ജോസഫ് അച്ചന്റെ ഉടമ്പടി ധ്യാനങ്ങൾസഹനത്തിന്റെ തീച്ചൂളയിൽ ഉരുകുന്നവരെ എങ്ങനെ സഹായിക്കുന്നു എന്നറിയാൻ

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 277

  • @bindu5158
    @bindu5158 หลายเดือนก่อน +39

    അമ്മേ എന്റെ കടങ്ങൾ പണയം വെച്ച സ്വർണം എല്ലാം അമ്മ ഏറ്റെടുത്തു എനിക്ക് ശരിയാക്കി തരണേ

    • @aneeshps8917
      @aneeshps8917 หลายเดือนก่อน +1

      🙏🙏🙏

    • @nandanaas6a264
      @nandanaas6a264 หลายเดือนก่อน +1

      🙏🙏

    • @Shivamon2016
      @Shivamon2016 หลายเดือนก่อน +1

      മാതാവേ 🙏🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +15

    അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏🙏

  • @elizabethbabu1061
    @elizabethbabu1061 หลายเดือนก่อน +19

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണെ അമ്മേ 🥰🥰

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +19

    അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 หลายเดือนก่อน +14

    അമ്മേ മാതാവേ യേശുപ്പാ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി 🙏🙏🙏

  • @shajimmajoseph8767
    @shajimmajoseph8767 หลายเดือนก่อน +11

    അമ്മേ മാതാവേ എന്റെ കാലിന്റെ രോഗം മാറ്റി തരണമേ

  • @LucyVarghese-id4bf
    @LucyVarghese-id4bf หลายเดือนก่อน +13

    അമ്മ മാതാവേ ഞങ്ങൾക്ക് വാസയോഗ്യമായി ഒരു ഭവനം തറന്നെ

  • @binirajesh18
    @binirajesh18 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ അവസ്ഥ നിനക്കറിയാമല്ലോ പാപിയോട് കരുണ ആയിരിക്കണമേ അമ്മേ

  • @nalinirajan8871
    @nalinirajan8871 หลายเดือนก่อน +11

    പരിശുദ്ധ അമ്മേ മാതാവേ ഈശോയേ..ഒത്തിരി ഒത്തിരി ഒത്തിരി നന്ദി🙏🙏🙏🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 หลายเดือนก่อน +14

    ഈശോയെ മാതാവേ എന്റെ അമ്മയുടെ ശാരീരിക ബുന്ധിമുട്ടുകൾ മാറ്റിത്തരണമേ 🙏🏻

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +14

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും വലിയ രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏

  • @sindhumolcm2978
    @sindhumolcm2978 หลายเดือนก่อน +14

    എന്റെ അമ്മേ 😭😭😭🙏🙏🙏🙏🙏കൂടെ ഉണ്ടായിരിക്കണേ 😭🙏എന്നോട് പൊറുക്കണേ 😭😭😭🙏🙏🙏

  • @shajimmajoseph8767
    @shajimmajoseph8767 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ sthalam🍿 വിറ്റു തരണമേ

  • @sumijohnson5531
    @sumijohnson5531 หลายเดือนก่อน +2

    അമ്മേ മാതാവേ ഉടമ്പടിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🥰🙏

  • @ShaibiJose
    @ShaibiJose หลายเดือนก่อน +4

    അമ്മേ മാതാവ് എന്റെ മകൾക്ക് അമ്മയുടെ കൃപ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @MaryPaviyola
    @MaryPaviyola หลายเดือนก่อน +5

    അമ്മേ മാതാവേ,ഞങ്ങളുടെ രോഗങ്ങൾ തീർക്കെണമേ

  • @ChrisChristeena
    @ChrisChristeena หลายเดือนก่อน

    യേശുവേ നന്ദി യേശുവേ സ്തോത്രം എല്ലാ മക്കളെ അനുഗ്രഹിക്കേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BabyJohny-x9s
    @BabyJohny-x9s หลายเดือนก่อน +4

    അമ്മേകൃപാസനം മാതാവേ ഈ നിമിഷം എന്റെമകൻ ഒരു വേണ്ടപ്പെട്ട ഒരു രേഖ ക് വേണ്ടി ആർ ടി ഒ ഓഫീസിൽ നിന്ന് കിട്ടണം അത് എത്ര യും വേഗം ലഭിക്കുവാൻ അമ്മ സഹായിക്കണം 🙏🙏🙏

  • @mebinmathew2121
    @mebinmathew2121 หลายเดือนก่อน +1

    Ammayude prethisheekaranatinte sakshiyaki ene mataname ❤😊

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +5

    അമ്മേ മാതാവേ മമ്മിയുടെ മനസിന്റെ വേദന മാറ്റി കൊടുക്കണമേ ആമേൻ 🙏🙏🙏

  • @geetham.c9792
    @geetham.c9792 หลายเดือนก่อน +3

    ആമേൻ 🙏🙏

  • @raji6395
    @raji6395 หลายเดือนก่อน +1

    Kreupasanam amme nangalku vendi apekshikaname.. Ave Maria

  • @aniljanardhanan2078
    @aniljanardhanan2078 หลายเดือนก่อน +4

    അമ്മയുടെ പ്രതിഷേധീകരണത്തിന്റെ സാക്ഷികൾ ആകണമേ എന്നെ എന്റെ കുടുംബത്തെയും

  • @jainjosephl690
    @jainjosephl690 หลายเดือนก่อน +6

    Amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @jainjosephl690
    @jainjosephl690 หลายเดือนก่อน +7

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @BabithaAneesh-q4h
    @BabithaAneesh-q4h หลายเดือนก่อน +11

    എന്റെ മാതാവേ നാളെ എന്റെ അമ്മയുടെ ക്യാൻസർ ചികിത്സ തുടങ്ങാൻ പോവുകയാണ് എന്റെ അമ്മയെ പെട്ടന്ന് sugappeduthene🙏🙏😢

  • @krishnapriya3456
    @krishnapriya3456 หลายเดือนก่อน +3

    Akshye udy joli Sheri akki koduknee🙏🥺

  • @varghesemanjaly158
    @varghesemanjaly158 หลายเดือนก่อน +1

    👏👏👏👏👏👏 Alleluia Alleluia Alleluia Alleluia

  • @jacobvarghese65
    @jacobvarghese65 หลายเดือนก่อน +4

    Ammaye ashrayikkunna Ella makkalkum Ammayude Krupa undakate...Ammye sthotram ...Ammye Nani

  • @Kreupavaram
    @Kreupavaram หลายเดือนก่อน +10

    അമ്മേ മാതാവേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

    • @BabyPulikkal
      @BabyPulikkal หลายเดือนก่อน

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @rini9908
    @rini9908 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ അമ്മയുടെ കരവലയത്തിൽ കാത്തുകൊള്ളണമേ 🙏
    മോളെ അനുഗ്രഹിക്കണേ 🙏🙏

    • @BabyPulikkal
      @BabyPulikkal หลายเดือนก่อน

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @shibytiju1102
    @shibytiju1102 หลายเดือนก่อน

    അമ്മ മാതാവേ മക്കളുടെ പഠനത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... കുഞ്ഞുങ്ങളുടെ പഠനമേഖലയെ സമർത്ഥമായി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo หลายเดือนก่อน +1

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @laisaluckose3243
    @laisaluckose3243 หลายเดือนก่อน +2

    അമ്മേ ഈശോയെ എന്നെയും കുടുംബത്തെയും അമ്മയുടെയും ഈശോയുടെയും പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി എൻ്റെ കുടുംബത്തെ ഉയർത്തണമേ എൻ്റെ ആരോഗ്യപ്രശ്നം മാറ്റി തരണേ

  • @lijikuriakose4849
    @lijikuriakose4849 หลายเดือนก่อน

    പരിശുദ്ധ അമ്മേ എന്നെയും കുടുംബത്തയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണമേ 🙏🙏🙏

  • @alanalan7232
    @alanalan7232 หลายเดือนก่อน +5

    അമ്മേ എന്റെ ഭർത്താവിന്റെ രണ്ടു കിഡ്നിയും കമ്ലന്റ് ആണ് ഡയാലിസിസ് ചെയ്യാൻ ഫിസ്റ്റുല ഇട്ടിരുന്നു കിഡ്നി ഡ്രാൻസപ്ലാൻ ചെയ്യാൻ ഒരു ചേച്ചി മുന്നിൽ വന്നു ഇത് ചെയ്യാൻ അമ്മ അനുഗ്രഹിക്ക ആമ്മേൻ

  • @BinduBhaskar-uy4gs
    @BinduBhaskar-uy4gs หลายเดือนก่อน

    Amme.mathave.anthe.chettane.anugrehikkename.

  • @simianto7814
    @simianto7814 หลายเดือนก่อน

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ കൂട്ടായിരിക്കണേ എന്നെയും എന്റെ കുടുംബാംഗങ്ങളെയും അമ്മേ സംരക്ഷിക്കണേ
    സംരക്ഷണ

  • @bibinthomas3793
    @bibinthomas3793 หลายเดือนก่อน

    അമ്മയ്ക്ക് ഒരായിരം നന്ദി അമ്മയ്ക്ക് ഒരായിരം നന്ദി ❤️🙏🏻🙏🏻🙏🏻😥

  • @mary75555
    @mary75555 หลายเดือนก่อน +1

    Amma mathave thank you for healing my son

  • @robincr2686
    @robincr2686 หลายเดือนก่อน +1

    Amme Krupasanam mathave ende magan robine Divawishvasathil valaran Krupa nalgane divapaidalaki mattane eshoyodu prarthikkane Amme

  • @jessyjohnson8468
    @jessyjohnson8468 หลายเดือนก่อน +8

    എൻറെ അമ്മ മാതാവേ എൻറെ മകന് ജോലി തന്ന് അനുഗ്രഹിച്ച തിന് കൃപാസന മാതാവിനെ ഒരായിരം നന്ദി ആവേ മരിയ ആവേ മരിയ

    • @BabyPulikkal
      @BabyPulikkal หลายเดือนก่อน

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @jincymol1474
    @jincymol1474 หลายเดือนก่อน +4

    അമ്മ മാതാവേ എന്റെ കടം വീടാൻ എനിക്ക് ഒരു വഴിതുറന്ന് തരേണമേ 30-ാം തിയതി കൊടുക്കേണ്ട കാശും സ്വർണ്ണവും കൊടുക്കാൻ സഹായിക്കണമേ കൃപാസനം അമ്മമാതാവേ അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ അമ്മമാതാവേ ആമ്മേൻ

  • @sunitamanoj6117
    @sunitamanoj6117 หลายเดือนก่อน +3

    Thank you yeshuappa🙏🙏🙏 ave maria🌹🌹🌹

  • @Tales4u2
    @Tales4u2 หลายเดือนก่อน +1

    Thank you mother Mary and Jesus Christ 🙏🙏☺️❤🎉

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ 🥹🙏എന്റെ യേശുവേ 🥹🙏ഞങ്ങടെ കഷ്ടതകളും മാറ്റി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹🙏എന്റെ അമ്മേ മാതാവേ എന്റെ യേശുപ്പ 🥹ഈ കടങ്ങൾ വീട്ടിതരണമേ അമ്മേ എന്റെ യേശുവേ 🥹🙏ആക്കെ വിഷമത്തിൽ ആണ് അമ്മേ എന്റെ യേശുവേ 🥹സമാധാനവും സന്തോഷം ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ എന്റെ ചേട്ടൻമാർക്കും നാലൊരു ജോലി തന്നു കൊടുക്കണേ അമ്മേ എന്റെ യേശുവേ 🥹🥹ഏത് ജോലി കിട്ടിയാലും അത് പോകാന് ഉള്ള മനസും നൽക്കണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹വണ്ടിക്കുലിക്കു നിവർത്തി ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹🥹ഞങ്ങൾ ആക്കെ കഷ്ടതയിൽ ആണ് അമ്മേ എന്റെ യേശുവേ 🥹🥹🥹🥹സഹായിക്കണ്ണമേ അമ്മേ എന്റെ യേശുവേ 🥹🥹ചേട്ടൻമാർക്കും നാലൊരു ജോലി കൊടുക്കണേ അമ്മേ എന്റെ യേശുവേ 🥹🥹🥹എന്റെ അമ്മേ എന്റെ യേശുവേ 🥹🥹എനിക്ക് പോയ വിഷയങ്ങൾ എല്ലാം തരണമേ അമ്മേ യേശുപ്പ അടുത്ത എഴുത്തിൽ ഏഴു വിഷയം ഉണ്ട് അമ്മേ എന്റെ യേശുപ്പ 🥹🥹2st sem Bsc Nursing ആണ് അമ്മേ എന്റെ യേശുപ്പ🥹🥹🥹🥹പ്രാക്ടിക്കൽ കൂടി ഉണ്ട് അമ്മേ എന്റെ യേശുവേ 🥹🥹🥹🥹എന്റെ യേശുവേ അമ്മേ മാതാവേ 🥹എന്റെ ചേട്ടൻമാർക്കും നാലൊരു ജോലി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹എന്റെ അമ്മേ മാതാവേ എന്റെ യേശുവേ 1st sem Bsc Nursing പരീക്ഷ മുഴുവനും പോയി അമ്മേ എന്റെ യേശുപ്പ അടുത്ത sem കൂട്ടി ഏഴു വിഷയം ഉണ്ട് അമ്മേ എന്റെ യേശുപ്പ എല്ലാം വിഷയവും എനിക്ക് പാസ്സ് ആക്കി തരണമേ അമ്മേ എന്റെ യേശുവേ 🥹എനിക്ക് അറിയില്ല അമ്മേ എന്റെ യേശുപ്പ എങ്ങനെ പഠിച്ചു എടുക്കുന്നു എന്നെ പഠിപ്പിക്കാനും ആരും ഇല്ല അമ്മേ എന്റെ യേശുപ്പ 🥹🥹എന്നെയും പോയ പതിനജു പേരുo ഉണ്ട് അമ്മേ എന്റെ യേശുവേ അനുഗ്രഹിക്കണ്ണമ്മേ എന്റെ യേശുവേ അമ്മേ 🥹🥹

  • @bindukumari1346
    @bindukumari1346 หลายเดือนก่อน +3

    Amma മാതാവേ എന്റെ മോളുടെ പേടി മാറ്റികൊടുക്കണേ. അമ്മ കൂട്ടായിരിക്കണേ 🙏🙏🙏

  • @villagelife7221
    @villagelife7221 หลายเดือนก่อน +3

    Amma mathave ente pappede block eduthumattanee ini oru attack varallee ammee😭😭😭🙏🏽🙏🏽

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    അമ്മേ മാതാവേ എന്റെ അമ്മയുടെ ശ്വാസം മുട്ടൽ ഇന്ന് തന്നെ തീർത്തു മാറ്റണെ അമ്മേ മാതാവേ 🙏

  • @reshutwistedlife
    @reshutwistedlife หลายเดือนก่อน +4

    Amme 😭😭😭bless everyone 🙏

  • @BijuJoseph-d1n
    @BijuJoseph-d1n หลายเดือนก่อน +15

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @beenajoseph3552
    @beenajoseph3552 หลายเดือนก่อน +1

    Amme mathave നന്ദി സ്തുതി

  • @SatheeshSatheamm
    @SatheeshSatheamm หลายเดือนก่อน

    അമ്മേ എന്നെ അമ്മയുടെ പ്രതിച്ഛീരണത്തിന്റെ സാക്ഷിയാക്കി മാറ്റണം

  • @ushakumari-mn8gh
    @ushakumari-mn8gh หลายเดือนก่อน

    അമ്മേ എന്റെ മോളുടെ വിദ്യാഭ്യാസം അമ്മക്ക് സമർപ്പിക്കുന്നു. അവളെ അമ്മയുടെ പ്രതുയക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ 🙏🙏
    ആമേൻ

  • @ashakamal7007
    @ashakamal7007 หลายเดือนก่อน

    അമ്മേ. എന്നെ പ്രത്യക്ഷികരണത്തിൻ്റെ ഭാഗമാക്കണെ

  • @KRUPA114
    @KRUPA114 หลายเดือนก่อน +2

    ❤❤❤❤❤

  • @Jerome2010-p2i
    @Jerome2010-p2i หลายเดือนก่อน +3

    Amen🙏🏻

  • @sunitham386
    @sunitham386 หลายเดือนก่อน +3

    Ammae mathavae enta familiya Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏

  • @LenaSibi
    @LenaSibi หลายเดือนก่อน +1

    Amme mathave b2 german exam 4 module vijayipichathine eshoye nanni eshoye sthuthi Ammeyude prethyakshikaranathinte സാക്ഷിയായി uyarthiyathine ഈശോയെ നന്ദി ഈശോയെ സ്തുതി അമ്മേ ഡിസംബർ 7 2024 അമ്മ ജർമ്മനി kondpovanae അമ്മേ മൈൽ എല്ലാ അയകനേ അമ്മേ certificates ,bewerbung,cv ayakane amme place of birth onnum oru preshnavum indavaloe അമ്മേ sahayikane അമ്മേ കൃപ നൽകണേ അമ്മേ anugrahikane

  • @JessyJob-ik2qo
    @JessyJob-ik2qo หลายเดือนก่อน +2

    Amme mathavae

  • @rationvlogswithsree4918
    @rationvlogswithsree4918 หลายเดือนก่อน

    ദൈവമേ എനിക്ക് പുതുജീവൻ നീയെനിക്കു തന്നുവെങ്കിൽ ദൈവമേ ആയുസ്സും തരണമേ 🙏🙏🙏🙏🙏🙏😭😭😭😭🕯🕯🕯🕯🕯പരിശുദ്ധ അമ്മേ 😭😭😭😭😭😭

  • @JobinJose-fp4on
    @JobinJose-fp4on หลายเดือนก่อน

    അമ്മേ മാതാവേ എൻറെഅമ്മേ മാതാവേ എൻറെ കുടുംബത്തെ അനുഗ്രഹിക്കണം

  • @NeethuBaburaj-x5u
    @NeethuBaburaj-x5u หลายเดือนก่อน +36

    എന്റെ അമ്മ മാതാവേ എനിക്ക് 30ആം തിയതി 50000രൂപ കടം മേടിച്ചതു കൊടുക്കാൻ വേണം അമ്മേ നീ എനിക്കു ഒരു വഴി തുറന്നു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ അമ്മേ ഈശോയെ 🙏🏻🙏🏻🕯️🕯️

    • @aneeshps8917
      @aneeshps8917 หลายเดือนก่อน

      🙏🙏

    • @nandanaas6a264
      @nandanaas6a264 หลายเดือนก่อน

      🙏🙏🙏

    • @ManjuAjay-d2v
      @ManjuAjay-d2v หลายเดือนก่อน

      ആമേൻ 🙏🏻

    • @sandrasara5201
      @sandrasara5201 หลายเดือนก่อน +1

      ഒരു വഴി കാണിച്ചു കൊടുക്കണമേ

    • @jintojose1262
      @jintojose1262 หลายเดือนก่อน

      Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname 🙏

  • @thecreativetales183
    @thecreativetales183 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ അച്ചാച്ചൻ്റെ അസുഖം അപ്രത്യക്ഷമാക്കി തരണേ🙏🙏🙏

  • @SherinaSherina-z5h
    @SherinaSherina-z5h หลายเดือนก่อน +2

    🙏❤️❤️❤️❤️❤️🙏

  • @bijimol8130
    @bijimol8130 หลายเดือนก่อน +1

    അമ്മേ കൃപാസനം മാതാ വേജോളീയമ്മാമ്മയുടെശ്വാസമുട്ടലുംവേദനയുംമാററീകൊടുക്കണംഅമ്മേ

  • @SherinaSherina-z5h
    @SherinaSherina-z5h หลายเดือนก่อน +2

    🙏🙏🙏🙏🙏

  • @LebinThomas10
    @LebinThomas10 หลายเดือนก่อน

    Mathaveee katholane❤

  • @xavierkd598
    @xavierkd598 หลายเดือนก่อน +1

    Maryamme issoappacha naniparayunu amme inu thana elathinum naniparayunu. Amme October 10marakkale prathyasheekaranathinte sakshikalakki anugragikkane 🙏🏾🙏🏾

  • @jojisebastian1644
    @jojisebastian1644 หลายเดือนก่อน +1

    Mother holy mother and your son our lord and God protect and deliver me and Anil from the Motilal and traders wealth issue. Mother intercede for us and ask your son to settle this issue save me and Anil from all litigation Amen

  • @bettyshaju3726
    @bettyshaju3726 หลายเดือนก่อน

    അമ്മേ മാതാവേ നന്ദി നന്ദി നന്ദി

  • @lathapadamattumelrappaiann9008
    @lathapadamattumelrappaiann9008 หลายเดือนก่อน +1

    Amme ente makkalude bhaviye ammayude kaiyil nalkunnu work visayum joliyum jeevithapankaliyeyum nalki anugrahikkaname

  • @rationvlogswithsree4918
    @rationvlogswithsree4918 หลายเดือนก่อน

    നീയെനിക്കു വഴി കാട്ടണമേ വഴി നടത്തണമേ 🕯🕯🕯🕯🕯😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @NEETHUMOHAN-ss9kd
    @NEETHUMOHAN-ss9kd หลายเดือนก่อน

    അമ്മേ മാതാവേ തുണയകണമേ 🙏🙏🙏

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน +4

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ വിവാഹ തടസ്സം മൂലം വിവാഹം നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവേ വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @Kreupavaram
    @Kreupavaram หลายเดือนก่อน +4

    അമ്മേ നാളെ ആശുപത്രിയിൽ പോകാനും സ്കാനിംഗ് ചെയ്യാനും അമ്മ തന്നെ ഒക്ടോബറിൽ ഒരു ഡേറ്റ് നൽകി അനുഗ്രഹിക്കണമേ

  • @bindus9982
    @bindus9982 หลายเดือนก่อน

    അമ്മേ മോൾടെ പനി മാറ്റിത്തരണേ🌹🙏

  • @BabithaAneesh-q4h
    @BabithaAneesh-q4h หลายเดือนก่อน

    എന്റെ മാതാവേ എന്റെ അമ്മക്ക് cancer 4th stage ആണ് എന്നെ പെട്ടന്ന് സുഖപ്പെടുത്തേനെ 🙏🙏🙏

  • @shebinbenny3786
    @shebinbenny3786 หลายเดือนก่อน +3

    അമേൻ അമേൻ അമേൻ

  • @mollyjose2282
    @mollyjose2282 หลายเดือนก่อน +1

    Amme mathave njanghalude mon te vivaham thadasam matti e-varsham mon te vivaham nadathi tharaname daivashraya mulla oru paithaline nalki anugrahikaname amme

  • @BabyPulikkal
    @BabyPulikkal หลายเดือนก่อน

    അമ്മേ മാതാവേ ഈ കുടുംബത്തോട് ചേർന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു ഞങ്ങളേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @SherlyRajan-t4u
    @SherlyRajan-t4u หลายเดือนก่อน

    എന്റെ അമ്മേ ടിക്കൻ മകൻ നെ എല്ലാ രോഗങ്ങളിൽ നിന്നും സുഖം നൽകി,തിരു രക്തത്താൽ കഴുകി യാത്രകളിൽ സംരക്ഷണം നൽകി, ഡിസംബർ 20 ന് വൈദിക പാടാഭിഷേകം നൽകി കൃപ ഉള്ള ഒരു വൈദികനാക്കി അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @smithavs6442
    @smithavs6442 หลายเดือนก่อน

    അമ്മ മാതാവേ നന്ദി 🙏🙏🙏

  • @Vyshnav-b5b
    @Vyshnav-b5b หลายเดือนก่อน +2

    അമ്മ മാ താ വേ അനു ഗ്ര ഹിക്കണം 🙏🙏🙏

  • @AbhinavR-e5m
    @AbhinavR-e5m หลายเดือนก่อน

    അമ്മേ മോനെ Nss നിന്നും പുറത്താക്കരുതേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jeslinjeslinsijo5728
    @jeslinjeslinsijo5728 หลายเดือนก่อน

    അമ്മേ കൂടെ ഉണ്ടാവാണേ ഉള്ള് നീറുന്നു അമ്മേ ഉള്ളിൽ പിടച്ചിൽ ആണ് 😢🙏🙏

  • @aksamariasaju4993
    @aksamariasaju4993 หลายเดือนก่อน +2

    Amme nte KripasanMathavee ellavareyum kathone🫂🫂🫂❤❤❤🙏🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 หลายเดือนก่อน

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏

  • @bindud3715
    @bindud3715 13 วันที่ผ่านมา

    എന്റെ അമ്മേ രോഗികളെ സമർ പ്പിക്കുന്നു നാഥാനിയേൽ ത്രേസ്യ രാജു ബേബി ഷൈജി എനിക്ക് സൗഖ്യം നൽകേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ എന്നെ സഹായിക്കണേ 🙏

  • @aksamariasaju4993
    @aksamariasaju4993 หลายเดือนก่อน +2

    Amme nte KripasanMathavee koode nilkaname🫂🫂🫂 🙏🙏❤❤❤❤

  • @sanithabenny4004
    @sanithabenny4004 หลายเดือนก่อน +1

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @DaisyXavier-u8c
    @DaisyXavier-u8c หลายเดือนก่อน

    പരി ശു ത അമ്മേ ഈ മോൾക് ഫുൾ എ പ്ലസ് കൊടുത്തതുപോലെ പഠനത്തിൽ പുറകിൽ കിടക്കുന്ന കുഞ്ഞു മുത്തിന് ഫുൾ എ പ്ലസ് കൊടുത്തു അനു ഗ്രഹിക്കണമേ

  • @sindhu7472
    @sindhu7472 หลายเดือนก่อน

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @rationvlogswithsree4918
    @rationvlogswithsree4918 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എനിക്ക് പുതുജീവൻ നല്കി ഉയിർത്തെഴുന്നെഴുന്നേല്പിച്ച ദൈവമേ അവിടുന്നെനിക്ക് വഴികാണിക്കണമേ വഴി നടത്തണമേ പരിശുദ്ധ അമ്മേ 😭😭😭😭😭🕯🕯🕯🙏🙏🙏🙏🙏🙏

  • @maryav3881
    @maryav3881 หลายเดือนก่อน +2

    Ente amme ente aasrayame ente niyogangal sadhichu tharename ethryum vegam avde vannu sakshyam parayan anugrahikkename 🙏🏻 karunayundavane 🙏🏻

  • @reenababy678
    @reenababy678 หลายเดือนก่อน

    Amme enne ammayude prathyaksheekaranathinte sthiram sakshiyakkane 🙏🌹🙏🌹

  • @babysworld7148
    @babysworld7148 หลายเดือนก่อน

    മാതാവേ അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ 🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 หลายเดือนก่อน +2

    ഈശോയെ മാതാവേ എന്റെ അനിയത്തിക്കു ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ

  • @sujithts8253
    @sujithts8253 หลายเดือนก่อน +1

    Praise the lord thank you mathave 🙏🙏🙏🙏🙏

  • @sheejajose-qo2ji
    @sheejajose-qo2ji หลายเดือนก่อน

    എൻ്റെ അമ്മേ എൻ്റെ ഭർത്താവിൻ്റെ കടങ്ങളും വിഷമങ്ങളും മാറ്റി തരണമേ. ലോൺ അടയ്ക്ക് ൻ ഒരു മാർഗ്ഗം തരണമേ. മകളുടെ സ്വർണ്ണങ്ങൾ പണയത്തിൽ നിന്ന് എടത്ത് കൊടുക്കൻ സാധിക്കണമേ