ഇദ്ദേഹത്തെ പോലെയുള്ളവരാണ് രാഷ്ട്രീയത്തിൽ വേണ്ടത്. സമയമനുസരിച് കാര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയം കളിക്കുക, അല്ലാതെ ഒരു രാഷ്ട്രീയത്തിൽ മാത്രം ഉറച്ചു നിൽക്കുന്ന രാഷ്ട്രീയമൊന്നും കൊണ്ട് നടക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല
ഒരു എംപിയാണ് അങ്ങോട്ട് ഉണ്ടാക്കിക്കൊടുത്തത് ബിജെപിക്ക് എന്നിട്ട് ഒരു കേക്ക് കൊണ്ട് ഒതുക്കാൻ വിചാരിച്ചു പിന്നെ കരുവന്നൂർ കേസിൽ വർഗീസ് ഒക്കെ വഴി എണ്ണിയാല് ബിജെപി ഇല്ലെങ്കിൽ
ഇദ്ദേഹത്തെ പോലെയുള്ളവരാണ് രാഷ്ട്രീയത്തിൽ വേണ്ടത്. സമയമനുസരിച് കാര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയം കളിക്കുക, അല്ലാതെ ഒരു രാഷ്ട്രീയത്തിൽ മാത്രം ഉറച്ചു നിൽക്കുന്ന രാഷ്ട്രീയമൊന്നും കൊണ്ട് നടക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല
CJP 😢
CJP
അച്ചായന്മാർക് RSS കാറിൽ നിന്ന് കിട്ടിയത് കുറഞ്ഞു പോയി ഇനിയും കിട്ടണം
ഇയാൾക്ക് ബിജെപി നേതാക്കളുമായി അടുക്കാൻ എന്താണ് ഇത്ര താല്പര്യം.
ബിജെപി ക്കാർ കരോൾ ആക്രമിച്ചതിനെ കുറിച്ച് സുരേന്ദ്രനോട് ചോദിച്ചിരുന്നോ
ഒരു എംപിയാണ് അങ്ങോട്ട് ഉണ്ടാക്കിക്കൊടുത്തത് ബിജെപിക്ക്
എന്നിട്ട് ഒരു കേക്ക് കൊണ്ട് ഒതുക്കാൻ വിചാരിച്ചു
പിന്നെ കരുവന്നൂർ കേസിൽ വർഗീസ് ഒക്കെ വഴി എണ്ണിയാല് ബിജെപി ഇല്ലെങ്കിൽ