പൊറോട്ട ബീഫ് തീറ്റ മത്സരം - Eating Challenge - Porotta Beef Curry - Palakkad - Hasis Kitchen

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 298

  • @AdipoliNikh
    @AdipoliNikh 2 ปีที่แล้ว +397

    ഒരിക്കലും മറക്കാൻ പറ്റൂല്ല. പൊറോട്ടയിലും ബീഫ് കറിയിലും മുങ്ങി കുളിചൊരു തീറ്റമത്സരം... നല്ലൊരു അനുഭവമായിരുന്നു. നല്ല രുചിയുള്ള പൊറോട്ടയും ബീഫും.... പങ്കെടുക്കാൻ അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷം 🙏 മൃനാൾ ഏട്ടാ.... പൊളിച്ചു.... 🤤🤤👌👌🙏🙏

    • @abidkabid6525
      @abidkabid6525 2 ปีที่แล้ว +2

      Naanamillado...ഓരോ

    • @muhammedhisham7562
      @muhammedhisham7562 2 ปีที่แล้ว +4

      @@abidkabid6525 Ndhin food kayikthin edhin nanm Vera pani onumile comment thoyli ank

    • @abidkabid6525
      @abidkabid6525 2 ปีที่แล้ว

      @@muhammedhisham7562
      കന്നുകാലികൾ ഇവരേക്കാൾ എത്രയോ ഭേദം ..

    • @ALLinAL
      @ALLinAL 2 ปีที่แล้ว

      Aviduthe waiters atleast glouse kayil itit പൊറോട്ട ഒന്ന് എടുത്ത് കൊടുക്ക്.......ലേഡീസ് മുടി cover ചെയ്യുക...

    • @rebello8205
      @rebello8205 2 ปีที่แล้ว

      @@abidkabid6525 😂😂🙌

  • @admk1648
    @admk1648 2 ปีที่แล้ว +209

    നാളെയും ഉണ്ടോ എന്ന്.... അതാണ് പൊളിച്ചത് 😂👍

  • @LUKA-sw7ob
    @LUKA-sw7ob 2 ปีที่แล้ว +150

    പരുപാടി പൊളിച്ചു ഹരം കേറി തുടങ്ങി😌

  • @rishalpp2896
    @rishalpp2896 2 ปีที่แล้ว +18

    ആരെങ്കിലും മരിക്കാൻ പൊന്നുടെൽ വെള്ളം ചോദിക്കണം 7:57😂

  • @hindathsby2536
    @hindathsby2536 2 ปีที่แล้ว +75

    ദൂരെ പോയ്‌ പഠിക്കുന്ന കുട്ടികൾക്കു ഇത് നല്ലൊരു ഉപകാരം ആണ്. ഒരു ദിവസമെങ്കിലും പാവങ്ങൾക്ക് നന്നായി നല്ല ഫുഡ്‌ കഴിക്കാലോ. 👍

  • @foodtrip6874
    @foodtrip6874 2 ปีที่แล้ว +70

    ആ പൊറോട്ട പണിക്കാരന് എൻറെ വക 🤗🤗🤗

  • @Maushyan100
    @Maushyan100 2 ปีที่แล้ว +26

    ചേട്ടാ.... നല്ല ഹൈ ജീനികയാ നല്ല വീട്ടമമാർ ഫാമിലിയോടെ നടത്തുന്ന തട്ടുകടകൾ ഉണ്ട് ഇത്തരം പരുപാടി ചേട്ടന് ഒരു എന്റെർറ്റിനിംഗ് ആകും അവർക്ക് ഒരു കച്ചവടം അവരുടെ ജീവിതത്തിനു ഒരു കൈത്താങ് ഒരു അപേക്ഷ ആണ് 🙏🏼🙏🏼🙏🏼

  • @oakley7673
    @oakley7673 2 ปีที่แล้ว +51

    Aa porotta undakiya chettane kaanichapol ntho manasin oru santhoshm pole.. The unsung heroes 😇😇

  • @DEONJOZF
    @DEONJOZF 2 ปีที่แล้ว +63

    I'm pretty sure this guy was taking a survey or some statistics how Kerala people are eating some special foods. Great mind 👍🏻✨🔥

  • @malayaleeworker6433
    @malayaleeworker6433 2 ปีที่แล้ว +221

    ആശാനും മത്സരിക്കാം മായിരുന്നു ആശാനെ തോൽപ്പിക്കുന്നവർക്ക് ഒരു ലക്ഷം രൂപയും വീട്ടിലോട്ടു ഉള്ള യാത്രയ്ക്ക് ആംബുലൻസും

  • @shibu317
    @shibu317 2 ปีที่แล้ว +56

    മത്സരം രസകരം...... എന്റെ സുഹൃത്ത് നിഖിൽ ന്റെ ശ്രമത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

    • @AdipoliNikh
      @AdipoliNikh 2 ปีที่แล้ว +6

      Thank You ഷിബു 🙏❤❤

  • @shafujasmine2270
    @shafujasmine2270 2 ปีที่แล้ว +12

    Girls ന് മത്സരം വെക്കൂ......... അതും നമ്മുടെ കണ്ണൂർ 😍

  • @godwinbabu5846
    @godwinbabu5846 2 ปีที่แล้ว +14

    Aa chirikana payyan anu hero. Ejjathi chiri🤣🤣

  • @arjunbhaskar6466
    @arjunbhaskar6466 2 ปีที่แล้ว +7

    അമിതാഹാരം ആരോഗ്യത്തിന് ഹാനികരം.. ഇത് അധികം പ്രോത്സാഹിപ്പിക്കരുത്.. പങ്കെടുക്കുന്നവർ ശ്രദ്ധിക്കുക. 👌🔥🤩

  • @Amour722
    @Amour722 2 ปีที่แล้ว +14

    പാലക്കാട് പിള്ളേര് 🔥🔥

  • @shanmughanshanmughan8967
    @shanmughanshanmughan8967 2 ปีที่แล้ว +28

    പൊറോട്ടയും ബീഫും ആഹാ😋😋😋😋😋😋😋

  • @soorajs7498
    @soorajs7498 2 ปีที่แล้ว +10

    Arjun enna summavaaa🔥🔥🔥🔥

  • @Jonathan-pd1mt
    @Jonathan-pd1mt 2 ปีที่แล้ว +14

    Ethelum sports activity kazhinjith varunnavarey time okkey koduth set aakiyith competition vechal...korachhum koodi kidukkum 😂⚡🔥🔥

  • @Art3479-o7b
    @Art3479-o7b 2 ปีที่แล้ว +2

    ഫയങ്കര ചോദ്യം ചെയ്യലാണല്ലോ.... 😳

  • @NAhrain368
    @NAhrain368 2 ปีที่แล้ว +18

    Eating Challenge പൊളിക്കുന്നുണ്ട് ...
    ഫുഡ് മൃണാൾ കഴിക്കുന്നത് കാണാനാണ് ഹരം..
    Challenge ഇൽ മൃണാൾ നും പങ്കെടുക്കാമായിരുന്നു...വെല്ലുവിളി പോലെ

  • @renchumanjith2007
    @renchumanjith2007 2 ปีที่แล้ว +17

    ചേട്ടൻ പൊളി 🔥

  • @vishnuprayan
    @vishnuprayan 2 ปีที่แล้ว +6

    Loved it Mrinal bhai ❤️

  • @jishnums4814
    @jishnums4814 2 ปีที่แล้ว +11

    ഇവന്റെ അവതരണം ശരിയല്ല... ആരും കൂടുതൽ കഴിക്കരുത് എന്നാണ് ആഗ്രഹമെങ്കിൽ പിന്നെന്തിനാണ് ഈ കോണാത്തിലെ പരിപാടി... കഴിക്കാൻ സപ്പോർട്ട് ചെയ്യുന്നതിന് പകരം അവന്റെ ഒരു demotivation.. അഹങ്കാരം കുറച്ചു കൂടുതലാണ് ലെ

  • @anusurjithsree9578
    @anusurjithsree9578 2 ปีที่แล้ว +8

    Ennanu edhe oru malsaram aayi thoniyadhe.... super...

  • @aginchackacherry9234
    @aginchackacherry9234 2 ปีที่แล้ว +4

    Aa cookine avasanam kanichathu valare nannayi!! Did he cry because you went to congratulate him or it was because he may have been cutting onion??

  • @Blueshark-o
    @Blueshark-o 2 ปีที่แล้ว +5

    Nighale refill your tummyne vilike bro 😂😂😂otakadi bank account kalli aki therum

  • @joelkjinu1490
    @joelkjinu1490 2 ปีที่แล้ว +10

    Nalla Challenge 👍🏼👍🏼

  • @SurajS-mh8fk
    @SurajS-mh8fk 2 ปีที่แล้ว +5

    Paruadi paverr ayi broo💥💥🥰🥰

  • @aibelrapheal5176
    @aibelrapheal5176 2 ปีที่แล้ว +8

    പെൺകുട്ടികളുടെ representation തീരെയില്ല.....
    ഉണ്ടായിട്ടും വലിയ കാര്യമില്ല.
    ഇവന്മാരുടെ കൂടെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 💪💪

    • @awaitsmiracle8529
      @awaitsmiracle8529 2 ปีที่แล้ว +1

      Eath kaalath ulla penkuttikalude kaarya settan parayunnath 😆😆

    • @aibelrapheal5176
      @aibelrapheal5176 2 ปีที่แล้ว

      @@awaitsmiracle8529 njan 1980's le penkuttikalude kaaryamaanu parannjathu..
      Allathe sechiye pole enthinum ethinum offended aakunna modern day penkuttikalude karyamalla..😌

  • @fayasmohamed3713
    @fayasmohamed3713 2 ปีที่แล้ว +8

    വെള്ളം കൊടുക്കാത്ത പരിപാടി ദുഷ്ടത്തരം തന്നെ......

    • @afal007
      @afal007 2 ปีที่แล้ว +1

      വെള്ളം വേണേൽ തോറ്റു കൊടുക്കണം അത്രന്നെ...

  • @dtrdtr5536
    @dtrdtr5536 2 ปีที่แล้ว +4

    ഞാൻ വണ്ടി എടുത്ത് പൊറാട്ടയും ബീഫും കഴിച്ചു വരാട്ടോ 😀😀

  • @ganeskmr
    @ganeskmr 2 ปีที่แล้ว +5

    Porotta adi poli anna look very very tasty, if the porotta with kadala curry poli.

  • @yadhukrishna7721
    @yadhukrishna7721 2 ปีที่แล้ว +10

    പൊറോട്ട ബീഫ് 🔥

  • @jahfarmohammed
    @jahfarmohammed 2 ปีที่แล้ว +3

    ഖത്തറിൽ ആയിപ്പോയി.....

  • @khamarudheenkhan3508
    @khamarudheenkhan3508 2 ปีที่แล้ว +2

    Remembering tetta Rapayi chetan from tcr

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว +9

    പൊറോട്ട പോരാ വലിപ്പം കൂടുതൽ ആണ് നല്ല ഹോട്ടലുകൾ ചെറിയ പൊറോട്ടയാണ് കൊടുക്കുന്നത് അപ്പോൾ ടെസ്റ്റും കുടും 😋😂

    • @pachathavala
      @pachathavala 2 ปีที่แล้ว

      Valiya nalla porotta kazhikkanel tirurkk vaa...

  • @anandhukrishnan4555
    @anandhukrishnan4555 2 ปีที่แล้ว +9

    ശോ ഞാനും പോയന..🤤

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +5

    Essen ist immer meine Schwäche, wenn ich das Wort Essen höre, fühle ich mich so hungrig

  • @divyadinesh187
    @divyadinesh187 2 ปีที่แล้ว +5

    അവിടത്തെ സിലോൺ പൊറോട്ടയായിരുന്നേൽ കാണാമായിരുന്നു. ഒരെണ്ണം പോലും കഴിക്കാൻ പറ്റില്ലായിരുന്നു. ഒരു കഷ്ണം വായിലിട്ടാ 25 മിനിറ്റ് പോരാ അതൊന്ന് ഇറക്കാൻ

  • @ramanathannv6426
    @ramanathannv6426 2 ปีที่แล้ว

    Congratulations. An excellent program. Very good

  • @kltech7225
    @kltech7225 2 ปีที่แล้ว +4

    Arjun chettan polliyann

  • @ajaysmenon1254
    @ajaysmenon1254 2 ปีที่แล้ว +4

    NSS engineering college😍♥️allelum nammade pilleru poliyaaa...♥️

  • @jithpm3941
    @jithpm3941 2 ปีที่แล้ว +2

    Mrinal 😎👏👏👏👏👏

  • @joelkjinu1490
    @joelkjinu1490 2 ปีที่แล้ว +15

    Ithoke kande ഒരു കൈ നോക്കിയാലോ എന്ന് വിചാരിക്കുന്ന Mrinal chettan🤣🤣

  • @muzammilm6877
    @muzammilm6877 2 ปีที่แล้ว +2

    Theeta malsaram Kozhikode eppala pankaedukkan enta cheyyante

  • @voiceofsangeet4411
    @voiceofsangeet4411 2 ปีที่แล้ว +19

    ബീഫ് കഴിപ്പ് താത്കാലികമായി നിർത്തിയതായിരുന്നു അണ്ണന്റെ ഒറ്റ വീഡിയോ പൂർവാധികം ഭംഗിയായി ഞാൻ വീണ്ടും തുടങ്ങി 😄👍

    • @raees316
      @raees316 2 ปีที่แล้ว

      🤣🤣🤣🤣

  • @jeevanzstar
    @jeevanzstar 2 ปีที่แล้ว +4

    Palakkad vannal parayanam nnu adya coment അന്ന് ഇട്ടിട്ടും പറഞ്ഞില്ല.... 😏😏🥺🥺

  • @Arun1983-x5e
    @Arun1983-x5e 2 ปีที่แล้ว +5

    From palakkad ❤️

  • @movieland711
    @movieland711 2 ปีที่แล้ว +13

    പൊറോട്ട ബീഫ് ഒരു വികാരം തന്നെ 😋

  • @AD_lyrics7
    @AD_lyrics7 2 ปีที่แล้ว +12

    Poratta & Beef curry 💕🔥

  • @frndas549
    @frndas549 2 ปีที่แล้ว +1

    Kazhikunnavark kazhikan Time kodukanam idak samsaram varumbol proper aayit concentrate cheyth kazhikan patilla

  • @theerthadinesh8357
    @theerthadinesh8357 2 ปีที่แล้ว +2

    Backilu nilkana blue shirt youtuber alle..eppo perum vayyil varanilla

  • @raneeshpainkulathil8618
    @raneeshpainkulathil8618 2 ปีที่แล้ว +4

    Iniyum vilikko😁😁

  • @swalihareacode5624
    @swalihareacode5624 2 ปีที่แล้ว +9

    ഇത് വരെ നടന്ന തീറ്റ മത്സരത്തിൽ this was the most entertaining...... 🤗

  • @amalalappy7450
    @amalalappy7450 2 ปีที่แล้ว

    Namamle kashikkunnathinekal mattullavare kashippoikumbo kittunna feel ☺️avarude vayarunirayum manasum😊

  • @instareelsmachan3354
    @instareelsmachan3354 2 ปีที่แล้ว +1

    Oru 2 days kudi exam unde athe kazhinje ulla ella insta story kannum. Enike cheyanam

  • @sreekumarsreedharan4820
    @sreekumarsreedharan4820 2 ปีที่แล้ว +1

    Entea ponnu Anna sammadhichu ❤️❤️❤️

  • @aryas1gaming225
    @aryas1gaming225 2 ปีที่แล้ว

    Kollam jilla evidelum varuvanel njn urapayitum varum 🌝💥

  • @mohammedzakiy8287
    @mohammedzakiy8287 2 ปีที่แล้ว +3

    payyanur vaaa
    food competition

  • @jasnapk7490
    @jasnapk7490 2 ปีที่แล้ว +1

    ഇയാള് സംസാരം ഒഴിവാക്കാമായിരുന്നു.

  • @albinroy6492
    @albinroy6492 2 ปีที่แล้ว +1

    Chettah eneem koode kuutuoo .... Njanum poratte... Kollam kottarakara veruaaneel vilikane..... 🙂🙂

  • @prajoshprajosh6711
    @prajoshprajosh6711 2 ปีที่แล้ว

    Njagalde swantham hotel ella foodum adipoliyannu .must try item biriyani

  • @Wedding_vibes
    @Wedding_vibes 2 ปีที่แล้ว +2

    ഇത്രയും കൂളായി പരിപാടി നടത്തിയ മൃണാൾ ആശാൻ ...

  • @sachuu782
    @sachuu782 2 ปีที่แล้ว +2

    അടിപൊളി ❤️🔥.
    പക്ഷേ ഒരു അഭിപ്രായം പറയാൻ ഉണ്ട്.
    സാധാരണക്കാരായ നാട്ടിൻപുറങ്ങളിൽ ഉള്ള ആളുകളെ മൽസരത്തിൽ പങ്കെടുപ്പിച്ചാൽ നന്നായിരിക്കും

  • @jomonkj8871
    @jomonkj8871 ปีที่แล้ว

    Good competition but not fight anyway congrats first winner🏆

  • @cakeador7165
    @cakeador7165 2 ปีที่แล้ว +1

    Kottayath girlsin maathravayi vekk😁😁🥰🥰

  • @abhijithc5283
    @abhijithc5283 2 ปีที่แล้ว +1

    Ingane kaanaanum prolsaahipikkanum chuttum koree aalundenkil pwolikkum.

  • @sahaldmt7873
    @sahaldmt7873 2 ปีที่แล้ว +3

    Kasaragod vekunnile ee parupadi 🌝

  • @gokulgopinath4879
    @gokulgopinath4879 2 ปีที่แล้ว +2

    മിനിമം 5 പൊറോട്ടയെങ്കിലും പങ്കെടുക്കുന്നവർ കഴിച്ചിരിക്കണം, അല്ലാത്തവർ അവർ കഴിച്ചതിന്റെ പൈസ അവരവർ തന്നെ കൊടുക്കണം എന്ന് ആദ്യമേ പറയാം.. വെറുതെ പൊറോട്ടയും ബീഫും തിന്നാൻ മാത്രം വരുന്നവർ ഉണ്ടെന്ന് തോനുന്നു ഇതിൽ

  • @nandhusatheesh6968
    @nandhusatheesh6968 2 ปีที่แล้ว +2

    AAA price kodukunathil alaa ath kazhikunath kanumbo kittuna oru feel solvaaa venum

  • @rakeshmuralidharan7085
    @rakeshmuralidharan7085 2 ปีที่แล้ว +4

    പൊളിച്ചു 😊👏

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 ปีที่แล้ว +1

    Evide asish Vidyarthi sir vannit indd

  • @gopikagovind
    @gopikagovind 2 ปีที่แล้ว +3

    Che miss ayi poyi .nattil undayirunel try cheyyayirunu

  • @ranjitha.k932
    @ranjitha.k932 2 ปีที่แล้ว +1

    MATHUR kareeee arelam unddd😍

  • @deepeshdeepu3327
    @deepeshdeepu3327 2 ปีที่แล้ว +5

    പൊള്ളിച്ചു 🥰🥰🥰👍👍

  • @Mannanmansoor
    @Mannanmansoor 2 ปีที่แล้ว +1

    Pembilleru aaruille malsarikan? Evide empeverrr varatte

  • @sidharthmk9110
    @sidharthmk9110 2 ปีที่แล้ว +3

    Poli mass🔥🔥

  • @irshadnv9129
    @irshadnv9129 2 ปีที่แล้ว +2

    നിങ്ങൾ കോഴിക്കോട് മത്സരം വെക്കുമോ

  • @happydays3468
    @happydays3468 2 ปีที่แล้ว

    I loved it.u legend mrinal

  • @muhammednuaim
    @muhammednuaim 2 ปีที่แล้ว +1

    9:19 🤣

  • @bobinbenny9254
    @bobinbenny9254 2 ปีที่แล้ว +1

    സമ്മാനം കേട്ടപ്പോൾ ചിരിച്ചു മടുത്തു

  • @devaalata
    @devaalata 2 ปีที่แล้ว +1

    Keep exploring palakkad👍

  • @romymathews3478
    @romymathews3478 2 ปีที่แล้ว +1

    Ethokke kaanumbol oru kaalath 13 porotta charil mukky kazhicha njan 😄

  • @kooneri
    @kooneri 2 ปีที่แล้ว +1

    pwoliye pwoli 🎉

  • @jhoncena1810
    @jhoncena1810 2 ปีที่แล้ว +3

    Vid patti onnum parayunilla but content poli an🔥

  • @sachupc4693
    @sachupc4693 2 ปีที่แล้ว +1

    muvattupuzha bhagathu undeal vilikkanea

  • @rajeshs910
    @rajeshs910 2 ปีที่แล้ว +1

    Powlichu chettaa

  • @rose-uh8wf
    @rose-uh8wf 2 ปีที่แล้ว

    എഴുത്തുകാരൻ പൊളി 👍😄😄

  • @ranjurajesh4528
    @ranjurajesh4528 2 ปีที่แล้ว +3

    4m nemmara 🔥🔥🔥🥰🥰🥰💗💗💗♥♥♥♥♥

  • @shabeebcheripurath1266
    @shabeebcheripurath1266 2 ปีที่แล้ว +2

    Hasis kitchen beef ambo parajayam

  • @sandheepkrishna6256
    @sandheepkrishna6256 2 ปีที่แล้ว +1

    Mrinal annan poliyanu 🥰🔥

  • @satheeshcherote2561
    @satheeshcherote2561 2 ปีที่แล้ว

    Chettan, todays kids are not up to the standard, in my college days ie 20 years back my self and friend has the bet and eaten 16 porottas and full chicken and half.

  • @rujithcs6823
    @rujithcs6823 2 ปีที่แล้ว

    U r really a wonderful actor mrinal bro..

  • @scarsmirnoff
    @scarsmirnoff 2 ปีที่แล้ว

    Kore ayaloo kashtaped ennu parayumnu thire mell enathond ahnu angane thonnane😂😂

  • @jijophilip2186
    @jijophilip2186 2 ปีที่แล้ว +3

    അടിപൊളി 🥰🥰🥰

  • @ManojKumar-fb6in
    @ManojKumar-fb6in 2 ปีที่แล้ว +2

    ഇതു പൊളിച്ചു 🥰🥰

  • @raqibshaik7401
    @raqibshaik7401 2 ปีที่แล้ว +1

    Have thai grilled prawns from uptown

  • @SuneshPM
    @SuneshPM 2 ปีที่แล้ว +1

    15 എണ്ണം ഞാൻ കഴിക്കും.....

  • @rehanraj4415
    @rehanraj4415 2 ปีที่แล้ว +10

    Kottayam vaa kumarakom vaa💫🥂♥️

  • @santhinijayaram8995
    @santhinijayaram8995 2 ปีที่แล้ว

    Thrissur *ALANKAR* hotelil vechu oru porotta beef fest nadathan aanu ende request