S SARADAKUTTY | ഈശ്വരവിശ്വാസിയാണ്, സി.പി.എമ്മിനേ വോട്ട് ചെയ്യൂ, FBയിൽ ചില അബദ്ധങ്ങൾ ചെയ്തിട്ടുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #SUBSCRIBE_NOW #SSARADAKUTTY #truecopythink
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 154

  • @jaseedakp946
    @jaseedakp946 2 ปีที่แล้ว +57

    അദ്ഭുതപ്പെടുത്തുന്ന തരത്തിൽ സ്ത്രീ പക്ഷ നിലപാടുള്ള ഒരു അധ്യാപികയെ ആദ്യമായിട്ടാണ് കാണുന്നത്. ഒരു നിമിഷം പോലും ബോറടിച്ചില്ല. സത്യസന്ധമായ ചോദ്യങ്ങളും മറുപടികളും. Congratz!!!!!

    • @yellowwb4183
      @yellowwb4183 2 ปีที่แล้ว

      True 👍🏽

    • @babup.o4785
      @babup.o4785 2 ปีที่แล้ว

      എത്രത്തോളം യാഥാർത്ഥ്യമുൾകൊള്ളുന്ന സംഭാഷണം ... ഇത്തരത്തിലെ സ്ത്രീഭാവം പോലും ഇത്തരം ലോലമായിരുന്നു എന്നു തോന്നുന്നത് വലിയ ഒരു അറിവാണ് ... ജീവിതം അങ്ങനെയല്ലേ ...?!

    • @ramaniparamannil21
      @ramaniparamannil21 2 ปีที่แล้ว

      നല്ലൊരു interview പക്ഷെ എല്ലാ points നോടും യോജിക്കാൻ പറ്റുന്നില്ല, teacher 🌹🌹

  • @mujeebrahman8226
    @mujeebrahman8226 2 ปีที่แล้ว +21

    കുടുംബത്തിനകത്ത് ജനാധിപത്യ സ്വഭാവം കൊണ്ടു വരാൻ സ്ത്രീകൾ ബോധപൂർവം ശ്രമിക്കണമെന്ന ശാരദകുട്ടിയുടെ അഭിപ്രായം ചിന്തനീയം, പ്രശംസനീയം. മികച്ച അഭിമുഖം

  • @AryaDhayal
    @AryaDhayal 2 ปีที่แล้ว +26

    Loving this conversation ♥️

  • @WriterSajith
    @WriterSajith 2 ปีที่แล้ว +11

    ശാരദകുട്ടിയുടെ എഴുത്ത് പോലെ തന്നെ അഭിമുഖവും മനോഹരം ❤️

  • @joselukose964
    @joselukose964 2 ปีที่แล้ว +4

    Emotions investigate ചെയ്താൽ insult ചെയ്യാൻ പറ്റും. Emotions ഇല്ലയെങ്കിൽ insult ഏക്കില്ല. അനുഭവം കൊണ്ട് മനസ്സിലാക്കിയ സത്യം 👌👌.

  • @sheenagreen3100
    @sheenagreen3100 2 ปีที่แล้ว +7

    Manila, I have seen many of your interviews, every interview got a message in it. You always make distinction,which,I,like the most is thati, you allow the guests to talk maximum, you light up the subject and allow guest to explode. You are very sincere in your view and in your fight.... When you asked Saradakutty, that I am going to criticise you on your "FB like" it was a wonderful experience.... and Saradakutty answered it with utmost sincerity.
    I just enjoyed this, your interactions were like reading beautiful short story. Sarakutty, really spoke so spontaneously like reading a poem without any inhibition in it. I could really travel through all Sobha and Jalaja Cinemas., The teenager in her (Sarakutty )was expressed in its toto. The struggle of a married working women, rebirth in her forties.... the evaluation of the "Avalude Ravukal" as the best movie of IV Sasi. Most of the time I could see that all these thoughts are my own thoughts as well,being revealed so explicitly. I have not read Sarakutty. But I could see a Child in her still see and enjoy the life in a child's innocent way.
    Thank you both Manila and Sarakutty for this unforgettable interview.

  • @praveensebastian4956
    @praveensebastian4956 2 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല ടീച്ചർ ❤ അഭിമാനം & റെസ്‌പെക്ട് 🌹 & മലിന മാഡം ❤👍🤘

  • @rathish82
    @rathish82 2 ปีที่แล้ว +3

    Such a wonderful talk... Kudos to both of you ...

  • @tyagarajakinkara
    @tyagarajakinkara 2 ปีที่แล้ว +5

    Bold lady! Pachayaya manishi! Loved this! 🙂

  • @ummerkutty3333
    @ummerkutty3333 2 ปีที่แล้ว +5

    ഞാനും ടീച്ചറും ഇടതു പക്ഷ വിഷയത്തിൽ ഒരുപോലെ ചിന്തിക്കുന്നു

  • @KoyaMon-zs8pt
    @KoyaMon-zs8pt 5 หลายเดือนก่อน

    വളരെ നല്ല ചോദ്യങ്ങളും പ്രതികരണങ്ങളും
    ഞ്ഞാനെന്ന
    ഞ്ഞാ നിനെമാത്രം
    ഓരോരുത്തരുടേയും ഉള്ളിൽ
    പ്രതിഷ്ടിച്ചാൽ എല്ലാ പ്രസ്നത്തിനും പരിഹാരമായി

  • @rashiatroad8658
    @rashiatroad8658 2 ปีที่แล้ว +1

    it's really worth

  • @suhaspalliyil3934
    @suhaspalliyil3934 2 ปีที่แล้ว +3

    Great...👍

  • @divakaraneledath7812
    @divakaraneledath7812 2 ปีที่แล้ว +3

    ശാരദക്കുട്ടി കേരളത്തിലെ ഒരു മികച്ച ചലച്ചിത്ര ഗാനാസ്വാദക കൂടി ആണ്. അതുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഉണ്ടാകാതെപ്പോയി❣️

  • @bijinibabu629
    @bijinibabu629 2 ปีที่แล้ว +1

    വളരെ വ്യക്തതയുള്ള സംസാരം, കേട്ടിരുന്നു പോകം ❤️❤️❤️❤️❤️

  • @jasysham2585
    @jasysham2585 2 ปีที่แล้ว +2

    Manila, Love your interviews🥰

  • @Usr-i1t
    @Usr-i1t ปีที่แล้ว

    Great effort madom

  • @adarshkannan1004
    @adarshkannan1004 ปีที่แล้ว

  • @manjus9987
    @manjus9987 2 ปีที่แล้ว

    Beautiful talk.. Clarity of thoughts is really wonderful

  • @SAJEESHization
    @SAJEESHization ปีที่แล้ว +1

    എന്ത് ഭംഗിയാണ് ഈ സംസാരങ്ങൾ... ശാരദടീച്ചർ❤️മനില

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 2 ปีที่แล้ว +1

    excellent interview ... 👏👏👏

  • @Deliriouswayfarer
    @Deliriouswayfarer 2 ปีที่แล้ว +4

    ശാരദടീച്ചറെ ആദ്യമായ് ശ്രദ്ധിക്കുന്നത് തകഴിയുടെ നോവലിലെ സ്ത്രീ ജീവിതങ്ങളെ വിശകലനം ചെയ്തു കൊണ്ടുള്ളൊരു ലേഖനം വായിച്ചാണ്..പത്ത് പതിനഞ്ചു കൊല്ലം മുമ്പാണ്.മാധ്യമം വാരികയിലോ മറ്റോ ആയിരുന്നു..അതിന് ശേഷം ടീച്ചറുടെ നിലപാടുകളും പ്രതികരണങ്ങളും എല്ലാം പിന്തുടരാറുണ്ട്.അഭിവാദ്യങ്ങൾ

  • @vibesbysaajan270
    @vibesbysaajan270 2 ปีที่แล้ว

    Superb talk .. loved each second of this conversation..

  • @farhanmaloofn4907
    @farhanmaloofn4907 2 ปีที่แล้ว

    Outstanding sharada teacher 👏 👌

  • @hyderkhyder
    @hyderkhyder 2 ปีที่แล้ว +1

    Nice talk... Keep going 💐
    Really enjoyed

  • @thoma7873
    @thoma7873 2 ปีที่แล้ว +2

    ചോദ്യങ്ങളും ഉത്തരങ്ങളും കൊള്ളാം. മറയില്ലാത്ത കാപട്യമില്ലാത്ത ഇന്റർവ്യൂ .

  • @bennydavis4615
    @bennydavis4615 2 ปีที่แล้ว +1

    നല്ലൊരു അഭിമുഖം👍🙏👍

  • @radhakrishnanradhakrishnan7697
    @radhakrishnanradhakrishnan7697 2 ปีที่แล้ว +1

    Unprecedented

  • @ramyavibin5085
    @ramyavibin5085 2 ปีที่แล้ว

    വളരെ മനോഹരം

  • @saranyasaru8347
    @saranyasaru8347 2 ปีที่แล้ว

    എത്ര മനോഹരമായ സംസാരം... Proud of u👍👍

  • @harismohammed3925
    @harismohammed3925 2 ปีที่แล้ว +1

    .....കുടുംബ ജീവിതത്തിൽ ; സാമൂഹികതയിൽ ; സ്ത്രീ പ്രതിനി ധാനത്തിന്റെ കൃത്യമായ രാഷ്ട്രീ യം..!!!!..

  • @nikhilacs6070
    @nikhilacs6070 2 ปีที่แล้ว

    ❤🌼

  • @anilvarghese6385
    @anilvarghese6385 2 ปีที่แล้ว

    Informative in social and literal visions

  • @suresh.eeyems
    @suresh.eeyems 2 ปีที่แล้ว +1

    👍❤

  • @SNaveenClassicalVocalist
    @SNaveenClassicalVocalist 2 ปีที่แล้ว

    Epic 👍🏼🙏

  • @syedshaas
    @syedshaas 2 ปีที่แล้ว

    Super !

  • @sujachirath
    @sujachirath 2 ปีที่แล้ว +3

    തുറന്ന ചര്‍ച്ച..ശാരദക്കുട്ടി ടീച്ചറും മനിലയും നന്നായി ആസ്വദിച്ചു സംസാരിച്ചു.

  • @arvailankara
    @arvailankara 2 ปีที่แล้ว

    Even though many women issues are melting in the crucible of muckraking mindless misogyny.
    It's gratifying to see a whole new bunch of women leaders coming up everywhere;a whole new universe blooming for the women folk, no matter many battles are still half-way through.
    They do not flinch,battle weary though they may be.
    Glass ceilings are getting broken virtually in every field,particularly in Kerala.
    These women are different.
    They are miles ahead of their male counterparts in honesty, competence, and professionalism.
    When it comes to humanity,they are more empathetic towards fellow human beings.
    In the face of adversity,they display disarming grace and gravitas.They are sassy and stand up for their beliefs.
    They have their own shade of opinion, their own slice of perspective.
    They take bold strides and refuse to buy into the hegemonic masculine narratives.
    They are intelligent and hyper-aware.
    They are not the mealy-mouthed lily-livered variety of the old generation.
    They are cheeky and untrammelled.
    You might grumble about them being arrogant and haughty,and strongly prejudiced against men.
    By any stretch of imagination,that sounds a little bit of overkill,I suppose.
    They know what is chalk and what is cheese, what is misogyny and what is philogyny. They seem to turn every stereotype on its head.
    They always wear their devil-may care attitude on their sleeves.
    They do not have fear to call spade piece of iron junk.
    Their interest and ambitions span a polymathic range.And most them have a flaming spectacular arc of success in their chosen arena.This new breed of women are in the vanguard, they are here to stay.I’m a huge fan of your programme, true copy is truly different in every which way.👍👌🤝💪
    V Abdurahiman,kozhikode

  • @jobymoltry9463
    @jobymoltry9463 2 ปีที่แล้ว

    Very good interview

  • @arjunsherin4322
    @arjunsherin4322 2 ปีที่แล้ว +9

    Cpm നേ vote ചെയ്യൂ, cong നേ വോട്ട് ചെയ്യൂ....അങ്ങനെ അങ്ങനെ....
    ഇതേ പോലുള്ള കാലത്തിന് ഒരുപാട് bakkil സഞ്ചരിക്കുന്ന teams ഉണ്ട്🤧

    • @prabhadprabhadkr5898
      @prabhadprabhadkr5898 2 ปีที่แล้ว

      Nilavil ullathil tharathammyena nallathine thiranjedukukka.....allathe ?

    • @Maya-th8dk
      @Maya-th8dk 2 ปีที่แล้ว +1

      BJP ക്ക് vote ചെയ്‌താൽ modern ആവുമെന്നാണോ ഉദ്ദേശിച്ചത്? 🙄

    • @arjunsherin4322
      @arjunsherin4322 2 ปีที่แล้ว +4

      @@Maya-th8dk അങ്ങനെ അങ്ങനെ എന്ന് ഇട്ടിട്ടുണ്ട്...എല്ലാം spoon feed ചെയ്യാൻ പറ്റില്ലല്ലോ....തോന്നി ഏതേലും ഒന്ന് ഇതും പറഞ്ഞു വരുമെന്ന്..
      മമ്മൂട്ടി പടം കൊള്ളില്ല എന്ന് പറഞ്ഞാൽ ചോദിക്കും നി മോഹൻലാൽ ഫാൻ ആണോ എന്ന്🙏
      അത് അങ്ങനെ കൊറേ എണ്ണം

  • @praveensebastian4956
    @praveensebastian4956 2 ปีที่แล้ว

    ചന്തിനീബാർ & ഡേർട്ടിഫിച്ചർ എന്നി സിനിമകൾ കണ്ടിട്ടുണ്ടോ ടീച്ചർ ? 👍

  • @indrani442
    @indrani442 2 ปีที่แล้ว +2

    തെളിച്ചമുള്ള അഭിമുഖം💚💚💚

  • @bindusajeevan4945
    @bindusajeevan4945 2 ปีที่แล้ว

    ❤️❤️

  • @ajithagopi6629
    @ajithagopi6629 2 ปีที่แล้ว

    വളരെ മനോഹരമായി അവതരണം

  • @pradeepp.p.907
    @pradeepp.p.907 2 ปีที่แล้ว +1

    Motherhood is not a sin.. Thatz her right.

  • @sunilpottayil9441
    @sunilpottayil9441 2 ปีที่แล้ว

    സുന്ദരമീ ടീച്ചർ.., പ്രണാമം..

  • @raghupadavetty476
    @raghupadavetty476 2 ปีที่แล้ว +1

    ഇതിലുമൊക്കെ എത്രയോ Bold ആയ സ്ത്രീകൾ 1960 കളിലും 70 കളിലും കേരളത്തിലുണ്ടായിരുന്നു ...

  • @priyalakshmiprasad9726
    @priyalakshmiprasad9726 2 ปีที่แล้ว

    ♥️

  • @dayalk9207
    @dayalk9207 2 ปีที่แล้ว

    Good one 👍

  • @shijildamodharan2771
    @shijildamodharan2771 2 ปีที่แล้ว

    👍🏽

  • @anilvarghese6385
    @anilvarghese6385 2 ปีที่แล้ว +1

    ടീച്ചറെ മറുപടികൾ നന്നായിട്ടുണ്ട്

  • @VasanthKumar-ny3zo
    @VasanthKumar-ny3zo 2 ปีที่แล้ว +1

    Cpim is your Nair - Namboori party.. To whom else you should vote..

  • @midhunmanmadhan4805
    @midhunmanmadhan4805 2 ปีที่แล้ว

    ♥️♥️♥️♥️

  • @TheDevu95
    @TheDevu95 2 ปีที่แล้ว

    ❤❤❤❤❤❤

  • @ratheeshk3295
    @ratheeshk3295 2 ปีที่แล้ว

    Superb ❤️

  • @ajithagopi6629
    @ajithagopi6629 2 ปีที่แล้ว +1

    എല്ലാ സ്ത്രികളും പുരുഷൻമാരും അറിഞ്ഞിരിക്കേണ്ടതുംകാണേണ്ടതുമായ അഭിമുഖം

  • @anoopcalicut7745
    @anoopcalicut7745 2 ปีที่แล้ว

    👏👏👏👏💪💪

  • @sijisiji4583
    @sijisiji4583 2 ปีที่แล้ว

    🙏🏽

  • @nice-xy8ey
    @nice-xy8ey 2 ปีที่แล้ว

    Chodyangal valare super

  • @rahulbalan9108
    @rahulbalan9108 2 ปีที่แล้ว

    അഭിമുഖം നന്നായിട്ടുണ്ട്
    ടീച്ചറെ ഒരുപാട് ഇഷ്ടം

  • @raghunathan5820
    @raghunathan5820 2 ปีที่แล้ว

    നല്ല ക്ലാരിറ്റി യുള്ള ചോദ്യവും മറുപടികളും.

  • @praveenkattungal2123
    @praveenkattungal2123 2 ปีที่แล้ว

    sthree swayam swathanthrayavanam sambathika bathradayillatha sthreekal enthu cheyyum. Ella samoohika vasangalum anukoolamkumbozhe our sthreeku swathanthryam anubhavikkan sadikku.

  • @girishkriishnaN
    @girishkriishnaN 2 ปีที่แล้ว +1

    നമ്മുടെ കൂടി സ്വപ്നങ്ങളും ഇൻവെസ്റ്റ്മെൻറും ഉള്ള നമ്മുടെ വീടാണ്.. ഞാൻ വീടു വിട്ടു പോവൂല്ല.. പക്ഷേ, അതിനെ മഹത്വവൽക്കരിക്കരുത്.. പിന്നെ എന്താണ് വീട്, കുടുംബം എന്നതൊക്കെ കൊണ്ട് സമൂഹത്തിൽ അർത്ഥമാക്കുന്നത്? ഈ അഭിപ്രായങ്ങൾ കേൾക്കാൻ നാലാളുള്ളത് കൊണ്ട് അവരാരും ജീവിതകാലം മുഴുവനും ചുമന്ന് കൊണ്ട് നടക്കുമെന്ന് ഒരാളും (പുരുഷനോ സ്ത്രീയോ ) അഹങ്കരിക്കേണ്ട കാര്യമില്ല.. ചില അഭിപ്രായങ്ങൾ അവരുടേത് മാത്രം ആണ്, പക്ഷേ അത് മാത്രം ആവണം ശരി എന്ന് ശഠിക്കരുത് എന്ന സത്യം ഇങ്ങനെയുള്ള ചില ഓപ്പൺ സംവാദങ്ങൾ നമുക്ക് കാട്ടിത്തരുന്നു 👍

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว

    Pazhukal

  • @rukhiyap633
    @rukhiyap633 2 ปีที่แล้ว +1

    പം നാർഹമായ അഭിമുഖം പെൺകുട്ടികൾ കാണേണ്ടതാണ് ഗൃഹാന്തരീക്ഷത്തിലെ പോരാട്ടമാണ് പ്രധാനം.

  • @aju2268
    @aju2268 2 ปีที่แล้ว

    Somany contradictions.

  • @sasikumarnair5974
    @sasikumarnair5974 2 ปีที่แล้ว

    Media was not concerned about Anupama's issue and they want to tarnish image of CPM🤪🤪🤪

  • @rajeeshkarolil5747
    @rajeeshkarolil5747 2 ปีที่แล้ว +1

    ഒരു വൺ സെഡ് പ്രതികരിക്കുന്ന സ്ത്രീ

  • @sureshp2079
    @sureshp2079 ปีที่แล้ว

    നല്ലൊരു ടീച്ചർ ഒരു പാർട്ടിയിലും അന്തമായി വിശ്വസിക്കരുത്, പിന്നെ എന്ത് ടീച്ചർ

  • @antonyrainz8592
    @antonyrainz8592 2 ปีที่แล้ว

    Eye opener in some ways ❤️

  • @vkd8196
    @vkd8196 2 ปีที่แล้ว +2

    Teacher oru 50kollam purakilanu

  • @rajijohnson9227
    @rajijohnson9227 2 ปีที่แล้ว

    Qc

  • @monugeorgevarghese4239
    @monugeorgevarghese4239 2 ปีที่แล้ว

    How come this interview is not sexist ? She dont like men with masculine traits and men in power positions. What should young boys take from these ? Should they feel guilty for the same or should they shift from their natural masculine traits ? If you want a egalitarian society stop bashing men and masculinity so much. This is only going to get you more resistance and more MRAs.

    • @sandeepks777
      @sandeepks777 ปีที่แล้ว

      Don't worry MGTOW is rising in kerala. It will take down everything as soon as possible.

  • @abhilash.k1162
    @abhilash.k1162 2 ปีที่แล้ว +2

    Junior Madhavikutty 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @zakriyasalah2632
    @zakriyasalah2632 2 ปีที่แล้ว

    ടീച്ചർ ♥ മനില ♥

  • @ramachandrankannan8532
    @ramachandrankannan8532 2 ปีที่แล้ว

    മിസ്റ്റർഞാനൊരു കമ്മ്യുണിസ്റ്റ് ആണ്. ഒപ്പം ഈശ്വരവിശ്വാസിയും.

  • @RamKumar-uy7gw
    @RamKumar-uy7gw 2 ปีที่แล้ว

    ടീച്ചർ കൊച്ചു പുസ്തകം വഴിച്ചിട്ടുണ്ടോ എന്ന് മാനില ചോദിച്ചു. ബൈബിൾ എന്ന് വാക്കിനു പതിനാലാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന അർഥം 'കൊച്ചു പുസ്തകം ' എന്നായിരുന്നു. എന്തൊരു ചോദ്യമാണ്. ശാരദ കുട്ടി ടീച്ചർ ഹിന്ദു ആണെങ്കിലും ഭാഷ അധ്യാപിക ആയ സ്‌ഥിതിക്ക് ഉറപ്പായും ബൈബിൾ വായിച്ചുകാണും എന്ന് അനുമാനിക്കണ്ടേ.കമ്പി പടം കണ്ടിട്ടുണ്ട് എന്ന് ടീച്ചർ പറയുന്നു. പേര് പക്ഷെ പറഞ്ഞില്ല.TATA IRON AND STEEL INDUSTRY -യെ കുറിച്ചുള്ള ഒരു documentary അടുത്തകാലത്ത് ഇറങ്ങി.അത് ഞാൻ കാണാൻ ഇടയായി.പടം ആദി മുതൽ അവസാനം വരെ കമ്പി ആയിരുന്നു. എന്റെ ടീച്ചറെ, ഇതേപോലെ ഒരു കമ്പി പടം ഞാൻ ഇന്നേവരെ കണ്ടിട്ടില്ല.IV Sasi- ക്ക് പോലും ഇത്രയും കമ്പി സീനുകൾ എടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.ഒരുപക്ഷേ കമ്പിയണ്ണൻ പുരസ്‌കാരത്തിന് അർഹതയുള്ള കെ. പി. രാമനുണ്ണി ഏട്ടന് പറ്റിയെക്കും.

  • @geo9664
    @geo9664 2 ปีที่แล้ว +5

    പുരുഷ നിർമ്മിത മതത്തിൻ്റെ ഈശ്വരവിശ്വാസിയായ കമ്മ്യൂണിസ്റ്റ് ... അടിപൊളി ബാ പോവാം ...😂😂

    • @unnikrishnanguruvayur8887
      @unnikrishnanguruvayur8887 2 ปีที่แล้ว +1

      ഇവരെ ഒക്കെ ഇങ്ങനെ ഇന്റർവ്യൂ ചെയ്തു പബ്ലിക് വിസിബിലിറ്റി കൊടുക്കേണ്ടതുണ്ടോ..?

  • @abduljaleel8697
    @abduljaleel8697 2 ปีที่แล้ว

    കള്ള വണ്ടികയറി അനുപമയേ
    ഞാൻ തള്ളിപറയുന്നു

  • @manuponnappan3944
    @manuponnappan3944 2 ปีที่แล้ว

    Contraversial ...

    • @thoma7873
      @thoma7873 2 ปีที่แล้ว

      It has to be!!!!!

  • @ammadc4606
    @ammadc4606 2 ปีที่แล้ว

    വിസ്വാസിക്കു സിപിഎമ്മായിക്കൂടേ. സപിഎ० ഈലോകത്തേകുറിചു ചിൻതിക്കുന്നൂ മതവു० വിസ്വാസവു० ഈലോക० മിഥൃയാണെന്നുപറയുന്നൂ
    ....പരലോകതേകുറിചവര് സ०സാരിക്കുന്നൂ.. ഏതായാലുമിവിടേ ജീവിച്ച ശേഷമാപരലോക०. നമ്മളി വിടേജീവിക്കുക. ബാക്കി പിന്നേ....

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 2 ปีที่แล้ว +2

    ശരിയല്ല നിങ്ങളുടെ ചിന്ത

  • @itSoundsWELL
    @itSoundsWELL 2 ปีที่แล้ว

    .

  • @VictorHugo-ks9si
    @VictorHugo-ks9si 2 ปีที่แล้ว +1

    മനില യുടെ ഇന്റർവ്യൂകൾ കണ്ടാൽ അവർ ഫെമിനിസ്റ്റ് ചിന്താഗതികൾക്ക് മാത്രമായുള്ള ഒരു പരിപാടി.

    • @thoma7873
      @thoma7873 2 ปีที่แล้ว +2

      ഇത്രയും നാൾ നമ്മൾ പറഞ്ഞല്ലോ ...അവരും പറയട്ടെ.

  • @user-fk8bu3es3g
    @user-fk8bu3es3g 2 ปีที่แล้ว +1

    Reterd ആയി തോന്നാത്തത് pension കിട്ടുന്നത് കൊണ്ട് അത്‌ feel ചെയ്യാത്തത്...🙏നിന്നു നോക്കണം എല്ലാം തോന്നും

  • @hopefully917
    @hopefully917 2 ปีที่แล้ว

    അധികാരവും പൗരുഷവും
    ചേരുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് ശാരദക്കുട്ടി
    പറഞ്ഞതിനെ കുറിച്ച് തന്നെ
    നല്ല ചർച്ച നടക്കണമെന്ന്
    തോന്നിപ്പോകുന്നു.
    സ്ത്രീക്ക് അധികാരം
    കിട്ടിയാലും പൗരുഷം കാട്ടാനാണ് ശ്രമിക്കുന്നത്
    എന്നത് നാം കാണുന്നുണ്ട്.
    നമ്മുടെയിടയിൽ പൗരുഷമാണ് ഏറ്റവും
    വലിയ സംഗതി എന്ന ഒരു
    ധാരണ ഏതായാലും നിലനില്ക്കുന്നുണ്ടെന്ന് ഇപ്പോഴത്തെ കുറെ യുവതികൾക്ക് അറിയാം.
    പക്ഷെ അത് മാറാൻ കൂടുതൽ പൗരുഷം കാട്ടാനാണ് യുവതികൾ
    ശ്രമിക്കുന്നത്. അപ്പോൾ
    പൗരുഷ ധാരണയല്ലെ
    കൂടുതൽ അരക്കിട്ടുറപ്പിക്കുന്നത്.
    സംഗത്യത്തെ ഓർത്ത്
    വേവലാതിപ്പെടാതെ ഇവിടെ
    ഞാനും പറയുന്നു. ഞാൻ
    ഒരു ഈശ്വര വിശ്വാസിയാണ്.CPM നേ ഞാൻ വോട്ടുചെയ്യൂ.
    അഭികാമ്യമല്ലാത്ത പൗരുഷത്തെ ഇന്ദിരാ ഗാന്ധി
    നേരിടാൻ ശ്രമിച്ചതും പൗരുഷം കാട്ടിയായിരുന്നു.
    അത് അവസാനം അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിലേക്കാണ്
    എത്തിയത്. അന്ന് സ്ത്രൈണ ശക്തി കൊണ്ട്
    പ്രശ്നങ്ങളെ നേരിടാൻ
    അവർ മുതിർന്നിരുന്നെങ്കിൽ
    ഇന്ത്യയുടെ ചരിത്രം
    ചിലപ്പോൾ മറ്റൊന്നാകുമായിരുന്നു
    എന്ന് തോന്നിപ്പോകാറുണ്ട്.

    • @bindunishagandhi7320
      @bindunishagandhi7320 2 ปีที่แล้ว +1

      സ്ത്രീകൾക്ക് Softpower മാത്രമെ പറ്റൂ എന്നുണ്ടോ.ശൈലജ ടീച്ചറെ ടീച്ചറമ്മ എന്നു വിളിച്ച മലയാളി സമൂഹത്തിന്റെ മനസ് ഇതായിരുന്നു

    • @hopefully917
      @hopefully917 2 ปีที่แล้ว

      @@bindunishagandhi7320 പിണറായിയെ ഇരട്ടച്ചങ്കൻ
      എന്ന് വിളിക്കുന്നത് കൊണ്ട്
      അതാണ് മലയാളി മനസ്സ് എന്ന്
      പൊതുവായി പറയാൻ
      പറ്റുമോ? ഇന്ദിരാ ഗാന്ധിയെ
      പരാമർശിച്ചതിന് കാരണം
      അത്രയധികം personal charisma ഉള്ള ഒരു വിക്തിത്വത്തിന് മറ്റൊരു
      ചോയ്സില്ലെ എന്ന് ചോദിക്കാനാണ്.

    • @bindunishagandhi7320
      @bindunishagandhi7320 2 ปีที่แล้ว +1

      My point is why should women be always expected to exercise soft power when they occupy positions of power both in political or otherwise?

    • @bindunishagandhi7320
      @bindunishagandhi7320 2 ปีที่แล้ว +1

      @@hopefully917 I am also afraid that the opinion expressed by you may very well become a strong argument against women occupying positions of power.If my memory is right this sort of narrative was used against Mayawati after her tenure as cm of UP

    • @hopefully917
      @hopefully917 2 ปีที่แล้ว

      @@bindunishagandhi7320 അപ്പോൾ ആണഹന്ത(പൗരുഷം) സ്ത്രീകൾക്ക് അഭികാമ്യമെന്നാണോ?

  • @yellowwb4183
    @yellowwb4183 2 ปีที่แล้ว

    Agree with everything except about Anupama
    I don’t believe it was in her intentions to make a ‘Bold , feminist statement ‘
    She’s just trying to get her kid back that’s true , but she shamelessly unapologetically , selfishly ruined many other lives .
    Falling in love could happen to anyone with anyone , not being apologetic about it , being selfish about is absolutely not bold
    It’s cruel and selfish

  • @muralic2962
    @muralic2962 2 ปีที่แล้ว +5

    കുട്ടികളോട് നീതി ചെയ്തില്ല എന്ന്‌ പറയുന്ന കാലത്തെ ശമ്പളം തിരിച്ചു കൊടുക്കുമോ?

    • @shajimm9780
      @shajimm9780 2 ปีที่แล้ว +2

      കഷ്ടം

  • @kpmmnr
    @kpmmnr 2 ปีที่แล้ว +1

    ടീച്ചേർ നെ ഭയങ്കര ഇഷ്ടമായി... വാക്കുകളും... കമ്മ്യൂണിസ്റ്റ് വിഷയത്തിൽ ഒഴികെ....

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว

    വല്ല അവാർഡ് എങ്കിലും ചുളുവിൽ അടിച്ചെടുക്കാൻ എളുപ്പം CPM ൽ ചേരുന്നതാണ് ഇപ്പോഴത്തെ രീതിയും. ശാരദ കുട്ടിയും ഇത് തന്നെ. പിന്നെ വഴി പിഴച്ച് തന്റെ അച്ചന്റെ പ്രായമുള്ള ഒരാളെ അതും മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ വളച്ചെടുത്ത് ഗർഭം ഉണ്ടാക്കിയത് വലിയ നമ വോത്ഥാനമായി ചിത്രീകരിച്ച ഒരു കുട്ടിയാണ് പാവം ശാരദ കുട്ടി. അനുപമയുടെ അമ്മയുടെ സ്ഥാനത്ത് നിന്ന് ആലോചിച്ചാൽ , ചതിച്ചാൽ ശാരദ കുട്ടി ഒരിക്കലും CPM ആകാതെ ഒരു സ്ത്രീ ആയെനെ. അത്രക്കും അധ:പതിക്കരുതായിരുന്നു.

    • @VISmedia-I4u
      @VISmedia-I4u 2 ปีที่แล้ว

      സിപിഎം വിരോധം ഛർദ്ദിച്ചപ്പോൾ എന്തൊരാസ്വാശം.

  • @andrewsdc
    @andrewsdc 2 ปีที่แล้ว +7

    രണ്ട് കിളി പോയ കേസുകൾ സംവദിക്കുമ്പോൾ.. അവസാനം എന്റെയും കിളി പോയി..

    • @garrygarry5623
      @garrygarry5623 2 ปีที่แล้ว +13

      നിന്നെ നിർബന്ധിച്ചോ ആരേലും

    • @abdulrasheedbinabdulmajid443
      @abdulrasheedbinabdulmajid443 2 ปีที่แล้ว +2

      @@garrygarry5623 👌

    • @prabhadprabhadkr5898
      @prabhadprabhadkr5898 2 ปีที่แล้ว +3

      Ninaku valla pulimurukano..aaramthampurano..kandu neram kalanjukoode...?

    • @andrewsdc
      @andrewsdc 2 ปีที่แล้ว +1

      @@prabhadprabhadkr5898 പുലിമുരുകൻ വേണോ ആറാം തമ്പുരാൻ വേണോ എന്ന് ഞാൻ തീരുമാനിച്ചോളാം.. അത്രയും ചിന്തിക്കാൻ ഉള്ള ബോധം എനിക്ക് ഉണ്ട്.. You mind your business അത്രയും ചിന്തിക്കാൻ ഉള്ള ബോധം എങ്കിലും നിനക്ക് കിട്ടട്ടെ.. ഡിങ്കൻ അനുഗ്രഹിക്കട്ടെ

    • @andrewsdc
      @andrewsdc 2 ปีที่แล้ว

      ഇവിടെ വന്നു കമന്റ് ഇടുന്നവർ ഈ രണ്ട് ബുദ്ധിജീവികൾ എന്താണ് പറയുന്നത് എന്ന് ഒന്ന് സംഗ്രഹിച്ചു പറഞ്ഞു തരൂ.. സ്ത്രീ വിമോചനം??, സ്ത്രീ ശൿ‌തീകരണം?? ഫെമിനിസം?? ഭർത്താവിന്റെ ശമ്പളത്തിൽ കൂടി കിട്ടുന്ന സാമ്പത്തിക സുരക്ഷ??
      I think malayali men and women should grow

  • @sudheeshbabu2513
    @sudheeshbabu2513 2 ปีที่แล้ว +3

    സമൂഹത്തിലെ ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ മഹത് വത്കരിച് പ്രോത്സാഹിപ്പിക്കുക അല്ല നാം ചെയ്യേണ്ടത്

  • @ummerkutty3333
    @ummerkutty3333 2 ปีที่แล้ว

    LIKE

  • @sajancherian2773
    @sajancherian2773 2 ปีที่แล้ว

    ടീച്ചർ, കൊച്ചിനെ അനുപമ അറിയാത് എങ്ങനെ വല്ലവരും കൊണ്ടു പോയത്, മൗനം, മാനം ഒക്കെ അല്ലെ, എല്ലാം കഴിഞ്ഞിട്ടു ഒരു കുഞ്ഞ് സ്നേഹം, വല്ലവരുടെയും മണ്ടക്ക് പഴി ചാരുക, നല്ല ഫെമിനിസ്റ്റ് യുദ്ധം. 😄😂😇🤣

    • @thoma7873
      @thoma7873 2 ปีที่แล้ว +1

      വലിയ കണ്ടു പിടിത്തം തന്നെ.

    • @sajancherian2773
      @sajancherian2773 2 ปีที่แล้ว

      @@thoma7873, പോടാ oole😂

  • @renjith7800
    @renjith7800 2 ปีที่แล้ว

    രതിനിർവേദം കമ്പി പടം ആണെന്ന്...
    🤣🤣🤣🤣🤣

  • @unnikrishnanguruvayur8887
    @unnikrishnanguruvayur8887 2 ปีที่แล้ว

    ഇവരെ ഒക്കെ ഇങ്ങനെ ഇന്റർവ്യൂ ചെയ്തു പബ്ലിക് വിസിബിലിറ്റി കൊടുക്കേണ്ടതുണ്ടോ..?
    മനില ഇന്റർവ്യൂ attittude... 👌

    • @VISmedia-I4u
      @VISmedia-I4u 2 ปีที่แล้ว +2

      Mr. കുലപുരുഷൻ?

  • @janardhanann5543
    @janardhanann5543 2 ปีที่แล้ว

    ഇന്ന് സിപിഎം നേക്കാൾ മെച്ചപ്പെട്ട ഒരു പാർട്ടിയില്ല. വിമര്ശിച്ചു അതിനെ ഇനിയും നന്നാക്കാനുണ്ട്. തെരഞ്ഞർടുപ്പു സമയത്തല്ല എന്നുള്ളത് വളരെ സെ രിയെന്നു തോന്നുന്നു.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 ปีที่แล้ว +6

    ശാരദക്കുട്ടിയെ കണ്ടിട്ട് ഒരുപാടായല്ലോ , ഇപ്പോൾ പിണറായി സ്തുതി നിർത്തിയിരിയ്ക്കയാണോ ? വടക്കോട്ട് നോക്കിയിട്ട് ഒന്നും കിട്ടുന്നില്ലേ ? ഇതിപ്പോൾ പിണറായി ഭക്തരുടെ കൂട്ടായ്മയാണല്ലോ ഈ ചാനൽ തന്നെ . മാതൃഭൂമിയുടെ ഇസ്ലാമിക ഭക്തിയ്ക്കും, അടിമത്തത്തിനും ഗാഢത പോരാ എന്ന് തോന്നിയപ്പോൾ ഹർഷൻ സ്വന്തം ചാനൽ തുടങ്ങി . ആകെ നാലും മൂന്നും ഏഴ് വരിക്കാരുമുണ്ട്‌. എറിയ്ക്കാൻ ഒരു സാധ്യതയുമില്ല . ഷാജൻ സ്‌കറിയയുടെ മറുനാടൻ മലയാളി ദിവസവും കാണൂ , ഒരു ഊർജ്ജം കൈവരും .വിവിധ ചാനലുകളിലായി അര ലക്ഷം വായനക്കാർ . നെറികേടുകൾക്ക് നേരെ നട്ടെല്ലുളളവന്റെ ചെറുത്തു നിൽപ്പും, പോരാട്ടവും .

    • @arunshpng4216
      @arunshpng4216 2 ปีที่แล้ว +12

      മറുനാടൻ മലയാളിയുടെ സെൻസേഷനലിസം അല്ലാ ട്രൂകോപ്പിയുടെ മോട്ടോ , ഇന്ന് വായിച്ച്‌ ഹൂശ്‌!! എന്ന് പറഞ്ഞ്‌ മറന്ന് കളയാനുള്ള വാർത്തകൾക്ക്‌ ആ മലയാളി മറുനാടനിൽ അഭയം തേടിക്കോ നാളെ കഴിഞ്ഞും ,ഏറെ കാലം കഴിഞ്ഞും , കണ്ടാലും പ്രാധാന്യമുള്ള സാംസ്കാരിക സംവാദങ്ങളാണ്‌ , മിസ്റ്റർ , ഇതിൽ ഉണ്ടാകൂ

    • @jasimmohammed3145
      @jasimmohammed3145 2 ปีที่แล้ว +3

      ഇത് ഹർഷന്റെതല്ല ചേട്ടാ, ഹർഷൻ വരുന്നതിനും മുൻപ് തുടങ്ങിയതാണ്, മാതൃഭൂമിയിൽ മീശ നോവൽ പിൻവലിച്ചപ്പോൾ കമലരാം സജീവ് തുടങ്ങിയതാണ്

    • @sinoj609
      @sinoj609 2 ปีที่แล้ว +2

      ഷാജൻ ചേട്ടന്റെ തള്ള് കേട്ടു കോരിതരിക്കുന്ന പാവം ചേട്ടൻ.

    • @sajimanu9814
      @sajimanu9814 2 ปีที่แล้ว

      Pling

    • @user-km1pk4ev4l
      @user-km1pk4ev4l 2 ปีที่แล้ว

      ദിത് അതല്ല ബാല ഗോപാലൻ സാറേ. എല്ലാർക്കും ഉള്ളതല്ലേ അഭിപ്രായ സ്വാതന്ത്ര്യം. ഈ സ്ത്രീ പറഞ്ഞ ആശയങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയൂ. 😊

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 2 ปีที่แล้ว +1

    വട്ടാണ്

  • @Sen.a516
    @Sen.a516 2 ปีที่แล้ว +3

    ആഹാ...പിഴപ്പു പേറിനെ ഗ്ലോറിഫയ് ചെയ്യുന്ന... പുരോഗമന വാദം ആണെന്ന് ....സ്വന്തം വീട്ടിൽ ഇത്തരം ദിവ്യ ഗർഭങ്ങൾ ഉണ്ടായാൽ ആപോ അറിയാം കോണാതിലെ പുരോഗമ വാദം

    • @abdullakunhipa2045
      @abdullakunhipa2045 2 ปีที่แล้ว +11

      ഇതു നമ്മുടെ സമൂഹത്തിൽ ആദ്യമായി നടക്കുന്നതാണോ? അതു തേച്ചു മായ്ച്ചും ഒളിച്ചുവെച്ചും കൊണ്ടുപോയാൽ എല്ലാം ശരിയാവുമോ? അങ്ങിനെ ചെയ്യുന്നതല്ലേ അവിഹിതം? ഇവിടെ ഒന്നും ഒളിച്ചു വെച്ചിട്ടില്ലല്ലോ? കപട സദാചാരത്തെകാൾ വലുതാണ് നിയമവും അതിന്റെ ധാർമികതയും. അതാണ്‌ ഇവിടത്തെ സംസാര വിഷയം

    • @prabhadprabhadkr5898
      @prabhadprabhadkr5898 2 ปีที่แล้ว

      Eda pizhacha parum ...mahathara maya perum thammilulla difference....?