I ordered and installed yesterday after seeing this video Superb board bro.. 🎩 off.. Best ever sound clarity in my 5.1 amp after many experiments. *Highlights* 1.No sound loss in surround & center channels. 2. Bass treble mid control for all channels 3. Dolby prologic. 4. Option to give to sub filter in our own choice. 5. Automatic display off.
6 hol മാത്രമുള്ള കാബിനറ്റിൽ ഫിറ്റ് ചെയ്യുമ്പോൾ ഒരു സെറ്റ് RC സോക്കറ്റ് റിമൂവ് ചെയ്യണം, HDRush പുറമെ വെക്കുന്നു, നോയ് സ് ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു
I'm using same kit but Humming problem (Grounding done properly/ 4×10000 uf 63v capacitors for power supply).Still there is humming 😪.Anybody please help.
@TECH ZONE chila സമയത് ee boardle sound 10 okke ettaal nalla working ആണ്, പക്ഷേ ചിലപ്പോൾ മാസ്റ്റർ volume 30 mele വേണം aa same working കിട്ടാൻ അതെന്താണ് കാരണം? Compaint anthaagum?
ഈ Remote കിറ്റിന്റെ കൂടെ ഒരു ഡിസ്പ്ലേ ഉണ്ടാകില്ലേ, പിന്നെ usb, aux, sd card ellam ഇടാൻ വേറെ bluetooth panel വാങ്ങണ്ടേ. അതുകൊണ്ട് remote kit display യുടെ ഉപയോഗം എന്താ
വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് പ്ലീസ്. ഇതിൽ ഡോബിയുമില്ല ഒരു തേങ്ങയുമില്ല. ഇതിൽ mono surround ആണ് സ്റ്റീരിയോ surround ഇല്ല. 5000രൂപയ്ക്കു മുകളിൽ ഉള്ള റിമോട് കിറ്റിലെ ഡോൾബി, സ്റ്റീരിയോ സറൌണ്ട് ഉണ്ടാകു.
Bro First one, നിങ്ങൾ ഈ video full കണ്ടില്ലാ എന്നു തോന്നുന്നു. secend one, PT 2323(5.1 decoder ic used in soundtron remote kit), Stereo Surround മോശമില്ലാത്ത രീതിയിലുള്ള Out Put തരുന്നുണ്ട്. out Put Check ചെയ്തു നോക്കുമെന്ന് പ്രതീക്ഷിക്കുന്നു
@@soundholics8656 അപ്പോൾ വലിയ വില കൊടുത്ത് Dolby DTS digital support ആകുന്ന റിമോട്ട് കിറ്റ് വാങ്ങുന്നതിലും നല്ലത് ഇതാണ് അല്ലേ 1500 രൂപയ്ക്ക് ഇത് വാങ്ങിച്ചാൽ ലാഭമല്ലേ ഇവൻ പറയുന്നത് കേട്ട് ആരും ഇത് വാങ്ങാൻ നിൽക്കേണ്ട
എന്റെ അടുത്ത് 37watts 5.1 ഹോം തിയേറ്റർ ഉണ്ട് അതിന്റെ റിമോർട്ട് പോയി പുതിയത് ശരിക്കും വർക്ക് ചെയ്യുന്നില്ല. അതിനു ഇ റിമോർട്ട് കിറ്റ് ഉപയോഗിക്കാൻ പറ്റുമോ
I ordered and installed yesterday after seeing this video
Superb board bro.. 🎩 off.. Best ever sound clarity in my 5.1 amp after many experiments.
*Highlights*
1.No sound loss in surround & center channels.
2. Bass treble mid control for all channels
3. Dolby prologic.
4. Option to give to sub filter in our own choice.
5. Automatic display off.
ടോട്ടൽ വേസ്റ്റ് ആണ്. കംപ്ലീറ്റ് noise
Dolby പ്രോലിജിക്കോ 😝😝. ഒന്ന് മയത്തിൽ തള്ളേടെ
Bro ee same board medikkan areya contact cheyyandethu
Soundtron
6 hol മാത്രമുള്ള കാബിനറ്റിൽ ഫിറ്റ് ചെയ്യുമ്പോൾ ഒരു സെറ്റ് RC സോക്കറ്റ് റിമൂവ് ചെയ്യണം, HDRush പുറമെ വെക്കുന്നു, നോയ് സ് ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു
എറണാകുളം kittuvo
I'm using same kit but Humming problem (Grounding done properly/ 4×10000 uf 63v capacitors for power supply).Still there is humming 😪.Anybody please help.
ഈ ബോർഡ് വേസ്റ്റ് ആണ് ബ്രോ
എന്റെ കയ്യിൽ impex 5.1 hometeatre ഉണ്ട്. അത് വർക്ക് ആകുന്നില്ല. ഈ. റിമോട്ട് കിറ്റ് വാങ്ങിയാൽ ഉപയോഗിക്കാൻ pattumo
amplifier section and control section seperate aanel pattum bro
Any similar board with optical input available?
Super super super super✌✌✌
how to by this
Contact soundtron : 98958 47788
Bro im from pollachi tn bast latast 5.1remote kit talme bro plz
ഹായ്
AC supply aano vendath ethil
Hdmi arc input.. ഉള്ളത് ഉണ്ടോ.
Illa bro
ഡോൾബി ഒന്നും അല്ല പക്കാ വേസ്റ്റ്
Eth eth sitil kiitum vagan borad
Contact soundtron : 98958 47788
രതീഷ് ഏട്ടൻ remote kit super
Athe😊
Kozhikode eath shop aanu?
Soundtrone . behind nanthilath gmart,kozhikode bus stand
@@soundholics8656 can you sent the the shop contact details .I want to contact them them have any probilities to sent through courier
@@adarshss9144 soundtron 9895847788
@@soundholics8656 hai
Name edit method
Ithil aux out edukkan pattumo?
Bass,treble,master volume last memory undo
Yes bro
@@soundholics8656 bass treble mid volume nu last memory und ennano?
@@vaisakh174 athe bro
@TECH ZONE chila സമയത് ee boardle sound 10 okke ettaal nalla working ആണ്, പക്ഷേ ചിലപ്പോൾ മാസ്റ്റർ volume 30 mele വേണം aa same working കിട്ടാൻ
അതെന്താണ് കാരണം?
Compaint anthaagum?
Bro, itil usb module nte volume control cheyyanuall option undo. Master volume allate.
ബ്രോ kozhikkode ithu kittumoo,
Yes contact soundtrone
Ph : +919895847788
ഈ remolte kite usb vere alle... Appam usb kku vere remolte veno
Veenda bro same remote(remote kit)use cheyth control cheyyam
ഈ Remote കിറ്റിന്റെ കൂടെ ഒരു ഡിസ്പ്ലേ ഉണ്ടാകില്ലേ, പിന്നെ usb, aux, sd card ellam ഇടാൻ വേറെ bluetooth panel വാങ്ങണ്ടേ. അതുകൊണ്ട് remote kit display യുടെ ഉപയോഗം എന്താ
Send buy link
Not available on online
9895847788,, ratheesh soundron
ഭായ് ഇത് സെറ്റ് ചെയ്യാൻ പറ്റിയ പാനലും കിട്ടുമെങ്കിൽ ഒരെണ്ണം വാങ്ങാം
I am tamilnadu courier services
വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് പ്ലീസ്. ഇതിൽ ഡോബിയുമില്ല ഒരു തേങ്ങയുമില്ല. ഇതിൽ mono surround ആണ് സ്റ്റീരിയോ surround ഇല്ല. 5000രൂപയ്ക്കു മുകളിൽ ഉള്ള റിമോട് കിറ്റിലെ ഡോൾബി, സ്റ്റീരിയോ സറൌണ്ട് ഉണ്ടാകു.
Bro
First one,
നിങ്ങൾ ഈ video full കണ്ടില്ലാ എന്നു തോന്നുന്നു.
secend one,
PT 2323(5.1 decoder ic used in soundtron remote kit), Stereo Surround മോശമില്ലാത്ത രീതിയിലുള്ള Out Put തരുന്നുണ്ട്. out Put Check ചെയ്തു നോക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഈ കിറ്റ് കിട്ടാൻ എന്ട് ചെയ്യണം
പറയു bro ?
എത്ര ഇഞ്ച് സബൂഫർ കൊടുക്കാൻ പറ്റും സ്പീക്കറുകളും എത്ര ഇഞ്ച് കൊടുക്കണം ഒരു വീഡിയോയിലും ലും ആരും ഒന്നും പറയുന്നില്ല ഇല്ല
ഇത് remote kit aanu അല്ലാതെ amplifier alla bro
Atta a remote kitnu ntha rate
This is amazing broooo
Chettande house avdaaaaa
വേസ്റ്റ് ബോർഡ് ആണ്. മൊത്തം noice
Bro 0-12 bridge cheithu varumbol 17-18 v varille appam athu koduthal kuzhappam undo
Seen illa bro , remote kitile inbuilt voltage regulators und
@@soundholics8656 1A pore....
@@rejithrajesh4127 yes bro
ബ്രോ കോഴിക്കോട് എവിടെയാണ് ഷോപ്
Bro 5.1 ampliferil per chanel 50w nu ethu borad vekkendathu
Tda7294
18 -0-18 v kodutha mathi
Bro tell me the price.
1600
വെറുതെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയരുത് ഇതിനകത്ത് Dolby ഉണ്ടെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്
Thankal ee remote kit vaankitte Bluetooth via oru orginal Dolby format audio file play cheythu nokku.appo kaaryam manasilakum😊
@@soundholics8656 ബ്ലൂടൂത്ത് സ്റ്റീരിയോ അല്ലെ സപ്പോർട്ട് ചെയ്യു???
@@robicon2010 വല്ല ഐഡിയയും ഉണ്ടെങ്കിലല്ലേ അവന് മനസ്സിലാകും വെറുതെ വായിൽ തോന്നിയത് പറയുക അത്രതന്നെ
@@soundholics8656 അപ്പോൾ വലിയ വില കൊടുത്ത് Dolby DTS digital support ആകുന്ന റിമോട്ട് കിറ്റ് വാങ്ങുന്നതിലും നല്ലത് ഇതാണ് അല്ലേ 1500 രൂപയ്ക്ക് ഇത് വാങ്ങിച്ചാൽ ലാഭമല്ലേ ഇവൻ പറയുന്നത് കേട്ട് ആരും ഇത് വാങ്ങാൻ നിൽക്കേണ്ട
ഇത് അറ്റ്മോസ് ബോർഡ് ആണ് 💪
Njan ee remotekitil 2.2k resistor ellathe ir connect cheythu .athu work agunnundallo.rezistor vachillel valla problem indavo
Illa bro . work cheyyundel resistor veenda
@@soundholics8656 adichu povo aniku oru pedi
@@rahulmdas4948 orikkalum illa bro🤣
Ee same board bluetooth@usb inbuilt aye varunundo??
Illa
@@soundholics8656 ethoke file support cheyum..i mean flac okke?
Brains audios nte varunund
@@PAudio_24 how many PRI
supeer
നല്ല Remote Kit ആണ്..
Perfomance കൊള്ളാം...
എന്റെ അടുത്ത് 37watts 5.1 ഹോം തിയേറ്റർ ഉണ്ട് അതിന്റെ റിമോർട്ട് പോയി പുതിയത് ശരിക്കും വർക്ക് ചെയ്യുന്നില്ല. അതിനു ഇ റിമോർട്ട് കിറ്റ് ഉപയോഗിക്കാൻ പറ്റുമോ
kozhikode kittumo?speaker protection board kit il included aano?
Power ON delay only
Remote kit kozhikode available aanu
@@soundholics8656 audios il aano?
Yes bro
ഇത് കോഴിക്കോട് എവിടെയ
Bro usb inputil entekilum surrounding effect kitumo
Yes bro
Fm nte karyam parajillalo remote il control cheyan patumo?
Hdmi input ulla remote kit മാർക്കറ്റിൽ ലഭ്യമാണോ
Ys . Futech
Good👍
Nice informative
Very very useful video.. Thanks a lot. Full assembling video idamo for this board. Pls....
Tell me price sir
👌👌👌
ഏറ്റവും നല്ല 5.1 prologic board ഏതാണ്
futech remote kit
@@r4audios436 dolby support ano price ethrayanu?
@@vishnuvijayan6496 yes
@@vishnuvijayan6496 th-cam.com/video/zkRwcxjXINI/w-d-xo.html
@@vishnuvijayan6496 rs-5500
Broh njan ee board vangi eniku kurachu doubts undu .whatsapp number onnu tharo
8606657919
😗
ayyo..... enthina vangiyathu
Bro ningale number onnu theravo
8606657919
Power supply 0-12 1A pore
2 amp aanu better
@@soundholics8656 12 -0 1A charger aanu athil run aakille ..... transformer aanel alle 2. Amp
Work cheyyum seen onnulla
Power kurayum angane vellom undo....njan use cheyyunnathu futech aanu
@@rejithrajesh4127 transformer use cheythulla supply use cheyy bro.remote kit life kooduthal kittum .pinne 1.5 to 2 ampere 12v supply aanu perfect match.clarity kurayathe output kittum .