ആരുമൊന്ന് അമ്പരക്കും; അമ്യൂസ്മെന്റ് പാർക്കിന് സമാനമായൊരു സർക്കാർ സ്‌കൂൾ ! | Thavanur |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Kelappan Memorial Government UP School- കുട്ടികളെ സ്വീകരിക്കുന്നത് മുത്തശ്ശനും മുത്തശ്ശിയും, പിന്നെ ഗുഹ, തോണി, പുഴ. അമ്യൂസ്മെന്റ് പാർക്കിന് സമാനമായൊരു സർക്കാർ സ്‌കൂൾ. ആരുമൊന്ന് അമ്പരക്കും!....
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 43

  • @sanasaquafarm3016
    @sanasaquafarm3016 2 ปีที่แล้ว +9

    അടിപൊളി കുട്ടികളുടെ സ്വർഗ്ഗം ആയിരിക്കും ആ സ്കൂൾ ആ സ്കൂളിൽ പഠിക്കാൻ കുട്ടികൾ ഒഴുകിയെത്തും ഇതുപോലെ മറ്റ് സർക്കാർ സ്കൂളുകളും കുട്ടികളെ ആകർഷിക്കാൻ ഇതുപോലെ വേണം ചെയ്യാൻ അതിനു വേണ്ടത് സർക്കാർ ശ്രദ്ധിക്കണം സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ കഴിയും

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +4

    ക്ലാസ്സുകൾ മുടങ്ങാതെ കുഞ്ഞുങ്ങൾ കലാലയങ്ങളിൽ വരുക തന്നെ ചെയ്യും ❤️ അഭിനന്ദനത്തിൻറ പൂച്ചെണ്ടുകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aiswaryascraftworld5933
    @aiswaryascraftworld5933 ปีที่แล้ว

    Ethil kuduthal enth venam a kurunnukalkku❤❤❤❤amazing work.....kuttikalk kittan pokuna oro anubavangalum valare vilapettathum avarude cheriya prayathil thanne lokavum vetyastha thalangalum manasilakki padikkanum kalikanum chirikanum ariyanum arivupakaranumulla avasaram❤❤❤❤Great effort all school 🏫 💖 team members 👍👍👍👌👌👌🙌🙌🙌

  • @njansanjaristreaming
    @njansanjaristreaming 2 ปีที่แล้ว +5

    എല്ലാം അടിപൊളി.... അവിടുത്തെ കുട്ടികളുടെ ഭാഗ്യം ✌️✌️

  • @Mohammedashrafpa
    @Mohammedashrafpa 2 ปีที่แล้ว +4

    ഇത്രയും modification ചെയ്ത കലാകാരനെയാണ് അഭിനന്ദികേണ്ടത് 🤔

  • @ayishahina1184
    @ayishahina1184 2 ปีที่แล้ว +2

    Wow! Amazing. This is appreciable.

  • @dailymotive350
    @dailymotive350 2 ปีที่แล้ว +1

    Namichu masheeee💯💯💯🔥

  • @hakkimhakkim5478
    @hakkimhakkim5478 2 ปีที่แล้ว +2

    എനിക്കും ഒരു അഡ്മിഷൻ തരൂ... കൊതിയായിട്ട് ...... നിൽക്കാൻ വയ്യ

  • @thug43
    @thug43 2 ปีที่แล้ว +3

    Woww😲😲😲

  • @muhammednaufels8523
    @muhammednaufels8523 2 ปีที่แล้ว +1

    Super👌

  • @shahinshan8646
    @shahinshan8646 ปีที่แล้ว

    എന്റെ മോൾ പഠിക്കുന്ന സ്കൂൾ and നമ്മുടെ റോബിൻ sir

  • @bijeshbabu6288
    @bijeshbabu6288 2 ปีที่แล้ว +1

    ഇത് ഒന്ന് വരും വർഷങ്ങളിലും ഇതുപോലെ നിലനിർത്തി കൊണ്ട് പോയാൽ നല്ലതായിരുന്നു.. എന്തായാലും അടിപൊളി 👍👍

  • @aiswaryaroopan25
    @aiswaryaroopan25 2 ปีที่แล้ว +1

    Our GUP school❤️❤️❤️

  • @sreelekhanarayanan8990
    @sreelekhanarayanan8990 7 วันที่ผ่านมา

    ഈ സ്കൂളിൽ 5-ൽ ആണ് ഞാൻ പഠിക്കുന്നത്. പക്ഷെ ഇത് പ്രീ പ്രൈമറി കുട്ടികൾക്ക് മാത്രമേ ഉള്ളൂ.

  • @siyakabeer3789
    @siyakabeer3789 2 ปีที่แล้ว +1

    My school❤️❤️❤️❤️

  • @aiswaryaroopan25
    @aiswaryaroopan25 ปีที่แล้ว +1

    ഞങ്ങടെ GUP♥️

  • @tmn1237
    @tmn1237 ปีที่แล้ว

    എന്റെ സ്കൂൾ ❤❤❤❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +1

    Super 👌 school

  • @ambikadevi5382
    @ambikadevi5382 5 หลายเดือนก่อน

    നന്നായിരിക്കുന്നു സാർ പ്രീ പ്രൈമറി സിലബസ്സിനെ ഉൾക്കൊണ്ട് ചെയ്ത വർണ്ണക്കൂടാരം

  • @rasheedrashi7112
    @rasheedrashi7112 2 ปีที่แล้ว +1

    😻😻😻

  • @Sami-Mk
    @Sami-Mk 2 ปีที่แล้ว +3

    അടിപൊളി
    എന്തൊക്കെ ആയാലും tchrs നെ കൂടി അംഗീകരിച്ചാൽ മതി

  • @anilkumarao3138
    @anilkumarao3138 2 ปีที่แล้ว

    👍 great

  • @sabnamsabnam9103
    @sabnamsabnam9103 2 ปีที่แล้ว +1

    👌👌

  • @meharindreams7927
    @meharindreams7927 2 ปีที่แล้ว

    Njan padicha yente school😍😍🥰🥰🌹🌹🌹 yente molum 3 vare padichu😍

  • @shameerbabu8803
    @shameerbabu8803 2 ปีที่แล้ว +1

    എന്റെ മോൻ ഇവിടെയാണ് പഠിക്കുന്നത് 👍👍👍

  • @jyothydas7645
    @jyothydas7645 2 ปีที่แล้ว +1

    ❤️❤️❤️

  • @ShihabAbi
    @ShihabAbi 7 หลายเดือนก่อน

    ഇപ്പോൾ വെള്ളം ഇല്ല, അടച്ചിടുന്നു

  • @shainalbadusha5611
    @shainalbadusha5611 2 ปีที่แล้ว +1

    Revolution

  • @pranavleo6299
    @pranavleo6299 2 ปีที่แล้ว

    Nyc work

  • @rasheedrashi7112
    @rasheedrashi7112 2 ปีที่แล้ว +1

    Njagalude 🏫🏫

  • @zeenathmadathil1138
    @zeenathmadathil1138 ปีที่แล้ว

    Wow

  • @shanup5916
    @shanup5916 2 ปีที่แล้ว

    👍👍👍

  • @badharudheentp
    @badharudheentp 2 ปีที่แล้ว

    💙💙

  • @binsha9677
    @binsha9677 2 ปีที่แล้ว

    😍😍😍

  • @hwhwguwue
    @hwhwguwue 2 ปีที่แล้ว +2

    Aarkenkilum ith kelkunundo

    • @mariyamshareef2348
      @mariyamshareef2348 2 ปีที่แล้ว

      കേൾക്കുന്നുണ്ട്

  • @abobackerebrahim8603
    @abobackerebrahim8603 2 ปีที่แล้ว +1

    സൗണ്ട് എവിടെ 🤔

  • @shibinsnshibin3807
    @shibinsnshibin3807 2 ปีที่แล้ว +3

    Pinaraayi vijayan government 🥰😍

  • @faizalkp115
    @faizalkp115 2 ปีที่แล้ว

    ഇതു എവിടെ സ്ഥലം

  • @sunil.punnikrishnan9098
    @sunil.punnikrishnan9098 2 ปีที่แล้ว

    Ee schoolil

  • @bindhugirish9875
    @bindhugirish9875 2 ปีที่แล้ว

    വേറിട്ട സ്കൂൾ അനുഭവം

  • @shamnashaheen
    @shamnashaheen 2 ปีที่แล้ว

    ഞാൻ പഠിച്ച സ്കൂൾ 👍😍😘