നല്ല സ്ഥലമാണ്.ആലത്തൂർ പട്ടണത്തിന് വളരെ അടുത്താണ്. പുഴയുടെ തീരം നല്ലതാണ്. ഒരു 4000 തേങ്ങാ ഒരു പ്രാവശ്യം കിട്ടും. ഫാം ഹൗസ് ഒക്കെ തുടങ്ങാൻ ബെസ്റ്റ് സ്ഥലം.ഒരേക്കർ 40lks. അത്രയേ ഉള്ളൂ. കുറേ അതിശയോക്തിയും കള്ളവും ഒക്കെ ഉണ്ട് വീഡിയോയിൽ. രണ്ട് ടൺ മീൻ കിട്ടിയ ഭാഗ്യം. മൊത്തം വില പറയുക. ഓക്കേ കാണാം.
വിലപറഞ്ഞില്ല? ഇത് കൊടുക്കാനുള്ള തോട്ടമല്ല ഉദ്ദേശിക്കുന്ന വിലയ്ക്ക് ആർക്കും വാങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല അത്ര വലിയ തുക ഒരു തോട്ടത്തിന് ഈ വന്ന കാലത്തുമുടക്കിയിട്ട് അതിനു തക്ക പ്രയോജനം കിട്ടണമെന്നില്ല. ഉണ്ടങ്കിൽ ഇത് വിൽകണമെന്ന് ഉടമസ്‌ഥന് തോന്നില്ലല്ലോ? അച്ചായാ. കൃഷി സ്ഥലമൊക്കെ കുറഞ്ഞവിലയ്ക്ക് കിട്ടിയാലെടുത്തു ചെയാനെ ആൾകാറ് നോക്കു. 250 തെങ്ങിൽ നിന്ന് ഒരിടിലിന് 35000 നാളികേരം എന്നല്ലേ പറഞ്ഞത് അല്ല 3500 ആയിരിക്കും.
സോറി സോറി നിങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ് 45 രൂപ ഏക്കർ വില പറഞ്ഞിട്ടുണ്ട്.45 ലക്ഷമാണ് എൻറെ ഫോൺ നമ്പർ വിളിച്ച് സംശയമുണ്ടെങ്കിൽതീർക്കാമായിരുന്നു കമൻറ് എഴുതി നന്ദി
You are making people see the channel for nothing. At least you should have mentioned an approximate price to the people who spent their valuable time to see this exorbitant video.
ഗായത്രി പുഴ.... ♥️♥️♥️♥️♥️എത്രയോ സിനിമയിൽ സാന്നിധ്യം അറിയിച്ച പുഴ... 😎
Rate enganayanu
What is the total amount
ഒന്നര കോടിയുടെ കുളം മാർബിളൊന്നും ഇറക്കി കെട്ടിയിട്ടില്ലല്ലോ 🤔🤔
നല്ല സ്ഥലമാണ്.ആലത്തൂർ പട്ടണത്തിന് വളരെ അടുത്താണ്. പുഴയുടെ തീരം നല്ലതാണ്. ഒരു 4000 തേങ്ങാ ഒരു പ്രാവശ്യം കിട്ടും. ഫാം ഹൗസ് ഒക്കെ തുടങ്ങാൻ ബെസ്റ്റ് സ്ഥലം.ഒരേക്കർ 40lks. അത്രയേ ഉള്ളൂ. കുറേ അതിശയോക്തിയും കള്ളവും ഒക്കെ ഉണ്ട് വീഡിയോയിൽ. രണ്ട് ടൺ മീൻ കിട്ടിയ ഭാഗ്യം. മൊത്തം വില പറയുക. ഓക്കേ കാണാം.
There is no water in Rivers during summer season in Alathur as I used to live Padur .
Sir attapadiyil sthalamundo?
വരവേൽപ്പ് മൂവി സോങ് ഗായത്രി പുഴയിൽ നിന്നാണ്..
♥️😎
വിലപറഞ്ഞില്ല? ഇത് കൊടുക്കാനുള്ള തോട്ടമല്ല ഉദ്ദേശിക്കുന്ന വിലയ്ക്ക് ആർക്കും വാങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല അത്ര വലിയ തുക ഒരു തോട്ടത്തിന് ഈ വന്ന കാലത്തുമുടക്കിയിട്ട് അതിനു തക്ക പ്രയോജനം കിട്ടണമെന്നില്ല. ഉണ്ടങ്കിൽ ഇത് വിൽകണമെന്ന് ഉടമസ്‌ഥന് തോന്നില്ലല്ലോ? അച്ചായാ. കൃഷി സ്ഥലമൊക്കെ കുറഞ്ഞവിലയ്ക്ക് കിട്ടിയാലെടുത്തു ചെയാനെ ആൾകാറ് നോക്കു. 250 തെങ്ങിൽ നിന്ന് ഒരിടിലിന് 35000 നാളികേരം എന്നല്ലേ പറഞ്ഞത് അല്ല 3500 ആയിരിക്കും.
250 തേഗിൽ നിന്നും 35000 തേങ്ങ. അടിപൊളി. കാണുന്നവർ മണ്ടന്മാരാണോ?
Ayasil. (theginte) pottanyaaaa. Joni
Oru udesam rate parayu
cocnut trees minimum 50 years old
ഇത് എന്ത് .ഇനം തെങ്ങാണ്?
Asking price
1 എക്കാർ സ്ഥലത്തിന് ആണോ 50 lakhs?
പുതിയ theagu അല്ല തെങ്ങിൻ തൈകൾ.
What is the price for this Property, Sir.
50
Request you to kindly clarify rate per acre
വിളിക്കു
വിളിക്കു
50
250 തെങ്ങിൽ നിന്നും 35000 തേങ്ങ എങ്ങനെ കിട്ടും?
മുല്ലപ്പെരിയാർ പൊട്ടല്ലേ പൊട്ടിയാൽ ഇവിടം കാണാൻകിട്ടുമോ
മുല്ലപ്പെരിയാർ എവിടെ കിടക്കുന്നു.. ഇതെവിടെ കിടക്കുന്നു..!🙄 മലപ്പുഴ പൊട്ടിയാൽ തീർന്ന്.. 😎
അച്ചായനെ കണ്ടു കോട്ടയം എന്ന് കരുതിയോ 🙄
ഫുൾ കണ്ടു അര മണിക്കൂർ വേസ്റ്റ്
ഇത്രയും കണ്ടിട്ട് വില പറഞ്ഞില്ല അതാണ് വേറ്റായത് എന്റെ അച്ചായോ ഇത്രേം വലിയ വീഡിയോ വില പറയാതെ എന്ത് മെനെക്കേടിന് ഇട്ടതാണ്
സോറി സോറി
നിങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ്
45 രൂപ ഏക്കർ വില പറഞ്ഞിട്ടുണ്ട്.45 ലക്ഷമാണ്
എൻറെ ഫോൺ നമ്പർ വിളിച്ച് സംശയമുണ്ടെങ്കിൽതീർക്കാമായിരുന്നു കമൻറ് എഴുതി നന്ദി
How much price 1 acar
50 lacks
വേനൽ കാലത്ത് ഗായത്രി യിൽ വെള്ളം ഉണ്ടാകുമോ,
വാഹനങ്ങൾ വരുമോ
Orikallum 250 thengill ninnu oru pariku 35000 thenga kittula 1.5 cr kollam kollalo alpam mayathil thallu
Mr. Johnny All your Lands are 4 Times Over Priced .
250 തെങ്ങു 35000 തേങ്ങ..... 1.5cr കുളം 😂
250 തെങ്ങിൽ നിന്നും ഒരു ഇടിയിൽ നിന്ന് 35.000😂 അസാധ്യം കച്ചവടത്തിനും വേണ്ടി എന്തും വിളിച്ച് പറയരുത്
കാണുന്നവരെല്ലാം പൊട്ടൻമാരല്ല
തെറ്റു വന്നത് ക്ഷമിക്കണം
അത്രയും തേഗ്ഗ കിട്ടാൻ അത്ഭുത തോറ്റമോ?
പുതിയ തെങ്ങും ഫ്രൂട്ട്സും എത്ര വർഷം
2 തെങ്ങു തല പോയി.2 എണ്ണം പോകാൻ റെഡ്‌ഡി ആയി നില്കുന്നു.
ജോണിച്ചായൻ ഒരു നല്ല വിശുവസി യാണില്ലേ മ്യൂസിക് കേട്ടപ്പോൾ മനസ്സിലായി.
You are making people see the channel for nothing. At least you should have mentioned an approximate price to the people who spent their valuable time to see this exorbitant video.
🙏
മൊത്തം ഒരു കോടി ആണെങ്കിൽ ok
Still available
വില പരാജ്‌ജില്ലാ.
അപ്പോൾ അടിയിൽ പാറ ആണ് അല്ലേ.
ലോട്ടറി അടിച്ചിരുന്നെങ്കിൽ ഇത് വാങ്ങാമായിരുന്നു
ചേട്ടാ ചേട്ടൻ ലോട്ടറിടിക്കറ്റ് വേണ്ടി ഞാൻ പ്രാർത്ഥിക്കാം
@@kooruveliljohny വളരെ നന്ദിയുണ്ട് അങ്ങയുടെ പ്രാർത്ഥനക്ക്
@@kooruveliljohny ചേട്ടാ എന്ന് വിളിക്കാനുള്ളപ്രായം ഇല്ല age 39
Yes
Please pray for me
ആൾക്കാരെ പേടിക്കാതെ ഓട് കിളവാ