18 spit roasted pork,A cultural wedding in NZ,how to spit roast pork, pork spit roasted kerala video

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #roast#pork#food
    Pls check out our other social media accounts for more updates.
    Links are below
    Instagram
    / dietnatureactivity
    - / jobnaveen
    Arun mama
    ...
    Kiran insta www.instagram....
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank u for watching our channel

ความคิดเห็น • 1.4K

  • @KKTechs
    @KKTechs 3 ปีที่แล้ว +909

    നിങ്ങള് ചിരിപ്പിച്ചു കൊല്ലുമല്ലോ....😁😁😁

  • @gmat29
    @gmat29 3 ปีที่แล้ว +606

    അവർ ജീവിതം ആസ്വദിച്ചു തീർക്കുന്നു .. നമ്മൾ വൃത്തികെട്ട രാഷ്ട്രിയവും , മതവും..പിന്നെ ഇല്ലാത്ത സംസ്കാരം ഉണ്ടെന്നു നടിച്ചു പരസ്പരം കലഹിച്ചു തീരുന്നു ..

    • @KaleidosKopeMedia
      @KaleidosKopeMedia 3 ปีที่แล้ว +35

      Athu avarude culture nte bhagam aanu namukku nammude culture um. Ikkare nilkumbol akkare pacha ennu parayunna pole thonnunnatha😂

    • @mahadevprml5
      @mahadevprml5 3 ปีที่แล้ว +4

      enna angott pokkude

    • @noufalparol
      @noufalparol 3 ปีที่แล้ว +10

      Kadalos cope..
      Jeevikyanel avide jeevich marikanan...ivide mathagal ellam kooode aaake myru pole aaaki...kop😈

    • @KaleidosKopeMedia
      @KaleidosKopeMedia 3 ปีที่แล้ว +4

      Mr noufal avideyum matham undu he😂

    • @noufalparol
      @noufalparol 3 ปีที่แล้ว +1

      Matham aanu
      Anak pottana polathe madam koppile mdam alla

  • @sarathsarath8171
    @sarathsarath8171 3 ปีที่แล้ว +1018

    ഇതിനെ വെല്ലുവിളിക്കാൻ പറ്റിയ ഒരു യൂട്യൂബ് വിഡിയോ ?മലയാളത്തിൽ ഉണ്ടോ സംശയമാ പൊളിച്ചു ബ്രോ റെഡി റെഡി❤️❤️❤️❤️

    • @shane9516
      @shane9516 3 ปีที่แล้ว +21

      Eangottado thally vidunne

    • @sarathsarath8171
      @sarathsarath8171 3 ปีที่แล้ว +29

      @@shane9516 നിനക്ക് തള്ളായി തോന്നിയോ കുഞ്ഞാ

    • @shane9516
      @shane9516 3 ปีที่แล้ว +27

      @@sarathsarath8171 തോന്നി 😂😂 ഇങ്ങള് ഫിറോസിക്കാന്റെ കുഴി മന്തി എടുത്തു കണ്ട് നോക്ക്

    • @sarathsarath8171
      @sarathsarath8171 3 ปีที่แล้ว +34

      @@shane9516 ഓൻ തള്ളിൻ്റ ഉസ്താദ് ആണ് മൂന്നാല് കൊല്ലായി എനിക്കറിയാം

    • @ST-ez2jx
      @ST-ez2jx 3 ปีที่แล้ว +15

      @@sarathsarath8171 angerude level onnum nilavil ee video ethiyittilla bro🙂

  • @reelsofkerala12657
    @reelsofkerala12657 3 ปีที่แล้ว +507

    കഴിക്കാൻ പാടില്ലെങ്കിലും കാണാൻ വന്നവരുണ്ടോ

  • @aaroncj98
    @aaroncj98 3 ปีที่แล้ว +185

    എന്താണ് മനുഷ്യ നിങ്ങളുടെ എല്ലാ വീഡിയോയും full ഇരുത്തി കാണിപിക്കും എന്ന് വാശിയാണോ ...... ❤️❤️ BoomBangh

    • @keralafox7161
      @keralafox7161 3 ปีที่แล้ว +2

      ആദ്യമായി കാണുന്ന ആളുകൾ പുള്ളിയുടെ ഫുൾ വീഡിയോ ഇരുന്നങ്ങ് കാണും🔥😁👌

    • @prajinprasenan5267
      @prajinprasenan5267 3 ปีที่แล้ว

      Seriyanu bro skip cheyyane thinnilla

  • @cryptoyt447
    @cryptoyt447 3 ปีที่แล้ว +225

    ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ കാണാൻ പറ്റുന്ന ചുരുക്കം ചാനലുകളിൽ ഒന്ന്.. കഴിവിന് അനുസരിച് ഇപ്പോൾ 1M അടിക്കേണ്ട സമയം കഴിഞ്ഞു.. എത്രയും പെട്ടെന്നു തന്നെ ഉയരങ്ങളിൽ എത്തട്ടെ

    • @sreelal3147
      @sreelal3147 3 ปีที่แล้ว +2

      Sathyaan bro..,

  • @ViPEREsSports
    @ViPEREsSports 3 ปีที่แล้ว +462

    Avidekku oru visa kittuo daivameee 😩😩

    • @ragnarlothbrok1287
      @ragnarlothbrok1287 3 ปีที่แล้ว +15

      Ante mone viper❤️❤️

    • @ViPEREsSports
      @ViPEREsSports 3 ปีที่แล้ว +7

      @@ragnarlothbrok1287 😘😘

    • @assassin1731
      @assassin1731 3 ปีที่แล้ว +2

      ഇതാരിത്,,, വിസ എന്തൊന്നിനാ ആരെങ്കിലും നോക്കി വച്ചിട്ടുണ്ടോ 😁😁🤪🤪

    • @ragnarlothbrok1287
      @ragnarlothbrok1287 3 ปีที่แล้ว +1

      @@ViPEREsSports thanks chttoo ❤️❤️❤️❤️❤️❤️

    • @desinjr6975
      @desinjr6975 3 ปีที่แล้ว +1

      Kannetta big fan ,💖💖💕💕

  • @asifm1991
    @asifm1991 3 ปีที่แล้ว +106

    സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോ കണ്ട പ്രതീതി🤗🤗🤗✌️🤞✌️

  • @malluprofessor2073
    @malluprofessor2073 3 ปีที่แล้ว +36

    ഇവരൊക്കെ എന്തു ഹാപ്പി ആയിട്ടാണ് ജീവിക്കുന്നത്.. നമ്മളൊക്കെ എന്ധോരം റെസ്ട്രിക്ഷൻ ആണ് ഉള്ളേ... ഞാൻ ആയിരുന്നു ഒരു കാലിയാനവീട്ടിൽ ഇരുന്ന് തുള്ളിയതെങ്കിൽ എന്നേ അമ്മാവന്മാർ കഞ്ചാവ് ആക്കിയേനെ.. ഇത് സംഭവം കൊള്ളാം. പൊളി സാനം. നവീൻ ബ്രോ.... നെക്സ്റ്റ് വീഡിയോ പെട്ടന്ന് ഇടണം.. love u... take care...

  • @basiljoseph-
    @basiljoseph- 3 ปีที่แล้ว +11

    ബാക്കിയുള്ള രാജ്യക്കാരെ വെച്ച് നോക്കുമ്പോൾ നമ്മൾ എന്താണല്ലേ ചെയ്യുന്നത്.. കുറച്ച് സംങ്കടങ്ങൾ ഉണ്ടെങ്കിലും, അവരൊക്കെ അവർക്ക് കിട്ടിയ ഒരേയൊരു ജീവിതം, അടിച്ച് പൊളിച്ച് ലോകം മുഴുവൻ കറങ്ങി നടന്ന് ഒത്തിരി ആളുകളെയും, അവരുടെ സംസ്കാരത്തെയും, അവിടുത്തെ സ്ഥലങ്ങളും കണ്ട് പൊളിയായിട്ട് ജീവിക്കുന്നു... നമ്മൾ കയ്യിൽ പൈസ ഉള്ളവർ പോലും പിച്ചക്കാരനെ പോലെ ജീവിക്കുന്നു.. കുറെ ആളുകൾ രാഷ്ട്രീയവും മതവും പറഞ്ഞ് അടിച്ച് പിരിഞ്ഞ് ജീവിക്കുന്നു...
    നാട്ടിലെ ചില ആളുകൾ സ്വന്തം ജില്ലക്ക് പുറത്ത് പോലും പോയിട്ടില്ല...
    ജീവിതം ഒന്നേ ഒള്ളൂ അത് അടിച്ച് പൊളിച്ച് ജീവിക്കുക...

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +3

      💥💥💥👌👌👌💥💥💥Boombangh

    • @ichbinshiv
      @ichbinshiv 3 ปีที่แล้ว

      true story...

  • @sitheshmoosarikandi4427
    @sitheshmoosarikandi4427 3 ปีที่แล้ว +58

    യൂട്യൂബ് വീഡിയോകൾ കുറെ കണ്ടിട്ടുണ്ട് പക്ഷെ ഇത് വേറെ ലെവൽ ആണ്.

  • @sivachandran5312
    @sivachandran5312 3 ปีที่แล้ว +29

    അവർക്ക് ഇല്ലാത്തതും നമുക്ക് പലർക്കും ഉള്ളതും ആയ ഒരു സംഭവം മടി. എന്താ ഒരു എനർജി എല്ലാവരുടെയും 🔥

  • @ajithsibi1614
    @ajithsibi1614 3 ปีที่แล้ว +81

    അത്രയും നേരം പോർക്കിനെ പൊള്ളിച്ച ഐസി മച്ചാൻ പോളിയാണ്🤩 പുള്ളിക്ക് ഇരിക്കട്ടെ ഒരു ലൈക് 👍👍✌️

  • @abhayprasanth5177
    @abhayprasanth5177 3 ปีที่แล้ว +67

    കല്യാണം അങ്ങ് newzland ഇൽ ആയാലും... കുപ്പി mukyam 🔥🔥🔥

  • @anjalkunjumon5897
    @anjalkunjumon5897 3 ปีที่แล้ว +17

    Uff colorful കല്യാണം❤️🧡💛💚💙💜🖤...
    എനിക്ക് തോന്നുന്നത് ഇവരുടെ സൗന്ദര്യം അവരുടെ ആ വണ്ണത്തിൽ ആണ് . എല്ലവരും ഏകദേശം ഒരേ size ❤️❤️❤️...

  • @mrshuhailmk362
    @mrshuhailmk362 3 ปีที่แล้ว +15

    ഇത് പോലുള്ള ടോപ്പിക്ക് ചെയ്യാൻ പറ്റിയ യൂട്യൂബർ ആരാണ് ഉള്ളത് മലയാളത്തിൽ ഒരാളും ഇല്ല ബൂംപഹാ.... പൊളിച് ബ്രോ 🥰😻ഇഷ്ട്ടപ്പെട്ടു പോയി ബ്രോ

  • @rijopjohn1495
    @rijopjohn1495 3 ปีที่แล้ว +34

    24:04 അടുത്ത കല്യാണത്തിന് പോകുമ്പോൾ അരക്കിലോ എണ്ണ പുരട്ടിപോകുന്നത് നല്ലതാ...😜... Boombangh 💥

  • @Nabeel7308
    @Nabeel7308 3 ปีที่แล้ว +23

    ഇയാളെ കൊണ്ട് തോറ്റു 😂😂😂😂ചിരിച്ചു സേതുപോയ്യി 😂🤭

  • @VICTOR_Gaming_mallu
    @VICTOR_Gaming_mallu 3 ปีที่แล้ว +18

    ഒരു പ്രാവശ്യം പോലും ഫോർവേഡ് ചെയ്യാൻ മനസ്സ് സമ്മതിപ്പിക്കാത്ത ഒരേയൊരു യൂട്യൂബർ

  • @dinulal4336
    @dinulal4336 3 ปีที่แล้ว +40

    അവരുടെ കയ്യിൽ നിന്നും ഒന്നു കിട്ടിയാൽ പന വീണു ചത്തു എന്നും പറഞ്ഞു മനോരമയിൽ ഫോട്ടോ വരും... :D എജ്ജാതി....

  • @sreenathn6426
    @sreenathn6426 3 ปีที่แล้ว +72

    ദാണ്ടേ... വിരാട് കോലി പോർക്കിറച്ചി തിന്നുന്നു...

  • @keralafox7161
    @keralafox7161 3 ปีที่แล้ว +17

    മഹാറാണിയും മാനിറച്ചിയും എപ്പിസോഡ് കുറേ തവണ കണ്ടവർ ആരെങ്കിലും ഉണ്ടോ💜💜😇😁😌😍

  • @amalag78
    @amalag78 3 ปีที่แล้ว +10

    പോർക്ക്‌ ആണ് സാറെ ഇങ്ങേരുടെ മെയിൻ ❤️

  • @IdukkiMirror
    @IdukkiMirror 3 ปีที่แล้ว +2

    ഈഫോ.............. ഈഫോ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
    😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @lijoyjoseph832
    @lijoyjoseph832 3 ปีที่แล้ว +59

    തൃശൂർക്കാർ ലൈക്‌ അടിക്ക് ചങ്കിനു

    • @sirajpp2591
      @sirajpp2591 2 ปีที่แล้ว

      Kannoor kaaar like adicha koyapavvo;;;

  • @jayakrishnan1518
    @jayakrishnan1518 3 ปีที่แล้ว +11

    തീരെ തടി ഇല്ലാത്തോണ്ട് കൊഴപ്പില്ല...😂😂😂

  • @abhijithpg7668
    @abhijithpg7668 3 ปีที่แล้ว +39

    ഇവർ ജീവിതം എത്രത്തോളം ആസ്വദിക്കുന്നു...

  • @adilmuhmmed859
    @adilmuhmmed859 3 ปีที่แล้ว +75

    ഞങ്ങൾക്ക് പന്നി ഹറാം ആണ് എന്നാലും ചേട്ടന്റെ അവതരണവും സംസാരവും കേൾക്കുമ്പോൾ കണ്ട് ഇരുന്ന് പോകും

    • @Saheersha.0.7
      @Saheersha.0.7 3 ปีที่แล้ว +1

      Sathyam🤤🤤

    • @renjithrajesh2881
      @renjithrajesh2881 3 ปีที่แล้ว +4

      Panni anu haram genetic modification varutiyal atu panni alla Vera oru jeevajalam anu so I think genitic modified meat or animal is not haram insted if u cut it's head as instant meachinary it maybe halal

    • @alfahadsha4305
      @alfahadsha4305 3 ปีที่แล้ว +7

      @@renjithrajesh2881 I'll bro,panniyum athul ninn pirinj undayathum haram aanu 🔥

    • @bushraahmed9407
      @bushraahmed9407 3 ปีที่แล้ว +1

      Haha true..

    • @bushraahmed9407
      @bushraahmed9407 3 ปีที่แล้ว

      @@renjithrajesh2881 yeah you are right in one way ..but what about cows ? Genetic modification cow meat are also forbidden 😂

  • @heisenbergys2565
    @heisenbergys2565 3 ปีที่แล้ว +15

    25.8 ആ ചേച്ചി പ്ലിങ് ആയത് ആരെങ്കിലും ശ്രദ്ധിച്ചോ

  • @meteors82
    @meteors82 3 ปีที่แล้ว +6

    എല്ലാം ഫിറ്റ്‌ ആണല്ലോ? കണ്ടിട്ട് കൊതിയായിട്ടും പാടില്ല ഇവിടെ ഇപ്പൊ lockdown ആണേ ഒരു തുള്ളി കിട്ടാനില്ല

  • @pavampattukaran123musicblo4
    @pavampattukaran123musicblo4 3 ปีที่แล้ว +14

    ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ എന്നിക്ക് നമ്മുടെ ഉടൻ പണത്തിലെ DD യെ ആണ് ഓർമ്മ വരുന്നത്. കണ്ണടച്ച് ശബ്ദം മാത്രം കേട്ട് നോക്ക്❤️❤️❤️❤️

  • @seenagokul1573
    @seenagokul1573 3 ปีที่แล้ว +18

    ഇത് കണ്ട് വെള്ളം ഇറക്കി വീട്ടിലെ സാമ്പാർ കൂട്ടി ചോറുണ്ണുന്ന ലെ ഞാൻ 🥴

  • @arjuncolbay2966
    @arjuncolbay2966 3 ปีที่แล้ว +40

    ആശാനേ.. കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല 😋😋😋

    • @mahi143mahi
      @mahi143mahi 3 ปีที่แล้ว

      താൽപര്യം ഉണ്ടെങ്കിൽ എൻ്റെ channel ഒന്ന് കേറി നോക്കുമോ😘

    • @arjuncolbay2966
      @arjuncolbay2966 3 ปีที่แล้ว +1

      @@mahi143mahi ok done

    • @mahi143mahi
      @mahi143mahi 3 ปีที่แล้ว

      @@arjuncolbay2966 ❤️

  • @vinod9271
    @vinod9271 3 ปีที่แล้ว +1

    നോക്കൂ എത്രയോ ഹാപ്പി ആയിട്ട് ജീവിക്കുന്നത് ഒരു ടെൻഷൻ ഇല്ല മൊത്തത്തിൽ ഹാപ്പിയാണ്

  • @anjumathew5308
    @anjumathew5308 3 ปีที่แล้ว +9

    നവിൻ ചേട്ടാ .....പൊളി വീഡിയോ ♥️♥️♥️ അരു മാമേനേ കൂടെ കൂട്ടാരുന്നു ..😄😄

  • @JobinMagicWorld
    @JobinMagicWorld 3 ปีที่แล้ว +11

    In wisdom gathered over time I have found that every experience is a form of exploration.👍🏼👍🏼👍🏼👍🏼👍🏼👍🏼✅

  • @mcm2660
    @mcm2660 3 ปีที่แล้ว +6

    അവരുടെ രസകരമായ ചടങ്ങുകളും, നവീൻ ബ്രോയുടെ തൃശ്ശൂർ ഭാഷയിലുള്ള പെടെയുംകൂടി ആയപ്പോ പൊളിച്ചു...

  • @bincymaryphilip471
    @bincymaryphilip471 3 ปีที่แล้ว +10

    Malayalathil onne kanu ithu polae oru utube channel 😍😍🔥🔥🔥

  • @ifyoubadiamurdad7847
    @ifyoubadiamurdad7847 3 ปีที่แล้ว +5

    ഭക്ഷണം തീരെ കിട്ടുന്നില്ല തോന്നുന്നു എല്ലാവരും ഉണഗി മെലിഞ്ഞിരിക്കുന്നു 😁😁

  • @sunrays5203
    @sunrays5203 2 หลายเดือนก่อน +1

    ചൈന, അമേരിക്ക, ജപ്പാൻ... അങ്ങനെ ഉള്ള ഉള്ള രാജ്യങ്ങളിൽ pork ആണ് main...
    ഇവിടെ ആണ് ചിക്കൻ... Beef.... 🤑🤑🤑🤑

  • @ananthumurali840
    @ananthumurali840 3 ปีที่แล้ว +24

    ചേട്ടാ poli...

    • @mahi143mahi
      @mahi143mahi 3 ปีที่แล้ว

      താൽപര്യം ഉണ്ടെങ്കിൽ എൻ്റെ channel ഒന്ന് കേറി നോക്കുമോ😘

  • @mellomello457
    @mellomello457 3 ปีที่แล้ว +54

    The most underated chanel💥😍

  • @nithinraj
    @nithinraj 3 ปีที่แล้ว +17

    Macha!!! I have now become a die hard fan of your channel !!!! 🙌 and the reasons for that !!!
    1- The content is very informative, wasn’t aware till date that there is a community ever exists in NZ , thank you for giving us a opportunity to know about them
    2 - Your narrative was too good with wits and humour and couldn’t stop ourselves to lose the focus of each frame 👌
    3 - Finally a culture which is truly traditional and still people hold on to it in a developed nation like NZ
    We thoroughly enjoyed Bro 😎
    God bless you all and wishing you a very happy new year and Merry X’Mas

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +8

      Merry Christmas

    • @nithinraj
      @nithinraj 3 ปีที่แล้ว

      @@BoomBaangh 🍷👍🙏

  • @muhammedfarsan2536
    @muhammedfarsan2536 3 ปีที่แล้ว +10

    Safari channel kanda feel🎉🎉🎉🔥❤️

  • @febinsimon3101
    @febinsimon3101 3 ปีที่แล้ว +5

    അപാര video ആയി പോയി 😂🤭..എന്റെ മോനെ.....
    പെടന്നേ...പെട 😅😂🤭💥🔥

  • @adhinanks5485
    @adhinanks5485 3 ปีที่แล้ว +2

    Corona evde ?

  • @vinayakvbn
    @vinayakvbn 3 ปีที่แล้ว +6

    പായക്ക് ഇത്രേം importance കൊടുക്കുന്ന ഒരു കൂട്ടം ആളുകൾ 😊

  • @appuzz867
    @appuzz867 3 ปีที่แล้ว +10

    ഒരു സ്ലിം ലേഡി പോലും ഇല്ലാലോ ഫുഡിങ് എത്ര മാത്രം ആണെന്ന് കണ്ടാൽ മനസ്സിൽ ആവും സൂപ്പർ ആയിട്ടുണ്ട് 😍

    • @princessfort6448
      @princessfort6448 3 ปีที่แล้ว +6

      Body shaming athra nalla kaaryam alla food kazhikkkunathinu anusarichalla ororuthatudeyum body type 😏

  • @dibildeva4722
    @dibildeva4722 3 ปีที่แล้ว +20

    ഈ സാനേറ്റ് ഞാൻ വരുന്നുണ്ട്.. പൊളി. Waiting.... Kaava

  • @SHIBINKAZTRO
    @SHIBINKAZTRO 3 ปีที่แล้ว +5

    3:23 എന്ത് തയോ**🤣🤣

  • @chrisj8389
    @chrisj8389 3 ปีที่แล้ว +11

    ഇത്രയധികം പോർക്ക് അടിക്കണ കാരണം ആവോ ഇവന്മാരൊക്കെ പോർക്കിന്റെ പോലെ നല്ല കൊഴുത്തു ശിമട്ടൻമാരായിട്ട് ഇരിക്കണേ. 🥰🥰🥰😁🥳🎀

  • @bilalrexal1829
    @bilalrexal1829 ปีที่แล้ว +1

    എൻ്റെ മോനെ എല്ലാവരും എന്ത് activity peda item sanallo full of happiness ellavrun azhinjaadukayanu

  • @binshadok3130
    @binshadok3130 3 ปีที่แล้ว +9

    നിന്റെ ബുദ്ധി വിമാനമാണല്ലോ

  • @bilalrexal1829
    @bilalrexal1829 ปีที่แล้ว +1

    ആശാനെ subtitles entha varathe athinulla oru വകുപ്പ് കൂടി വീഡിയോയിൽ നോക്ക് subtitles koodi undel kooduthal പേരിലും ചിലത് ഒക്കെ നമുക്ക് സ്ക്രീൻ shot എടുത്തും ഉപകര പെടും അല്ലേൽ ചിലത് ഒക്കെ മറന്നു പോകുന്നത് കൊണ്ടാണ് ഇവിടെ yotube nte automatic.sub il thottiyy വരുന്നില്ല അത് നിങൾ എന്തേലും cheuthale varathollu എങ്കിൽ അത് ചെയ് ഇനി വേറെ ആൾക്കാർക്ക് വരുന്നുണ്ട് എനിക് മാത്രം വരാത്തത് ആണേൽ 😑അം ചോറി

  • @vmgfitness
    @vmgfitness 3 ปีที่แล้ว +28

    കാവ കുടിച്ചു പണ്ടാരം അടങ്ങിയിരുന്ന SJK ne ആണ് ഇതുകണ്ടാപ്പോ ഓർമവന്നത്

  • @oshoolive3218
    @oshoolive3218 3 ปีที่แล้ว +1

    ഈ കാവകുടിക്കുന്നത്‌ കണ്ടപ്പോൾ തറവാട്ടിൽ ഗുളികനു നേർച്ച കോടും ക്കുംമ്പോൾ നാടൻ അടിക്കുന്നത്‌ ഇതു പോലെ ചിർട്ടയിലാ..
    അതു പോലെ തോന്നി

  • @sanjayzenil1086
    @sanjayzenil1086 3 ปีที่แล้ว +11

    അടുത്ത janmathil ഒരു Tongan ആയി ജനിക്കാന്‍ ആഗ്രഹം ullor ഒരു like അടി 🔥🔥🍗🥩🍗🥩🍗🍖🍖🤤🤤

  • @vineesh3697
    @vineesh3697 3 ปีที่แล้ว +1

    ഈ കാവ ഞാൻ സന്തോഷ്‌ ജോർജ് കുളങ്ങര ഫിജിയിൻ ഗ്രാമത്തിൽ പോയപ്പോൾ തികച്ചും traditional ആയിട്ട് കുടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് വീഡിയോയിൽ.... കാവ അവരുടെ ഒരു വികാരം തന്നെ ആണ്... അത് വെച്ച് നീട്ടിയാൽ നമ്മൾ കുടിക്കണം അല്ലെങ്കിൽ അവരെ അവരുടെ സംസ്കാരത്തെ നമ്മൾ അവഗണിക്കുക എന്നാ പറയാറ് അവർ...... ഒരു പ്രത്യേക പ്രാത്ഥന ഒക്കെ ആയിട്ട് ആണ് അവർ അത് സെർവ് ചെയുന്നത് തന്നെ

  • @vijithgamer1196
    @vijithgamer1196 3 ปีที่แล้ว +4

    ഞാൻ വിചാരിച്ചു പഴയ വീഡിയോ ആണെന്ന് ❤️

  • @dipinma8682
    @dipinma8682 3 ปีที่แล้ว +1

    Please enthina engane vannu kothippikunnathu... njangalkum kurachu thannode boombaa 😤😤😤

  • @george13610
    @george13610 3 ปีที่แล้ว +5

    bro engane ulla cultural based videos enium chaeyane (Y) also ore request aane if possible bring ur friend to kerala and give him the exposure of our culture also (Y) Kudos to this video

  • @kannankumarapuram999
    @kannankumarapuram999 3 ปีที่แล้ว

    ഈ വീഡിയോ കാണാൻ കുറച്ചു ലേറ്റായി. എങ്ങനെയും കുറെ ആചാരങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയതിൽ വളരെ സന്തോഷം. കുറച്ചു കാവ കേരളത്തിൽ വരുമ്പോൾ കൊണ്ടുപോര്.റെഡ്‌ഡി റെഡ്‌ഡി.

  • @Ajin-rk4pk
    @Ajin-rk4pk 3 ปีที่แล้ว +4

    നാട്ടിൽ വരുമ്പോൾ meet up വക്കണേ bro, ready ready 🤩

  • @KAZROBOY
    @KAZROBOY 3 ปีที่แล้ว +2

    ഇങ്ങളെ വീഡിയോ നോക്കിയാൽ നിർത്താൻ തോന്നണില്ല അത്ര രസമുണ്ട്. പോർക്ക്‌ സ്പെഷ്യൽ പോളിയെന്നെ 🔥🔥😇😇😇

  • @sreenathad492
    @sreenathad492 3 ปีที่แล้ว +6

    ന്റെ പൊന്നോ 🥰🥰🥰🐘🐘❤️❤️❤️💪💪💪 തൃശ്ശൂർ ഉയിർ

  • @danysdays
    @danysdays 3 ปีที่แล้ว

    ee family ye kadapo sumo gusthi kaanaan pooyett eragiya feel und

  • @kanneng3243
    @kanneng3243 3 ปีที่แล้ว +3

    Super pork😋😋

  • @arifabubacker9
    @arifabubacker9 3 ปีที่แล้ว +1

    Igerude ellavideosum kandu ennit ore oru samshayam mathram baaki endh kond oru 1m adikkunnilla allel oru 500k enkilum kore onninum kollatha channelukal vare 500um 600um aakunnu why this man not entry😉

  • @sforsmartwork5405
    @sforsmartwork5405 3 ปีที่แล้ว +5

    Your dedication behind every video is amazing👍 boombaang ❤👍👍

  • @johny6201
    @johny6201 2 ปีที่แล้ว +1

    Ee video kanichal amma enne NZ lott migrate cheyyan sammathikkum. Porkum kachilum okke kanda kili pokana Idukkikaary aaneyy😂

  • @Anubs1122
    @Anubs1122 3 ปีที่แล้ว +5

    Naveen bro yude marriage video kanan agraham ullavar like adi😍

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +6

      ആവശ്യത്തിന് വീഡിയോ കണ്ടു ചിരിക്കുന്നില്ലേ.. ഇനി ചാകണോ 🤣🤣🤣

    • @Anubs1122
      @Anubs1122 3 ปีที่แล้ว +2

      @@BoomBaangh അങ്ങനെചിരിച്ചു ചാകില്ല ബ്രോ 🙂 കാണാൻ ആഗ്രഹമുണ്ട് 😍booom baaaahaa

  • @KHANMAX
    @KHANMAX 3 ปีที่แล้ว +1

    ഇപ്പോക്കാണേല്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര രണ്ടാമന്‍ എന്നറിയപ്പെടും..
    Boombang ♥

  • @AlfaGolfAlfa
    @AlfaGolfAlfa 3 ปีที่แล้ว +6

    ബെരി ബെരി ഗുഡ്ഡെയ് .. 😁😍😍

  • @raihanrichu4448
    @raihanrichu4448 3 ปีที่แล้ว +2

    Eee channelinte qualityl anusarich subscribers illa🤕........ella videosum vere level🔥🔥 (pork haraam aan pakshe ningade contents okke 🔥🔥)

  • @ambadiambadi9218
    @ambadiambadi9218 3 ปีที่แล้ว +3

    ചേട്ടായി ഇത്രേം ചൂട്ഉള്ള ചേമ്പ് തിന്നിട്ടു വാ പൊള്ളിയില്ലേ 😂😂😂😂 ചേട്ടായി പൊളിയാ 😘😘😘😘

  • @thenun6021
    @thenun6021 3 ปีที่แล้ว +2

    ഈ മൊട്ടത്തലയെനെ കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ എന്റെ ദൈവമേ. എന്തായാലും lovfly♥️♥️

    • @user-mt3vk3xw2l
      @user-mt3vk3xw2l 3 ปีที่แล้ว

      Koshiii ningalu elladathum undalloo

  • @lby6839
    @lby6839 3 ปีที่แล้ว +4

    പുള്ളിടെ ചെവിയിൽ ഇരുന്ന Sig താഴെ പോകുന്നത് കണ്ടാ 😜

  • @nithinsivadasan4925
    @nithinsivadasan4925 3 ปีที่แล้ว +1

    ചിരിപ്പിക്കല്ലേ ചിരിപ്പിക്കല്ലേ. ഇത് കുടിച്ചിട്ട് ചിരിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റില്ല

  • @MuhammedSalah3
    @MuhammedSalah3 3 ปีที่แล้ว +4

    Boombhaang... Pork ishtamalla,nnalum vannath bhai ayathonda 😍

  • @Ak_AgGiE_hiLz
    @Ak_AgGiE_hiLz 3 ปีที่แล้ว +1

    Aaa chettande Chiri our reshayillaaa.

  • @francispb1693
    @francispb1693 3 ปีที่แล้ว +4

    🐖🐖🐷👌✌️

  • @bijithabs2654
    @bijithabs2654 3 ปีที่แล้ว +1

    വിരാട് കോഹ്ലി യുടെ ഒരു ചായ ഉണ്ട് നിങ്ങൾക്ക്

  • @shaheem143
    @shaheem143 3 ปีที่แล้ว +12

    Indeed u resembles Santhosh George Kulangara !!!!! Poli videos machan!!! Do more videos like this!!! Pure entertainment 😍❤️you are a damn good vlogger too!!!

  • @shibu4544
    @shibu4544 3 ปีที่แล้ว +1

    Paazhayum thaleniyum vachulla kalyanam polichu boombah

  • @glimezap9238
    @glimezap9238 3 ปีที่แล้ว +7

    ചേട്ടാ ഈ കാവത്ത് എന്ന് പറഞ്ഞാൽ എന്താണ്? കാവയും കാവത്തും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ?

    • @rworld441
      @rworld441 3 ปีที่แล้ว +1

      കാവ ഏതോ ആഫ്രിക്കൻ രാജ്യത്തെ ഡ്രിങ്ക് അല്ലെ. സഫാരിയിൽ കണ്ടതായിട് ഓർമ 😇😇😇

    • @glimezap9238
      @glimezap9238 3 ปีที่แล้ว +1

      @@rworld441 Tonga, But ഈ കാവത്ത് എന്ന് പറയുന്നത് നാട്ടിൽ കിട്ടും എന്നാണല്ലോ ഇവടെ പറഞ്ഞേ... അതാ ഒരു doubt

    • @rworld441
      @rworld441 3 ปีที่แล้ว +2

      @@glimezap9238 ആവോ സഫാരിയിൽ fiji യിലെ ആണ് കാണിച്ചേ എന്നാ തോന്നുന്നേ. കാവ കുടിക്കാൻ തന്നിട് നമ്മൾ kudichillankil അവരെ apamanikunnathinu തുല്യം ആണെന്ന അതിൽ പറയുന്നേ. Danger ഐറ്റം

    • @ummerthabsheer6942
      @ummerthabsheer6942 3 ปีที่แล้ว +2

      കാവത്ത് എന്ന് പറഞ്ഞ ചേമ്പ് പോലെ ചെറിയ ഒരു കായ്. വള്ളിയിൽ ഉണ്ടാകുന്നത്. കാവ എന്ന് പറഞ്ഞ ചില പരിപാടികളിൽ ചായയുടെ പോലെ ഉള്ള വെള്ള കളർ പാനീയം

    • @sumijose5933
      @sumijose5933 3 ปีที่แล้ว

      Arabic coffee de perum anganaaa

  • @Deychar5288
    @Deychar5288 3 ปีที่แล้ว

    kachil chembum nattil arkkum venda avide kallyanathinu munthiyanam food

  • @Albinmythri
    @Albinmythri 3 ปีที่แล้ว +4

    23:15

    • @arshadakru5030
      @arshadakru5030 3 ปีที่แล้ว +1

      😂😂😂😂😂🤣🤣

  • @ദളപതിഭക്തൻ-ശ7ഘ
    @ദളപതിഭക്തൻ-ശ7ഘ 3 ปีที่แล้ว +1

    ചേട്ടന്റെ വീഡിയോ ഞൻ ഒത്തിരി ഇഷ്ടാണ്, ചേട്ടന്റെ സംസാരവും, പോളിയാണ്, ബൂം ബാഹ് 💞 ബിഗ് ഫാൻ me,

  • @uniquetrend353
    @uniquetrend353 3 ปีที่แล้ว +4

    Virat kohli🔥🔥

    • @uniquetrend353
      @uniquetrend353 3 ปีที่แล้ว

      Pork kazikunna kohli ye eppo kandu

  • @d3ssupervlogs982
    @d3ssupervlogs982 3 ปีที่แล้ว +2

    Bro fantastic vlogging, ningalude vlogil spr Aya oru vlog koodi. Spr informative. Ithu pole informative vlogs koode idakkide upload cheyyu. super. God bless u n reach million subscribers soon

  • @manjuchacko3667
    @manjuchacko3667 3 ปีที่แล้ว +13

    I am used to the Polynesian Culture! I live in Hawaii so we have people here from Samoa and Tonga here too. They love their culture just like we love ours! 😍

    • @sforsmartwork5405
      @sforsmartwork5405 3 ปีที่แล้ว

      Avide alle noni cultivation ulladhe juice kudichitundo

    • @manjuchacko3667
      @manjuchacko3667 3 ปีที่แล้ว

      @@sforsmartwork5405 Yes, it’s grown here in all the islands! I tried it, it doesn’t taste very good!

  • @layonsiyatony3004
    @layonsiyatony3004 3 ปีที่แล้ว +1

    Chettayi super ,poli ane chettayi videos ellam

  • @stop1million
    @stop1million 3 ปีที่แล้ว +5

    I like the way you use the same accent when you talk to them.

  • @maneeshmnair2546
    @maneeshmnair2546 3 ปีที่แล้ว +2

    കുറച്ച് ദിവസം കാത്തിരുന്നാലെന്താ ഇത് ഒരു കിടു ഐറ്റം ♥️
    Lovefly ♥️
    Boom Bang🔥⚡️

  • @dinusebastian3871
    @dinusebastian3871 3 ปีที่แล้ว +13

    സെറിയ സെറിയാ മൻസന്മാർ ആണല്ലോ....ബൈ ദുഭായ് pork തികഞ്ഞോ...??

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      😂😂😂😋😋😋

  • @mylyricsdiary9827
    @mylyricsdiary9827 3 ปีที่แล้ว +1

    Madupilathe kannan pathiya video

  • @fadhilzain6365
    @fadhilzain6365 3 ปีที่แล้ว +4

    11:29

  • @vivek.s646
    @vivek.s646 3 ปีที่แล้ว +1

    pavam animals try not to hurt them they are all creatures in our word dont kill them for our wants very bad video i wont promote animals destruction disliked

  • @balurajeev970
    @balurajeev970 3 ปีที่แล้ว +6

    നല്ല പെട കല്യാണം...😆😆 കള്ളും കഞ്ചാവും പിന്നെ പോർക്കും 😇😇😇

  • @adathts8536
    @adathts8536 3 ปีที่แล้ว +1

    Virat kohli ye Pole evideyo oru cut unde