ഇതാണ് ഞങ്ങളുടെ favourites ✌ | special announcement🤩 | ചുക്കപ്പം | കോഴിയട | Rifina nasheeth |

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 665

  • @iqubalkc5122
    @iqubalkc5122 2 ปีที่แล้ว +3

    Ente ummamayulla kalath veettil edakkide undakkunna iteman randum ith koodathe kuzhalappam undakarund uppappayum ikkakkamarum mangalapuram business ayirunnu avar weekily an veettilekk verarullath appozhellam ummama ithokke indakki vekkum appol nanokke cheruthayath kond recipie onnum ariyilla ippo uppappa marichitt 23 yrs kazhinhu ummamayum marichitt 13 yrs kazhinhu 2 ikkakkamarum maranappettu ellavarum avarkk vendi dua cheyyane nan vellathe miss cheyyunnu avareyokke nammal Kasaragod an

  • @habeebashabeer490
    @habeebashabeer490 3 ปีที่แล้ว +10

    Malappuram ജില്ലയിൽ താനൂർ ചുക്കപ്പവും കോഴിയടയും പണ്ടു മുതലേ ഉണ്ട്...

    • @death4856
      @death4856 3 ปีที่แล้ว +1

      *HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക.........
      chat.whatsapp.com/BpYorkDJY5mFjUG2Nd7K2d

    • @RifinaNasheeth
      @RifinaNasheeth  3 ปีที่แล้ว

      😀✌️

  • @najlashafeek8592
    @najlashafeek8592 3 ปีที่แล้ว +20

    Masha allh നല്ല അച്ചടക്കം ഉള്ള പൊന്നുമോൾ ❤️❤️

  • @sajnafaisal2292
    @sajnafaisal2292 3 ปีที่แล้ว +2

    Hlo Rifi ningalude ellarudeyum garden tour cheyyane👍🏻

  • @razeenamuneer6888
    @razeenamuneer6888 3 ปีที่แล้ว +3

    മലപ്പുറം ജില്ലയിൽ താനൂരും പരപ്പനങ്ങാടി യിലും പണ്ടു മുതലേ ഉള്ളതാണ് ട്ടോ 😃

  • @kunchuttybanu3449
    @kunchuttybanu3449 3 ปีที่แล้ว +1

    Rifitha ഒന്നും പറയാനില്ല വീഡിയോ 👍

  • @ramlabasheer178
    @ramlabasheer178 3 ปีที่แล้ว +1

    കോഴിക്കോട് കാർ ഉണ്ടാക്കാറുണ്ട്. അവരുടെ അടുത്ത് നിന്നാണ് ഞാൻ ഉണ്ടാക്കി പഠിച്ചത്. ചുക്കപ്പം തേങ്ങാപാൽ കൊണ്ടു ഉണ്ടാക്കു, കൂടുതൽ tasty ആണ്

  • @fisatreats3239
    @fisatreats3239 6 หลายเดือนก่อน +1

    Super … kozhi ada crispy Akan Enth cheyyum

  • @shahas-world
    @shahas-world 3 ปีที่แล้ว +2

    Monjathiii,.. Ingale vlog poliya maashallah

  • @shahidafiros5391
    @shahidafiros5391 2 หลายเดือนก่อน +1

    Achadakkamund samsarathilum❤❤❤ nallatha

  • @cmkwhite4449
    @cmkwhite4449 3 ปีที่แล้ว +2

    കോഴിഅട കോഴിമില്ല ചുകപ്പത്തിൽ ചുക്കും ഇല്ല പക്ഷെ വീഡിയോ 👍👍

    • @sulaikhaa2836
      @sulaikhaa2836 3 ปีที่แล้ว

      sooper cooking. But Cookingil nakhathil cutex ittathu kanumbol irrittation aanu.athu haram aanu.vudhu shariyavilla.namaskaram sweekarikkappeduyilla.so be care

  • @Alhamdhulillah-e4x
    @Alhamdhulillah-e4x 11 หลายเดือนก่อน

    കോഴിയടക്ക് ഞങ്ങൾ ചെറിയ ഉള്ളിയാണ് ഉപയോഗിക്കാറ് ചുക്കപ്പം ഞങ്ങൾ 2 എണ്ണം ഒന്നിച്ച് ഉരുട്ടി ഇടും എന്നാൽ വേഗം കഴിയും

  • @muhammadrishan9930
    @muhammadrishan9930 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി പക്ഷേ ചിലതൊക്കെ പൊട്ടിത്തെറിച്ച് പോയപ്പോൾ എന്താ കാരണം ഒന്ന് പറഞ്ഞ് തരുമോ

  • @raihanaamgovtitielambulass5339
    @raihanaamgovtitielambulass5339 3 ปีที่แล้ว +1

    Chikkappam undakkumpol oil I'll ettu kurachu kazhinjappol bayankaramayi pottitherikka thudangi ,padakkam pottunna polle enthayirikkum karanam onnu paranju tharumo

  • @nejafathima__1755
    @nejafathima__1755 3 ปีที่แล้ว +3

    അടയ്ക്ക് ഫില്ലിങ് ഉണ്ടാക്കുമ്പോൾ ഉള്ളി ചെറുതായി ചോപ്പ് ചെയ്യണം. അത് ഫില്ല് ചെയ്യാൻ ഈസി യാണ്

  • @rahamathfarook3037
    @rahamathfarook3037 3 ปีที่แล้ว +1

    Chukapam thalasserykar thengapaal il aa kuzhakaan. Thengapapaal thillapichit athil kuzhakm

  • @sahlashameer5585
    @sahlashameer5585 3 ปีที่แล้ว +3

    Njangl kozhiadakk cheriulliyaan use cheyyar...
    ☺️👍

  • @nishamkp124
    @nishamkp124 3 ปีที่แล้ว +4

    rifina house nalla bakshanam akum super food nokiet kothiyavunnu😭😭😭❤❤❤

  • @ayisha6018
    @ayisha6018 2 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ടാണ് ചുക്കപ്പം. എങ്ങിനെ ഉണ്ടാക്കും എന്ന് അറിയില്ലായിരുന്നു. Thks റിഫ്ന

  • @sareenaajmal7827
    @sareenaajmal7827 3 ปีที่แล้ว

    Ningl koyiadenty masala undakumbol daldayanno use cheydhey

  • @aleemulislam1708
    @aleemulislam1708 3 ปีที่แล้ว

    Chukkappavum kozhiyadayum itha padoor ninn konduvarm. Inshaalla indaki nokanam

  • @mumthazafsal3892
    @mumthazafsal3892 3 ปีที่แล้ว +39

    Insta gram ഇല്ലാത്തവർ എന്തു ചെയ്യും

    • @gamesgames5249
      @gamesgames5249 2 ปีที่แล้ว

      ഇൻസ്റ്റാൾ ചെയ്യുക 😁

  • @fasinaismail4556
    @fasinaismail4556 3 ปีที่แล้ว +5

    രണ്ടും നൊസ്റ്റാൾജിക് ടേസ്റ്റ് 🤤🤤🤤 ഇനി എന്ന് വരും ആ കാലം

  • @thaibafathima4686
    @thaibafathima4686 3 ปีที่แล้ว +1

    Njaglde kozhikode l und ee palahaarangal..
    Kure munp oke ellarum koodiyal njagl ee palahaarangalaan undakaar

  • @shaheeravellarashaheera2914
    @shaheeravellarashaheera2914 3 ปีที่แล้ว +9

    എന്റെ feveret ആണ് കോയിഅട. എന്റെ ഇക്കാക്ക കൊയിലാണ്ടി ജോലി ആയപ്പോൾ അവിടെ നിന്ന് കൊണ്ടോരൽ ആയിരുന്നു.ഞങ്ങളുടെ നാട്ടിൽ ഇല്ല. ഇപ്പോൾ ഞാൻ പഠിച്ചു. ഉണ്ടാക്കാറുണ്ട്

    • @RifinaNasheeth
      @RifinaNasheeth  3 ปีที่แล้ว

      Aaha😍😍

    • @tmnasir6201
      @tmnasir6201 3 ปีที่แล้ว

      ന്യൂസ് പേപ്പറിൽ വെക്കരുത്

  • @Shamsithaha
    @Shamsithaha 2 ปีที่แล้ว

    Chukkappathin varutha aripodiyano use cheythe

  • @iqubalkc5122
    @iqubalkc5122 2 ปีที่แล้ว

    Chukkappatthin pachari podi ano use cheyyunnath ,pathiripodi ano athonn parayumo

  • @shimnadali308
    @shimnadali308 ปีที่แล้ว

    Karimjeeragam anno.adho ellaano.chukkappam fry cheyyumbol pottitherikkumo

  • @safiyasafiya1628
    @safiyasafiya1628 3 ปีที่แล้ว

    എൻ്റെ നാട്ടിൽ വേങ്ങരയിൽ കോഴിട പറയുന്നത് കേട്ടിട്ടില്ല പുങ്കാട എന്ന പേരും ഉണ്ട് ചുക്കപ്പം കേട്ടു കുണു ഞാൻ രണ്ടും തിന്നുക്കുണു കോഴിക്കോടും മലപ്പുറത്തും ഉണ്ടാക്കൽ ഉണ്ട് സൂപ്പർ👍👍👍👍♥♥🌹✨️

  • @mym4817
    @mym4817 3 ปีที่แล้ว +2

    സംഭവം കലക്കി. നല്ല രസമുണ്ട്. Daldaku എന്തിനാ നെയ്യ് എന്ന് parayunnath. ഞങൾ പശു നെയ്യിനാണ് നെയ് എന്ന് paraya. Daldaku ഡാൽഡ

    • @RifinaNasheeth
      @RifinaNasheeth  3 ปีที่แล้ว

      😊

    • @safna8722
      @safna8722 3 ปีที่แล้ว

      @@RifinaNasheeth dalda aaano😅

    • @safna8722
      @safna8722 3 ปีที่แล้ว

      Daldakk neyy parayaruth njn undakkumpol gee cherkkumayrnnu aryathe🤣😂

  • @muneerashuhaib2816
    @muneerashuhaib2816 3 ปีที่แล้ว +44

    നമ്മൾ കണ്ണൂർ കാര് ഇതിന് ഇറച്ചിയടന്നാ പറയൽ. പക്ഷേ അതിൽ കൂടുതലും ഇപ്പോൾ കോഴിയാണ് ഉപയോഗിക്കൽ എന്നാലും നമ്മൾ ഇറച്ചിയടന്നാ പറയൽ😂. ആ ചുക്കപ്പവും അറിയട്ടോ . തള്ളന്നുമല്ല റിഫ്ന നമ്മുടെ കണ്ണൂർ കടികളുടെ നാടാ സൂപ്പർ ആ💪

    • @death4856
      @death4856 3 ปีที่แล้ว

      *HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...
      chat.whatsapp.com/BpYorkDJY5mFjUG2Nd7K2d

    • @shafnashafna440
      @shafnashafna440 3 ปีที่แล้ว

      Koyiadan parayal

    • @goodfoodfiesta7411
      @goodfoodfiesta7411 3 ปีที่แล้ว +2

      Athenne 😂erachi ada 😂

    • @muneerashuhaib2816
      @muneerashuhaib2816 3 ปีที่แล้ว +2

      @@goodfoodfiesta7411 nammal😊 kannur daa 💪

    • @muhammedshibil5643
      @muhammedshibil5643 3 ปีที่แล้ว

      super

  • @mohmmedsiddeeque8807
    @mohmmedsiddeeque8807 3 ปีที่แล้ว +1

    Chukkappam nammude thalasserikkaarude favourataanu rifne..

  • @razaanification
    @razaanification 3 ปีที่แล้ว +3

    ഞങ്ങൾ കണ്ണൂർകാർ മുമ്പേ ഇത് ഉണ്ടാക്കാറുണ്ട്. ചുക്കപ്പവും പണ്ട് മുതലേ ഉണ്ട് കേട്ടോ

    • @death4856
      @death4856 3 ปีที่แล้ว

      *HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...........
      chat.whatsapp.com/BpYorkDJY5mFjUG2Nd7K2d

    • @RifinaNasheeth
      @RifinaNasheeth  3 ปีที่แล้ว

      ✌️

    • @amnazn982
      @amnazn982 3 ปีที่แล้ว

      Athin kannur illaann aarum paranjillallo🤭

  • @fousiaabbas7669
    @fousiaabbas7669 3 ปีที่แล้ว

    Endhu type shwal Annu ethu....can u show me how you wear this

  • @shirinshahana3915
    @shirinshahana3915 3 ปีที่แล้ว +4

    Njangale tirur undtto ee palaharangal

  • @rizwanafabeer1062
    @rizwanafabeer1062 2 ปีที่แล้ว

    Beef ethra ann measurement....plz paranu tharo

  • @jamsheenashamsu.1620
    @jamsheenashamsu.1620 3 ปีที่แล้ว

    ചുക്കപ്പം spr ഞാൻ ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഒരു പലഹാരം കാണുന്നെ 😋😋😋😋😋😋😋😋ഇങ്ങളെ നാട്ടിൽക് വന്നാലോ 😜

  • @aichuttyworld5691
    @aichuttyworld5691 3 ปีที่แล้ว +3

    പൊന്നാനി പലഹാരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @zayankasim4164
    @zayankasim4164 3 ปีที่แล้ว

    Adh Risepowderan use cheyyunnath

  • @nishabikv9456
    @nishabikv9456 3 ปีที่แล้ว +2

    sathym kandapo thinnan kodiyaay...naale in sha allah undaknm..kozhiyada filling nde kayyil und...kozhiyadayude maavu undakumbo ghee cherkille??

  • @ajmiabduajmiabdu4545
    @ajmiabduajmiabdu4545 3 ปีที่แล้ว +1

    Ingane aakitt gulfilekk koduthayakkan pattumo

  • @MR.SMUGGLER
    @MR.SMUGGLER 3 ปีที่แล้ว

    ngan first tima masha allaah super

  • @sanafathima8694
    @sanafathima8694 3 ปีที่แล้ว

    Nte ummade naad Tamilnaadu Kanyakumaari districtilaan.Avide chukkappathin pathiri enaanu paryunnath.combination bief fry aanu.coconut milkilaanu mavu paakappeduthunnath.Njangalude traditional palahaaramaanu ith.njan trivandruthaan thamasikkunnath.

  • @sahirabasheer6367
    @sahirabasheer6367 3 ปีที่แล้ว

    Njn Vadakarayanu Ente kuttikkalathokke kozhiadayum chukkappavum eppozhum veettilundakkumayirunnu. Ippol kureyayi chukkappam kanditt

  • @bunu2330
    @bunu2330 3 ปีที่แล้ว +1

    Nammale.vadakarayilum.und.mole.chukkappavum.kozhivadayum.karakkappavum.ellaapalahaarangalum

  • @mohammadhamdanvm3277
    @mohammadhamdanvm3277 3 ปีที่แล้ว +1

    Nagal kannurkarude palaharathinoppamethoola ningalude ponnani appatharam

  • @lamiyasudhi9211
    @lamiyasudhi9211 3 ปีที่แล้ว +1

    Thaatha mutta pathiriday recipi onnu kaniko please ponnanikaruday dheshiya fud 😋😋

  • @rishanmuhammed8483
    @rishanmuhammed8483 3 ปีที่แล้ว

    Chukkappam ethra divasa kedkoodathe irikkum gulfil koduthuvidaan aan

  • @ramzanraiz5338
    @ramzanraiz5338 3 ปีที่แล้ว

    Areerappam recipe kanikumo,,,ponnanikkarude

  • @jazim2624
    @jazim2624 3 ปีที่แล้ว

    Molee namude Kozhikode ilathathayi onum ilaa🥰🥰🥰

  • @fathimazuhara3307
    @fathimazuhara3307 2 ปีที่แล้ว +1

    Snacks ordr cheyyyunneth engana

    • @RifinaNasheeth
      @RifinaNasheeth  2 ปีที่แล้ว +1

      Snack load number thaazhe koduthytnd..msg cheyyaam

  • @abidariyas1405
    @abidariyas1405 3 ปีที่แล้ว

    Gulfukarude specl.. Nanghalude kannur und.... Gulfkaran chukkappam beef kandu pidichadh......

  • @ridhusvibe7999
    @ridhusvibe7999 3 ปีที่แล้ว +4

    Mashalla..ഏത് വീഡിയോ ഇട്ടാലും
    സൂപ്പർ...

  • @vafnavahab433
    @vafnavahab433 3 ปีที่แล้ว

    Normal water aano hot water aano kozhiyadakk vendi maida kuzhakkan use cheyyendath?

  • @mammoosmohd4500
    @mammoosmohd4500 3 ปีที่แล้ว

    Thaliparamba ethich tharumo

  • @sumayyashynooj4011
    @sumayyashynooj4011 3 ปีที่แล้ว +2

    Ithokke thalssery und.. Pinne chiratti maala paranjille athinu namml kaiveeshal enna parayel... Ponnani malappuram districtle oru thalassery analle😜

  • @ashsalam8183
    @ashsalam8183 3 ปีที่แล้ว

    Paper il food onnum vekkan padilla molusay.... food ellam eshtayi

  • @user-uh5fg9sj5s
    @user-uh5fg9sj5s 3 ปีที่แล้ว +2

    Njngal ghee alallo add cheyyunnath dalda aanallo...

  • @nurasworld8271
    @nurasworld8271 3 ปีที่แล้ว +1

    super nhan ennum kaanum

  • @fidudilufebi3131
    @fidudilufebi3131 3 ปีที่แล้ว +2

    Nammude ponnanikarku koyadayum chukkappavum eshtapedathavarundo

  • @muhammadashique9898
    @muhammadashique9898 3 ปีที่แล้ว +1

    Kozhi ada kk rate ethre

  • @hasnanizar9864
    @hasnanizar9864 3 ปีที่แล้ว +1

    Adipoli.kadit kothy aavuunnu

  • @sameenaz481
    @sameenaz481 11 หลายเดือนก่อน +1

    Why you always you make our mouth watering we people don't know all these thingd

  • @fathimapilakkal1222
    @fathimapilakkal1222 3 ปีที่แล้ว +1

    സൂപ്പർ ആണ് ട്ടോ കോഴി അട

  • @kamarunnisarasheed7453
    @kamarunnisarasheed7453 3 ปีที่แล้ว

    Biscut appam undakkunnadh kanikkumo Rifna kutti...

  • @faisalpurath7531
    @faisalpurath7531 3 ปีที่แล้ว

    Eth atippodiyan packettilkittunna amis arippodi pattumo

  • @houseoftastybyfousiya4014
    @houseoftastybyfousiya4014 3 ปีที่แล้ว +1

    നമ്മുടെ കോഴിക്കോട്ടുകാരുടെ സ്പെഷ്യൽ ആണ് ചുക്കപ്പം. ഇവിടെയും ചുക്കപ്പം എന്നാണ് പറയ.

    • @death4856
      @death4856 3 ปีที่แล้ว

      *HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക..........
      chat.whatsapp.com/BpYorkDJY5mFjUG2Nd7K2d

  • @muhammadrishan9930
    @muhammadrishan9930 2 ปีที่แล้ว +3

    അവതരണം അടിപൊളി

  • @fathimathzuhra4066
    @fathimathzuhra4066 3 ปีที่แล้ว +1

    മാഷാ അല്ലാഹ്
    അടിപൊളി 👌👌
    Black henna name പറയുമോ??

  • @aaminanuzha4492
    @aaminanuzha4492 3 ปีที่แล้ว

    Kozhi ada nte dough crispy aavunath egana?

  • @asmiayishamadakkal6594
    @asmiayishamadakkal6594 3 ปีที่แล้ว +2

    Masha Allah❤❤ Adipoli❤

  • @shanjadalii
    @shanjadalii 2 ปีที่แล้ว

    Onnum parayanilla nalla manasilavunnatharathilulla avatharanam thakyuuu

  • @AneesKitchenArabic
    @AneesKitchenArabic 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ഇത് ഇപ്പോൾ മലപ്പുറത്തും ഉണ്ടാകാറുണ്ട്

  • @AneesKitchenArabic
    @AneesKitchenArabic 3 ปีที่แล้ว +3

    ഇത്താ പൊന്നാനിയിലെ കുക്കിംഗ് അടിപൊളിയാണ് പ്രത്യേകിച്ച് നിങ്ങളുടെ👍

  • @fizuammu6978
    @fizuammu6978 3 ปีที่แล้ว

    Njagal chukkappathil nalikerapalilanu podi vattunnath. Kuzhakkumbol eggum thanpalum cherkkum

  • @shiblings
    @shiblings 2 ปีที่แล้ว +1

    Ente naattil und. Undakkan madiyan

  • @Hanan-po2wm
    @Hanan-po2wm 3 ปีที่แล้ว

    Kozhiyada churruttunnath onnu paranju tharamo

  • @jaleelpareed5320
    @jaleelpareed5320 3 ปีที่แล้ว +1

    കോട്ടയത്തും ചുക്കപ്പം എന്നാണു പറയുക. എറണാകുളത്തിനടുത്ത അരൂരിൽ ഇത് ചുക്കുണ്ടയാണ്‌.
    കോഴിയടക്കു ഹിന്ദി സംബുസ എന്ന് പറയുന്ന സൗദി പൗരനെക്കുറിച്ചു കേട്ടിട്ടുണ്ട്

  • @Nafi211
    @Nafi211 3 ปีที่แล้ว +1

    Masha Allaha. Very good. Two recipe nannayittudu. Eshtappetta recipe.

  • @mohammedshibili3286
    @mohammedshibili3286 3 ปีที่แล้ว +1

    Chukkappavum indd
    Kannuooralleaa🥰

  • @faisalmuhammed4114
    @faisalmuhammed4114 3 ปีที่แล้ว

    ന്റമ്മോ കുറച്ചു മയത്തിലൊക്കെ തള്ളിക്കോ, ന്റെ കല്യാണം കഴിഞ്ഞിട്ട് 18 കൊല്ലായി, അന്ന് തൊട്ട് ഭാര്യ വീട്ടിൽ നിന്നും ഇത് കഴിക്കുന്നുണ്ട്, ഭാര്യ വീട് കൊയിലാണ്ടി, ഞാൻ അത്തോളി, എന്തായാലും വ്ലോഗ് ഉസാറായക്ക്ണ്, അനക്കിരിക്കട്ടെ പൂക്കോയെന്റെ വക ഒരു അല്ലെങ്കി മാണ്ട ഒരൊന്നന്നര കുതിരപ്പവൻ 👍🤣

  • @nichuznachuzworld
    @nichuznachuzworld 2 ปีที่แล้ว

    ഞങ്ങൾ പൊന്നാനി കാരുടെ spcl ആണ് ചുക്കപ്പം കോഴിയട

  • @saleempookkadan7549
    @saleempookkadan7549 3 ปีที่แล้ว +1

    സ്വന്തമായി ഫേവറേറ്റ് ഇല്ലാത്തവർ മറ്റുള്ളവരുടെ ഫേവറേറ്റ് കണ്ടു സന്തോഷിക്കും, നമുക്ക് ഉണ്ടാക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ എല്ലാം ഉണ്ടാക്കാം പക്ഷേ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ അതു പരിപൂർണ്ണമായി ഉപയോഗിക്കാൻ കഴിയണം, ഭക്ഷണം ഉപേക്ഷിക്കുകയാണെങ്കിൽ അതിന് നാളെ മറുപടി പറയേണ്ടിവരും

  • @Hksnzbxh
    @Hksnzbxh 3 ปีที่แล้ว +5

    ചുക്കപ്പം നമ്മുടെ വീട്ടിൽ വർഷങ്ങൾക്കു മുന്നേ ഉമ്മയും നമ്മളെല്ലാവരും കൂടി ഉണ്ടാക്കുന്ന ഓർമ vannu

  • @ameennnnrafeeq101
    @ameennnnrafeeq101 3 หลายเดือนก่อน

    Koyi ada rate etraya

  • @nasselaibrahim1605
    @nasselaibrahim1605 3 ปีที่แล้ว +3

    coconut oil il aannoo fry chyunnath

  • @sneharoy353
    @sneharoy353 3 ปีที่แล้ว

    Ante ponnumola Kurachu Canada kku pack cheyyamo keralayil varumbol thannalum madhi cash that am kodi ahyittu vayya

  • @Ishaq-ed5sp
    @Ishaq-ed5sp 3 ปีที่แล้ว +1

    നിങ്ങളെ kaifnte miss എന്റെ മുത്തച്ചിയാണ്

  • @rasiyashihab1198
    @rasiyashihab1198 3 ปีที่แล้ว +1

    Shallets aan kozhiyada kk ithilum taste aayi thonniyath

  • @pachamangakitchen9633
    @pachamangakitchen9633 3 ปีที่แล้ว +1

    ചുക്കപ്പം ഉണ്ടാകാറുണ്ട് താനൂർ സ്പെഷ്യൽ ആണ് കോഴിയട നോമ്പിനാണ് ഉണ്ടാകാറുണ്ട്

  • @sabiranoushad2664
    @sabiranoushad2664 3 ปีที่แล้ว

    Kozhi adaa masala evide stor cheyyaaa

  • @shaheeravellarashaheera2914
    @shaheeravellarashaheera2914 3 ปีที่แล้ว +2

    ഞങ്ങളുടെ നാട്ടിൽ ചുക്കപ്പം ഇല്ല. ഇവിടെ കൂടുതലും അപ്പങ്ങൾ ആണ്

  • @shezanazrin5532
    @shezanazrin5532 3 ปีที่แล้ว

    Black henna enghaneyaan indakkunath onnu parnjhu thero

  • @user-ry2bu9lq3w
    @user-ry2bu9lq3w 3 ปีที่แล้ว +1

    Nice, tast ano

  • @safna8722
    @safna8722 2 ปีที่แล้ว +1

    നെയ്യ് aano dalda aano

  • @ayaaz_craft
    @ayaaz_craft 3 ปีที่แล้ว +6

    Ente fvr you tuber🥰❤️ithuuzz aan love uu🥰🥰 njan nigale video otta onn polum miss aakathe kaanaarund😍❤️❤️ oru paad ishttanu

    • @rukkiyarazik2095
      @rukkiyarazik2095 3 ปีที่แล้ว

      @ayfa... egineyalla kannurkarude kozhiada erachi nalla vannam porichidakum ulli chekula

    • @naseemasalam3307
      @naseemasalam3307 3 ปีที่แล้ว

      Iih pachari podi aano

    • @jafarnc7832
      @jafarnc7832 3 ปีที่แล้ว

      Dhf

    • @jafarnc7832
      @jafarnc7832 3 ปีที่แล้ว

      Rhcgh

  • @ansiniyas4952
    @ansiniyas4952 3 ปีที่แล้ว

    New subscriber ahn.. ♥️ndho ee video notification vannn♥️anjne irnnn kand pne oruvidha vlogsm ithande kand.. ♥️masha allah.... New subscriber♥️🥰💕🌈ini sthiram anjd indavum.. Insha allah

  • @mohammedshibili3286
    @mohammedshibili3286 3 ปีที่แล้ว

    Kozhiyada thenghapanddam vechum
    Kannur inddakkarundd
    Rifana aaakarilleaa😋

    • @RifinaNasheeth
      @RifinaNasheeth  3 ปีที่แล้ว

      Noo😊

    • @mohammedshibili3286
      @mohammedshibili3286 3 ปีที่แล้ว

      @@RifinaNasheeth onn Aaki nokk
      Nalla rasa indd store cheydh vekkaanum nalladha

  • @sumayyamp1998
    @sumayyamp1998 3 ปีที่แล้ว

    Edin ellam koodi yethra rooba varum ariyana

  • @beenarazack3973
    @beenarazack3973 3 ปีที่แล้ว +8

    ഇത് രണ്ടും കോഴിക്കോടും ഉണ്ട്. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി ഒക്കെ ആണ്‌ പലഹാരങ്ങളുടെ നാട്‌ എന്നാണ് കരുതിയിരുന്നത്. രിഫ്നയിലൂടെ പൊന്നാനിയിലും ഉണ്ടെന്ന് അറിഞ്ഞു....👍

    • @death4856
      @death4856 3 ปีที่แล้ว

      *HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക.......
      chat.whatsapp.com/BpYorkDJY5mFjUG2Nd7K2d

    • @RifinaNasheeth
      @RifinaNasheeth  3 ปีที่แล้ว +1

      😀✌️