ഇതെല്ലാം നടന്ന സംഭവം സത്യമായ കാര്യം അന്നും ഇന്നും ലോകം അംഗീകരിക്കുന്ന ആദരിക്കുന്ന ഏക ദൈവം യേശു മാത്രം ഹല്ലേലുയ്യ . യേശു എല്ലാവരുടെയും ദൈവം ദൈവത്തിന്റെ പ്രിയ പുത്രൻ ലോക പാപങ്ങൾ ക്കു പരിഹാരമായി കുരിശിൽ മരിച്ച് മൂന്നാം നാൾ അരുൾ ചെയ്ത പോലെ ഉയിർത്ത് വീണ്ടും വരുന്ന യേശു🙏🙏🙏🙏
ദൈവ കൃപയാൽ അടിയനെ ഇ സ്റ്റലം എല്ലാം കാണുവാൻ സാധിച്ചു. സത്യം പറഞ്ഞാൽ ഇനിയും കാണുവാൻ പോയാൽ കൊള്ളാം എന്നുണ്ട്. ദൈവം വാതിൽ തുറന്ന് തരട്ടെ എന്നെ പ്രാർത്ഥിക്കുന്നു.
മാതാവ് പരിശുദ്ധയാണ് പിന്നെ എങ്ങനെയാണ് മാതാവ് രോഗിയാകുന്നത് ആരാണ് മാതാവിനെ രോഗിയാക്കി കിടത്തിയ ത്. ബൈബിളിൽ മാതാവ് രോഗിയാണന്നു എഴുതിയിട്ടില്ലല്ലോ ബൈബിളിലെ ദൈവവചനമാണു സത്യം
യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്. യോഹന്നാന്‍ 21 : 25
അവന്‍ പ്രതിവചിച്ചു: എന്നോടുകൂടെ പാത്രത്തില്‍കൈ മുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും. മത്തായി 26 : 23 അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു: ഗുരോ, അതു ഞാനോ? അവന്‍ പറഞ്ഞു: നീ പറഞ്ഞുകഴിഞ്ഞു. മത്തായി 26 : 25
മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു! മത്തായി 26 : 24 അവനെ ഒറ്റിക്കൊടുത്ത യൂദാസ് അവന്‍ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ പശ്‌ചാത്തപിച്ച് ആ മുപ്പതുവെള്ളിനാണയങ്ങള്‍ പ്രധാനപുരോഹിതന്‍മാരെയും പ്രമാണിമാരെയും ഏല്‍പിച്ചുകൊണ്ടു പറഞ്ഞു: മത്തായി 27 : 3 നിഷ്‌കളങ്കരക്‌തത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്‌തിരിക്കുന്നു. അവര്‍ അവനോടു പറഞ്ഞു: അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാര്യമാണ്. മത്തായി 27 : 4 വെള്ളിനാണയങ്ങള്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് അവന്‍ പോയി കെട്ടി ഞാന്നു ചത്തു. മത്തായി 27 : 5
@@sanjovlogs2020 എനിക്ക് അതല്ല സംശയം. യേശു നമ്മുടെ പാപത്തിനു മരിക്കാൻ വന്നതാണെങ്കിൽ യുദാസിനെ "അവൻ ജനിക്കാത്തിരുന്നാൽ നന്നായേനെ " എന്ന് പറയേണ്ടതുണ്ടോ? മാത്രമല്ല നമുക്ക് രക്ഷാവിരുന്ന് ഒരുക്കിയതിൽ യൂദാസ് അല്ലെ ശരിക്കും മാസ്സ് ഹിറോ? യൂദാസ് പിന്നെ എങ്ങനെ ശപിക്കപ്പെട്ടവനാവും? തർക്കിക്കുകയല്ല അറിയാൻ ചോദിച്ചതാണ്. മാഡം ഒരു വേദ പണ്ഡിത ആയത് കൊണ്ടും നിങ്ങൾക്ക് വല്ല സംശയവും ഉണ്ടങ്കിൽ ബൈബിൾ പണ്ഡിതരോട് ചോദിച്ചു മനസ്സിലാക്കുക എന്ന് ഖുർആൻ പറഞ്ഞത് കൊണ്ടുമാണ് ഞാൻ ചോദിക്കുന്നത്.
@@shoukkathkizhakkepattil4744 It's a good question There are good answers in TH-cam by Catholic Experts and Catholic theologians . You can search like What if Jesus didn't betray Jesus ? Did Judas have a choice to not betray Jesus Christ ? What is Salvation , betray of Judas and freewill ? Source : Catholic answers, EWTN Called to communion etc Ascension presents etc
ഇതെല്ലാം നടന്ന സംഭവം സത്യമായ കാര്യം അന്നും ഇന്നും ലോകം അംഗീകരിക്കുന്ന ആദരിക്കുന്ന ഏക ദൈവം യേശു മാത്രം ഹല്ലേലുയ്യ . യേശു എല്ലാവരുടെയും ദൈവം ദൈവത്തിന്റെ പ്രിയ പുത്രൻ ലോക പാപങ്ങൾ ക്കു പരിഹാരമായി കുരിശിൽ മരിച്ച് മൂന്നാം നാൾ അരുൾ ചെയ്ത പോലെ ഉയിർത്ത് വീണ്ടും വരുന്ന യേശു🙏🙏🙏🙏
😇🙏🏻❤️
ആരാധന യേശുവിന്. നന്ദി യേശു വിന്.
Amen🙏🙏🙏 praise the Lord hallelujah all Glory be to God Jesus Christ The only saviour of the world
Muslim galode eesa Nabi aan nigalode yeshu
Luokathu vechu theevaravadikal vargiyavadikal cristan rajagal aan
എൻ്റെ കർത്താവും എൻ്റെ ദൈവവുമേ🙏🎊🎊
Bible quotes make your videos so splendid...praise the Lord
Thank you 🥰
Bible quotes സമേതം🥰
God bless all your efforts 🙏
Amen 🙏🏻 God bless you too ❤️
Lokathil ennum thelivanu yesuvinte jananavum bhumiyil jivithavum athinte jivante thudippukal sakshyamai nilanilkunnathu
വളരെ നല്ല വിവരണം 🌹🎇✨️🎆🎄🧧🎄🎆✨️✨️✨️🧧🎄🎆🎆🎄🎆
Thank you ❤️😇
ആ മേൻ ഹല്ലേലുയ്യ 🙏🙏🙏🙏🙏🙏🙏 സത്യ ദൈവമേ യേശുവേ അവിശ്വാസിക ളിൽ വിശ്വാസം വർദ്ധിപ്പിയ്ക്കണമേ🙏 തെളിവുകൾ സത്യം യേശു സത്യ ദൈവം🙏
Amen 🙏🏻 ❤️
GOD BLESS YOU NICE
Nice presentation 🎉
Thank you ❤️
@@sanjovlogs2020 most welcome dear
Amen🙏🙏🙏 hallelujah praise the Lord our God Jesus Christ hallelujah he is the only saviour of the world no other way
Amen 🙏🏻 ❤️
❤..."...last supper of...Lord Jesus Christ and.. HIS...deciples..❤❤.... besides...King David, Lord Jesus,.. Muslim.. Sacred place... wow nice 👍 dear
God bless you 😊❤️
@@sanjovlogs2020 most welcome 🤗 my dear
Amen praise the lord 👏🙏❤️🌹
Amen 🙏🏻 ❤️
നല്ല avatharanam
Thank you ❤️
🙏🙏🙏🥰🥰🥰 nice presentation dear 👍
Thank you dear ❤️😍
Good 👍 god bless you mol
God bless you too 😇❤️
Praise the lord
Amen 🙏🏻
Lot of thanks 🙏🙏🙏
😊❤️😍
Praise the lord 🙏🙏🙏
Amen 🙏🏻 ❤️
ദൈവ കൃപയാൽ അടിയനെ ഇ സ്റ്റലം എല്ലാം കാണുവാൻ സാധിച്ചു. സത്യം പറഞ്ഞാൽ ഇനിയും കാണുവാൻ പോയാൽ കൊള്ളാം എന്നുണ്ട്. ദൈവം വാതിൽ തുറന്ന് തരട്ടെ എന്നെ പ്രാർത്ഥിക്കുന്നു.
😍👍🏻❤️
Ingane.ankkilum.visudanadu.kanaen.yessu.shaichu.ammen❤
😊❤️
Praise the lord, 🙏🙏🙏👌👌👌👌⚘
Amen 🙏 ❤️
🎉❤
❤️
🙏🙏
Praise God 👏
😇❤️
🙏 kollam
Thank you 😍
Markosinte.malikayilane Yesu pesaha.acharichathu
ഒരു കഥ പോലെ പറയാതെ എവിടെ ചെല്ലുന്നുവോ അവിടെ നിന്ന് കൊണ്ട് ആ കാണുന്നതിനെക്കുറിച്ചു മാത്രം സംസാരിക്കുക
ധാരാളം tourist kal വരുന്ന സ്ഥലത്ത് നിന്ന് ഇത് മുഴുവന്‍ record ചെയ്യാന്‍ ബുദ്ധിമുട്ട് ആണ് 🙏🏻
മാതാവ് പരിശുദ്ധയാണ് പിന്നെ എങ്ങനെയാണ് മാതാവ് രോഗിയാകുന്നത് ആരാണ് മാതാവിനെ രോഗിയാക്കി കിടത്തിയ ത്. ബൈബിളിൽ മാതാവ് രോഗിയാണന്നു എഴുതിയിട്ടില്ലല്ലോ ബൈബിളിലെ ദൈവവചനമാണു സത്യം
Bible il പറയാത്ത എത്രയോ ചരിത്രങ്ങള്‍ ഉണ്ട്.
❣️🙏🙏🙏
❤️
🙏🙏👍🥰❤
❤️
Jivanulla sathya daivathinte sakshyangal lokathinte munpil thurannu kidakkunnu lokathil ethu pole engum kanilla
ഇത് 2000 വർഷങ്ങൾക്ക് മുമ്പുള്ള . Construction തന്നെയാണോ അതോ എന്തെങ്കിലും modification ഇതില് വരുത്തിയോ
പലതവണ നശിപ്പിക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തത് ആണ് ഇത്.
@@sanjovlogs2020 thanks
ദൈവത്തിന്റെ ആലയങ്ങൾ ഉള്ള ഇടത്തു തന്നെ പിശാജ് ന്റെ മിനാരങ്ങളും ഉണ്ട്
🙄😢
Ivideyokke pokan kuttik bhagyam undallo njanethra vsrshamayi agrahikkunnatha 😔
😇❤️🥰
🚶♀️🙎♀️👌🤍💗🤍🙋♂️
❤️
Why st john, doesn't say anything about last supper whom he could have say authoritatively because Jesus was his cousin.
യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
യോഹന്നാന്‍ 21 : 25
Amen
❤️
യൂദാസ് എന്നേ ഒറ്റുകൊടുക്കും എന്ന് യേശു പറഞ്ഞിട്ടുണ്ടോ...? നിങ്ങളിൽ ഒരുവൻ എന്നല്ലേ... 🙏
അവന്‍ പ്രതിവചിച്ചു: എന്നോടുകൂടെ പാത്രത്തില്‍കൈ മുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും.
മത്തായി 26 : 23
അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു: ഗുരോ, അതു ഞാനോ? അവന്‍ പറഞ്ഞു: നീ പറഞ്ഞുകഴിഞ്ഞു.
മത്തായി 26 : 25
@@sanjovlogs2020 യുദാസ് എന്നു പ്രത്യേകം പറഞ്ഞിരുന്നില്ല എന്നു സൂചിപ്പിച്ചതാണ് 😊🙏
ഇതു തെറ്റായ വിവരണമാണ്. മർക്കോസിന്റെ മാളിക ഇതല്ല .
Ohh 🙏🏻
അരമത്തിയക്കാരനായ ജോസ്ഫിന്റെ ഭവനമല്ല മർക്കോസിന്റെ ഭവനം
അതെങ്ങനെ? 🤔
@@sanjovlogs2020 അപ്പോസ്തല പ്രവർത്തനങ്ങൾ 12:12
സത്യത്തിൽ യൂദാസ് ചെയ്തത് ഒരു നെന്മായല്ലേ? യൂദാസ് ഒറ്റി കൊടുക്കുക വഴിയല്ലേ നമുക്ക് ഒറ്റമൂലി രക്ഷാ പദ്ധതി കിട്ടിയത്?
മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!
മത്തായി 26 : 24
അവനെ ഒറ്റിക്കൊടുത്ത യൂദാസ് അവന്‍ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ പശ്‌ചാത്തപിച്ച് ആ മുപ്പതുവെള്ളിനാണയങ്ങള്‍ പ്രധാനപുരോഹിതന്‍മാരെയും പ്രമാണിമാരെയും ഏല്‍പിച്ചുകൊണ്ടു പറഞ്ഞു:
മത്തായി 27 : 3
നിഷ്‌കളങ്കരക്‌തത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്‌തിരിക്കുന്നു. അവര്‍ അവനോടു പറഞ്ഞു: അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാര്യമാണ്.
മത്തായി 27 : 4
വെള്ളിനാണയങ്ങള്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് അവന്‍ പോയി കെട്ടി ഞാന്നു ചത്തു.
മത്തായി 27 : 5
@@sanjovlogs2020 എനിക്ക് അതല്ല സംശയം. യേശു നമ്മുടെ പാപത്തിനു മരിക്കാൻ വന്നതാണെങ്കിൽ യുദാസിനെ "അവൻ ജനിക്കാത്തിരുന്നാൽ നന്നായേനെ " എന്ന് പറയേണ്ടതുണ്ടോ?
മാത്രമല്ല നമുക്ക് രക്ഷാവിരുന്ന് ഒരുക്കിയതിൽ യൂദാസ് അല്ലെ ശരിക്കും മാസ്സ് ഹിറോ?
യൂദാസ് പിന്നെ എങ്ങനെ ശപിക്കപ്പെട്ടവനാവും?
തർക്കിക്കുകയല്ല അറിയാൻ ചോദിച്ചതാണ്.
മാഡം ഒരു വേദ പണ്ഡിത ആയത് കൊണ്ടും നിങ്ങൾക്ക് വല്ല സംശയവും ഉണ്ടങ്കിൽ ബൈബിൾ പണ്ഡിതരോട് ചോദിച്ചു മനസ്സിലാക്കുക എന്ന് ഖുർആൻ പറഞ്ഞത് കൊണ്ടുമാണ് ഞാൻ ചോദിക്കുന്നത്.
@@shoukkathkizhakkepattil4744
It's a good question
There are good answers in TH-cam by Catholic Experts and Catholic theologians .
You can search like
What if Jesus didn't betray Jesus ?
Did Judas have a choice to not betray Jesus Christ ?
What is Salvation , betray of Judas and freewill ?
Source : Catholic answers,
EWTN Called to communion etc
Ascension presents etc
Grt loss of Islam
🙏🏻
@@sanjovlogs2020 😂
🙏🙏🙏🙏
😇❤️