അന്നുള്ള അഭിനേതാക്കളിൽ കുറച്ചു ഓവർ ആക്ടിങ് ഉണ്ടായിരുന്നു. അവരെ കുറ്റം പറയുവല്ല.. ആ കാലഘട്ടം അങ്ങാനായിരുന്നു.. നാടകം അഭിനയത്തിലെ ചില വശങ്ങൾ അവരെ സ്വാധീനിച്ചു.. ഇവിടെയാണ് സത്യൻ എന്ന മഹാ പ്രതിഭ വെത്യസ്തനാകുന്നത്. സ്വാഭാവിക അഭിനയം എന്താണെന്നു അദ്ദേഹം മലയാളിക്ക് കാട്ടിത്തന്നു.. മലയാളത്തിലെ ആദ്യത്തെ നാച്ചുറൽ ആക്ടർ.... സത്യൻ മാസ്റ്റർ 💕💕💕
The colored version of Akale Akale makes viewers to feel that it is the part of a recently released movie. Late Sathyan looks so young and Sharada as his lover leaving viewers in a state of ecstasy, tempting viewers to see again and again.Adding more beauty to the scene, the duo of Yesudas and S.Janaki, whose sweet voices has the ability to conquer the hearts of each and every listener.
ദാസേട്ടന്റെ വോക്കൽ റേഞ്ച് എന്താണ് എന്ന് മനസിലാക്കി തന്നെ സോങ് ആണു ഇത്. തുടകത്തിലെ അകലെ പാടുമ്പോൾ F#5 വരെയും ചരണം പാടുമ്പോൾ D2 ഇലും Vocal range of 3+ octaves
This is wonder of technology. A few hindi movies including the epic movie Mughal e Azam is now available in colour. Periyare song from Bharya movie also converted to colour.
ഈ പാട്ട് കേൾക്കാൻ എങ്കിലും ഭാഗ്യം ലഭിച്ചത് ഈശ്വരാനുഗ്രഹം ഉള്ളതുകൊണ്ടാ. എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ബിജിഎം തന്നെ വണ്ടർഫുൾ, ലിറികും,, ടോണും അച്ഛാ കണ്ടിഷൻ.
ഈ പാട്ടു അധികനേരം കേൾക്കാൻ വയ്യ , കാരണം അകലേ ..... എന്ന പാട്ടിനൊപ്പം നമ്മുടെ ഹൃദയവും കൊണ്ടു അകലേ............ പോകുമോ എന്ന പേടി .........
ഓ അങ്ങനെയൊന്നുമില്ല 🤣🤣🤣
സത്യൻ മാഷ്, ശാരദ.. രണ്ടു പേരും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ളവർ 🙏🤗😊👍
ശ്രീകുമാരൻ തമ്പി, എം. എസ്. ബാബുരാജ്, യേശുദാസ്, എസ്. ജാനകി എന്നീ നാല് പ്രതിഭകൾ. ബാബുരാജ് മാത്രം എന്നോ വിട്ടുപോയി 😢
👍👍👍👍👍👍👍👍⭐⭐⭐👍👍👍👍👍
അന്നുള്ള അഭിനേതാക്കളിൽ കുറച്ചു ഓവർ ആക്ടിങ് ഉണ്ടായിരുന്നു. അവരെ കുറ്റം പറയുവല്ല.. ആ കാലഘട്ടം അങ്ങാനായിരുന്നു.. നാടകം അഭിനയത്തിലെ ചില വശങ്ങൾ അവരെ സ്വാധീനിച്ചു.. ഇവിടെയാണ് സത്യൻ എന്ന മഹാ പ്രതിഭ വെത്യസ്തനാകുന്നത്. സ്വാഭാവിക അഭിനയം എന്താണെന്നു അദ്ദേഹം മലയാളിക്ക് കാട്ടിത്തന്നു.. മലയാളത്തിലെ ആദ്യത്തെ നാച്ചുറൽ ആക്ടർ.... സത്യൻ മാസ്റ്റർ 💕💕💕
😊👍 .
സതഽൻ മാഷ് ഒരു വേറെ ലവൽ❤
ഇന്നും ജധഹഽദയങളിൽ
ജീവിക്കുന്ന ഒരു മഹാ
നടൻ❤
😂😂😂😂😂😂😂 4:11
ഈ പാട്ടിൽ എന്തോ ഒരു feel പിന്നെ പഴയ സ്ഥലം വല്ലാതെ vibe❤
ദാസേട്ടനും, ജനകിയമ്മയും, വളരെ വളരെ അതി സുന്ദര, ചാരുകെശി രാഗത്തിനെ ഗാനം. എത്ര കേട്ടാലും മതി വരാത്ത ഗാനം 🙏🙏🙏🙏🙏
Sathyan sir, how confident, natural,energetic and cool actor you were always, love to see you
What a singing Janaki maa. She is nightingale of universe
നിത്യ സുന്ദര നിർവൃതിയായി
നിൽക്കുകയാണ് ഈ ഗാനം !
എത്ര കേട്ടാലും മതി വരാത്ത ഗാനം. 👌.
എത്ര കേട്ടാലും മതി വരാത്ത ഗാനം 😪
ഈ, പ്രിയ... ഗാനം... എങ്ങനെ... ഞാൻ.. ഈ
. ഭൂമിയിൽ... വിട്ടിട്ട്... പോകും...😢😢😢😢😢😢😢😢😢😢😢😢😢😢
ശ്രീകുമാരൻ തമ്പിയുടെ വരികൾ
The colored version of Akale Akale makes viewers to feel that it is the part
of a recently released movie. Late Sathyan looks so young and Sharada as his
lover leaving viewers in a state of ecstasy, tempting viewers to see again and
again.Adding more beauty to the scene, the duo of Yesudas and S.Janaki,
whose sweet voices has the ability to conquer the hearts of each and every
listener.
ദാസേട്ടന്റെ വോക്കൽ റേഞ്ച് എന്താണ് എന്ന് മനസിലാക്കി തന്നെ സോങ് ആണു ഇത്.
തുടകത്തിലെ അകലെ പാടുമ്പോൾ F#5 വരെയും
ചരണം പാടുമ്പോൾ D2 ഇലും
Vocal range of 3+ octaves
😳
🙄🙄🙄🙄
5th octave ഇന്റെ അപ്പുറത്തേക്ക് പോവണമെങ്കിൽ Vibrato ഉപയോഗിക്കണം
അത് ഇന്ത്യൻ സംഗീതത്തിൽ വർജ്യമാണ്
06/01/2022 പാലക്കാട് നെന്മാറ 🙏🙏 സൂപ്പർ നന്ദി യുണ്ട് 🙏🙏👍
This is wonder of technology. A few hindi movies including the epic movie Mughal e Azam is now available in colour. Periyare song from Bharya movie also converted to colour.
ഈ പാട്ട് കേൾക്കാൻ എങ്കിലും ഭാഗ്യം ലഭിച്ചത് ഈശ്വരാനുഗ്രഹം ഉള്ളതുകൊണ്ടാ. എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ബിജിഎം തന്നെ വണ്ടർഫുൾ, ലിറികും,, ടോണും അച്ഛാ കണ്ടിഷൻ.
ഞാൻ.. എന്റെ... ചെറുപ്പക്കാലത്.... കേട്ട്... അതിനു.. ശേഷം... ഇപ്പോഴും... കേൾക്കാൻ.. കൊതിക്കുന്ന....ഈ ഗാനം ഞാൻ nവളരെ... സുന്ദര... ഗാനം... ചിലപ്പോൾ ഞാൻ...3... പ്രാവശ്യം.. വരെ... കേൾക്കുന്ന...
M S Baburaj a real musician ❤️❤️
കളര്‍ ആക്കി ---fantastic
സത്യൻ മാസ്റ്റർ 😍
സത്യൻ മാസ്റ്റർ ശാരദ അമ്മ ❤
സത്യൻ മാഷ് 🙏🤗😊👍
Supper songgg🙏🙏🙏Manasshil oru vingalupole....🔥🔥👍👍😘😘🌹🌹❤😢
Sathyan mashum sharadhayum... ❤
Simply awesome song yaar, simply the☺☺🙏🙏👍👍
Old is gold. What a wonderful song?🙏🙏🙏
Color super aayi❤ Janaki amma !!
What a melodious sang...ever green 🙏🙏🙏
Ejjathi composition 😍😍😍😍😍😍😍
Amma really true there is way to planet for janaki amma darshnam another movie narthanasala thk u
Sathyan mash 🙏🙏❤️❤️🌹🌹
Ithengane colour aakki😱
Eastman color move aanu
Check premier pro tutorial
@@TmALTERNATE evide
Artificial Intelligence AI
നീയൊരു പൊട്ടൻ തന്നെ😂😂😂... എടാ അന്ന് ഷൂട്ട് ചെയ്തപ്പോൾ അവർ കളർ dress ആണ് ഇട്ടിരുന്നത്...
Sathyan mash great ഫസ്റ്റ് nutural hero
Excellent song... Thank you......
കളർ ആക്കിയല്ലോ
...🥰🥰🥰🥰🥰
എന്തൊരു പാട്ട്.... ❤❤❤❤
Nostalgic ❤️
Great work 👍👍👍👍👍👍
മിടുമിടുക്കി എന്ന സിനിമയിലെ രംഗവും ആദ്യത്തെ കണ്മണി എന്ന സിനിമയിലെ പാട്ടും കൂട്ടിക്കുഴച്ചപ്പോൾ എന്തോ ഒരു അഭംഗി
ഈ പാട്ട് മിടുമിടുക്കിയിലേതാണ് പിന്നീട് വീണ്ടു० ആദൃത്തെ കൺമണി എന്ന ചിത്രത്തിൽ ഉപയോഗിച്ചു
Original song is from this movie only. Not from Adyathe Kanmani.
ആദ്യത്തെ കണ്മണി എന്ന സിനിമയിലെ പാട്ടല്ല ഇത്. ഒറിജിനല്‍ ആണ് .കളര്‍ ആണ് അത്ഭുതം
Vishwamilla neeyillengil veenadiyum njaneemannil.....
B&W mathiyarunnu. ithippo kandittu thalavedana edukkunnu....
😂😂😂
@@arundas9478 Akale akale neelaksham alathalium arikil ente hridaya...
@@ക്ലീൻ്റ്ചാൾസ് 😊😊😊
😁
Yes,don't spoil original works of masters...
wow...colour
Super
Super supersong
Excellent song
Sheriya.ithu,engane,colour,aakki
Very good song
ഇതു ഏതാ ബീച്
Beautiful ബീച്
........
അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ please replay
A colour full song hooooo
Old is gold Not comming this time
Kettaal dukhagaanam aanennu thonnum.scene kandaalo..
❤️❤️❤️❤️❤️❤️
ഇത് എങ്ങനെ കളർ ആക്കി?
കളർ ആയി ഗുഡ്
ഇത് എങ്ങനെ കളർ ആക്കി
Sheriya.ithu,engane,colour,aakki.black&white.mathiyayirunnu
പാട്ടിനു വ്യത്യാസം വന്നുവോ
ചരണത്തിൽ "വിശ്വമില്ല.... എന്നത് 2 ടൈംസ് ഉണ്ടോ എനിക്ക് കൺഫ്യൂഷൻ
ഒറിജിനൽ എവിടെ കിട്ടും!!
Colouring aakkaan software undallo...bt negative film remaster cheyyumbol coulring perfectionte athrem varilla....👍
Is there any other colour version songs in malayalam.
Vismayathumpathu
Desserts. Janakeamma. This. Time. Musical. Directors. Your. Attention. This. Song. Never. Do. That. This. One. Nandanan. Amretha
👍👍👍
Lyrics ഇട്ടത് മാറിപ്പോയി... 😃😃😃😆😆😆
ഇല്ല ശരിയാണ്
Nice
Habit songs
Orikkalum Marakkan Pattathha Patte.
കളർ ആകിയപ്പോൾ ഇൗ പാട്ടിൻറെ ഭംഗി തന്നെ ഇല്ലാതായി
Different experience aan
No man 😉 Annathe nature colourful ayi kanan pattiyallo😘 ini orikalum thirichu vartha kalam.
🙄
Yes,spoiled...
aarum parayunnilla..ee video engane colour aakki?
Colour aakiyapol different experience
Ee appinde name parayo 🤣
🙄🙄🙄🙄
What an unjustified visualisation to this classic.. they could have done better
Song is super...but picturization is very bad...lt took away the entire spirit of the song....
No
കളർ ആക്കി നശിപ്പിച്ചു 😣
Super