ചെന്താമര കൊല്ലാൻ പദ്ധതിയിട്ടത് 5 പേരെ; പ്രതിയെ ആലത്തൂരിലേക്ക് മാറ്റി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • പ്രതി ചെന്താമര കൊല്ലാൻ പദ്ധതിയിട്ടത് 5 പേരെ; പ്രതിയെ ആലത്തൂരിലേക്ക് മാറ്റി
    #nenmara #palakkad #keralapolice
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 131

  • @HameedKk-hs6md
    @HameedKk-hs6md 8 วันที่ผ่านมา +67

    ഏറ്റ്എടുക്കാൻ മാധ്യമങ്ങളും രക്ഷിക്കാൻ കോടതി യും ചെന്തമാര്ക്കുള്ള ഭക്ഷണം നമ്മുടെ നികുതി പ്പണത്തിൽ നിന്നും എടുത്തോളും

  • @Suma_Mathew.
    @Suma_Mathew. 8 วันที่ผ่านมา +71

    അവൻ ഒളിഞ്ഞിരുന്നു നോക്കുന്ന അവന്റെ വീട് എല്ലാരും കൂടി ജെസിബി കൊണ്ടുവന്നു നിരത്തികളയണം ഇനിയും നാട്ടുകാർ അവനെ ആ നാട്ടിൽ കയറ്റരുത്.

    • @hindibuji8239
      @hindibuji8239 8 วันที่ผ่านมา

      🤭🤭🤭

    • @josephmathew2086
      @josephmathew2086 8 วันที่ผ่านมา +1

      നിരത്തി കളയുകയല്ല വേണ്ടത്, ആ അനാഥർ ആക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് തീറെഴുതി കൊടുക്കണം.

  • @KabeerKabeer-gg9ki
    @KabeerKabeer-gg9ki 8 วันที่ผ่านมา +19

    ഒരു മിനിറ്റെങ്കിലും ജനങ്ങളുടെ കയ്യിൽ കൊടുക്കുക ദൈവമേ

  • @sajadtopline1186
    @sajadtopline1186 8 วันที่ผ่านมา +29

    നാട്ടുകാർക്ക് പിടിക്കാൻ കഴിഞ്ഞില്ലല്ലോ എന്നുള്ള ഒരു വിഷമം മാത്രം..

  • @AneeshSukumaaran
    @AneeshSukumaaran 8 วันที่ผ่านมา +13

    കുറച്ചു കഴിഞ്ഞാൽ ചെന്താമര സുഖമായി ഇറങ്ങിനടക്കും അതാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.

  • @shahida8254
    @shahida8254 8 วันที่ผ่านมา +33

    പോലീസ് മാത്രമല്ല നാട്ടുകാരും തിരഞ്ഞിരുന്നു

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 8 วันที่ผ่านมา +43

    കേരളം അല്ലെ ഇനിയും അവൻ പുറത്തിറങ്ങും 😮നമ്മുടെ നാട്ടിലെ നിയമം അത്രക്കും നന്നു 😈

    • @saraswathivimal3916
      @saraswathivimal3916 8 วันที่ผ่านมา

      അതാണ് സത്യം.. സങ്കടം... നിയമത്തിന്റെ പഴുതിലൂടെ എല്ലാ കൊലയാളികളും രക്ഷപ്പെടുന്നു😢😢😢😢😢😢

  • @RiyasP-ox5lm
    @RiyasP-ox5lm 8 วันที่ผ่านมา +26

    രണ്ടാൾ കോലപ്പെട്ടാലും അവൻ പുറത്തു ഇറങ്ങും

  • @akkuakkum8953
    @akkuakkum8953 8 วันที่ผ่านมา +32

    ബാക്കി ഉള്ളവരെ കൊല്ലാൻ പറ്റാഞ്ഞതിന്റെ വിഷമം പുള്ളിയുടെ മുഖത്ത് ഉണ്ട് അത്കൊണ്ട് പാവത്തിന് പെട്ടന്ന്ജാമ്യം കൊടുക്കണേ അല്ലെങ്കിൽ പരോളിന് വിട്ടാലും മതി 🙏🙏🙏

    • @gopikaamakesh
      @gopikaamakesh 8 วันที่ผ่านมา

      Athey athey.....athudi kazhinju pidichal mathiyairunnu...apo..oru jamiyathil theernneny....

    • @leenakomath9786
      @leenakomath9786 8 วันที่ผ่านมา +2

      അവനെ നാട്ടുകരുദേ kayyil kittathathil vishamam thonni രണ്ടു kuttikal anadhar ആയി avarkkuu ഉണ്ടായ nashtam

    • @lathadevi2934
      @lathadevi2934 8 วันที่ผ่านมา

      അതെ

  • @RaihanaIsmail-jw7fg
    @RaihanaIsmail-jw7fg 8 วันที่ผ่านมา +25

    ഇത്രയും പ്രായം ഉള്ള ഇവനെ എല്ലാവരും ഇങ്ങനെ പേടിച്ചു. നാട്ടുകാര്‍ക്ക് അടിച്ചു konnitt മക്കളുടെ മുമ്പില്‍ ittukodukkanamayirunnu.

  • @nidhaizzu8280
    @nidhaizzu8280 8 วันที่ผ่านมา +12

    എന്തു ശക്തമായ നിയമ സംവിധാനം 😂

  • @valsavarghese256
    @valsavarghese256 8 วันที่ผ่านมา +17

    ജനങ്ങൾ തിരയാൻ കുടിയതിനും അവരുടെ രോക്ഷത്തിനും വിലയില്ല..ചെന്താമരയേ Vip .യെ പോലെ കൊണ്ടു നടക്കുവാം

  • @ALphA-jy7gp
    @ALphA-jy7gp 8 วันที่ผ่านมา +4

    കൊലപാതകിക്ക് സംരക്ഷണം, ഭക്ഷണം, വൈദ്യ പരിശോദന😮 ജനങ്ങൾക്ക് ലാത്തിയടിയും,
    പെപ്പർ സ്പ്രേ😮
    നിയമ സംവിധാനത്തിൻ്റെ സുരക്ഷ കാരണം 3ജീവൻ പോയല്ലൊ.😮

  • @Sheeba-p8x
    @Sheeba-p8x 8 วันที่ผ่านมา +6

    ഇവനെ സുരക്ഷ കൊടുക്കുന്നത് എന്തിനാണ് ആൾകൂട്ടിൽ ഇട്ട് കൊടുക്ക്‌ അവർ ചോദിക്കും

  • @lathadevi2934
    @lathadevi2934 8 วันที่ผ่านมา +2

    5 പേര് ബാക്കി ഇല്ലേ.... വേഗം ജാമ്യം കൊടുക്ക്

  • @nisharani-n1l
    @nisharani-n1l 8 วันที่ผ่านมา +6

    ഇവനൊക്കെ എന്തിനാ വൈദ്യ പരിശോധന 😮

  • @salamkinara8841
    @salamkinara8841 8 วันที่ผ่านมา +5

    കേരളത്തിലെ ക്രമസമാധാന പാലനം ഉടൻ പട്ടാളത്തെ ഏൽപ്പിക്കണമെന്ന് പൊതു ജനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു

  • @Ratheesh.R4
    @Ratheesh.R4 8 วันที่ผ่านมา +4

    അതും കൂടി കഴിഞ്ഞിട്ട് പിടിച്ചാൽ പോരായിരുന്നോ... കുറച്ച് സാവകാശം കൊടുക്കണമായിരുന്നു...

  • @makeup_malabary
    @makeup_malabary 8 วันที่ผ่านมา +3

    ഗോവിന്ദച്ചാമിയെപ്പോലെ മിടുക്കനായി ജയിൽ കഴിയും

  • @vibhasatheesh7399
    @vibhasatheesh7399 8 วันที่ผ่านมา +1

    ഷൂട്ട്‌ at sight 💯💯അതാണ് വേണ്ടത്

  • @basheerpkd7990
    @basheerpkd7990 8 วันที่ผ่านมา +3

    ഒരു അഞ്ച് വർഷം സർക്കാർ ചിലവിൽ സുഖമായി ജീവിച്ച് നല്ല നടപ്പിന്ന് വീണ്ടും നെയ്പാറയിലേക്ക് അടുത്ത ഇരയേ തേടി സന്തോഷപൂർവം

  • @lijony125
    @lijony125 8 วันที่ผ่านมา

    കോടതി സാമൂഹ്യ പ്രതിഭദ്ധതയുള്ള വിധികൾ പ്രസ്താവിക്കണം വധശിക്ഷ കൊടുക്കണം

  • @rasheednelliyil6660
    @rasheednelliyil6660 8 วันที่ผ่านมา +3

    പ്രതിയെയും കൊണ്ട് ഊട്ടിയിലെക്ക് ടൂർ പോകുക.. അതിന്ന് ശേഷം മതി സുഖവാസം.. പിന്നെ ഭക്ഷണം നല്ല സ്പെഷ്യൽ തന്നെ കൊടുക്കണം അവന്ന് വിശക്കും

  • @ShahlaChills
    @ShahlaChills 8 วันที่ผ่านมา +3

    അറിഞ്ഞിട്ട പേര് ചെന്താമര 😮

  • @noushadhad.p5889
    @noushadhad.p5889 8 วันที่ผ่านมา +6

    മിക്കവറും പെതുമുതൽ നശിപ്പിച്ച ത്തിൻ കേസ് വരാൻ സാധിത ഉണ്ട്

  • @balanp4172
    @balanp4172 8 วันที่ผ่านมา +1

    ഇദ്ദേഹം അന്ധവിശ്വാസിയാണെന്ന് കേൾക്കുന്നു. കേരളം ഭ്രാന്താലമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളം ഉത്തരേന്ത്യ പോലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്നു.

  • @abdusamad7881
    @abdusamad7881 8 วันที่ผ่านมา +1

    കയ്യും കാലും.. വെട്ടി... പിച്ച.. ചട്ടി... കയ്യിൽ കൊടുക്കുക

  • @bijustephen4382
    @bijustephen4382 8 วันที่ผ่านมา +1

    ഡിവൈഎസ്പിക്ക് എന്ത് അന്വേഷിക്കാൻ അയാൾക്ക് സിഐയുടെ ജോലി പോയതല്ലേ സങ്കടം. ഒരു പെൺകുട്ടി അനാഥമായത് പ്രശ്നമല്ല??

  • @Varunni123
    @Varunni123 8 วันที่ผ่านมา +1

    സാരമില്ല ഇനിയും അവസരമുണ്ട് കോടതി ഉടനെ വെറുതെ വിടുമല്ലോ 😂😂

  • @Ratheepan-y4f
    @Ratheepan-y4f 8 วันที่ผ่านมา

    ഇവിടെയാണ് യു പി മുഖ്യമന്ത്രി യോഗിയെ ഓർക്കേണ്ടത് 🇳🇪

  • @latheefcp6139
    @latheefcp6139 8 วันที่ผ่านมา +1

    ആ രണ്ടുപേരുടെ മരണം പോലീസിന്റെ അനാസ്ഥ തന്നെയാണ്

  • @asharafku7632
    @asharafku7632 8 วันที่ผ่านมา +3

    നമ്മുടെ നിയമസംവിധാനം എത്ര ശക്തം ഒന്നു പറഞ്ഞു തരണം കാരണം . ഒരു കൊലപാതകം ചെയ്ത ഒരാൾ ജാമുന്നിൽ ഇറങ്ങി വീണ്ടും കൊലകൾ നടത്തുന്നു ഏത് കുറ്റവാളികളെ പിടിച്ചാലും ഏത് അക്രമികളെ പിടിച്ചാലും എത് കൊലപാതകികളെ പിടിച്ചാലും അവരുടെ നേ ചുരുങ്ങിയത് പത്ത് പത്ത് കേസുകൾ കാണും എന്നിട്ടും പുറത്തിറങ്ങി അതേ തെറ്റുകൾ ചെയ്യാൻ അവസരം കൊടുക്കുന്ന നിയമ സംവിധാനം എന്നിട്ട് നിങ്ങൾ പറയുന്നു നമ്മടെ നിയമ സംവിധാനം ഒരു സംഭവമാണെന്ന് എല്ലാം നിയമങ്ങളും പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ച

  • @radhak4711
    @radhak4711 8 วันที่ผ่านมา +1

    ജനങ്ങളെ ലാത്തിചാർജ് ചെയ്യാൻ എന്തു മിടുക്കാണ് പോലീസിന് '

  • @sajeevansajeevankn2636
    @sajeevansajeevankn2636 8 วันที่ผ่านมา +1

    Nariya police😢😢😢😢😢😢😢

  • @srakhilajose444
    @srakhilajose444 8 วันที่ผ่านมา +1

    ഇവനെ പൊതുജനത്തിന് വിട്ട് കൊടുക്ക ക. അവർ നിതി നടത്തു.

  • @GopiKrishna-gv6ih
    @GopiKrishna-gv6ih 8 วันที่ผ่านมา +3

    നാട്ടുകാർക്ക്‌ ഇട്ടു കൊടുക്ക് ബാക്കി അവര് ചെയ്തോളും

  • @PoojaNS-wq5uk
    @PoojaNS-wq5uk 8 วันที่ผ่านมา +1

    "കേരള പോലീസ് ഇത്രയും നല്ല എഫർട് ഉറക്കം ഉളച്ചു, പ്രതിയെ പിടികൂടി.... കൺഗ്രാജുലേഷൻ!!!

    • @k.p3033
      @k.p3033 8 วันที่ผ่านมา +1

      Koppanu... Nerathey parathi undayittum avane pidichu akatthakkatha police.....

  • @vahidkutti7685
    @vahidkutti7685 8 วันที่ผ่านมา +1

    ഇപ്പോ Vip ചെന്താമരയാണ്

  • @bijustephen4382
    @bijustephen4382 8 วันที่ผ่านมา +1

    ഒന്ന് ഉപദേശിച്ചു വിട്ടാൽ മതി .അയാൾ ഉറപ്പായിട്ടും നന്നായിക്കോളും.

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 8 วันที่ผ่านมา

    സംവിധാനം ജാഗ്രതൈ ജനം കലിപ്പിലാണ്

  • @padmavathypadma2916
    @padmavathypadma2916 8 วันที่ผ่านมา +1

    നിയമ സംവിധാ നത്തെക്കുറിച്ച് പരിഭോഷിപ്പിക്കേണ്ട കാരണം ആ പാവങ്ങളുടെ അപേക്ഷ കേട്ടിരുന്നുവെങ്കിൽ വീണ്ടും അവൻ രണ്ട് പേരെ കൊല്ലുമായിരുന്നോ

  • @asi-um6ce
    @asi-um6ce 8 วันที่ผ่านมา +1

    ഇനിഞമ്മൾമുട്ടയുംപാലുംകൊടുത്തു കാപ്പാത്തിക്കൊള്ളാമെന്ന് ഇന്ത്യൻ കോടതിയുംനിയമവും

  • @latheefcp6139
    @latheefcp6139 8 วันที่ผ่านมา

    രണ്ടുദിവസം കഴിഞ്ഞ് ഇതൊക്കെ മറന്നു അയാളെ വീണ്ടും ജാമത്തിൽ കോടതി പോലീസ് അതിനുവേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുക്കുകയും ചെയ്യും എന്തിനാണ് വെറുതെ

  • @RazackPn
    @RazackPn 8 วันที่ผ่านมา +1

    കൊടുത്തിയ്ക്കും പോലീസിനും. ഇതൊരു പാഠമാണ്

  • @omvedhcp6878
    @omvedhcp6878 8 วันที่ผ่านมา +1

    Konnu kalayanam

  • @thomasphilip7796
    @thomasphilip7796 8 วันที่ผ่านมา +4

    ശെരിക്കും അവനെ നാട്ടുകാരുടെ കയ്യിൽ ആരുന്നു കിട്ടേണ്ടിയിരുന്നത്

  • @jayakumari9618
    @jayakumari9618 8 วันที่ผ่านมา

    Oru vilangu polum illa Avante kaiyil 😮😢😢

  • @sabareesank3782
    @sabareesank3782 8 วันที่ผ่านมา

    കേരളത്തിൽ പട്ടാളം സുരക്ഷ ഏറ്റെടുക്കണം കൊല പാതകം മയക്കു മരുന്ന് എന്ന് വേണ്ട സകലതും. കൊണ്ട് പൊറുതി മുട്ടി ജനം ഇവിടെ നിയമം ഉണ്ടോ എന്ന് സംശയിച്ചു തുടങി

  • @moideenkutty1966
    @moideenkutty1966 8 วันที่ผ่านมา

    അല്ലെങ്കിലും 'ചെന്താമര'ക്ക് മാത്രമേ കേരളത്തിൽ ഒരു ഗതിയുള്ളൂ. 😃

    • @anishani7776
      @anishani7776 8 วันที่ผ่านมา +1

      Poda muriyadi 😅

  • @mohammednishan5546
    @mohammednishan5546 8 วันที่ผ่านมา

    ഇയാൾക് കൊലപാതകം ഗെയിം കളിക്കുന്നത് പോലെ ആയെന്ന് തോന്നുന്നു രക്തം കാണുന്നത് ഒരു ഹരമായി മാറിയിട്ടുണ്ടാവും നരഭോജിക്

  • @VDLogistics
    @VDLogistics 8 วันที่ผ่านมา

    0:23

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep 8 วันที่ผ่านมา +1

    Eniyum Thukkikollumo

  • @shajifshaji1056
    @shajifshaji1056 8 วันที่ผ่านมา

    Niyamathee Paadeyellaatha...Thooke kollanam Annaale Jeevekkaan pattukhayullu...

  • @basheerpkd7990
    @basheerpkd7990 8 วันที่ผ่านมา

    മാനസിക രോഗിയാവുമോ?

  • @Paramabc123
    @Paramabc123 8 วันที่ผ่านมา +1

    Macro cinema Vanna shesham blood bath anu. 😂😂😂

  • @Prasadjagan123
    @Prasadjagan123 8 วันที่ผ่านมา

    Nalla food koduthe valarthu.😅. Avane thooki kollu. Olakka niyamam

  • @anilash.s.pillai5219
    @anilash.s.pillai5219 8 วันที่ผ่านมา

    Enthu niyamam enthu kodathi viswvasamila

  • @hamdanvkd4724
    @hamdanvkd4724 8 วันที่ผ่านมา +1

    Enth jail kollavane

  • @Sheeba-p8x
    @Sheeba-p8x 8 วันที่ผ่านมา

    നാണമില്ലേ പോലീസെ

  • @SujithaSuji-r1m
    @SujithaSuji-r1m 8 วันที่ผ่านมา

    Onnum cheyatha paavangale ane thallunathe randu kola cheyethavane salkarikunnu

  • @releasemovie4886
    @releasemovie4886 8 วันที่ผ่านมา +1

    Avanju Ullath Court koduthollum

  • @jsworld1676
    @jsworld1676 8 วันที่ผ่านมา

    Nattujarude kayyil kittiyillallo avarkk niyamam nadappakaan avane puaralokam kanaruth avankk vadha shiksha nalkuka

  • @varghesenv2787
    @varghesenv2787 8 วันที่ผ่านมา

    അടുത്ത election ന് candidate ആക്കുമോ.

  • @leenakomath9786
    @leenakomath9786 8 วันที่ผ่านมา

    അവന് നാട്ടു karu ശിക്ഷ കൊടുക്കനം ആയിരുന്നു eniyum avan പൊലീസ് protection il vilasunnathu kanan pattunnilla രക്ഷസan

  • @gopikaamakesh
    @gopikaamakesh 8 วันที่ผ่านมา

    Kodukku...kodukku......varayu niraye...enim aarelum kollan undu enkil kollatty....

  • @somansundaran1908
    @somansundaran1908 8 วันที่ผ่านมา

    Atanu.thaliyan.

  • @RaihanaIsmail-jw7fg
    @RaihanaIsmail-jw7fg 8 วันที่ผ่านมา

    സുരക്ഷാ സുരക്ഷാ ഇവന്‍ ഇങ്ങനെ സുരക്ഷ kodukkan എന്താ thathrapad.aa മക്കള്‍ paranjadalle ഇയാളെ pediyann അവര്‍ക്ക് kodukkamayirunnille സുരക്ഷാ

  • @shibusnair9926
    @shibusnair9926 8 วันที่ผ่านมา +2

    Sho ക്ക് സപ്പെൻഷ വന്ന തുട്ടടുത്ത മണിക്കൂറിൽ അറസ്റ്റ് സ്വാഭാവികം😂

  • @subhashchandrabose1378
    @subhashchandrabose1378 8 วันที่ผ่านมา

    നമ്മുടെ നിയമം ഒന്നിനും കൊള്ളില്ല നിയമം പൊളിച്ചു എഴുതേണ്ട കാലം കഴിഞ്ഞു. പിന്നെ മനുഷ്യാവകാശ പ്രവർത്തകർ വരും

  • @sanumon6392
    @sanumon6392 8 วันที่ผ่านมา

    Aaa kallapanniye janagalk vittkudukkuuu

  • @AneesAneeskk
    @AneesAneeskk 8 วันที่ผ่านมา +3

    Avante mugath nirashayilla paka maathram

  • @pss4779
    @pss4779 8 วันที่ผ่านมา

    Adich. Palle. Parikkanam. Aaharam. Kazikkan. Pattatha. Vidham. Mregam. Radhaye. Konna. Tigterum. Eenanvarum. Aenth. Vetyasam.

  • @HjgfGbnb
    @HjgfGbnb 8 วันที่ผ่านมา

    Ee kilavanayana sha evana neratha paniyanayirunu

  • @MohanNair-t8f
    @MohanNair-t8f 8 วันที่ผ่านมา

    അഭിമാനം ഉണ്ടോ

  • @jinilprakash2893
    @jinilprakash2893 8 วันที่ผ่านมา

    Eani 4 varsham kazhinju bakki😂onne thinnu kozhuthe resteduthitte varaam

  • @muneerpk7692
    @muneerpk7692 8 วันที่ผ่านมา +1

    നരഭോജി കടുവയെ എന്താ ചെയ്യാറ് അത് ചെയ്യണം

  • @moozamaheen2245
    @moozamaheen2245 8 วันที่ผ่านมา

    ഒരു ആളുരാൻ ഉണ്ടെങ്കിൽ ഇവൻ ഉടൻ പുറത്തിറങ്ങും അതാണ് നിയമം.

  • @madhusudananmanghat8451
    @madhusudananmanghat8451 8 วันที่ผ่านมา +1

    ഇന്ത്യയിൽ ഏറ്റവും സമാധാനപരമായി പ്രധിഷേധങ്ങൾ നടത്തുന്ന ഒരേഒരു സംസ്ഥാനം... പിണു മാസ്സ് ഡാ 😩😩😩😩😩പ്രതിഷേധിക്കാൻ ശേഷിയില്ലാത്ത ഒരു ജനക്കൂട്ടം 🤣🤣🤣

  • @moozamaheen2245
    @moozamaheen2245 8 วันที่ผ่านมา

    എന്തായാലും ഇവനെ ഇനിയും നിയമം വെറുതെ വിടും.

  • @storyscript5028
    @storyscript5028 8 วันที่ผ่านมา

    Release of these type of hard core criminals for the last 4 yrs, a 'Core Part' of Kerala Communist Govt's 'Navodhana Movement' started @ Sabari Malai 8 yrs back.