രാജേട്ടന്റെ വേഷം ഞാൻ എറ്റവും ഒടുവിൽ കണ്ടത് 1982ൽ ആയിരുന്നു. കുടമാളൂർ കരുണാകരൻ നായർ മെമ്മോറിയൽ ഹാളിൽ വെച്ച്, കിരാതം കാട്ടാളൻ, കലാനിലയം ഗോപാലകൃഷ്ണൻ അർജ്ജുനൻ, ഏറ്റവും ഒടുവിൽ കുഞ്ചു പിള്ള ആശാന്റെ ശിവൻ. അതിന് മുമ്പ് നളചരിതം ഒന്ന്, സാക്ഷാൽ പള്ളിപ്പുറം ഗോപാലൻ നായർ ആശാന്റെ നളൻ. രംഗങ്ങൾ പലതും ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. K.N.P Nair Amruthavarshni

കഥകളിയെ പൊറാട്ട് നാടകം ആക്കി മാറ്റുന്ന മഹാനടൻ