ഷജീർ തോറ്റു | Shajeer Pulikkal | Liyakkathali CM

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • മുഹമ്മദിൻറെ പ്രവാചകത്വം തെളിയിക്കാനാവാതെ
    ഹൃദയവേദനയോടെ ഷജീർ പുളിക്കൽ പിൻവാങ്ങുകയാണ് സുഹൃത്തുക്കളെ
    എന്നിട്ടും എന്നോടുള്ള സ്നേഹകൂടുതൽ കൊണ്ട് അവസാനമായി പറഞ്ഞ ആ വാക്കുകൾ എന്നെ ഏറെ ചിന്തിപ്പിച്ചു
    'എങ്ങാനും ബിരിയാണി കിട്ടിയാലോ'
    Live Reaction: 04-09-2024 09:30 PM
    th-cam.com/users/li...
    _____________________________
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

ความคิดเห็น • 322

  • @emshareef5676
    @emshareef5676 11 วันที่ผ่านมา +141

    എങ്ങാനും ഒരു ദൈവമുണ്ടെങ്കിൽ അതെന്തായാലും അടിമ ഭോഗം അംഗീകരിക്കുന്ന, അടിമത്തം അംഗീകരിക്കുന്ന, സ്ത്രീ വിരുദ്ധനായ ഒരു ദൈവം ആകില്ല തീർച്ച.

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +12

      Absolutely Correct 💯💯 Thanks 🙏💯

    • @vkc9781
      @vkc9781 11 วันที่ผ่านมา +6

      100%

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 10 วันที่ผ่านมา

      Yes. Of course God is there but He can not be Allah who has no morality of even of a human being. Allah is Mammad's own creation for fulfilling his own lust. This poor mohammadeen's have no brain to understand this 😊

    • @jithu__1474
      @jithu__1474 10 วันที่ผ่านมา

      Ellaathinum utharavaadi muthu nabi 👹

    • @manojalkamil2515
      @manojalkamil2515 9 วันที่ผ่านมา +4

      അതാണ് സത്യം 😂😂👍മുകളിൽ ഉള്ള ഈ കമെന്റ് സജീർ കാണുമെന്ന പ്രതീക്ഷയോടെ.... 😏

  • @spacesurfer517
    @spacesurfer517 11 วันที่ผ่านมา +37

    ഷജീറിനെ കാണുമ്പോൾ തന്നെ ചിരി വരുന്നു

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +3

      Sathiam Very Very Correct answer 💯

    • @sujithg1980
      @sujithg1980 11 วันที่ผ่านมา +1

      സഹതാപം ആണ് തോന്നുന്നത്

  • @khalidrahuman3278
    @khalidrahuman3278 10 วันที่ผ่านมา +29

    എങ്ങിനെ മൂത്രം ഒഴിക്കണം, എങ്ങിനെ മലവിസർജനം നടത്തണം, എങ്ങിനെ ലൈംഗികവേഴ്ച്ച നടത്തണം, അന്യ മതക്കാരനോട് എങ്ങിനെ രൂക്ഷമായി പെരുമാറണം എന്നൊക്കെ മാനവരാശിയെ ഉത്ബോധിപ്പിക്കാനാണോ ഈ പ്രവാചകനെ ദൈവം ഇങ്ങോട്ടയച്ചത്?ഇതിൽ ഭേദം അങ്ങേർക്ക് ഒരു വാഴ വക്കുന്നതായിരുന്നു നല്ലത്. ദൈവത്തിന്റെ ഒരു നിലവാരം നോക്കണേ!

    • @jithu__1474
      @jithu__1474 10 วันที่ผ่านมา +6

      മതഗ്രന്ഥം ആണത്രേ 😁

    • @JacobmaniBiju
      @JacobmaniBiju 8 วันที่ผ่านมา +1

      I wonder 😮

  • @shafibinkhadar360
    @shafibinkhadar360 11 วันที่ผ่านมา +59

    മതങ്ങളുടെ ചങ്ങലയിൽ നിന്നും വെളിയിൽ വരാൻ തടസ്സം ആയി നിൽക്കുന്നത്.. ഭയം ആണ്.... പാരത്രിക ഭയം... സാമൂഹ്യ പരമായ ഭയം എന്നിവ വിപണനം ചെയ്താണ് മതങ്ങൾ market ചെയ്യുന്നത്... ഭയത്തിൽ നിന്നും മുക്തി നേടാൻ ഒരുപാട് സൈക്കോളജിക്കൽ barriers അതിജീവിക്കേണ്ടതുണ്ട്.. അതിനു നല്ല ആരോഗ്യമുള്ള മനസും ചിന്താശേഷിയും ധൈര്യവും വേണം.. അതില്ലാത്തവർ മത ചങ്ങലയിൽ മരണപര്യന്തം കുടുങ്ങും... ഒരിക്കലും അവർക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ആസ്വദിക്കാൻ കഴിയില്ല

    • @andrewsdc
      @andrewsdc 11 วันที่ผ่านมา +5

      ആ പേടി അതും ഒരു ശതമാനം എന്ന് ഇയാൾ പറയുന്നു ഒരു ശതമാനത്തിന്റെ ഒരു ശതമാനം പോലും ചാൻസ് ഇല്ലാത്ത കാര്യത്തിൽ ആ പേടി നിലനിർത്തി ബിസിനസ്‌ മുന്നോട്ട് ഓടിക്കാൻ ആണ് ശ്രമം.. വേറെ onnum നടക്കില്ലല്ലോ

    • @Tradengineer
      @Tradengineer 9 วันที่ผ่านมา +1

      Sathyam. Daivam illa ennu mansilayal polim oru bayam nammalk epozhum undagum. Athu marikadakkan korachu budhimuttanu.

  • @emshareef5676
    @emshareef5676 11 วันที่ผ่านมา +65

    ഷജീർ, പഠിക്കുക കൂടുതൽ പഠിക്കുക. എന്നിട്ട് ഈ പണിക്കു പോകുക. വെറുതെ വിശ്വാസികളുടെ മുൻപിൽ അടക്കം അപഹാസ്യനാവാതിരിക്കുക.

    • @jacobarickappillil8849
      @jacobarickappillil8849 11 วันที่ผ่านมา

      വിശ്വാസിക്ക് ഷജീർ പറയുന്നതാ ശെരി.

    • @പടവാൾ
      @പടവാൾ 11 วันที่ผ่านมา +10

      ആര് എന്ത് പഠിച്ചാലും ഇസ്‌ലാമിനെ വെളുപ്പിക്കാൻ ആവില്ല!

    • @muthpious7981
      @muthpious7981 10 วันที่ผ่านมา +6

      കൂടുതൽ പഠിക്കുന്നവർ അഫ്ഗാനിസ്താനിലോ ശിറിയയിലോ പോയ് പൊട്ടിത്തെറിക്കേണ്ടതാകുന്നു 💥☪️🤣💚🗡
      എക്സ് ബിരിയാണി ആയിട്ട് ☪️ ചന്തി കഴുകാനാണേൽ ഇവിടെ നിന്നോ 🤭 ലിയാക്കത്തിനെ പോലെ

  • @abuabubacker3972
    @abuabubacker3972 11 วันที่ผ่านมา +36

    മനുഷ്യരെ ഒരു പോലെ കാണും പോലും 25 വർഷം ഇസ്ലാമിന്റെ ഈറ്റില്ലത്ത് കഴിഞ്ഞ എന്നിക്കറിയാം അറബികളുടെ മക്കളുടെ വിവാഹ ചടങ്ങുകൾ പോലുള്ള വിശേഷ ചടങ്ങുകളിൽ സ്വന്തം തൊഴിലാളിയെ മുസ്ലിമാണെങ്കിൽ പോലും പങ്കെടുപ്പിക്കുന്നത് കുറച്ചിലായി കാണുന്ന സമൂഹമാണ് ഭൂരിപക്ഷം അറബികൾ. അത് കൊണ്ട്‌ കറുത്ത വനേയും വെളുത്ത വനോയും ഒരു പോലെ കാണുന്നതിനെ കുറിച്ച് തള്ളണ്ട...

    • @പടവാൾ
      @പടവാൾ 11 วันที่ผ่านมา +4

      പച്ച സത്യം... എന്നിട്ടാണ് ഇവന്മാർ അറബികളുടെ മഹത്വം പറയുന്നത്

    • @Shihabyoosef
      @Shihabyoosef วันที่ผ่านมา

      സത്യം

  • @kuttettan1000
    @kuttettan1000 11 วันที่ผ่านมา +49

    മമ്മദ് പ്രവാചകനല്ല എന്ന് മണ്ടന്മാരായ കാട്ടറബികൾക്ക് അന്നേ അറിയാമായിരുന്നു പിന്നെ, കൂടെ നിന്നാൽ പെണ്ണു൦ പൊന്നു൦ ഇഷ്ട൦പോലെ കിട്ടു൦ എന്നറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നിരിക്കണ൦

    • @nadiyanadiya7743
      @nadiyanadiya7743 11 วันที่ผ่านมา

      Poda kilavaa
      Chakarayallo ini enklum mattu mathangale
      Parihasikkunnath nirthikkoode

    • @andrewsdc
      @andrewsdc 11 วันที่ผ่านมา +4

      മോശ അലക്സാണ്ടർ തുടങ്ങിയവർ പുരാതന കാലത്ത് ഒരുപാട് മനുഷ്യരെ കൂട്ടി ചേർത്ത് ഇന്ന് അസാധ്യം എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ മോട്ടിവേഷൻ ആയി എന്ത് ജനത്തിന് കൊടുക്കും? ആധുനിക കാലത്ത് അത്തരം കാര്യങ്ങൾ നിർവഹിക്കാൻ കോർപ്പറേറ്റ് മാനേജ്മെന്റ് സിസ്റ്റങ്ങൾ ഉണ്ട്‌ പണം ആണ് മോട്ടിവേഷൻ.. അന്ന് അടിമകളും അതിൽ തന്നെ അടിമ സ്ത്രീകളും കീഴക്കുന്ന നാടുകളിൽ നിന്നും കൊള്ള അടിക്കുന്ന മുതലിന്റെ ഓഹരിയും ഒക്കെ ആണ്.. അത് തന്നെ ആണ് മുഹമ്മദും ചെയ്തത്.. Nothing for a surprise

    • @arunsf6920
      @arunsf6920 10 วันที่ผ่านมา

      @@andrewsdc 🤣🤣🤣

  • @AboobackerAbutty-tl5ld
    @AboobackerAbutty-tl5ld 11 วันที่ผ่านมา +29

    പല പല കമൻ്റുകൾ വായിക്കുമ്പോൾ മനസ്സിലാകുന്നത് ബഹുഭൂരിഭാഗവും ഉള്ള് കൊണ്ട് വിശ്വാസം ഇല്ലാത്തവരായി തീരുന്നു ഇതിന് പ്രധാനകാരണം കള്ള കറാമത്ത് പ്രചാരകരായ പണ്ഡിതന്മാരും ഒരു കാരണമാണ് കൂടാതെ ശാസ്ത്ര സാങ്കേതിക വളർച്ചയും മറ്റൊരു കാരണമാണ്

    • @sheb29
      @sheb29 9 วันที่ผ่านมา +2

      ഞാൻ നല്ല ഒന്നാന്തരം വിശ്വാസി ആയിരുന്നു..!! ഈ കറാമത്ത് പണ്ഡിത പന്നികള്‍ പാവങ്ങളെ പിഴിയുന്നതു കണ്ടിട്ടാണ് ഞാൻ വിശ്വാസം വിട്ടത്....!!!

    • @suhaibpk8646
      @suhaibpk8646 2 วันที่ผ่านมา

      ബഹുബൂരിഭാഗം ജനങ്ങളും എല്ലാ മതത്തിലും ഉള്ളവർ മതത്തെ കൂടുതലും പഠിക്കാത്തവരാണ്..അത് കൊണ്ട് ആണ് ന്യായീകരിക്കുന്നത്..

  • @ven-win
    @ven-win 11 วันที่ผ่านมา +24

    നരകം പേടിപ്പിച്ച് പാവം ആൾക്കാരെ , തീവ്രവാദികൾ ആക്കുന്നു

  • @mk7966
    @mk7966 11 วันที่ผ่านมา +29

    എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന തരത്തിലാണ് ഇപ്പോൾ ഓരോ വിശ്വാസിയുടെയും അവസ്ഥ 😂

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +2

      Exactly Correct 💯

  • @noushadmathetharan7515
    @noushadmathetharan7515 11 วันที่ผ่านมา +26

    *നമുക്കൊരു സാങ്കൽപിക കഥ പറയാം*
    *മരണാനന്തരം എന്നെയും താങ്കളെയും ദൈവത്തിന് (അഥവാ അങ്ങനെ ഒന്നുണ്ടെങ്കിൽ) മുമ്പിൽ ഹാജരാക്കി.*
    *എന്നോടും താങ്കളോടും ചോദിക്കാൻ സാധ്യതയുള്ള ചോദ്യമിതാണ്*
    *എന്ത് കൊണ്ട് എന്നെ ആരാധിച്ചില്ല?*
    *താങ്കൾ പറയും..*
    *ദൈവമേ.. ഞാൻ അങ്ങയെ ആരാധിച്ചിരുന്നല്ലൊ,,,*
    *അങ്ങേക്ക് വേണ്ടി മറ്റു മതസ്ഥരെ ഞാൻ നിന്ദിച്ചിട്ടുമുണ്ട്..*
    *ദൈവം പുച്ഛത്തോടെ താങ്കളെ നോക്കിയ ശേഷം*
    *തുടർന്നെന്നോട്...*
    *നിങ്ങൾ എന്നെ എന്ത് കൊണ്ട് ആരാധിച്ചില്ല...*
    *ഞാൻ..*
    *ദൈവമേ.. അങ്ങയെകുറിച്ച് ഭൂമിയിൽ വന്ന് പറഞ്ഞവരെല്ലാം വ്യത്യസ്ത കഥകൾ ആയിരുന്നു..*
    *അതെങ്ങനെ വിശ്വസിക്കാനാവും..*
    *കാരുണ്യവാനാണെന്ന് പറയുകയും താങ്കളെ പറ്റി കാരുണ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു എന്നിൽ ഭയം നിറച്ചു,,*
    *താങ്കൾക്ക് വേണ്ടി ജനങ്ങൾ പരസ്പരം വെറുക്കുന്നത് ഞാൻ കണ്ടു..*
    *എനിക്ക് നീ തന്ന ബുദ്ധിയും അറിവും ഉപയോഗിച്ച് നോക്കിയപ്പോൾ അത് അബദ്ധജഡിലമായതും പരസ്പരം ഖണ്ഡനങ്ങൾക്ക് പാകമായ വൈരുദ്ധ്യങ്ങൾ ഉള്ളതുമായതുമായിരുന്നു. മാത്രമല്ല നീ സൃഷ്ടിച്ചതാണ് ഞങ്ങളെയെങ്കിൽ ഒരു നേഴ്‌സ് വിചാരിച്ചാൽ പോലും മാറുന്ന ആ വിശ്വാസങ്ങൾ യാതൊരു ന്യായമില്ലാതെ മറ്റുള്ളവരെ അന്യരായി കാണാൻ ശീലിപ്പിക്കുന്നു. അതൊരിക്കലും ഒരു ഉൽകൃഷ്ട വിശ്വാസമല്ലെന്ന് മനസ്സിലാക്കി നിനക്ക് പകരം അത്തരം മ്ലേച്ചത ദൈവത്തിൽ കല്പിക്കാൻ തോന്നിയില്ല. അത് കൊണ്ട് തെരെഞ്ഞെടുത്തില്ല*
    *ദൈവം എന്നെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു..*
    *നീ ആണ് എന്നെ അറിഞ്ഞവൻ....*
    *ഇയാൾ അനേകം വിഡ്ഢികളായ വിശ്വാസികളിൽ ഒരുവൻ..*
    *യഥാർത്ഥത്തിൽ ഇവർ എന്നെ അറിയുന്നത് പോലും ഇല്ല,,,*
    *നിങ്ങളെ പോലെ യാതൊരു ന്യായവുമില്ലാത്ത മത ദൈവങ്ങളിൽ അഭിരമിക്കുന്നവർ ഗോവിന്ദയാകും*

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +2

      Very very Correct Reference 💯💯

    • @sonata-hq8uq
      @sonata-hq8uq 11 วันที่ผ่านมา +2

      ഞാൻ ഫുൾ മാർക്ക് തരുന്നു. ഇനിയുo എഴുതുമെല്ലോ 🌹

    • @devaprakashprakash7832
      @devaprakashprakash7832 9 วันที่ผ่านมา

      യഥാർത്ഥ വിശ്വാസി❤❤❤❤

    • @skariapj1798
      @skariapj1798 8 วันที่ผ่านมา

      നിങ്ങൾ ഇത്രയും വാചകങ്ങൾ പറഞ്ഞു വരുമ്പോഴേക്കും അസഹ്യത മൂത്ത ദൈവം പറയും നരകത്തിലോട്ടു വണ്ടി വിട്ടോളീന്ന്..!! 😂 😂

  • @maithriprema5774
    @maithriprema5774 11 วันที่ผ่านมา +36

    ലിയാക്കത്ത്, സൂപ്പർ🎉

    • @sanjayaluva
      @sanjayaluva 11 วันที่ผ่านมา +2

      Liyakath paranja karyangal paramaartham (correct) anu.

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +1

      Very very Super ❤

    • @raheemvlogs9652
      @raheemvlogs9652 10 วันที่ผ่านมา

      ലിയാക്കത്ത് കോപ്പൻ 🤭

    • @maithriprema5774
      @maithriprema5774 10 วันที่ผ่านมา +3

      @@raheemvlogs9652 കാര്യകാരണ സഹിതം പറയു. പരിഗണിക്കാം. ഇന്ത്യയല്ലേ ധൈര്യായിട്ട് പറഞ്ഞോളു.

  • @vijayakumarkknr
    @vijayakumarkknr 10 วันที่ผ่านมา +10

    ലിയാക്കത്തേ, താങ്കളൊരു സംഭവം തന്നെ👍

  • @kiranrs6831
    @kiranrs6831 11 วันที่ผ่านมา +23

    വെല്ലുവിളിയിൽ തുടങ്ങി അപേക്ഷയിലേക്ക് പോകേണ്ടി വന്ന സജീർ 😂

  • @chackopm5355
    @chackopm5355 11 วันที่ผ่านมา +19

    കണക്കറ്റ ദൈവങ്ങളുള്ള ഈ ലോകത്ത് യഥാർത്ഥ സൃഷ്ടികർത്താവാരാണെന്നു തെളിവു സഹിതം ബോധ്യപ്പെടുത്തുവാൻ ഷജീറിനു കഴിയുമോ? ഷജീർ പ്രാർത്ഥിക്കുന്ന അള്ളാഹുവല്ല സ്വർഗ്ഗത്തിൽ ന്യായം വിധിക്കാൻ ഇരിക്കുന്നതെങ്കിൽ ഷജീറിനെ നരകത്തിലിട്ടു ആ ദൈവം ചൊരിക്കുകയില്ലേ? അതു കൊണ്ട് ഒരു ദൈവത്തിനേയും ആരാധി ക്കാൻ വിലപ്പെട്ട സമയം പാഴാക്കാതിരിക്കുന്നതല്ലേ ബുദ്ധി ?

  • @vinodjayadevan6727
    @vinodjayadevan6727 11 วันที่ผ่านมา +57

    മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ട്ടിച്ചു അതാണ് യാഥാർഥ്യം

    • @ChackoKM-g1j
      @ChackoKM-g1j 11 วันที่ผ่านมา +6

      വയലാർ 🎉🎉🎉🎉🎉

    • @thewarcriminal3940
      @thewarcriminal3940 11 วันที่ผ่านมา

      ഇത് തെറ്റാണ്.

    • @Rahul..raj..
      @Rahul..raj.. 11 วันที่ผ่านมา +6

      ​@@thewarcriminal3940 തെറ്റാണ് എന്ന് മാത്രം കമന്റിടാതെ,,, എന്ത് കൊണ്ട് തെറ്റാണെന്നു കൂടി എഴുതു

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +1

      ​@@Rahul..raj..Exactly Correct Question ❓

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา

      Very very Correct 💯💯💯💯 Thanks 🙏

  • @estherthomas1837
    @estherthomas1837 11 วันที่ผ่านมา +15

    അടിമ ഭോഗം, ഗുദഭോഗം, ശവഭോഗം, സ്ത്രീയെ അടിച്ചമർത്തൽ ഇതിനെയൊക്കെ പോത്സാഹിപ്പിക്കുന്ന ഒരു സ്വർഗ്ഗത്തിലേക്ക് ആണോ ഷജീർ ഉറ്റുനോക്കുന്നത് ? കഷ്ടം!

  • @RAJESH-ut9vw
    @RAJESH-ut9vw 11 วันที่ผ่านมา +32

    എടേയ് ഒരു കോപ്പും ഇല്ലടെയ് കുഴിച്ചിട്ടാൽ പുഴുവരിച്ചു മണ്ണിന് വളമായിത്തീരും അത്രേ ഉള്ളു

    • @truefaithfollower
      @truefaithfollower 11 วันที่ผ่านมา

      അത് ശരീരം... ആത്മാവ് എന്ന സാധനം വേറെ ഉണ്ട്... അത് അറിഞ്ഞില്ല അല്ലെ. ദൈവത്തെ കണ്ടാലേ വിശ്വസിക്കൂ എന്ന് പറയുന്നതുപോലെ ഇനി ആത്മാവിനെ കണ്ടാലേ വജ്ശ്വസിക്കൂ എന്നാണോ?

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา

      Correct 💯💯 Thanks Aathmavilla 10001%

    • @harikrishnan2713
      @harikrishnan2713 11 วันที่ผ่านมา +1

      ​@@truefaithfollowerAthmav enthanu?

    • @thomasmathew8247
      @thomasmathew8247 11 วันที่ผ่านมา

      അൽമാവ് പോയി അനുഭവിക്കട്ടെ.. നമുക്കെക്കെന്നന്നെ....​@@truefaithfollower

    • @bkrishnan8286
      @bkrishnan8286 11 วันที่ผ่านมา

      ​@@truefaithfollowerദൈവം എന്ന കഥാപാത്രത്തെ പോലെത്തന്നെ മറ്റൊരു മണ്ടൻ സങ്കല്പമാണ് ആത്മാവ്.

  • @Sheeba-je2cj
    @Sheeba-je2cj 11 วันที่ผ่านมา +9

    ജയിലീന്നെറങ്ങാൻ സമയമുണ്ടാവില്ല😅😅😅😅😅😅

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 11 วันที่ผ่านมา +35

    ച്ചിരി ബുദ്ധി കുറവാണെങ്കിലും സജീർ പാവമാണ്

    • @anoopjoseph9848
      @anoopjoseph9848 11 วันที่ผ่านมา

      ❤😂

    • @abdullakoya7836
      @abdullakoya7836 11 วันที่ผ่านมา +1

      Sathiam Mathram 💯

    • @muthpious7981
      @muthpious7981 11 วันที่ผ่านมา +2

      ഇനിയിവൻ അള്ളാ പറഞ്ഞപോലെ പൗതി പുത്തിയാണോ🙊😂🤣

    • @vkc9781
      @vkc9781 11 วันที่ผ่านมา

      സജീർ ഒരു പാവം മണ്ടൻ മദ്രസ പൊട്ടൻ നല്ല ഒരു വിശ്വാസം എന്നാൽ അദ്ദേഹം ഉൾക്കൊണ്ടു പോരുന്ന മതത്തിൻറെ സ്വീകാര്യത സത്യസന്ധത വിശ്വസ്തത എന്തെന്ന് അറിയാതെ അന്ധമായി വിശ്വസിക്കുന്ന പാവം മനുഷ്യൻ

    • @vkc9781
      @vkc9781 11 วันที่ผ่านมา +1

      സജീർ മതം കൂടുതലായി പഠിച്ചാൽ മതഗ്രന്ഥം കൂടുതലായി വായിച്ചാൽ ലിയാ കതലിക്മരിയത മതം വിട്ടിരിക്കുന്നു

  • @shafibinkhadar360
    @shafibinkhadar360 11 วันที่ผ่านมา +19

    Kkpp😂.. കിട്ടിയാ കിട്ടി പോയാ പോയി 😂

  • @mohamedhussain9452
    @mohamedhussain9452 11 วันที่ผ่านมา +13

    കിട്ടിയാൽ കിട്ടി പോയാല്‍ പോയി.. KKPP.. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ 😂😂

  • @satheeshbabu4284
    @satheeshbabu4284 11 วันที่ผ่านมา +18

    ഇങ്ങനെയൊക്കെ ചെയ്യാമോ... ഞമ്മള് നാളേം കാണേണ്ടെ...

  • @raihans9643
    @raihans9643 11 วันที่ผ่านมา +8

    ഷജീർ U tube ൽ വലിയ ആൾ ആയത്, അദ്ദേഹം വിശ്വസിക്കുന്ന മതത്തിൻ്റെ വിഷയത്തിൽ അദ്ദേഹം എന്തു പറഞ്ഞാലും കണ്ണും പൂട്ടി like അടിക്കാൻ ആളുകൾ ഉള്ളത് കൊണ്ടാണ്...

  • @ashsurvive
    @ashsurvive 11 วันที่ผ่านมา +8

    ഷജീറിന് ഷജീരിൻ്റ ദൈവത്തിൽ വിശ്വസിക്കാം. പക്ഷേ മറ്റു ദൈവങ്ങൾ ഇല്ല എന്നും മറ്റു ദൈവങ്ങളെ ആരാധിക്കുന്നവർ ദുർനടപ്പുകാരും വഴി കെട്ടവരും ആണെന്നും ദിവസത്തിൽ അനേകം തവണ മൈക്ക് കെട്ടി മറ്റുള്ളവരുടെ മസ്തിഷ്ക്കത്തിലേക്ക് ഉച്ചത്തിൽ പറയുന്നതാണ് പ്രശ്നം. രാത്രി Hospital dulty കഴിഞ്ഞ് വൈകി ഉറങ്ങിയവരും, അസുഖം കാരണം ഉറങ്ങാത്ത വരേയും രാവിലെ 4.30 ന് ഉണർത്തുന്നതും ആണ് പ്രശ്നം. ഷബീറേ'

    • @ashsurvive
      @ashsurvive 11 วันที่ผ่านมา +2

      അതും ഒരു ചെറിയ ഗ്രാമത്തിൽ പോലും പരസ്പരം കാഫിറു പ്രയോഗം ചാർത്തുന്ന 4 പള്ളികളിൽ നിന്നും 2 മിനുട്ട് കൾ ഇട വിട്ട് മറ്റുള്ളവർ ദുർമാർഗ്ഗികൾ ആണെന്ന് മൈക്ക് കെട്ടി പറയുന്നത്

  • @yasiyasi7848
    @yasiyasi7848 11 วันที่ผ่านมา +8

    ഇക്കാര്യത്തിൽ ഷജീർനെ മുർത്തദ്ധ് ആയിട്ട് കാര്യമില്ല
    ഇവിടെ കേരളത്തിലെ പല കൊടി കെട്ടിയ സംഘടന കളുടെയും ആശയപ്രചരണരംഗത്തെ ചാട്ടുള്ളി ആയിട്ടുള്ള വല്യ വല്യ ഉസ്താദ് മാരായിട്ടുള്ള പോരാളികളും ഇതേ കാര്യം- kkpp -തന്നെ യാണ് മുന്നോട്ടു വെക്കാറുള്ളത്
    ഇനി ഇസ്ലാം മതത്തെ രക്ഷിക്കാൻ ശെരിക്കും അള്ളാഹു ഉണ്ടെങ്കിൽ പോലും മൂപ്പരെ കൊണ്ടു പോലും കൂട്ടിയാൽ കൂടില്ല

  • @emshareef5676
    @emshareef5676 11 วันที่ผ่านมา +13

    Udhr വെച്ച അലമാരയിൽ പോലും ഖുർആനും അനുബന്ധ പുസ്തകങ്ങളും വെക്കരുത്.

  • @suneeshkumar1435
    @suneeshkumar1435 10 วันที่ผ่านมา +5

    അടിക്കാനുള്ള വടി സജീർ പുളിക്കൽ തന്നെ വെട്ടികൊടുക്കുന്നു

  • @jabirmandur8189
    @jabirmandur8189 11 วันที่ผ่านมา +17

    Super liyakathu❤

  • @jabirmandur8189
    @jabirmandur8189 11 วันที่ผ่านมา +10

    Ivide liyakath is right, Shajeer totally failed

  • @andrewsdc
    @andrewsdc 11 วันที่ผ่านมา +12

    സംശയത്തിൽ നിൽക്കുന്നവരെ ഒരു ശതമാനം ചാൻസ് (അത് പോലും ഇല്ല ) പറഞ്ഞു പേടിപ്പിച്ചു നിർത്തുക.. അതാണ് ഇനിയുള്ള അടവ്

  • @hamzakp2520
    @hamzakp2520 11 วันที่ผ่านมา +28

    ഷജീർ പതുക്കെ പുറത്തേക്ക്
    എൻ്റെയും അവസാന പിടിവള്ളിയായിരുന്നു ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ നഷ്ടമൊന്നും ഇല്ലാലോന്ന്
    ഇത് മുമ്പ് ഇടമുകിനോട് ഒരു മുജാഹിദ് പണ്ഡിതൻ പറഞ്ഞതാണ്

  • @vinbingbang5291
    @vinbingbang5291 11 วันที่ผ่านมา +8

    ഷജീറിന് ഒരു സൃഷ്ടാവുണ്ടെന്നും മരണാനന്തര ജീവിതമുണ്ടെന്നും മനസ്സിൽ ഒരു സംശയമുണ്ടെന്ന് തോന്നുന്നു, എന്തായാലും ഈ സംശയങ്ങൾ അയാളുടെ മനസ്സിൽ കോരിയിട്ടലിയാഖത്തലിക്ക് ആശംസകൾ

  • @johnyv.k3746
    @johnyv.k3746 11 วันที่ผ่านมา +7

    ഷജീർ ഉദ്ദേശിക്കുന്നയാളല്ല മറെറാരാളാണ് സൃഷ്ടാവെങ്കിൽ ഷജീർ സസി ആവില്ലേ ?😅

  • @rubinarasheed7434
    @rubinarasheed7434 10 วันที่ผ่านมา +3

    The reason I like to watch your videos is that you never insult others who disagree.. the decency and gentleness that you maintain in your language is worth appreciating...

  • @raheemp5250
    @raheemp5250 11 วันที่ผ่านมา +14

    അങ്ങിനെ ഷെജീറു൦ വേളത്തിന്റെ പാതയിൽ 😄😄

  • @emshareef5676
    @emshareef5676 11 วันที่ผ่านมา +17

    ഷജീർ, യൂട്യൂബിൽ വീഡിയോ ഇട്ടു പണം ഉണ്ടാക്കാനും കഴിവും വിവരവും അവതരണ സ്കിലും വേണം. നിന്നെ അതിനും കൊള്ളില്ല. ആവർത്തന വിരസത അരോചകം. വേറെ എന്തെങ്കിലും പണി നോക്ക്. അല്ലാഹുവിന്റെ പണിയായ( മുഹമ്മദിന് പെണ്ണ് കൂട്ടി കൊടുത്ത )മാമാ പണി ആയാലും കൊള്ളാം!😂

  • @hamzakp2520
    @hamzakp2520 11 วันที่ผ่านมา +20

    ഷജീർ സത്യസന്തത പുലർത്തേണ്ടതില്ല ലിയാ സത്യസന്തത പുലർത്തണം
    നല്ല വാദം

  • @abdullakoya7836
    @abdullakoya7836 11 วันที่ผ่านมา +6

    Congratulations 🎉💯💯 LIYAQAT Many Many Thanks ❤❤❤❤❤❤❤

  • @user-tq4dn2xb2w
    @user-tq4dn2xb2w 11 วันที่ผ่านมา +10

    ഷാജിർ പുളിക്കുന്ന മുന്തിരി തിന്നാൻ ചാടി വീണ അവസ്ഥ

  • @Vagabond617
    @Vagabond617 11 วันที่ผ่านมา +6

    80 വയസ്സുള്ള എൻ്റെ അമ്മാവൻ പുറത്തുപോകുമ്പോൾ എപ്പോഴും ഒരു കുട സൂക്ഷിക്കുന്നത് പോലെയാണിത്. എന്തിന് എന്ന് ചോദിച്ചാൽ 'ഒരു പക്ഷേ മഴ പെയ്താലോ' എന്ന് പറയും.

  • @georgepx8521
    @georgepx8521 11 วันที่ผ่านมา +6

    ഈ ഷജീർ... സെബാസ്റ്റ്യൻറടുത്ത്...... പൊട്ടിത്തെറിക്കുന്ന ഒരു വിഡിയോ. 2021ൽ ഞാനോർക്കുന്നു. 🤣🤣🤣

  • @josephkj6395
    @josephkj6395 11 วันที่ผ่านมา +10

    മുലകുടി ബന്ധം ഷജീർ നടത്തി തരുമോ

  • @sujithg1980
    @sujithg1980 10 วันที่ผ่านมา +4

    ഇങ്ങളുടെ ദൈവം ആണ് സൃഷ്ടാവ് എങ്കിൽ എന്തിനാ ഇത്രയും അധികം അന്യ മതസ്ഥരെ സൃഷ്ടിച്ചു എന്നൊരു ചോദ്യം ഉണ്ട് അതിന് ഒരു ന്യായ മായ മറുപടി തരണം

    • @jithu__1474
      @jithu__1474 10 วันที่ผ่านมา

      എനിക്ക് തോന്നുന്നത് എല്ലാ മത ഗ്രന്ഥങ്ങളും ഇസ്‌ലാമിൻ്റെ ഭാഗം ആണെന്നും ഇസ്‌ലാം കൊണ്ട് പൂർണ്ണമാകുന്നു എന്നും
      എല്ലാ ജനങ്ങളും പിന്തുടരേണ്ടത് ഖുർആൻ ആണെന്നും ആണ് അവർ വിശ്വസിക്കുന്നത്.
      അതുകൊണ്ടായിരിക്കാം അവർ മതം മാറ്റാൻ ശ്രമിക്കുന്നത്.

    • @jithu__1474
      @jithu__1474 10 วันที่ผ่านมา

      enikku thonnunnathu alla matha grandhangalum islaaminte bhagam aanennum islam kondu poornnamaakunnu ennum
      alla janangalum pinthudarendathu quran aanennum aanu avar viswasikkunnathu.
      athukondayirikkam avar matham m.attan shramikkunnathu.

    • @suhaibpk8646
      @suhaibpk8646 2 วันที่ผ่านมา

      ഈ സംശയമാണ് എന്നെയും അലട്ടുന്നത്..എന്തിനാണ് ഇത്രയും ജനങ്ങളെ നരകത്തിലിടാൻ സൃഷ്ടിക്കുന്നത്..

  • @aami574
    @aami574 11 วันที่ผ่านมา +4

    സത്യത്തിൽ നമ്മളെക്കാൾ വല്യ murthadhaan ഷജീർ ബായ്..

  • @josevarghese7244
    @josevarghese7244 11 วันที่ผ่านมา +4

    കേട്ടിടത്തോളം ഷജീറ് പാവമാണ്,മാന്യനാണ്...(ഭീകരവാദിയാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ല ) പക്ഷെ മദ്രസയിൽ നിന്ന് ബുദ്ധിയിലടിച്ചു കയറ്റിയ ആ ഭയമാണ് ഇദ്ദേഹത്തെ ഈ അവസ്ഥയിലെത്തിച്ചത്....

  • @mohammedjasim560
    @mohammedjasim560 11 วันที่ผ่านมา +5

    Good 👍 Thanks ❤

  • @reghuramk481
    @reghuramk481 11 วันที่ผ่านมา +4

    ലിഖായത്തിൻ്റെ ഏറ്റവും വലിയ well wisher , ആദ്യം കുറെ Subject തന്നു പിന്നെ ഉപദേശം ഇപ്പോൾ അനുഗ്രഹവും ഇതിൽ കൂടുതൽ എന്തു വേണം. കൈയ്യിൽ ഷജീർ എന്ന് പച്ച കുത്തണം.

  • @SreelayanVidyadharan-id6kl
    @SreelayanVidyadharan-id6kl 11 วันที่ผ่านมา +6

    Kkpp കിട്ടിയാൽ കിട്ടി പോയാൽ poyi😄😄😄😄

  • @zv7577
    @zv7577 11 วันที่ผ่านมา +7

    ഷജീർ മണ്ടൻ ആണേലും നല്ല എളിമ ഉണ്ട് 😂

  • @inthenameofscience5648
    @inthenameofscience5648 11 วันที่ผ่านมา +2

    ഷജീറിന്റെ ഈ അവസ്ഥയിൽ അനുശോചനം അറിയിക്കുന്നു

  • @slidingmyblues
    @slidingmyblues 11 วันที่ผ่านมา +7

    Could you do a video series on values in UDHR vs the same in Quran? It will be awesome.

  • @mkmuhammad6975
    @mkmuhammad6975 11 วันที่ผ่านมา +4

    സജീർ പാവമാണ് വിട്ടക്കുക

  • @fireball_20241
    @fireball_20241 11 วันที่ผ่านมา +5

    തൻ്റെ അള്ള അന്ന് കുറൈഷിക്കാരുടെ അമ്പലത്തിലെ 360 ൽ ഒരു വിഗ്രഹം ആണെന്ന് നിങ്ങളുടേ ബുക്കുകളിൽ പറയുന്നത്, ഇന്നത്തെ തൻ്റെ അള്ള മനുഷ്യന്മാർ ഉണ്ടാക്കിയ 4000 ത്തിൽ അധികം മതങ്ങളിലെ ദൈവ സങ്കല്പത്തിലെ ഏറ്റവും വികൃതമായ ഒന്ന് , ജോർജ് സാറിൻ്റെ വാക്ക് കടമെടുത്ത് പറയട്ടെ , ഈ ലോകത്ത് എന്ത് വാഴക്കയാ തൻ്റെ അള്ള ചെയ്തത് , ഇനി ചത്ത് മണ്ണായി തീർന്ന മനുഷ്യർക്ക് വേണ്ടി എന്ത് വാഴക്കായാ ഒരിക്കലും ഇല്ല എന്നു ഉറപ്പായ അള്ളക്ക് ചെയ്യാൻ കഴിയുക , പോ മോനെ ദിനേശാ.

  • @arunsf6920
    @arunsf6920 10 วันที่ผ่านมา +2

    കലക്കി ലിയാക്കത്. ഷജീർ ശെരിക്കും പൊട്ടനാണ്

  • @shershamohammed2483
    @shershamohammed2483 11 วันที่ผ่านมา +3

    ഉറപ്പാണ് ഷബീറിന്റെ വിശ്വാസത്തിനുമേൽ സംശയത്തിന്റെ നിഷൽ വീണിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരം ഒരു വാചകം അദ്ദേഹത്തിൽ നിന്ന് വന്നത്.

    • @shershamohammed2483
      @shershamohammed2483 10 วันที่ผ่านมา

      ഷബീർ എന്നത് ഷജീർ എന്ന് തിരുത്തി വായിക്കുവാൻ അപേക്ഷ.

  • @estherthomas1837
    @estherthomas1837 11 วันที่ผ่านมา +3

    പ്രവാചകന്റ കാര്യം ഓർപ്പിക്കല്ലേ ചചീറേ,,കേൾക്കുന്നവർക്കു ദേഷ്യം വരും...

  • @andrewsdc
    @andrewsdc 11 วันที่ผ่านมา +4

    അതായത്.000001 സാധ്യതയിൽ ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ട് എങ്കിൽ കൈ കഴുകി റെഡി ആയി നിന്നേക്കാം എന്ന് 🤣🤣🤣🤣

  • @Democratic-h9n
    @Democratic-h9n 11 วันที่ผ่านมา +2

    മനുഷ്യർ എല്ലാവരെയും ഒന്നായി കാണണമെന്നും ശത്രുവിനെ പോലും സ്നേഹിക്കണമെന്നും മുഹമ്മദിന് മുമ്പ് യേശുക്രിസ്തുവും മറ്റുപല അദ്ധ്യാത്മിക ആചാര്യന്മാരും പറഞ്ഞിട്ടുണ്ട്. മനുഷ്യന്റെ ധാർമികത എന്ന് പറയുന്നത് പലകാലങ്ങളിലൂടെ, സമൂഹങ്ങളിലൂടെ evolve ചെയ്യപ്പെട്ടു വന്ന മൂല്യങ്ങളാണ്, തത്വങ്ങളാണ്. അതിന്റെ തുടക്കം കുടുംബം ഉൾപ്പെടുന്ന ചെറു സമൂഹങ്ങളിൽ ആയിരുന്നു. അവ ക്രോഡീകരിച്ച് പബ്ലിഷ് ചെയ്യുക മാത്രമാണ് കാലാകാലങ്ങളിൽ എല്ലാ മതങ്ങളും ചെയ്തത്. സോഷ്യോളജി എന്ന സയൻസിന്റെ basics പഠിക്കൂ, ഷജീറെ.
    ആറാം നൂറ്റാണ്ടിലെ കിതാബിൽ വിശ്വസിച്ചത് കൊണ്ട് യാതൊരു കുഴപ്പങ്ങളും സംഭവിച്ചില്ല എന്ന് ഷജീർ വിശ്വസിക്കുന്നു. ബിരിയാണി ഉണ്ടെങ്കിൽ കിട്ടുമെന്നും 😂. പക്ഷേ സത്യം നിങ്ങൾ ഒരു ചങ്ങലയിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. ആ ചങ്ങല സ്വാതന്ത്ര്യമാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നു. മറ്റുള്ളവരെ നിർബന്ധമായും ചങ്ങലയിൽ പൂട്ടാനും നിങ്ങളുടെ തത്വശാസ്ത്രം പണിപ്പെടുന്നു.ഇസ്ലാമിക തീവ്രവാദികൾ ഊർജ്ജം കണ്ടെത്തുന്നത് ഈ ഗ്രന്ഥത്തിൽ നിന്നാണെന്ന് സജീർ എന്നറിയുമോ.

  • @maithriprema5774
    @maithriprema5774 11 วันที่ผ่านมา +16

    K.K.P.P.കിട്ട്യാ കിട്ടി, പോയാ പോയി.😂

  • @humanindian1698
    @humanindian1698 11 วันที่ผ่านมา +16

    ഞമ്മള് പ്രവചക്നെ വിശേഷിപ്പിക്കുന്നത് കൊണ്ട് ഞാമ്മക്ക് മമ്മദിൻ്റെ സത്യസന്ധത മതി. പക്ഷെ നിങൾ അതീവ സത്യസന്ധൻ ആയിരിക്കണം. 😅😅😅

  • @ven-win
    @ven-win 11 วันที่ผ่านมา +3

    Fear mongering and fear of Hell is the catalyst for this religion. People who think that hell is controlled by this religion pay for these guys.

  • @wheelsgold9806
    @wheelsgold9806 11 วันที่ผ่านมา +4

    ഷെബീർ അശ് ഹദു
    എന്ന് പറയുന്നത് അസത്യമല്ലേ
    അശ് ഹദു എന്നാൽ സാക്ഷ്യം വഹിക്കുന്നു എന്നല്ലേ ?.

  • @nishadbabu5249
    @nishadbabu5249 11 วันที่ผ่านมา +3

    43:58 Golden 👌😍

  • @emshareef5676
    @emshareef5676 11 วันที่ผ่านมา +6

    👍👍🔥🔥

  • @josephkj6395
    @josephkj6395 10 วันที่ผ่านมา +2

    ഷാജി റേ താങ്കളും താങ്കളുടെ ഭാര്യയും മകളും പെങ്ങളും അമ്മയും ഭാര്യയയും കൂടെ മുഹമ്മദിൻ്റെ മുമ്പിൽ കൂടി പോയാൽ മുഹമ്മദുപറയും അവർ അവിടെ നിൽക്കട്ടെ ഷാജിർപോക്കോളു ഞാൻ മുഹമ്മദിനെ ആഭാസൻ എന്നു വിളിക്കാം

  • @narendranp5874
    @narendranp5874 11 วันที่ผ่านมา +3

    മുഹമ്മദ് അക്ഷരഭ്യാസം ഇല്ലാത്ത ആളാണെന്ന് പറയുന്നു. എനിക്ക് തോന്നുന്നത് ഇവർ പറയുന്ന അള്ളാക്കും വിവരവും വിദ്യാഭ്യാസവും ഇല്ല എന്നാണ് തോന്നുന്നത്. ഒരു വിദ്യാഭ്യാസം ഉള്ള ആൾ പറയാൻ സാധ്യത ഇല്ലാത്ത കരങ്ങളാണ് അള്ളാ പറയുന്നതെല്ലാം!😭😭😭😭

  • @wheelsgold9806
    @wheelsgold9806 11 วันที่ผ่านมา +3

    കണക്റ്റ് ചെയ്തതിന്റെ തെളിവാണ് ഇയാൾ നടത്തുന്ന വാദപ്രതിവാതത്തിന് ഉപയോഗിക്കുന്ന ബുദ്ദിയും അറിവും ശബ്ദവും

  • @pakadherkanacheri1689
    @pakadherkanacheri1689 11 วันที่ผ่านมา +3

    ചെല്ലിയ കലിമ പാഴായല്ലോ ശജീറെ

  • @Master80644
    @Master80644 11 วันที่ผ่านมา +2

    ഇനി എങ്ങാനും ഒരു ദൈവം ഉണ്ടെങ്കിൽ പണ്ടാരം പെട്ട്...ലോകത്ത് ഒരുത്തനും അറിയാത്ത തെമ്മാടിത്തരം ചെയ്തിട്ടുണ്ട് 😮

  • @NishanthSalahudeen
    @NishanthSalahudeen 11 วันที่ผ่านมา +2

    ഷജീറിന്റെ "എങ്ങാനും സൃഷ്ടാവുണ്ടെങ്കിലോ " ചോദ്യത്തിന്റെ പ്രശ്നം ഇതാണ്. എങ്ങാനും ആ സൃഷ്ടാവ് ഗ്രീസ് കാരുടെ zeus ആണെങ്കിലോ? ഇനി എങ്ങാനും അത് യഹോവ ആണെങ്കിലോ? ഇനി എങ്ങാനും അത് അടുത്ത വീട്ടിലെ പപ്പു ചേട്ടൻ ആണെങ്കിലോ?, എങ്ങാനും അത് മഹാ വിഷ്ണു ആണെങ്കിലോ? എങ്ങാനും... മറ്റനേകം സാധ്യതകളിൽ ഏതെങ്കിലും ഒന്നാണെങ്കിലോ? അപ്പോൾ തേഞ്ഞൊട്ടില്ലേ? അപ്പോൾ ഷജീർ തിരഞ്ഞെടുക്കുന്ന ഒരൊറ്റ സാധ്യതയിൽ മാത്രമല്ല അപകടം, അപകടത്തിന്റെ ലിസ്റ്റിനു അന്തമില്ല ഷജീറെ. എങ്ങാനും എന്റെ പോക്കറ്റിൽ ന്യൂക്ലീർ ബോംബ് ഉണ്ടെങ്കിലോ എന്ന് പേടിച്ചു ഞാൻ പറഞ്ഞാൽ ഭക്ഷണം ഉപേക്ഷിക്കാനും, ഇരുപതിനാല് മണിക്കൂറും എന്നെ പൊക്കി പറഞ്ഞു സുഖിപ്പിക്കാനും, എനിക്ക് വേണ്ടി കൊല്ലാനും ചാകാനും ഒക്കെ ഷജീർ തയാറാകുമോ? ഇല്ലെങ്കിൽ പിന്നെ ഈ പറഞ്ഞതിൽ ഒരാത്മാർത്ഥതയും ഇല്ലല്ലോ ഷജീറെ. ഷജീർ പറഞ്ഞതാണ് pascal's wager.

  • @abdulraheem-cm9tq
    @abdulraheem-cm9tq 11 วันที่ผ่านมา +5

    Athava biriyanni koduthaloo

  • @Sheeba-je2cj
    @Sheeba-je2cj 11 วันที่ผ่านมา +2

    കിട്ട്യാ കിട്ടി പോയാ പോയ്😅😅😅😅

  • @shayjuantony1524
    @shayjuantony1524 9 วันที่ผ่านมา +1

    ജാങ്കോ നീയറിഞ്ഞോടാ ഷജീർ പെട്ടടാ😂😂😂

  • @sareeshraj3365
    @sareeshraj3365 11 วันที่ผ่านมา +3

    100%👍👍

  • @abdullakp7718
    @abdullakp7718 10 วันที่ผ่านมา

    ആധുനിക ലോകം ഇങ്ങനെ ആകും എന്ന് മുമ്മദ് വിജാരിച്ചോ

  • @swordofdurga
    @swordofdurga 11 วันที่ผ่านมา +3

    Settaaa... ninga konnu kolaviliccu

  • @majeedmajeed1493
    @majeedmajeed1493 11 วันที่ผ่านมา +2

    എങ്ങാനും ഒരു അല്ലാഹു ദൈവം ആയിട്ടുണ്ടെങ്കിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും തുള്ള മുസ്ലിംങ്ങൾ ഒഴിച്ച് ഉള്ള എല്ലാ മതക്കാർക്കും നഷ്ടം തന്നെയാണ് ലിയാ കലിക്ക് മാത്രമല്ല നഷ്ടം

  • @suhaibpk8646
    @suhaibpk8646 2 วันที่ผ่านมา

    ഞാൻ മനസ്സിലാക്കിയത് അന്യ നാടുകളിൽ നിന്ന് മതങ്ങളെ പഠിപ്പിക്കാൻ മനുഷ്യർ യാത്ര ചെയ്തിരുന്നില്ല എങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും സംഭവിക്കില്ലായിരുന്നു..പിന്നെ ദൈവം മനുഷ്യനെ ഒന്നിപ്പിക്കുന്നതിൽ പരാജയപ്പെട്ടില്ലേ.

  • @vinodtv2025
    @vinodtv2025 11 วันที่ผ่านมา +1

    ഷജീർ തുടങ്ങിയത് ഒരു നിരീശ്വരവാദിയുടെ ഇസ്ലാം പഠനം എന്ന് പറഞ്ഞാണ്. മൂപ്പര് തെളിവുകൾ തേടി ആരും സഞ്ചരിക്കാത്ത നാഷണൽ ഹൈവേയിലൂടെ സഞ്ചരിച്ചു. അവസാനം തെളിവ് ഒന്നും കിട്ടിയില്ല എന്ന് സമ്മതിച്ചു മാത്രമല്ല ഇനി അവടെ എങ്ങാനും സ്വർഗം ഉണ്ടെകിൽ നരകമുണ്ടെകില്ലൊ എന്ന കൊതിപ്പിക്കലും ഭയം കൊണ്ട് മാത്രം ദൈവത്തിൽ വിശ്വസിക്കുക.

  • @user-jg5gz3ld8w
    @user-jg5gz3ld8w 11 วันที่ผ่านมา +4

    💖💖💖💖💖💖💖💖💖💖💖💖💖💖👍

  • @mithra6348
    @mithra6348 11 วันที่ผ่านมา +1

    Adipoli liyakath. Ethu Ella Muslims kelkkanam

  • @unniammaman4429
    @unniammaman4429 5 วันที่ผ่านมา

    Allahu created by mohammed is an excelllent example of how a god should not be.

  • @shayjuantony1524
    @shayjuantony1524 9 วันที่ผ่านมา +1

    തുടക്കത്തിൽ എനിക്ക് സംശയമായിരുന്നു ഇതിൽ ആരാണ് വിശ്വാസി എന്ന കാര്യത്തിൽ.... മമ്മദ് സകല ഗാലക്സികളും കഴിഞ്ഞ് അപ്പുറത്തേക്ക് പോയി😂😂😂😂

  • @wildstrawberies
    @wildstrawberies 10 วันที่ผ่านมา +1

    മര്യാദക്ക് ജീവിക്കുന്ന ഭാര്യയും ഭർത്താവും.....
    അതാ ഒരു ഇസ്‌ലാമിക ദാവാക്കാരൻ....
    ഭർത്താവിനെ ഇസ്ലാമിലേക്ക് മതം മാറ്റുന്നു....
    അന്നു രാത്രി ഭാര്യയും ആയി ശയിക്കുന്ന ആ ഭർത്താവ് ചെയ്യുന്നത് വ്യഭിചാരം ആണ്....
    ആഹാ എത്ര മനോഹരമായ തിന്മയില്ലാത്ത മതം ......!!

  • @thomasalex4417
    @thomasalex4417 11 วันที่ผ่านมา +1

    K കിട്ടിയാൽ Kകിട്ടി, Pപോയാൽ Pപോയി.

  • @abhishekachu7749
    @abhishekachu7749 9 วันที่ผ่านมา

    ഷജീർ മാറി മാറി. വരുന്നുണ്ട്

  • @babu15553
    @babu15553 11 วันที่ผ่านมา +1

    Adi poly reply 😂😂 അതുകും മേലെ 😂😂

  • @sakkeertm8878
    @sakkeertm8878 11 วันที่ผ่านมา +5

    അള്ളാ ഒരു കാരണവശാലും ദൈവം ആകില്ല കാരണം അള്ളാക്ക് അതിനുള്ള യോഗ്യത ഇല്ല

  • @mkmani9033
    @mkmani9033 10 วันที่ผ่านมา

    Fine combination, hope the believer will be thankful for the most meaningful talk

  • @JBElectroMedia
    @JBElectroMedia 10 วันที่ผ่านมา

    പറഞ്ഞു പറഞ്ഞു വന്നപ്പോൾ ലിയാക്കത്തലിക്ക് ദോഷമുണ്ടാവുമെന്ന് വറങ്ങ് തടിതപ്പി.

  • @MohamedAliChannanath
    @MohamedAliChannanath 11 วันที่ผ่านมา +1

    കറുത്തവരെ പറ്റി ഒരു മനുഷ്യനുപോലും ഇത്രക്ക് നിന്ദ്യമായി ഇത്ര നീചമായി മുഹമ്മതിനെ പോലെ മോശമായ ഭാഷയിൽ പറഞ്ഞവർ. ഒരുവനും ഉണ്ടാവില്ല ഇവൻ ഖുർആൻ ഖുർആൻ തഫ്സീറുകൾ ഹദീസുകളും ഖുർആൻ തന്നെ അർത്ഥംറിഞ്ഞു പഠിചിട്ടില്ല ഈ വിവരക്കേട് സജീർ 🤣

  • @JohnsonsajiSaji
    @JohnsonsajiSaji 11 วันที่ผ่านมา +1

    ഉമ്മയെയും പെങ്ങളെയും ഒക്കെ ഭോഗിച്ച കൂടേ സ്വർഗ്ഗമില്ല കിൾ ഇത് ഇവിടെ ചെയ്യാതിരിക്കുന്നത് നഷ്ടമല്ലേ

  • @drewbinskey4607
    @drewbinskey4607 11 วันที่ผ่านมา +4

    മുഹമ്മദ്‌ പ്രവാചകനാണെന്ന് ആര് പറഞ്ഞു??
    അത് ഖുർആനിലുണ്ട്
    ഖുർആൻ ദൈവവചമാണെന്ന് ആര് പറഞ്ഞു?
    അത് മുഹമ്മദ്‌ 😂😂😂

  • @abdullakoya7836
    @abdullakoya7836 11 วันที่ผ่านมา +1

    K K P P 100%

  • @shajikumaran1766
    @shajikumaran1766 11 วันที่ผ่านมา +1

    എന്റെ ഇസ്ലാം വിശ്വാസിയായ സുഹൃത്ത് ഇങ്ങിനെ എന്നോട് പറഞ്ഞു. അഥവാ ബിരിയാണി കിട്ടിയാലോ 😂 അതുകൊണ്ട് നിസ്കാരം മുതലായവ ചെയ്യുന്നു. 🤣

  • @shamantony1430
    @shamantony1430 11 วันที่ผ่านมา +1

    ലിയാത്ത്♥️♥️♥️♥️

  • @jijesh9946
    @jijesh9946 11 วันที่ผ่านมา +4

    കിട്ടിയാൽ കിട്ടി പോയാൽ പോയി 😄KKPP

  • @mollygeorge1825
    @mollygeorge1825 10 วันที่ผ่านมา

    സാരമില്ല, shajeer ന് മനസ്സിലായില്ലെങ്കിലും, at least 1k ആളുകൾ ku മനസ്സിലായി liyakath. It worth your time and effort. ❤❤❤

  • @noufalalambath2595
    @noufalalambath2595 9 วันที่ผ่านมา

    Muhammed ന്റെ പ്രവാചകത്തിനുള്ള തെളിവ് ഇപ്പോഴും അല്ലാഹുനോട് പ്രാർത്ഥിച്ചാൽ കിട്ടും ലിയാഖത്തെ .....എങ്ങനെ എന്നല്ലേ ......ഇന്ന് ജീവിക്കുന്ന വലിയ ഇസ്ലാമിക പണ്ഡിതർ ആരെങ്കിലും ഒരു miracle announce ചെയ്‌യുക ഇന്ന് ഇവിടെ സൂര്യൻ അസ്തമിക്കില്ല എന്ന് ......ഉണ്ടാക്കിയാൾക്ക് ഒക്കെ നിഷ്പ്രയാസം ചൈയ്യാൻ പറ്റുന്നതല്ലേ .....എങ്കിൽ എല്ലാവരും മുഹമ്മെദിലും അല്ലാഹുവിലും വിശ്വസിക്കുമല്ലോ 🤪😀