വി എസിന്റെ മകനു വേണ്ടി അട്ടിമറി! പിണറായി മാത്രമല്ല? | IHRD director qualification | Arun Kumar

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • പിണറായി മാത്രമല്ല അച്യുതാനന്ദനും..! 'ആദർശവും പ്രത്യയശാസ്ത്രവും പ്രസംഗത്തിൽ മാത്രം' വി എസിന്റെ മകനു വേണ്ടി അട്ടിമറി! #VSAchuthanandan #pinarayivijayan #ArunKumar #IHRDdirector #IHRD #MR002 #me008
  • บันเทิง

ความคิดเห็น • 17

  • @RajKs-w6r
    @RajKs-w6r ชั่วโมงที่ผ่านมา +2

    Sathyam thanne

  • @mathewjoseph193
    @mathewjoseph193 2 ชั่วโมงที่ผ่านมา +7

    കഞ്ഞീം പയറും കഴിക്കാൻ ഗതിയില്ലാതെ,മറ്റുള്ളവരുടെ അദ്വാനഫലം തുരന്ന് തിന്നുന്ന ഈ രാഷ്ട്രീയ വർഗ്ഗം എന്ന് ഇവിടെ നിന്ന് പോകുന്നോ എന്ന് നാട് നന്നാവും

  • @mv2552
    @mv2552 ชั่วโมงที่ผ่านมา +3

    വളരെ സത്യമായ കാര്യം

  • @krishnanko3474
    @krishnanko3474 ชั่วโมงที่ผ่านมา +2

    സത്യമായ കാര്യം.ആദർശം പ്രസംഗത്തിൽ മാത്രം.

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 ชั่วโมงที่ผ่านมา +4

    കേരളം അധഃപധാനത്തിന്റെ വക്കിൽ എത്തി.

  • @ihrdsudhas.9583
    @ihrdsudhas.9583 2 ชั่วโมงที่ผ่านมา +1

    Lecturers senior aayi Director aavunnorum parishudharalla poornamayum

  • @anoop3789
    @anoop3789 ชั่วโมงที่ผ่านมา +2

    Achudanandan vikasana virodhi, samskara shoonyan, vetti nirathal

  • @muraleedharanr4022
    @muraleedharanr4022 43 นาทีที่ผ่านมา

    എന്റെയും നിന്റെയും മക്കള്‍ നമ്മുടെ മക്കള്‍ അല്ലെ അവര്‍ക്ക് വേണ്ടി നമ്മള്‍ അല്ലാതെ വേറെ ആരാണ് നിയമിക്കാന്‍. കുറ്റം ചൂണ്ടി കാണിക്കുന്നവരെ പോകാന്‍ പറ .ഐക്യം ഐക്യം സിന്ദാബാദ് ഇതൊക്കെ കേരളത്തില്‍ മാത്രം നടക്കുന്ന ഒരു ആചാരം ആണ്.