

    SUZUKI🔥🇯🇵

  • @souravpinarayi5671
    @souravpinarayi5671 3 ปีที่แล้ว +2

    Buddy നിങ്ങളുടെ വീഡിയോക്കായുള്ള കാത്തിരിപ്പിനും ഒരു സുഗം തന്നെയാണ്

  • @LM-gj4lp
    @LM-gj4lp 3 ปีที่แล้ว +2

    കൊള്ളാം...❤️
    ഹോണ്ടയുടെ ഹിസ്റ്ററി വീഡിയോ പ്രതീക്ഷിക്കുന്നു...🙏

  • @fasaludheenfasal8109
    @fasaludheenfasal8109 3 ปีที่แล้ว +1

    8 വർഷമായി Suzuki GS150R ഉപയോഗിക്കുന്ന എനിക്കതിൽ വളരെ വലിയ അഭിമാനമുണ്ട്

  • @swaroopps463
    @swaroopps463 3 ปีที่แล้ว +7

    Very good, സുസുക്കി ജന്ത്യയുടെ ഹിസ്റ്ററി ഉടനെ പ്രതീക്ഷിക്കുന്നു , പ്രത്യേകിച്ചും ,GS 150 R എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ 6 Speed byke നെ കുറിച്ച്

    • @fasaludheenfasal8109
      @fasaludheenfasal8109 3 ปีที่แล้ว +1

      Yes, GS150R 6speed Gearbox with Engine Balancer. Butter smooth,
      ഇത്രേം സ്മൂതും, comfortum ആയ വേറൊരു 150cc ബൈക്ക് ഇന്ത്യയിൽ ഇല്ല.
      ഞാനും ഉപയോഗിക്കുന്നു
      Suzuki GS150R
      1,22000 + കിലോമീറ്റർ ആയി....
      I am very proud to be an owner of GS150R

    • @BloodySweetBadass
      @BloodySweetBadass 3 ปีที่แล้ว +1

      GS150 R vangaan pattettilla😂 , but odichittund😂 , pwoli vandi🔥 . Super smooth 🔥150 . 6 geared commuter bike🔥. Good power delivery🔥. But unicorn pole click aayilla 😂.

    • @swaroopps463
      @swaroopps463 3 ปีที่แล้ว

      @@BloodySweetBadass അതു സത്യം, എന്തോ അവർ ഇതു പിൻവലിച്ചു, ഇതു ഗ്ലോബൽ മോഡൽ ആയിരുന്നു

  • @tradegq1083
    @tradegq1083 3 ปีที่แล้ว +1

    1990 ,2000 കാല ഘട്ടത്തിൽ F1, moto GP എന്നിവ dd sports il ആയിരുന്നു..

  • @AdilAdil-rz5oh
    @AdilAdil-rz5oh 3 ปีที่แล้ว +6

    Waiting for Suzuki India history😊

  • @afsalummathoor1297
    @afsalummathoor1297 3 ปีที่แล้ว +5

    Suzuki indian history kku vendi waiting.....

  • @00fulkfc
    @00fulkfc 3 ปีที่แล้ว +1

    Good info
    Always India loved Suzuki bike is
    Shogun, Shaolin, Samurai, Feiro

  • @aswanth7627
    @aswanth7627 3 ปีที่แล้ว +1

    Waiting suzuki Indian history 🙂

  • @JojiM-og1mm
    @JojiM-og1mm 7 หลายเดือนก่อน +1

    Suzuki Gixxer sf ❤❤❤

  • @kl4732
    @kl4732 3 ปีที่แล้ว +1

    Reliablity rating il no 2 അയ സുസൂക്കി കുറിച്ച് വീഡിയോ ഇട്ടത്തിൽ നന്ദി

  • @maxmako5582
    @maxmako5582 2 ปีที่แล้ว +3

    Background music name?

  • @16wheeldriver
    @16wheeldriver 3 ปีที่แล้ว +5

    Kore nal waiting ആയിരിന്നു അജിത്ത് ബ്രോ eppo vannappo ഒരുപാട് സന്തോഷം ആയി 💙💙💙😍😍😘😘ഇനിയും ഒരുപാട് വാഹന. അനുഭവങ്ങൾ വേണം 💙🥰

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 ปีที่แล้ว +1

      ♥️🙏🏻

    • @16wheeldriver
      @16wheeldriver 3 ปีที่แล้ว

      @@AjithBuddyMalayalam അജിത്ത് ബ്രോ 💙💙🥰🥰

    • @16wheeldriver
      @16wheeldriver 3 ปีที่แล้ว

      @@AjithBuddyMalayalam next video giyer box explain video cheyumo അജിത്ത് bro💙💙💙

  • @jissjose9972
    @jissjose9972 3 ปีที่แล้ว +2

    Ajith buddy de video kanumbol idakku pause cheyyan thonnilla.... Nice video👌👌👌 waiting for next

  • @binithpr
    @binithpr 3 ปีที่แล้ว +1

    എത്ര വേണേലും കാത്തിരിക്കാം, വീഡിയോ ഇട്ടാൽ മതി. 👍👍👍👍👍

  • @geevarghesejacob6152
    @geevarghesejacob6152 3 ปีที่แล้ว +4

    സുസുക്കിയുടേ.ജീവിത കഥ..കേട്ടപ്പോൾ...ബഹുമാനം തോന്നുന്നു

  • @TORQUE_CONVERTER155
    @TORQUE_CONVERTER155 ปีที่แล้ว +2

    Suzuki gixxer ulla njan 🎉❤

  • @tiarapurples3340
    @tiarapurples3340 3 ปีที่แล้ว +2

    Bro ബ്രോയുടെ എല്ലാ വിഡിയോകളും കണ്ടു തുടങ്ങുന്നതിനു മുൻപേ ലൈക്ക് ചെയ്യുന്ന ഞാൻ

  • @cksajeevkumar
    @cksajeevkumar 3 ปีที่แล้ว

    ഒരുപാട് അറിവുകള്‍ പകര്‍ന്നു തന്ന വീഡിയോ, നന്ദി സുഹൃത്തേ.

  • @HariKrishnan-hx1js
    @HariKrishnan-hx1js 3 ปีที่แล้ว +1

    Bro adipoli ayit und.. good homework..

  • @athulaneesh2853
    @athulaneesh2853 3 ปีที่แล้ว +3

    Wankel എൻജിൻ നെ പറ്റി വീഡിയോ അങ്ങോട്ട് പറയാൻ വന്നപ്പോൾ buddy ath video il koode ഇങ്ങോട്ട് പറഞ്ഞ്❤️
    Honda and kawasaki history വീഡിയോ ക്ക് കട്ട waiting🔥

  • @shanu5224
    @shanu5224 3 ปีที่แล้ว +3

    13:29 വല്ലാതെ ഇഷ്ട്ടപെട്ടു

  • @shyamjithnarayanan
    @shyamjithnarayanan 3 ปีที่แล้ว +2

    beautiful script and presenting skill . keep doing the beauty .

  • @diken8089
    @diken8089 3 ปีที่แล้ว +3

    Pwoli....👌
    Kawasaki yum venam bro 🔥💪🇯🇵

  • @tradegq1083
    @tradegq1083 3 ปีที่แล้ว

    3 TH-camrs my favourite , buddy , informative engineer , tech zorba

  • @lyfofshabir
    @lyfofshabir 3 ปีที่แล้ว +1

    അജിത്ത് ഏട്ടാ... ഇത്രയും നാൾ വീഡിയോ കാണാത്തത് കൊണ്ട് ഞാൻ ഇൻസ്റ്റയിൽ മെസ്സേജ് അയച്ചിരുന്നു 😁 ഇപ്പൊ ഹാപ്പി ആയി 😍

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    പൊളിച്ചു ചേട്ടാ ✌️♥️🔥 Suzuki ഒരു സംഭവം തന്നെ 👌👌🎉😎😍

  • @arjunck4591
    @arjunck4591 3 ปีที่แล้ว +1

    Honda yude cheyyamo

  • @rinojantony6533
    @rinojantony6533 2 ปีที่แล้ว +2

    BSA history please

  • @thrissurkkarangadi268
    @thrissurkkarangadi268 3 ปีที่แล้ว

    Gadye pwolichu ttaa , kanatha ariyatha kure bikes & history ariyan pattitta , thanks

  • @sarath2658
    @sarath2658 3 ปีที่แล้ว +4

    Separate vedio എത്രയും പെട്ടന്നുതന്നെ ഇടണേ അജിത്തേട്ടാ

  • @saju471
    @saju471 3 ปีที่แล้ว +4

    Suzuki samurai എന്റെ ആദ്യത്തെ വണ്ടി ❤️

  • @vinayv.a.3927
    @vinayv.a.3927 3 ปีที่แล้ว +2

    Long awaited...!!! 😘🔥🔥🔥

  • @jinssojan8503
    @jinssojan8503 3 ปีที่แล้ว +1

    Orupaad arivukal thanna vedeo💯
    Waiting for next upload

  • @aswindivakar6746
    @aswindivakar6746 3 ปีที่แล้ว +1

    Nicely done Ajith. You have shown the century long history of an international motorcycle brand in a few minutes time. And you have done in in a very informative manner and lastly you mentioned the time and effort took for them to achieve what they are now. Your narration in Malayalam is superb. Suzuki is also a brand that I personally like so much and I own a blue colour Gixxer 155❤️. എന്തായാലും കിടിലൻ ആയിട്ടുണ്ട്. Subscribe and Like ചെയ്തു കഴിഞ്ഞു. Keep it up and full support from my side.👍👍🔥

  • @vishnukrishnan7863
    @vishnukrishnan7863 ปีที่แล้ว +1

    👌👍

  • @adityanrvarier7406
    @adityanrvarier7406 3 ปีที่แล้ว +3

    I think wars had a great impact to make a world like it is now.... Almost all vehicle manufactures had born that time....

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 3 ปีที่แล้ว

    Kure aayallo kandit bro.., ithupole alla company dem history reserch cheyth vedio undaku.. kanumbo oru vallatha feel aanu

  • @karuppusamykaruppusamy2475
    @karuppusamykaruppusamy2475 2 ปีที่แล้ว +2

    I have Suzuki brand max100

  • @crafty_girl_97
    @crafty_girl_97 3 ปีที่แล้ว +1

    Vandiyude gearinte Patti oru video idu. Njn kure netil search cheythu manslavatha sambavam anu

  • @rakeshmuthu9809
    @rakeshmuthu9809 3 ปีที่แล้ว

    കുറച്ചു മോഡൽ വിട്ടുപോയി Gsx r600, Gsx r1000r 218,2020. Hayabusa new model and old model, gsx s1000f, Gsx r750
    നല്ല വീഡിയോ അവതരണം
    Suzuki ❤️❤️❤️
    Waiting for next videos

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 ปีที่แล้ว +1

      Suzukiyude charithrathil ulla valare pradhana vandikal aanu select cheythu paranjath. Athil onninte thanne facelift kal maximum ozhivakkiyirunnu. Ennalum pradhana pettath vittupoyengil kshamikkuka.

    • @rakeshmuthu9809
      @rakeshmuthu9809 3 ปีที่แล้ว

      @@AjithBuddyMalayalam അത് കുഴപ്പമില്ല, ചേട്ടൻ നല്ല effort എടുത്തു ചെയ്ത വീഡിയോ ആണ് എനിക്ക് അറിയാം 👏👏❤️

  • @anshadnifi3826
    @anshadnifi3826 2 ปีที่แล้ว +2

    Brother. Enikku kurachu doubt
    Ind Suzuki shesham ax 100 r
    Tvs suzuki supra
    Tvs suzuki supra❤️power up
    Tvs Suzuki shogun
    Tvs Suzuki' shaoiln 5 speed gear box
    Tvs Suzuki' samurai
    Tvs Suzuki' max 100 ithokke 90 s കാലഘട്ടത്തിൽ ഇണ്ടാർന്നു

  • @VishnuVishnu-jf4vr
    @VishnuVishnu-jf4vr 3 ปีที่แล้ว

    love 💙💙 suzuki. Only suzuki two-wheeler & car's in my family

  • @mohamedfayas.n2124
    @mohamedfayas.n2124 3 ปีที่แล้ว +1

    Buddy innu njn vichariche ulluuu appoya notification nokiyatu supper buddy❤️❤️

  • @sajinsatheesan7713
    @sajinsatheesan7713 3 ปีที่แล้ว +1

    Very inspiring 👍

  • @muhammadrafi3530
    @muhammadrafi3530 3 ปีที่แล้ว +1

    Bro suzuki indian bikes inde vedio idamo

  • @sreeragsuresh8712
    @sreeragsuresh8712 3 ปีที่แล้ว +2

    Tvs history videos idamo

  • @nijilineesh2640
    @nijilineesh2640 3 ปีที่แล้ว +2

    BGM super good effort keep going

  • @moonstar8084
    @moonstar8084 3 ปีที่แล้ว +1

    I proud of you brother, nice video

  • @_rx_infected_soul_
    @_rx_infected_soul_ 2 ปีที่แล้ว +2

    👏🏿👏🏿👏🏿

  • @favasali6471
    @favasali6471 3 ปีที่แล้ว +1

    നിങ്ങൾ പൊളിയാണ് ബ്രോ ❤

  • @sangeethsuresh9320
    @sangeethsuresh9320 3 ปีที่แล้ว +1

    Thanks bro. this is a very good history video 🤟🤩. Do more history videos like this. Like Triumph, Bajaj , KTM ,.

  • @storymaker_____
    @storymaker_____ 3 ปีที่แล้ว +2

    Suzuki motorcycle engine വളരെ underated ആണ്. മികച്ചത് ആണെങ്കിലും തക്കതായ promotions. കിട്ടാത്തത് കൊണ്ട് underated ആയി കിടക്കുന്നു. Engine reliability and refinement ന്ന് കേൾക്കുമ്പോൾ എല്ലാരും Yamaha and Honda എന്ന് പറയുമ്പോൾ Suzuki എന്ന പേര് മറന്നു പോകുന്നു.
    Tvs ന്റെ Apache series ന്റെ എല്ലാ Engine നും പഴയ Tvs Suzuki Fiero ടെ engine ആണെന്ന് എത്ര പേർക്ക് അറിയാം. Suzuki develop ചെയ്ത Engine. 2000 ൽ TVS and Suzuki പിരിഞ്ഞപ്പോൾ അത് Tvs ന് കൊടുക്കുക ആയിരുന്നു. പിന്നീട് Apache series ൽ എല്ലാ motorcycles ന്റെ engine Fiero യിൽ നിന്നും വന്നതാണ് rebore ചെയ്തു ചെയ്തു.
    RTR 200 4v ക്ക് എന്ത് കൊണ്ട് 5 gear ഉള്ളു എന്നത്തിന്റെ മെയിൻ കാരണവും ഇത് തന്നെ ആണ്. Fiero 4 speed ആയിരുന്നു. അന്നത്തെ pocket rocket എന്നൊക്കെ വിളിക്കാം. Tvs അത് പിഴിഞ്ഞു 5 gear വരെ എത്തിച്ചു അതിൽ കൂടുതൽ ചെയ്യാൻ പറ്റില്ല എന്നതാണ് വാസ്തവം. പക്ഷെ അവരുടെ Factory team അതിന് ശ്രമിക്കുന്നുണ്ട്!

    • @redline4184
      @redline4184 3 ปีที่แล้ว

      Indiayi mathre suzuki under rated ayitullu indiaku purathu vere level Anu

    • @storymaker_____
      @storymaker_____ 3 ปีที่แล้ว

      @@redline4184 yes india ennanu udeeshiche

  • @abdxedits628
    @abdxedits628 3 ปีที่แล้ว +1

    TVS inte koodi idumo

  • @lalutheman1
    @lalutheman1 3 ปีที่แล้ว +3

    Enjoyed it...❤️
    I think you missed suzuki intruder in the lineup

  • @thedreamer0165
    @thedreamer0165 3 ปีที่แล้ว +1

    ഒരുപാട് നാൾ ആയല്ലോ buddy യുടെ വീഡിയോ വന്നിട്ട് 😍😍

  • @basil3130
    @basil3130 3 ปีที่แล้ว +5

    Access ❤️
    Gixxer ❤️
    Alto❤️

  • @gokulremeshchandar5181
    @gokulremeshchandar5181 3 ปีที่แล้ว +1

    Ad full njn kanunath ...only in ur vdos...

  • @rajeeshvt
    @rajeeshvt ปีที่แล้ว +1

    👍🏻

  • @Arishem_theJudge
    @Arishem_theJudge ปีที่แล้ว +1

    Suzuki ennathu oru kidilan peralla aa perine angeru kidilan aakkiyathaa

  • @m_r_u_d_u_l
    @m_r_u_d_u_l 3 ปีที่แล้ว

    ഈ video il നമ്മൾ പലരും wait ചെയ്യുന്നത് aah busa de വരവിനയിരിക്കും 💣

  • @sreejithsreedharan6629
    @sreejithsreedharan6629 3 ปีที่แล้ว +3

    TVS history cheyyi❤️❤️❤️❤️❤️

  • @francisvarunJoyK
    @francisvarunJoyK 3 ปีที่แล้ว

    thanks for your good presentation....

  • @sathyarajk3664
    @sathyarajk3664 3 ปีที่แล้ว +2

    പൾസർ കുറിച്ച് പറയാമോ

  • @ebinmd7354
    @ebinmd7354 3 ปีที่แล้ว +1

    Great video bro

  • @svg127
    @svg127 3 ปีที่แล้ว

    Good explanation bro super

  • @bhujinbj545
    @bhujinbj545 3 ปีที่แล้ว

    കാത്തിരുന്ന വീഡിയോ....gixxer😘

  • @anandhuchandran3247
    @anandhuchandran3247 3 ปีที่แล้ว

    Iniyum vaahanagalude history videos pradheeshikkunnu💪😇

  • @torqueend1874
    @torqueend1874 3 ปีที่แล้ว +1

    bro 2.nd war timil sizuki heat, zeus enna peril 2 125 cc bikkukal military avasytthinu armikku vendi irakkiyittundu....

  • @abeldaison4363
    @abeldaison4363 3 ปีที่แล้ว +1

    Perfect okay🔥

  • @iamaibin9464
    @iamaibin9464 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ... Suzuki ഇന്ത്യയിൽ ഇറക്കിയ.., ഇപ്പോൾ ഇറക്കികൊണ്ടിരിക്കുന്ന വണ്ടികൾ എല്ലാം തന്നെ നല്ലതാണ് പക്ഷേ അവരുടെ ഷോറൂം, വർക്കേഴ്സ്ന്റെ behaviour, എപ്പോളും below ആവറേജ് ആണ്.. പിന്നെ spear parts ന്റെ ക്ഷാമം.. ഇവയെല്ലാം മാറ്റി എന്ന് നന്നാകാൻ..? 🙏

    • @supersapien5124
      @supersapien5124 3 ปีที่แล้ว +1

      Spear parts availability വളരെ പാട് ആണ്

    • @iamaibin9464
      @iamaibin9464 3 ปีที่แล้ว

      @@supersapien5124 അതെ..access 125 ഉണ്ടാരുന്നു.. വണ്ടി കൊള്ളാം.. ഒരിക്കൽ accelarator കേബിൾ പോയി വഴിക്കായി... ഷോറൂം അല്ലാതെ ഒരിടത്തും spears കിട്ടില്ല... ഷോ റൂമിൽ കിട്ടാനുമില്ല... അവസാനം tvs തുണച്ചു... അവരുടെ സ്കൂട്ടറിന്റെ കേബിൾ ചേരുമെന്ന് പറഞ്ഞ് ഒരു ലോക്കൽ workshop കാരൻ സെറ്റ് ചയ്തു തന്നു.. വണ്ടി അധികം കാലം പിന്നെ വച്ചില്ല.. സെക്കന്റ്‌ ഹാൻഡ് ആരുന്നു.. കൊടുത്തു.. വിലയും കിട്ടിയില്ല..

    • @redline4184
      @redline4184 3 ปีที่แล้ว +1

      Ippol orupadu Mari spare ok kittunnund

    • @iamaibin9464
      @iamaibin9464 3 ปีที่แล้ว

      @@redline4184 ചിലയിടങ്ങളിൽ ഇങ്ങനെ കേട്ടു ബ്രോ.. അറിയില്ല.. എവിടൊക്കെ കണക്കാ...

  • @Shahad813
    @Shahad813 ปีที่แล้ว +1

    Hero honda history cheyyumo

  • @mjpredator46
    @mjpredator46 3 ปีที่แล้ว +7

    Hayabusa 😘😘

  • @ajimontrap3277
    @ajimontrap3277 3 ปีที่แล้ว +1

    കൊള്ളാം 👍❤️.. Sir സുഖമാണോ

  • @statuswould9477
    @statuswould9477 3 ปีที่แล้ว

    Mutheyy..... Avide aayirunnu ithra നാൾ

  • @aneeshpk6436
    @aneeshpk6436 2 ปีที่แล้ว +1

    Suzuki samurai

  • @VIJESHK-r3i
    @VIJESHK-r3i 3 ปีที่แล้ว +1

    Asian pulsar story parayamo

  • @akhilsuresh3784
    @akhilsuresh3784 3 ปีที่แล้ว +2

    Suzuki india separate video udan prateeshikunnu😍❤️

  • @Shakirshan10
    @Shakirshan10 3 ปีที่แล้ว +1

    1995 shesham ulla max 100 evide

  • @sujithstanly6798
    @sujithstanly6798 3 ปีที่แล้ว

    Thanks 👍🙏🙏

  • @shanilkumarnk4099
    @shanilkumarnk4099 3 ปีที่แล้ว +1

    GSR 250 inazuma evide....

  • @theforweellover218
    @theforweellover218 2 ปีที่แล้ว +1

    Jappan 800 car kanichilallo

  • @anurag8226
    @anurag8226 3 ปีที่แล้ว +16

    video കണ്ടു തുടങ്ങുന്നതിനു മുന്നേ coment ഇട്ട് ☺️

  • @sreeharimani4448
    @sreeharimani4448 3 ปีที่แล้ว +1

    TVS company ye patty video cheyyumo

  • @vintage.vibees
    @vintage.vibees 3 ปีที่แล้ว

    Waiting for that separate video

  • @bibinthomas9440
    @bibinthomas9440 3 ปีที่แล้ว

    very good