കൂട്ടിരിപ്പുകാരെ കൊല്ലുന്ന മെഡിക്കൽ കോളേജ്

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 313

  • @JosephPurayidom
    @JosephPurayidom 2 หลายเดือนก่อน +126

    ജനകീയ പ്രശ്നങ്ങൾ വിശദമായി അവതരിപ്പിച്ച ശീതളിന് അഭിനന്ദനങ്ങൾ!

  • @jomilonappan464
    @jomilonappan464 2 หลายเดือนก่อน +61

    ഇതാണ് മാദ്ധ്യമപ്രവർത്തനത്തിൻ്റെ നല്ല വശം. madam, you are great

  • @catlov97
    @catlov97 2 หลายเดือนก่อน +44

    പൊതുജനങ്ങളിൽ നിന്നും ശേഖരിക്കുന്ന പൊതിച്ചോറിലാണ് ഞങ്ങൾ ഊന്നൽ കൊടുക്കുന്നത്.

    • @bharathyanoob7390
      @bharathyanoob7390 2 หลายเดือนก่อน +1

      🤣👍🏼👍🏼

    • @rajankn932
      @rajankn932 2 หลายเดือนก่อน

      👌👍🙏🙏​@@bharathyanoob7390

  • @devika2545
    @devika2545 2 หลายเดือนก่อน +79

    കേട്ടിട്ട് തന്നെ പേടിയാകുന്നു, ആശുപത്രിയിൽ എങ്ങാനും കിടക്കുന്ന അവസ്ഥ ചിന്തിക്കാൻ പോലും വയ്യ...

  • @Anilkumar-gg6mf
    @Anilkumar-gg6mf 2 หลายเดือนก่อน +31

    ഈ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് ഞാൻ എന്റെ പിതാവിനെയുമായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്നപ്പോൾ അനുഭവിച്ച നേർച്ച ചിത്രമാണിത്👍

  • @VASUDv-p3y
    @VASUDv-p3y 2 หลายเดือนก่อน +60

    പൊതുവെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു ശ്വാസം മുട്ടിക്കുക എന്നതാണലോ ഏതു സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തന ശൈലി യും ജനങ്ങളോടുള്ള പ്രതി ബദ്ധതയും. അതായതു ഇവിടുത്തെ മെഡിക്കൽ സയൻസ് പരിഷ്കാര സംബ്രദായങ്ങൾ ജനങ്ങൾക്ക് ഉപയോഗപ്രദ മാകത്തക്ക വിധത്തിൽ സേവന വിഭാഗങ്ങളെ സ്വരൂപിച്ചു പല പ്രദ മാക്കുന്ന വിഷയത്തിൽ ഉത്തരവാദ പെട്ടവർ പരാജയ പെട്ടിരിക്കുന്നു എന്നുള്ളതിന്റെ തെളിവുകളാണ് ഇതൊക്കെ. അതായതു ഒരു ആരോഗ്യ മന്ത്രി എന്ന് പറഞ്ഞാൽ മെഡിക്കൽ സയന്സിനെ പാട്ടി കുറച്ചൊക്കെ നല്ല ജ്ഞാനം വേണം. എന്നാൽ മാത്രമേ ഉത്തരവാദ പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കും മെഡിക്കൽ കൗണ്സിലിനുമൊക്കെ വേണ്ട നിർദേശങ്ങൾ കൊടുത്തു മെഡിക്കൽ സേവനം ജനങൾക്ക് കുറ്റമറ്റ രീതിയിൽ ഉപയോഗ പ്രദമാക്കാൻ സാധിക്കുള്ളു.

  • @jithusaju2502
    @jithusaju2502 2 หลายเดือนก่อน +61

    ശീതൾ കറക്റ്റ് ആണ്. ഞാൻ അവിടുത്തെ ചികിത്സയാണ്.

  • @SumaSoman-x6z
    @SumaSoman-x6z 2 หลายเดือนก่อน +29

    തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഇത് തന്നെ സ്ഥിതി

  • @MohananKk-kp7pd
    @MohananKk-kp7pd 2 หลายเดือนก่อน +45

    ശീതൾ ജി യുടെ വാക്കുകൾ നമ്മെ ഇരുത്തി ചിന്തി പ്പിക്കുന്നു

  • @aaradhyasworld1990
    @aaradhyasworld1990 2 หลายเดือนก่อน +33

    ശീതള്‍ വളരെ സത്യം ഇത് കേരളത്തിലെ എല്ല ഗവണ്‍മെന്റെ ആശുപത്രികളിലും കണ്ടുവരുന്നു ഞാനും കുറെ അനുഭവിച്ചു അതുകൊണ്ട് പേടിച്ചിട്ട് ഇപ്പം പോകുന്നില്ല പാലക്കാട് ആശുപത്രിയില്‍ ഒരു ബെഡ്ഡില്‍ രണ്ട് പേരാണ് കിടക്കുന്നത്

  • @sudhasundaram2543
    @sudhasundaram2543 2 หลายเดือนก่อน +23

    പൊന്നുമോളേ അസുഖം ഒന്നും വരുത്തല്ലേ എന്നു ദൈവത്തോട് പ്രാർത്ഥിക്കാം മനുഷ്യനേയിട്ടു കൊല്ലുകയാണ് ഓരോ ടെസ്റ്റിന് പല സ്ഥലങ്ങളിൽ പോവണം ഇതൊക്കെ ജനകീയ വിഷയങ്ങളാണ് അധികാരികളുടെ ശ്രദ്ധയിൽ പെടേണ്ടതു തന്നെയാണ്👍👍👍👍👍👍♥️

  • @binduthomas7519
    @binduthomas7519 2 หลายเดือนก่อน +28

    എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. വളരെ കഷ്ട്ടം ആണ്

  • @kamlantkr5838
    @kamlantkr5838 2 หลายเดือนก่อน +1

    സീതളിന് ഇങ്ങനെ സംസാരിച്ചതിന് വളരെ നന്നിയുണ്ട് 1000 1000 നന്ദികൾ അർപ്പിക്കുന്നു

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 หลายเดือนก่อน +35

    Correct ശീതൾ..... 👍🏻👍🏻👍🏻❤️✋🏻

  • @prasad3244
    @prasad3244 2 หลายเดือนก่อน +42

    സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞതുപോലെ അമേരിക്കൻ വിസ വീട്ടിലിരുന്ന് എടുക്കാൻ പറ്റും .കേരളത്തിൽ എല്ലാം തഥൈവ ...

    • @lalumalayil4824
      @lalumalayil4824 2 หลายเดือนก่อน +1

      അമേരിക്കയിൽ ഒരു ഡോളർ അടക്കാൻ എങ്ങും പോകണ്ട. അതെല്ലാം കൺട്രോൾ ചെയ്യുന്നതും സോഫ്റ്റ് വെയർ നൽകുന്നതും ഹെൽപ് ലൈൻ ഉത്തരങ്ങൾ നൽകുന്നതും ഇവിടെ ഇൻഡ്യയിലും കേരളത്തിലുമായിട്ടും വളരെ ചിലവുകുറഞ്ഞ രീതിയിൽ ഇവിടെ അത് നടപ്പിലാക്കാൻ കഴിയാത്ത രാഷ്ട്രീയക്കാർ.

    • @53johns
      @53johns 2 หลายเดือนก่อน

      സർക്കാർ മെഡിക്കൽ കോളേജുകളിൽ നടക്കുന്നത് വളരെ നടുക്കുന്ന അവസ്ഥ.

  • @devasiato2193
    @devasiato2193 2 หลายเดือนก่อน +43

    100% Correct

  • @jayakumardl8159
    @jayakumardl8159 2 หลายเดือนก่อน +16

    മേം പറഞ്ഞത് വളരെ ശരിയാണ്. അനുഭവിച്ചവർക്ക് മാത്രമേ അത് മനസിലാകുകയുള്ളു. കൂട്ടിരിപ്പുകാരുടെ മാനസിക സംഘർഷം അധികാരികൾക്ക് മനസിലാകും എന്ന് കരുതുന്നു. നിനക്ക് വന്നാൽ എനിയ്ക്ക് എന്ത് എന്ന ചിന്ത അധികാരികൾ ഉപേക്ഷിയ്ക്കേണ്ട കാലം എന്നേ കഴിഞ്ഞു പോയി.

  • @sreejithsg8388
    @sreejithsg8388 2 หลายเดือนก่อน +30

    ഭഗവാനെ tvm mch ൽ ഒരുപാട് സഹിച്ചിട്ടുണ്ട്. ഓർക്കുമ്പോൾ തന്നെ പേടി ആകുന്നു

  • @RajendraNanu-k7z
    @RajendraNanu-k7z 2 หลายเดือนก่อน +10

    👍ശീതൾ ഈ വിഷയം പുറത്തു പറയാൻ മുന്നോട്ട് വന്നതിന് ബിഗ് സല്യൂട്ട് 🌹👍👌

  • @s.m366
    @s.m366 2 หลายเดือนก่อน +7

    പറഞ്ഞതെല്ലാം 100%വളരെ ശരിതന്നെയാണ്. ഇതിനെല്ലാം പരിഹാരം ചെയ്തേ പറ്റു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ.

  • @krishnadaskrish9971
    @krishnadaskrish9971 2 หลายเดือนก่อน +27

    ഞാൻ അനുഭവിച്ച ആളാണ് കോഴിക്കോട്

  • @mkvijayan3976
    @mkvijayan3976 2 หลายเดือนก่อน +19

    💯 per cent correct Sister
    Big salute 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhakrishnannair6507
    @radhakrishnannair6507 2 หลายเดือนก่อน +20

    Maximum രോഗികളെ private hospitals ലേക്ക് ഓടിക്കുക. അതാണ്‌ ലക്ഷ്യം. എല്ലാം മെച്ചപ്പെട്ടത് ആയാല്‍ എല്ലാരും MCH മതി എന്നു വയ്ക്കും

  • @lakshmim6949
    @lakshmim6949 2 หลายเดือนก่อน +18

    സത്യം അനുഭവിച്ചിട്ടുണ്ട്

  • @karthikeyanpn6454
    @karthikeyanpn6454 2 หลายเดือนก่อน +9

    ❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤

  • @sasikr4126
    @sasikr4126 2 หลายเดือนก่อน +1

    പറഞ്ഞത് വളരെ ശരിയാണ് ഞാൻ അനുഭവിച്ചതാണ്

  • @anoopchandran5498
    @anoopchandran5498 2 หลายเดือนก่อน +4

    വളരെ ശരി ഒരനുഭവസ്തൻ

  • @amithkumar13
    @amithkumar13 2 หลายเดือนก่อน +20

    💯% Correct
    Full Support 💪
    #SEETHALISM

  • @mathewvk6238
    @mathewvk6238 2 หลายเดือนก่อน +14

    ശീതൾ പറഞ്ഞത് നൂറു ശതമാനം ശെരി ആണ് ഇരുപതു വർഷം മുൻപ് ബ്ലഡ്ക്യാൻസർ രോഗി യെയും കൊണ്ട് ചെന്നപ്പോൾ പതിനൊന്നു ലാബിലേക്കാണ് ബ്ലഡ്‌ നോക്കാൻ കുറിച്ചത് കൂടുതലും വെളിയിലെക് ഓടി മനുഷ്യന്റെ ഇടപാട് തീരും

  • @ByjuA-b9f
    @ByjuA-b9f 2 หลายเดือนก่อน +2

    സത്യത്തിൽ സാധാരണക്കാരന്റെ ശബ്ദം സൂപ്പർ, നന്നായിട്ടുണ്ട് 🙏❤️പെങ്ങളെ 🥰

  • @VijeshKumar-dd5yl
    @VijeshKumar-dd5yl 2 หลายเดือนก่อน +8

    മെഡിക്കൽ കോളേജിൻ്റെ അവസ്ഥ ഇതിലും വ്യക്തമായി പറയാൻ ഇനി ആരും ഇല്ല.100 ശതമാനം ശരി. ഞാൻ അനുഭവസ്തർ.നെട്ടോട്ടം ഓടി മടുത്തവൻ ഞാൻ. ഇരുന്ന് കരഞ്ഞിട്ടുണ്ട്. എവിടെ പോണം എന്ന് അറിയില്ല. എന്ത് ചെച്ചണം എന്ന് അറിയില്ല. ആരോട് ചോദിക്കാൻ? ചോദിച്ചാൽ വളരെ പരുഷമായി ഉള്ള മറുപടി.ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും അത്യാവശ്യമായ ഒരു വീഡിയോ'. ഉദാഹരണം. കോട്ടയം മെഡിക്കൽ കോളേജിൽ ഒരു രോഗിയുടെ രക്തം പരിശോധിക്കണം.സിസ്റ്റർ സാമ്പിൽ തരും. എന്നിട്ട് പറയും പൊടിപാറ കൊണ്ട് കൊടുക്കണം എന്ന്. നേരെ ഓടും ഓട്ടോ സ്റ്റാൻ്റിൽ .പൊടി പാറ പോണം. പക്ഷേ ഈ സ്ഥാപനം വെസിക്കൽ കോളേജിൽ തന്നെ ഉള്ളതാണ്. ആർക്ക് അറിയാം? ആരോട് ചോദിക്കാൻ?

    • @vijayakumarr2484
      @vijayakumarr2484 2 หลายเดือนก่อน

      അതെങ്ങനാ മെഡിക്കൽ കോളേജുകൾ നോക്കുമോ പറഞ്ഞ കപ്പൽ മുങ്ങാതെ നോക്കുമോ

  • @NaushadHaniff
    @NaushadHaniff 2 หลายเดือนก่อน +4

    നന്ദി ശീതൾ ജി.

  • @sasimathilildhyan4064
    @sasimathilildhyan4064 2 หลายเดือนก่อน +3

    ഈ അനുഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എനിക്കുണ്ടായിട്ടുണ്ട്.👍👍👍

  • @sonofnanu.6244
    @sonofnanu.6244 2 หลายเดือนก่อน +61

    വെറുതെയല്ല മുഖ്യൻ........ തന്റെ മൂലക്കുരുവുമായി അമേരിക്കയിലേക്ക് പറക്കുന്നത്.

  • @valsenpaniker3851
    @valsenpaniker3851 2 หลายเดือนก่อน +13

    You are absolutely right. Govt has to take necessary action in this matter at the earliest possible. This is an humble request to our hon. Health
    Minister.

  • @rajanm5543
    @rajanm5543 2 หลายเดือนก่อน +31

    ആരോട് പറയാൻ?. ഇത് റിപ്പോർട്ട്‌ ചെയ്തതിനു കേസ് വരാതിരുന്നാൽ ഭാഗ്യം.. പട്ടികളെക്കാൾ ഗതികേട്.. വിറ്റു പെറുക്കിയാണെങ്കിലും ഏതെങ്കിലും കൊള്ളാവുന്ന പ്രൈവറ്റ് ആശുപത്രിയിൽ പോവുക.. ഭാഗ്യം ഉണ്ടെങ്കിൽ അവിടെ നിന്നും തിരിച്ചു പോരാം. ഭാഗ്യം ഉണ്ടായാലുംസർക്കാർ മെഡിക്കൽ കോളേജിൽ നിന്നും ജീവനോടെ വരാൻ പറ്റില്ല....

  • @johncabraham-qf4dg
    @johncabraham-qf4dg 2 หลายเดือนก่อน +1

    Thanks for the video,a big salute Seethal ji, 🫡🙏🫡🙏🫡

  • @selvaraj7483
    @selvaraj7483 2 หลายเดือนก่อน +4

    100% ശരിയാണ് അനുഭവം ഗുരു

  • @beenap1566
    @beenap1566 2 หลายเดือนก่อน +1

    Thanks paranjathu 100% correct aanu. Oru vazhiyilkkoodi poittu thirichu vardil okke sathan vazhi ariyathe ninnupokum. Enikkjm prupadu anubhavam undu.

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน +17

    ശി ത ളു മോളെ വളരെ ശരിയായ കാര്യമാണ് ഞാൻ അൻ ഭവ സ്തനാണ് 2020 ൽ ഏഴു😅ഴുമാസം തുടർചയായി കിടന്ന മാളാണ് ഞാൻ .ഏറ്റവും വിധക്ക തറായ ഡോക്ടർമാരാണ് എനിക്കു കിട്ടാവുന്നതിൽ ഏറ്റവുംനല്ല ചികിൽസ എനിക്കു കിട്ടി. ഒരു ശതമാനമാണ് രക്ഷപ്പെടുമോ എന്നു പറഞ്ഞത് പക്ഷെ ശിതളുമോ ളു പറയുന്നത് വളരെ ശരിയാണ് ശിത പറയുന്നതു എത്രയും പെട്ടന്നു ഒരു തീരുമാനം എടുക്കണം. ഇതെല്ലാം ഞാൻ അനുഭവിച്ചതാണ്നല്ല ഡോക്ടർമാരാണ്ട . 75- ശതമാനവും

  • @SUDHAKARANKOCHAYAPPAN
    @SUDHAKARANKOCHAYAPPAN 2 หลายเดือนก่อน +3

    വളരെ ശരിയായ കാര്യങ്ങളാണ് പാവപെട്ടവനുമായി ബന്ധമില്ലാത്ത രാഷ്ട്രീയകാർക്ക് പ്രത്യേകിച്ചു ഭരണകാർക്ക് ഇത് മനസിലാകത്തില്ല അവർക്ക് അനുഭവമില്ല.

  • @prasannakumari8197
    @prasannakumari8197 2 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ🎉

  • @prasannashanmugan1923
    @prasannashanmugan1923 2 หลายเดือนก่อน +10

    No1.ആരോഗ്യകേരളം

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 2 หลายเดือนก่อน +16

    സിസ്റ്റർ സത്യം മാണ്

  • @Vinod-mp7mi
    @Vinod-mp7mi 2 หลายเดือนก่อน +11

    അതിന് കോട്ടയം മെഡിക്കൽ കോളേജിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പിടിക്കില്ലല്ലോ സർക്കാർ പാപ്പരാണ് നമ്പർവൺ കേരളം😂😂😂😂

  • @ajikolassery793
    @ajikolassery793 2 หลายเดือนก่อน +3

    എനിയ്ക്കും നേരിട്ട അനുഭവം കളമശ്ശേരി മെഡിക്കൽ കോളേജിൽ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 หลายเดือนก่อน +9

    മെഡിക്കൽ കോളേജിൽ.... കുട്ടിരുപ്പ് കാരെന്നു പറഞ്ഞാൽ..... ഒരു സംഭവമാണ്.... ഒന്നു ഇരിക്കാൻ പോലും സമയം കിട്ടില്ല.... ഇത്രയും അധഃപദിച്ച ഒരു നാട്.....😢😢

  • @mhdsalihvp
    @mhdsalihvp 2 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ .. ഇത് കേട്ടപ്പോൾ വയനാട് ദുരന്തം ഒന്നുമല്ല.... ഇത്രയായിട്ടും റിസൾട്ട് പോലും ഡോക്ടർ കയ്യിൽ എത്താൻ കമ്പ്യൂട്ടർ സംവിധാനമില്ല എന്നറിയുമ്പോൾ നാണമാകുന്നു നമ്മുടെ മെഡിക്കൽ കോളേജിലെ സിസ്റ്റത്തെ കുറിച്ച് ചിന്തിക്കുമ്പോൾ

  • @cicilyantony4035
    @cicilyantony4035 2 หลายเดือนก่อน +11

    എനിക്ക് പരിചയമുള്ള ഒരു വ്യക്തിക്ക് ഒരു അപകടം ഉണ്ടായി കോട്ടയം മെഡിക്കൽ കോളേജിൽ ചെല്ലുന്നു, ഉടനെ ഒരു ഓപ്പറേഷൻ വേണമെന്ന് പറയുന്നു, ചെയ്യുന്നു. അത് കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുന്നു. Orthoku അവിടെ കിടത്തി ചികിൽസിക്കാൻ സൗകര്യമില്ല പോലും. പിന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ admit ചെയ്യുന്നു. രണ്ടു ദിവസം കഴിഞ്ഞ് വേദന സഹിക്കാതെ തുറന്നു നോക്കിയപ്പോൾ കാണുന്നത് കാലിൽ ഉണ്ടായിരുന്ന ടാർ പോലും തുടച്ചു കളയാതെ തുന്നിക്കെട്ടി വെച്ചിരിക്കുന്നു. എന്തോരു അവസ്ഥ

  • @sargamsargam9071
    @sargamsargam9071 2 หลายเดือนก่อน +7

    നമ്മൾ ഓരോരുത്തരും ഹോസ്പിറ്റലിൽ മത്രം അല്ല പല സര്ക്കാര് ഓഫീസികുളും ഇങ്ങനെതന്നെ കര്യങ്ങൾ നടക്കുന്നത്. കാണുന്നവരും കേൽകുന്നവരും അപ്പോൽ തന്നെ പ്രതികരിക്കണം

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน

      😂😂 God's own contrikalude nadu😂😂

  • @amminipathrose7479
    @amminipathrose7479 2 หลายเดือนก่อน +20

    സ്റ്റാഫ് വളരെ മോശം പെരുമാറ്റമാണ് സ്വീപേർ ആണ്‌ ഏറ്റവും മോശം

  • @sivajits9267
    @sivajits9267 2 หลายเดือนก่อน +1

    അതിനു.. ഈ. കേരളത്തിൽ. ഉള്ള. രാഷ്ട്രീയ നേതാക്കൾ.. ആരെങ്കിലുമോ.. മന്ത്രിമാർ.. ആരെങ്കിലുമോ.. നമ്മുടെ.. കൊച്ചു കേരളത്തിൽ... ഉള്ള... നമ്മുടെ ഹോസ്പിറ്റലിൽ... ചികിത്സ.. തേടാറുണ്ടോ... അവർ.. നേരെ... വിദേശത്ത്... പോകും...😂😂😂

  • @lekhaprasad9672
    @lekhaprasad9672 2 หลายเดือนก่อน +2

    എല്ലാ govt മെഡിക്കൽ കോളേജിലും ഇതുതന്നെയാണ് സ്ഥിതി

  • @PAC71
    @PAC71 2 หลายเดือนก่อน +1

    ജനങ്ങളെ ഇങ്ങനെ കഷ്ട പ്പെടുത്തിയാൽ അല്ലേ എല്ലാവരും കൂട്ടമായി പ്രൈവറ്റ് ഹോസ്പിറ്റൽകളിലേക്ക് പോകൂ... !! പ്രൈവറ്റുകാരെ സഹായിക്കുവാൻ സർകാർ പ്രതിജ്ഞ ബദ്ധം ആണ്....!!

  • @Ajith-br8lq
    @Ajith-br8lq 2 หลายเดือนก่อน +6

    മേടിക്കൽ' കോളേജ്

  • @ceeyem7482
    @ceeyem7482 2 หลายเดือนก่อน +2

    ദാരിദ്ര്യം..... ഉണ്ടായാലല്ലേ...../
    "" കിറ്റ് ''''...... കൊടുത്ത്......
    വോട്ട്..... വാങ്ങി.......
    വീണ്ടും.... ഖജനാവ്...
    കക്കാൻ.... പറ്റൂ.......!!!!!!!!!
    🤔🤔🐕🐕🐕🤔🤔🤔👻👻👻👻

  • @jayakrishnanck7758
    @jayakrishnanck7758 2 หลายเดือนก่อน +11

    വല്ലവന്റെയും അടുക്കളയിൽ ഉണ്ടാക്കിയ dyfi യുടെ പൊതിച്ചോർ ഇല്ലേ. പിന്നെ എന്താണ് പ്രശ്നം?

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน +12

    ഡോക്ടറെക്കാൾ മുകളി ലാ ണെന്നാ ണ് പല അറ്റന്റർമാരും എന്റെ കണ്ണ് സ്കാൻ ചെയാൻ മെസി ക്കൽ കോളേജിനിന്ന് . ജില്ലാ ആശുപത്രിയിലേക്ക് വിട്ടു അവിടെ സെയിറ്റ് കിട്ടിയതു് 46- ദിവസം കഴിഞാണ് . ഒരുകണ്ണു് ലേസറ്റി ഡി ക്കാൻ 500. രൂപ മേഡിച്ചു നല്ല മരിയാദക്കാരായ സോക്ടർമാർ ധാരാളമുണ്ട് ചിലർ വളരെ അപൂർവമായിട്ട് മുഷ്യത്തമില്ലാത്തവരുമുണ്ട് നൂറിൽ 80 ശതമാനവും നല്ല യാ ളുകളാണ്ശി ത ളുമോർ പഞ്ഞ എല്ലാ കാര്യങ്ങളും നൂറു ശതമാനം ശരിയാണ്

  • @manjushaji5144
    @manjushaji5144 2 หลายเดือนก่อน

    സത്യം. ഇത് പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @kmsnair5143
    @kmsnair5143 2 หลายเดือนก่อน +2

    പറഞ്ഞിട്ടോ കെട്ടിട്ടോ കാര്യമില്ല ഇവിടെ ഇങ്ങനൊക്കെ ആണു. നമ്മൾ ഒരിക്കലും നന്നാവില്ല

  • @ravinadh1212
    @ravinadh1212 2 หลายเดือนก่อน +5

    ആരോഗ്യം മന്തിരി, ഞാൻ എന്തു ചെയ്യും, ഞാൻ ചുന്ദരി അല്ലേ,,😊

  • @DevakiKp
    @DevakiKp หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഇതു പോലെ എനിക്കു ഉണ്ടായിട്ടുണ്ട് അനുഭവം . തൃശ്ശുർ മെഡിക്കൽ കോളജിലും ഇത് തന്നെയാണ് അവസ്ഥ. ഈ ശിഷ്ടം മാറ്റണം

  • @anilkishore8276
    @anilkishore8276 2 หลายเดือนก่อน +3

    ബാലഗോപാൽ മന്ത്രി ഒരു ദിവസം കിടന്നിരുന്നു അത് മറക്കരുത്

    • @unnivs-bc7ju
      @unnivs-bc7ju 2 หลายเดือนก่อน

      രണ്ട് ലക്ഷം എഴുതി എടുത്തു

  • @pkvviswanathannair7732
    @pkvviswanathannair7732 2 หลายเดือนก่อน +2

    വളരെ സത്യമായ കാര്യങ്ങൾ 🙏👍

  • @ManojEk-b1t
    @ManojEk-b1t 2 หลายเดือนก่อน +2

    ശീതളെ നമ്മൾ എന്തിന് പറയണം ഭരണം ജനങ്ങൾക്ക്‌ വേണ്ടിയല്ല.

  • @amminipathrose7479
    @amminipathrose7479 2 หลายเดือนก่อน +10

    വാർഡിലെ ബാത്ത് റൂം കണ്ടിട്ടുണ്ടോ

  • @SubithaChikku
    @SubithaChikku 2 หลายเดือนก่อน

    എന്താ പറയേണ്ടതെന്ന് അറിയില്ല പറഞ്ഞ കാര്യം 100% ശരിയാണ് ഇനിയും ഇതുപോലുള്ള നല്ല വിഷയങ്ങളുമായി മുന്നോട്ടു പോവുക ദൈവം അനുഗ്രഹിക്കട്ടെ

  • @Anukuttan-z4l
    @Anukuttan-z4l 2 หลายเดือนก่อน +2

    ഡോക്ടറെ ബലാത്സംഗം ചെയ്തു കൊല്ലുന്നു, പിന്നെയാ കൂട്ടിരുപ്പ് 😮

  • @jsvlogs7268
    @jsvlogs7268 2 หลายเดือนก่อน +3

    ശീതൽ പറഞ്ഞ കാര്യങ്ങൾ എല്ലാം100% ശരിയാണ് ഞാനും അനുഭവിച്ചതാണ് അത് കൊണ്ട് ഇവിടെ ഉള്ള ഹോസ് പറ്റലിൽ നിന്ന് കോട്ടയത്തേക്ക് പറഞ്ഞയച്ചാൽ ഞാൻ എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ ആണ് പോവുക കോട്ടയത്തേക്ക് പോകാൻ താൽപര്യം ഇല്ല എന്ന് ഇവിടുത്തെ ഡോക്ടറോഡ് പറയും

  • @K.S.sajiKadakethu
    @K.S.sajiKadakethu 2 หลายเดือนก่อน +2

    Very good observations and information for our community Congrats Sheetal🎉

  • @anilkumarsadasivananil4030
    @anilkumarsadasivananil4030 2 หลายเดือนก่อน +16

    നിങ്ങൾ എന്തുപറഞ്ഞാലും ഈ കപ്പൽ ആടി ഉലയില്ല മോളേ ഫണ്ട് അനുവദിയ്ക്കുന്നു എന്തിനാണ ന്നു അറിയത്തില്ല എതുനാട്ടിൽ ഇപ്പോൾ ജീവിയ്ക്കുന്നതു

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน

      😂😂 sakhkkal adichu mattunnu aenavor pammpukal anallo rajayam bharikkunnathu😂😂

  • @leninjose1914
    @leninjose1914 2 หลายเดือนก่อน +1

    Very good message 🎉🎉🎉

  • @jyotiraju8910
    @jyotiraju8910 2 หลายเดือนก่อน +2

    Sister, 101% support to your strong voice, during my late father hospitalization in medical college suffer the same. Also limited test and timing in govt hospital. Also, private testing results late and same test but charges vary. No uniform charges in lab testing.

  • @deva.1451
    @deva.1451 2 หลายเดือนก่อน +2

    ഫണ്ട് പുട്ടടിക്കാനുള്ളത്. ജനം കോഴകൾ ആയിപോയി.

  • @yjklmnop_z167z
    @yjklmnop_z167z 2 หลายเดือนก่อน +3

    Correct ithinu oru parihaaram, undaakumo

  • @shinymathew435
    @shinymathew435 2 หลายเดือนก่อน +2

    വെല്ലൂർ ഹോസ്പിറ്റലിൽ പോലും അങ്ങനെയാണ്😢😢

  • @rasheedali2937
    @rasheedali2937 2 หลายเดือนก่อน +1

    Great message, congratulations.

  • @Subramaniyan123-o2o
    @Subramaniyan123-o2o 2 หลายเดือนก่อน +1

    Sheetal medam e video kandal sheriyakum ennu vishwasikkam
    From tiruppur T. Nadu

  • @venugopal6508
    @venugopal6508 2 หลายเดือนก่อน +2

    ജൂലയ് മാസത്തിൽ കീമോതെറാപ്പി ചെയ്യാനായി പോയിരുന്നു. ഈ പറഞ്ഞ ദുരിതമെല്ലാം അനുഭവിച്ചത് ഒരിക്കലും മറക്കില്ല. അവർ പറഞ്ഞ ടെസ്റ്റുകൾ നടത്തിക്കിട്ടാൻ എൻ്റെ നാട്ടിലെ ലാബിൽ പോയി 2 ദിവസത്തിനകം കിട്ടി ചില സംശയങ്ങൾ ഡോക്ടറോടു ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. ഗത്യന്ത. രമില്ലാതെ സ്വകാര്യ ആശുപത്രിയിൽ ചെന്നു എല്ലാ സംശയങ്ങളും മാറ്റിത്തന്നു ആര്യോഗ്യമന്ത്രി നമ്പർ വൺ കേരളംഎന്നു കൊട്ടിഘോഷിക്കുമ്പോൾ അല്പം താല്പര്യം സ്വന്തം വകുപ്പിലും കാണിക്കുക.

  • @prasannakumari8197
    @prasannakumari8197 2 หลายเดือนก่อน +2

    admit ചെയ്യുന്നവർക്ക് ബെഡ ഇല്ല എനിക്കുണ്ടായ അനുഭവം.

  • @snair6454
    @snair6454 2 หลายเดือนก่อน

    ഈ പറഞ്ഞത് വളരെ ശരിയാണ്...... ഒരു രക്ഷയും ഇല്ലേ ഇല്ല....... കോര ന് കഞ്ഞി കുമ്പിളിൽ തന്നെ

  • @sivakumar-ni1zg
    @sivakumar-ni1zg 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🌹🙏🌹എവിടെ തൊട്ട കീറിവിളിച്ചാലും ശസാര കേറ ളം കണക്കാ 😭😭

  • @haridasanvt1699
    @haridasanvt1699 2 หลายเดือนก่อน +4

    മ്മളെ കേരളം സാംസ്കാരിക കേരളം ആനന്ദ നിർവൃതിയിൽ കേരളം കല കേരളം നവോഥാന കേരളം ആരോഗ്യ കേരളം കേരളീയം സാംസ്കാരികോത്സവം ലോക തറ പറ കേരളം????

  • @antonyleon1872
    @antonyleon1872 2 หลายเดือนก่อน

    Avatharanam 💯 true 🙏❤️ thanks

  • @Edisonmwon
    @Edisonmwon 2 หลายเดือนก่อน +1

    Good kaariyam paranjathinu thanks

  • @jp3818
    @jp3818 2 หลายเดือนก่อน +2

    വല്ല്യ നല്ല നല്ല കാര്യങ്ങൾ... പുറത്ത് എത്തിച്ചാൽ ശീതൾ നിങ്ങളുടെ സ്ഥലം ഫ്രീ ആയി അളക്കാൻ ആള് വരും 🙆‍♂️🙆‍♂️🙆‍♂️😳😳

  • @rajagopalnair7897
    @rajagopalnair7897 2 หลายเดือนก่อน

    Very nice presentation Sheetal, bringing the problems faced by public in Medical Colleges.

  • @anirudhanv538
    @anirudhanv538 2 หลายเดือนก่อน +1

    100% മാനവും ശരിയായ കാര്യം ഞാൻ - ഒരു ദിവസം 26 - പ്രാവശ്യം പോയിട്ടു ഇതാണ് ഒരോ ഹൗസ് സർജൻ മാർ മാറി മാറി വരുന്നതനുസരിച്ച് ആണ് പരിശോദന നേരിൽ അറിയു കX-റേ ക്ക് 4 മണിക്കൂർ എങ്കിലുe നിക്ക ണം നമ്പർ വൺ വീണയുടെ വീടിന്റെ കാര്യമാ

  • @DharmanKn-ke8rx
    @DharmanKn-ke8rx 2 หลายเดือนก่อน +2

    തൃശൂർ മെഡിക്കൽ കോളേജിൽ കുറച്ചു വർഷം മുൻപ് ഞാൻ അനുഭവിച്ചത് 🙏🙏🙏
    വിവരിക്കാൻ വയ്യ 🙏

  • @gilsongeorge1696
    @gilsongeorge1696 2 หลายเดือนก่อน

    സത്യം ഞാൻ കഴിഞ്ഞ മാസം അനുഭവിച്ച കാര്യം ആണിത്. Super 👍 ആരോഗ്യ മന്ത്രിക്ക് ഇതിനൊന്നും സമയമില്ല.

  • @sundaranpylikkal8285
    @sundaranpylikkal8285 2 หลายเดือนก่อน +1

    എല്ലാമെഡിക്കൽ കോളേജ് ആശുപത്രിയിലും ഇതു തന്നെയാണ് സ്ഥിതി

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 2 หลายเดือนก่อน

    ശരിയാണ്. സ്വകാര്യ ആശുപത്രികളിലും മിക്കവാറും ഈ സിസ്റ്റം നിലവിലുണ്ട്. Emergency Deportment ൽ പോലും വല്ലാത്ത താമസം നേരിടുന്നു. Board ൽ കാണുന്ന Emergency. പല ജീവനക്കാരുടെയും പ്രവൃത്തായിൽ ഇല്ല.

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 2 หลายเดือนก่อน +4

    രോഗവും ദുരിധ വും ആർക്കെങ്കിലും ക്കുറവുണ്ടെങ്കിൽ ഇപ്പൊൾ ആരോഗ്യ വകുപ്പിൽ സ്റ്റോക്കുണ്ട് അപേക്ഷിച്ചാൽ ഉടൻ വിതരണം -----

  • @joykuttym8800
    @joykuttym8800 2 หลายเดือนก่อน +2

    എൻ്റെ പൊന്നു ശീതളേ ഇതൊക്കെ കാലഹരണപ്പെട്ട് മരവിച്ച് എല്ലാവരും ഒഴിവാക്കി രോഗത്തേക്കാൾ വലിയ കഷ്ടം ആശുപത്രികളിൽ അനുഭവിക്കുകയാണ്. നമ്മൾ വിദ്യാഭ്യാസ പുരോഗതിയുള്ളവരെങ്കിലും വിവരമില്ലാത്തവരാണെന്ന് എത്രയോ കാലങ്ങളായി അറിയുന്നതാണ്. വിട്ടുകള' 'ഇവിടം നന്നാവൂല്ല.

  • @Anilkumar-gg6mf
    @Anilkumar-gg6mf 2 หลายเดือนก่อน +3

    ഞാൻ എന്റെ പിതാവിനെയുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിൽക്കുന്ന സമയത്ത് എന്റെ പിതാവിന്റെ ബ്ലഡ് ടെസ്റ്റ് അനുബന്ധ ടെസ്റ്റുകൾ നടത്തുവാൻ വേണ്ടി ഇറങ്ങുമ്പോൾ ഇറങ്ങുമ്പോൾ സെക്യൂരിറ്റിയെ നിൽക്കുന്ന മഹാത്മാവ് ചോദിച്ചു രാവിലെ ഒരു പേപ്പർ എടുത്തുകൊണ്ട് ഇറങ്ങിയാൽ മതിയല്ലോ എന്ന് പിന്നീട് ഞാൻ അവരുടെ സമാധാനം പറയേണ്ട അവസ്ഥയുണ്ട് ഇതൊക്കെയാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ കുഴപ്പം മതിയല്ലോ

  • @SurajKumar-gw1nj
    @SurajKumar-gw1nj 2 หลายเดือนก่อน

    Trivandrum Medical College um ithu thanne avastha.

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 2 หลายเดือนก่อน +1

    100percent correct ❤❤❤

  • @shilushanmugan2915
    @shilushanmugan2915 2 หลายเดือนก่อน +2

    എനിക്ക്മെഡിക്കൽ കോളേജിലെ രീതി നേരിട്ട് കണ്ട ആളാണ്. നടന്ന് പോകുന്ന രോഗിയെ മൂക്കിൽ പഞ്ഞി വെച്ച് കിടത്തി കൊണ്ട് പോകുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.

  • @VijayammaMohan-e4n
    @VijayammaMohan-e4n 2 หลายเดือนก่อน

    വളരെ സത്യമായ കാര്യം ആണ്.

  • @NM-zi5kx
    @NM-zi5kx 2 หลายเดือนก่อน +3

    കപ്പൽ മുങ്ങാറായി😂