Ennum En Kaaval Lyrical Video | Kaathal The Core | Mammootty | Jyotika |Mathews Pulickan |Anvar Ali

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 2K

  • @sabari9001
    @sabari9001 10 หลายเดือนก่อน +127

    ക്ലൈമാക്സിൽ ഈ സോങ് പ്ലേസ് ചെയ്തപ്പോൾ കിട്ടിയ ഫീൽ ❣️ ഒരു തരിപ്പ് ആയിരുന്നു

  • @bp6265
    @bp6265 11 หลายเดือนก่อน +325

    മമ്മൂട്ടി പെട്ടി കുട്ടി എന്ന് പറഞ്ഞ് കളിയാക്കിയ ഒരു തലമുറ.. അവരുടെയൊക്കെ കുട്ടികൾ ഉള്ളപ്പോളും അയാൾ ഇവിടെയൊക്കെ തന്നെ ഉണ്ട്... ഇൻഡസ്ട്രിയൽ ഹിറ്റും അടിച്ചോണ്ട്...കുട്ടിയും പെട്ടിയുമായി അയാൾ ഇനിയും വരും ജയിക്കാനായി... 🔥🔥❤️!!!

    • @jameskuriakose9496
      @jameskuriakose9496 11 หลายเดือนก่อน +9

      Beyond words, Beyond expectations. This film reveals sexual frigidity due to homosexual relationship. Also reveals emotions,feelings and negligence suffered from partner and fear of both how to face society when the same know a divorce...

    • @okey1317
      @okey1317 10 หลายเดือนก่อน +1

    • @SreenathKR
      @SreenathKR 10 หลายเดือนก่อน

      😊😊😊😊😊😊😊😊

    • @tutumonvlog1056
      @tutumonvlog1056 10 หลายเดือนก่อน

      Bro ithil oru adisthanam illa oru timil aavarthanam vannu. Avide vimarshichu aatimil newdelhi irangi thirichu vannu😊

    • @ShabheerRahman
      @ShabheerRahman 10 หลายเดือนก่อน +3

      Mammooty Pettiyum Kuttiyum Aayi Potta Padanghal Cheytha Samayathanu Angane Paranjathu... Adheham Nalla Movies Cheyumbol Athu Nallathanennum Parayum... Athreyulluu... Adheham Ippo Nalla Padanghal Cheythu Ennu Karuthi Pandu Cheytha Madupp Cinemakalkk Paranja Abhipraayam Thetakunnillelloo

  • @manukm8589
    @manukm8589 11 หลายเดือนก่อน +642

    60ആം വയസ്സിലെ ചിത്ര ചേച്ചിയുടെ ആലാപനം 🥲
    അക്ഷരം തെറ്റാതെ വിളിക്കാം, ലെജൻഡ് ❤

    • @anoopc8492
      @anoopc8492 11 หลายเดือนก่อน +42

      once a legend always a legend..age is a number...if we control food we can be young ..mammootty is example

    • @nishapeter5051
      @nishapeter5051 11 หลายเดือนก่อน +23

      നമ്മുടെ അഭിമാനം, നമ്മുടെ വാനമ്പാടി, ചിത്രച്ചേച്ചി.

    • @ajuzi998
      @ajuzi998 11 หลายเดือนก่อน +6

      Yes 👌🏻🔥

    • @001wsk-sn5wu
      @001wsk-sn5wu 10 หลายเดือนก่อน

      E pattu moviel elalo

    • @alenpeter4330
      @alenpeter4330 10 หลายเดือนก่อน

      ​@@001wsk-sn5wuund

  • @Ameer_KK
    @Ameer_KK 11 หลายเดือนก่อน +196

    Climaxil ee song nalkiya feel... Ente ponno.. ejjathi feel ayirunnu.❤❤

    • @shifafathima1424
      @shifafathima1424 10 หลายเดือนก่อน +2

      ❤❤❤😂😂😂🎉🎉🎉😂❤❤❤❤😂😂🎉🎉😂

    • @roopakpanickar4052
      @roopakpanickar4052 10 หลายเดือนก่อน +4

      Yes Ameer ❤..iam addicted to it

    • @abdulazeez2754
      @abdulazeez2754 10 หลายเดือนก่อน

      സിനിമ മുഴുവനും കണ്ടു. പക്ഷെ,ഇങ്ങനെയൊരു പാട്ട് ഞാൻ കേട്ടില്ല കണ്ടില്ല. പാലക്കാട് തിയേറ്ററിൽ ഇത് കാണിക്കാത്തതാണോ?

    • @Ameer_KK
      @Ameer_KK 10 หลายเดือนก่อน +10

      @@abdulazeez2754 Ee song muyuvan padathil illa bro.Climaxil songinte kurach bakam mathre ollu.

    • @alenpeter4330
      @alenpeter4330 10 หลายเดือนก่อน +4

      Sathyam...

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 10 หลายเดือนก่อน +30

    തീരമേ.. ക്ക് ശേഷം ചിത്രചേച്ചി.. ♥️🥰.. എന്തൊരു ഫീൽ, വേണമെങ്കിൽ soul of the movie എന്ന് തന്നെ പറയാം

  • @ksd1866
    @ksd1866 11 หลายเดือนก่อน +118

    കുറേകാലത്തിന് ശേഷം ആണ് ജി വേണുഗോപാലും കെ എസ് ചിത്രയും പാടിയ ഒരു പാട്ട് കേൾക്കുന്നത് ❤️

  • @muqthar09
    @muqthar09 11 หลายเดือนก่อน +34

    KS ചിത്ര വോയിസ്‌ നമ്മളെ ഇനിം കൊതിപ്പിക്കും... ❤️ hands ഓഫ്‌ മമ്മൂട്ടി കമ്പനി ❤️

  • @40-Imperfectly-perfect
    @40-Imperfectly-perfect 11 หลายเดือนก่อน +102

    ചിത്ര ചേച്ചിടെ ശബ്ദം കേൾക്കുമ്പോൾ നഷ്ടപ്പെട്ടുപോയ ഒരു പഴമ തിരിച്ചു കിട്ടുന്നപോലെയുള്ള ഒരു വല്ലാത്ത സുഖാവ..വരികൾ, ട്യൂനും, ആലാപനവും ഒന്നിനൊന്നിനു മുകളിലാക്കാൻ മത്സരിക്കുന്നപോലെ... അതുപോലെ തന്നെയാകട്ടെ ഈ സിനിമയും.. എല്ലാവിധ ആശംസകളും 😍🙏🏾

  • @anzeerka8797
    @anzeerka8797 10 หลายเดือนก่อน +500

    ഈ പാട്ടിന്റെ തീയേറ്റർ എക്സ്പീരിയൻസ് അതൊന്ന് വേറെ തന്നെയാണ് ❤

    • @IkigaiGuy88
      @IkigaiGuy88 10 หลายเดือนก่อน +3

      Voice of chitra chechi and venu chettan oh my ❤❤

    • @dileemajinu7726
      @dileemajinu7726 9 หลายเดือนก่อน

      Yes🙏🏻💯💯💯💯💯

  • @arunphilip8176
    @arunphilip8176 10 หลายเดือนก่อน +41

    നമുക്ക് ആരെയും അറിയില്ല. ഒരാളെയും. അറിയാൻ നമ്മൾ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. കടലുപോലെയാണ് ചിലർ. അത്രമേൽ ആഴത്തിൽ വേദനിക്കുന്നവർ .
    കാതൽ..
    പ്രണയം അത് സ്ത്രീക്കും പുരുഷനും മാത്രമല്ല രണ്ട് പുരുഷന്മാർ തമ്മിലും ആകാമെന്ന് നമ്മോട് പറയുന്നു.
    ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ സ്റ്റാറും ചെയ്യാൻ മടിക്കുന്ന ഒരു കഥാപാത്രത്തെ ഉൾക്കൊണ്ടഅവതരിപ്പിക്കാൻ കാണിച്ച ധൈര്യം തുറന്നു വച്ചത് ഒരു വിപ്ലവത്തിലേക്കാണ്.
    ഈ ഭൂമിയിൽ ഇങ്ങനെയും ചിലർ ജീവിക്കുന്നുവെന്ന സത്യത്തിലേക്ക്. ഈ മണ്ണ് അവരുടേതുകൂടിയാണെന്ന യാഥാർഥ്യത്തിലേക്ക്..

    • @fabzsss
      @fabzsss 9 หลายเดือนก่อน

      Proud of Mammootty who has taken this role and proved himself as a super star again in this age.

  • @Roaring_Lion
    @Roaring_Lion 11 หลายเดือนก่อน +1156

    ഒരുപാട് നാളുകൾക്കു ശേഷം വൃത്തിയുള്ള ശുദ്ധിയുള്ള ഇമ്പമുള്ള ഒരു പാട്ട്❤

    • @RationalThinker.Kerala
      @RationalThinker.Kerala 11 หลายเดือนก่อน +10

      shudhi?

    • @pjrmedia270
      @pjrmedia270 11 หลายเดือนก่อน

      ​@@RationalThinker.KeralaFreshness

    • @jowinsinoji8773
      @jowinsinoji8773 11 หลายเดือนก่อน +12

      വൃത്തി?

    • @akshay-ui5mr
      @akshay-ui5mr 11 หลายเดือนก่อน +9

      Uff mass തന്നെ 🤣

    • @Roaring_Lion
      @Roaring_Lion 11 หลายเดือนก่อน +21

      @@RationalThinker.Kerala കേൾക്കാൻ സുഖമുള്ള പാട്ട് എന്ന് എനിക്ക് തോന്നിയത്.എന്താ തോന്നാൻ പാടില്ലേ??

  • @SoneshP
    @SoneshP 11 หลายเดือนก่อน +215

    Mega star ❤❤

  • @sajeeraleppy3230
    @sajeeraleppy3230 11 หลายเดือนก่อน +550

    ❤❤❤ മമ്മൂട്ടി കമ്പനി ധൈര്യമായി ടിക്കറ്റ് എടുക്കാൻ മെഗാസ്റ്റാർ മമ്മൂക്ക ഒരിക്കലും നിരാശപ്പെടുത്തില്ല❤❤❤❤

    • @ajuzi998
      @ajuzi998 11 หลายเดือนก่อน +4

      ഏജന്റ്....

    • @Akshay76541
      @Akshay76541 11 หลายเดือนก่อน +42

      ​@@ajuzi998ഒരാൾ ചെയ്യുന്നത് എല്ലാ ശെരി ആവില്ല... പക്ഷേ എപ്പോഴും തൊലിഞ്ഞ പടങ്ങൾ മാത്രം ചെയ്യുന്ന ചിലരെ വെച്ചു നോക്കുമ്പോൾ... Mammootty പണ്ടും ഇപ്പോഴും കിടിലൻ ഗംഭീരം ചിത്രങ്ങൾ ചെയ്യും 🔥🔥🔥

    • @Critique007
      @Critique007 11 หลายเดือนก่อน

      😂😂😂Mamooty is a Gund star.. ipo kurach mechamene ullu.

    • @sajeevthajudeen7146
      @sajeevthajudeen7146 11 หลายเดือนก่อน +20

      ​@@Critique007അത് കാഴ്ചയുടെ കുറവാണ്.

    • @Critique007
      @Critique007 11 หลายเดือนก่อน

      @@sajeevthajudeen7146
      Innevare oru 50cr nere chowwe Kerala Box-officeil ninnedukanula kelpilla, last 100 odiya padamvum Industry Hitum okke 2005 Rajamanikkam.

  • @salimph3734
    @salimph3734 11 หลายเดือนก่อน +63

    ഈ കാലഘട്ടത്തിലും. മലയാളസിനിമയിൽ ഇങ്ങനെയുള്ള ഗാനങ്ങളോ? നല്ല സുന്ദരമായ വരികൾ. സുന്ദരമായ സംഗീതം.... എന്തൊക്കെയോ മനസ്സിൽ ഓടിയെത്തുന്ന ഒരു ഫീലിംഗ്

  • @s.aturean1829
    @s.aturean1829 10 หลายเดือนก่อน +57

    When this song played in climax, I couldn't control my tears. Hats off to the entire team.

  • @noxmedia24x7
    @noxmedia24x7 11 หลายเดือนก่อน +43

    മമ്മൂട്ടി കമ്പനി ജനങ്ങളിലേക്ക് നല്ലത് മാത്രം നൽകുമെന്ന് വീണ്ടും തെളിയിക്കുന്നു😘♥️

  • @sebantomy
    @sebantomy 11 หลายเดือนก่อน +298

    Very touching melody after a long time. Chitra and Venugopal did fantastically..
    This song will get awards and recognition

    • @Akshay76541
      @Akshay76541 11 หลายเดือนก่อน +11

      Yes 😔😔

  • @arikearo10
    @arikearo10 11 หลายเดือนก่อน +281

    എവിടയോ നഷ്ടപ്പെട്ട ഒരു കാലം തിരിച്ചുകിട്ടിയ പോലെ മനോഹരഗാനം ❤

    • @dileemajinu7726
      @dileemajinu7726 9 หลายเดือนก่อน +1

      👌👌👌

    • @shanu5257
      @shanu5257 8 หลายเดือนก่อน +1

      Yes

  • @MobinBabu-jk1rj
    @MobinBabu-jk1rj 11 หลายเดือนก่อน +92

    എന്തൊരു മനോഹരമായ ഗാനം❤️ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലോർക്കും നന്ദി❤️❤️❤️❤️

  • @bavapandikkad6653
    @bavapandikkad6653 10 หลายเดือนก่อน +52

    ഈ പാട്ട് "ക്ലൈമാക്സ്‌...മമ്മുട്ടി ❤എല്ലാം കൂടെ ഒരു വല്ലാത്ത ഫീൽ

  • @akhilpvm
    @akhilpvm 11 หลายเดือนก่อน +157

    *മമ്മൂക്കയുടെ ഗംഭീരമായ മറ്റൊരു വേഷപ്പകർച്ചയാകട്ടെ.. ഈ കാതൽ.!* ❤

  • @shafeekpj2720
    @shafeekpj2720 11 หลายเดือนก่อน +190

    ആ പഴയകാല കാവ്യത്മകമായ സിനിമ ഗാനങ്ങളിലേക്കു കൊണ്ട് പോയ്😍

  • @gotkharsubhagan1579
    @gotkharsubhagan1579 11 หลายเดือนก่อน +326

    മനസ്സിലേക്ക്കടന്നുകയറി, നേരെ ഹൃദയത്തിലേക്ക് അലിഞ്ഞെ ചേരുന്ന വരികളും, ഈണവും.....❤❤❤❤❤❤

  • @ronysebastian3733
    @ronysebastian3733 10 หลายเดือนก่อน +27

    എൻ കാതല്ലെ.... എന്നോമലേ.... പറന്നുയർന്നു പോ..... അനന്തമാം.... വിഹായസിൽ....ഉയർന്നുയർന്നു പോ..... Touching intensely❤️

  • @vysakhraj-ll9ik
    @vysakhraj-ll9ik 10 หลายเดือนก่อน +26

    ഈ സിനിമയുടെ ക്ലൈമാക്സ്‌ അത്രമേൽ ഫീൽ തോന്നാൻ പ്രധാന കാരണം ഈ പാട്ടാണ് ♥️♥️♥️♥️

  • @BenadictTT-nt3kd
    @BenadictTT-nt3kd 11 หลายเดือนก่อน +68

    നല്ല രസമുണ്ട് കേട്ടിരിക്കാൻ 🔥

  • @ahmedmunnawwer
    @ahmedmunnawwer 11 หลายเดือนก่อน +105

    KS Chitra a singer on a league of her own, generational artist

  • @abdulrahiman3218
    @abdulrahiman3218 11 หลายเดือนก่อน +61

    കുറെ നാളുകൾക്കു ശേഷം, ഹാ. മനസിന്‌ നല്ല കുളിർമ നൽകിയ ഒരു പാട്ടായിരുന്നു അത്.. അത്രക്കും ഹൃദയസ്തമായൊരു ഗാനമായിരുന്നു. ആ എന്തൊരു ഫീൽ ആണ് ആ പാട്ട് കേൾക്കുമ്പോൾ കിട്ടിയത്... ഫന്റാസ്റ്റിക് സോങ്.. മമ്മുക്കയുടെ ക്വാളിറ്റി കമ്പനിയിൽ നിന്നും ഒരു ക്വാളിറ്റി ഐറ്റം.. അതാണ് ഇത്.. ഈ പടം ഗംഭീരം ആകും എന്ന് ഉറപ്പിച്ചു...😂😂💥💥🎈👍🌹🙏

  • @simi-u9b
    @simi-u9b 10 หลายเดือนก่อน +19

    എൻ്റെ ചിത്ര ചേച്ചിടെ ശബ്ദം 60തിലും എന്താ സ്വിറ്റ്❤❤❤❤❤❤❤❤

  • @John-f9i7k
    @John-f9i7k 10 หลายเดือนก่อน +12

    വേണുഗോപാലിന് പകരം ജയചന്ദ്രനോ, മധു ബാലക്യഷ്ണനോ മറ്റോ പാടിയിരുന്നേല്‍ നന്നായിരുന്നേനേ.. വേണുചേട്ടന്റെ ശബ്ദ്ധത്തിന് പ്രായം തോന്നുന്നു പല സ്ഥലത്തും പാടാന്‍ struggle ചെയ്ത് പാടുന്നത്പോലെയും.. 😢😢
    ചിത്രചേച്ചി..❤ അന്നും ഇന്നും എന്നും❤❤

    • @pradeepsukumaran1
      @pradeepsukumaran1 หลายเดือนก่อน

      Ya...but he is still a favourite....and that diff in his voice adds pain to this song ..I think they wanted that...suits the song....or may b am a big fan of venu sir

  • @farisfaris1803
    @farisfaris1803 11 หลายเดือนก่อน +76

    ❤️❤️❤️ മമ്മൂട്ടി ജ്യോതിക combo സൂപ്പർ ആവട്ടെ

  • @Anzz369
    @Anzz369 11 หลายเดือนก่อน +178

    Mammooka never disappoints us🐐❤️

  • @thajudheenalthaj6575
    @thajudheenalthaj6575 11 หลายเดือนก่อน +53

    വിസ്മയിപ്പിക്കാൻ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുക്ക ❤🔥

  • @abullaisthenhippalam1574
    @abullaisthenhippalam1574 11 หลายเดือนก่อน +29

    പ്രണയാതുരമായ മലയാള ഗാനം കേട്ടിട്ടെത്ര കാലമായി ... ബിഗ് സല്യൂട്ട് മമ്മുക്കാ !

  • @Jafar0369
    @Jafar0369 11 หลายเดือนก่อน +1747

    മമ്മൂട്ടികമ്പനിയുടെ അടുത്ത ക്വാളിറ്റി ഐറ്റം ❤️

    • @rijufrancispk4803
      @rijufrancispk4803 11 หลายเดือนก่อน +16

      Epozhum hope vekanda.. Positive way il parayua.. Adi thettiya aananyum veezhum..

    • @Hishameee369
      @Hishameee369 11 หลายเดือนก่อน +1

      ​@@rijufrancispk4803ath aana
      Ith nammade megastar ❤

    • @bhaskarbhaskar9453
      @bhaskarbhaskar9453 11 หลายเดือนก่อน +12

      Abdolutely

    • @DenverGaming913
      @DenverGaming913 11 หลายเดือนก่อน +1

      ​​@@rijufrancispk4803അടി തെറ്റാൻ ഇത് ആന ജിമ്മിട്ടിന്റെ പടം അല്ല 😆

    • @sfccggggbbbsdxcf1335
      @sfccggggbbbsdxcf1335 11 หลายเดือนก่อน +7

      ♥♥♥

  • @bonsontbaby7932
    @bonsontbaby7932 11 หลายเดือนก่อน +12

    വേണുവേട്ടൻ ചിത്രേച്ചി combo എന്റമ്മോ കിടു ഫീൽ ഒരു രക്ഷയില്ല... വരികൾ വാക്കുകൾ 🔥

  • @BILAL-rq8cg
    @BILAL-rq8cg 11 หลายเดือนก่อน +584

    പഴയ ഓർമകളെ ഒകെ ഒന്ന് തൊട്ടു തലോടിയ feel 😍😍😍😍😍 great song after long time..... ചിത്ര & വേണു ❤️❤️

    • @ajuzi998
      @ajuzi998 11 หลายเดือนก่อน +1

      നല്ല ഉറക്കം കിട്ടുന്നുണ്ട് 👌🏻👌🏻

    • @Mohammedadil-s3b
      @Mohammedadil-s3b 11 หลายเดือนก่อน

      This really very nice lyrics ❤

    • @studyonly9994
      @studyonly9994 11 หลายเดือนก่อน +4

      @@ajuzi998people like you only deserve kok songs! So go and listen that!

    • @praseedapadmanabhan2995
      @praseedapadmanabhan2995 10 หลายเดือนก่อน

      so true specially when he sings
      "Anpaaleyennakamerivu Pon
      Chirake Ninakkayi Neeye
      En Shikarangal Thorum
      Muzhangunnu Pakshee
      Vaanavum Venmeghavum
      Kadannupoku Nee"
      🫀🥺

  • @dineshneelambari9148
    @dineshneelambari9148 11 หลายเดือนก่อน +55

    എന്തു മനോഹരമായ വരികളും❤️, മ്യൂസിക്കും❤️.... ഏറെ പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ(വേണുജി❤️, ചിത്ര ചേച്ചി ❤️)കേൾക്കുമ്പോൾ വല്ലാത്ത ഫീൽ 👌👌😍😍

  • @dericabraham8981
    @dericabraham8981 11 หลายเดือนก่อน +24

    ഒരിക്കലും മമ്മൂക്ക നിരാശപ്പെടുത്തില്ല 100% ഒര് മികച്ച സിനിമ തന്നെ ആയിരിക്കും കാതൽ♥️✨

  • @kunnathmedia2883
    @kunnathmedia2883 11 หลายเดือนก่อน +280

    എന്നും കേൾക്കുന്ന വരികളിൽ നിന്ന് വ്യത്യസ്തമായ വരികളാണ് ഈ പാട്ടിൽ ഉള്ളത്!!! വരികളിൽ വ്യത്യസ്തത കൊണ്ടുവരാൻ അൻവർ അലി എന്ന ഗാനരചയിതാവിന് സാധിച്ചു മനോഹരമാണ് ❤️

  • @564sethu
    @564sethu 11 หลายเดือนก่อน +38

    കിടുക്കാച്ചി ഐറ്റം മമ്മൂക്ക ഇങ്ങള് വേറെ ലെവല്❤❤❤

  • @Linsonmathews
    @Linsonmathews 11 หลายเดือนก่อน +57

    കോലാഹലം അധികം ഇല്ലാത്ത നല്ലൊരു പാട്ട്... 👌👌👌

  • @sadathabdu
    @sadathabdu 11 หลายเดือนก่อน +13

    G Venugopal ൻ്റെ തിരിച്ചു വരവ് നല്ല ഗാനം ചിത്ര ചേച്ചിയും കൂടിയപ്പോൾ അതിമനോഹരം

  • @sherifak8970
    @sherifak8970 11 หลายเดือนก่อน +35

    ഇതിന്റെ വരികളും സംഗീതവും ശബ്ദവും ഗംഭീരം.
    വരികളേ അതിമനോഹർമായി തന്നെ ദൃശ്യവൽക്കരിച്ചുട്ടുണ്ട്❤❤❤❤
    It's simple but brilliant

  • @raazq8
    @raazq8 11 หลายเดือนก่อน +175

    കുറെ നാളുകൾക്ക് ശേഷം... മനസ്സിൽ ആഴ്ന്നിറങ്ങുന്ന മനോഹരമായ ഈരടികൾ ❤️❤️❤️കണ്ണും പൂട്ടി കേൾക്കാൻ വേറെ ലെവൽ ഫീൽ ❤️❤️❤️❤️

    • @samedkv6981
      @samedkv6981 11 หลายเดือนก่อน +1

      ചിത്രയുടെ മനോഹരമായ ആലാപനം കൂടെയുളള ശബ്ദും

  • @SunbulrazPt-xi3kw
    @SunbulrazPt-xi3kw 11 หลายเดือนก่อน +30

    കാതൽ വലിയ വിജയമാവട്ടെ. 💓💓💓

  • @abhilashtk1754
    @abhilashtk1754 11 หลายเดือนก่อน +20

    ചിത്ര ചേച്ചിയുടെ voice😊❤️👌👌👌

  • @kiranyak6464
    @kiranyak6464 11 หลายเดือนก่อน +9

    എന്താ ഒരു പാട്ടാലെ നല്ല രസമുണ്ട് കേൾക്കാൻ. ചിത്ര അമ്മ ആൻഡ് വേണുഗോപാൽ സർ 👌👌👍അതിലേറെ ഇഷ്ടം മമ്മൂക്ക ആൻഡ് ജോതിക കോമ്പിനേഷൻ ഇൽ ഒരു ഫിലിം ഇത് സൂപ്പർ ആവണ്ണം അതാണെന്റെ ആഗ്രഹം. 👍👍👍😍😍❤️❤️

  • @IkigaiGuy88
    @IkigaiGuy88 10 หลายเดือนก่อน +29

    The song, its placement in the movie, and the magical voices of Chitra Chechi and Venu Chettan gave me pure goosebumps. What a song! After a while, I'm addicted to a Malayalam song 😍❤❤❤

  • @sunil.mathew.1
    @sunil.mathew.1 11 หลายเดือนก่อน +77

    So pleased for Mathew Pulickan the music director. Unfortunate that he has not received enough chances that his talent deserves. The songs and BGM he composed for one of Jeo's earlier film, Rendu Penkutikal was so different and impressive . Hope kathal would be a major breakthrough in his career.

    • @bundiproductions3758
      @bundiproductions3758 11 หลายเดือนก่อน +8

      He is the music director for great Indian kitchen too.

  • @depplover7563
    @depplover7563 11 หลายเดือนก่อน +232

    Nice song ❤

  • @preejith877
    @preejith877 11 หลายเดือนก่อน +39

    Melting like a ice chithra chechi voice 😇✨❤️‍🔥

  • @ajayakumarvannadil3461
    @ajayakumarvannadil3461 10 หลายเดือนก่อน +52

    ഈ ഗാനം കേൾക്കുന്തോറും കണ്ണുനിറയുന്നു മമ്മൂക്ക

    • @nasarudheennasarudheen611
      @nasarudheennasarudheen611 10 หลายเดือนก่อน +1

      Sathyaman bro e padam kandapol aan e patinte value manasilayathe
      Endoru touching movie aan alle 😢😢😢😢

    • @vsanu
      @vsanu 10 หลายเดือนก่อน

      Sathyam 😢😢😢

    • @sajijoseph8858
      @sajijoseph8858 10 หลายเดือนก่อน

      sathyam

  • @nazarnilgiri1590
    @nazarnilgiri1590 11 หลายเดือนก่อน +13

    ഒരുപാട് പ്രതീക്ഷനൽകുന്ന സിനിമ മമ്മുക്ക ജ്യോതിക ഒരു വ്യത്സ്ത സിനിമ വൻ വിജയമാവട്ടെ ♥️♥️♥️♥️♥️♥️

  • @SS.MEDIA549
    @SS.MEDIA549 11 หลายเดือนก่อน +14

    എന്തൊരു ഫീൽ ചിത്ര ചേച്ചി voice♥️♥️♥️

  • @mr.sj369
    @mr.sj369 11 หลายเดือนก่อน +43

    കണ്ണൂർ സ്‌ക്വാഡ് പോലെ തന്നെ വലിയ expectations ഇല്ലാതെ പടം കാണാൻ പോകുന്നു. ഒരു അടിപൊളി മൂവി കണ്ട ഫീലിൽ തീയേറ്ററിൽ നിന്ന് ഇറങ്ങുന്നു 😁.
    All the best Kaadhal:The Core👏🏻🎉

    • @sadiquemv4285
      @sadiquemv4285 11 หลายเดือนก่อน

      Ott alleee padam

    • @mohamedfasununef4427
      @mohamedfasununef4427 11 หลายเดือนก่อน

      ​@@sadiquemv4285nop theateril release

    • @shuhaibcholasseri
      @shuhaibcholasseri 11 หลายเดือนก่อน

      ​@@sadiquemv4285Alla. Nov 23 theatre release

    • @Boss-iv2ox
      @Boss-iv2ox 11 หลายเดือนก่อน

      ​@@sadiquemv4285no

    • @naieemnizamudeen2429
      @naieemnizamudeen2429 11 หลายเดือนก่อน

      ​@@sadiquemv4285alla

  • @amaljith__a_s
    @amaljith__a_s 11 หลายเดือนก่อน +26

    An old touch in this song remembering pappayude swantham appoos after hearing this❤️

  • @santhoshkumar.aappukuttanp2618
    @santhoshkumar.aappukuttanp2618 11 หลายเดือนก่อน +10

    വളരെ മികച്ച വരികൾ . സംഗീതം ആദ്യ കേൾവിയിൽ വലിയ സുഖമുള്ളതായി തോന്നിയില്ലെങ്കിലും പിന്നെയുള്ള ഓരോ കേൾവിയിലും ഏറെ മനോഹരമായി തോന്നി. ആലാപനവും സൂപ്പർ. ലിറിക്സ് എഴുതിക്കാണിക്കുന്നത് മലയാളത്തിലായിരുന്നെങ്കിൽ ഒന്നും കൂടി പൊളിച്ചേനെ

  • @vipinatharv4623
    @vipinatharv4623 11 หลายเดือนก่อน +9

    രക്ഷ ഇല്ല മനോഹരമായ വരികൾ, different music, പിന്നെ ചിത്ര ചേച്ചി 😮❤ വേണു sir.... 💕
    And ഇടയ്ക്ക് വരുന്ന choruss beautiful 💕
    Addicted❤

  • @MujeebRahman-sv2bp
    @MujeebRahman-sv2bp 11 หลายเดือนก่อน +59

    Nice song☺️
    Lyrics❤
    Mammookaa wiating another magic🐐

  • @Rajeevkn82
    @Rajeevkn82 11 หลายเดือนก่อน +48

    Mammootty കമ്പനിയുടെ സൈലന്റ് ആയി വന്നു ഹിറ്റ്‌ അടിക്കാൻ ഉള്ള ഒരു ഐറ്റം കൂടി........ ഫാമിലി ഹിറ്റ്‌ ആകാനുള്ള എല്ലാ ചാൻസും ഈ പാട്ടിൽ കാണുന്നു

    • @Critique007
      @Critique007 11 หลายเดือนก่อน +1

      Nanpakal : 😂

    • @Rajeevkn82
      @Rajeevkn82 11 หลายเดือนก่อน +3

      ​@@Critique007സിനിമകൾ എന്താണ് എന്ന് അറിയാത്ത ആളുകളോട് എന്തു പറയാൻ.

    • @Critique007
      @Critique007 11 หลายเดือนก่อน

      @@Rajeevkn82
      Haa..ini angane pananj Thadi theppam 😅

    • @Rajeevkn82
      @Rajeevkn82 11 หลายเดือนก่อน

      @@Critique007 ആരെങ്കിലും എവിടെ എങ്കിലും തപ്പട്ടെ, പക്ഷെ ഇപ്പോൾ ആരൊക്ക ആണ് തപ്പുന്നത് എന്ന് എല്ലാവർക്കും അറിയാം

    • @Critique007
      @Critique007 11 หลายเดือนก่อน

      @@Rajeevkn82 🥱🥱🥱

  • @filmquarantine
    @filmquarantine 11 หลายเดือนก่อน +16

    Ufff...കിടിലൻ പാട്ട് കുറെ കാലത്തിനു ശേഷവാണ്... മലയാളത്തിൽ ഇങ്ങനൊരു മെലഡി 😍

  • @madhusmithaanil4607
    @madhusmithaanil4607 10 หลายเดือนก่อน +11

    Soulful singing...!💕
    തൂവാനത്തുമ്പികളിലെ "ഒന്നാം രാഗം പാടി" ക്ക് ശേഷം കേട്ട ഏറ്റവും മനോഹരമായ ജി. വേണുഗോപാൽ - ചിത്ര കോമ്പിനേഷൻ!😍👌
    ശ്രുതി ശുദ്ധമായ, അക്ഷര സ്ഫുടതയുള്ള ഗാനങ്ങൾ അന്യമാകുന്ന ഈ കാലഘട്ടത്തിൽ വേറിട്ട അനുഭൂതി നൽകുന്നൊരു മനോഹര ഗാനം. വ്യത്യസ്ത വരികളും സംഗീതവും ഗൃഹാതുരത്വമുള്ള ആലാപനവും പാട്ടിനേയും, അഭിനയത്തഴക്കമുള്ള മമ്മൂക്ക- ജ്യോതിക സാന്നിധ്യവും വേറിട്ട പ്രമേയവും ഈ സിനിമയെ അവാർഡിന് അർഹമാക്കുമെന്നുറപ്പാണ്.
    Hearty Congratulations to Venuchettan & Chithra Chechi..💕 & Kudos to Mammootty Kampany for such a unique gift to Malayalam film industry. Definitely this will b d "Best Movie of d Year" & "En Kaavale" will b d "Best Song of d Year"👍
    Congrats!!💐

    • @Akshay76541
      @Akshay76541 10 หลายเดือนก่อน +3

      Kannur squad, Rorshach, Nanpakal 🔥🔥🔥

  • @naufalmuhammad9627
    @naufalmuhammad9627 11 หลายเดือนก่อน +19

    മികച്ച ഗാനം ...
    ശക്തമായ ഒരു കഥയ്ക്കുള്ള വക കാണുന്നു ...

  • @sujithps9534
    @sujithps9534 11 หลายเดือนก่อน +102

    Good feeling song & Good lyrics ❤❤❤

  • @Solace116
    @Solace116 11 หลายเดือนก่อน +27

    എന്തോ പഴയ കാലത്തേക്ക് തിരികെ പോയത് പോലൊരു ഫീൽ ....❤❤

  • @sadiqmanzoort1962
    @sadiqmanzoort1962 11 หลายเดือนก่อน +37

    Addicted ...
    വെറുതെ ഇരുന്നപ്പോൾ ലോട്ടറി പോലെ ഒരു ഐറ്റം...
    കണ്ണടച്ച് കേട്ട് നോക്ക്...അലിഞ്ഞു പോകും

    • @veenacn1496
      @veenacn1496 11 หลายเดือนก่อน +2

      Sathyam..

  • @neethumohanc4850
    @neethumohanc4850 10 หลายเดือนก่อน +16

    Chitra chechi ❤, what a feel ,Mammukka you nailed it ❤.I am addicted to this song❤❤❤

  • @JasmineJose-ir5uf
    @JasmineJose-ir5uf 11 หลายเดือนก่อน +4

    ജ്യോതികയെ വീണ്ടും മലയാളത്തിൽ കാണാൻ കൊതിയായി ❤️❤️ മുൻപും മലയാളത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആ സിനിമകൾക്കൊന്നും വലിയ ഓളം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഇത് സൂപ്പർ ആവുമെന്ന് കരുതുന്നു ❤️❤️

  • @thehero5316
    @thehero5316 11 หลายเดือนก่อน +35

    മമ്മൂട്ടി കമ്പനിയുടെ അടുത്ത ക്വാളിറ്റി പടം ❤️എന്തൊരു ഫീൽ ആണ് ❤️

  • @suneermuhammed499
    @suneermuhammed499 11 หลายเดือนก่อน +12

    Superb music ❤
    Chithra, g venu gopal 👌👌
    Waiting the movie 😘
    Jio baby film
    Mammooka jyothika combo ❤❤

  • @AksudheerAksudheer
    @AksudheerAksudheer 11 หลายเดือนก่อน +12

    പാട്ട് പോലെ പടവും സൂപ്പർ ആകട്ടെ എന്ന് ആശംസിക്കുന്നു all the best മമ്മൂക്ക കമ്പനി❤❤❤❤❤❤❤

  • @indian..193
    @indian..193 10 หลายเดือนก่อน +7

    ഇതിൽ ജ്യോതിക maam ന്റെ ഒരു ഡയലോഗ് ഉണ്ട്. ഇത് മാത്യുവിനും കൂടെ വേണ്ടിയിട്ടല്ലേ എന്ന്. എന്റമ്മോ എന്തൊരു acting ആണ് maam❤

  • @beautyandbalance_byemy
    @beautyandbalance_byemy 11 หลายเดือนก่อน +19

    Chithra chechis voice is magical❤❤❤❤.....🥰🥰🥰🥰

  • @kudunoufumon
    @kudunoufumon 10 หลายเดือนก่อน +16

    ഒരിക്കൽ പോലും ഓമനയെ വിട്ടു അകന്ന് പോകണം എന്ന് മരമായ മാത്യുവിന് തോന്നിക്കാണില്ല. സമൂഹത്തിൽ അയാൾക്ക് കിട്ടുന്ന പ്രിവിലേജ് തന്നെയാകാം അതിനുള്ള കാരണം. മരത്തിനോട് പ്രണയം ഉണ്ടെങ്കിലും തന്റെ ചിറകുകൾക്ക് കരുത്ത് ഉണ്ടെന്നും തന്റെ വിഹായസ്സ് ഉന്നതമായി തനിക്ക് മുകളിലുണ്ടെന്നും തീർച്ച പെടുത്തുന്ന ഓമന, പാട്ടിനിടയിലേ വരിയിൽ ഇങ്ങനെ പറയുന്നു. അകന്നുപോകിലും അനന്തമാം വിഹായസായി അരികിലുണ്ട് ഞാൻ. കാലാന്തരങ്ങളിൽ നല്ലൊരു സുഹൃത്തായി കൂട്ടുകാരിയായി ഓമനയും മാത്യുവും മരവും പക്ഷിയുംമാകും. പക്ഷെ ഈ പാട്ടിൽ മുഴുവൻ സമയവും ഞാൻ തങ്കനെ ഓർത്തു ‘ചിറകലഞ്ഞീടും മരമേ നിനക്കായ്’ എന്ന് പറയുമ്പോൾ വര്ഷങ്ങളായി അയാൾ ഒന്ന് വിശ്രമിക്കാൻ തലചായ്ക്കാൻ വെമ്പുന്ന ശിഖിരമാണ് സിനിമാക്കവസാനം നമ്മൾക്കാണുന്നത്. സിനിമയോട് 100% നീതി പുലർത്തിയ ഗാനം. ജി. വേണുഗോപാൽ ചിത്ര അവരുടെ പഴയ പാട്ടുകൾകേൾകുന്ന അത്രയ്ക്ക് ഫ്രഷായ ആലാപനം. പിന്നെ അൻവറാലി ഇടയ്ക്ക് ഇടയ്ക്ക് വരികൾ കൊണ്ട് ഞെട്ടിക്കുന്ന കാരണം ഇങ്ങനെത്തന്നെ പ്രതീക്ഷിച്ചു . ❤

  • @daddude8583
    @daddude8583 11 หลายเดือนก่อน +39

    സാധാരണക്കാരനുപോലും സിനിമ കാണാൻ കൊതിപ്പിക്കുന്ന ഒരേഒരു കാരണം മമ്മുക്ക! പുതിയൊരു മുഖഭാവാത്തോടുകൂടി അടുത്ത പരീക്ഷണം 👌👏🏻👏🏻

  • @shafeeqmohammed1907
    @shafeeqmohammed1907 11 หลายเดือนก่อน +11

    മനോഹരം വരികൾ അൻവർ അലി 👍ആലാപനം,ചിത്ര വേറെ ലെവൽ ❤

  • @adarsh3126
    @adarsh3126 11 หลายเดือนก่อน +8

    എന്നും എൻ കാവൽ നീയേ... എന്തോരം
    ദൂരെ എന്നാലും ചാരെ എന്നാളും
    അൻബാലെയെന്നകമേരിവൂ പൊൻ ചിറകെ നിനക്കായി നീയെ
    എൻ ശിഖരങ്ങൾ തോറും മുഴങ്ങുന്നു പക്ഷി വാനവും വെണ്മേഘവും കടന്നു പോകു നീ..
    അനന്തമാം വിഹായസിൽ പറന്നു പാറു നീ
    നീയേ എന്നും എൻ ചെക്കായി എന്തോരം .. ദൂരം പോന്നാലും ചില്ലേ എന്നാളും
    അൻബാലെയെൻ ചിറകലഞ്ഞീടും മരമേ നിനക്കായി ഞാനീ ചങ്കുരുകുന്ന സ്നേഹാൽ അകലുന്ന പക്ഷി എൻ കാവാലെ എൻ കാനലെ അകന്നു പോകിലും കണ്ണെത്തിടും വിഹായസായി അരികിലുണ്ട് ഞാൻ
    പിന്നിൽ വിട്ടുപോന്ന കൊമ്പിൽ ഓർമ പക്ഷികൾ ചേക്കേറി നിറയെ കുനുച്ചുള്ളിക്കൂട്ടിൽ നിന്ന് മായക്കിനാവിൻ കുഞ്ഞുങ്ങൾ വിരിയെ
    ഉയിരായി ഉടലായി എന്നോർമ്മ പക്ഷികൾ ചേക്കേറി( നിറയെ) ഉയിരായി ഉടലായി എൻ മായകിനാവിൻ കുഞ്ഞുങ്ങൾ (വിരിയെ )
    ലോകമെമ്പാടും ഒന്നായി കിനാവിൽ വീട് എന്റെ നാട് എന്നാ ബേധം പോയി
    സ്നേഹമെന്ന തീ ആളും കിനാവിൽ കത്തി തീരാ താരകങ്ങൾ അല്ലെ നമ്മൾ
    എൻ കതകെ എൻ ജനലെ പൊൻ കനവേ... കണ്തുറക്കു കണ്തുറക്കു വെൺപകലായി
    എന്നുയിരെയെൻ ഉടലെയെൻ മനമേ ചിറകാർന്നു ചിതം പോലെ ചരിക്കൂ
    എന്നും എൻ കാവൽ നീയേ എൻ ദൂരം.. ദൂരെ എന്നാലും ചാരെ എന്നാളും
    അൻബാലെയെൻ ചിറകലഞ്ഞീടും മരമേ നിനക്കായി നീയേ
    എൻ ശിഖരങ്ങൾ തോറും മുഴങ്ങുന്നു പക്ഷി എൻ കാതലേ എൻ ഓമലേ പറന്നുയർന്നു പോ
    അനന്തമാം വിഹായാസിൽ ഉയർന്നുയർന്നു പോ

  • @Techyphilia
    @Techyphilia 10 หลายเดือนก่อน +24

    2:08 this hymn was given depth feeling in theatre ❤.
    Without this song those climax scenes are incomplete.

  • @abhijithsubash6160
    @abhijithsubash6160 11 หลายเดือนก่อน +134

    I am not a fan of anyone. I like good movies and good songs. This song will reach another level.
    Looping....❤️

    • @Unknown_sjr
      @Unknown_sjr 11 หลายเดือนก่อน

      Yuck!!🤮

    • @BLUEROCKSTERSvolgwithAthulMonP
      @BLUEROCKSTERSvolgwithAthulMonP 11 หลายเดือนก่อน +5

      Class song

    • @MASTERMINDSindia
      @MASTERMINDSindia 11 หลายเดือนก่อน +5

      ഫാൻ അല്ല ഒരു സിനിമ വിജയിപ്പിക്കുന്നതിന് കാരണം .
      അത് നല്ല സിനിമയുടെ പ്രേക്ഷകർ ആയ താങ്കളും ഞാനും ഒക്കെ പോലെ ഉള്ള സാധാരണ പ്രേക്ഷകർ ആണ് .
      നല്ല സിനിമ ആരു ചെയ്താലും ഇഷ്ടം .
      ❤❤❤

  • @nazeeme4
    @nazeeme4 11 หลายเดือนก่อน +28

    പഴമയിൽ പുതുമ നിലനിർത്തുന്ന മനോഹരമായ വരികളും ആലാപനങ്ങളും

  • @D4Devooz
    @D4Devooz 10 หลายเดือนก่อน +8

    എന്നും എൻ കാവൽ നീയേ
    എന്തോരം
    ദൂരേ എന്നാലും ചാരേ എന്നാളും
    അൻപാലെയെന്നകമെരിവൂ പൊൻ‌
    ചിറകേ നിനക്കായ്
    നീയേ എൻ ശിഖരങ്ങൾ തോറും മുഴങ്ങുന്നു പക്ഷീ
    വാനവും വെൺമേഘവും കടന്നു പോകു നീ
    അനന്തമാം വിഹായസ്സിൽ പറന്നു പാറൂ നീ
    നീയേ എന്നും എൻ ചേക്ക
    എന്തോരം ദൂരം പോന്നാലും എൻ ചില്ലേ എന്നാളും
    അൻപാലെയെൻ ചിറകലഞ്ഞീടും മരമേ നിനക്കായ് ഞാനേ
    ചങ്കുരുകുന്ന സ്നേഹാൽ അകലുന്ന പക്ഷീ
    എൻ കാവലേ എൻ കാനലേ
    അകന്നു പോകിലും
    കണ്ണെത്തിടും വിഹായസ്സായ് അരികിലുണ്ട് ഞാൻ
    പിന്നിൽ വിട്ടുപോന്ന കൊമ്പിൽ
    ഓർമ്മപ്പക്ഷികൾ ചേക്കേറി
    നിറയേ കുനുചില്ലിക്കൂട്ടിൽ നിന്നു
    മായക്കിനാവിൻ കുഞ്ഞുങ്ങൾ വിരിയേ
    ഉയിരായ് .... ഉടലായ്...
    പിന്നിൽ വിട്ടുപോന്ന കൊമ്പിൽ
    ഓർമ്മപ്പക്ഷികൾ ചേക്കേറി
    എൻ ഓർമ്മപ്പക്ഷികൾ ചേക്കേറി
    നിറയേ കുനുചില്ലിക്കൂട്ടിൽ നിന്നു
    മായക്കിനാവിൻ കുഞ്ഞുങ്ങൾ വിരിയേ
    ലോകമെമ്പാടും ഒന്നായ് കിനാവിൽ
    വീട് ... എന്റെ നാട് എന്ന ഭേദം പോയ്
    സ്നേഹമെന്ന തീ ആളും കിനാവിൽ
    കത്തിത്തീരാ താരകങ്ങളല്ലേ നമ്മൾ
    എൻ കതകേ എൻ ജനലേ പൊൻ കനവേ
    കൺ തുറക്കൂ കൺ തുറക്കൂ വെൺപകലായ്
    എൻ ഉയിരേ എൻ ഉടലേ എൻ മനമേ
    ചിറകാർന്നു ചിതം പോലെ ചരിക്കൂ
    എന്നും എൻ കാവൽ നീയേ
    എന്തോരം ദൂരേ എന്നാലും ചാരേ എന്നാളും
    അൻപാലെയെൻ ചിറകലഞ്ഞീടും മരമേ നിനക്കായ്
    നീയേ എൻ ശിഖരങ്ങൾ തോറും മുഴങ്ങുന്നു പക്ഷീ
    എൻ കാതലേ ... എൻ ഓമലേ ...
    പറന്നുയർന്നു പോ
    അനന്തമാം വിഹായസ്സിൽ ഉയർന്നുയർന്നു പോ
    ❤️

  • @muhammadmufeed6297
    @muhammadmufeed6297 10 หลายเดือนก่อน +274

    ഫിലിം കണ്ട് കഴിഞ്ഞ് ഈ ഗാനം കേൾക്കുമ്പോൾ ഉള്ളിൽ എങ്ങോ ഒരു വിങ്ങൽ 🥲😢 അനുഭവപ്പെടുന്നത് എനിക്ക് മാത്രം ആണോ?

  • @-Melody.939
    @-Melody.939 7 หลายเดือนก่อน +2

    എവിടോ, എന്തോ,ഒരു വിങ്ങൽ തരുന്ന പാട്ട് 💔❣️ഏറെ... നാൾക്ക് ശേഷം ഒരു നല്ല പഴയ കാലഘട്ടത്തെ ഓർമ്മിപ്പിക്കും പോലെ ഒരു പാട്ട് കേൾക്കാൻ കഴിഞ്ഞു 🌟Thank you for the team🔅

  • @kathirmani7236
    @kathirmani7236 11 หลายเดือนก่อน +8

    നല്ല പാട്ടാണ്.. 🤟🏾💓.
    ഒരു ഇംഗ്ലീഷ് ടെച് പടം ഇറക്കി വിട് 🔥🔥🔥ഏത് ലുക്കും ഇക്ക സെറ്റാക്കും 💚

  • @bineesh.p9318
    @bineesh.p9318 11 หลายเดือนก่อน +14

    അതിമനോഹര ഗാനം. Thanks Mammootty Kampany❤

  • @KalamKalam-u9p
    @KalamKalam-u9p 10 หลายเดือนก่อน +8

    വല്ലാത്തൊരു ഫീൽ ഈ ഗാനത്തിന് .പല തവണ കേട്ടു. എന്നിട്ടും മടുത്തിട്ടില്ല.

  • @teenavarughese29
    @teenavarughese29 10 หลายเดือนก่อน +51

    After watching the movie, this song touched my heart

  • @AbdulRauf-ko6yk
    @AbdulRauf-ko6yk 11 หลายเดือนก่อน +64

    Nice lyrics. The feel ❤

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 11 หลายเดือนก่อน +12

    മനോഹര ഗാനം. നല്ല ഫീൽ . ചിത്രവും അതി മനോഹരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @jaleeljalu3324
    @jaleeljalu3324 11 หลายเดือนก่อน +4

    വേണു ചേട്ടൻ
    ചിത്ര ചേച്ചി സൂപ്പർ സോങ് കുറെ കാലമായി ഇത് പോലെ ഒരു പാട് ഉണ്ടായിട്ട് ❤❤❤❤❤❤

  • @sherin6119
    @sherin6119 9 หลายเดือนก่อน +5

    അൻപാലെ എൻ ചിറകലഞ്ഞീടും
    മരമേ നിനക്കായ്‌....
    ഹൃദയത്തിൽ കൊത്തി വലിക്കുന്ന വരികൾ..
    Anwar Ali❤

  • @ravinarat7327
    @ravinarat7327 10 หลายเดือนก่อน +12

    ഈ ഗാനം നിങ്ങൾ കണ്ണടച്ച് കേട്ടു നോക്ക് നിങ്ങൾക്കു കേൾക്കാം ഓരോ വരികൾക്കും ചിത്ര നൽകുന്ന ഫീലിംഗ്

  • @depplover7563
    @depplover7563 11 หลายเดือนก่อน +596

    Super lyrics ❤

    • @TOP10-Creation
      @TOP10-Creation 11 หลายเดือนก่อน +2

      Mamooty fan 😂😂😂

    • @aneeshmuhammed1693
      @aneeshmuhammed1693 11 หลายเดือนก่อน +27

      ​@@TOP10-Creationmammootty aano lyrics ezhuthiyat🙏🙏🙏

    • @saachurahman8097
      @saachurahman8097 11 หลายเดือนก่อน +21

      @@TOP10-Creationയെ ജിമിട്ട്‌ ഫാനെ മമ്മൂട്ടിയാണോ പാട്ടെഴുതിയതും പാടിയതും ... ഏതാണ് ഇതൊക്കെ 😂

    • @TOP10-Creation
      @TOP10-Creation 11 หลายเดือนก่อน +1

      @@saachurahman8097 😂😂😂

    • @TOP10-Creation
      @TOP10-Creation 11 หลายเดือนก่อน

      @@aneeshmuhammed1693 😂😂😂

  • @raheesbabunalakath5479
    @raheesbabunalakath5479 11 หลายเดือนก่อน +3

    Ufffff🤙🤙🤙ejjaathi lyrics and musi🤙🤙poli... chithrechi vere level💥💥💥venu gopalG kalakkii

  • @nishchalmenon
    @nishchalmenon 11 หลายเดือนก่อน +22

    There is magic in this composition.. what a song.. After so long hearing a brilliant composition in malayalam.. beauty of the violin, venugopal and a mind-blowing chitra chechi...This song should be heard with a high quality earphone to really appreciate the minute detailings in this. Manassu niranju..♥

  • @shaukkathpk4002
    @shaukkathpk4002 11 หลายเดือนก่อน +10

    90's magical combo venu-chithra🔥🔥🔥

  • @negative-vibe
    @negative-vibe 10 หลายเดือนก่อน +5

    പടം കണ്ടു കഴിഞ്ഞു ആദ്യമായി ഇവിടെ വന്നു. ഇവിടെ ഇപ്പൊ സ്റ്റക്ക് ആണ്. കഥാപാത്രങ്ങൾ കൂടെ പോന്നിട്ടുണ്ട്. എന്തൊരു ബ്യൂട്ടിഫുൾ പടമാണ്. 🥹❤
    മമ്മൂട്ടിയും മമ്മൂട്ടിക്കമ്പനിയും നീണാൾ വാഴട്ടെ...🤝

  • @user-wv3qc2yv5ubanu
    @user-wv3qc2yv5ubanu 10 หลายเดือนก่อน +5

    വേണു ജി സൂപ്പർ വോയ്‌സ്. ചിത്ര ചേച്ചി സൂപ്പർ 🥰❤️

  • @junaidvadakkumpatt4274
    @junaidvadakkumpatt4274 11 หลายเดือนก่อน +7

    വരികളും സംഗീതവും ഒന്നിന് ഒന്ന് മെച്ചം ..first impression ❤