ഇന്ത്യക്ക് വീണ്ടും ബാറ്റിങ് തകർച്ച | India vs New Zealand

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 16

  • @teqnick825
    @teqnick825 หลายเดือนก่อน

    Proper batting coach വേണം

  • @AkshayAkshay-ju7ik
    @AkshayAkshay-ju7ik หลายเดือนก่อน

    Add Sai Sudarshan to the BGT squad...India needs test specialist batsman.
    Yashasvi jaiswal
    Abhimanyu Easwaran
    Subman Gill
    Sai Sudarshan
    Sarfaraz Khan / Devadat Padikkal / Dhruv jurel
    Rishabh pant
    Whashington Sundar/ Dhanush Kottiyan
    Axer Patel
    Mayank Yadav
    Jaspreet Bumra
    Mukesh Kumar/Aakash deep

  • @Zeenath-f8g
    @Zeenath-f8g หลายเดือนก่อน

    Coach 😂😂😂😂

  • @mohanchesnale7315
    @mohanchesnale7315 หลายเดือนก่อน

    എനിക്ക് മനസ്സിലാകുന്നില്ല...കഷ്ടം

  • @AnirudhS-ks1ze
    @AnirudhS-ks1ze หลายเดือนก่อน +1

    This why i and some peoples and anirudh sreekanth telling we miss players like pujara rahane vihari vijay but no one accepted that it's test not t20 or odi to score 100 150 balls or getting total of 300 in 50 overs atleast 2 players should stand but no one standing they want to play agressive they want to finish match in three days why that all want the team should play test in its own style what happens if you stand what happens if you play 5 day if india plays this style if anybody not standing till 30 overs bgt gonna be tough

  • @Haneef-r3x
    @Haneef-r3x หลายเดือนก่อน +1

    നമ്മുടെ പഴേ ഇന്ത്യ എവിടെ ക്കൊയോ നഷ്ടപ്പെട്ടു എന്നൊരു തോന്നൽ 😢അവരെ ങ്ങാനും വൈറ്റ് വാഷ് അടിച്ചു പോയാൽ ഇതിൽ പരം നാണക്കേട് എന്താണ് അല്ലങ്കിൽ തന്നെ ആകെ ഇരുത്തം തട്ടിയ അവസ്ഥ യാണ്

  • @Efootball.Specialist_Malayalam
    @Efootball.Specialist_Malayalam หลายเดือนก่อน

    Kohlide runout😒, vrthe തൊലച്ചു wkt. Kohli, rohit എന്തെ ഇങ്ങനെ 😴😴

  • @meharji6260
    @meharji6260 หลายเดือนก่อน +1

    രോഹിതിനും കൊഹ്ലിക്കും വിശ്രമം ആവശ്യമാണ്

    • @VishnuDaya83
      @VishnuDaya83 หลายเดือนก่อน

      Visramam aano atho parisremam aano bro vendath.. !!🙄

    • @MohamedRazeen-p5l
      @MohamedRazeen-p5l หลายเดือนก่อน

      Athe ethrayum pettenn retirement veenam😅

  • @meharji6260
    @meharji6260 หลายเดือนก่อน +1

    സിറാജിൻ്റെ ചാവേർ ആക്കിയത് ശരിയായില്ല

    • @KrishnadasKonnodath
      @KrishnadasKonnodath หลายเดือนก่อน

      സിറാജിന് പകരം ഇന്ന് sundar ആണ് ഇറങ്ങിയിരുന്നേൽ ഇന്ത്യയ്ക്കു ഇന്ന് 2നു ഒരു 85 അല്ലേൽ 2നു 90എന്ന നിലയിൽ അവസാനിപ്പിക്കാൻ കഴിയുമായിരുന്നു... മാത്രമല്ല sundar നന്നായി bat ചെയ്യാൻ കഴിയുന്ന player കൂടിയാണ്.. Ngt വാച്ച് മാൻ എന്നാൽ bat പിടിയ്ക്കാൻ അറിയാത്തവരെ ബാറ്റിംഗ് നു കാവൽ ആയി ഇറക്കുക എന്നല്ല അർത്ഥം bowler ആയി ടീമിൽ എടുത്ത അത്യാവശ്യം bat പിടിയ്ക്കാൻ അറിയുന്ന ഒരാൾ വേണം ngt watch മാൻ ആയി ഇറങ്ങേണ്ടത്.. അതല്ലേൽ ഇതുപോലെ ഇരിയ്ക്കും..

    • @joshybenadict6961
      @joshybenadict6961 หลายเดือนก่อน

      നൈറ്റ് വാച്ച്മാൻ ടെസ്റ്റ് ക്രിക്കറ്റിൽ സാധാരണമാണ്

  • @Kumar.8980
    @Kumar.8980 หลายเดือนก่อน

    Newzealand ne simple ayi kandu

  • @midhunbaiju
    @midhunbaiju หลายเดือนก่อน

    Bhaii koching staff ekke therikkan chance und🙏