storage bag making inMalayalam....പഴയ സാരിയും ചാക്കും ഉപയോഗിച്ച് കിടിലൻ സ്റ്റോറേജ് ബാഗ് നിർമിക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ഹായ് ഫ്രണ്ട്സ്...😍🤗
    ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കരുത്...
    വീഡിയോ ഷെയർ ചെയ്യുന്ന കൂട്ടുകാർ നിങ്ങളുടെ പേരും സ്ഥലവും താഴെ കമൻറ് ബോക്സിൽ കൊടുക്കണം കേട്ടോ...
    ഇനിയും ഇതുപോലെയുള്ള വീഡിയോ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ചോദിക്കാവുന്നതാണ്...
    thank you....😍😍😘. Love you all...💋💋
    സ്റ്റോറേജ് ബാഗ് തയ്യാറാക്കാൻ ആവശ്യമുള്ള മെറ്റീരിയൽസ്...
    20"width & 15"length = 4 Prices of fabric
    and 2 pieces of of sack (ചാക്ക്)
    20"width &10"length= 2 pieces of fabric
    and 1 piece of sack (ചാക്ക്)
    50" width & 10"length= 2 pieces of fabric
    and 1 piece of sack (ചാക്ക്)
    50" length = Long zipper
    2 = runner
    fabric quilting video=
    • Fabric quilting in മലയ...

ความคิดเห็น • 319

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55  2 หลายเดือนก่อน +3

    *HEY YOU ...🫵☺️*
    *പരാതിയും പരിഭവവും ഇല്ലാത്ത ഒരു ജീവിത സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുന്നവരാണോ നിങ്ങൾ⁉️*
    *തീർച്ചയായും അതുപോലൊരു സാഹചര്യം നിങ്ങളിലേക്കും വന്നെത്തുക തന്നെ ചെയ്യും. പക്ഷേ അതിനായി നിങ്ങൾ കുറച്ച് തയ്യാറെടുപ്പുകൾ നടത്തണമെന്നു മാത്രം..🥰👍*
    *സ്ത്രീകളുടെ മാനസിക ആരോഗ്യത്തെ മുൻനിർത്തി അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്താൽ, ടീം 'ADHILIYAS' എല്ലാ മാസങ്ങളിലും തുടർച്ചയായി 21 ദിവസം, തികച്ചും സൗജന്യമായ സെഷൻസ് WhatsApp മുഖേന നൽകുന്നുണ്ട്. അതിനോടൊപ്പം തന്നെ , എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ദിവസം രാത്രി **8:30** നും സൗജന്യമായി ZOOM സെഷൻ ലൈവ് ആയി കൊടുക്കുന്നുണ്ട്.*
    *ഇവിടെ നിങ്ങൾ ഒരു രൂപ പോലും മുടക്കേണ്ടതില്ല . പകരം കുറച്ച് നിയമങ്ങൾ പാലിക്കണമെന്നു മാത്രം.*
    🛑🛑🛑🛑🛑🛑🛑🛑🛑
    • *ഓരോ ദിവസവും ഗ്രൂപ്പിലേക്ക് വരുന്ന ടാസ്കുകൾ , മെസ്സേജുകൾ , ശ്രെധിച്ചു കേട്ട് മനസ്സിലാക്കിയതിനു ശേഷം ,ആ ദിവസങ്ങളിൽ തന്നെ ചെയ്തു അന്ന് നമ്മൾ പറയുന്ന സമയത്തിനുള്ളിൽ അതിൻറെ അപ്ഡേഷൻ ഗ്രൂപ്പിൽ തന്നെ അറിയിക്കേണ്ടതായിട്ടുണ്ട് ..*
    • ⁠*ZOOM, സെഷനിലാണ് പങ്കെടുക്കേണ്ടത് എങ്കിൽ ക്യാമറാ മോഡൽ വരണം.*
    *ഈ രണ്ടു ഉപാധികൾ നിങ്ങൾ സ്വീകരിക്കുമെങ്കിൽ, നിങ്ങളുടെ പ്രായപരിധി ഒരു പ്രശ്നമല്ല. നിങ്ങൾക്കും നമ്മളുടെ ടീമിനൊപ്പം ഉള്ള യാത്രയിൽ പങ്കുചേരാം.. ആരോഗ്യമുള്ള മനസ്സിൽ മാത്രമേ, ആരോഗ്യമുള്ള ചിന്തകൾ ജനിക്കു.., ആരോഗ്യമുള്ള ചിന്തയ്ക്ക് മാത്രമേ നല്ല ഒരു നമ്മെയും നാളെയും സമ്മാനിക്കാൻ സാധിക്കൂ ..*
    *സെൽഫും ലൈഫും സെറ്റ് ചെയ്യാനുള്ള യാത്രയിലേക്കുള്ള ആദ്യ ചുവടുവെപ്പ് പെട്ടെന്ന് തന്നെ എടുക്കൂ.. ലൈഫിലെ മാറ്റം അനുഭവിച്ചറിയൂ... ☺️🙌*
    *ഇതിനോടൊപ്പം തന്നെ മറ്റൊരു സന്തോഷം വാർത്ത പറയുവാനുള്ളത് .,* *ദൈവാനുഗ്രഹത്താൽ , ഈ ഒരു സേവനം മറ്റുള്ള ആളുകളിലേക്ക് എത്തിക്കാൻ തുടങ്ങിയിട്ട് ആറുമാസം പിന്നിടുകയാണ് .. ✨*🤍💚
    *ഒരു ദിവസം പോലും അതിൽ ഒരു മുടക്കവും വന്നിട്ടില്ല. ഈ ഒരു യാത്രയ്ക്ക് ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചവും സമാധാനവും ഏകാൻ സാധിക്കും എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നുണ്ട്. തുടർന്നും, നിങ്ങളുടെ പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണം.☺️🙏🏻നിങ്ങളുടെ പിന്തുണയ്ക്ക് ഒരുപാട് ഒരുപാട് നന്ദി ... 💖💛💜*
    _______________________________
    *ഞങ്ങളുടെ പ്രോഗ്രാമിനെ കുറിച്ചുള്ള, വിശദമായ വിവരങ്ങൾ അറിയുന്നതിനായും, അതിൽ ജോയിൻ ചെയ്യുന്നതിനായും, ആഗ്രഹിക്കുന്ന ആളുകൾക്ക് താഴെ കൊടുക്കുന്ന നമ്പറുകളിലേക്കോ , ലിങ്കിലേക്കോ ബന്ധപ്പെടാവുന്നതാണ്...🙏🏻*
    Mob : +9194009 39032
    : +9187149 16738
    *For more details..‼️👇🏻*
    wa.me/message/XMGTO5LZDD3HJ1
    OR/
    wa.me/message/IWANPYHVJ2NUE1

  • @sujithababu7040
    @sujithababu7040 4 ปีที่แล้ว +25

    ആദ്യമായിട്ടാണ് ചാനൽ കാണുന്നത് എനിക്കിഷ്ടമായി ഫസ്റ്റ് വീഡിയോ ഇഷ്ടപ്പെട്ടു. സൂപ്പർ

  • @radhikachandran2197
    @radhikachandran2197 ปีที่แล้ว +1

    വളരെ.ഉപകാരമുള്ള.വീഡിയോ.സൂപ്പർ.ഇനിയും.ഇങിനെ.ഉപയോഗമുള്ള.വീഡിയോ.പ്രതീക്ഷിക്കുന്നു

  • @selindas168
    @selindas168 3 ปีที่แล้ว +9

    ഞാൻ ഈ ബാഗ് തൈച്ചു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം 😍😍😍🙏👌

  • @ezuscreations3004
    @ezuscreations3004 4 ปีที่แล้ว +7

    ഞാൻ ആദ്യമായിട്ടാന്ന് ഈ ചാനൽ കാണുന്നത്. ഫസ്റ്റ് വീഡിയോ തന്നെ എനിക്ക് വളരെ ഇഷ്ടമായി. തീർച്ചയായും ഞാൻ ഉണ്ടാക്കും ഇൻശാഅല്ലാഹ്‌. ഇനി എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നതന്ന്

  • @passioninfashion7400
    @passioninfashion7400 4 ปีที่แล้ว +11

    Polichuuu. Very useful video... Valare perk upakarappedum😍😘😘😘✌️✌️...

  • @MomandBaby
    @MomandBaby 4 ปีที่แล้ว +7

    Super idea ❤ nalla rethiyil explain cheydhitundu 👍😍

  • @basheerbu8165
    @basheerbu8165 4 ปีที่แล้ว +5

    ഞാനും ആദ്യായിട്ടാണ് കാണുന്നത് സൂപ്പർ ആയിട്ടുണ്ട്

  • @betcym.a8498
    @betcym.a8498 4 ปีที่แล้ว +1

    സൂപ്പർ very Useful Video

  • @sreejabaijubaladev7292
    @sreejabaijubaladev7292 4 ปีที่แล้ว

    കിടുക്കാച്ചീ...... എനിക്ക് ഇഷ്ട്ടപ്പെട്ടു.... തീർച്ചയായും തയ്‌ക്കാൻ ശ്രമിക്കും....

  • @user-qj8hn1vk2v
    @user-qj8hn1vk2v 2 หลายเดือนก่อน

    Supperayittunde

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 3 ปีที่แล้ว

    ഞാനും ആദ്യം ആയി കണ്ട വീഡിയോ എന്തായാലും സൂപ്പർ

  • @miniskaiview8032
    @miniskaiview8032 22 วันที่ผ่านมา

    Super. പക്ഷെ ഇന്നത്തെ കാലത്തു ഇതൊന്നും ആരും use ചെയ്യില്ല. വീട്ടിൽ എവിടെ വെക്കാനാണ്? ഇന്ന് നിറയെ ഷെൽഫുകൾ ഉണ്ടാകുമല്ലോ.

  • @fasilafasi7937
    @fasilafasi7937 4 ปีที่แล้ว +1

    Va alaikum salam va rahmathullah..video kandu to..adipoli👍

  • @selindas168
    @selindas168 3 ปีที่แล้ว

    ഇതിട്ട ആ സമയത്ത് തന്നെ ഞാൻ ചെയ്‌തു എല്ലാ വർ ക്കും ഇഷ്ട മായി എനീയ്ക്കും 🥰

  • @thahirnoorudheen8864
    @thahirnoorudheen8864 4 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ അള്ളാഹു ഹയർ ആക്കട്ടെ ...ഈ വിഡിയോ വല്ലാതെ ഇഷ്ട്ടപ്പെട്ടു .....മുഹമ്മദ്‌ അബുതാഹിർ ..ഉമയനല്ലൂർ .കൊല്ലം

  • @reismagictaste3679
    @reismagictaste3679 4 ปีที่แล้ว +3

    സാരിയാണെന്ന് തോന്നുകയേ illa ഞാൻ ജോയിൻ ചെയ്തുട്ടോ തിരിച്ചും പ്രതീക്ഷിക്കുന്നു

  • @shahulschannel4140
    @shahulschannel4140 4 ปีที่แล้ว

    It's very useful
    Njan ende ummakkum aniyathikkum ithu share cheythu koduthittundu
    Avar athyavashyam tillering cheyyunnavaranhu
    Enikkurappanu ee video avarkku theerchayayum upakarapradamavum

  • @zainu7801
    @zainu7801 4 ปีที่แล้ว

    സൂപ്പർ ആയി വളരെ ഉപകാരം ഉള്ള വീഡിയോ aabida venjaramood

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 ปีที่แล้ว +1

      Thank you dear 😍✌

    • @zainu7801
      @zainu7801 4 ปีที่แล้ว

      @@adhiliyascreatedbyshirin55 hand embroidery work video ഉൾപ്പെടുത്തണേ

  • @darkmarvelgaming8694
    @darkmarvelgaming8694 4 ปีที่แล้ว

    Thnku very useful video njan ee chanel adyamayittanu kannunathu njan subscribe chethu njanum undakki oru saree bag very useful video dear😍😍😘😘😘😘😘 njan share cheythu sujitha kottarkara thnku🤩🤩🤩🤩😍😍😍😍😍😘😘😘😘😘😘

  • @reejavidyasagar3832
    @reejavidyasagar3832 4 ปีที่แล้ว

    Very good !! ഞാൻ താങ്കളുടെ പുതിയ subscriber ആണ്. ഒരുപാട് ഇഷ്ടമായി. Useful video thank u for sharing

  • @krishnalatha2344
    @krishnalatha2344 3 ปีที่แล้ว

    തുന്നാൻ ഒട്ടും അറിയാതെ വന്നു.ഞാൻ ..🙄🤔 ഞാനും ഇപ്പോ പഠിച്ചു കഴിഞ്ഞു ട്ടോ 😘👌💖🍫

  • @sailabhaiudayan58
    @sailabhaiudayan58 4 ปีที่แล้ว +2

    Sooper aayind adipoli

  • @meenanair8312
    @meenanair8312 3 ปีที่แล้ว +1

    Thanks good idea well explained

  • @priyasvlog1340
    @priyasvlog1340 4 ปีที่แล้ว

    Adipoli njan adyayittanu videos kandath storage box njan undakki ithalla valliyullathille ath super anutto.njan adhilya jeancinte purse pnne round pouch .pnne pereyum undakkiya video kandirunnu idak vech ath mari poyi pnne kure ayi njan thirayunnu enikk kittiyilla oru round money purse pattumenkil link idumo njan ente dress moldeyum stitch cheyyum .nightyde videos ellam kandu superrr and 🥰🥰👍❤

  • @anujomish611
    @anujomish611 4 ปีที่แล้ว +1

    First time aanu kanunnathu , thanks mam useful vdo

  • @padmakumarip505
    @padmakumarip505 9 หลายเดือนก่อน

    Super

  • @rejeenasupparseena9353
    @rejeenasupparseena9353 ปีที่แล้ว

    മാഷാ അള്ളാഹ് ഒത്തിരി ഇഷ്ടായി

  • @brightcj9066
    @brightcj9066 4 ปีที่แล้ว +2

    Suppdrrrr ayittundtto chachyyyy...ith engna kittunnuuu... sammathichu tharunnu .. share chaithu .. bright. Muringoor. Chalakudy. Thrissur...

  • @reshmitthomas3240
    @reshmitthomas3240 ปีที่แล้ว

    Njan shair cheythu.reshmi kudayathoor

  • @nidhinanidhina6191
    @nidhinanidhina6191 4 ปีที่แล้ว

    Njan first time anu but nannayi ishtapettu

  • @hayamixmedia4765
    @hayamixmedia4765 4 ปีที่แล้ว

    Shariyanu. Ee vedio kandillengil valya nashttam thanne.

  • @sindhusajeevansajeevan4218
    @sindhusajeevansajeevan4218 4 ปีที่แล้ว +2

    Super.shopping bag with sib cheyyamo.bagil vech kondupokavunna type.oru cheriya persinte valippam mathre madakkiyal kanu.chuttum sib vech

  • @rinuskitchen7149
    @rinuskitchen7149 4 ปีที่แล้ว

    അടിപൊളി ആയിട്ടോ റസീനമുക്കം

  • @nishaanas1236
    @nishaanas1236 4 ปีที่แล้ว +1

    സൂപ്പർ. വെയ്‌സ്റ് mateial കൊണ്ട് storage ബാഗ് stich വീഡിയോ ഇടാമോ

    • @nishaanas1236
      @nishaanas1236 4 ปีที่แล้ว

      ഞാൻ ഷെയർ ചെയ്തു. നിഷ കോട്ടയം

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 ปีที่แล้ว

      Ok dear.. namukku cheyyaam too...😍✌️

  • @jessyvarghese9863
    @jessyvarghese9863 5 หลายเดือนก่อน

    Zib,വലുത് evidennu കിട്ടും
    എത്ര രൂപ ആകും❤❤❤

  • @RaihansWorld
    @RaihansWorld 4 ปีที่แล้ว

    Sooper aayitund yenik ishtapettu...but vedio yil parayunna measurement um subscription il kodutha measurement um deference undallo

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 ปีที่แล้ว

      ഒത്തിരി നന്ദിയും സന്തോഷവും ഉണ്ട്. 😍😍✌️ഞാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തത് ശ്രദ്ധിച്ചിരുന്നില്ല..🙏 താങ്ക്യൂ സോ മച്ച്.. നിങ്ങൾ പറഞ്ഞതുകൊണ്ട് മാത്രമാണ് എനിക്ക് ഇത് തിരുത്താൻ കഴിഞ്ഞത്....😘✌️✌️

    • @RaihansWorld
      @RaihansWorld 4 ปีที่แล้ว

      Ok dear thanks

  • @rctaste4154
    @rctaste4154 4 ปีที่แล้ว

    Super ayittundeവളരെ യൂസ്ഫുൾ ആയി rosemiraj vempally kottayam

  • @ameeratp9760
    @ameeratp9760 3 ปีที่แล้ว +1

    Polichu

  • @silusheheesilushehee6091
    @silusheheesilushehee6091 4 ปีที่แล้ว

    Supper idea kollam 👌👌👌👌👌👍👍

  • @shabnashabnapulliyil130
    @shabnashabnapulliyil130 4 ปีที่แล้ว

    Very useful dear😘😘 shirin eppozhum verity maathre cheyyu... Nannaayitt manassilaavunnund

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 4 ปีที่แล้ว

    Hai njan adyayanu video kanunnath orupad usefull akunna video ....theerchayayum njan undakum.ante molde daily use dress ettuvekkan....thanks etha .....video share cheithu RINSHA kottakal sub cheithuto

  • @prasannatk9731
    @prasannatk9731 4 ปีที่แล้ว

    Useful വീഡിയോ, shared
    Prasanna, otrapalam

  • @EasyandcreativebyShamla
    @EasyandcreativebyShamla 4 ปีที่แล้ว

    Wow....super idea dear....urappayum orupadu perkku useful akum....😍😍😍😘

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv ปีที่แล้ว

    എത്ര മീറ്റർ cloth വേണ്ടിവരും

  • @hayatamna965
    @hayatamna965 4 ปีที่แล้ว +2

    Useful video 💯❤💯... applause for innovative ideas👏👏👏👏👏

  • @gayathris2966
    @gayathris2966 ปีที่แล้ว

    നീളമുള്ള zip എവിടെനിന്നാണ് വാങ്ങുന്നത് എനിക്ക് അറിയില്ല അതാണ് ചോദിച്ചത്

  • @irshadali8782
    @irshadali8782 3 ปีที่แล้ว

    ഞാൻ 3ണം അടിച്ചു വളെരെ ubakaraito. 😘😘😘ഇനി റൗണ്ട് ഷെയ്പ്പിൽ അടിക്കുന്നദ് പറയുമോ (കുട്ടികളെ ഡ്രസ്സ്‌ ഇടാൻ )😘😘😘😘

  • @jayasreema8084
    @jayasreema8084 4 ปีที่แล้ว

    Kurach divasam ayitae ullu e channel Kanan thudangit.Explanation nannayitund.subscribe cheythu.Share cheythu .M.A.Jayasree. Trivandrum

  • @sunisjj9409
    @sunisjj9409 4 ปีที่แล้ว

    Innane kandath ishtamyi .

  • @RS9TITAN
    @RS9TITAN 4 ปีที่แล้ว

    Useful...and having good quality...

  • @sumayyapk6913
    @sumayyapk6913 4 ปีที่แล้ว +1

    😍Very useful video👌

  • @aliaskarl2675
    @aliaskarl2675 4 ปีที่แล้ว

    Super
    Very useful video
    Thanks

  • @devikaarun9270
    @devikaarun9270 4 ปีที่แล้ว

    Kidu

  • @sudhakaranpasudhakaranpa-ob1ed
    @sudhakaranpasudhakaranpa-ob1ed ปีที่แล้ว

    സൂപ്പർ 👌🙏👍

  • @sumayyasumisumayyasumi4406
    @sumayyasumisumayyasumi4406 4 ปีที่แล้ว

    Walaykumassalam.valare usefull vedio anu thanx sister

  • @unaisrazi3870
    @unaisrazi3870 4 ปีที่แล้ว +1

    Polich ithuuu❤

  • @zeenathmanzoor4933
    @zeenathmanzoor4933 4 ปีที่แล้ว +1

    Weldon super

  • @nainusfamily3838
    @nainusfamily3838 หลายเดือนก่อน

    ❤❤

  • @prasannamuraleedharan2499
    @prasannamuraleedharan2499 ปีที่แล้ว

    Prasanna. Paruthi malayil sreenilayam pulaman ktr

  • @fathimashaifa2650
    @fathimashaifa2650 ปีที่แล้ว

    സൂപ്പർ 💯💯

  • @rajmanalai
    @rajmanalai 4 ปีที่แล้ว

    👌👌👌 puthiya ഫ്രണ്ട് ആണേ.. തിരിച്ചും പ്രതീക്ഷിക്കുന്നു 😊😊😊

  • @rubeenamkrubeena1351
    @rubeenamkrubeena1351 4 ปีที่แล้ว

    Njan stich cheythuta super share chaythuta rubeena Rasheed ariyampadam

  • @Aaris_Heaven
    @Aaris_Heaven 4 ปีที่แล้ว

    Polichutto

  • @sudhaps9436
    @sudhaps9436 หลายเดือนก่อน

    Sudha p s ,trivandrum

  • @nichunichu9748
    @nichunichu9748 4 ปีที่แล้ว

    ഇത്താ super

  • @ishalpanoli3138
    @ishalpanoli3138 9 หลายเดือนก่อน

    Super❤

  • @fathimakhalid821
    @fathimakhalid821 2 ปีที่แล้ว

    Suparaeitund mole👌

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  2 ปีที่แล้ว

      👍🏻♥️. Thank you...
      ഒത്തിരി സന്തോഷം 🥰♥️

  • @shaimarashu216
    @shaimarashu216 4 ปีที่แล้ว

    Super very usefull vedio👍👍👍👍👌👌👌👌

  • @SumaPrasad-oo2fe
    @SumaPrasad-oo2fe 3 หลายเดือนก่อน

    Suma prasad

  • @geethakumari2014
    @geethakumari2014 ปีที่แล้ว

    Zib വയ്ക്കുന്ന ഭാഗം സ്പീഡ് കുറച്ചു കാണിച്ചെങ്കിൽ മനസ്സിലായേനെ . ഇത് മനസ്സിലായില്ല.

  • @rekhamohandas8703
    @rekhamohandas8703 4 ปีที่แล้ว

    Super. തീർച്ചയായും ചെയ്തുനോക്കാം. Rekha mohandas. Bhilai

  • @bhavathpriyavak5119
    @bhavathpriyavak5119 4 ปีที่แล้ว

    Useful video. Thank u. Share cheythu. Priya, Varkala

  • @rejimathew7845
    @rejimathew7845 4 ปีที่แล้ว

    edhu ellavarkum prayochana pedum thanks

  • @sinansinu8345
    @sinansinu8345 4 ปีที่แล้ว

    മാഷാ allah.

  • @rajivinod9737
    @rajivinod9737 4 ปีที่แล้ว

    Adipoly👏👏👏👏👏 good idea

  • @sindhu.vsindhu.v6054
    @sindhu.vsindhu.v6054 3 ปีที่แล้ว

    Sindhu attingal

  • @sanarifafaris7330
    @sanarifafaris7330 4 ปีที่แล้ว

    Super Idea

  • @brijitsajini8623
    @brijitsajini8623 4 ปีที่แล้ว +1

    Bag material shop തൃശൂരിൽ എവിടെയാണെന്ന് അറിയുമോ?

  • @beemasidheek4171
    @beemasidheek4171 4 ปีที่แล้ว +1

    Va alikkumussalam.. Ittha. Ittha.. Nalloru traveling bag making.. Kaanikkumo.. Plzz

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 ปีที่แล้ว

      Maasha Allah.. Cutting kayinju nikkuvaa... Ee weekil undaakum too travel bag... 😍😘✌

    • @beemasidheek4171
      @beemasidheek4171 4 ปีที่แล้ว

      @@adhiliyascreatedbyshirin55 Aano....... അൽഹംദുലില്ലാഹ്.... എല്ലാവർക്കും അത് ഉപകാരം ആയിരിക്കും. Itthade channel orupaadu uyare etthatte.

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 ปีที่แล้ว

      @@beemasidheek4171 thank you dear... 😍😘👍

  • @susmithalopes7103
    @susmithalopes7103 4 ปีที่แล้ว

    സൂപ്പർ

  • @skymail1042
    @skymail1042 4 ปีที่แล้ว

    സൂപ്പർ ഐഡിയ, Good One

  • @sameeraabdulrahim
    @sameeraabdulrahim 4 ปีที่แล้ว

    Adipoli 👌👌

  • @sameedasemisameedasemi147
    @sameedasemisameedasemi147 4 ปีที่แล้ว

    Supperaanedee

  • @lissysanthosh9761
    @lissysanthosh9761 4 ปีที่แล้ว

    Adipoli

  • @radhadevimenon4225
    @radhadevimenon4225 3 ปีที่แล้ว

    Veryuseful

  • @raihanama6623
    @raihanama6623 4 ปีที่แล้ว

    Super👍

  • @shabushaaz954
    @shabushaaz954 3 ปีที่แล้ว

    Runner athre pettenn kayattikkodukkan pattumooo

  • @ramlanazar9437
    @ramlanazar9437 4 ปีที่แล้ว

    Useful video 👌👌👌

  • @thahirnoorudheen8864
    @thahirnoorudheen8864 4 ปีที่แล้ว

    മാഷാഅല്ലാഹ്‌

  • @artisticcorner8782
    @artisticcorner8782 4 ปีที่แล้ว

    Very helpful,super

  • @rajashreenair4215
    @rajashreenair4215 4 ปีที่แล้ว

    Share cheythu Rajashree nair chennai

  • @sahadiyasahu9626
    @sahadiyasahu9626 4 ปีที่แล้ว

    Cloth vachulla ladies bag cheythu kanikkumo

  • @amrutheshamruthu9396
    @amrutheshamruthu9396 4 ปีที่แล้ว +13

    സംഗതി നന്നായിട്ടുണ്ട് .പക്ഷേ ഒന്നും മനസ്സിലായില്ല .സ്പീഡ് കുറച്ച് മനസ്സിലാകുന്ന രീതിയിൽ തയ്ചു കാണിക്കാമായിരുന്നു.

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 ปีที่แล้ว

      Speed kurachaal length koodum .. Appo views undaakillaa.. 😩🙏

    • @naflathjamal984
      @naflathjamal984 4 ปีที่แล้ว +4

      Athyavasyam stitch aryunnavark vegam manasilaavum. Stitch cheyaan aryathavarkaaanu budhimuttqavka

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 ปีที่แล้ว +2

      @@naflathjamal984 Haa dear.. Speed kurachaal length koodum... Views kurayum.. Endhu cheyyum... 😩🙏🙄

    • @shylaazeez4233
      @shylaazeez4233 4 ปีที่แล้ว +2

      Playback speed kurchtt video kndunokku

    • @GcraftsGworld
      @GcraftsGworld 4 ปีที่แล้ว +1

      @@shylaazeez4233 G crafts ചാനൽ ഒന്നുകണ്ടു നോക്കാമോ?

  • @ummuanas880
    @ummuanas880 4 ปีที่แล้ว

    Okay 👌 ith stich cheyyan eth number needle aan use cheyyunnad

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 ปีที่แล้ว

      ഞാനിവിടെ നോർമൽ സിംഗിൾ നീഡിൽ ആണ് എടുത്തത്...😍😍👍

    • @ummuanas880
      @ummuanas880 4 ปีที่แล้ว

      @@adhiliyascreatedbyshirin55 okay Thanks dear

  • @RayyanGallery1324
    @RayyanGallery1324 4 ปีที่แล้ว

    Spr

  • @varghesevarghese876
    @varghesevarghese876 4 ปีที่แล้ว

    Chaak ella nkil pakaram vere vech chaiyan pattumo.plz reply

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 ปีที่แล้ว

      ചാക്ക് വേണം എന്ന് ഒരു നിർബന്ധവും ഇല്ല . പകരം കട്ടിയുള്ള ഏതെങ്കിലും പഴയ തുണി എടുക്കാം....😍😍😘👍

  • @vidyabalu6172
    @vidyabalu6172 4 ปีที่แล้ว

    Good

  • @yasir9833
    @yasir9833 4 ปีที่แล้ว

    super👍👍👍👍👍

  • @sanarifafaris7330
    @sanarifafaris7330 4 ปีที่แล้ว

    Very useful